ഉമ്മൻചാണ്ടിക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ സ്മാരകം... O C റോഡ്🙏🙏🙏
@sunnyjoseph615 Жыл бұрын
Ummen Chandy യേ പറ്റിയുള്ള വാർത്തകൾക്ക് addicted ആയിരിക്കുകയാണ് ഞാൻ..... ഇതൊരു ബല്ലാത്ത മനുസൻ തന്നെ...🙏
@nikithasujayan7391 Жыл бұрын
Njangalum
@aadustiktok8313 Жыл бұрын
സത്യം 🙏
@susanabraham2587 Жыл бұрын
Really, millions of people. 🙏🙏
@Abraham-pc1uo Жыл бұрын
സത്യം
@aneesvk7052 Жыл бұрын
സത്യം ഞാനും
@anj3067 Жыл бұрын
കാറിലെ ആ ഞെരുങ്ങി ഇരുപ്പ് സ്ഥിരം കാഴ്ചയായിരുന്നു , സെക്രട്ടറിയേറ്റിന്റെ അവിടെ.. അന്ന് ചിരിച്ചെങ്കിലും ഇന്ന് ...😢
@kdrajeevvlog895 Жыл бұрын
ഉമ്മൻ ചാണ്ടി സർ കേരളത്തിന്റെ സ്വത്ത് ❤️🙏🙏🙏🙏🙏🙏
@mohanakumars1005 Жыл бұрын
24 ചാനല്‍ സംപ്രേഷണം ചെയ്യുന്നത് ഇടതടവില്ലാതെയാണ്. ഇത്രയുംപക്വമായ ഒരുവിലാപയാത്രകേരളംകണ്ടിട്ടില്ല. ചാനലിന് അഭിനന്ദനം
@alphonsamalukutti Жыл бұрын
ഒരു മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെക്കുറിച്ച് നല്ല വാക്ക് . ഒരു രാഷ്ട്രീയ പ്രവർത്തകൻ എങ്ങനെയാകണമെന്ന് ഉമ്മൻ ചാണ്ടി സാർ നമുക്ക് കാണിച്ചു ദയവുചെയ്ത് ബാക്കിയുള്ള രാഷ്ട്രീയ പ്രവർത്തകരും ഇദ്ദേഹത്തെ മാതൃകയാക്കി ഭരിക്കണമെന്ന് കേരളത്തിലെ സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്നു ഒരു ദൈവിക പൈതലാണ് അദ്ദേഹം
@shajahanshaju1100 Жыл бұрын
ജീവിതതിൽ മൊത്തം ഒറ്റ പെടുത്തൽ.. പോയപ്പോൽ മൊത്തം പൊക്കി പെടുതൽ. ഞാൻ ഒന്നും പറയാനില്ല
നിങ്ങൾ പറഞ്ഞത് സത്യം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് കാടാമ്പുഴ സ്റ്റേഷൻ ഉൽഘടനത്തിനു ഉമ്മൻ ചാണ്ടി സർ വന്നപ്പോൾ മുഖ്യ് മന്ത്രിയായിട്ട് പോലും തിരിച്ചു പോകുമ്പോൾ വാഹനത്തിൽ അല്ലിപ്പിടിച്ചിരിക്കുന്ന സാറിന്റെ മുഖം
@ARazk Жыл бұрын
അന്ധകാരം വന്നപ്പോൾ ആണ് വെളിച്ചത്തിൻ്റെ വില അറിഞ്ഞത്
@alanjeevan1192 Жыл бұрын
Correct statement
@valsamma1415 Жыл бұрын
Yes
@sujathashaji1588 Жыл бұрын
Yes
@sadhamms2238 Жыл бұрын
ഇതിനേക്കാൾ വലിയ വാക്കുകൾ ഇല്ല ഇന്നത്തെ കാലഘട്ടത്
@ajoalexjohn Жыл бұрын
❤👌🏼
@woundofLove Жыл бұрын
"അനക്കമറ്റ് ഭൂമിയിൽ ലയിപ്പതിന്ന് മുൻപിലായ് എനിക്കതീവ ദൂരമുണ്ടവിശ്രമംനടക്കുവാൻ...!"എന്നോർമിപ്പിച്ച, കരയിപ്പിച്ച മരണം 💔💔🔥
@samjose6242 Жыл бұрын
ഒരു നീതിമാനെ ക്രൂശിക്കാൻ ഗൂഢലക്ഷ്യത്തോട് ചിലർ നടത്തിയ കള്ളപ്രചരണങ്ങൾക്കുള്ള മറുപടിയാണ് ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ
@bijoythankachan333 Жыл бұрын
പണ്ട് ഇതേ വഴിയിലൂടെ ഉമ്മൻ ചാണ്ടിയുടെയും സരിതയുടെ ക്ലിപ്പുനു പുറകേ ഓടിയ മാധ്യമങ്ങളിലൂടെ തന്നെ 2 ദിവസമായി ജനങ്ങളുടെ മനസ്സിൽ ഉമ്മൻ ചാണ്ടി ആരായിരുന്നു എന്ന് ലോകം കണ്ട് കൊണ്ടിരിക്കുന്നു
@shameemaumar1667 Жыл бұрын
U said it
@sumymol7136 Жыл бұрын
Sathyam
@valsamma1415 Жыл бұрын
@@sumymol7136 yes
@Its_me_happy-mummy Жыл бұрын
Fake clip aanu annum innum ini ennum njn angane vishvasiku... Bcoz adheham gems aanu njn jeevanolam snehicha ore oru manushya nedhavu
@ratheeshpacha4432 Жыл бұрын
ഇനി ഇതു പോലെ ഒരു ഭരണം ഇനി ഉണ്ടാവില്ല.കാരണം ഉമ്മൻ ചാണ്ടി സാർ നല്ല മനുഷ്യനായിരുന്നു സ്നേഹ നിധി യായിരുന്നു.
@irshaderiam6202 Жыл бұрын
യഥാർത്ഥ മനുഷ്യ സ്നേഹി❤️
@gregorythejunior8982 Жыл бұрын
എന്റെ പിതാവും ഉമ്മന്‍ ചാണ്ടി സാറിന്റെ ഇതേ അനുഭവം പങ്കു വച്ചിട്ടുണ്ട്. (Car )
@dilkha222 Жыл бұрын
ഞാൻ ഇത് കണ്ടിട്ടുണ്ട്. അന്ന് ഇദ്ദേഹം പ്രതിപക്ഷ നേതാവാണ്. ഈ വീഡിയോ വരുന്നേ മുന്നേ തന്നെ ഈ ഒരു കഥ ഞാൻ പലരോടും പറഞ്ഞിരുന്നു. RIP Leader
@jancygeorge4385 Жыл бұрын
ഞാനും കണ്ടിട്ടുണ്ട്. അദ്ദേഹം ഒരിക്കൽ കാറിൽ വന്നിറങ്ങുന്നത്. ഒരു Private ബസ്സിൽ നിന്ന് ആർക്കാർ ഇറങ്ങുന്നത് പോലെ.
@malayaliplus1409 Жыл бұрын
പലപ്പോഴും പലരും ദൈവത്തെ അടുത്ത് കാണാറുണ്ട് , പക്ഷേ പോയി മറഞ്ഞതിന് ശേഷമാണ് ചിലരെങ്കിലും തിരിച്ചറിയുന്നത്
@binukuncheria25136 ай бұрын
ഉമ്മൻ ചാണ്ടി സാറിന്റെ ജീവിതം ഒരു സിനിമ ആക്കണം
@mathewjoseph2499 Жыл бұрын
Oommen chandi sir, ഒരു മനുഷ്യ ദൈവം ആയിരുന്നു...
@praksh1986 Жыл бұрын
Great and true heart leader....
@shemilsanthosh1958 Жыл бұрын
ദു:ഖത്തിന്റെ ഇടയിലും ചിരിച്ചു പോയി
@jaisybenny7126 Жыл бұрын
ഇടനിലക്കാരനില്ലാതെ യാതൊരു സ്വാർത്ഥ ലക്ഷ്യങ്ങളുമില്ലാതെ ജനങ്ങളെ നേരിട്ട് കണ്ട് കാര്യങ്ങൾ അറിയുന്നവനാണ് ജനകീയൻ. സ്വാർത്ഥ കാര്യങ്ങൾക്കു വേണ്ടി ജനകീയൻ എന്നറിയപ്പെടാൻ ശ്രമിക്കുന്ന കപടൻമാരുമുണ്ട്.
@jaazworld9232 Жыл бұрын
He is legend we will miss you sir
@bhasbrotherscreations908 Жыл бұрын
🙏🙏🙏🙏🙏 അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇങ്ങനെയൊരു വീഡിയോ ചെയ്യണമായിരുന്നു😢😢😢
@AnjuAnju-ux7su Жыл бұрын
ഞാൻ വിജയൻ ആണെന്ന് പറഞ്ഞിട്ട് അപ്പുറത്ത് ഫോണിൽ ഉള്ളവരെ ചീത്ത വിളിക്കുക ആയിരിക്കും പക്ഷേ ഉമ്മൻ ചാണ്ടി സർ അതല്ല ചെയ്യുന്നത് പാവങ്ങളുടെ സങ്കടം കേൾക്കുക ആണ്...
@jeffinjoseph4067 Жыл бұрын
Simplest, Lovable & Open minded leader O.C Sir❤❤❤
@NoushadPk-pt2rp Жыл бұрын
പ്രിയ നേതാവിന് ആദരാജ്ഞലികൾ
@Sreejithss86 Жыл бұрын
Oommen Chandy: Light and Humanity. 🔥🥰 Pinarayi Vijayan: Dark and Evilness. 😈☠️
@SuryaSurya-zk7pr Жыл бұрын
👍🏻👍🏻
@KunjumolAugustine-jt1ns Жыл бұрын
സത്യം
@vinodjo2 Жыл бұрын
Killer vijayan 😮 is planning something 🤔
@COMBUSTION9592 Жыл бұрын
Satyam
@Abraham-pc1uo Жыл бұрын
അതിവേഗം ബഹുദൂരം... പറഞ്ഞ വാക്ക് അതേപോലെ ചെയ്ത ദൈവ മനുഷ്യൻ
@user-rx2ri3md2t Жыл бұрын
സ്വന്തം ഭരണം നാടിന് സമർപിച്ച ഒരുവൻ കാലയവനികയിലേയ്ക് മറഞ്ഞത് സ്വന്തം ഭരണം സ്വന്തം കുടുംബത്തിന് വേണ്ടി മാത്രം നടത്താൻ അദ്ദേഹത്ത കുതികാൽ വെട്ടിയവൻ ഭരിക്കുമ്പോൾ .....
@sajikumar387 Жыл бұрын
ഉമ്മൻ ചാണ്ടയെ കൊന്നതാണ്. സരിതയും സിൽബന്ധികളും ആണ് കേരളത്തില ജനങ്ങളടെ കോടതി തീരുമാനിക്കുന്നതു .
@NL124ku Жыл бұрын
ഞങ്ങളും മുഖ്യമന്ത്രി സെവൻ സ്റ്റാർ എക്സിക്യൂട്ടീവ് ഫുഡ് ആണ് കഴിക്കുന്നത്, ചിന്താ ജെറോം വരെ കൊല്ലത്ത് ഫൈവ് സ്റ്റാർ രണ്ടുവർഷം കുടുംബസമേതം താമസിച്ചത്
@RamkumarTraders Жыл бұрын
കോട്ടയം കാരുടെ ഇഷ്ട വിഭവം ആണ് കപ്പയും മീനും
@Rose-Jackie Жыл бұрын
Kittanam karude mathram alla. Njangal chengunnoor karude yum priyapetta vibhavam anne
@jancygeorge4385 Жыл бұрын
@@Rose-Jackieചെങ്ങന്നൂർ ഏത് ജില്ലയാണ്?
@vipindas886 Жыл бұрын
P P ജെയിംസ് ❤
@nanma2427 Жыл бұрын
മത്സരിക്കുന്ന രണ്ടുപേരും കാര്യപ്രാപ്തിയുള്ള വനിതകൾ❤
@musthuputhiyedath6744 Жыл бұрын
സത്യം പറയാമല്ലോ ഒരാളോട് ഇറങ്ങാൻ പറയില്ല ഉള്ളസ്ഥലത്ത് അഡ്ജസ്റ്റ് ചെയ്ത് ഇരിക്കും
@princevargheseathappilly7915 Жыл бұрын
ഒരു പൊതുപ്രവർത്തകൻ എങ്ങനെ ആയിരിക്കണമെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം, ഓരോ INC അംഗവും / അനുയായിയും / അനുഭാവിയും OC യുടെ കാൽപ്പാടുകൾ പിന്തുടരുമെന്ന് പ്രതിജ്ഞയെടുക്കട്ടെ.
@rajanpambadi4562 Жыл бұрын
ഒരു പണക്കാരനും റോഡിൽ കാത്തു നിനതു്, കരഞതു് കണ്ടില്ല അവർക്ക് അതിന് നേരമില്ല. പാവം ജനങ്ങൾ കരഞ്ഞു കാത്ത് നിന്നു. സാധാർങ്ങക്കാരന്റെ കൂടെ നിന്നാൽ അവർ ഒപ്പം ഉണ്ടാവും.....
@insightsofhistory8362 Жыл бұрын
എന്റെ പ്രിയ നേതാവ് 😘
@jinspc3994 Жыл бұрын
Biggest salute 🫡
@foodchat2400 Жыл бұрын
സത്യം പരമസത്യം 👍
@Uvaiskkz Жыл бұрын
വിനയം ഹൃദ്യം UC 🤍
@shjibava938 Жыл бұрын
സ്വന്തം ജീവിതം നാടിന് സമർപ്പിച്ചു ഒരേയൊരു രാഷ്ട്രീയ നേതാവാണ് . ഇപ്പോഴത്തെ മുഖ്യമന്ത്രി ഒരു റോഡിലൂടെ പോകുമ്പോൾ ആ വഴിയിൽ ഒരാളും കുഞ്ഞുങ്ങൾക്ക് മരുന്ന് വാങ്ങാൻ പോലും നിൽക്കാൻ പാടില്ല . എന്നിട്ടും പറയുന്നത് തൊഴിലാളി വർഗ്ഗ പ്രസ്ഥാനനേതാവ് എന്നാണ്
@rubythomas2384 Жыл бұрын
👏
@nyrasworld4937 Жыл бұрын
Yess
@augustinethomas128 Жыл бұрын
He is mafia head
@KunjumolAugustine-jt1ns Жыл бұрын
അങ്ങനെ കപ്പയുടെയും,മീൻറെയും ഇഷ്ടതാരങ്ങൾ കോട്ടയംകാര് മാത്രമല്ല കേട്ടോ കേൾക്കുമ്പോൾ ത്തന്നെവായിൽ വെള്ളം ഊറുന്നു❤
@mathewlucka5010 Жыл бұрын
We cannot forget him in our life and future
@varughesethomas9424 Жыл бұрын
Excellent information 🎉
@alizainudeen9611 Жыл бұрын
Yes UMMENCHADI sir👍 good
@jithuj8399 Жыл бұрын
പിണറായിക്ക് ഇത് പോലെ ഈ ജന്മത്ത് ഇതുപോലെ ജനപിന്തുണ കിട്ടില്ല
@josejoise7357 Жыл бұрын
ഒൻപതാണോ, അമ്പതാണോ വലുത് കൊങ്ങി
@travelraj7365 Жыл бұрын
OC💙🙏💙🌹🌹💪🇮🇳🔥✊️
@budgie143 Жыл бұрын
ഇതൊക്കെയും നിങ്ങൾക്കു ജീവനുള്ള പ്പോ പറയാമായിരുന്നല്ലോ... മരണശേഷം മാത്രം യഥാർത്ഥ ഉമ്മൻചാണ്ടി യെ അറിയുന്നവ൪ എത്ര പേ൪?
@human_being_7 Жыл бұрын
Dead People receive more flowers than living ones, because regret is stronger than gratitude". - Anne Frank >>>
@Aswinraghav4126 Жыл бұрын
True
@rejiaudit Жыл бұрын
Anne frank did not write this though it is attributed to her
@fjrider123 Жыл бұрын
@@rejiaudit how do you know?
@anugrahangaleorkkuka6995 Жыл бұрын
അദേഹം നല്ല vishwasiyayirunnu
@JOJOPranksters-o6p Жыл бұрын
*ommen chandy was best kerala cm ever🔥*
@midlajmoorkannil7789 Жыл бұрын
Chandi Ser 😢
@thankammajyothy7753 Жыл бұрын
Thank you sir
@nishachandu3954 Жыл бұрын
Pranamam Sir
@nivaabraham8535 Жыл бұрын
This is ❤Love
@naserahmed3935 Жыл бұрын
May his soul rest in peace
@marlinjoesph9538 Жыл бұрын
പാവം തിരിഞ്ഞു ഭൂമിയിലേക്ക് വന്നെങ്കിൽ തമ്പുരാനെ തിരിച്ചു പറഞ്ഞു വിടു ഈശോ അപ്പച്ചാ ജനങ്ങളുടെ സങ്കടം കണ്ടില്ലേ ജനങ്ങൾ സാറിനെ കണ്ടോളാം വയ്യാഞ്ഞിരിക്കുകയാണ്
@jeemon2009 Жыл бұрын
sathyam ane njan kandittunde neriitu . anne cm arunnu kottayath kude carinte purakil oru 5 peru kanum athinidayil umman chandy .. engane oru cm eni undavillla
@sheelavijayan1956 Жыл бұрын
So amazing still many pained you
@simi8075 Жыл бұрын
Oomman chandi sir ippol irikkunnathu dheivathite valathu bhagathanu❤.
@princemathew2392 Жыл бұрын
100% true I watched❤️
@gsmohanmohan7391 Жыл бұрын
🙏🙏🙏🙏
@midhunthankachan3757 Жыл бұрын
❤️
@jamestrieshard2809 Жыл бұрын
Paavam manushan..naala oru pithavu.naadu neengi...pakaram vakkan pattatha..manushan😢😢😢😂😂😂😂😂❤❤❤❤❤
@Mydream-r8g Жыл бұрын
കോഴിക്കോട് വെച്ചു അങ്ങനെ ഒരു യാത്ര ഞാൻ കണ്ടു
@loransnereppil2892 Жыл бұрын
അതാണ് കോൺഗ്രസ്സ്, നേതാക്കന്മാരുടെ തള്ളി കയറ്റം കാരണം ശരിയായ നേതാവിനു സ്ഥാനമില്ലായിമ
@loransnereppil2892 Жыл бұрын
കമ്മ്യൂണിസ്റ്റ് അല്ലാത്ത ശരിയായകമ്മ്യൂണിസ്റ്റ്ക്കാരൻ
@balagopalh4748 Жыл бұрын
Prathibhasam❤️
@emilysara2097 Жыл бұрын
❤❤🎉🎉
@sajimylapra-ev1bg Жыл бұрын
Very nice presentation
@vikramannairvikramannair3946 Жыл бұрын
Vijayanayirikanam
@kevinvictor6512 Жыл бұрын
Kadak purath 😂😂😂
@thomasjacob9225 Жыл бұрын
Edartha Gandhian Sree Ummanchandi SR Kunjjettean
@augustinethomas128 Жыл бұрын
Good man
@adhilroshan9384 Жыл бұрын
🌹
@cicisojan2847 Жыл бұрын
🙏🏻🙏🏻👍👍
@prakashanv.k7319 Жыл бұрын
പകരം വെക്കാൻ മറ്റൊരാളില്ല
@Mr_John_Wick. Жыл бұрын
😭😭😭
@anuj4518 Жыл бұрын
പാവം മനുഷ്യൻ
@sreejithep4822 Жыл бұрын
🥰
@KumarKumar-yn4mh Жыл бұрын
👌
@bijilibw6056 Жыл бұрын
Correct 💯
@muhammedsaifulislam4869 Жыл бұрын
❤sir
@GLOVESBP Жыл бұрын
Back ground music hampers your voice. Not a single word is clear James.