യോഗ ശാന്തിക്കായി - നാഡി ശുദ്ധി Nadi Shuddhi Pranayama | Sadhguru Malayalam

  Рет қаралды 190,220

Sadhguru Malayalam

Sadhguru Malayalam

Күн бұрын

നാഡി ശുദ്ധി നാഡികളെ, അഥവാ പ്രാണോർജ്ജം സഞ്ചരിക്കുന്ന പാതകളെ ശുദ്ധിയാക്കുന്ന ഒരു അഭ്യാസമാണ്. ഇതു നിങ്ങളുടെ വ്യവസ്ഥയിൽ സ്ഥിരതയും, അതോടൊപ്പം മാനസികമായ സൗഖ്യവും കൊണ്ടു വരുന്നു.
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru.o...
മലയാളം ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadh...

Пікірлер: 94
@radhasoman7653
@radhasoman7653 5 жыл бұрын
മലയാളത്തിൽ പറഞ്ഞു തന്നതിന് വളറെ നന്ദി
@ambilib4890
@ambilib4890 4 жыл бұрын
നമസ്കാരം സദ് ഗുരു 🙏 എന്റെ ശ്വാസകോശം പരിപൂർണ സുഖം പ്രാപിക്കുവാൻ ശ്രദ്ധയോട് കൂടി നിർദേശങ്ങൾ പാലിച്ചു വരുന്നു കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു ഗുരോ പ്രണാമം 🙏🙏🙏
@Krishna_Kumar_PT
@Krishna_Kumar_PT 3 күн бұрын
ഇത് സൂര്യ ചന്ദ്ര പ്രാണയാമം
@jeraldjobby2568
@jeraldjobby2568 Жыл бұрын
Thank you🙏🙏🙏
@thomas-on3do
@thomas-on3do 6 жыл бұрын
ഒരു നല്ല വിവരണം.
@kavitha79madhawan5
@kavitha79madhawan5 5 жыл бұрын
Hats off you. Cristal clear teaching Could easily understand why Expecting more videos 🙏
@healthytips7948
@healthytips7948 4 жыл бұрын
നന്ദി നല്ല അവതരണം
@manojkrishnan2885
@manojkrishnan2885 2 жыл бұрын
The great
@sukeshsukesh9864
@sukeshsukesh9864 Жыл бұрын
നമസ്കാരം സദ്ഗുരു 🙏
@vishnums4871
@vishnums4871 4 жыл бұрын
Eniki enganaya cheyyandath ennu paranju thannathil orayiram nanni.....🙏
@syamkrishnan8730
@syamkrishnan8730 6 жыл бұрын
വ്യത്യസ്ഥ രീതിയിലുള്ള പ്രാണായാമമുറകളെ പറ്റി ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@unnibhattathirikonnoth6364
@unnibhattathirikonnoth6364 5 жыл бұрын
ഉഗ്രൻ
@beutywithcookery1008
@beutywithcookery1008 5 жыл бұрын
അനുലോപ വിലോമം 🙏🙏🙏🙏
@anoopmanoharan6840
@anoopmanoharan6840 3 жыл бұрын
Very helpful
@journeytowisdom1409
@journeytowisdom1409 4 жыл бұрын
Thank u so much
@salameran4131
@salameran4131 Жыл бұрын
പത്തു. സെക്കന്റ്‌. ഹോൾഡ്. ചെയ്യണ്ടേ.. ഞാൻ. അങ്ങനെയാണ്. പഠിച്ചത്.. അബ്ദുൽ. Salam
@vivaanandhvt1087
@vivaanandhvt1087 7 ай бұрын
പ്രാണായാമം ചെയ്ത പരിശീലിക്കുന്നതിന്ന മുമ്പ് ഇത് 3 മാസമെങ്കിലും പരീശീലിക്കണം ഇതിന്ന് യാതൊരു ദോഷവുമില്ല. ഗുണവുമുണ്ട്. മറിച്ച പ്രാണായാമം മന്ത്രജപം ഉത്തമനായ ഗുരു ( വ്യാജന്മാർ ധാരളമുണ്ട് അവർക്ക പിന്നീടൊരു ഉത്തരവാദിത്വവുമില്ല ഉണ്ടോയെന്ന ചോദിചചു നോക്കു . മറുപടി തരില്ല ) സ്ന്നിധിയിൽ പറഞ്ഞു തന്നാലെ ചെയ്യാവു ഇല്ലാതെ ചെയ്താ നാഡി പിഴവ് സംഭവിചചു പലവിധ രോഗങ്ങളും മാനസികങ്ങളും വരും. വളരെ കുറച്ച സന്യാസ ആശ്രമങ്ങൾ മാത്രമേ പ്രാണായാമം ചെയ്യാറുള്ളു
@harikriz369
@harikriz369 6 жыл бұрын
നന്ദി
@samyakrishnadas7899
@samyakrishnadas7899 3 жыл бұрын
ഒരു മൂക്കിൽ നിന്ന് ശ്വാസം എടുത്തു മറ്റേ മൂക്കിലൂടെ വിടുകയും തുടർന്നു ആ മൂക്കിലൂടെ ശ്വാസം എടുത്തു മറ്റേ മൂക്കിലൂടെ അല്ലെ വിടേണ്ടത് .
@sibipeter3928
@sibipeter3928 Жыл бұрын
Yes
@Cosmickis
@Cosmickis Жыл бұрын
Alla onnude keetnokk
@sebymathai2340
@sebymathai2340 3 ай бұрын
No​@@sibipeter3928
@bijutk8435
@bijutk8435 Жыл бұрын
🙏
@sumavijay3045
@sumavijay3045 5 жыл бұрын
Please tamilil cheytha pole Ella yogasangalum malayaalathilum cheyu. Nanni namskaram. Pranamam sadguru🙏🙏🙏🕉️
@shree9647
@shree9647 6 жыл бұрын
Hindu academy എന്ന യൂട്യൂബ് ചാനലിൽ ഉള്ള കാര്യങ്ങൾ തർജ്ജിമ ചെയ്തു സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറയുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരിക്കും
@robinkuriyakosekuriyakose3989
@robinkuriyakosekuriyakose3989 5 жыл бұрын
Thanks
@divyalakshmi9013
@divyalakshmi9013 5 жыл бұрын
Thank you very much.... great work...
@sangitam3050
@sangitam3050 2 жыл бұрын
Adhyam left nose appole thane right nose cheyyanno ...Atho oru set cheythathinu sheshamanno left nose inhale cheyyandathu
@lipinms1
@lipinms1 5 жыл бұрын
Enik neriitu padikkanam ennu d .. Thiruvananthapuram attingal Anu thamasam
@anjalirenju5009
@anjalirenju5009 4 жыл бұрын
🧘🙏
@samskriti9667
@samskriti9667 4 жыл бұрын
ശ്വാസം ഉള്ളിലേക്കെടുക്കുന്ന നാസാദ്വാരത്തിൽ കൂടി തന്നെയാണോ പുറത്തേക്ക് വിടേണ്ടത്. ചിലർ മാറി ചെയ്യണം എന്നും പഠിപ്പിക്കുന്നു വ്യക്തത വരുത്താമോ ?
@sinankarat8702
@sinankarat8702 4 жыл бұрын
Randum cheyyam
@rajiprakash6644
@rajiprakash6644 6 жыл бұрын
നല്ല വിവരണ ०
@SatheesanR-wk8yx
@SatheesanR-wk8yx 4 ай бұрын
ഇതു പകൽ സമയം പല തവണ ചെയ്യാമോ food കഴിഞ്ഞു എത്ര സമയം കഴിയണം
@josephnoyal1841
@josephnoyal1841 Жыл бұрын
How much time we have to practice. Is it ok to do for 20 miniutes.
@dayaalltips9501
@dayaalltips9501 3 жыл бұрын
🙏നമസ്കാരം ഗുരുജി, ഇതു എപ്പോഴൊക്കെ ചെയ്യാം, ഒന്നിൽ കൂടുതൽ തവണ ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ, ദയവായി മറുപടി തരുക 🙏🙏
@nishanivin4890
@nishanivin4890 5 жыл бұрын
What I am taught was to inhale through one nose n exhale through the other one .. which is right ?
@SadhguruMalayalam
@SadhguruMalayalam 5 жыл бұрын
Nadi shudhi should be done like this only. Same nostril for both inhalation and exhalation. 🙏
@ammusankar6835
@ammusankar6835 5 жыл бұрын
@@SadhguruMalayalam . please refer Hatayoga pradipika by swami mukthibodhananda.page no .166-168
@bindurajkumar6359
@bindurajkumar6359 5 жыл бұрын
എത്ര നേരം hold ചെയ്യണം hold ചെയ്യുന്നതിൽ തെറ്റുണ്ടോ? Hold ചെയ്യുന്നത് നല്ലതാണ് എന്ന് കേട്ടിട്ടുണ്ട് please റിപ്ലൈ
@sinankarat8702
@sinankarat8702 4 жыл бұрын
@@bindurajkumar6359 nalladaan
@jollythomasthomas7405
@jollythomasthomas7405 4 жыл бұрын
Akathekk edukunna air athilude thanne pursthekk vidano ?
@thejusjoshi7742
@thejusjoshi7742 4 жыл бұрын
Athe anganeyanu cheyyandathu 🙏
@ajaydev7299
@ajaydev7299 4 жыл бұрын
Yoga asanam how much asanam one day chayandthu 1 hour or 30 minute . One day asanam more chayanoo or some asanam chayathal mathiyo onum vethmayi parayanam please
@vishnudas3243
@vishnudas3243 4 жыл бұрын
Swasammuttu ullavar cheyyamo
@muraleedharanpd3634
@muraleedharanpd3634 5 жыл бұрын
കു റെസ്ഥലങ്ങളിൽ ചിത്രം ങ്ങൾ ഒന്നും കാണുന്നില്ല ബ്ലാങ്ക് വീഡിയോ
@rtdsubinspector6060
@rtdsubinspector6060 4 жыл бұрын
കയ്കൾ കാലുകൾ ഉള്ള തരിപ്പ് മാറുമോ
@lipinms1
@lipinms1 4 жыл бұрын
Blood circulation normal akanm
@sreejasreeja1539
@sreejasreeja1539 4 жыл бұрын
Pakshe ithuvare kettathum arinjathum oru mookkil koodi swaasam eduthit matte mookkiloode vidanam ennaanallo madam. Ethaane sari pls reply
@thejusjoshi7742
@thejusjoshi7742 4 жыл бұрын
Nadi shudhi ore mookiloodeyanu cheyyendathu, mattu kriyakalil kramathinu maattangal undakam.
@sreejasreeja1539
@sreejasreeja1539 4 жыл бұрын
@@thejusjoshi7742 Thank
@mohananm.p.9578
@mohananm.p.9578 4 жыл бұрын
ഒരു നാസാദ്വാരത്തിലൂടെ ശ്വാസമെടുത്ത് മറു ദ്വാരത്തിലൂടെ ശ്വാസം വിടുന്നതല്ലെനാഡീ ശുദ്ധി പ്രാണായാമം ..?
@TheDevu95
@TheDevu95 4 жыл бұрын
Athu anulom vilom aanu ..
@unnikrishnan5502
@unnikrishnan5502 5 жыл бұрын
Isha kriya, pranayama,naada yodu eva aduppichu cheyamo pularche ozhinja vayaril
@sreejithsreeks2192
@sreejithsreeks2192 6 жыл бұрын
Ethinte time appoyanu
@anithagangadharan9693
@anithagangadharan9693 4 жыл бұрын
ബെഡ്ഡിൽ ഇരുന്ന് ചെയ്യാമോ?
@sinankarat8702
@sinankarat8702 4 жыл бұрын
Good but nattell nere ayal madhi bro
@premkanjoor
@premkanjoor 2 жыл бұрын
My right hand is disabled, can I use left hand for Nadi sudhi ?
@sabinanand2454
@sabinanand2454 6 жыл бұрын
Pranayamam yogasanam padichu ethra nalukalku sesham anu padikande ???
@ശ്രീരാഗ്ശ്രീ
@ശ്രീരാഗ്ശ്രീ 4 жыл бұрын
Pranayamam anu adyam cheyyendathu
@sujithakr9052
@sujithakr9052 5 жыл бұрын
Eppozhanu pranayama cheyyendath
@JESUSMUHAMMADRAMAN
@JESUSMUHAMMADRAMAN 5 жыл бұрын
എന്താല്ലേ...... ഞാനിച്ചിരി ലേറ്റായോന്നൊരു സംശയം....
@shameershowkkathaly6332
@shameershowkkathaly6332 5 жыл бұрын
Njanum
@lissygeorge2602
@lissygeorge2602 5 жыл бұрын
thanks
@jayakumarkr2625
@jayakumarkr2625 5 жыл бұрын
ഇതിൽ പറയുന്നത് വലതു നാസാദ്വാരം അടച്ച് ഇടതിലൂടെ ശ്വാസം എടുത്ത് അതിലൂടെ പുറത്ത് വിടുക എന്നു പറയുന്നു എന്താ ഉദ്ദേശിക്കുന്നത്
@Jithu862
@Jithu862 5 жыл бұрын
തെറ്റിയതാണോ? ഞാൻ ബാക്കിയെല്ലായിടത്തും കേട്ടത്.. ഇടതു മൂക്കിലൂടെ ശ്വാസം എടുത്ത് വലത് മൂക്കിലൂടെ പുറത്ത് കളയുക വീണ്ടും വലതു മൂക്കിലൂടെ ശ്വാസം എടുത്ത് ഇടത് മൂക്കിലൂടെ പുറത്ത് കളയുക എന്നാണ്... ഇവിടെ പറഞ്ഞത് തെറ്റിയതാണോ.. Pls reply
@ammusankar6835
@ammusankar6835 5 жыл бұрын
@@Jithu862 nadishodana pranayama has 3 technique according to hatayoga pradipika by swami mukthibhodananda.
@ammusankar6835
@ammusankar6835 5 жыл бұрын
Sorry, 4 technique.
@Jithu862
@Jithu862 5 жыл бұрын
@@ammusankar6835 ithil ethanu nallath..
@aswin3641
@aswin3641 5 жыл бұрын
@@Jithu862 ഞാനും താങ്കൾ പറഞ്ഞതു പോലെയാണ് ഇത്രയും കാലം ചെയ്തത്.
@Ragesh.Szr86
@Ragesh.Szr86 5 жыл бұрын
Inner engineering nte malayalam
@veeramaniv5843
@veeramaniv5843 4 жыл бұрын
Endhu vidithamaanu ninghal parayunnadh.oru NASA dwarathiloodea swasam eduth .mattes swasadwarathiloodea puratheik vidukayaanu vendath
@unnikrishnana3608
@unnikrishnana3608 2 күн бұрын
ഇത് നാഡീശുദ്ധി പ്രാണാ യാമമല്ല
@jessyjose6391
@jessyjose6391 Жыл бұрын
ചെയ്യുന്നത് വേറെ പറയുന്നത് വേറെ... very bad ..who ever is volunteering for translation... not looking into details...
@neelambarisworld4564
@neelambarisworld4564 6 күн бұрын
thank you❤
@രജീഷ്
@രജീഷ് 3 жыл бұрын
നന്ദി
@sujathanr8872
@sujathanr8872 Жыл бұрын
🙏
@shyamalasreedharan2879
@shyamalasreedharan2879 3 ай бұрын
🙏
@sheesminutes6874
@sheesminutes6874 6 ай бұрын
🙏..
Когда учитель вышла из класса
00:17
ЛогикЛаб #2
Рет қаралды 2,7 МЛН
ПОДРИФТИЛ С БАБУЛЕЙ #shorts
00:22
Паша Осадчий
Рет қаралды 2,5 МЛН
Squid game
00:17
Giuseppe Barbuto
Рет қаралды 38 МЛН
Balance Chakras While Sleeping, Aura Cleansing, Release Negative Energy, 7 Chakras Healing
5:00:00
Relax & Rejuvenate with Jason Stephenson
Рет қаралды 6 МЛН
[1 Hour] The Sound of Inner Peace 5 | Relaxing Music for Meditation, Zen, Yoga & Stress Relief
1:00:01
ParadiseTonight (Meditation Music & more)
Рет қаралды 12 МЛН
Когда учитель вышла из класса
00:17
ЛогикЛаб #2
Рет қаралды 2,7 МЛН