രണ്ടാമത്തെ മേത്തേഡ് വളരെ ഫലപ്രദമാണ് ഞാൻ വർഷങ്ങളായി എൻ്റെ കാറിൻ്റെ ഡിക്കിയിൽ ഒരു സൈക്കിൾ പമ്പ് സൂക്ഷിക്കാറുണ്ട് അത് കൊണ്ട് പലപ്പേഴും വളരെ ഉപകാരപ്പെട്ടിട്ടുണ്ട്. പക്ഷേ4 Sയറിലും ഒരേ സമയത്ത് തന്നെ കാറ്റ് ഫുൾ ആക്കാൻ ശ്രവിച്ചാൽ സൈക്കിൾ പമ്പിൻ്റെ ട്യൂബ് ചുടായി പൊട്ടിപ്പോകും.ഒന്നാമത്തേ പരീക്ഷണത്തിന് പകരം കട്ടികൾ കളിക്കാനുപയോഗിക്കുന്ന പി പീ ടോയ് വാങ്ങി വെച്ചാൻ അതിന് മുകളിൽ ബോണറ്റ് തട്ടുമ്പോൾ പി പീ ശബ്ദം കേട്ട ഉടനെ നമ്മുക്ക് നിർത്താമല്ലോ.
@usmanmubu69802 жыл бұрын
അത് ഒന്നോ രണ്ടോ ദിവസം പറ്റും. പിന്നെ കേട് വരും 😊
@sreejithprabhakaran31255 ай бұрын
ഒരു മിറർ ആ ഭാഗം കാണുന്ന രീതിയിൽ പോർച്ചിൽ ഫിറ്റ് ചെയ്യാം
@connective1352 жыл бұрын
നിങ്ങൾ ശാസ്ത്രജ്ഞൻ ആകേണ്ടതായിരുന്നു.
@Purposefullguy2 жыл бұрын
Tyre nu 2 katta vekkuaaa, enittu athil muttichu idaathe nirthiyaa set aaanu simple um aaanu
@imranalikkal647 Жыл бұрын
👌👌👌
@sudheerhispeed83802 жыл бұрын
😀😀 super❤️❤️❤️👍👍👍👍
@ajovarghese60812 жыл бұрын
ബോൾ തൂക്കിയിട്ടിട്ട് അതിൽ മുട്ടുമ്പോൾ വണ്ടി നിർത്തുന്ന വീഡിയോ കണ്ടിട്ടുണ്ട്...👏👏
@insultec5kgs2 жыл бұрын
കൊള്ളാം നല്ല ഐഡിയ
@jaisworldofficial46172 жыл бұрын
ഇതുവരെ automatic window lock എന്ന് നിലവിൽ വരും.
@rasheedtechy2 жыл бұрын
അതിന്റെ വർക്ക് തുടങ്ങാൻ പോകുന്നതേയുള്ളൂ താങ്ക്യൂ👍
@jaisworldofficial46172 жыл бұрын
@@rasheedtechy തുടിയാൽ അറിയിക്കുമോ. Mobile number തരാമോ.
@rasheedtechy2 жыл бұрын
7012148281
@sidhikalathur7362 жыл бұрын
തകർത്തു 👍👌
@ajmalamina69292 жыл бұрын
👍
@jabarjabar37372 жыл бұрын
Poli idea 💡 aellavarkum prayojanapedum
@mehrinameh62 жыл бұрын
കലക്കിക്കാ
@joyki375 Жыл бұрын
Oru mani kettiyal mathi
@basheerkb87732 жыл бұрын
അടിപൊളി super
@ezanlahim98072 жыл бұрын
സൂപ്പർ
@abdulsathar29732 жыл бұрын
Adi poli
@rizwana0072 жыл бұрын
Super
@JershinVlogs2 жыл бұрын
சூப்பர்
@seenathbasheer70442 жыл бұрын
Adipoli
@aslamayzan33652 жыл бұрын
🙄🙄🙄
@haneefampvpz2 жыл бұрын
അനിയന്റെ മകൻ വ്ലോഗ് ചെയ്യുന്നവനല്ലേ (prank)ഒരു സംശയം 🤔