എന്റെ അച്ചാ എപ്പോഴും ചിരിപ്പിക്കാൻ എത്ര മിടുക്കനാണU കൊള്ളാം
@kandass1980 Жыл бұрын
Mathew 6:33 അതാണ് ഇന്നത്തെ ജെനെറേഷന്റെ കുഴപ്പം
@thomasjacob92253 жыл бұрын
Very good👍👍 Message and👶 I'm a big deal
@antonyjoseph63073 жыл бұрын
Very nicely narrated.
@rajeevvs47773 жыл бұрын
If a Christian Marriage is a Covenant, a Hindu Marriage is a Sacrament. And a divorce here is not something easy like, as Nayanar said, "chaya kutikkunnapole"!
അച്ചോ ദയവു ചെയ്തു മറ്റു മതങ്ങളുടെ സാരാംശം ശരിയായി മനസിലാക്കണം
@Swathy-k6u3 жыл бұрын
അച്ചോ... നമസ്തേ.... അച്ഛൻ പറഞ്ഞതിൽ ഒരു ചെറിയ തിരുത്തുണ്ട്... ഹിന്ദു സനാധന ധർമ്മം അനുസരിച്ചു വിവാഹം... കന്യാ ദാനം.. സ്വയം വരം... തുടങ്ങിയ ആചാരങ്ങൾ പാലിച്ചു ഉടമ്പടി ആണ്... Contract അല്ല.. 🙏
@sanjusajan82543 жыл бұрын
ഉടമ്പടി എന്ന് പറയുമ്പോൾ agreement എന്നാണല്ലോ contract എന്ന് പറഞ്ഞാലും കുഴപ്പം ഇല്ലല്ലോ 🤔
@samgeo69183 жыл бұрын
contract in English = in malayalm = udampadi
@sussygeorge76413 жыл бұрын
പെൺകുട്ടി ആത്മ ഹത്യ ചെയ്യേണ്ടി വരാൻ കാരണം ആകുന്നതിനെ ക്കാൾ നല്ലത് മോചനം തന്നെ ആണ്. നിയമങ്ങൾ മനുഷ്യന് വേണ്ടി ആണ്. അല്ലാതെ മനുഷ്യൻ നിയമത്തിന് വേണ്ടി ആകരുത്
@jpthodupuzha93363 жыл бұрын
അങ്ങനെ ഉള്ള കേസുകൾ സഭ കോടതി തന്നെ ഡിവോഴ്സ് കൊടുക്കുന്നുണ്ട്, എന്നോർത്തു വിവാഹമോചനം നല്ല കാര്യം ആണ് എന്നു പറഞ്ഞു സപ്പോർട്ട് ചെയ്യാൻ പറ്റില്ലല്ലോ, മാക്സിമം നോക്കുന്നു പറ്റിയില്ലേ ഡിവോഴ്സ് അതാണ് സത്യം