കോപ്പി റൈറ്റ് കിട്ടുന്നത് വെറുതെയല്ല Turbo Movie Review And Analysis | Mallu Analyst | Analysis

  Рет қаралды 98,974

The Mallu Analyst

The Mallu Analyst

Күн бұрын

#turbomoviereview #turbomovie #mammootty #analysis #malluanalyst #moviereview
Two days free class.
Contact CLC, an English language institute with 12 years of experience, for IELTS and PTE training.
WhatsApp: +919605833311
Use Coupon Code 'MFREEDOM' for ₹1000 off.
g.co/kgs/hgL4PV
For Business Enquires & Promotions
Email: themalluanalyst@gmail.com
Our Instagram Page / themalluana. .
Our Facebook Page / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Пікірлер: 722
@themalluanalyst
@themalluanalyst 3 ай бұрын
*Two days free class.* Contact CLC, an English language institute with 12 years of experience, for IELTS and PTE training. WhatsApp: +919605833311 Use Coupon Code 'MFREEDOM' for ₹1000 off. g.co/kgs/hgL4PV For Business Enquires & Promotions Email: themalluanalyst@gmail.com
@farhanmaloofn4907
@farhanmaloofn4907 3 ай бұрын
Ee advertisement kandit aarum chadi avide poyi admission edukkanda Ee aduttakaalat avide padichavarood feedback eduttit join ayal madi Cash nammudedanu be careful
@CreativeLearningCentre
@CreativeLearningCentre 3 ай бұрын
@@farhanmaloofn4907 Feel free to attend our demo class
@CreativeLearningCentre
@CreativeLearningCentre 3 ай бұрын
Feel free to attend our demo class
@ichimulli
@ichimulli 3 ай бұрын
no thanks
@smn3887
@smn3887 3 ай бұрын
Cid മൂസയിൽ തൊരപ്പൻ കൊച്ചുണ്ണി പ്ലേറ്റ് എറിയുന്നപോലെയാണ് മിഥുൻ മാനുവൽ തോമസ് ഓരോന്നെഴുതി വിടുന്നത്..ഇന്നാ പിടിച്ചോ എന്നും പറഞ്ഞു...😂😂😂
@sathyanair5439
@sathyanair5439 3 ай бұрын
😅
@nayanaap9174
@nayanaap9174 3 ай бұрын
😂😂😂
@arjunajith5761
@arjunajith5761 3 ай бұрын
😁😆
@arjunambika1747
@arjunambika1747 3 ай бұрын
😂
@sreerajvr797
@sreerajvr797 3 ай бұрын
Automatic venda manual mathi
@joemathew5467
@joemathew5467 3 ай бұрын
Ukri universe മിഥുൻ മാനുവൽ തോമസിന് വിറ്റൂന്ന് തോന്നുന്നു.
@philipsk5460
@philipsk5460 3 ай бұрын
ukri midhunte matttoru sahodhara sthapanamanee
@jobygeorge2526
@jobygeorge2526 3 ай бұрын
പടം കണ്ട എല്ലാരും ഒരുമിച്ചു പറഞ്ഞു "അയ്യെന്റെ മോനെ "🥴🥴🥴🥴
@Shave_LGBTQ
@Shave_LGBTQ 3 ай бұрын
Annalum Soni kudiyollam onnum illaraaannn😂😂
@yadhusankars2814
@yadhusankars2814 3 ай бұрын
​@@Shave_LGBTQ 2 um avaratam thanne comparison vechakondonnum josettan airil ninnu erangan ponilla😂
@idontevenhaveapla7224
@idontevenhaveapla7224 3 ай бұрын
​@@Shave_LGBTQRandum paramabore
@jj.IND.007
@jj.IND.007 3 ай бұрын
​@@Shave_LGBTQAthinte time kayinj . Ippo josinte timaa.😅
@Sealmer
@Sealmer 3 ай бұрын
​@@yadhusankars28142019 air keriya jimitr mohan alla ithil olle 2024 polum therichu varav ila tha ponn attan epo Field il pidichu ninak re-release umbunu 😑 enthina ente ponn attan egane komali ayi jivikkune
@sachinks8948
@sachinks8948 3 ай бұрын
Mammootty padam aanu Mr Roast cheyan padillannu arinjude PR team varum ippo 😂😂
@dawwww
@dawwww 3 ай бұрын
Vietnam fansinne irakkum 😂
@nxaze86
@nxaze86 3 ай бұрын
ithe padam mohanlalinte aayrnne ippo kaanaayrnnu
@vishakhvichu3777
@vishakhvichu3777 3 ай бұрын
നീ ആരുടെ pr ആണ്
@DinkiriVava
@DinkiriVava 3 ай бұрын
ഈ പടം കാണുന്നതിന് മുൻപ് കമലഹാസൻ്റെ ഇന്ത്യൻ *2* കാണണം., എന്നാലേ ഇഷ്ട്ടപെടൂ..! _(പേഴ്സണൽ എക്സ്പീരിയൻസ്)_
@IllippanathKumaran-tq2xm
@IllippanathKumaran-tq2xm 3 ай бұрын
ഇന്ത്യൻ 2 കണ്ടാൽ പിന്നൊരു സിനിമയും തിയേറ്ററിൽ കാണാൻ തോന്നില്ല🥴
@asaliovaski
@asaliovaski 3 ай бұрын
😂
@rahule7107
@rahule7107 3 ай бұрын
Ammachi when Jerry died :😮😢
@kidneyless_dog
@kidneyless_dog 3 ай бұрын
😹
@bellatrixox
@bellatrixox 3 ай бұрын
helpppjsksksj
@damodarji_adholokam
@damodarji_adholokam 3 ай бұрын
sathyam theatril ith kandappozhe frndinod paranjathayrn🤣
@manujhonson533
@manujhonson533 2 ай бұрын
😂
@Adhi7306
@Adhi7306 3 ай бұрын
ഇത് തീയറ്ററിൽ പോയ് കണ്ട എന്റെ അവസ്‌ഥ 🥲 ഈ കോപ്രായം എങ്ങാനും മോഹൻലാൽ ആയിരുന്നു ചെയ്തത് എങ്കിൽ മൊത്തം ട്രോൾ ആവും ഇന്ന്
@sujalasjayapal
@sujalasjayapal 3 ай бұрын
ഉറപ്പല്ലേ ഇതിപ്പോൾ ഇക്ക ആകുമ്പോൾ കുഴപ്പം ഇല്ല വെളുപ്പിക്കാൻ pr team undallo 😂😂😂
@srjnsiraj102
@srjnsiraj102 3 ай бұрын
@@sujalasjayapalമോഹൻലാലിനും ചെയ്തുടെ Pr
@vishnur6556
@vishnur6556 3 ай бұрын
100 കോടി ഉണ്ടാകാൻ, ikka ടെ fans കൊറേ PR ഉണ്ടാക്കി.. എന്നിട്ടും നടന്നില്ല 😂😂
@Sanjay72071
@Sanjay72071 3 ай бұрын
Ennu njan barooz thallus vaanam fan😂😂
@Akshay76541
@Akshay76541 3 ай бұрын
100 kodi vaanamz 😂..ettan thaadi polum vadikkan pattathe muunji irikumbol.cheyyuna padangal muzhuvan cult bombs ennuttum 😂😂😂
@sathyanair5439
@sathyanair5439 3 ай бұрын
😅
@Akshay76541
@Akshay76541 3 ай бұрын
@@vishnur6556 Re release star hindu saamajam vannallo 🤣🤣🤣
@smn3887
@smn3887 3 ай бұрын
​@@Sanjay72071ennu ninnod aaru paranju... Pulli chilappo aarudeyum fan allenkilo..🤔 mammotti cinemaye aarenth paranjalum avar okke mohan lal fan aano?
@jovin61231
@jovin61231 3 ай бұрын
Midhun Manuel Thomas നെ MT എന്നൊക്കെ പറഞ്ഞോണ്ട് വന്നവന്മാരെ എന്ത് ചെയ്യണം😐...ഇത്പോലെ വെറുപിച്ച ഒരു പടം...
@smn3887
@smn3887 3 ай бұрын
അവന്മാരെ ഒക്കെ... ലോക്കിയെ ഹൾക്ക് അലക്കുന്നത് പോലെ അലക്കണം എന്നാണ് എന്റെ ഒരു ഇത്..😂
@vandk717
@vandk717 3 ай бұрын
Ayyyoo sathyam bro😂..kale vaari alakkanam
@praveenrvnarikode
@praveenrvnarikode 3 ай бұрын
Mt alla MMT😂😂
@the_gaming_brozz
@the_gaming_brozz 3 ай бұрын
MT allede MMT😂😂
@albalucas5893
@albalucas5893 3 ай бұрын
Avan oru M kooduthalanu😅
@jagalpoulose5633
@jagalpoulose5633 3 ай бұрын
ഇവിടെ പലരും പടം മോശം ആണെന് പറയാത്തത് സംഖി ചാപ്പ പേടിച്ചിട്ടാണ്... ഇപ്പോ അതാണ് pr marketing തന്ത്രം.
@Advocateപടവീരൻ
@Advocateപടവീരൻ 3 ай бұрын
😂😂😂 💯
@josephjose4004
@josephjose4004 3 ай бұрын
Andimukku pr 😂😂😂😂
@lukeskywalker17720
@lukeskywalker17720 2 ай бұрын
Bro പണ്ടൊക്കെ സിനിമ ഇഷ്ടപെട്ടില്ലേ തുറന്നു പറയാമായിരുന്നു ഇപ്പോൾ ആ കാലം പോയി ഓരോ ചപ്പാകുതാണ് അതിന്റെ reward sanghi, സുടാപ്പി, സ്ത്രീ വിരുദ്ധൻ അങ്ങനെ കുറെ ഉണ്ട് പലരും പറയുന്നത് സിനിമ ഇഷ്ടപ്പെട്ടില്ല എങ്കിൽ സിനിമയിലെ politics ഇഷ്ടമായില്ല അതിനെ എതിർക്കുന്നു എന്നാ മട്ടിലാണ്
@Vinumarco
@Vinumarco 3 ай бұрын
മമ്മൂട്ടിടെ പടം മോശം ആണെന്ന് പറഞ്ഞാൽ. ഉടനെ മോഹൻ ലാൽ ഫാൻ ആക്കും, മോഹൻ ലാൽ ന്റെ പടം കൊള്ളില്ല എന്ന് പറഞ്ഞാൽ മമ്മൂട്ടി ഫാൻ ആക്കും 😂.. അല്ലങ്കിൽ പേര് നോക്കി മതം വച്ച പറയും..
@vimalvijayan2997
@vimalvijayan2997 3 ай бұрын
ആളെ ഒന്ന് കറക്കുന്നു ,പിന്നെ ചവിട്ടുന്നു കറക്കുന്നു ചവിട്ടുന്നു ,കാലങ്ങളായിട്ടു ഇക്കയുടെ ഇടി ഇതാണ് ,പിന്നെ ഓടി നടന്നു ഇടിക്കാൻ വയ്യാത്തത് കൊണ്ടാണെന്നു തോന്നുന്നു,എല്ലാവരും അടി മേടിക്കാനായിട്ടു ഇക്കയുടെ അടുത്തോട്ടു ഓടി വന്നു ഇടിയും മേടിച്ചോണ്ടു പോകും .
@ajuaju1881
@ajuaju1881 3 ай бұрын
Lalapan pine professional stund analo. Kaalu vaari adi araat kand chirich vayik ayi😂🤣
@vimalvijayan2997
@vimalvijayan2997 3 ай бұрын
Angorude dheham anangum bro immathiri mohini attam alla
@donsunnyzacharias8251
@donsunnyzacharias8251 3 ай бұрын
72 vayas kazhinju. Ethra okeyenkilum cheyunundallo
@vimalvijayan2997
@vimalvijayan2997 3 ай бұрын
@@donsunnyzacharias8251 Aarum nirbandichillalo bro pinne 72 vayasillala orma vecha kalam thottu pulliyide idi inganeya samshayamundengil pazhaya padam nokkiko
@donsunnyzacharias8251
@donsunnyzacharias8251 3 ай бұрын
@@vimalvijayan2997 ninnod kananum aarum nirbandhichillallo.. ne venel Kanda mathy. Adhehathe kanan kathirikunna orupad per und. Avark vendiya adeham padam cheyunne. Pine ethe 72 Karan thanne anu bhramayugavum cheythath. Epozhathe ethu new gen cheyum athupole oru character except Prithvi
@vipinvs8386
@vipinvs8386 3 ай бұрын
Spoiler ഉണ്ടെങ്കിലും കുഴപ്പമില്ല.... First Intro fight കൂടെ കഴിഞ്ഞപ്പോൾ എൻ്റെ ബോധം പോയി ബായ്.... 😢
@smn3887
@smn3887 3 ай бұрын
Pinne onnum ormayailla..😂😂
@AshmilShaz-hz7ke
@AshmilShaz-hz7ke 3 ай бұрын
@@smn3887 ഞാൻ കണ്ട് ലാലുണ്ണിയുടെ മൈര് 😂
@josephjose4004
@josephjose4004 3 ай бұрын
Nee lallappante ponna thadiyante monster ano kandath 😂😂😂😂
@rajeshv2466
@rajeshv2466 3 ай бұрын
​@@josephjose4004atho vaalibano
@sreehariharanhari1968
@sreehariharanhari1968 3 ай бұрын
​@@josephjose4004alla chattukalal pundadey toorboo aahnn kandey
@adarshsajeev8806
@adarshsajeev8806 3 ай бұрын
Agree to everything but I kinda enjoyed watching it 😃😅
@bobenthomas8190
@bobenthomas8190 3 ай бұрын
Me too
@fijitom
@fijitom 3 ай бұрын
M cult is always enjoyable 😂
@tiyaanpsy4130
@tiyaanpsy4130 3 ай бұрын
Me too
@vibinwilson7220
@vibinwilson7220 3 ай бұрын
Me too... 🎉🎉
@devadasroshan120
@devadasroshan120 3 ай бұрын
Me too
@Chiyaan714
@Chiyaan714 3 ай бұрын
ozler ഉം Turbo യും കണ്ടതോടെ മിഥുൻ മാനുവൽ തോമസിൽ ഉള്ള എല്ലാ പ്രതീക്ഷയും പോയി🤥😵🥴😂😂
@linson166
@linson166 3 ай бұрын
Ozler, പിന്നെയും കണ്ടിരിക്കാം but turbo 🙏🏻🙏🏻🙏🏻
@aswinunni-fr2wq
@aswinunni-fr2wq 3 ай бұрын
Ozler was okay bro ,but turbo😂😂
@sarangpv6009
@sarangpv6009 3 ай бұрын
​​@@aswinunni-fr2wqozler dialogue ellam bore ane
@sdk_mallu1013
@sdk_mallu1013 3 ай бұрын
@@linson166ozler il mettanu vayya😂
@josephjose4004
@josephjose4004 3 ай бұрын
Ennu cinema onnu kanathe ivide varunna oru andimukku bhakthan 😂😂😂
@lazytoad5060
@lazytoad5060 3 ай бұрын
Ith delete aavunathinu munb vegam kandavar undo
@GreeshmaKrishnan
@GreeshmaKrishnan 3 ай бұрын
Delete akkunnathenthina?
@nandakumarvtl
@nandakumarvtl 3 ай бұрын
​@@GreeshmaKrishnan മമൂട്ടി കമ്പനി കോപ്പിറൈറ്റ് കൊടുക്കും, kok ഇന്റെ video delete ആയതാണ് 😂😂
@voiceoffaceless9376
@voiceoffaceless9376 3 ай бұрын
ആറാട്ടിൽ മിനിറ്റിനു മിനിറ്റിനു നെയ്യാറ്റിൻകര ഗോപൻ എന്ന് പറയുന്ന പോലെയാരുന്നു ടർബോ യിൽ ആദ്യത്തെ ഒരു അര മണിക്കൂറോളം ഉള്ള "ജോസ് " വിളി.. 🥲🥲.. ചെന്നൈയിക് പോയപ്പോ ഒന്ന് സമാധാനമായി..അവിടെ ചെന്നപ്പോ ദേണ്ടടാ ഒരുത്തൻ.. അവനു മുഴുവൻ പേര് വിളിച്ചാലേ പറ്റുള്ളൂ...🙏🏻🙏🏻.. ആകെ മൊത്തം നോക്കുമ്പോ ടർബോ ലാഗ് ഉള്ള ഫസ്റ്റ് ഹാഫ്.. തരക്കേടില്ലാത്ത സെക്കന്റ്‌ ഹാഫ്.. പിന്നെ റബ്ബർ ബാൻഡ് പോലെ വലിച്ചു നീട്ടിയ ഒരു സ്ക്രിപ്റ്റും..😊😊.. മമ്മൂക്ക ലുക്ക്‌⚡
@josephjose4004
@josephjose4004 3 ай бұрын
Thoorandi fan 🤣🤣🤣🤣
@ashikpm2583
@ashikpm2583 3 ай бұрын
ഇതൊക്കെ കണ്ടു പ്രോത്സാഹിപ്പിക്കുന്ന ആളുകളെ കാണുമ്പോഴാ 😬
@sijojosephpanambal
@sijojosephpanambal 3 ай бұрын
അതിന് ചക്കരേ നീയൊക്കെ സിനിമ തിയേറ്ററിൽ കാണ്. എന്നിട്ട് പറഞ്ഞാൽ മതി ബാക്കിയൊക്കെ. രോമാഞ്ചം, മഞ്ഞുമൽ ബോയിസ്, പ്രേമലു. ഇതൊക്കെയാണോ നിന്റെ അറിവിൽ മികച്ച പടങ്ങൾ. എന്റെയൊക്കെ ലിസ്റ്റിൽ അങ്ങനെത്തേ ഐറ്റങ്ങൾക്ക് തീട്ടം എന്ന് മാത്രമാണ് പേര് 😂😂😂
@nayanaap9174
@nayanaap9174 3 ай бұрын
What you said about the actress character is perfect analysis. Thought the same. Emotion less character 🤷🏼 Movie kandu madutha pattern. Nothing more. Felt sad for Raj B Shetty
@AnanduYuv
@AnanduYuv 3 ай бұрын
Yes..Same about Bindu Panicker
@juicewrld5546
@juicewrld5546 3 ай бұрын
Thumbnail 💥😅
@ThatCineLad
@ThatCineLad 3 ай бұрын
😂😂
@dhanurs8085
@dhanurs8085 3 ай бұрын
😂😂😂😂😂😂😂
@souravprasad3340
@souravprasad3340 3 ай бұрын
ഒരു genre എടുത്തൽ ചുമ്മാ അതിന്റെ ഹിറ്റ്‌ formulaes mix ചെയ്തു ഉണ്ടാക്കുന്ന സിനിമകളാണ് കഴിഞ്ഞു കുറെ കാലമായിട്ട് MMTയുടെ സ്ക്രിപ്റ്റുകൾ. വൈശാഖ് ക്ലൈമാക്സോഡ് ചേർന്ന ചേസ് ഒക്കെ അത്യാവശ്യം മര്യാദക്ക് എടുത്തത് കൊണ്ട് പടം ഓടി 🙌🏻
@jenharjennu2258
@jenharjennu2258 3 ай бұрын
ചവർ സിനിമ
@martinsam8787
@martinsam8787 3 ай бұрын
Padam potti
@itn0687
@itn0687 3 ай бұрын
എന്തായാലും ED യെ പേടിപ്പിടിച്ചിട്ട് 100 കോടി ക്ലബ്ബിൽ കയറി എന്നുള്ള തള്ള് ഒന്നും കേട്ടില്ല ...ഇനി ഞാൻ കേൾക്കാത്തതായിരുന്നോ എന്ന് അറിയില്ല
@സർബത്ത്
@സർബത്ത് 3 ай бұрын
നൂറ് കോടി എത്താറായത് ആയിരുന്നു ED എത്തി എന്ന് കേട്ടപ്പോൾ അത് 50 ആയി 25ആയി 10 ആയി 5 ആയി ഇപ്പോൾ 1കോടി ആയി എന്നാണ് കേൾക്കുന്നത്
@johnpaulandrews2410
@johnpaulandrews2410 3 ай бұрын
Turbo നല്ലതെന്നാണ് റിവ്യൂവെർസ് അന്ന് പറഞ്ഞത് kok ഒഴികെ, ഈ പടം മോഹൻലാൽ ആണ് ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ trollsinte പെരുമഴ ആയേനെ മമ്മൂട്ടി ആയത് കൊണ്ട് ഒന്നും വരുന്നില്ല ഇവിടെ മോഹൻലാലിനെതിരെ കരുതികൂട്ടിയുള്ള degrading നടക്കുന്നുണ്ട്
@atheeqsinfohub993
@atheeqsinfohub993 3 ай бұрын
അതിന് കാരണമുണ്ട്, മോഹൻലാൽ വിന്റജ് ക്യൂട്ട് കാണിക്കാൻ വേണ്ടി ഓവറാക്കി ചളമാക്കുന്നു... അസഹനീയം..
@doordie6540
@doordie6540 3 ай бұрын
ED വരും എന്നറിഞ്ഞപ്പോൾ കളക്ഷൻ റെക്കോർഡ് അപ്പോൾ നിർത്തി 😅😅
@josephjose4004
@josephjose4004 3 ай бұрын
Valimuruhan 150 koli, loosiyude poor 200 Koli, odiyan or kudiyan pre sales 100 Koli, malam poya kottayil Vali vittavan 😂😂😂😂
@vimalmathew2679
@vimalmathew2679 3 ай бұрын
​@@josephjose4004njaan koodi chirikkam😂😂😂😂
@tom-gn3fr
@tom-gn3fr 3 ай бұрын
Balayya cheyyenda padamayirunnu....
@souravk591
@souravk591 3 ай бұрын
😂
@Kumar.8980
@Kumar.8980 3 ай бұрын
Midhun Manuel Thomas ന് ഒരു over confidence ഉണ്ട്. അവൻ്റെ എല്ലാ കൊണയും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന്. അഞ്ചാം പാതിരാ making കൊണ്ട് മാത്രമാണ് എനിക്ക് ഇഷ്ടം തോന്നിയത്. Ozler എന്ത് പന്ന പടമാണ്. കുറ്റവാളിയായ mammotty യെ HERO പരിവേഷം കൊടുത്ത് കൊണച്ചേക്കുന്നു. Serial killer. ആണ്. എന്നിട്ട് heroic ആയിട്ട് ചോദിക്കുവാ "OZLER, നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ" എന്ന്. ഇമ്മാതിരി തൊലിഞ്ഞ പടമൊക്കെ success ആയല്ലോ ദൈവമേ....
@maheshattuvassery
@maheshattuvassery 3 ай бұрын
എല്ലാം കോപ്പി അടി സിനിമകൾ
@bijobsebastian
@bijobsebastian 3 ай бұрын
💯
@lolboicam1711
@lolboicam1711 3 ай бұрын
Ningal appo Dexter series okke kandal hridaykhatham vannu marikuello. Screenplay and script okke parama bore anenkilum ee ore karnam valare kauthukakaram aayi.
@Shsha4aja
@Shsha4aja 3 ай бұрын
Athil Mammootty ye aa avasthayil aakiyavarodulla prathikaaram aanu cheyyunnath
@Kumar.8980
@Kumar.8980 3 ай бұрын
@@Shsha4aja killer is a killer. Okay sentiments നമ്മൾക്ക് മനസ്സിലാക്കാം. But Mammootty അവിടെ ഒരു hero യെ പോലെയ അവതരിപ്പിച്ചത്
@biju1721
@biju1721 3 ай бұрын
എനിക്കും ഈ സിനിമ ഇഷ്ടപ്പെട്ടില്ല പറഞ്ഞാൽ സംഘി ആക്കും.
@sidharthbiju2123
@sidharthbiju2123 3 ай бұрын
Satyam
@anuroopm8520
@anuroopm8520 3 ай бұрын
Cinemaykku poathirunnal pore 😂
@IllippanathKumaran-tq2xm
@IllippanathKumaran-tq2xm 3 ай бұрын
​@@anuroopm8520കാണാതെ എങ്ങനെ അഭിപ്രായം പറയും🤔
@prathyushram5982
@prathyushram5982 3 ай бұрын
Sathyam
@biju1721
@biju1721 3 ай бұрын
@@anuroopm8520 അതെന്ത് വർത്താനാ സുഹൃത്തേ??
@rajeevrajeev3589
@rajeevrajeev3589 3 ай бұрын
മമ്മുണ്ണി fans 100 കോലി തള്ളി കയറ്റാൻ നോക്കി but മൂഞ്ചി പടം ബഡ്ജറ്റ് വച്ചു നോക്കുമ്പോൾ average hit ആണ് എന്നിട്ട് blockbuster ആകാൻ ബഡ്ജറ്റ് തള്ളി കുറക്കാൻ നോക്കി. ഈ വീഡിയോ കണ്ടപ്പോൾ ഒരു സമാധാനം 😄😄 പറച്ചില് പ്രവർത്തിയും രണ്ടാണ് മമ്മുണ്ണി company ക്ക് പടം average ആണെന്ന് പറഞ്ഞവർക്ക് കോപ്പി റൈറ്റ് കൊടുത്തു
@ajithasree3211
@ajithasree3211 3 ай бұрын
കരച്ചിൽ 😅
@yaitzme.17-09
@yaitzme.17-09 3 ай бұрын
വൗ മികച്ച മോങ്ങൽ ......
@brijithbaburaj9279
@brijithbaburaj9279 3 ай бұрын
സത്യം bro
@rohithpv7652
@rohithpv7652 3 ай бұрын
ഏട്ടന് എന്ത് തേങ്ങാ ഉണ്ട്
@brijithbaburaj9279
@brijithbaburaj9279 3 ай бұрын
@@rohithpv7652 highest Kerala opening, highest weekend collection Kerala and worldwide,two 100 crore movies, Five 50cr movies (without cake proof ) പോരെ മോനെ
@rohithpv7652
@rohithpv7652 3 ай бұрын
അത്ര നെഗറ്റീവ് ഒന്നും ഈ സിനിമയ്ക്ക് തോന്നുന്നില്ല വല്യ സംഭവം ഒന്നും അല്ലെങ്കിലും അത്യാവശ്യം കണ്ടിരിക്കാം
@Rebelstar...
@Rebelstar... 3 ай бұрын
Raj b shetty Sunil okke Chumma umbiya roles koduthhhuu midhuan nte last vanna story below avg anne Vyshakh making kind pidichuuu ninnuuu🙂👋🏻😊
@SreeKumar-uo6gh
@SreeKumar-uo6gh 3 ай бұрын
ആ കൊച്ച് അവസാനമെങ്കിലും ജോസ്സേട്ടാന്ന് വിളിക്കുമെന്ന് കരുതി അതും ഉണ്ടായില്ല 😄
@nileshseban1335
@nileshseban1335 3 ай бұрын
ഹോട്ടലിൽ കയറി ഇഷ്ടമില്ലാത്ത ഭക്ഷണം അറിഞ്ഞു കൊണ്ടു കഴിച്ചിട്ട് ഇതു കൊച്ചു കുട്ടികൾക്കു പിടിക്കും എന്ന് പറയുന്ന ഒരാളെ 'വെറുതെ' ഓർത്തു പോയി 😂😂😂
@deepakdevg2000
@deepakdevg2000 3 ай бұрын
Personally movie എനിക്ക് ഇഷ്ടപ്പെട്ടു... Story വല്യ മെച്ചമില്ലെങ്കിലും making നന്നായി തോന്നി... പിന്നെ മമ്മൂട്ടിയുടെ performance fight ഒക്കെ കൊള്ളാം... Climax 30min 🔥
@Liyaliya88
@Liyaliya88 3 ай бұрын
Athe nalloru theatre experience anu
@vishnudethg9036
@vishnudethg9036 2 ай бұрын
കണ്ട് തീർത്തില്ല! ബാലരമയിലെ കഥകൾക്ക് ഇതിനെക്കാൾ logic കാണും!
@jitheshnambiar8955
@jitheshnambiar8955 3 ай бұрын
തുടക്കം RDX പോലേ ആക്കാൻ നോക്കി😅 ഒടുക്കും തീരെ flexible അല്ലാണ്ട് അറുബോറൻ fight 😂
@josephjose4004
@josephjose4004 3 ай бұрын
Bomma thadiyante field out ammavan pan 😂😂😂😂
@ambareeshsreekumar1574
@ambareeshsreekumar1574 3 ай бұрын
Bro started trolling with thumbnails😂😂
@bibinps6948
@bibinps6948 3 ай бұрын
Ozler ഇറങ്ങിയപ്പോ കരുതി അതാണ്‌ ലോക തോൽവി എന്നു.. ഇത് ഇറങ്ങിയപ്പോ മനസിലായി ozler ആയിരുന്നു ബേധം എന്നു 😁😁😁
@josephjose4004
@josephjose4004 3 ай бұрын
Ennu andimukku lallappante pottan pottan lallappante mara pottan pan 😂😂😂
@GreeshmaKrishnan
@GreeshmaKrishnan 3 ай бұрын
Indian 2 kando? athu kandal Turbokku loka tholvi second position kodukullu .
@Filmyreeloaded
@Filmyreeloaded 3 ай бұрын
Now they will question your credibility 😂 Turtle nte example parayunne scene (Killing the jernslist) okke thiriki kayatti kolamayath polundarunnu
@Cringineer007
@Cringineer007 3 ай бұрын
No story.. Nalla bgm undarnel pinnem kollarnnu..
@GreeshmaKrishnan
@GreeshmaKrishnan 3 ай бұрын
BGM van durantham ayirunnu
@Akhil007PP
@Akhil007PP 3 ай бұрын
Midhun Manuel Thomas scripts are on a downward spiral now..
@amaanihsan9522
@amaanihsan9522 3 ай бұрын
തിയേറ്ററിൽ കണ്ടപ്പോൾ നല്ല interest ആയിരുന്നു
@seonsimon7740
@seonsimon7740 3 ай бұрын
MMT ആട് 3 എടുക്ക്😊... Mamooty ഇനി ബ്രമയുഗം പോലെ കാണുന്ന എല്ലാ ഭാഷക്കാരുടെയും കൈയ്യടി വാങ്ങുന്ന സിനിമകൾ മാത്രം ചെയ്യണം. വള്ളിക്കെട്ട് പടങ്ങൾ ഇനി വേണ്ട. turbo, കടുവ, ആറാട്ട് ഇതൊക്കെ ഒരേ അമ്മ പെറ്റ മക്കൾ...
@tiyaanpsy4130
@tiyaanpsy4130 3 ай бұрын
Turbo is way better than aarattuband kaduva
@jenharjennu2258
@jenharjennu2258 3 ай бұрын
​@@tiyaanpsy4130മമ്മൂട്ടി ഫാൻ ബോയ് ഒപ്പ്
@martinsam8787
@martinsam8787 3 ай бұрын
​@@tiyaanpsy4130making wise yes but perfomance wise other 2 turbo esp in action scenes
@georgeabhijith3509
@georgeabhijith3509 3 ай бұрын
PR work വേറെ ലെവൽ ആയിരുന്നു
@dawwww
@dawwww 3 ай бұрын
Ariyallo ikka aanu vietnamil vere unde fans.. 😂
@Onana1213
@Onana1213 3 ай бұрын
ഫസ്റ്റ് ഇടി കണ്ടപ്പോൾ തന്നെ ഞാൻ പടം കാണൽ നിർത്തി. മമ്മൂട്ടി ഒരു വില്ലന്റെ പുറകെ ഓടുന്നത് കണ്ടപ്പോൾ വയസായ എന്റെ അപ്പാപ്പനെയാണ് ഓർമ വന്നത്. മമ്മൂട്ടിക്ക് വയ്യ 😆
@akhilanand4265
@akhilanand4265 3 ай бұрын
😂
@sujalasjayapal
@sujalasjayapal 3 ай бұрын
😂
@shyamsankar4146
@shyamsankar4146 3 ай бұрын
പടത്തിലെ ഏറ്റവും വലിയ നെഗറ്റീവ് മിഥുൻ തന്നെയാണ്. പക്ഷെ ഒരു കാര്യം മനസ്സിലായി നല്ല ഒരു സ്ക്രിപ്റ്റ് കൈയിൽ ഉണ്ടേലും ഇല്ലേലും ഒരു ആക്ഷൻ പടം വലിയ ക്യാൻവാസിൽ എടുക്കാൻ വൈശാഖിനു എളുപ്പം സാധിക്കും
@airu4192
@airu4192 3 ай бұрын
മമ്മൂട്ടിയുടെ ആറാട്ടാണ് turbo
@since1year731
@since1year731 3 ай бұрын
Nee aarattu kandeendo
@ragnarok774
@ragnarok774 3 ай бұрын
Aa avardhm vechu nokiya ithu epic aahn 😌
@Rey_th7
@Rey_th7 3 ай бұрын
No
@MOHANTHOMAS-ve2hj
@MOHANTHOMAS-ve2hj 3 ай бұрын
മികച്ച ചിത്രം ഇവിടെ കിടന്നു പറയുന്നവർ ഒകെ മോഹൻലാൽ ഫാൻസ്‌ ആണ് 😂😂😂
@binufasal
@binufasal 3 ай бұрын
നിങ്ങൾ പറഞ്ഞതിന്ന് ശേഷമാണ് , ഇതുപോലെ ചിന്തിച്ചത് . കണ്ടപ്പോ എനിക്ക് ഇഷ്ടപ്പെട്ടു .
@Kkkkui2865
@Kkkkui2865 3 ай бұрын
Ho ശോകം പടം. ഓരോ seen കഴിയുമ്പോളും അറിയാം next എന്താ എന്ന് ഇപ്പോളും ഇങ്ങനെ ഉള്ള പടം ok ചെയ്യാൻ ആളുണ്ടല്ലോ
@anumtz2715
@anumtz2715 3 ай бұрын
താങ്കൾ പറഞ്ഞ അതേ അഭിപ്രായം😢ഈ അടുത്ത് കണ്ടതിൽ എന്തിനോ വേണ്ടി തിളച്ച സാമ്പാർ എന്ന് തോന്നിയ ചുരുക്കം ചില സിനിമകളിൽ ഒന്ന്🥴
@JunaBR-t5i
@JunaBR-t5i 3 ай бұрын
എനിക്ക് തോന്നുന്നത് വെറും കാശിനു വേണ്ടി മാത്രമാണ് ഇപ്പോൾ മമ്മൂട്ടി അഭിനയിക്കുന്നത്
@TheArun010
@TheArun010 3 ай бұрын
അല്ല.ഫീൽഡിൽ പിടിച്ചു നില്കാൻ... ക്യാഷ് ആവശ്യത്തിൽ കൂടുതൽ ഉണ്ടല്ലോ... പുള്ളി അവശനായി.അതാണ് സത്യം.
@akhilasuresh7221
@akhilasuresh7221 3 ай бұрын
Eniku ethayalum ee movie idhttayi🫠
@swavab1
@swavab1 3 ай бұрын
Enikkum❤
@Stowdops
@Stowdops 3 ай бұрын
ഒരു mass masala entertainer പിന്നെ എങ്ങിനെ ആകണം ഹേ?? പബ്ലിക് ന് ഇഷ്ടപ്പെട്ടെ കൊണ്ടാണല്ലോ ഹിറ്റ് അയത്
@Travelking-g6k
@Travelking-g6k 3 ай бұрын
പടം 2000 ത്തിൽ ഇറക്കമായിരുന്നു..
@yaitzme.17-09
@yaitzme.17-09 3 ай бұрын
റിയലാസ്റ്റിക് സിനിമ മാത്രം അല്ല സിനിമ മാസ് മസാല സിനിമ കളും കാണാൻ ഇവിടെ ആൾകാർ ഉണ്ട് ലിജോ യുടെ യും രാജിവ് രവി യുടെയും പോലുള്ള വരുടെ സിനിമ മാത്രം ആണ് സിനിമ എന്ന് പറഞ്ഞ് നടക്കുന്ന ചില സ്വയം ബുദ്ധി ജീവി ടീംസ് ന് മാസ് മസാല സിനിമ കൾ കാണുമ്പോൾ പിടിക്കില്ല അത്ര തന്നെ
@KILLmONgeR_NR
@KILLmONgeR_NR 3 ай бұрын
KGF Jailer Bahubali RRR Avesham Ithokke hit ayath ee naatil thanne alle athine so cold budhi jeevikal onnum paranjillalo chumma bias avaathe onnu maari ninnu nokkiya manasilavum turbo is utter waste movie
@Mourinho244
@Mourinho244 3 ай бұрын
സ്വന്തം കാര്യം പറയാം
@shuhaibm.b493
@shuhaibm.b493 3 ай бұрын
After midhun's bad script Christo xavier was the worst thing for me Only chasing scene and villain's bgm was nice
@SafaSha-q7t
@SafaSha-q7t 3 ай бұрын
അതിനു മമ്മൂട്ടിയും ഡയറക്ടറും ഇത് ഭയങ്കര പട മാണെന്നൊന്നും പറഞ്ഞില്ലല്ലോ ഇത് ഒരു മാസ് മസാല ആക്ഷൻ സിനിമ എന്നല്ലേ പറഞ്ഞത് പിന്നെ എന്താ കുഴപ്പം
@itn0687
@itn0687 3 ай бұрын
എന്റെ പൊന്നു എന്തൊരു തള്ളൽ ആയിരുന്നു ഇക്ക ഫാൻസ്‌ ഒക്കെ കൂടി....
@sreeyeshs
@sreeyeshs 3 ай бұрын
മമ്മൂട്ടി ഒരു fighter എന്ന രീതിയിൽ below average ആണ് പണ്ട് മുതലേ.. അതുകൊണ്ട് turbo promo വീഡിയോസ് കണ്ടപ്പോൾ ഇതൊക്കെ തന്നെയേ ഉണ്ടാവൂ എന്നറിയാമായിരുന്നു.. Pr ടീമിന്റെ തള്ളലിലോ അതിനു ശേഷം വന്ന ട്രോൾ കണ്ടപ്പോ ഴോ പ്രത്യേകിച്ച് feeling ഒന്നും തോന്നിയില്ല... As usual...
@vinayck007
@vinayck007 3 ай бұрын
0:10 Kizhi Machaans: Nammaleyanello machambi
@fasalbava2438
@fasalbava2438 3 ай бұрын
ബുദ്ധിജീവി 🎉
@biju1721
@biju1721 3 ай бұрын
കാര്യം പറഞ്ഞപ്പോൾ കൊണ്ടോ?
@fasalbava2438
@fasalbava2438 3 ай бұрын
@@biju1721 കൊള്ളൻ മമ്മുട്ടി എന്റെ വാപ്പ അല്ല but സിനിമ എന്ന് പറയുന്നേ എന്റർടൈൻമെന്റ് ആണ് അല്ലാണ്ട് അത് ഞമ്മൾക് പഠിക്കാൻ ഉള്ളതല്ല അത് കാണാ കണ്ട് കഴിഞ്ഞാൽ tv off ആകിവക്ക അതവിടെ കയിഞ്ഞ് അല്ലാണ്ട് മമ്മുട്ടി അടിച്ചപ്പോ അവര് ഓടി പോയി വില്ലൻ വന്നപ്പോ സിഗരറ്റ് വലിച്ചു എന്നന്നും നോക്കണ്ടല്ലോ
@ARAVIND.R.R
@ARAVIND.R.R 3 ай бұрын
​​@@fasalbava2438അതുപോലെ കാണാനും അഭിപ്രായം പറയാനും ഇവിടെ അവകാശം ഉണ്ട്, അത് കാണുമ്പോ ഇങ്ങനെ കെടന്നു മോങ്ങേണ്ട കാര്യമില്ല 😂, പിന്നെ സിനിമ പഠിക്കാൻ താല്പര്യം ഉള്ളവർ അത് പഠിച്ചോളും അങ്ങനെ ചിലർ പഠിച്ചതുകൊണ്ടാണ് താനും ഞാനുമൊക്കെ സിനിമ കാണുന്നത്
@user-tg1wq3vq3z
@user-tg1wq3vq3z 3 ай бұрын
Enthu maanga ayaal karyam allew parnje ainu kidanu chorinjittu kaarymindo😂
@jishnuvasudev5655
@jishnuvasudev5655 3 ай бұрын
ടിനി അണ്ണൻ കുറെ കഷ്ടപ്പെട്ട് കാണും😂
@ABINSIBY90
@ABINSIBY90 3 ай бұрын
😂
@mastromacstudios2621
@mastromacstudios2621 3 ай бұрын
ബുജികളുടെ ചവറു പടം ബോക്സ് ഓഫീസ് ഹിറ്റ് ആയതിന് കാരണം - ഇത് നിങ്ങൾക്കുള്ള പടം ആയിരുന്നില്ല - അത്ര തന്നെ -😊
@vishnuprabhakar5544
@vishnuprabhakar5544 3 ай бұрын
ഈ സിനിമ കണ്ടപ്പോൾ ആണ് മനസ്സിൽ ആയത് ചില ട്രോൾ ഉം പൊക്കി പറച്ചിലും അവരുടെ PR team തന്നെ ആണ് ചെയുന്നത് എന്ന്
@josephjose4004
@josephjose4004 3 ай бұрын
Malam kottayil Vali vittavan 😂😂😂😂😂
@trollengedi1875
@trollengedi1875 3 ай бұрын
കൃത്യമായ ഒരു റിവ്യൂ കണ്ടു ഇത് മമ്മൂട്ടിക്ക് മാത്രം കിട്ടുന്ന privilage ആണ്. .മോഹൻലാലിന് ഇന്നത്തെ കാലത്ത് അത് കിട്ടുന്നില്ല shylock, turbo. ...
@sachinjoy6127
@sachinjoy6127 3 ай бұрын
Story athra strong allaaa, one time watchable.........
@sony_88
@sony_88 3 ай бұрын
നിന്റെ ഇഷ്ടത്തിനൊത്ത പടം ഉണ്ടാകാൻ എവിടെ ആളില്ല മോനെ,നീ തന്നെ ഉണ്ടാകേണ്ടിവരും
@Ani-gi1pf
@Ani-gi1pf 3 ай бұрын
Mammootykku sherikkum vayyaa...dialogue deliveryl okke aa ksheenam undu🤷‍♂️🙏🙇‍♂️...
@farhanmaloofn4907
@farhanmaloofn4907 3 ай бұрын
Mallu analyst CLC il nalla uyappanu njan ippo avide padicha aalanu .... Njan class stop cheydu Bhagyattinu full payment cheydittillayirunnu.... Ningal credible ayitudaranam be careful
@farhanmaloofn4907
@farhanmaloofn4907 3 ай бұрын
Delete cheyyilla ennu karudunnu Aa institution Ottum sincere alla 😢😢😢😢😢
@tiyaanpsy4130
@tiyaanpsy4130 3 ай бұрын
Ivan oka udayipp aan mahn
@SreejithManoj-py8iw
@SreejithManoj-py8iw 3 ай бұрын
എനിക് ഈ സിനിമ കണ്ടപ്പോൾ തോന്നിയത് വില്ലൻ്റെ റോൾ jailer film le വില്ലൻൻ്റെ ഒരു ചായകാചൽ പോലെ തോന്നി. പടം നല്ല lag ond viewersine പിടിച്ചിരുത്തുന്ന രീതിയിൽ ഒന്നും തന്നെ ഫിലിമിൽ ഇല്ല. മൊത്തത്തിൽ നല്ല artificiality padathine ഒണ്ട്
@mikdhadek7113
@mikdhadek7113 3 ай бұрын
Average movie but perfect mammookka and perfect time ath mathi hit aakaan , iam really enjoyed this movie in theater
@rejinr4651
@rejinr4651 3 ай бұрын
അതിപ്പൊ ഒന്നോ രണ്ടോ പSo ഒഴിച്ച് മമ്മൂട്ടിയുടെ Mass പടമൊക്കെ പണ്ടേ comedy അല്ലേ
@sherryjohn1676
@sherryjohn1676 3 ай бұрын
ഇതാണോ ദൈവമേ ഇവന്മാർ 100 കോടി തള്ളാൻ ഇരുന്നത് 🤣
@Justinkannur
@Justinkannur 3 ай бұрын
എനിക്ക് വില്ലനെ ഇഷ്ടപ്പെട്ടരുന്നു . അതുകൊണ്ട് മുഴുവൻ കണ്ടു😊
@haseenaasif5856
@haseenaasif5856 3 ай бұрын
ഞാൻ 10 മിനിറ്റ്‌. കണ്ടു . അത് വച്ച അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ 😅
@josephjose4004
@josephjose4004 3 ай бұрын
Moganlal padangal kanare illa. Padu kilavan lallappan 😂😂😂😂
@harish8809
@harish8809 3 ай бұрын
അംബല നട കണ്ടതൊടെ പടം കാണലൊക്കെ ഒഴിവാക്കി...ഇപ്പോൾ യൂ ട്യൂബിൽ പടത്തിന്റെ കഥ പറയുന്നുണ്ട് ....അതാ കേൾക്കാറ്😂....
@kanetzrunraaj
@kanetzrunraaj 3 ай бұрын
പടം നല്ല രീതിയിൽ enjoy ചെയ്യാൻ പറ്റും. പിന്നെ ഇതൊന്നും analytical ആയി approach ചെയ്യേണ്ട ഒരു സിനിമയുമല്ല. 8-10 class പടങ്ങൾ ചെയ്ത് ഫാൻസിനെ confusion ആക്കിയ മമ്മൂട്ടിക്കു വലിയ analytical skills ഇല്ലാത്ത ഫാൻസിനെ satisfy ചെയ്യാൻ എന്തങ്കിലും ചെയ്യേണ്ടേ. മമ്മൂട്ടി ഒരു നല്ല actor മാത്രമല്ല... Stardom keep ചെയ്യാൻ പുള്ളിക്ക് എല്ലാ ലിബർട്ടിയും ഉണ്ട്.
@ANSR26
@ANSR26 3 ай бұрын
Analyse ചെയ്യാനുള്ള liberty കാണുന്നവർക്കുമുണ്ട്
@kanetzrunraaj
@kanetzrunraaj 3 ай бұрын
@@ANSR26 analyse ചെയ്തോളൂ. പക്ഷേ daily dietiean prescribe ചെയ്യുന്ന ബക്ഷണം കഴിച്ചു ഇടക്ക് പൊറോട്ടയും ബീഫും കഴിച്ചിട്ടു... ഇതിൽ യാതൊരു വിധ പോഷകഗുണവും ഇല്ലാന്ന് പറയുന്നവരെക്കാൾ വല്യ rockets അല്ല fans.
@chalachithra6381
@chalachithra6381 3 ай бұрын
@@kanetzrunraaj നല്ല പൊറോട്ടയും ബീഫും ആണെന്ന് പറഞ്ഞ് കുതിർത്ത സോയ ബീൻ മുളക് പൊടി ഇട്ട് തന്ന് പറ്റിച്ചതിനെപ്പറ്റി ആണ് ഹേ പറയുന്നത്.
@kanetzrunraaj
@kanetzrunraaj 3 ай бұрын
@@chalachithra6381 ഞാൻ ഇന്ത്യൻ 2 ഇൻ്റെ കാര്യം അല്ല. Turbo ഉടെ കാര്യം ആണു പറഞത്.
@akhiltk2107
@akhiltk2107 3 ай бұрын
Ath seri apo fansinu oru vivarem ilaan ale udeshiche 🤣🤣🤣
@Rey_th7
@Rey_th7 3 ай бұрын
I personally liked Turbo
@vishnups6682
@vishnups6682 3 ай бұрын
നല്ല രീതിയിൽ പടം ചെയ്തു വന്ന ഇക്കയെ ഇമ്മാതിരി ചവർ ചെയ്യാൻ സഹായിച്ച മിഥുനും വൈശാഖിനും നല്ല നമസ്കാരം 💣
@RahulRenal.
@RahulRenal. 3 ай бұрын
Ott budhijeevikal vannu guys
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 3 ай бұрын
ഇതൊക്കെ നല്ല സിനിമയാണെന്ന് പറയുന്ന വിവരമില്ലാത്തവർ ഈ കാലത്തും ഉണ്ടല്ലൊ
@kingcr7604
@kingcr7604 3 ай бұрын
Leo കണ്ടുമടുത്ത ഒരു കഥയായിരുന്നു എന്നിട്ട് ആ പടം 650 cr മലയാളത്തിൽ ഇതേ പോലെ ഒരു പടം വന്നാൽ വലിച്ചുകീറി ഒട്ടിച്ചു കൊടുക്കുന്ന ടീംസ് ആണ് 😄😄
@dailyvlogs7379
@dailyvlogs7379 2 ай бұрын
Ath vijay....ivide kilavananu hero😂
@kingcr7604
@kingcr7604 2 ай бұрын
@@dailyvlogs7379 bro വിജയിക്ക് പിന്നെ 27 ആണല്ലോ പ്രായം
@prathyushprasad7518
@prathyushprasad7518 3 ай бұрын
ഞാനൊരു മമ്മൂട്ടി ഫാനാണ്. പക്ഷേ ടർബോ കണ്ടിട്ട് മിഥുൻ മാനുവൽ തോമസ് ഉദ്ദേശിച്ചത് എന്താണ് എന്ന് മനസ്സിലായില്ല. I think Midhun Manual Thomas is a little bit over rated...
@Nidheesh26
@Nidheesh26 3 ай бұрын
ഏട്ടൻ ഫാൻസ് in frestrated 😂
@Sports_talks_by_naz
@Sports_talks_by_naz 3 ай бұрын
മുൻപൊക്കെ നിങ്ങളുടെ വീഡിയോയിൽ ഒരു നിലപാട് ഫീൽ ചെയ്തിരുന്നു പക്ഷെ ഇപ്പൊ നിങ്ങളുടെ വീഡിയോയിൽ ഒരു മേജോറിറ്റി വരുന്ന നിങ്ങളുടെ വ്യൂവേർസിനെ തൃപ്തിപ്പെടുത്താൻ ചെയ്യുന്ന പോലെ ഉണ്ട് എനിക്ക് കണ്ടപ്പോൾ തോന്നിയത് ഞാൻ പറയാം ഒരു തവണ നല്ല പോലെ കണ്ടിരിക്കാവുന്ന typical mass masala entertainer ആണ് ടർബോ ആക്ഷനും മേകിങ്ങും എല്ലാം നല്ല പോലെ എടുത്തിട്ടുണ്ട് പ്രത്യേകിച്ച് ആയ ചേസിംഗ് ഓക്കേ പിന്നെ ഈ സിനിമയുടെ പ്രമോഷൻ സമയത്ത് തന്നെ എല്ലാവരും പറഞ്ഞിട്ടുണ്ട് ഈ സിനിമയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കരുത് ആക്ഷന് വേണ്ടി മാത്രം ഉള്ള സിനിമയാണ് എന്ന് എത് നല്ല പോലെ ചെയ്തിട്ടുണ്ട് അതിൻ്റെ അപ്പുറത്തേക്ക് വെട്ടിമുറിക്കാൻ പോകാതെ ഒന്ന് analyse ചെയ്തു നോക്കൂ
@akhiltk2107
@akhiltk2107 3 ай бұрын
Karakkunu chavuttunu karakkunu chavuttunu ith ale action 👌👌 super ayitund
@goboombuzz91
@goboombuzz91 3 ай бұрын
Audience -Kochu kuttikal That itself says alot😅
@ajinanilk
@ajinanilk 3 ай бұрын
Thanks for telling the real fact about the movie , I felt the same .
@shahulhameed2427
@shahulhameed2427 3 ай бұрын
മമ്മുക്ക ഈ ടൈപ് പടം ചെയ്യരുത് സ്പീഡ് and മാസ്സ് ഡയലോഗ് ഒന്നും ഇപ്പൊ യേശുന്നില്ല 😂
@josephjose4004
@josephjose4004 3 ай бұрын
Pottan lallappante anangamukhan lallappante ethu padamanu eshunnath😂😂😂. Full flop
@josephjose4004
@josephjose4004 3 ай бұрын
Mohanlal padam cheyyunnath thanne niruthanam. Thacholi lallappan 😂😂😂😂
@ljk075
@ljk075 3 ай бұрын
This Anjana girl got only one expression
@ansara8467
@ansara8467 3 ай бұрын
ഈ പടവും ഇഷ്ടപ്പെട്ടില്ല
@Sanchari_98
@Sanchari_98 3 ай бұрын
ഏറ്റവും കോമഡി തോന്നിയത് വില്ലൻ ആണ്. ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതല്ലാതെ പുള്ളി ഒന്നും ചെയ്യുന്നില്ല 🤔😂
@sharannyaksharannyak7981
@sharannyaksharannyak7981 3 ай бұрын
ഇതിന്..നല്ല റിവ്യൂ പറയുന്ന കേട്ട് അല്ലോ😅😅😅 എന്ന്ക്ക് തോന്നുന്നത്...മമ്മൂട്ടിക്ക്...nagative പറയുന്നില്ല റിവ്യൂവേഴ്‌സ്... Thangal ഒഴികെ 🙏 വിനീത് ശ്രീനിവാസനും Nagative... review...നിന്ന് ഒഴിവാക്കയിട്ടു ഉണ്ട്...😂😂....മലൈകൊട്ടെ വലിഭൻ...പോലെ ഒരു മൂവീയെ കൊന്നു കുഴിച്ചു മൂടിയ ആൾകാർ...ഇതിനെ ഓക്കേ നല്ലത് പറയുപോൾ ആണ് സങ്കടം😢😢 വർഷങ്ങൾക്കു....ശേഷം കണ്ടിട്ട്...പുളകിതർ..ആയി😅😅 സത്യത്തിൽ തിയറ്ററിൽ നിന്നും വർഷങ്ങൾ ക്ക് ശേഷം...കണ്ട എന്നിക്ക് പകുതിക്ക്..വച്ച് ഇറങ്ങി വരൻ ആണ് തോന്നിയത്... ഇപ്പോ ദേവ ദൂതൻ കണ്ടപ്പോ..എന്ത് കൊണ്ടോ...വീണ്ടും..കാണണം എന്നാണ്....തോന്നിയത്❤❤❤ പ്രണയം തോട് ഒരു ബഹുമാനം ഓക്കേ തോന്നി പോയി❤❤❤
@kuttankk7272
@kuttankk7272 3 ай бұрын
പടം ആവറാജാണെങ്കിലും മമ്മൂട്ടിയായത് കൊണ്ട് വിജയിച്ചു താടിക്കാരനായിരുന്നെങ്കിൽ First day ബോംബായേനെ😂
@Goforitzz
@Goforitzz 3 ай бұрын
PR fucks 😆
@ARAVIND.R.R
@ARAVIND.R.R 3 ай бұрын
എന്നിട്ടും more than 20 films നിരത്തി പൊട്ടിച്ച record ഇപ്പോഴും ഇക്കാക്ക് സ്വന്തം 😂😂
@anuroopm8520
@anuroopm8520 3 ай бұрын
Ini ikkayude padangal theatril poyi kaanayhirikkam 😅
@sujalasjayapal
@sujalasjayapal 3 ай бұрын
Yes pr bombing and unnecessary hatred towards Mohanlal Mammotty ആകുമ്പോൾ നേരെ തിരിച്ചും കുറ്റം പറയാൻ എല്ലാവർക്കും പേടി പോലെ 😂 അമ്മാതിരി pr വെളുപ്പിക്കൽ ആണ്
@sportsmedia1018
@sportsmedia1018 3 ай бұрын
എവിടെ വിജയിച്ചു 😂😂
@ksisensei8539
@ksisensei8539 3 ай бұрын
Ayyo photo onnum thambnail idalle copyright strike terum ikka company
@shardanath4778
@shardanath4778 3 ай бұрын
ഈ സിനിമ കണ്ടില്ല. കാണാനും പ്ലാൻ ഇല്ല പക്ഷെ ഈ വീഡിയോ കണ്ട് ചിരിച്ചൊരു വഴിക്കായി. മമ്മുട്ടി ഫാൻ ആയതുകൊണ്ട് മമ്മുട്ടിയുടെ ഏതു പടം വന്നാലും പണ്ടൊക്കെ കാണുമായിരുന്നു. ഇപ്പോൾ അങ്ങനെ അല്ല.
@deepthinker303
@deepthinker303 3 ай бұрын
Ningal പറഞ്ഞ ഈ kuutikkalam ,എല്ലാവർക്കും ഉണ്ട്, നിങ്ങളെ atra maturity varatha ആളുകൾക്ക് പടം ഇഷ്ടപെട്ടിട്ടുണ്ട്
@meghas1601
@meghas1601 Ай бұрын
Correct review aahnu enikum iganoke thonni😅
@muthuv.s1193
@muthuv.s1193 3 ай бұрын
Ee padathil ninnu pratheekshikkunnathu pinnenthanu,ithoru pareekshana movie alla,vyshakinte movieyil ninnu kittendathu kitti.
@womaniya4879
@womaniya4879 3 ай бұрын
Watched after negative reviews with zero expectations... So found it as not bad and one time watchable....
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 15 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Каха и лужа  #непосредственнокаха
00:15
Devavaratham - Not a Review | Reeload Roast
11:02
Reeload Roast
Рет қаралды 515 М.
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 15 МЛН