ഉപകാരമുള്ള വീഡിയോ.കുറെ നെഗറ്റീവ് കമന്റ്സ് കണ്ടു.കാര്യങ്ങൾ വിശദമായി,വ്യക്തമായി പറഞ്ഞു തന്നത് നന്നായി എന്നാണ് എനിക്ക് തോന്നിയത്.
@sanremvlogs2 жыл бұрын
Thank you 💕very much dear🙏🙏🙏🙏❤❤❤
@veenadas49762 жыл бұрын
ഇത്രയും നിസാരമായി ചെയ്യാൻ പറ്റുന്ന കാര്യം ഇങ്ങനെ വലിച്ചു നീട്ടി ആളുകളെ വെറുപ്പിക്കാൻ പറ്റും എന്ന് മനസിലാക്കി തന്നു... ആളുകൾ കണ്ടം വഴി ഓടും... പിന്നെ ഒരു മാസം ഒന്നും വേണ്ട ഇത് കഴിക്കാൻ ഒരാഴ്ച ആകുമ്പോൾ തന്നെ ഉപയോഗിച്ച് തുടങ്ങാൻ പറ്റും... എല്ലാവരും തിരക്കുകൾ ഉള്ള ആളുകൾ ആണ്. ഏറ്റവും ലളിതമായി കാര്യങ്ങൾ പറഞ്ഞു തീർക്കു 🙏
@sanremvlogs2 жыл бұрын
🙏❤️
@anushinto20762 жыл бұрын
Yah it's true
@jainammatomson76472 жыл бұрын
Long story boring
@sajiabraham91782 жыл бұрын
Right
@sunithabinu76052 жыл бұрын
Yes, വലിച്ചു നീട്ടി ക്ഷമ നശിപ്പിക്കും
@sanremvlogs2 жыл бұрын
വീഡിയോ ലെങ്ത് കൂടുതൽ ആണ്. മുഴുവൻവിഡിയോ കാണാൻ സമയം ഇല്ലാത്ത സുഹൃത്തുകൾക്കായി വീഡിയോയുടെ താഴെ chapters കൊടുത്തിട്ടുണ്ട്. ആവശ്യമുള്ള ഭാഗങ്ങൾ മാത്രം കാണൂ 🙏❤️
@leenaantony1962Ай бұрын
വ്യൂവേഴ്സ് hour കിട്ടാൻ വേണ്ടി നീട്ടി പിടിക്കുന്നതാണ്.
@LailaLaila-yk8tk Жыл бұрын
അടിപ്പൊളി👍👍
@moidunniayilakkad88882 жыл бұрын
വളരെ ഇഷ്ടമായി Thanks👍❤️
@sanremvlogs2 жыл бұрын
❤❤🙏
@adhikanav-family2 жыл бұрын
നല്ല ഹെൽപ്ഫുൾ വീഡിയോ dear🤝
@sanremvlogs2 жыл бұрын
🙏❤️
@ramachandrannambiar4235 Жыл бұрын
ആകെ 2 മിനുറ്റിന്റെ വീഡിയോ ഇത്രയും പരത്തി പറഞ്ഞതിന് 👍
@sanremvlogs Жыл бұрын
❤🙏
@lincyantony52554 ай бұрын
Apple cider vinagiri pattumo
@reshmapurushothaman30922 жыл бұрын
ഞാൻ കൃഷി ചെയുന്നു ഉങ് വിനാഗിരി ഇല്ലാതെ ചെയുഥാ വിഡിയോ എനിക്ക് ഫലപ്രദമായി ഉപകരിച്ചു വിത്തുകൾ കെടുക്കാറുങേ ???
@mjkm-o2i Жыл бұрын
oru vachakathil kaviyathe utharamezhuthanparanjitu 5 page ezhuthiya teams anu
വീഡിയോ നന്നായിരുന്നു. പക്ഷേ .....ഒരു പാടു സമയം കളയാതെ ചുരുക്കി ഒന്നു പറഞ്ഞു തരുമോ?🥰🥰🥰🥰
@sanremvlogs2 жыл бұрын
👍❤🙏
@sushamamohan9912 жыл бұрын
ഞാൻ കാന്താരി വെയിലത്ത് ഉണക്കിപൊടിച്ചു വെക്കും തോരൻ ഉണ്ടാക്കുമ്പോൾ അതിന് ചേർക്കും നല്ലതാണ്
@sanremvlogs2 жыл бұрын
👍👍❣️❣️
@veenamol99562 жыл бұрын
ഉണക്ക കാന്താരി പുഴുക്കിന് ചമ്മന്തി ആക്കാം. ചീനിക്കും ചക്കക്കും അരക്കാം. അച്ചാര ഉണ്ടാകുമ്പോൾ അതിൽ ഇടാം.
@lizyjosejose37752 жыл бұрын
രണ്ടു മൂടു കാന്തരി രണ്ടു മൂട് പച്ചമുളക് : ഇവയിൽ നിന്നും കിട്ടിയ മുളക് കിലോയോളം കിട്ടി. എല്ലാം ഒന്നിച്ചു ഉണക്കി തരിയായി പൊടിച്ചു വച്ച് , രണ്ടു കൊല്ലം , ഉപയോഗിച്ചു.
@raginisomanathan26652 жыл бұрын
Very good💕💕 seed kitumo
@safiyaa33692 жыл бұрын
Shan paraunnathu pole churukki paraymuka
@sanremvlogs2 жыл бұрын
🙏❤️
@beastguy12 жыл бұрын
👍
@padmanabhannk46462 жыл бұрын
ഒരുപാട് വിശദീകരിച്ചു മനുഷ്യന്റെ ടൈം വെയിസ്റ് ചെയ്യല്ലേ, കാര്യം ഷോർട് ആയി പറഞ്ഞാൽ പോരെ
@lijokmlijokm94862 жыл бұрын
നന്നായിട്ടുണ്ട് ❤
@sanremvlogs2 жыл бұрын
🙏🙏❣️❣️
@mohanakumari82942 жыл бұрын
Kurache kude slowil para appo .. 3 hours aakum
@sanremvlogs2 жыл бұрын
🙏❤
@jiswinjoseph12902 жыл бұрын
സൂപ്പർ 👌👌
@jiswinjoseph12902 жыл бұрын
കാന്താരി ഇല തോരൻ വെക്കുമെന്ന് കേട്ടിട്ടുണ്ട്.. ഉണ്ടാക്കിയിട്ടുണ്ടോ
ചുരുക്കി പറഞ്ഞാല്‍ മതിയായിരുന്നു.. 3 മിനിറ്റിന്റെ content 13 മിനിറ്റിൽ പരത്തിപ്പറയണോ..?
@sanremvlogs2 жыл бұрын
🙏
@avinashavi40662 жыл бұрын
ശരിക്കും വലിച്ചു നിട്ടുന്നെ വേഗം പറയു
@ziyasworld28632 жыл бұрын
Correct
@hamzahamzahamza94962 жыл бұрын
പറഞ്ഞോട്ടെ ഒര് വീഡിയോ ചെയ്യുമ്പോൾ കുറച് സമയം എന്തെങ്കിലും പറയണ്ടേ പ്ലീസ് കുറ്റപ്പെടുത്തരുത് 😀🙏🙏🙏
@thachoosfoods50412 жыл бұрын
Vith kitumo
@LP-mq8ly2 жыл бұрын
Kanthari seed kittumo
@ismailkutty94562 жыл бұрын
ചുരുക്കി പറഞ്ഞാൽ നന്നായിരുന്ന
@LP-mq8ly2 жыл бұрын
കാന്താരി വിത്ത് കിട്ടുമോ?
@rasiyap49052 жыл бұрын
മുളകിന്റെ seed തരുമോ
@muhammadfaizan82482 жыл бұрын
വിത്ത് തരാമോ
@shirlyjs1902 жыл бұрын
Njan athikam varuna chilly freezer il vekum
@tiasworld6918 Жыл бұрын
Appo athu kedkathe irikkumo....
@shirlyjs190 Жыл бұрын
@@tiasworld6918 yes kedavilaa
@manojkolothody5 ай бұрын
വിത്ത് കൊടുക്കുമോ എന്ന് ചോദിക്കുന്നവരോടു മാത്രം കമന്റ് കാണാതെ പോലെ പോകുന്നു... പറ്റില്ല എങ്കിൽ അത് പറഞ്ഞൂടെ...
@sanremvlogs5 ай бұрын
Sorry, ipol avaolable allaathakondanu🙏
@sree10102 жыл бұрын
അടുത്ത മുളകിന്റെ വിളവ് വരുമ്പോൾ ആ മുളകും ഇതുപോലെ വെച്ചാലേ ജീവിതകാലം മുഴുവൻ കിട്ടുമോ? അഞ്ചുവർഷം നിൽക്കുമെങ്കിൽ മുളക് ചെടികൾ വിളവിനു ശേഷം എല്ലാം വെട്ടിക്കളഞ്ഞു വേറെ എന്തെങ്കിലും നടാല്ലോ
@sanremvlogs2 жыл бұрын
As your wish❤️👍
@marykuttymathew21452 жыл бұрын
Churikiparayanum ketto
@marykuttymathew21452 жыл бұрын
Nannayittund
@sanremvlogs2 жыл бұрын
👍🙏❤
@arunnd74012 жыл бұрын
👌👌👌
@simianimonsimi32312 жыл бұрын
അമ്പിളി ദേവിയെ പോലെ ഉണ്ട് കാണാൻ അല്ലെ
@jiswinjoseph12902 жыл бұрын
Mm. സംസാരവും അത് പോലെ ഉണ്ട്
@srinivasanpandurangan16252 жыл бұрын
Spicy
@aansubhash69402 жыл бұрын
നിങ്ങൾ ഉപ്പിലിട്ടുകയേ ഉള്ളു അല്ലേ. കഴിക്കുകേല. 2 വർഷം ആയിട്ടു o അങ്ങനേ വെച്ചേക്കു വാണല്ലോ
ആവശ്യം ഉള്ള കാര്യങ്ങൾ അല്ലേ പറഞ്ഞത് .....? അത് പിന്നെ ചുരുക്കുന്നത് എങ്ങനെ ? ആർക്കും ഒട്ടും സമയം ഇല്ല .... സീരിയൽ കാണാൻ എത്ര സമയം വേണമെങ്കിൽ കളയാം ..... ഗുളിക യാക്കി വായിലിട്ടാൽ വിഴുങ്ങാം ..... ഒന്നിന് വേണ്ടിയും wait ചെയ്യാൻ വയ്യ .... അങ്ങനെ ഉള്ളവർ ഇതൊന്നും കേൾക്കാൻ നിൽക്കണ്ട .... അതാ നല്ലത് .
@sanremvlogs2 жыл бұрын
Thank you for your valueable support chechyyyy👍🥰🥰🥰🥰🥰🥰🙏🙏
@shajahanva48192 жыл бұрын
ഇത് എന്താ രണ്ട് മിനിറ്റ് കൊണ്ട് പറയുന്നത് 15 മിനിറ്റ് ആയി
@sajigoogsasidharan3128Ай бұрын
ഒരു അച്ചാറിനെ പറ്റി പറയുമ്പോൾ അത് പറഞ്ഞു ജനങ്ങളിലോട്ട് നല്ല രീതിയിൽ പറഞ്ഞു പഠിപ്പിക്കുക അല്ലാതെ വലിച്ചുകെട്ടി വലിച്ചുകേട്ടി ഒരു കാര്യം പറയുമ്പോൾ വേറൊരു കാര്യം അതിനോട് യോജിപ്പിച്ചു കൊണ്ടുവന്ന ഈ അവതരണം മോശമായ രീതിയാണ്
@rajeevankb5716 Жыл бұрын
വലിച്ചു നീട്ടി.. വെറുപ്പിക്കുന്ന ശൈലി ഉടൻ മാറ്റണം.. too bad
@abdurahimanap4652 жыл бұрын
ആവൂ അവസാനം മല എലിയെ പ്രസവിച്ചു ഒന്ന് പോകാമോ
@thajuneesachithali73682 жыл бұрын
വലിച്ചിഴക്കാതെ പറഞ്ഞാൽ മതി വർഷം തോറും കൃഷി ചെയ്യുന്നുണ്ടെങ്കിൽ എന്തിനാ 5വർഷത്തേക്ക് ഇട്ടുവെക്കണോ
@mohananak12852 жыл бұрын
ഇത്ര പരത്തി പറയണോ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറയുക ക്ഷമ പരീക്ഷീക്കരുത്.
@sanremvlogs2 жыл бұрын
🙏❤️
@babykababy91206 ай бұрын
സംഭവമൊക്കെ കൊള്ളം. ഈ നീട്ടി വലിച്ച് കാര്യങ്ങൾ പറയുന്നത് ഒഴിവാക്കുക🙏