കാപാൽഭാതി പ്രാണായാമം എങ്ങനെ ചെയ്യാം /How to do kapalbhati pranayam for begginers...

  Рет қаралды 118,773

F2 malayali Yoga with prem

F2 malayali Yoga with prem

Күн бұрын

#kapalbhati#pranayam#yoga
🔹നടുവേദന മാറ്റം യോഗയിലൂടെ part |||
• 4 yogasanas for lower ...
🔹പശ്ചിമോത്തനസന പഠിക്കാം
• How to practice paschi...
🔹ദിവസവും 20 മിനുട്ട് weight loss യോഗ
• ഏറ്റവും എളുപ്പത്തിൽ we...
🔹ദിവസവും നേരത്തെ എഴുന്നേൽക്കാൻ
• സിമ്പിളായി ദിവസവും നേര...
🔹അർദ്ധ മത്സ്യേദ്രാസനം പഠിക്കാം
• അർദ്ധ മത്സ്യേന്ദ്രാസനം...
🔹💕ഏറ്റവും നല്ല 6 plank വർക്ഔട്ടുകൾ
• ഏറ്റവും നല്ല 6 plank വ...
🔹ശിശു ആസനം പഠിക്കാം
• Beginners yoga / how t...
🔹ഏറ്റവും നല്ല വിശ്രമം ശവാസനം.. എങ്ങനെ ചെയ്യാം
• How to do shavasana / ...
🔹ദിവസവും ചെയ്യേണ്ടുന്ന യോഗ /30 മിനുട്ട് ദിവസവും
• ദിവസവും എങ്ങനെ യോഗ ചെയ...
🔹കപാൽഭാതി പ്രാണായാമം
• കാപാൽഭാതി പ്രാണായാമം എ...
🔹ഉയരം കൂട്ടാൻ 4 യോഗാസനങ്ങൾ
• നിങ്ങളുടെ ഉയരം വർധിപ്പ...
🔹ശലഭാസനം പഠിക്കാം
• ശലഭാസനം ചെയ്യാം.. എല്...
🔹ധനുരാസനം ചെയ്യാം
• ധനുരാസനം ചെയ്യാൻ പഠിക്...
🔹ഏത് വ്യായാമത്തിനും മുൻപ് ഇതു ചെയ്യൂ
• ഏത് വ്യായാമം ചെയ്യുന്ന...
🔹പാവനമുക്താസനം പഠിക്കാം
• എങ്ങനെ പവനമുക്താസനം ച...
🔹ഭക്ഷണത്തിലൂടെ രോഗപ്രീതിരോധ ശേഷി വർദ്ധിപ്പിക്കാം
• ഭക്ഷണത്തിലൂടെ എങ്ങനെ ര...
🔹5 മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള എളുപ്പവഴി
• 5 മിനിറ്റ് കൊണ്ട് ഉറങ്...
🔹രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ
• രാവിലെ എഴുന്നേറ്റ ഉടനെ...
🔹ഭസ്ത്രിക പ്രാണായാമം
• ഭസ്ത്രിക പ്രാണായാം ചെയ...
🔹നാഡി ശുദ്ധി പ്രാണായാമം
• നാഡിശുദ്ധി പ്രാണായാമം ...
🔹തലവേദന മൈഗ്രൈൻ മാറ്റിയെടുക്കാൻ ഇതു ചെയ്യൂ
• തലവേദന &മൈഗ്രെയിൻ മാറ്...
🔹സർവ്വാൻകാസനം ചെയ്യാം
• സർവാംഗാസനം ചെയ്യാം /Ho...
🔹യോഗ തുടക്കക്കാർ ചെയ്യേണ്ട രീതി 20 മിനുട്ട്
• Yoga for beginners /തു...
🔹സിംപിൾ ആയി പത്മാസനത്തിൽ ഇരിക്കാം
• സിംപിൾ ആയി പത്മാസനത്തി...
🔹കാഴ്ച്ച ശക്തി വർധിക്കാനുള്ള വ്യായാമങ്ങൾ
• കാഴ്ച്ച ശക്തി വർധിപ്പി...
🔹നടുവേദന മാറാൻ യോഗ part |
• Yoga for back pain in ...
🔹മെഡിറ്റേഷൻ എളുപ്പത്തിൽ ചെയ്യാം
• How to do meditation /...
🔹മുടിയുടെ ആരോഗ്യത്തിനു യോഗ
• Yoga for controling ha...
🔹ഏറ്റവും എളുപ്പത്തിൽ വയറു കുറക്കാൻ 4 യാഗാസനങ്ങൾ
• Four Yogasanas that ca...
🔹സൂര്യനമസ്കാരം ചെയ്യാം 💕
• How to do step by step...
🔹Precautions
Kapalbhati, bhastrika pranayama is prohibited for people suffering from heart disease, high blood pressure or hernia. For kapalbhati, exhalation must be gentle for beginners..
#yoga
#meditation
#pranayam
#kapalbhati
......thanku for watching guysss...❤️😘
/ premjith.kr.7
Instagram : / prem_wyn

Пікірлер
@vyshakhparambidi5678
@vyshakhparambidi5678 4 жыл бұрын
ഞങ്ങൾക്ക് ക്ലാസിൽ സാറ് പറഞ്ഞ് തന്നിട്ടുള്ള അതേ പോലെയാണ് സാറിൻ്റെ ഓരോ യോഗാസനവും .. അത് കൊണ്ട് വീഡിയോ കാണുമ്പോൾ നല്ല സന്തോഷവും ,ഇഷ്ടവും തോന്നുന്നു ' ... ജയ് ഗുരു ദേവ് 🙏🙏🙏♥️🌹
@KSubash-yy3ki
@KSubash-yy3ki Жыл бұрын
വളരെ നന്നായിട്ടുണ്ട്, 👌ഒരേ കാര്യം ആവർത്തിച്ചു പറയുന്നത് ഒഴിവാക്കിയാൽ നല്ലത് 🙏 🥰
@githanjalysunitha3963
@githanjalysunitha3963 3 жыл бұрын
സൂപ്പർ പ്രോഗ്രാം നല്ല അവതരണം
@sheenamanzoor3306
@sheenamanzoor3306 3 ай бұрын
Njan ennu muthal sir ntte yoga cheyyan thudagi good class
@shahidabeevi3275
@shahidabeevi3275 6 ай бұрын
Gently described 🙏
@bindui4370
@bindui4370 4 жыл бұрын
എൻ്റെ ഒരു അനുഭവം ഞാൻ പങ്കുവെയ്ക്കുകയാണ് .ഒരിക്കലും മെഡിറ്റേഷൻ ആരംഭിക്കുമ്പോൾ 10 മിനിറ്റ് ചെയ്യും എന്ന് ഉറപ്പിക്കരുത്.കാരണം പിന്നീട് അത് മടുപ്പിന് കാരണമാകും .അതിനാൽ തുടക്കത്തിൽ 1 മിനിറ്റ് ചെയ്യുക. അത് ഹാബിറ്റായി മാറുമ്പോൾ സമയം കൂട്ടാം .
@rasiya2356
@rasiya2356 3 жыл бұрын
👍 true,my experience ☺️
@subramanianm.v147
@subramanianm.v147 5 ай бұрын
Very correct good advice.
@jyothipp5908
@jyothipp5908 4 жыл бұрын
ഞാൻ കുറെ നാളായി കാത്തിരിക്കുന്നു ഇതിന് വേണ്ടി
@jayapalanjayapalan8356
@jayapalanjayapalan8356 Жыл бұрын
Thanks
@sakuntalatkunjumon1051
@sakuntalatkunjumon1051 2 жыл бұрын
ലൈക് ഇറ്റ് മോനേ 🙏♥️🙏
@lekha4767
@lekha4767 3 жыл бұрын
Thanks🙏🙏🙏 🤗🤗🤗🤗🤗🤗🤗🤗🤗
@lekha4767
@lekha4767 3 жыл бұрын
New subscriber😇😇
@rameshcl8892
@rameshcl8892 4 жыл бұрын
Good explanation
@jenatteandrews2513
@jenatteandrews2513 4 жыл бұрын
Nice narration...
@vijayanvp4329
@vijayanvp4329 4 жыл бұрын
Thank you useful video 👏👏👏
@yogamalayalamasha
@yogamalayalamasha 4 жыл бұрын
Good 👍👍
@sarathshivasarathshiva732
@sarathshivasarathshiva732 6 ай бұрын
Sthira sugam asanam 🙏
@synuvappukuttan1823
@synuvappukuttan1823 4 жыл бұрын
Thank u ....good information...thank u so much...
@043400dr
@043400dr 3 жыл бұрын
Well explained..
@beena7304
@beena7304 4 жыл бұрын
Very good
@amalapaul5222
@amalapaul5222 4 жыл бұрын
Kidu👍
@induchingath6853
@induchingath6853 4 жыл бұрын
Brother good video🙏🏻🙏🏻
@subramanianm.v147
@subramanianm.v147 5 ай бұрын
Please tell the best time to do this .that is morning or evening.which time is good.
@sreejasureshsuresh9586
@sreejasureshsuresh9586 4 жыл бұрын
Super nalla videosaanu
@sreedevitk7123
@sreedevitk7123 15 күн бұрын
ധനുരാസനം പ്രയാസം കൂടാതെ ചെയ്യാൻ വഴി പറയാമോ 🙏
@sreedharana1403
@sreedharana1403 4 жыл бұрын
Very good information
@mohanmahindra4885
@mohanmahindra4885 3 жыл бұрын
Very favourable yoga, show it without wearing the shirt so that we can see the movements.
@Shadowshadows322
@Shadowshadows322 Жыл бұрын
Padikkan irikumbo Negative thoughts vanodi nikkuni ....povanni enthekkilum vazhi undo Plz reply 🙏🙏🙏🙏🙏🙏🙏
@RD_jyxjy
@RD_jyxjy 4 жыл бұрын
Sooper bro...sadharnakark upakarapedunna video...daily chaiyan vendi weight loss n oru complete yoga paranhu tharo.....🥰🥰 enghane thudanganam engahne nirtham ennoke...pcod ullavark...aravannam kuravan vayar kurayan...mugath double chin....daily oro video pratheekshikunu...pine yoga chaiyumbo breathing enghane ennoke paranhu tharane...nhan 154 height 73 aanu weight ...over weight alle...thadi kurakan yoga chaiyunath enghane ennu paranhu tharane sahodara...kure yoga videos kanditund pakshe chettan parayumbo endho oru vishwasam pine nannayi manasilavunu....
@F2malayali
@F2malayali 4 жыл бұрын
Sure😊
@sunithaprasad8788
@sunithaprasad8788 4 жыл бұрын
കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന യോഗാസനങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@shivtejyogahealthbydhanesh5352
@shivtejyogahealthbydhanesh5352 4 жыл бұрын
Can I give kzbin.info/www/bejne/e4fcc4R9fax5pJY
@dhanyavidyadharan590
@dhanyavidyadharan590 3 жыл бұрын
Nice presentation
@amrithas4198
@amrithas4198 3 жыл бұрын
🤩Really Usefull vdeo
@Nafeesa-c6f
@Nafeesa-c6f 6 ай бұрын
Bro ithinte benefits nthoke anenn parayamo
@ShalusVlogsandPets
@ShalusVlogsandPets 4 жыл бұрын
ഗുഡ് ഇൻഫർമേഷൻ
@suparnasubrahmanian2671
@suparnasubrahmanian2671 4 жыл бұрын
Great Job.Thanks bro.
@mayajames8176
@mayajames8176 Жыл бұрын
Ethu vayarilso pressure kodukedathu atho nose no
@prasadpm7217
@prasadpm7217 2 жыл бұрын
കാടു കയറിയ വിവരണം
@ashar3277
@ashar3277 11 ай бұрын
Menstrual time ൽ ചെയ്യാമോ?
@sreejamolej2890
@sreejamolej2890 2 жыл бұрын
പ്രാണായാമ , മെഡിറ്റേഷൻ, ഗായത്രി ജപം തുടങ്ങിയവ നേരിട്ട് പഠിച്ചാൽ കൊള്ളാമെന്നുണ്ട്. നേരിട്ട് training കൊടുക്കുന്നുണ്ടോ? അല്ലെങ്കിൽ അങ്ങനെ കൊടുക്കുന്നവർ ആരെങ്കിലുമുണ്ടോ? എനിക്ക് വളരെ അത്യാവശ്യമായി പഠിച്ചാൽ കൊള്ളാമെന്നുണ്ട്. എനിക്ക് ആസ്ത്മ അസുഖമുള്ളയാളാണ്.
@F2malayali
@F2malayali 2 жыл бұрын
Instagram msg cheyyu
@sreenandcreations3587
@sreenandcreations3587 Жыл бұрын
Vayar ullilekku valikkano Atho Swayam ullilekku pokunna reethiyalano cheyyendathu
@sreenandcreations3587
@sreenandcreations3587 11 ай бұрын
Waiting for reply
@devirs2079
@devirs2079 4 жыл бұрын
Good
@Sigma123-q4n
@Sigma123-q4n 7 ай бұрын
Kaphal bhati is not apranayama😮 It's a shat kriya,it's in Hatayoga prathipika❤
@KrishnaNair-w1x
@KrishnaNair-w1x 6 ай бұрын
Sir eniku diapetic kuduthel anu tr. Gl. 740.cholotrol ld 240 dr. Scanning cheyyan money problemathene pattiya yoga പറഞ്ഞു തരുമോ please
@rajasreekr8774
@rajasreekr8774 4 ай бұрын
330 cholestrol ulla njan exercise . Yoga...home remedies ...intermintent fasting. ..chaithu kurachu
@akshay8978
@akshay8978 3 жыл бұрын
Thnks
@jessysaju5835
@jessysaju5835 4 жыл бұрын
Good information
@richusworld2791
@richusworld2791 Жыл бұрын
Chetta kkaninum chevikum power ckoodan entha cheya
@princygeorge5629
@princygeorge5629 3 жыл бұрын
Pls do a video for 10 to 15 yrs old kids daily yoga workout . Especially this current situation kids are mentally down.
@sugeeshbabu2394
@sugeeshbabu2394 4 жыл бұрын
Super super
@SOUDAMMAV
@SOUDAMMAV 4 ай бұрын
jgd sir very good explanation
@sureshvp4689
@sureshvp4689 7 ай бұрын
Thank you ! Thank you Universe ! Also refer M S Training System !! Law of Atraction. !
@sreejeshtk1930
@sreejeshtk1930 7 ай бұрын
ഏത് സമയത്താണ് ചെയ്യേണ്ടത്? ഭക്ഷണം കഴിഞ്ഞ് എത്ര മണികുർ കഴിഞ്ഞ് ചെയ്യാം?
@praveensp7722
@praveensp7722 3 жыл бұрын
❤️🔥
@MiniReji-g4o
@MiniReji-g4o Жыл бұрын
കസേരയിൽ നിവർന്നിരുന്നാൽ ഭാതി ചെയ്യാമോ
@Narayani-s1d
@Narayani-s1d 2 ай бұрын
Yes
@manumonkrkr7085
@manumonkrkr7085 4 жыл бұрын
Your eyes r sharp and attractive
@SreejaSree-pm3ci
@SreejaSree-pm3ci Ай бұрын
Chette cyst ullavark ithu chyyathal cure avumo?
@sowparnika316
@sowparnika316 4 жыл бұрын
Njnum 1 year aayett ethokka cheyunnundarunnu... But.. Ethinta preyojanam eppozan manaselayth... Thanksss...
@Noonu_vs_vava
@Noonu_vs_vava 3 жыл бұрын
80 time chaithal ethra calories kurayum. Super🥰🥰🥰🥰🥰
@anupriya6788
@anupriya6788 Жыл бұрын
Iam new subscriber♥️🥰 Videosokke useful Aane🥰 Anikke 14 age Aa. Kunjille സൂര്യനമസ്കാരം kettittunde. Agane cheyanamenne ariyillayirunne. Chettentte video kanditte Aadhyamayitta suryanamskaram cheyithathe manasine relaxe Unde. Use ful videos Aane. Chettentte vanam kurayunne videos kande nte brother cheyunnunde nalla result unde🥰 Eppol aelladivasavum surya namaskaram cheyunnunde😁🥰
@vinodsabhi7620
@vinodsabhi7620 3 ай бұрын
കാപാൽ ഭാതി പ്രാണായാമം ചെയ്യുന്നത് എങ്ങനെയാണെന്ന് കാത്തിരിക്കുകയായിരുന്നു
@aneeshkkuttan8810
@aneeshkkuttan8810 4 жыл бұрын
nice
@radharaju1347
@radharaju1347 3 жыл бұрын
👍👍
@prasadkrishnan8632
@prasadkrishnan8632 4 жыл бұрын
"Kaapaal bhathi" when can I do this ? Begining of the other Yogasana or end of the other Yogasana . Is there any order for this ..
@drmerintomy
@drmerintomy 3 жыл бұрын
After ur yoga practice
@nandanapponnus6590
@nandanapponnus6590 3 жыл бұрын
പ്രഷർ ഉള്ളവർക്ക് ഇത് ചെയ്യാമോ?
@deepapradeep5473
@deepapradeep5473 2 жыл бұрын
👍
@yadukrishnan4060
@yadukrishnan4060 4 жыл бұрын
Pranav pranayama kuriche oru video cheyyamo
@rajivije005
@rajivije005 4 жыл бұрын
1ദിവസം ചെയ്യാനുള്ള യോഗയുടെ ഒരു ഓർഡർ പറഞ്ഞു തരുമോ
@F2malayali
@F2malayali 4 жыл бұрын
Surr vedio cheyyam
@rajivije005
@rajivije005 4 жыл бұрын
@@F2malayali ok
@pradeeshkumar9065
@pradeeshkumar9065 3 жыл бұрын
👍
@vtp157
@vtp157 3 жыл бұрын
Nammude avashyam enthaanu.. depends on that
@santhananminda2551
@santhananminda2551 3 жыл бұрын
👍👍🙏
@sebinjoseph8849
@sebinjoseph8849 6 ай бұрын
Workout nu munp aano shesham aano yoga cheyyendathu
@mayajames8176
@mayajames8176 2 жыл бұрын
Ente head te backside el severe pain varunnu ethu cheubol
@KERALAFAME
@KERALAFAME Жыл бұрын
Sir endometeiosis നല്ലതാണോ
@johncyjobin5560
@johncyjobin5560 4 жыл бұрын
Thanks for your class
@zahrashaki3034
@zahrashaki3034 2 жыл бұрын
Shwasam purathek vidumbol vayar purathekanallo vrnne
@princysn1231
@princysn1231 4 жыл бұрын
Beginners order paranju tharamo
@sangitam3050
@sangitam3050 2 жыл бұрын
Ithu cheyumbole speed thanne cheyyanno
@jeenupaulose5891
@jeenupaulose5891 2 жыл бұрын
Divasathil appolaanu cheyyendath
@F2malayali
@F2malayali 2 жыл бұрын
Early morning
@mayajames8176
@mayajames8176 3 жыл бұрын
Vayaru ullileku valikukayano cheyede
@shyleshmp1111
@shyleshmp1111 4 жыл бұрын
ദിവസവും അരമണിക്കൂറോ മുക്കാൽ മണിക്കൂറോ ചെയ്യാനുള്ള ഒരു set ചെയ്യുമോ.
@F2malayali
@F2malayali 4 жыл бұрын
Cheyyam
@kings6365
@kings6365 3 жыл бұрын
🙏
@ctech3984
@ctech3984 3 жыл бұрын
Vayaru ullilekk pidikkunnath exhale cheyyumbazhano
@F2malayali
@F2malayali 3 жыл бұрын
Yes
@jollysanthosh6974
@jollysanthosh6974 6 ай бұрын
Stroke,heart attack vannavarkku cheytamo
@Noonu_vs_vava
@Noonu_vs_vava 3 жыл бұрын
Evening cheyyamo.
@F2malayali
@F2malayali 3 жыл бұрын
Cheyyam
@arshar.s332
@arshar.s332 6 ай бұрын
Sir, pranayaama periods ullapol cheyyamo? Plz rply
@nichuammu2639
@nichuammu2639 4 жыл бұрын
New subscriber anutto.
@F2malayali
@F2malayali 4 жыл бұрын
Thanku
@ushadevik5926
@ushadevik5926 3 жыл бұрын
കപാൽ ഭാതി വജ്രാസനത്തിൽ ഇരുന്ന് ചെയ്ത് കൂടെ ?
@F2malayali
@F2malayali 3 жыл бұрын
Cheyyam
@najila3332
@najila3332 11 ай бұрын
Vayar kurayumo?
@harishmasugathan3216
@harishmasugathan3216 4 жыл бұрын
Kapalapadi aasanasinu before ano last ano cheyendathu
@mahadevatailors9130
@mahadevatailors9130 3 жыл бұрын
🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏
@F2malayali
@F2malayali 3 жыл бұрын
🙏
@sunshiprasanthprasanth3507
@sunshiprasanthprasanth3507 4 жыл бұрын
ഉജജയ് ശ്വാസം എങ്ങിനെ ചെയ്യാം എന്ന് ഒരു വീഡിയോ ചെയ്യാമോ....
@F2malayali
@F2malayali 4 жыл бұрын
Ok
@pushpalethaoldsongs719
@pushpalethaoldsongs719 4 жыл бұрын
Manobalathinulla yoga parayumo
@sujamenon3392
@sujamenon3392 4 жыл бұрын
💞💞
@AJITHASIVAN-i2s
@AJITHASIVAN-i2s 6 ай бұрын
ആസ്ത്മ രോഗികൾക്ക് ചെയ്യാമോ?
@rajasreekr8774
@rajasreekr8774 4 ай бұрын
No
@sibitha2615
@sibitha2615 4 жыл бұрын
Weight loss yoga chayu...
@malayalam__kannada7746
@malayalam__kannada7746 3 жыл бұрын
Kapal bhati morning mathram cheythal mathiyo???
@F2malayali
@F2malayali 3 жыл бұрын
Yes
@jeenamariamjameson8384
@jeenamariamjameson8384 4 жыл бұрын
Kapalbhati appol annu chayyandathu before or after pranayama
@F2malayali
@F2malayali 4 жыл бұрын
Kapalbhathi pranayam aanu... yogaku shesham cheyyu
@jeenamariamjameson8384
@jeenamariamjameson8384 4 жыл бұрын
F2 malayali udeshichae thettipoyi kapalbhati anilom vinilom chaithathinu shesham anoo Anna udeshichae
@CelinLoui
@CelinLoui 5 ай бұрын
​@@jeenamariamjameson8384 munn
@misririya1595
@misririya1595 4 жыл бұрын
Allergi...Thummal maran yoga undo?
@ard-chemistry2425
@ard-chemistry2425 3 жыл бұрын
L5s1spondylosys anu enik thalavedanayum und eth cheyan pattumo
@pranavrpranav8145
@pranavrpranav8145 4 жыл бұрын
Youtob നോക്കി യോഗ ചെയ്യുന്നത് കുഴപ്പമുട്ടോ. ഒരാളിൽ നിന്നും നേരിട്ട് മാത്രമെ യോഗ പഠിക്കാവു എന്ന് പറയൂന്നു. ശരിയാണോ. മറുപടി തരണേ
@bhavanim2094
@bhavanim2094 4 жыл бұрын
ETHONNUM KUZHAPPAMILLA
@Jayarajdreams
@Jayarajdreams 3 жыл бұрын
@@bhavanim2094 ഈ പ്രാണായാമം നോക്കി ചെയ്തില്ലെങ്കിൽ ആള് കാഞ്ഞു പോകും. Must ആയിട്ടും നേരിൽ പഠിക്കണം
@Jayarajdreams
@Jayarajdreams 3 жыл бұрын
Extreme powerfull ആണ് ഇത്
@mathewsmaveli
@mathewsmaveli 4 жыл бұрын
Kapalbhati cheyyan vajrasanathil irikkamo? Vere pranayamangalum vajrasanathil irunnu cheyyamo? Pls answer. Thank you.
@F2malayali
@F2malayali 4 жыл бұрын
Enthegilm prblm undegil irikkam
@vasanthagokhala9291
@vasanthagokhala9291 3 жыл бұрын
Hypo thyroid ഉള്ളവർക്ക് ചെയ്യാൻ പറ്റുന്ന യോഗ പറയുമോ
@F2malayali
@F2malayali 3 жыл бұрын
Nammal vedio cheithitund tyroid
@johncyjobin5560
@johncyjobin5560 4 жыл бұрын
Ipool yoga classil ithanu padikkunnath
@anishkumarvazhattil9305
@anishkumarvazhattil9305 3 жыл бұрын
എത്ര വയസ്സുവരെ ചെയ്യാം
@KaladyParameswaranPillaiRavind
@KaladyParameswaranPillaiRavind Жыл бұрын
വജ്രാസനത്തിൽ ഇരുന്നു ചെയ്യാമോ
@Hind0902
@Hind0902 3 ай бұрын
Yes
@Viveknair7561
@Viveknair7561 3 жыл бұрын
Can I do kapalpathi in vajrasana?
@F2malayali
@F2malayali 3 жыл бұрын
No
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН