ഇത്ര നല്ല അറിവ് പറന്നു തരാൻ പറ്റിയ നിങ്ങളോട് ഒരു പാട് കടപ്പാട് ഉണ്ട് proud of you big thanks👍🏻👍🏻
@drjaqulinemathews3 жыл бұрын
Thanks 😊
@ravidasnair3 жыл бұрын
കുരു കളഞ്ഞ 2 നെല്ലിക്ക, 3 fresh കാന്താരി മുളക്, 2 തണ്ട് കറിവേപ്പില, 1 നാരങ്ങ ഇല, 1 ചെറിയ കഷണം വീതം ഇഞ്ചി + പച്ച മഞ്ഞൾ, അര ടീസ്പൂൺ ഇന്ദുപ്പ്, 1 ഗ്ലാസ്സ് വെള്ളം - ഇവ മിക്സി/ഗ്രൈൻഡറിൽ നന്നായി അരച്ച് filter ചെയ്ത പാനീയം ആഴ്ചയിലൊരിക്കൽ കുടിച്ചാൽ ദഹനക്കേടിന് നല്ല result കിട്ടും എന്നത് എന്റെ അനുഭവമാണ്.
@drjaqulinemathews3 жыл бұрын
Thanks for sharing
@shanmughanasari85382 жыл бұрын
നല്ല മറുപടി കേൽക്കാൻ ആ ഗ്രഹിച്ചത് പറഞ്ഞു Thank You ഡോക്ടർ
@drjaqulinemathews2 жыл бұрын
Thanks
@aboobackersidheeq59743 жыл бұрын
അറിഞ്ഞുരിക്കേണ്ട വിഷയം dr ഇത്പോലെ ഇനിയും അറിവുകൾ പ്രതീക്ഷിക്കുന്നു
@drjaqulinemathews3 жыл бұрын
Thanks
@shafna41182 жыл бұрын
Njn 5 6 okke kaanthaari mulak kazhikkaarund.. kolesterol onnum illa 21 age.. but enikk athinte eriv ishtaaan.. ennaal athikam kazhichaal raktham vellam aakuennu paranju kettu.. angane ariyan vendi nokkiyathaan.. useful vdeo thankyou 🥰❤️.. eni sradhich kayikkaa🙌🏽
@drjaqulinemathews2 жыл бұрын
Ok thanks
@rajanedathil86433 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ നന്ദി
@drjaqulinemathews3 жыл бұрын
Thanks
@unnivellat Жыл бұрын
Thanks, Doctor ! Is this good for Osteo artherutus of the knee ? Can it be used fir licak applucation in paste form ?
@shilujose25883 жыл бұрын
Dr, rheumatoid arthritis നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? Rheumatoid patients ന് ഗുണകരമായതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണത്തെയും തേച്ചു കുളിക്കാൻ പറ്റിയ എണ്ണകളും ഒക്കെ വിശദമായി പറഞ്ഞു തരാമോ
@drjaqulinemathews3 жыл бұрын
Sure
@shilujose25883 жыл бұрын
@@drjaqulinemathews Thank you
@ramlabeegum85213 жыл бұрын
വളരെ നല്ല അറിവ് പറഞ്ഞു തന്നത് ഉപകാരമായി.നന്ദി ഡോക്ടർ. വെയിറ്റ് ലോസ് ചെയ്യുന്നത് എങ്ങനെ . എന്തൊക്കെ ചെയ്യണം . അതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു.
@drjaqulinemathews3 жыл бұрын
Thanks Sure cheyyam
@serinfredy64443 жыл бұрын
ഈ നല്ല വീഡിയോ തന്ന ഡോക്ടർ നു വളരെ വളരെ നന്ദി
@drjaqulinemathews3 жыл бұрын
Thanks
@zayadsidu16423 жыл бұрын
വളരെ നല്ല മെസേജ് 👍
@drjaqulinemathews3 жыл бұрын
Thanks
@arjunanvk96663 жыл бұрын
Super performance kalakki Dr Nalla video super Avatharanam very good information thanks
Bibin vennur(channel.) Kuthamballi saarikal video. Saari video kandappol ente 2 doctors ne orthu🤗😁. Nokkutto
@drjaqulinemathews3 жыл бұрын
Aano 😄
@nizarudeenn3964 ай бұрын
Mahkottadeva യെക്കുറിച്ച്
@akbara56573 жыл бұрын
Video nannayirunnu sis jaqy doctore🌹🌹🌹🌹🌹 👌👍
@drjaqulinemathews3 жыл бұрын
Thanks
@lalydevi4753 жыл бұрын
Valare nalla video 👍👍❤️❤️❤️❤️
@drjaqulinemathews3 жыл бұрын
Thanks
@sarathkumar76893 жыл бұрын
Hai mam, thank uuu
@drjaqulinemathews3 жыл бұрын
Thanks
@kaladharanv63243 жыл бұрын
നല്ല അവതരണം
@drjaqulinemathews3 жыл бұрын
Thanks
@naseerkwt63522 жыл бұрын
👍🏻👍🏻very good massage
@drjaqulinemathews2 жыл бұрын
Thanks
@s730502 жыл бұрын
Can you please give a explain on the health benefits of Kanthari in honey.
@drjaqulinemathews2 жыл бұрын
Sure
@prasanthr8173 жыл бұрын
Thanks Dr 🙏
@drjaqulinemathews3 жыл бұрын
Thanks
@swathisreev77743 жыл бұрын
Chechi, childhood astma ye kuriche vedio edamo? Breathing problm ella, but night bayangara chuma. Inhalers upayogam start cheithappo better aayi. Ethupole enthukonde kids ne varunnu. Namukke fud il enthokke sradikkam🙏🏾 Thank u mam
@drjaqulinemathews3 жыл бұрын
Sure mole cheyyam
@anandu27053 жыл бұрын
👌👍Thank you🙏.
@drjaqulinemathews3 жыл бұрын
Thanks
@Deepa969033 жыл бұрын
Lo-medus tablet ne kurichu oru video idaamo doctor?
@drjaqulinemathews3 жыл бұрын
Let me try
@jeffyfrancis18783 жыл бұрын
Wait cheythirunna information. Thank you very much Dr. Jaq. 👍😍
@drjaqulinemathews3 жыл бұрын
Thanks Jeffy
@Satheeshkumar-fo6hi2 жыл бұрын
Thank you doctor
@drjaqulinemathews2 жыл бұрын
Thanks
@jijusankunni71023 жыл бұрын
Good information
@drjaqulinemathews3 жыл бұрын
Thanks
@sajeeshkumar86683 жыл бұрын
Doctor cirrhosis ullavarkku kadukurohini upayogichal cirrhosis maarrumo doctor engineyaanu athu upayogikkendathu ennu onnu parranju tharaamo doctor please replay doctor
@drjaqulinemathews3 жыл бұрын
Liver function test values okk ariyanm
@sunilkumar-ws7ld3 жыл бұрын
Good beauty queen Doctor
@drjaqulinemathews3 жыл бұрын
Thanks
@simiphilip82062 жыл бұрын
Ithinte ila sinusitis nu nallathanu enn kettitund. Apo kachenna undakumbol athil cherkamo
@drjaqulinemathews2 жыл бұрын
Ella
@llakshmitv9763 жыл бұрын
Nice ambiance.....🥰🥰🥰
@drjaqulinemathews3 жыл бұрын
Thanks
@af71923 жыл бұрын
Mam.. Face cheriya brown dotes ith pokn usefull remedy plss.
Meanwhile today you look tired had a hectic schedule of consultation
@sureshkumarkunjuramanasary7853 жыл бұрын
ഇന്ന് ഡോക്ടർ മേക്കപ്പ് ഇടാൻ മറന്നുപോയോ 👌👌
@sunilkumar-ws7ld3 жыл бұрын
No no she is more natural beauty and simple
@drjaqulinemathews3 жыл бұрын
Yes tired of hectic schedules
@drjaqulinemathews3 жыл бұрын
😃😃
@santhisebastian1424 Жыл бұрын
What is its English name
@drjaqulinemathews Жыл бұрын
Birds Eye chilli
@anjups8537 Жыл бұрын
Pregnancy timeൽ കാന്താരി ഉപയോഗിക്കാമോ
@shajanjoy6992 Жыл бұрын
നോ
@snperfumes Жыл бұрын
കാന്താരി chorinda koode തേയിരിനൊപ്പം പച്ച കാന്താരി കഴിക്കൽ ഉണ്ട് പ്രോബ്‌ളം ഉണ്ടോ ആയിച്ചയിൽ 3 തവണ കഴിക്കും
@drjaqulinemathews Жыл бұрын
Kuzhappam ella
@khaleelkopa28682 жыл бұрын
Enjio പ്ലസ്റ്റ് ചെയ്ത ആൾക് കാന്താരി മുള്ക് കഴിക്കാമോ
@drjaqulinemathews2 жыл бұрын
Yes sadharana pole Kazhikkam
@Fadhifarhan22333 жыл бұрын
Suppar good luck 👍 mam
@drjaqulinemathews3 жыл бұрын
Thanks
@ANu-mr5pw Жыл бұрын
കനിയിൽ പച്ച മുള്ള് ശ്പകരം ഞാൻ കാന്താരിയാണ് ചേർക്കുന്നത്.' ദിവസവും.ഞത് കുഴപ്പമുണ്ടോ?
@drjaqulinemathews Жыл бұрын
Kuzhappam ella
@ambilishaji4416 Жыл бұрын
BP കുറയ്ക്കാൻ കാന്താരി മുളക് കഴിക്കുന്നത് നല്ലതാണോ Dr
@drjaqulinemathews Жыл бұрын
Alla
@sanalsanalpoyilil66483 жыл бұрын
Dr consultaion namber tharumo,peravoor alle clinic
@drjaqulinemathews3 жыл бұрын
Avp ayurveda pharmacy Opposite Christian church Kottiyoor road Peravoor Consultation time 10 am to1.00 pm Ee varunna 2 Monday kalium leave aanu Sadharana Monday to Saturday
കാന്താരി പൈൽസ് ഉണ്ടാക്കും എന്നുള്ളത് ശരിയാണോ ഡോക്ടറെ ?
@drjaqulinemathews3 жыл бұрын
Ella
@narayananjayandhan40482 жыл бұрын
ഷോൾഡർ പെയിൻ ഉണ്ടു് തലയിൽ തേക്കാൻ പറ്റിയ ഒരു എണ്ണ പറഞ്ഞു തരാമോ മേഡം
@drjaqulinemathews2 жыл бұрын
Tekaraja velichenna
@fathimanishad6494 Жыл бұрын
Idevide kittum
@abdulsha1823 Жыл бұрын
ഉപ്പിലിട്ട കാന്താരി കഴിച്ചാൽ ഗുണം ഉണ്ടോ??? മാഡം?
@drjaqulinemathews Жыл бұрын
Kuraum
@crazycreations19843 жыл бұрын
Dr,,,ee ulset 1-0-1 B/f nthaa sambavm
@drjaqulinemathews3 жыл бұрын
Ulset enna gulika onnu veetham morning and before food kazhikkanam ennu
@jasimjasim1525 Жыл бұрын
ഗർഭിണി കഴിക്കാമോ
@drjaqulinemathews Жыл бұрын
Yes
@hanipadippura12643 жыл бұрын
മാഡം 🙏ആയുർവേദ മരുന്ന് കുടിച്ചു തുടങ്ങിയാൽ മിനിമം മൂന്ന് മാസം ആവുമോ റിസൾട്കിട്ടാൻ. ഒന്നര മാസമായി കുടിക്കുന്നു. മാറ്റമൊന്നും കാണുന്നില്ല. അകൊണ്ട് ചോദിച്ചതാ.. നല്ല കാശാണ് 😜ഞാൻ നിങ്ങളുടെയൊക്കെ വീഡിയോകൾ കണ്ട് തുടങ്ങിയത്തിലാണ് ആയുർവേദത്തിലേക്ക് മാറിയത് 🤣
@drjaqulinemathews3 жыл бұрын
2 months nu ullil okk result undengil kittum
@khaleelibrahimvk3042 жыл бұрын
മേഡം എന്റെ രണ്ട് കൈ വിരലുകൾക്ക് മരവിപ്പ് അനുഭവപെടുന്നു എന്തെങ്കിലും മരുന്നുണ്ടോ ആയുർവേദത്തിൽ
@drjaqulinemathews2 жыл бұрын
Yes undu
@rajankm14993 жыл бұрын
എന്തോ ഒരു പ്രസരിപ്പ് കുറവ് തോന്നുന്നു.അൽപം ഗൗരവമായി ഉള്ള അവതരണം.ഈ വീഡിയോ നിത്യ ജീവിതത്തിൽ വളരെ ഉപകാരപ്പെടും എന്ന് അറിയിക്കുന്നു. ഈ രീതിയിൽ ഉള്ള യാഥാസ്ഥിതിക ഭാവം കൊണ്ട് രോഗികൾ അവരുടെ രോഗത്തെ പറ്റിയുള്ള വിവരങ്ങൾ ഒന്നും വിട്ടു പോകാതെ പറയും തീർച്ച
@drjaqulinemathews3 жыл бұрын
Thanks 😊
@shibus78863 жыл бұрын
Madom..... number ഒന്നു തരുമോ.....ഒരു അസുഖത്തിന്റെ ഡീറ്റൈൽസ് അറിയാനാണ്