Njan udaki tto nalla taste softum ethrakum vucharichila full ari mathramalle use cheyunnath 👍 ellarum try cheyuu 😍😍
@sreesvegmenu77802 жыл бұрын
♥♥
@vishnusuresh84082 жыл бұрын
Adhee divya super sanam
@haridasa8765 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടുണ്ട്. 👌👌🙏🙏🏼🙏🏽🤘👍
@radhikanandakumar24162 жыл бұрын
എന്റെ പ്രിയപ്പെട്ട വിഭവം. ഈ വീഡിയോ യിലൂടെ എനിക്ക് അറിയാൻ പാടില്ലാതിരുന്ന കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. തീർച്ചയായും ഇനി ഇങ്ങനെ ഉണ്ടാക്കും. അമ്മാവനും ശ്രീ ക്കും നന്ദി, സ്നേഹം.
@devankp37612 жыл бұрын
വളരെ നന്നായിട്ടുണ്ട് എന്തായാലും ട്രൈ ചെയ്യും
@sreesvegmenu77802 жыл бұрын
♥
@sudhadevi53782 жыл бұрын
Very very traditional and we'll explained
@sreesvegmenu77802 жыл бұрын
🙏
@sindhuajith69162 жыл бұрын
ഐഡിയ പറഞ്ഞു തന്നതിന് നന്ദി ശ്രീ. അപ്പം സോഫ്റ്റ് ആവാൻ ഇനി ഇങ്ങനെ എനിക്കും ചെയ്യണം
അപ്പം ഉണ്ടാക്കുമ്പോൾ നന്നാവാറുണ്ടെങ്കിലും ഇതിലൂടെ കിട്ടിയ tips കൾക്ക് വളരെ നന്ദി ശ്രീ🙏🏻😊.എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും വിഷു ആശംസകൾ🙏🏻
@sreesvegmenu77802 жыл бұрын
😍
@sunitamohanan85262 жыл бұрын
Engane anu undakaru
@sunitamohanan85262 жыл бұрын
Ningal engane undakune
@gopalakrishnant10862 жыл бұрын
കൊള്ളാം നന്നായിരിക്കുന്നു
@sreesvegmenu77802 жыл бұрын
😍
@plantsworldly70682 жыл бұрын
💛 ശ്രീ ചേച്ചി ഉണക്കലരിയും പച്ചരിയും തമ്മിലുള്ള വ്യത്യാസം എന്താ പച്ചരി അറിയാം
@sreesvegmenu77802 жыл бұрын
❤
@hishamsalim49082 жыл бұрын
നെല്ല് പുഴുങ്ങാതെ കുത്തിയെടുത്ത അരി ആണ് ഉണക്കലരി....... പച്ചനെല്ല് കുത്തിയ അരി
@yeduuhhh2 жыл бұрын
കൊള്ളാം 👍, ഇനി ഉണ്ണിയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കാം.
@sreesvegmenu77802 жыл бұрын
👍
@sobhanag60112 жыл бұрын
കൊള്ളാം. നന്നായിട്ടുണ്ട്. 👍
@sreesvegmenu77802 жыл бұрын
♥
@snehalathanair15622 жыл бұрын
Very good hints for soft appam
@amritharamachandran23482 жыл бұрын
Baburajetta....well explained.. Thankyou Sree's veg menu for sharing
@sreesvegmenu77802 жыл бұрын
♥
@getsmartwithteddy40542 жыл бұрын
Thankyou for sharing karelappam recipe Shree dear💞
@sreesvegmenu77802 жыл бұрын
♥
@seethadeviramdas97612 жыл бұрын
Thank you Sree and Ammavan for sharing this recipe. I finally made some soft appams.
@krishnadasnair81682 жыл бұрын
Ammavanoru big salute...
@sreesvegmenu77802 жыл бұрын
😍
@kamalairanikulam39242 жыл бұрын
Nanundakki nokkum
@sreesvegmenu77802 жыл бұрын
😍
@jinip4512 жыл бұрын
കൂടുതൽ പലഹര recipes expecting...
@prabithaprabithaanil50882 жыл бұрын
Super unniyappamtto. Tips aanu ariyathirunnathu. Eni ethu pole cheyyum. Thanks Sree ammavanum orupadu thanks. 🥰💯👌🙏🙏🙏
@sreesvegmenu77802 жыл бұрын
❤
@lakshmysubramanian43272 жыл бұрын
So easy appam thanks a lot
@sreesvegmenu77802 жыл бұрын
😍
@sarithasaritha52992 жыл бұрын
Nannayitundu👍
@sreesvegmenu77802 жыл бұрын
❤
@sakunthalak82342 жыл бұрын
Sreekutty Thanks Ithu polichallo
@sreesvegmenu77802 жыл бұрын
🥰
@aryaashid83002 жыл бұрын
Njan undakito… nalla taste, ambalathil kittunna polethe taste ❤ thank you so much 😊
@ambikak78642 жыл бұрын
Appam undakki nokki. Valare swadullathanu softum. Thank you Sree.
@sreesvegmenu77802 жыл бұрын
🙏
@Mystical-mojo2 ай бұрын
What is the ratio of water used in jaggery… pls reply
@radhamurthy67092 жыл бұрын
Super appa shree.defenetely we will try.
@sreesvegmenu77802 жыл бұрын
🥰
@sreedevimenon82642 жыл бұрын
Hai Sree,Kothiyayeeeee,Super traditional recipe,eappozhum appam undakkumbol valivum,balavum aayi aake vishamikkarund,Eppozhathe ari kittunnathum orotharamaanu,enthayaalum naadan ari egineyegilum sagadippich ethupole undakkum,ammavanum,sreekkum Orupadorupad Nandi.
@sreesvegmenu77802 жыл бұрын
♥
@sreejarajeesh76682 жыл бұрын
Tipusukal nanaye paranju eattan thankuuu .....
@sreesvegmenu77802 жыл бұрын
😍
@ashatc8022 жыл бұрын
Thanks ശ്രീ. ഞാന്‍ ഉണ്ടാക്കി. Super
@sreesvegmenu77802 жыл бұрын
😊
@seethalakshmiganesh57652 жыл бұрын
Hi Sree karelappam superb 👌 thank you for sharing 👌🤤👍
@sreesvegmenu77802 жыл бұрын
🥰
@geethamathew51152 жыл бұрын
Super.Thank you so much for your nostalgic recipe.
@sreesvegmenu77802 жыл бұрын
😍
@beenasasikumar44062 жыл бұрын
New method. Very nice. Thanks babu, sree. Wish you happy vishu.
@sreesvegmenu77802 жыл бұрын
😍
@vinivini75992 жыл бұрын
ചേച്ചി വീഡിയോ നേരത്തെ കണ്ടു. ഉണ്ടാക്കി നോക്കിയിട്ട് പറയാം എന്ന് വിചാരിച്ചു. കാരോലപ്പം ഉണ്ടാക്കി സൂപ്പർ നല്ല സോഫ്റ്റ്. താങ്ക്സ് ചേച്ചി...! ഹാപ്പി വിഷു ചേച്ചിക്കും അമ്മാവനും.
@sreesvegmenu77802 жыл бұрын
♥♥
@nithyakrishnan2574 Жыл бұрын
Super
@Sobhana.D2 жыл бұрын
കഴിച്ചിട്ടുണ്ട് ഇഷ്ടം ആണ് .ഉണ്ടാക്കിനോക്കാം.പാൽപ്പായസം നേദിക്കും ചിലർ.👌👍
@sreesvegmenu77802 жыл бұрын
♥
@preethishri76 Жыл бұрын
Liked all recipes. Recently bumped into your channel❤
@mumthazsmumthaz996925 күн бұрын
❤❤❤❤❤
@praseedaa2 жыл бұрын
അപ്പം സൂപ്പർ..
@sreesvegmenu77802 жыл бұрын
👍
@ambili232 жыл бұрын
Parayaathey വയ്യ.. Thanks a ton. I never get unniyappam soft. It would be the one which can be thrown to cat or dog to shoo away.. But this time, i made soft unniyappam followed this recipe. Its softttttt finallyyyyy... ☺️
@novel8012 жыл бұрын
ഇങ്ങനെയാണ് ഞങ്ങളും ചെയ്യാറുള്ള ത്
@sreesvegmenu77802 жыл бұрын
🥰
@ambishiva2 жыл бұрын
fantastic .we make it on janmastami and karhtikagai deepam day .
@sreesvegmenu77802 жыл бұрын
🙏
@jayashreejp9882 жыл бұрын
thank you for sharing recipe
@sreesvegmenu77802 жыл бұрын
❤
@fazalpk90682 жыл бұрын
Super appam kollam sree
@sreesvegmenu77802 жыл бұрын
😍
@raziajayaprakash36652 жыл бұрын
Tried and came out excellent
@sreesvegmenu77802 жыл бұрын
❤❤
@paaathupaaachu27995 ай бұрын
Unakkalari enn vechaal chor vekkunna rice aano chechi
Hai sree your uncle explain very nice appam recipe super nangal vishuvinonnum app am indakarilla iam Iyer Brahmins month of vrichikam spey Karthika deepam
എല്ലാ വിശേഷ ദിവസങ്ങളിലും ഞാൻ കൂട്ടുകറി ഉണ്ടാക്കുന്നത് sree യുടെ ചാനൽ നോക്കിയിട്ട് ആണ്. ഉണ്ണിയപ്പം തീർച്ചയായും ഉണ്ടാക്കി നോക്കും. വീഡിയോസ് എല്ലാം ഇഷ്ടാണ്...🥰
Neyappathinte recipe idavo chechi.e unniyappam super
@vsp39252 жыл бұрын
ഉണ്ണിയപ്പത്തിന്റെ മാവ് രാത്രി കൂട്ടി വെച്ചിട്ട് രാവിലെ എടുത്ത് ഉണ്ടാക്കുകയാണെങ്കിൽ എന്തെങ്കില് കുഴപ്പം ഉണ്ടോ
@lathanilakantan6852 жыл бұрын
Yes! This is my way of making appam too. Easiest and foolproof method! Ammavan did a great job!!
@sreesvegmenu77802 жыл бұрын
♥
@saimaya42432 жыл бұрын
നമ്മ കണ്ണൂർ-കാസർഗോഡ് കാർക്ക് വിഷുകണി ഒരുക്കുമ്പോൾ കാരയപ്പം പ്രധാനം ആണ്....കണിചട്ടിയിൽ(പുതിയ മൺചട്ടി വൃത്തിയാക്കി അതിനു അരിപ്പൊടി കലക്കി കുറി തൊട്ട് ഒരുക്കി വയ്ക്കും) ആണ് അപ്പം വയ്ക്കുക.... "ശ്രീ ക്കും കുടുംബത്തിനും നന്മയും ഐശ്വര്യവും നിറഞ്ഞ വിഷു ആശംസകൾ "😍😍😍
@sreesvegmenu77802 жыл бұрын
🙏
@divineencounters80202 жыл бұрын
Thanks for making an authentic Ambala vasi make a all time favorite & famous Kerala Ambala Unni Appam 👍👍🤪🙏🙏🙏🌷🌷🌷
@sreesvegmenu77802 жыл бұрын
♥♥
@achoozworld60902 жыл бұрын
Sprrrr....👏
@sreesvegmenu77802 жыл бұрын
♥
@manjushavijayan51632 жыл бұрын
സൂപ്പർ 👍👍👍👍👍👍
@sreesvegmenu77802 жыл бұрын
🥰
@m1983n12 жыл бұрын
അമ്മാവൻ ഒരു യൂടുബ് ചാനൽ തുടങ്ങിയാൽ തിളങ്ങും. നല്ല ശമ്പ് ദവും വ്യക്തമായ വിവരണവും.
@sreesvegmenu77802 жыл бұрын
😍
@JayShankar-yg7yh2 жыл бұрын
Yetra neram ferment cheyyan vekkanam
@sreesvegmenu77802 жыл бұрын
അര മണിക്കൂർ
@pittsburghpatrika15342 жыл бұрын
Agree with you. Nobody used gloves for mixing in homes since our hands are washed before we start cooking anything. Kollengode S Venkataraman
@sreesvegmenu77802 жыл бұрын
👍
@pittsburghpatrika15342 жыл бұрын
For all you know, Indians being Indians, they will re-use the gloves without washing or improperly washing and letting lie around. And these reused gloves will contain more bacteria and viruses. In homes, washed bare hands are the best unless we mix things that burns our skin. Kollengode S Venkataraman
@babithak55942 жыл бұрын
ശ്രീക്കും കുടുംബത്തിനും സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റയും വിഷു ആശംസകൾ❤️
@sreesvegmenu77802 жыл бұрын
🙏
@suryas80372 жыл бұрын
Adipoli
@sreesvegmenu77802 жыл бұрын
♥
@remlaththayyil25832 жыл бұрын
Super👌👌
@sreesvegmenu77802 жыл бұрын
😍
@suganya65062 жыл бұрын
Sooper
@sreesvegmenu77802 жыл бұрын
🥰
@jyothik11062 жыл бұрын
Thank you sree
@sreesvegmenu77802 жыл бұрын
🥰
@sobhapv59982 жыл бұрын
അപ്പം സൂപ്പർ ആയിട്ടുണ്ട് 👌👌ഈ പഴം കിട്ടിയില്ലെങ്കിൽ വേറെ ഏതു പഴം ചേർക്കണം
@sreesvegmenu77802 жыл бұрын
Poovan or mysore poovan😊
@pittsburghpatrika15342 жыл бұрын
Is onakkalari the same as what is called Puzhungal ari? Kollengode S venkataraman