No video

'കാര്‍ട്ടൂണുകളിലെ കീറിയ ഷര്‍ട്ടും പോക്കറ്റിലെ ഒരു രൂപയും' ​​| Oommen Chandy

  Рет қаралды 183,901

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 244
@shijimathew4034
@shijimathew4034 Жыл бұрын
79 വയസ് ആയി, ഒരു പത്തു വർഷം കൂടി ദൈവം ആയുസ് കൊടുത്ത് ഒന്നുകൂടി ഞങ്ങളുടെ മുഖ്യമന്ത്രി ആയിട്ട് ഞങ്ങളിൽ നിന്നും പോയാൽ മതിയായിരുന്നു ❤❤❤❤❤❤❤❤❤❤
@susmithas1477
@susmithas1477 Жыл бұрын
Njangalum orupad aagrahichirunnu😢...
@rasheed992
@rasheed992 Жыл бұрын
Canser aan oru rakshayumilla. Nte വെല്യച്ഛൻ അങ്ങനെ പോയത്.
@biyosheenmedia.2745
@biyosheenmedia.2745 Жыл бұрын
എന്തിനാ കേരളത്തിൽ ഉള്ള കുറെ ജനങ്ങൾ സരിതയെ വിട്ട് നാറ്റിച്ചു. എന്നിട്ട് ഇലക്ഷൻ വന്നു വോട്ട് കൊടുത്തത് ആർക്ക് പിണുനെ. ഇതാണ് ജനങ്ങൾ ബുദ്ധി ഇല്ലാത്ത കുറെ ആളുകൾ ഉള്ളടത്തോളം കാലം ഇങ്ങനെ പോകു. അസുഖം വരാൻ കാരണം ഈ സിപിഎം കാരണം ആണ് ഇപ്പോൾ സഹതാപം കാണിക്കുന്നു. ഉമ്മൻ‌ചാണ്ടി സാറിന്റെ വില മരണത്തിന് ശേഷം ഇപ്പോൾ എല്ലാവർക്കും മനസിലായല്ലോ 🇮🇳🇮🇳
@sudhavinod9281
@sudhavinod9281 Жыл бұрын
സത്യം ഞാനും ആഗ്രഹിക്കുന്നു
@JaiKumar-xd3px
@JaiKumar-xd3px Жыл бұрын
😥
@munambamusicmojo
@munambamusicmojo 3 жыл бұрын
ഉമ്മൻ ചാണ്ടി.. സർ യഥാർത്ഥ നേതാവ്... വാക്കിലും നോക്കിലും മര്യദാ കാണിച്ച പച്ചയായ മനുഷ്യൻ സല്യൂട് സർ ❣️💔❣️
@shammas13
@shammas13 4 жыл бұрын
Uff !! ചെന്നിത്തല യെ ഒഴിവാക്കി ഇയാളെ ഒക്കെ പ്രതിപക്ഷ നേതാവ് ആകണം ശേഷം മുഘ്യമന്ത്രിയും ആക്കണം. സല്യൂട്ട് ഉമ്മൻ ചാണ്ടി സാർ😍😍😍😍😍😍😍😘😘😘😘😘😘
@rafikk3697
@rafikk3697 3 жыл бұрын
Iyale eennu vilikathe kurachu respect kodukamayirunu, other things I agree.
@rubiahaneef8675
@rubiahaneef8675 Жыл бұрын
Marana shesham e comment vayikumpol....
@muhammedshammast745
@muhammedshammast745 Жыл бұрын
@@rubiahaneef8675 🥹🥹
@nishabaisal6281
@nishabaisal6281 Жыл бұрын
😊l0pl0😊
@rasheedrdpk9267
@rasheedrdpk9267 4 жыл бұрын
ഓരോവാക്കുകളും കേൾക്കാൻ എന്ത് രസമാണ് കേൾക്കുമ്പോൾ ബഹുമാനംകൂടി കൂടി വരുന്നു. 👍💙💚
@georgevarghese5448
@georgevarghese5448 4 жыл бұрын
മാന്യൻ ആയ കമ്മ്യൂണിസ്റ്റ്‌ സുനിൽ കുമാർ ജനകീയൻ ഉമ്മൻ ചാണ്ടി രണ്ടുപേരും ഇഷ്ടം ❤️❤️❤️
@godfreyabrew9879
@godfreyabrew9879 4 жыл бұрын
Very simple and humble politician
@premslovers
@premslovers 4 жыл бұрын
മര്യാദക്കാരനായ ഒരു നേതാവ് ആണ് ഉമ്മൻ ചാണ്ടി സർ 🇮🇳. ശബരിമലയിലും വൈക്കം അമ്പലത്തിലും ഒക്കെ ഇദ്ദേഹം പോയത് ഓർക്കുന്നു. ക്രിസ്ത്യൻ വിശ്വാസി ആണെങ്കിലും അമ്പലങ്ങളിൽ ചെന്ന് തൊഴുത ആ കൃത്യം, ഇപ്പോൾ മറ്റൊരു നേതാവിൽ നിന്നും പ്രതീക്ഷിക്കണ്ടതില്ല !! മാത്രമല്ല ഇദ്ദേഹം മുഖമന്ത്രി ആയിരുന്നെങ്കിൽ ശബരിമല ഇന്നുള്ളവർ കുളമാക്കിയത് പോലെ സ്ത്രീ പ്രേവേശനം കൈകാര്യം ചെയ്യില്ലായിരുന്നു.
@angelarmy7677
@angelarmy7677 4 жыл бұрын
Wrong info
@jayarajvirat18vm88
@jayarajvirat18vm88 3 жыл бұрын
സത്യം 💯💯
@babubalachandran1
@babubalachandran1 Жыл бұрын
ഓരോ വീഡിയോ കാണുമ്പോഴും ഈ മനുഷ്യനോട് സ്നേഹം കൂടിക്കൂടി വരുവാ...❤
@amalalouis7095
@amalalouis7095 4 жыл бұрын
എനിക്ക് ഒരുപാട് ബഹുമാനം തോന്നിയ വ്യക്തിയാണ് ശ്രീ. ഉമ്മൻ ചാണ്ടി സർ 🙏
@unniyarcha5534
@unniyarcha5534 3 жыл бұрын
സത്യം?
@unniyarcha5534
@unniyarcha5534 3 жыл бұрын
ചുമ്മാ നുണ പറഞ്ഞതല്ലേ?
@manusabu5839
@manusabu5839 3 жыл бұрын
@@unniyarcha5534 capsule kozhi ano?
@amalalouis7095
@amalalouis7095 3 жыл бұрын
@@manusabu5839 😁😁😁
@manusabu5839
@manusabu5839 3 жыл бұрын
@@ARJUN-iw3dg capsule adima vanalo
@joypgt
@joypgt 4 жыл бұрын
ഇത്രയും ലളിതമായി ജീവിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് ഇന്ന് കേരളത്തിലെന്നല്ല ഇന്ത്യയിൽ ഉണ്ടാകില്ല .കണ്ടു പഠിക്കേണ്ട വൃക്തിത്വം .
@meghathomas1936
@meghathomas1936 3 жыл бұрын
A K Antony Sir
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@meghathomas1936lalithamayi jeevikkunundakum ennallathe Antony janangalkku vendi cheyyukayo valiya janavibhaganallk ariyuka polumilla😪😪
@thomaskovoor2751
@thomaskovoor2751 Жыл бұрын
ഇത്രയും simple ആയ ഒരു രാഷ്ട്രീയ നേതാവ് ലോകത്ത് വേറെ കാണുമോ?
@SamuelGeorge
@SamuelGeorge 4 жыл бұрын
The best chief minister and the most decent politician in the history of Kerala. Salute Oommen sir 👍❤️
@fahadhsherief
@fahadhsherief Жыл бұрын
😢🎉❤
@ratheeshveliyathu3523
@ratheeshveliyathu3523 Жыл бұрын
എത്ര simple ആണ്....... ഞാൻ ഒരിക്കൽ Railway station ൽ വെച്ച് ഇദ്ദേഹത്തെ അടുത്ത് കണ്ടു.... കൂടെ 5 -6 ഖദർ ധാരികൾ ഉണ്ടായിരുന്നു....... ഇത് ഒരു state ന്റെ ex chief minister ആണെന്ന് ഒന്നും തോന്നില്ല.... വളരെ നിഷ്കളങ്കത നിറഞ്ഞ gestures....❤
@shibinpm3262
@shibinpm3262 4 жыл бұрын
ഏറ്റവും നല്ല രണ്ട് നേതാക്കന്മാർ ഒറ്റ ഫ്രെയിമിൽ... 👌👌👌👌
@josefranics15
@josefranics15 4 жыл бұрын
THANKS TO TWO GOOD LEADER'S Very good political LEADERS. THANKS
@anithabalasubramanian7113
@anithabalasubramanian7113 Жыл бұрын
ദൈവമേ,ഇക്കാലത്ത് ഇങ്ങനെയും ഒരു മനുഷ്യൻ ഉണ്ടായിരുന്നല്ലോ🙏🙏🙏🙏🙏
@basheerparambath2270
@basheerparambath2270 Жыл бұрын
ഉമ്മൻ ചാണ്ടി സർ, കൂടുതൽ ബഹുമാനം തോനുന്നു, നമ്മെ വിട്ട് പോയതിൽ തീരാ നഷ്ടം ❤️
@salamshabin7244
@salamshabin7244 3 жыл бұрын
സം ശുദ്ധനായ നേതാവ് ഉമ്മൻ ചാണ്ടി സർ ദൈവം ദീര്ഗായുസ്സ് നൽകട്ടെ ഇനിയും മുഖ്യ മന്ത്രി യാകണം സാർ
@latheefkkabdull6522
@latheefkkabdull6522 4 жыл бұрын
കുഞ്ഞൂഞ്ഞ് ഒന്നൂടെ വരണം എന്നാലേ ശരിക്കും ശരിയാവൂ
@user-tm3vu1ed1e
@user-tm3vu1ed1e 3 жыл бұрын
😀
@diyavinod7510
@diyavinod7510 Жыл бұрын
ഇനി വരില്ല ഒരിക്കലും 😭
@manus.pillai6296
@manus.pillai6296 4 жыл бұрын
V S Sunilkumar is a good interviewer too.
@naga8433
@naga8433 4 жыл бұрын
Thankal ano manu pillai history student ?
@anvarianvari1656
@anvarianvari1656 Жыл бұрын
നല്ല മനുഷ്യർ എപ്പോഴും ഇങ്ങിനെയാണ്, മരിച്ചു കഴിഞ്ഞാൽ മാത്രമേ അവരെ സമൂഹം തിരിച്ചറിയൂ.
@don3589
@don3589 Жыл бұрын
🙏ഒരിക്കൽ ഒരു നീതിമാനെ കുറ്റാരോപിതൻ ആക്കി അവഹേളിച്ചു. അതിനുശേഷം പ്രകൃതിപോലും ഈ ദൈവത്തിൻറെ സ്വന്തം നാടിന് എതിരായി. പേമാരിയും മഹാമാരിയും വെള്ളപ്പൊക്കവും, അങ്ങനെ കേരളം ഇപ്പോൾ ഒരു രാക്ഷസൻ റെ ഹസ്തങ്ങളിൽ കിടന്ന് ഞെരിഞ്ഞമരുന്നു..😢😢😢.. ഓരോ പ്രജയുടെയും മനസ്സാക്ഷി കുറ്റബോധത്താൽ അവരെ വേട്ടയാടുന്നു. തിരിച്ചറിവിൻറെ പ്രകാശം അവരുടെ മനസ്സിലേക്ക് കടന്നു വരുന്നു പക്ഷേ അപ്പോഴേക്കും ആ നീതിമാൻ നശ്വരതയുടെ ലോകത്തു നിന്നും അനശ്വരതയുടെ നിത്യതയിലേക്ക് ചേക്കേറിയിരുന്നു❤️❤️😭
@nonsense4505
@nonsense4505 Жыл бұрын
ഇതൊക്കെ ഈ മരിക്കുന്നതിന് മുമ്പ് ഞങ്ങളെ ഒക്കെ ഒന്ന് മനസ്സിലാക്കാൻ മേലായിരുന്നോ, ഞാൻ വിചാരിച്ചതു വലിയ അഴിമതിക്കാരനും കുരുട്ടുബുദ്ധിക്കാരനും ഒക്കെ ആയിരുന്നു എന്നായിരുന്നു. സോളാർ ഒക്കെ ശെരിക്കും നടന്നതും ആയിരരെന്നായിരുന്നു. എല്ലാ മുൻധാരണകളും നിങ്ങൾ മാറ്റിയല്ലോ എന്റെ ചാണ്ടിസാറെ നിങ്ങളുടെ മരണം കൊണ്ട്.
@subitanza5624
@subitanza5624 4 жыл бұрын
രാഷ്ട്രീയ അതികായൻ എന്ന് ഉറപ്പിച്ചു വിളികാം ജനകീയൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരിന്നു എന്ന് ഉപമിക്കാൻ ഈ കാഴ്‌ച കാണുമ്പോൾ കൃത്യമായി മനസിലാവും ഉമ്മൻചാണ്ടിയെ നാളെയുടെ തലമുറ ആകാംഷയോടെ ചോദ്യങ്ങൾ ചോദിക്കും അങ്ങയെ പറ്റി തർക്കമില്ല അതിൽ പകരം വയ്ക്കാൻ കഴിയാത്ത വ്യക്തിത്വം ചരിത്രതാളുകളിൽ ഇടംപിടിക്കും ഒരുനാൾ പകരകാരത്തില്ലാത്ത അമരക്കാരൻ ഏതൊരു രാഷ്ട്രീയ കാരന്റെ ജീവിതം എടുത്തു ഹിതപരിശോധന നടത്തിയാൽ ഉമ്മൻചാണ്ടി എന്ന നന്മ വറ്റാത്ത മനസിന്റെ ഉടമയെ അടുത്തറിയാം അതാവാം അദ്ദേഹത്തിന്റെ മാറ്റ് കൂട്ടുന്നത് ഒത്തിരി എളിമ ഉള്ള വ്യക്തിയാണ് ഏതൊരു ചോദ്യവും ഉൾക്കൊണ്ട്‌ അതിനു കൃത്യമായി ഉത്തരം നൽകാൻ അദ്ദേഹം എന്നും ശ്രമിച്ചിട്ടുണ്ട് അതാവാം ഒരുപാർട്ടിയോടും അനുഭാവം ഇല്ലാത്ത എന്നെ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള പ്രേരണ ഉണ്ടായത് ആരോപണങ്ങൾ ഒത്തിരി നേരിട്ടിട്ടുണ്ടാവാം എന്നാലും അദ്ദേഹത്തിനോടുള്ള ജനപിന്തുന്ന ഇന്നോളം കുറഞ്ഞിട്ടില്ല ഒരുനാളും കുറയുകയുമില്ല ..writer director subi tanza
@lovebird2182
@lovebird2182 4 жыл бұрын
കറക്റ്റ് ആണ് 👍👍 എനിക്കും ഒത്തിരി ഇഷ്ടമാണ് അദ്ദേഹത്തെ ❤️❤️
@subitanza5624
@subitanza5624 4 жыл бұрын
@@lovebird2182 എല്ലാവരും മനസ്സ് കൊണ്ട് ഒരുപാട് ഇഷ്ടപെടുന്നു അദ്ദേഹത്തെ....
@sindhumo6674
@sindhumo6674 Жыл бұрын
Correct❤
@sahlanishadsahlanishad591
@sahlanishadsahlanishad591 Жыл бұрын
Enthoru deerkha veekshanam❤❤
@rahuls1165
@rahuls1165 4 жыл бұрын
കുഞ്ഞൂഞ്ഞ്
@user-sg4xx3pc6p
@user-sg4xx3pc6p 4 жыл бұрын
കേരളത്തിന്റെ ജനപ്രിയ മുൻ മുഖ്യമന്ത്രി നേരുള്ള മനുഷ്യ സ്നേഹി
@shameerkm8224
@shameerkm8224 3 жыл бұрын
രാഷ്ട്രീയ മാന്യത എന്താണെന്ന് എല്ലാ രാഷ്ട്രീയക്കാരും ഇദ്ദേഹത്തിൽ നിന്ന് പഠിക്കണം
@musafir1139
@musafir1139 Жыл бұрын
യാത്ര നടത്തി പണം ദൂരത്തടിക്കുന്ന ഇപ്പോഴത്തെ കസേര രാജാക്കന്മാർക്ക് ഇയാളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്
@harikrishnanmk9352
@harikrishnanmk9352 4 жыл бұрын
ചാണ്ടി സാർ ഉയിർ❤
@KeyTunes
@KeyTunes 4 жыл бұрын
Chandy sir kollamloo😍😍
@salmanp2707
@salmanp2707 4 жыл бұрын
സംശുദ്ധനായ നേതാവ് ഉമ്മൻ ചാണ്ടി സാർ
@musthafamuneeshmusthafamun7589
@musthafamuneeshmusthafamun7589 4 жыл бұрын
Good man
@dency6239
@dency6239 Жыл бұрын
ദൈവം കൂടെ നടന്ന മനുഷ്യൻ
@alithnaintechcont8171
@alithnaintechcont8171 Жыл бұрын
പുതുപ്പള്ളിക്കാരൻ ആയ എന്റെ CPI സുഹൃത്ത്‌ എന്നോട് പറഞ്ഞു ഞാൻ വീട് വിറ്റ് കണ്ണൂർക്ക് പോകുവാ എന്ന് കാരണം ചോദിച്ചപ്പോൾ പറയുവാ.... എന്റെ ജീവിതത്തിൽ ഒരു ആഗ്രഹം ബാക്കിയുണ്ട് ഞാൻ വോട്ട് ചെയ്യുന്ന ഒരു സിപിഎം കാരൻ ജയിച്ചു കാണണം അത് ഇനി പുതുപ്പള്ളിയിൽ നടക്കില്ല അത് കൊണ്ട് പോകുവാ...... ഞാൻ പറഞ്ഞു തല പോകാതെ നോക്കിക്കോളാൻ പറഞ്ഞു
@rajeshraju-yc4iq
@rajeshraju-yc4iq 4 жыл бұрын
Pachayaya manushan vijaya kandu padi
@user-wo1bt1dl9n
@user-wo1bt1dl9n Жыл бұрын
Anthoru simplicity 😢😢 love uu sir and miss uu
@alwinmani9805
@alwinmani9805 Жыл бұрын
വല്ലാത്ത മനുഷ്യൻ ❤❤❤
@holidayskerala2711
@holidayskerala2711 4 жыл бұрын
ഉണ്ടോ ഇനി ഇതുപോലെ ഒരു മനുഷ്യൻ
@sarinbabubabu5957
@sarinbabubabu5957 3 жыл бұрын
സർ താങ്കൾക്കായി കേരളം കാത്തിരിക്കുന്നു.......
@anitha2081
@anitha2081 Жыл бұрын
അവസരം ഭഗവാൻ കൊടുത്തില്ല 😭😭😭😭😭
@mathewkj1379
@mathewkj1379 4 жыл бұрын
രണ്ടുപേരും നല്ല മനുഷ്യരാ. കൂട്ട് കൂടിക്കോ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ നമുക്ക് സിപിഐ യെ കൂടെ കൂട്ടാം!!
@sabuvarghese5244
@sabuvarghese5244 4 жыл бұрын
In സരിതാ case this gentle CM was innocent. Things fabricated against him. Now the fabricators getting their reward. His God lives.
@renjiththomas1780
@renjiththomas1780 4 жыл бұрын
Ore Oru Nethavu, Pavangalude padathalavan 💙Priyappetta OC
@nirmagianirmala1405
@nirmagianirmala1405 Жыл бұрын
Paavam!! Very humble and simple man.
@AngelVisionKerala
@AngelVisionKerala 3 жыл бұрын
പണ്ട് സരിതയുടെ പേര് പറഞ്ഞ് ചാനൽ ചർച്ചകളിൽ സുനിൽ കുമാറ് എന്തൊര് താണ്ഡവം ആയിരുന്നു... 😅
@preman0079
@preman0079 3 жыл бұрын
മാന്യരായ രണ്ട് നേതാക്കൾ കേരളത്തിലെ ജനങ്ങൾ ഉമ്മൻചാണ്ടിയുടെ വില അറിയുന്നത് ഇപ്പോഴായിരിക്കും
@sajeevkumars9820
@sajeevkumars9820 3 жыл бұрын
Sir big സല്യൂട് 🙏
@augustined3303
@augustined3303 4 жыл бұрын
Pavam oomen Chandi sir
@njoylife2323
@njoylife2323 4 жыл бұрын
ചെന്നിത്തല അല്ല ചാണ്ടി സാർ ആണേൽ 👍👍❤
@njoylife2323
@njoylife2323 3 жыл бұрын
@@ARJUN-iw3dg ninte bappante kariyam alla paranje.....
@yousufpktr8195
@yousufpktr8195 4 жыл бұрын
😊😊very simple man😍💖
@aslamiqbal6118
@aslamiqbal6118 4 жыл бұрын
Ummanchandi sir😍
@muhammedanas7769
@muhammedanas7769 4 жыл бұрын
കണ്ണ് ഇല്ലാത്തപ്പോൾ ആണ് അതിന്റ വില്ല അറിയുക. അങ്ങ് cm ആയി വരണം
@rajeevthoranathu7642
@rajeevthoranathu7642 4 жыл бұрын
Nice politition god bless uu.. 🙏
@yousufibrahim7082
@yousufibrahim7082 4 жыл бұрын
Jay Jay udf Jay oc
@loransnereppil2892
@loransnereppil2892 Жыл бұрын
The king of humble and simple nature 🙏
@RahulRaj-vs1bn
@RahulRaj-vs1bn 3 жыл бұрын
Iraqil nursemar petta samayath orupadu help chaitha alanu umman chandi Sir. Respect you....
@aswinsajeevan9039
@aswinsajeevan9039 3 жыл бұрын
Vs and chandy sir poli🤩❤️
@ask2232
@ask2232 4 жыл бұрын
❤️❤️❤️
@Aravind..1999
@Aravind..1999 4 жыл бұрын
Ingeru mukhyamanthri aytt ninna njn Congress inu vote cheyyum sure
@easyhindiclass2409
@easyhindiclass2409 Жыл бұрын
Miss uuu
@rashidrashwayanad1370
@rashidrashwayanad1370 3 жыл бұрын
Salute sir..
@jpiringal
@jpiringal 2 жыл бұрын
രണ്ടുപേരും ഇഷ്ടം.........
@queens4577
@queens4577 4 жыл бұрын
Nalla manushyan....
@vidyavinod7727
@vidyavinod7727 4 жыл бұрын
💙💙💙
@kiranmithra9816
@kiranmithra9816 4 жыл бұрын
😘❤
@reshmatk1750
@reshmatk1750 4 жыл бұрын
love u sir
@gognaseram5772
@gognaseram5772 4 жыл бұрын
ത്യാഗി
@nishadmukkom
@nishadmukkom 4 жыл бұрын
Ishttam ennu oru saghaaav ❤😘
@autoclicks8847
@autoclicks8847 3 жыл бұрын
Maaanyan... Janakeeyan... Chandi Sir ♥️🥰😍😘
@nisamnisam4582
@nisamnisam4582 4 жыл бұрын
സാർ ഒന്നും പറയാൻ ഇല്ല ...
@kashinathan5
@kashinathan5 3 жыл бұрын
A simple human 😍
@kajaa7389
@kajaa7389 4 жыл бұрын
👍👍
@RidetheHighCountry-pd9tu
@RidetheHighCountry-pd9tu 3 жыл бұрын
Respact you sir❤️
@user-fu7mk6ge8u
@user-fu7mk6ge8u Жыл бұрын
Such a gentle soul. Love you so much our dear CM of kerala. അവിടുന്ന് മാത്രം ആണ് chiefminister.
@bantaibabafan1167
@bantaibabafan1167 3 жыл бұрын
Annu edhehathe kallerinjappo vallathe vishamam thonni. Pavam manushyan😥😥😥😥
@rahulr8427
@rahulr8427 3 жыл бұрын
നേതാവ് 🔥
@ashifthekkumpad1432
@ashifthekkumpad1432 3 жыл бұрын
Good person
@arunkrishnankutty
@arunkrishnankutty 4 жыл бұрын
💙
@jerinmathew4899
@jerinmathew4899 4 жыл бұрын
ജനനായകൻ
@afsalafsal1691
@afsalafsal1691 4 жыл бұрын
Janakeeya nedhave..ithanu
@yousufibrahim7082
@yousufibrahim7082 4 жыл бұрын
Very good
@fairytalefamily8991
@fairytalefamily8991 Жыл бұрын
Rip sir 😢
@TRILLIONLUMINA03690
@TRILLIONLUMINA03690 3 жыл бұрын
innocent man... ummen chandi sir
@bantaibabafan1167
@bantaibabafan1167 3 жыл бұрын
Nalla mukyamandri aanu
@nathggnath
@nathggnath 4 жыл бұрын
ഇദ്ദേഹത്തിന്റെ അടുത്തിരുത്താൻ പോലും കൊള്ളില്ല ഇപ്പോഴത്തെ മുഖ്യനെയും പ്രതിപക്ഷ നേതാവിനെയും..... രണ്ടും ഒന്നിനൊന്നു മെച്ചം.... 🤦‍♂️
@sibyabraham4641
@sibyabraham4641 4 жыл бұрын
ഈ വീഡിയോ കാണുന്നവർ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന സമയത്തു, സരിത കാലത്ത്, നിയമ സഭയിൽ സുനിൽ കുമാർ സഖാവിന്റെ പ്രകടനം ഒന്ന് കാണണം. ഇതാണ് രാഷ്ട്രീയം. നാണം ഇല്ലാതെ നമ്മൾ ജനങ്ങൾ പിന്നെയും വോട്ട് ചെയ്യാൻ വരി നിൽക്കുന്നു.
@user-tc4kq2vq1f
@user-tc4kq2vq1f 2 ай бұрын
Pavangalude padathalavan ❤❤❤oc❤❤❤😢😢😢
@littlestar-hj4cd
@littlestar-hj4cd 4 жыл бұрын
😍😍😍
@sreenish8147
@sreenish8147 3 жыл бұрын
Nalloru manushyan❤
@bantaibabafan1167
@bantaibabafan1167 3 жыл бұрын
Nalla nethavu
@ashiqp7141
@ashiqp7141 3 жыл бұрын
Great leader
@thahaputhenpurayil8151
@thahaputhenpurayil8151 Жыл бұрын
Yenthu nalla manusha aarunnu😢
@AswathyChandran-xq7hi
@AswathyChandran-xq7hi Жыл бұрын
Umma ❤❤❤orupadu ishttamayirunnu.....jeevichirunnappol onnu nerittu kanan pattila...ippozhathe mukhyamanthri ye pole allayirunnallo...sremichenkil kanamayirunnu...pakshe nadannilla...kanan pattillannu vicharichu...miss uuu ...ini orikkalum kanan pattillallo😢😢😢
@azadshaizu1376
@azadshaizu1376 Жыл бұрын
RIP 😢
@thomasgeorge4627
@thomasgeorge4627 4 жыл бұрын
Hoo oru pavam....
@user-np7ed3es5i
@user-np7ed3es5i 4 жыл бұрын
ഉടായിപ്പ് കളിക്കാൻ അറിയാത്തവർ രാഷ്ട്രീയ പ്രവർത്തകനാവില്ല ,
@user-tm3vu1ed1e
@user-tm3vu1ed1e 3 жыл бұрын
Appu P പോടാ തായോളി
@user-tm3vu1ed1e
@user-tm3vu1ed1e 3 жыл бұрын
The Seniorz പൂണ്ട നിന്റെ അച്ഛൻ
@user-tm3vu1ed1e
@user-tm3vu1ed1e 3 жыл бұрын
The Seniorz എന്തിനാടാ അമ്മെപണ്ണി നായിന്റെമോന്റെ മോനെ ഇങ്ങനെ കിടന്നു കരയുന്നതു നിന്റെ 'അമ്മ പെറ്റ പൂറിമോന്റെമോനെ ഇങ്ങനെ തന്ത ഇല്ലാഴിക പറഞ്ഞു നാടകത്തെ വല്ലോ പണിക്കും പോടാ കൂത്തിച്ചിമോനെ 💩😂
@shefinrony4001
@shefinrony4001 Жыл бұрын
Hello... Do you have the same opinion now???
@roadWayy
@roadWayy Жыл бұрын
RIP 💔😥😥😥😥😥😥😥
@gopakumarviswanathan9024
@gopakumarviswanathan9024 4 жыл бұрын
👏👏👏👏
@fayistanur5670
@fayistanur5670 3 жыл бұрын
*അഭിമാനമാണ് OC*
@diyathomas
@diyathomas Жыл бұрын
❤❤
@abdulbasith1086
@abdulbasith1086 Жыл бұрын
❤️
@shahilshahilkc2918
@shahilshahilkc2918 4 жыл бұрын
Ommen chandy sir next cm
@user-tc4kq2vq1f
@user-tc4kq2vq1f 2 ай бұрын
Oc❤❤
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,7 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 4 МЛН
Samagamam with  Oommen Chandy | EP:37 | Amrita TV Archives
31:40
Amrita TV Archives
Рет қаралды 115 М.
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН