No video

How to Drive in Traffic JAM Malayalam|ട്രാഫിക് ബ്ലോക്കിൽ കാർ ഓഫ് ആകാതെ ഓടിക്കാൻ എളുപ്പത്തിൽ പഠിക്കാം

  Рет қаралды 83,241

Goodson kattappana

Goodson kattappana

Күн бұрын

How to Drive in Traffic JAM Malayalam|ട്രാഫിക് ബ്ലോക്കിൽ കാർ ഓഫ് ആകാതെ ഓടിക്കാൻ എളുപ്പത്തിൽ പഠിക്കാം|car driving tips
__________________________________________facebook- / goodson-kattappana-105...
__________________________________________
Song: Erik Lund - Summertime (Vlog No Copyright Music)
Music promoted by Vlog No Copyright Music.
Video Link: • Video

Пікірлер: 130
@rosemariajose3681
@rosemariajose3681 Жыл бұрын
വണ്ടി ആദ്യം ഓടിച്ചു തുടങ്ങുമ്പോൾ ഈ situations സാധാരണമാണ്... പക്ഷെ അത് മനസിലാക്കി ഒരു സാവകാശവും ക്ഷമയും കാണിക്കണം പുറകെ വരുന്നവർ.. ഇങ്ങനെ ഉള്ള അവസരങ്ങളിൽ പുറകിൽ ഉള്ളവർ horn അടിച്ചു അക്ഷമർ ആകുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയുന്നത് കാണാം... വളരെ മോശം പ്രവണത ആണ് അത്.. അവരും ഒരു കാലത്ത് ഇതേ തെറ്റുകൾ കാണിച്ചവരാകാം, ചിലർ ചിലപ്പോൾ ഡ്രൈവിങ്ങിൽ ആദ്യ നാളുകളിൽ തന്നെ പ്രതിഭ തെളിയിച്ചവരും ആകാം.. എന്ന് കരുതി എല്ലാവർക്കും ഒരേപോലെ ഇത് വശപ്പെട്ട് വരണമെന്നില്ല... പക്ഷെ ഈ കാലത്ത് എല്ലാവർക്കും വണ്ടി ഓടിക്കാൻ പഠിച്ചേ പറ്റു താനും...അത് കൊണ്ട് തന്നെ കുറച്ചൊക്കെ ഒരു ക്ഷമയോടെ പെരുമാറണം.. അറിഞ്ഞു കൊണ്ട് ആരും വണ്ടി off ആക്കാൻ നോക്കില്ലല്ലോ... പുറകിലുള്ളവർ ദേഷ്യപ്പെടുന്നത് കാണുമ്പോൾ tension കയറി വണ്ടി നിന്ന് നിന്ന് പോകും.. അതിലും ഭേദം പുറകിലുള്ളവർ അല്പം സാവകാശത്തോടെ കാര്യങ്ങളോട് സഹകരിച്ചാൽ എല്ലാവർക്കും ബുദ്ധിമുട്ടില്ലാതെ വണ്ടി ഓടിക്കാം..
@lifetechlifetech1898
@lifetechlifetech1898 Жыл бұрын
So true bro
@decemberdecember4401
@decemberdecember4401 Жыл бұрын
Exactly 👍👍👍👍
@kooliyoterahman4035
@kooliyoterahman4035 Жыл бұрын
എത്ര സത്യമായ വാക്കുകൾ ബേക്കിൽ ഉള്ളവരുടേ ഹോൺ അടി കേട്ട് വേഗത്തിൽ എടുക്കുമ്പോൾ വണ്ടി ഓഫാകി പോക്കും
@vismayasd2220
@vismayasd2220 Жыл бұрын
Samw avasta vannu.... Ipo traffic roadil vandi oodikunna karyam orkumbo bayankara pediyann😣
@shabitharahman4170
@shabitharahman4170 8 ай бұрын
Mm
@kuttykrishnanmankara3599
@kuttykrishnanmankara3599 3 жыл бұрын
ഞാൻ ഇതിന് മുൻപ് ഈ video watch ചെയ്തിരുന്നു ഒരു പ്രാവശ്യം. Commentഉം ഇട്ടിരുന്നു. ഞാൻ ശ്രദ്ധിച്ചത് traffic on a plain road മാത്രം. പക്ഷെ, ഇന്ന് trafficൽ പെട്ടത് slopeൽ. Half clutchലും, brakeളുടെ മെല്ലെ മെല്ലെ മുന്നോട്ട് പോവാം എന്ന് കരുതി. പക്ഷെ, car പിന്നോട്ട് പോവുവാൻ തുടങ്ങുകയും, തുടർന്ന് co-driver handbrake ഇട്ടു തന്നതിന് ശേഷം താങ്കൾ slopeൽ ഉള്ള traffic blockൽ നിന്ന് എങ്ങിനെ car മുന്നോട്ട് എടുക്കാം എന്ന് guide ചെയ്തതു പോലെ drive ചെയ്തു തൽക്കാലം രക്ഷപ്പെടുത്തിത്തന്നു. താങ്കളുടെ video അവസാനം വരെ ശ്രധിച്ചിരുന്നുവെങ്കിൽ തെറ്റ് എന്റെ ഭാഗത്ത് നിന്ന് സംഭവിക്കില്ലായിരുന്നു. Once again thanks a lot for the best guidance 💐
@N4shanoos
@N4shanoos Жыл бұрын
എത്ര കണ്ടാലും മെമ്മറി യിൽ ഫീഡ് ആകുന്ന ദ് വരെ ബുദ്ധിമുട്ട് തന്നെ. അതിന് പ്രാക്ടീസ് ഉണ്ടെങ്കിൽ മാത്രമേ ശരിയാകു
@sibiar9751
@sibiar9751 2 жыл бұрын
Thanks a lot Sir Goodson Kattappana 💯❤️👍👍👍.
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
@bushrafaisal3442
@bushrafaisal3442 3 жыл бұрын
super perfect enikk upakarapettu
@kuttykrishnanmankara3599
@kuttykrishnanmankara3599 3 жыл бұрын
You have given very important guidance. Thanks a lot 👌💐
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
🙏
@colmanaugustus5808
@colmanaugustus5808 2 жыл бұрын
Very good advice, I waiting for this example of how to go up a slope after u stop on a slope, thank so much for pleasant & good advice, God bless u.
@vmvisualmedia1114
@vmvisualmedia1114 3 жыл бұрын
വലിയ ട്രാഫിക് ബ്ലോക്കിൽ എങ്ങിനെ ആണ് ചെയ്യേണ്ടത് വണ്ടി എടുക്കുമ്പോഴേക്കും വണ്ടി നിർത്താൻ ആവില്ലേ അപ്പൊൾ കുറെ തവണ ഇങ്ങിനെ ചെയ്യുന്നത് എങ്ങിനെ. Block വരുന്നു നിർത്തുന്നു , പിന്നെ കുറച്ച് മുന്നോട്ട് എടുക്കുന്നു, പിന്നെയും നിർത്തുന്നു, പിനെയും എടുക്കുന്നു, പിന്നെയും നിർത്തുന്നു പ്രത്യേകിച്ച് ചുരം ഒക്കെ ബ്ലോക്ക് ആയാൽ, വലിയ ട്രാഫിക് ബ്ലോക്കിൽ ഒക്കെ ഇത് സാധാരണ ആണ്
@bijuv.c4389
@bijuv.c4389 3 жыл бұрын
Dear brother Thank you. God bless you.
@rajimolkoyickal3952
@rajimolkoyickal3952 2 жыл бұрын
Awesome class ! What else l could say
@undakkannanbu9691
@undakkannanbu9691 4 жыл бұрын
Chetta Avatharanam nannayitunde
@vmadhavakamath2097
@vmadhavakamath2097 3 жыл бұрын
Thank you for your video. Keep it up.
@hameedkuttiyammuchikal3376
@hameedkuttiyammuchikal3376 2 жыл бұрын
നല്ല ക്ലാസ്സ്. അവതരണം മനോഹരം❤️
@rakeshpaika4928
@rakeshpaika4928 3 жыл бұрын
Good class broi..keep it up
@antonykj1838
@antonykj1838 4 жыл бұрын
ഗുഡ് സെൻ താങ്ക്സ്
@musthafamusthumusthu4142
@musthafamusthumusthu4142 4 жыл бұрын
Thenks amall chettaa
@praveenchand8035
@praveenchand8035 3 жыл бұрын
ക്ഷമ യാണ് പ്രധാനം
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Ok👍
@sairabanu.k5967
@sairabanu.k5967 4 жыл бұрын
Thanks alot good information
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Ok
@najiyanasrinmp252
@najiyanasrinmp252 4 жыл бұрын
സർ കയറ്റത്തു ട്രാഫിക് വന്നാൽ വണ്ടി പിറകിലോട്ടു പോകാതെ റണ്ണിംഗ് നിലനിർത്തി കൊണ്ട് മുമ്പോട്ടു എടുക്കാനും താത്കാലിക മായി നിർത്താനും എന്താണ് ചെയ്യുക,
@shahalmuhammed882
@shahalmuhammed882 2 жыл бұрын
Half cluthl niruthi. Braklnn kaleduth axilrtr kodkkuka
@najiyanasrinmp252
@najiyanasrinmp252 2 жыл бұрын
@@shahalmuhammed882 break kaal edukkan aan pedii... 😅
@najiyanasrinmp252
@najiyanasrinmp252 2 жыл бұрын
@@shahalmuhammed882 ethu njn one year munb itta comment an.. epol there is no issues.. 😂😅
@Useranv
@Useranv 3 жыл бұрын
Good info Brother ❤️
@solyjoseph3879
@solyjoseph3879 3 жыл бұрын
We avasarathil 4hand vennam
@biju000gmail2
@biju000gmail2 4 жыл бұрын
Okay
@amiiiii1
@amiiiii1 2 жыл бұрын
Enikk aage ulla preshnam ithanu
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Ok
@v.g.harischandrannairharis5626
@v.g.harischandrannairharis5626 2 жыл бұрын
Simple, easily understandable explanation.
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
👍
@roshansukumar2928
@roshansukumar2928 2 жыл бұрын
Sir very useful video ,excellent
@jomym8219
@jomym8219 3 жыл бұрын
thanks goodson
@jazujazu5949
@jazujazu5949 3 жыл бұрын
Good class bro 👍
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
🙏
@aswinvlogs1488
@aswinvlogs1488 3 жыл бұрын
Thankyou ❤️
@sudheerponmili9440
@sudheerponmili9440 2 жыл бұрын
Verry good thnk u
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Thanks
@sajithkumaresan3645
@sajithkumaresan3645 4 жыл бұрын
Very useful
@rihanshafi1702
@rihanshafi1702 2 жыл бұрын
Thanks a lot 👍👌
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Ok
@shansenani
@shansenani 4 жыл бұрын
Ee heavy traffic nalla kuthane kayatam ulla road anengil move stop move stop traffic anengil half clutch accelerator mathram upayogichu vandi odikamallo.. slight clutch ayavu or accelerator kuranju poyal vandi off akulle.. ee oru situation aanu eatavum difficult
@ramachandrannairpv6026
@ramachandrannairpv6026 Жыл бұрын
Very useful Thnx
@vishnus5186
@vishnus5186 2 ай бұрын
Ee video new version ഇടുമോ in KZbin
@rafeeqthaju.t3258
@rafeeqthaju.t3258 Жыл бұрын
Top ഗിയറിൽ നിന്നും 2nd or 1st ഗിയറിലേക്ക് direct ഇടുന്നത് കൊണ്ട് വണ്ടിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Speed കുറച്ചിട്ട് ഇടുക
@rafeeqthaju.t3258
@rafeeqthaju.t3258 Жыл бұрын
@@goodsonkattappana1079 Thanks bro
@rahiyafarhin731
@rahiyafarhin731 3 жыл бұрын
Namale 4 th gear aa varune petene oru vandi munilee chadii apo ndthee cheyann
@dilludiljaan-hk3ty
@dilludiljaan-hk3ty 9 ай бұрын
Needed 👍🏽
@mollykutty5781
@mollykutty5781 2 жыл бұрын
Thanks 👍👍👍👍
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
👍👍
@josephka5707
@josephka5707 Жыл бұрын
Thank you sir♥️👌
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@sajithakabeer7322
@sajithakabeer7322 4 жыл бұрын
Super vidio
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Thank you
@noushadkp6830
@noushadkp6830 4 жыл бұрын
Two methods are same..
@royp4593
@royp4593 2 жыл бұрын
Roundaboutil clutch, breake how to use. Please show a video. In which gear we can go in a roundabout.
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
വിഡിയോ ചെയ്തിടം
@jasnaafsal5124
@jasnaafsal5124 Жыл бұрын
Good explanation
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Keep watching
@abinmsunny9262
@abinmsunny9262 3 жыл бұрын
U r a good son😄
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
🙏🙏ok
@truewaybanking
@truewaybanking 2 жыл бұрын
Slop topic is very useful to me
@devasuraj5525
@devasuraj5525 4 жыл бұрын
Good
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Ok
@santhoshgeorge1066
@santhoshgeorge1066 4 жыл бұрын
നല്ല സന്ദേശം,, ബ്രദർ,, bullet ഓടിക്കുന്നെ ഒന്ന് ഇടുക
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Ok
@nazrinbaiju2550
@nazrinbaiju2550 Жыл бұрын
Traffic il off ആകൂല ബട്ട്‌ signal kittiya udane off aakum😪😪😪
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@abrahamkoshy1598
@abrahamkoshy1598 3 жыл бұрын
Good class
@sonaannasiby4415
@sonaannasiby4415 2 жыл бұрын
Mazhayath drive cheyumpol entoke sradhikanam..oru video cheyamo
@askarop7612
@askarop7612 Жыл бұрын
Super class
@anoopnandanan8549
@anoopnandanan8549 6 ай бұрын
Super
@shereefvashibil9499
@shereefvashibil9499 2 жыл бұрын
Hive signalum thirakku pidicha for road junshionum u teanum peadi und vidio cheyyaamo.
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
👍
@dilludiljaan-hk3ty
@dilludiljaan-hk3ty 9 ай бұрын
ശ്രദ്ധിക്കാൻ സമയം പിന്നിലുള്ള വണ്ടികൾ ഹോൺ അടിച്ചു ടെൻഷൻ ആക്കും
@shk4039
@shk4039 Жыл бұрын
Tnxxxx brooo
@thanveermalikthaveermalik8791
@thanveermalikthaveermalik8791 4 жыл бұрын
Sir ബ്ലോക്കിൽ എങ്ങിനെ vandi ഓടിക്കുക
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Video cheyyam
@sureshkumar-bs8xl
@sureshkumar-bs8xl 4 жыл бұрын
A very useful Iesson
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Thank you
@ardraprasad6756
@ardraprasad6756 3 жыл бұрын
Accelerator kodukumbol vandi speedil chaadunnund athend kondaanu.
@oblivion_007
@oblivion_007 3 жыл бұрын
ക്ലച്ച് പയ്യെ റിലീസ് ചെയ്യണം
@Vishnupvtr
@Vishnupvtr 4 жыл бұрын
ചേട്ടാ എന്റെ പ്രശ്നം ട്രാഫിക്കിൽ കാർ ഓഫ്‌ ആകുന്നത് അല്ല. നല്ല സ്പീഡിൽ മൂവ്മെന്റ് കിട്ടുന്നില്ല. അതുകൊണ്ട് പുറകിലെ വണ്ടി ക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് എങ്ങനെ പരിഹരിക്കാം
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
video cheyam
@Vishnupvtr
@Vishnupvtr 4 жыл бұрын
@@goodsonkattappana1079 tnx
@faisalpullat9083
@faisalpullat9083 Жыл бұрын
Good 👍🏻
@muhammadnihal6102
@muhammadnihal6102 3 жыл бұрын
Nihal KL, 10 Pandikkad
@Goliath972
@Goliath972 4 ай бұрын
5:34 5:37
@nithinlaltm1886
@nithinlaltm1886 3 жыл бұрын
Hand brake ON aakiyillelum, half clutch il vandi pirakkilot pokumo?
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
No
@arj2263
@arj2263 Жыл бұрын
trafficil ബൈക്ക് എങ്ങനെ ഓടിക്കും. വണ്ടി ഇടയ്ക്കിടെ off ആവുന്നു. അതുപോലെ ജംഗ്ഷനിൽ വണ്ടി off ആവാതെ എങ്ങനെ എടുക്കാം. പറഞ്ഞു തരാവോ
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@arj2263
@arj2263 Жыл бұрын
@@goodsonkattappana1079 ചെയ്തില്ലല്ലോ ബ്രോ
@nisarrannaavlog
@nisarrannaavlog 3 жыл бұрын
Back irangunn Hang brick itt munnot itt pore
@shahubanhaneefa954
@shahubanhaneefa954 2 жыл бұрын
Good video
@rihanshafi1702
@rihanshafi1702 2 жыл бұрын
Riverce edkunna vidio send cheyyu
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Ok
@akhilprakash2108
@akhilprakash2108 4 жыл бұрын
First comment
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Ok
@fouziya364
@fouziya364 3 жыл бұрын
Good 👌👍🏻🚗
@jijoabraham932
@jijoabraham932 Жыл бұрын
👍
@manojm6012
@manojm6012 2 жыл бұрын
❤️👍🏻
@panchajanyam2477
@panchajanyam2477 4 жыл бұрын
3rd comment
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Ok
@ejaspro9084
@ejaspro9084 2 жыл бұрын
👍🏻👍🏻
@simiphilip8206
@simiphilip8206 2 жыл бұрын
Ente ipozhathe pradhaana problem
@gsmexpertz1888
@gsmexpertz1888 4 жыл бұрын
✌️✌️👍
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
👍👍
@preethiprasad8960
@preethiprasad8960 Жыл бұрын
ഇന്നലെ ട്രാഫികിൽ പെട്ട് പോയ ഞാൻ 😔🤭😁
@N4shanoos
@N4shanoos Жыл бұрын
ചീത്ത കിട്ടിയോ 😁
@adhilkt3610
@adhilkt3610 4 жыл бұрын
Ut number thyrumo
@anupmanohar3762
@anupmanohar3762 2 жыл бұрын
👌👌👌👍👍👍നൈസ്
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
👍
@amalnandhu1570
@amalnandhu1570 4 жыл бұрын
Second comment😆😆
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Ok
@manikuttan1257
@manikuttan1257 4 жыл бұрын
Thanks goodson
@ameerap5757
@ameerap5757 2 жыл бұрын
Thanks 👍
@prakashpk1070
@prakashpk1070 Жыл бұрын
Good
@geethareghudas8036
@geethareghudas8036 2 жыл бұрын
Good👍
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 60 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 193 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 4,6 МЛН
H PRACTICE | SIMPLE TRICK #h #Hpractice #Hdrivinglicense #car #cardriving
1:15
MALLU DRIVING TIP'S
Рет қаралды 4,5 М.
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 60 МЛН