Ee second camera സിസ്റ്റം അടിപൊളി ആണ്. ഇത് എപ്പഴും continue ചെയ്യണം. Pls.
@sreeopto4 жыл бұрын
Y e s . 2 camera kollam
@maxtonfletcher84363 жыл бұрын
sorry to be so offtopic but does anybody know of a tool to log back into an instagram account? I somehow lost the login password. I appreciate any tips you can offer me
@josearmando96403 жыл бұрын
@Maxton Fletcher instablaster =)
@maxtonfletcher84363 жыл бұрын
@Jose Armando thanks for your reply. I found the site thru google and im waiting for the hacking stuff atm. I see it takes a while so I will reply here later with my results.
@maxtonfletcher84363 жыл бұрын
@Jose Armando It did the trick and I finally got access to my account again. I am so happy:D Thanks so much, you saved my account !
@royk.t.95704 жыл бұрын
മാഷേ ഞാൻ ഒരു കാലു വൈയാതെ വെക്തിയാണ് എനിക്ക് വണ്ടി ഓടിക്കണമെന്ന് വളരെ ആഗ്രഹമുണ്ട് മാഷിന്റെ ഒരോ വീഡിയോ കാണുമ്പോഴും എനിക്ക് വണ്ടി ഓടിക്കാനുള്ള ആ ഗ്രഹം കൂടി കൊണ്ടിരിക്കുകയാണ് എനിക്ക് ഒരു ഹാൻഡ് ക ടോൾ വഹാനം മേടിക്കണമെന്നുണ്ട് ഇത് കണ്ടു കഴിഞ്ഞപ്പോൾ പൈസ പ്രോബളം കാരണം അങ്ങനെ നിൽക്കുന്നു അത് എന്നെങ്കിലും നടക്കുമേന്ന് വിശ്വസിക്കുന്നു അതിന് മാഷിന്റെ വീഡിയോ എനിക്ക് ഉപകാരപെടും നന്ദി ചാനൽ ഇനിയും മുന്നോട്ട് പോകട്ടെ 🙏
@rijoabraham11473 жыл бұрын
Bay ഒരു prethiphalam പ്രേതീക്ഷികാതെ e ഭംഗി ആയി ഓരോ വ്യക്തികളെയും മനസിലാകുന്നതിന് ഒരു big salute
@sreedharanpanachikuth.69263 жыл бұрын
ക്ലാസ്സും ക്യാമറയുംനന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@subaidasadath42243 жыл бұрын
Signal vandi nirthunathum edukunathum onn paranj tharane
@cakevlog42553 жыл бұрын
താങ്ക്സ് ബ്രോ നന്നായിട്ട് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു നന്നായി വരട്ടെ നന്നായി വരട്ടെ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇത്രയും നന്നായിട്ട് വേറെ ആരും ഇതുവരെ പറഞ്ഞു തന്നിട്ടില്ല ഒരായിരം thanks👍👍
@goodsonkattappana10793 жыл бұрын
🙏
@ananduiyer53054 жыл бұрын
ഇതേ ക്യാമറ വെച്ച് കേറ്റത് വണ്ടി ഓടിക്കുന്ന വീഡിയോ ഇടണം
@lissymolrtlissymol56654 жыл бұрын
Thanku bro valare upakara prathamaya video. God bless you
@divyanoby13713 жыл бұрын
ഞാൻ ഒരു biggner ആണ്. ഈ ചാനലിലെ videos സ്ഥിരമായി കാണുന്നുണ്ട്. വളരെ ഉപകാരപ്രദമാണ്. പക്ഷെ കാർ ഓടിക്കുമ്പോൾ ആകെ confusion 😃
@zahran8093 жыл бұрын
വളരെ ഉപകാരപെടുന്നു ചേട്ടന്റെ class .. പിന്നെ എനിക്ക് ലൈസൻസ് ഉണ്ട് വണ്ടി ഓടിക്കുമ്പോൾ പുറേ കേന്നും മുമ്പിൽ നിന്നും വലിയ വണ്ടികൾ വരുമ്പോൾ പേടിയാവുന്നു. 😭😭😭
@goodsonkattappana10793 жыл бұрын
Pedikenda
@sujithaharish77403 жыл бұрын
Two cameras use cheythappol super.....
@goodsonkattappana10793 жыл бұрын
Ok
@storiesofakhill4 жыл бұрын
Very Useful. Soo Healpful for Beginners 🙌 Thank You Sir💖🙏
@Rzveet3 жыл бұрын
Very useful, clear twin cameras and simple comentary makes a feel that I am driving. Excellent!
@AyaZz953 жыл бұрын
Thanks..... Nalla manasilaakavunna reethiyil idea kitti...🤩👌
@goodsonkattappana10793 жыл бұрын
👍🙏
@anugrah6994Ай бұрын
Thank you bro for your valuable talk and vedio❤
@JP-bd6tb2 жыл бұрын
ഞങ്ങളുടെ നാട്ടിലുള്ള ഡ്രൈവിംഗ് പഠിക്കുന്ന പിള്ളേരുടെ ഇടയിൽ നിങ്ങളുടെ ചെല്ലപേര് GK എന്നാണ്....! GK - Goodson kattappana...😜 Vedio super...👌
@men31554 жыл бұрын
Valavukalil steering control video cheyumo
@pmmohanan98642 жыл бұрын
Goodsonji thankalude video ethra kandalum matiyavilla.
@sunilkumarpk61143 жыл бұрын
നന്നായിട്ടുണ്ട് ക്ലച്ചും ബ്രെക്കും ഉപയോഗിക്കുന്നതിന്റെ സംശയം പൂർണ്ണമായും തീർന്നു
@mahinsha69564 жыл бұрын
Nice video ബ്രോ വളരെ അധികം ഉപകപ്പെടുന്നതാന്ന് 😘
@അമ്മേശരണം-ഘ4ഫ3 жыл бұрын
Valare upakarapradam Goodson.....👋👋👋🙏
@pksubramanian71573 жыл бұрын
കണ്ടു ഇഷ്ടപ്പെട്ടു , താങ്ക്സ്
@goodsonkattappana10793 жыл бұрын
🙏ok
@antonykj18382 жыл бұрын
വ്യക്തമായ വിവരണം ഗ്രേറ്റ്. താങ്ക്സ് 👍
@koyakuttyvk94314 жыл бұрын
I appreciated your camara system
@jayasagartk62282 жыл бұрын
സർ - ഞാൻ കുട്ടനാട് പ്രദേശമാണ് / ലേണേഴ്സ് പുടുത്തു - പക്ഷേപോകുന്ന വഴി റോഡിൽ കുഴികളാണ് -- ഒന്നു പറഞ്ഞു തരുമോ / എങ്ങനെ വണ്ടി ഓടിക്കും
Ok Randum thammilulla difference parayunna video sir cheithittundo
@sreejithr37443 жыл бұрын
Thanks.. Good information
@abhishekh26494 жыл бұрын
Today's vedio is really helpful
@venkataramanns93202 жыл бұрын
തുടക്കക്കാരനാണ്. ക്ളച്ചും ബ്രെയ്ക്കും ചവിട്ടി നിർത്തി ന്യൂട്രലാക്കീ താക്കോലെടുത്ത് വീണ്ടും എന്തിനാണ് 2 ഗിയർ ഇരുന്നത്
@fijoshchakkattil3 жыл бұрын
Ningal correctai class paranju tharumnnu confussion illathe
@goodsonkattappana10793 жыл бұрын
Ok
@paulshaju89644 жыл бұрын
Manual & Automatic Car.... Which one is more reliable and sustaining?
@Kamala-zk8oc Жыл бұрын
Very useful video
@geethareghudas80362 жыл бұрын
ക്ലാസ്സ് വളരെ നന്നായി പോകുന്നു.തുടരുക 🙏👍
@vineethv19113 жыл бұрын
foot wear ittu vaahanm odikkanulla tips paryunna oru video cheyamo?
@goodsonkattappana10793 жыл бұрын
Yes
@georgeandooparampil43283 жыл бұрын
Your explanation is very understandable and easy to follow. Could you please explain how to prevent car from stopping the engine while standing in between 2 cars, one in the front and another in the back on an Upward slope? Thanks
@goodsonkattappana10793 жыл бұрын
Ok
@hindipadsaala86303 жыл бұрын
Manoharamaya ee pradesham evideyanu
@layelthomas69523 жыл бұрын
Kattapana
@cicilyjoseph28313 жыл бұрын
Very useful video good 👌 son.
@georginadaurav27863 жыл бұрын
Very useful......👏👏👍🏻 Simple language for beginners.....
@goodsonkattappana10793 жыл бұрын
👍
@kathukarthi38304 жыл бұрын
Very useful vdo chetta as a beginner
@kuriyakosegeevarghese25373 жыл бұрын
I like your presentation. No lack
@gokul11753 жыл бұрын
Bike sudden engane cheyyam ennu paranju tharo
@avraghavan8215 Жыл бұрын
👌👌👌ishtapettu
@shahanafaizal18263 жыл бұрын
Really usefull information
@goodsonkattappana10793 жыл бұрын
👍🙏
@adheevidhu84773 жыл бұрын
Thanks chetta ❤️❤️❤️
@jinmonvarghese32814 жыл бұрын
Good information
@leelamonikg63113 жыл бұрын
U are a good "son"....
@nivedh93533 жыл бұрын
thanks
@nahasabbas1303 жыл бұрын
താങ്ക്സ് sir ❤❤❤👍
@goodsonkattappana10793 жыл бұрын
👍
@mvsukumarannambiar63303 жыл бұрын
Your classes are always good
@goodsonkattappana10793 жыл бұрын
🙏🙏👍
@abhishekh26494 жыл бұрын
Bro.......Normal speedil vandi oodikkumbol oru junctionil vandi nirthi. pinnedu edukkumbol vandi off aakunnu.engane aanu manage cheyyendathu.oru vedio cheyyumo pls.......
@antojoseph14694 жыл бұрын
1st il ittu melle vandi edukk bro
@antojoseph14694 жыл бұрын
🔥
@goodsonkattappana10794 жыл бұрын
Ok
@antojoseph14694 жыл бұрын
Padikkumbol idhu sadharana aanu bro
@antojoseph14694 жыл бұрын
Tension aakadhe melle eduthal mathi
@lookattravel3 жыл бұрын
Left side judgement onnu parayamo
@rijoabraham11473 жыл бұрын
Nalla video ആയിരുന്നു സൗണ്ട് കുറച്ചു kuravazhirunno എന്നൊരു സംശയം
@anoopnandanan85499 ай бұрын
Ok
@sunnychacko51813 жыл бұрын
Nallaclassthanks
@sallyissac99334 жыл бұрын
Good information 👍
@alfiya.m50334 жыл бұрын
Supper, 👌👌👍👍🌹🌹
@hassanvkdhassan93153 жыл бұрын
അടിപൊളി
@samkunju3 жыл бұрын
ഇൻഡിക്കേറ്ററിന്റെ ഉപയോഗം കൂടെ ഇതിന്റെ കൂടെ വിവരിക്കണമായിരുന്നു.. അതുപോലെ ഓടുന്ന വണ്ടി 1st ഗിയർ ഇടാൻ പാടുണ്ടോ.....
@shamskm76842 жыл бұрын
Super👌
@leelammapaul75682 жыл бұрын
Erakkath, cluch, chavittamo
@goodsonkattappana10792 жыл бұрын
ആവശ്യം വന്നാൽ
@muhasinaansar87124 жыл бұрын
Thanks sir
@ashajoseph11824 жыл бұрын
Nammude vazhikalellam pottipolinju thadangiyallo
@AshokKumar-fn8zx2 жыл бұрын
👍👍🙏🙏beautiful place. where is this location?
@goodsonkattappana10792 жыл бұрын
ഇടുക്കി
@fayaz68784 жыл бұрын
Ningal oru Maruthi car o Hyundai carilo driving lesssons nalkamo?
@reshmar31014 жыл бұрын
Thank u sir
@leelamonikg63113 жыл бұрын
Half clutch &reverse please
@marynishanidhin4452 жыл бұрын
Thanks Bro 🥰
@linceysara42952 жыл бұрын
Vandi first gearil pokunna timil pettenu arenkilum cross chyunna timil vandi clutch break kodutu stop cheyitu pinned start cheyumbol gear change cheyano its my doubt please clear it brother 🙏
@goodsonkattappana10792 жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ നോക്കു ❤
@ashajoseph11824 жыл бұрын
Super brother
@mohammedirfan86452 жыл бұрын
Good
@anolbiju3 жыл бұрын
Naleyanu test🙏🙏
@nikhilrg35583 жыл бұрын
4th gear il ninum nerit 1st gear il veran patilee
@hashiraachi21124 жыл бұрын
Usefull
@ArunKumar-nn7hr2 жыл бұрын
Useful 👍
@ayanipatta3 жыл бұрын
super.....
@dhanyaanil37472 жыл бұрын
Easyto follow
@divyadinoj81993 жыл бұрын
Nice video.......
@goodsonkattappana10793 жыл бұрын
🙏❤
@ajayroshan62433 жыл бұрын
My favart♥️♥️♥️
@shyamshyam5974 жыл бұрын
Adipoli
@ajayroshan62433 жыл бұрын
Chettan mwthalllla ♥️♥️♥️♥️♥️
@kannannair75663 жыл бұрын
കൊള്ളാം
@zainuddeenmusliyarathradi74454 жыл бұрын
V sufer sir
@vinuteamcoorg14423 жыл бұрын
Super ❤️
@umayami24484 жыл бұрын
Gutter varumbo full clutch and break ano half clutch and break ano?
സർ നിങ്ങൾ സ്റ്റിയറിങ്ങ് കൺട്രാൾ Part 1 തുടക്കക്കാർക് driving പഠിക്കാം എന്ന് പറഞ്ഞ് ചെയ്തു ,അതിൻ്റെ ബാക്കി ഭാഗം എന്താ ചെയ്യാത്തത് ' അതോ ഇത് അതിൻ്റെ ഭാഗം ആണോ
@jintosabu49643 жыл бұрын
ചേട്ടായി റോഡ് ടെസ്റ്റിൽ 4 th ഗീർ പോകുന്നത് വച്ചോ കൂടെ ഉള്ള ആർട്ടിയോ വണ്ടി നിർത്താൻ ആവിശ്യം പെട്ടാൽ a ഗീർ തന്നെ വണ്ടി നിർത്താൻ പാടില്ലലോ നിർത്തുബോൾ ക്ലച് ചവിട്ടി നേരെ ഫാസ്റ്റ് ഗീർ ആക്കാൻ പറ്റില്ലാലോ 3,2, ആക്കി ഫാസ്റ്റ് ആക്കി അല്ലെ നിർത്താൻ പാടുള്ളു