വളരെ നല്ല അവതരണം. ബോക്സിൽ കൊടുത്ത കാലിന്റെ മൂവ്‌മെന്റ് വളരെയധികം കണ്ട് പഠിക്കാൻ പറ്റി.ഇത് തന്നെയാണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വളരെ ഉയർന്ന നിലയിൽ കാണുന്നതും.
@goodsonkattappana10793 жыл бұрын
🙏🙏
@varghesethomas2444 Жыл бұрын
താങ്കളുടെ ക്ലാസ് വിശദമായി പറഞ്ഞു തരുന്നതു കൊണ്ട് ഒത്തിരി പ്രയോജനമുണ്ട്
@anzarahammedkoya49704 ай бұрын
❤❤❤
@sajeevvenjaramood32443 жыл бұрын
ഗുഡ്സൻ , താങ്കളുടെ അവതരണം അസാമാന്യം മികവുറ്റതു തന്നെ ശരിക്കും ഞാനാണ് ഡ്രൈവിംഗ് സീറ്റിലെന്നു തോന്നിപ്പോകുന്നു.
@goodsonkattappana10793 жыл бұрын
👍
@debango44663 жыл бұрын
ഇന്നലെ ഇതെപ്പറ്റി കമന്റ് ചെയ്തു.. ഇന്ന് വീഡിയോ വന്നു...😅 ചേട്ടൻ സൂപ്പറാണ് 😊👌
@goodsonkattappana10793 жыл бұрын
🙏ok🙏
@praveenchand80353 жыл бұрын
ഗുട് സൺ .... കട്ടപ്പനയിലോട്ടുള്ള കാർ യാത്ര നന്നായിരുന്നു. നല്ല അവതരണം . എല്ലാ വർക്കും മനസിലായിക്കാണും . അത്രയും വിശദമായാണ് കാര്യങ്ങൾ വിവരിച്ചിരുന്നത് .....
@goodsonkattappana10793 жыл бұрын
Thank you പ്രവീൺ ബ്രോ
@sushamam48232 жыл бұрын
ആദ്യമായി വലിയൊരു thanks പറയുന്നു. കാരണം എല്ലാ അറിവുകളും ഞങ്ങൾക്ക് നിങ്ങളുടെ എല്ലാ വീഡിയോ യിലൂടെ കിട്ടിയത്. കാറ് മേടിചു.ലൈസൻസ് കിട്ടി ഈ അറിവുകളിലൂടെ മുന്നോട്ട് പോകുന്നു. Thanks
@alfiya.m50333 жыл бұрын
താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് 🟦👍👍👏👏
@goodsonkattappana10793 жыл бұрын
🙏👍👍
@bijuv.c43893 жыл бұрын
സഹോദരാ💓, ഡ്രൈവിംഗ് മനോഹരമായിട്ടുണ്ട്.🌹👌ഒരുപാടു വർഷങ്ങൾക്കു ശേഷം കട്ടപ്പന സിറ്റി കാണുവാൻ ഈ മനോഹരമായ വീഡിയോ സഹായിച്ചു.💓👍🙌
@goodsonkattappana10793 жыл бұрын
Ok
@MohammedAli-ch2cz3 жыл бұрын
Thanks very much for your appreciation Goodson. Have a great Sunday.
@goodsonkattappana10793 жыл бұрын
Thank you🙏🙏
@ummusalma72282 жыл бұрын
ഒരു ലക്ഷത്തിൽ അവസാനത്തെ സബ്സ്ക്റൈബർ ഞാൻ 👍
@goodsonkattappana10792 жыл бұрын
👍🙏
@rabiyababitha43702 ай бұрын
Just dreaming about driving my car properly
@kuttykrishnanmankara35993 жыл бұрын
Video കിടിലം Thanks a lot 👌💐
@jeevansamreji68943 жыл бұрын
Thank you Last week test ayyirnnu pass aayyi👍
@goodsonkattappana10793 жыл бұрын
All the best 🙏👍
@jeevansamreji68943 жыл бұрын
@@goodsonkattappana1079 👍👍👍
@AKSVLOGS_8136 Жыл бұрын
Thanks godson for the valuable information.. 1 M views inte chilavund.. 👍
@josexavier304010 ай бұрын
Montae class follow cheyth enik license kitty😂Thank you. God Bless you ❤
@goodsonkattappana107910 ай бұрын
Ok
@pmmohanan98642 жыл бұрын
Good points, Goodsonji, thanks
@goodsonkattappana10792 жыл бұрын
Thanks
@paulsonphilip8113 жыл бұрын
വീഡിയോ ഇഷ്ട്ടപ്പെട്ടു ലൈക്ക് ചെയ്തു... 👍
@goodsonkattappana10793 жыл бұрын
ഇനിയും ലൈക്ക് ചെയ്യണം 🙏
@jamseektp5308 Жыл бұрын
ഞാൻ എന്നും കാണും
@aryabaiju62263 жыл бұрын
Mashe. Adi poli..... Inim vdos expect cheyyunnu
@goodsonkattappana10793 жыл бұрын
Sure 🙏🙏👍
@lightomatic60163 жыл бұрын
Congrats bro 100k🔥power
@goodsonkattappana10793 жыл бұрын
Thank you😊🙏
@govindankandam81553 жыл бұрын
Good information.leg movement in box is very good.
@rejikumar62962 жыл бұрын
Thanks a lot for very useful video.
@kkmathew61122 жыл бұрын
All the best 🌹🌹
@madheavens6933 жыл бұрын
Thanks for uploading this video. ട്രാഫിക് അടയാളങ്ങളെ പ്പറ്റി ഉള്ള ഒരു വീഡിയോ ചെയ്യാമോ
@goodsonkattappana10793 жыл бұрын
Video cheythitund ചാനലിൽ നോക്കു
@darsanab6330 Жыл бұрын
3rd, 4th gearil okkea kidakumpo nearitu 1 st gear koduthu drive chaiyamoo sir
Valya bagyavananallo eeswara ca odikkn ulla bagyam undallo
@sureshkumark6953 жыл бұрын
Very good presentation 👍
@unnikrishnan1903 жыл бұрын
Thanks sir
@goodsonkattappana10793 жыл бұрын
Ok🙏🙏
@ajayakumar7479 Жыл бұрын
മുമ്പിൽ മറ്റ് വണ്ടിയോ ആളോ വരുമ്പോൾ സ്ലോ ചെയ്യണമെങ്കിൽ ഫുൾ ക്ലച്ച് or ഹാഫ് ക്ലച്ച് കൊടുക്കണോ.
@rajrajalex3 жыл бұрын
Sir. Suppose an automatic car braked on a hill side, how to move it again forward without sliding back. Please tell us
@goodsonkattappana10793 жыл бұрын
Sure 👍👍👍
@abdulnizar5763 жыл бұрын
Most of the automatic cars having hill hold assist (barring AMT ) so there is no possibility of rolling back on inclines. Even if it rolls back u can use brake and accelerator simultaneously to get keeping momentum forward. some cars are having L MODE for steep inclines.
@ashrafkc63213 жыл бұрын
You r good son of kattappana
@goodsonkattappana10793 жыл бұрын
Thank you 🙏🙏🙏🙏❤
@pmmohanan6603 жыл бұрын
Very useful goodsanji, thanks
@soulgaming115510 ай бұрын
എപ്പോഴൊക്കെയാണ് clutch use ചെയ്യേണ്ടത്???
@vinodkp61423 жыл бұрын
Very helpful video. Congrats 👍
@goodsonkattappana10793 жыл бұрын
🙏👍
@firozfirozfiroz2 жыл бұрын
നല്ല വിവരണം
@goodsonkattappana10792 жыл бұрын
Thanks
@riyamarybiju99103 жыл бұрын
Very good training
@goodsonkattappana10793 жыл бұрын
👍ബിജു ബ്രോ
@thehiddensoul96132 жыл бұрын
Kotym ernakulm hvy traffic driving video pratheekshikunnu
@farsana45472 жыл бұрын
Thank you♥️
@sandramovies2 жыл бұрын
you are great......Thank You
@goodsonkattappana10792 жыл бұрын
Ok
@shijugopinath56472 жыл бұрын
Super video👏👏
@pravih Жыл бұрын
Very useful video... thanks
@Kidonstriker3 жыл бұрын
Petrol vandi de half clutch nte details call tharamo
@zeena3128 Жыл бұрын
Super 💯👌
@noufisajeer68543 жыл бұрын
Thanks bro sharikkum manassilaayi. Bcz accilatorum braikum clatchum chavittunna vedios add cheydhalloo. Matti vediosinekkal kuududhal ubayogam thonni ee vedio kandapppol
@goodsonkattappana10793 жыл бұрын
Ok..🙏👍
@nithyant75063 жыл бұрын
Great class bro💙👍
@goodsonkattappana10793 жыл бұрын
🙏👍
@dennies64853 жыл бұрын
Congrats for 1 lakh subscribers. I am your katta fan . Like your all videos .... keep going...
@goodsonkattappana10793 жыл бұрын
Thank you 🙏🙏😍😍
@mollyjacob71223 жыл бұрын
Good information bro
@sudheerponmili94402 жыл бұрын
Verry good thank u
@AnilKumar-td8jz2 жыл бұрын
Very good information
@kaklakiaju133 жыл бұрын
Full support
@goodsonkattappana10793 жыл бұрын
🙏🙏👍thank you
@radhakrishnanessubramanian6310 Жыл бұрын
We expect defense driving practice
@unniguinnes40602 жыл бұрын
ഗുഡ്
@anasshaz11113 жыл бұрын
ഒരു ഡൌട്ട് വണ്ടി cluch സ്റ്റാർട്ട് ചെയ്തിട്ട് പിന്നെ നമുക്ക് വണ്ടി ഓഫ് ആകാതിരിക്കാൻ എന്താ ചെയ്യാ H പ്രാക്ടീസ് ചെയ്യിക്കുബോ കാര്യം ആണ്
@mehendiworld32573 жыл бұрын
Good class
@aksvlogs19153 жыл бұрын
Sir adipoli aayittund
@goodsonkattappana10793 жыл бұрын
Thank you🙏
@abhijiths9622 жыл бұрын
സിറ്റിയിലെ ട്രാഫിക് സിഗ്നൽ ആണ് കൺഫ്യൂഷൻ വരുന്നത്. അത് പരിഹരിക്കണം
@tamilcraftyt895111 ай бұрын
Bro enike lisnce inde but kode arrum illthe edakan padiya etha chayynde
@kochuthresia380211 ай бұрын
Good
@aneexxxx3 жыл бұрын
Good video... But in uphill junction make a video with stop and go ( don't go continue )
@goodsonkattappana10793 жыл бұрын
👍ok
@aneexxxx3 жыл бұрын
@@goodsonkattappana1079 thanks...
@muhammedshafim72233 жыл бұрын
അതിന്റെ വീഡിയോ ഇടൂ
@vishwa4242 жыл бұрын
Thanks
@ayanipatta3 жыл бұрын
സൂപ്പറാണ്
@goodsonkattappana10793 жыл бұрын
🙏👍
@haneefahaneefa61473 жыл бұрын
Super Super
@renjithravi55823 жыл бұрын
Thanks😍😍
@ayoobmahlarimuttakkavu69163 жыл бұрын
Supersar. .good
@goodsonkattappana10793 жыл бұрын
🙏thank you
@shebikvk42593 жыл бұрын
ഡ്രൈവിംഗ് ലൈസൻസ് Mparivahan സൈറ്റിൽ നിന്നും പ്രിന്റ് എടുക്കാൻ പറ്റുമെന്ന് കേട്ടു, പക്ഷെ എത്ര നോക്കിയിട്ടും കിട്ടുന്നില്ല...എന്റെ ലൈസൻസിന്റെ ഡീറ്റെയിൽസ് കാണിക്കുന്നത് അല്ലാതെ പ്രിന്റ് ഓപ്ഷൻ ഒന്നും കിട്ടുന്നില്ല,ഒന്ന് വിശദീകരണം നൽകുമോ pls..😊
@shabanushafi13989 ай бұрын
👍👍
@sawerindore22473 жыл бұрын
Super
@kingdomofheaven5192 жыл бұрын
നല്ല അവതരണം🙏🙏
@goodsonkattappana10792 жыл бұрын
Ok
@nowfelbasheer71192 жыл бұрын
Straight odikumbol steering 10-10 pole pidikkano.
@goodsonkattappana10792 жыл бұрын
Yes
@syambabu32162 жыл бұрын
അടിപൊളി 😍👍👍
@ansilytc35333 жыл бұрын
Superayttund 👌👍💯
@goodsonkattappana10793 жыл бұрын
🙏👍
@gamingmewa12342 жыл бұрын
Chetten nallonam mansilakitharunnund
@milanmelvin19742 жыл бұрын
Adipolisuper😝😝🙏🙏🙏🙏👌👌👌
@sheebajohn8532 жыл бұрын
Good video
@varghesetm552 Жыл бұрын
ക്ലച്ച് താങ്ങി ഓടിക്കുക എന്ന് പറഞ്ഞത് half ക്ലച്ച് ആണോ ഉദ്ദേശിച്ചത്?
@jijoalex53153 жыл бұрын
Kattappana
@goodsonkattappana10793 жыл бұрын
Yes🙏👍
@jyothigopangopan76793 жыл бұрын
Thnq sir 🤗🤗🤗
@goodsonkattappana10793 жыл бұрын
🙏
@pranavsagar71703 жыл бұрын
Brother Practice Cheyth Ethu Type Roadil aanu First Car Practice Cheyendath?
@goodsonkattappana10793 жыл бұрын
ഒറ്റയ്ക്ക് പ്രാക്ടീസ് ചെയ്യരുത് expert ആയ ഡ്രൈവർ കൂടെ ഉണ്ടായിരിക്കണം ok❤
@sabeeraliku55438 ай бұрын
Number kitella
@shakeelashaduli36873 ай бұрын
Padichu liscence um eduthu.But enikishtamalla driving.