നഷ്ട്ടം ആണെങ്കിൽ വിൽക്കണം ഒരു പാടുപേർ kbfc culb വാങ്ങാൻ ഉണ്ട്
@RevenueTalk8 сағат бұрын
coming years ഇൽ profit ആകാൻ സാധ്യത ഉണ്ട്
@VimeeshVimi-r5p3 сағат бұрын
ബ്ലാസ്റ്റേഴ്‌സ് ഇങ്ങനെ ആണെങ്കിൽ മറ്റുള്ള ടീമുകളുടെ അവസ്ഥ എന്തായിരിക്കും, എന്നിട്ട് അവര് നല്ല പ്ലയേഴ്‌സിനെ ഇറക്കുന്നില്ലേ
@vipinbr200520 сағат бұрын
ഇത് നഷ്ടത്തിൽ നടത്തുന്നവരുടെ ഉദ്ദേശ്യം എന്തായിരിക്കും??
@RevenueTalk20 сағат бұрын
ഭാവിയിൽ ലാഭത്തിൽ ആകും എന്ന ശുഭ വിശ്വാസത്തിൽ ആയിരിക്കും
@Keralamarket1145 сағат бұрын
തേങ്ങ പൂട്ടികള എന്തിനാണ് നഷ്ടത്തിൽ ഓടിക്കുന്നത് ഇത്ര കാണികൾ ടികെറ്റ് കിട്ടുന്ന പണം എവടെ
@Deepscs3 сағат бұрын
ലാഭം ആല്ല മെയിൻ valuation കൂട്ടൽ ആണ് ലക്ഷ്യം
@muralidharan46474 сағат бұрын
അല്ല സാറേ ഈ ക്ലബു നഷ്ടമാണ് എങ്കിൽ ഇവർക്കി പണി നിർത്തി കൂടെ
@georgemankidiyil21155 сағат бұрын
ഇത് വെറുതെ. എങ്കിൽ എല്ലാ ടീമും നഷ്ടത്തിൽ ആയിരിക്കും.
@RevenueTalk5 сағат бұрын
ഇന്ത്യയിൽ ഫുട്ബോൾ നു പ്രചാരം കുറവാണു, അതാണ് കാരണം. എല്ലാ ടീമും നഷ്ട്ടത്തിൽ തന്നെ ആകാനാണ് സാധ്യത.
@abhi000abhi12 сағат бұрын
Athu Point..
@RafiKalikavu7 сағат бұрын
Bro kbfc നഷ്ടത്തിൽ ആണെന്ന് ഒന്നും തോന്നുന്നില്ല. ഇത്രെയും cr നഷ്ടത്തിൽ ആണെങ്കിൽ ഭാവിയിൽ വന്നേക്കാവുന്ന ലാഭം കണക്കാക്കി ഈ മാനേജ്‌മന്റ്‌സ് ഇതിൽ നിൽക്കുമെന്ന് തോന്നുന്നില്ല. Isl ൽ ഏറ്റവും revenue കിട്ടുന്ന ക്ലബ് അത് kbfc തന്നെയാവും. Management ഇത് വിൽക്കാത്തത് അവർ ഇതിലെ ബിസ്സിനെസ്സ് കണ്ടിട്ട് തന്നെയാണ് അല്ലാത്തപക്ഷം മറ്റേത് ക്ലബ്ബിന് കിട്ടുന്നതിനേക്കാളും നല്ല മാനേജ്മെന്റ് ഈ കിട്ടുകയും ആവറേജ് പ്ലയേഴ്‌സിനെ എടുക്കുന്ന ഈ സിസ്റ്റം പാടെ മാറുകയും ചെയ്യും
@RevenueTalk7 сағат бұрын
Bro, ഇതു കേരള ബ്ലാസ്റ്റേഴ്‌സ് എല്ലാ വർഷവും ഓഡിറ്റ് ചെയ്ത് central government ന്റെ MCA ഡിപ്പാർട്മെന്റ് il file ചെയ്യുന്ന കണക്കാണ്, ഇതിൽ തെറ്റ് വരില്ല. വരുമാനം ഏകദേശം near 50 cr എത്തിയിട്ടുണ്ട്, അതു നല്ല improvement ആണു, ഇന്ത്യ ഇൽ ഫുട്ബോൾ ന്റെ പ്രചാരം വച്ചു നോക്കുമ്പോൾ. Future ഇൽ ഇതിലേക്ക് പുറത്തുനിന്നുള്ള investments വരാൻ നല്ല സാധ്യത ഉണ്ട്, international ഫുട്ബോൾ ക്ലബ്ബ്കളിൽ സംഭവിച്ചപോലെ, അല്ലെങ്കിൽ ഫുൾ ആയിട്ടു ഏറ്റെടുക്കാൻ ഉള്ള ചാൻസും ഉണ്ട്. അത് കൊണ്ട് ആകണം ലോസ്സിൽ ആയിട്ടും ക്ലബ് മുന്നോട്ടു കൊണ്ട് പോകുന്നത്, പിന്നെ ബ്രാൻഡ് വാല്യൂ already create ചെയ്തിട്ടുണ്ട്, അതു ഭാവിയിൽ ഗുണമാകും.
@RafiKalikavu7 сағат бұрын
@ ബ്രോ ഈ കണക്കുകളും കാര്യങ്ങളും ഒക്കെ manipulate ചെയ്തുടെ, ഇവിടെ കൊച്ചി സ്റ്റേഡിയത്തിൽ കാണികളുടെ എണ്ണം കുറച്ചു കാണിക്കുന്ന പോലെ ന്തെങ്കിലും ഉടായിപ്പ് ഇതിലും ഉണ്ടാവും എന്നാണ് എന്റെ വിശ്വാസം. വരുമാനം കുറച്ചു കാണിച്ചാൽ tax ഒക്കെ അതിനനുസരിച്ചു കുറയുമല്ലോ
@RevenueTalk7 сағат бұрын
@@RafiKalikavu Bro, tax ലാഭിക്കാൻ ആയിട്ടു സാധാരണ പ്രോഫിറ്റ് കുറച്ചു കാണിക്കുക or കുറച്ചു നഷ്ട്ടം കാണിക്കുക അങ്ങനെ ആണ് ചെയ്യാറ്, ഇത്രയും നഷ്ട്ടം കാണിക്കണ്ട ആവശ്യം ഇല്ല, അതു future investments and collaberation നെ ബാധിക്കും. normally കമ്പനീസ് എല്ലാ ചെയ്യുന്നത് operating level profit കാണിച്ചു final ആയിട്ടു loss കാണിക്കുക എന്നതാണ്. പിന്നെ നമ്മൾ കാണാത്ത വശം വല്ലതും ഇതിൽ ഉണ്ടോ എന്നു പറയാൻ പറ്റില്ല.
@saidupanayal9344 сағат бұрын
എങ്കിൽ നിർത്തി വേറെ ആൾ നടത്തട്ടെ
@rajendranmukalayyath9185Сағат бұрын
അങ്ങനെയാണെങ്കിൽ I S L കളിക്കുന്ന എല്ലാ ടീമിന്റെ അവസ്ഥ ഇങ്ങനെയായിരിക്കുമല്ലോ. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
@hassanvt59572 минут бұрын
Karolis എത്ര ശമ്പളം കൊടുക്കുന്നു.ഒന്ന് പറയാമോ.
@akhilprasad41774 сағат бұрын
നിനക്ക് എത്ര കിട്ടി
@hidayathullatp66398 сағат бұрын
എത്ര എത്ര നല്ല കളിക്കാരെ വിറ്റ് ലാഭം കൊയതു നഷ്ടമാണങ്കിൽ ടീം വിറ്റ് കടം വീട്ട്
@RevenueTalk8 сағат бұрын
ഭാവിയിൽ പ്രോഫിറ്റ് ആകാൻ സാധ്യത ഉണ്ട്
@arundhati4284Күн бұрын
It is very sad to know that our favourite team is in loss😢. Anyway excellent video ❤.
@RevenueTalkКүн бұрын
Hopefully, they will become profitable in the coming years. I'm glad to know that you liked the video.
@arundhati428423 сағат бұрын
@@RevenueTalk Yeah ... . Let's hope for that.
@sebastianks60288 сағат бұрын
Orokariyam manasilayi E, manejumentinu, kallapanam velupikan keralablastecsine opayogikunnu, edhanu sathiyam, team jaikukayo thottalum, avark prashnamilla.
@MuhammadYasir-mv8gp6 сағат бұрын
പ്രധാനമായും ഒരു ഗവണ്മെന്റ് സപ്പോർട്ട് ഇല്ല. അദായത്ത് നമ്മുടെ നാട്ടിൽ നമുക്ക് ഫെസിലിറ്റീസ് കുറവാണ്. ഉള്ള ഗ്രൗണ്ട് കൾ ഒക്കെ നല്ല റെന്റ് വാങ്ങുന്നുണ്ട്. ബാക്കി യുള്ള സ്റ്റേറ്റുകളിൽ ഗോണ്മെന്റ് നല്ല സപ്പോർട്ട് കൊടുക്കുന്നുണ്ട്. ഒഡിഷ ഒക്കെ അവരുടെ ടീമിന്റെ മെയ്ൻ സ്പോൺസർ ആണ്
@RevenueTalk5 сағат бұрын
സ്കൂൾ and കോളേജ് തലത്തിൽ ഫുട്ബോൾ കൂടുതൽ ആയി പ്രോത്സാഹിപ്പിക്കണം. അതു ഓൾ ഇന്ത്യ ലെവൽ ഇൽ നടക്കണം. ഒരു ടീമിനു മാത്രം ഫാൻസ് ഉണ്ടായതുകൊണ്ട് കാര്യമില്ല, IPL പോലെ എല്ലാ ടീമിനും നല്ല fanbase ഉണ്ടാകണം എന്നാലാണ് ISL success ആകോളു.
@prasanthp19035 сағат бұрын
Fansine thripthipeduthanulla oru kalinadakunnilla fans agrahikunnathu Kbfc yude vijayamanu
@RevenueTalk5 сағат бұрын
athu nadakkum ennu prathikshikkam
@anily2ksane8 сағат бұрын
Indian football fans nalla international level premiere leagues kanunnavar aanu.. anagne nokkumbol valare mosham refereeing ulla ISL avar kaantirikkunathu league nte matram preshnam kondaanu.. League mechapeduthy refereeing nannakki quality match making nadathiyal aalukal thaane kandolum.!!!
@RevenueTalk7 сағат бұрын
Need a two way improvement, matches and overall League quality should improve. Also need to improve the popularity of football in India. North India il okke football nu ottum fan base illa. ക്രിക്കറ്റ് ഇൽ സച്ചിൻ വന്നപോലെ ഇന്ത്യ ഇൽ നിന്നും ഒരു legendary ഫുട്ബോൾ player വന്നാൽ, പെട്ടെന്ന് fanbase കൂടും
@briansmagazin8 сағат бұрын
Camera de Focus correct alle... Athkonde thanne face clear alle.. 😵💫
@RevenueTalk7 сағат бұрын
Camera and lens basic set up aanu, no auto focus, so athau face clarity kuravu, need to improve camera setup 😊
@ahemedziyan177011 минут бұрын
Bengaluru fc mohun bagan chennaiyin fc video cheyyumo
@anvarkoorimannilparapurath79393 сағат бұрын
പക്ഷെ ഇത്രെയും ഫാൻസ് ഇല്ലാത്ത മറ്റു lsl ടീമുകൾ യെന്തയിരിക്കും
@anandhuks36647 сағат бұрын
Telicasting revanew ഇല്ല ഈ തവണ തൊട്ടു എല്ലാ isl ടിമി ന്നുഉണ്ട്
@RevenueTalk7 сағат бұрын
ഫ്രാഞ്ചൈസി ടീമ് നു broadcasting revenue share ലഭിക്കും
@anandhuks36647 сағат бұрын
@RevenueTalk yes പക്ഷേ star sports ഉൾപ്പോൾ വേറെ കാരർ ആയിരുന്നു അന്ന് rewenew ഇല്ല ഇപ്പോൾ സ്പോർട്സ് 18 n ആണ്
@RevenueTalk7 сағат бұрын
@@anandhuks3664 Ohh Okay
@PRIYAMARMAAN-wb6sj8 сағат бұрын
bro india il oru clubum profit il alla..ellavarkum nashtm nd...BFC ku 30 cr anu..per season loss..
@RevenueTalk8 сағат бұрын
ഇന്ത്യ യിൽ ഫുട്ബോൾ ക്ലബ്സ് പ്രോഫിറ്റ് ആകാൻ കുറച്ചു ടൈം എടുക്കും, but improvement ഉണ്ട്
@babugrs12703 сағат бұрын
എന്നാൽ ടീം വിറ്റുകുടെ ബായ്
@user-sd4wq2wt1i4 сағат бұрын
ചുമ്മാ. കളവ്. ആരും നഷ്ടത്തിൽ ഓടിക്കില്ല. Yousef ali യോ ഗോകുലം, aalukkas മറ്റോ ഏറ്റെടുക്കട്ടെ.
@RevenueTalk4 сағат бұрын
Bro ഇതു kerala Blasters ന്റെ ഓഡിറ്റഡ് ഫിനാൻഷ്യൽ റിപ്പോർട്ട് വച്ചു പറയുന്നത് ആണ്, സെൻട്രൽ ഗവണ്മെന്റ് ഇൽ സബ്മിറ്റ് ചെയ്യുന്ന ഡാറ്റ ആണ്, ഒരിക്കലും തെറ്റു വരില്ല.
@rpk301059 минут бұрын
കണക്കിൽ കുറച്ചു കാണിക്കും. അല്ലാതെ ബിസിനസിൽ ലാഭം മാത്രം നോക്കുന്ന ഒരു കമ്പനി നഷ്ട്ടത്തിൽ ഓടിയാൽ... കിട്ടുന്ന ലാഭത്തിന് വിറ്റ് പോകും. ഇത് വിൽക്കാതെ നിൽക്കുന്നത് ലാഭം ഉള്ളത് കൊണ്ട് ആണ്. അല്ലെങ്കിൽ ഇതിന്റെ കണക്കുകൾ രേഖമൂലം കാണിച്ച് നിങ്ങൾ ഒരു വീഡിയോ... ചെയൂ.....
@cloud_media22 сағат бұрын
Kazhap... Kore fans ne azhichu vitu ... Ayin otta kali avnamru kalikunila... Bangalore fc ethirakikal anenu ..entho engane😂
@RevenueTalk22 сағат бұрын
Oh agane analle
@cloud_media22 сағат бұрын
@RevenueTalk like rcb ... Cup venda brand value mathi... Cash varum 😂😂