നാട്ടിലെ main പ്രശ്നം.. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്ന നാട്ടുകാരും, ബന്ധുക്കളും... ജോലി ആയില്ലേ, കല്യാണം ആയില്ലേ എന്ന് ചോദിക്കുന്ന അമ്മായി അമ്മാവന്മാർ, പാർട്ടി കാരുടെ മാത്രം support ഉണ്ടേൽ കിട്ടുന്ന govt jobs, ഒരു പെണ്ണിനെ freedom ത്തോടെ നടക്കാൻ പറ്റാത്ത സാഹചര്യം(dressing, night life)education ന് അനുസരിച് salary ഇല്ലാത്ത അവസ്ഥകൾ, പണി കഴിയാത്ത road കൾ, പോയി ഇരിക്കാൻ ഒരു നല്ല സ്ഥലം ഇല്ലാത്ത അവസ്ഥകൾ... ജാതിയും മതവും പറഞ്ഞു അടികൂടുന്നവർ,kanjhavaolikal...stressfull work life,discrimination പഴമക്കാരുടെ പഴയ ചിന്താഗതികൾ,മറ്റേ നാടുകൾ പോലെ വളരാൻ ശ്രെമിക്കാത്ത നാട്,ഇതൊക്ക എന്ന് മാറുന്നുവുവോ അന്ന് കേരളം ദൈവത്തിന്റെ സ്വന്തം നാട് ആകും🤗🤗
@MalayaleeWorldByDanielPereira Жыл бұрын
true❤️
@monseycatholicministry8891 Жыл бұрын
👍
@naturelover-je1dc Жыл бұрын
Sooooo true,, 100% correct ayit e nattile main problems analyse cheythu paranju,, just job kitathe mathram alla ividthe problem.. E paranja reasons ellam karnam anu.. Oru personal freedom illathe nadu anu ithu, mattulvarude personal space and choices ne respect cheyathe alukal ulla nadu anu ithu..
@lathikak3109 Жыл бұрын
True My son is in Canada. We are going to settle there.
@naturelover-je1dc Жыл бұрын
Pine vere oru important karyam kudi ind,, e nattil ipo onnu samadnam ayit bus stopil nilkano allenkil roadil kudi nadannu povanno pattatha avasthya athupole street dogs gang ayit nadakuva, per day e problem kudunth allathe oru kurvum illa. Evdthe govt hospital, bus stand, railway station especially ivideyellam dogsnte union anu kanan sadhikkunth. Pattiyuede kadi kittiyal kiti illenkil mahabhagyam athreyullu guarantee
@terrorano999 Жыл бұрын
ഇത് മലയാളികളിൽ മാത്രമല്ല.... ഇന്ത്യ മൊത്തം ഈ ട്രെൻഡ് ആണ്... ഏറ്റവും migration നടക്കുന്ന ഒരു സംസ്ഥാനം പഞ്ചാബ് ആണ്..
@praveenareghunath1123 Жыл бұрын
Punjabi gal ellayidathum unde,njn switzerlandil poyi oru hotel eduthappo adhinte mudhalali oru Punjabi aane,athyavasyam velye oru hotel adhepole polandilum
@aaaaak05 Жыл бұрын
Exactly.... Indians on thr whole want to migrate not just malayalis
@soulseeker5262 Жыл бұрын
U r wrong...Pakistanis are more desperate to leave their ruined nation...many Indians don't want to migrate to UK where black or Muslim refugees can kill u anytime
@anumol3324 Жыл бұрын
No . % il കേരളം ആണ് മുന്നിൽ. Number is wrong. Percentage is the truth
@mohammedrafirafi4768 Жыл бұрын
@@anumol3324 ഊതി ഗുജറാത്തി. ഏറ്റവും മോശപ്പെട്ട ജീവിതമാണ്
@ahan007 Жыл бұрын
രാഷ്ട്രീയക്കാരുടെ സ്വന്തം നാട്🔥 നാടിനെ മാറ്റാൻ പറ്റില്ല അപ്പേ❤ നാട് വിട❤❤
@jasimmohammad1904 Жыл бұрын
Rekshapetta oru janatha........ 👍👍👍👍👍
@MalayaleeWorldByDanielPereira Жыл бұрын
👍🏽
@nallakunju5908 Жыл бұрын
ഒരിക്കലുമില്ല bro .ഇവിടെ ആയിരം കിട്ടുമ്പോൾ നാട്ടിൽ കിട്ടുന്ന നൂറിനാണ് വില
@@jasimmohammad1904 .ആ ആയിരം ഉപേക്ഷിച്ച് 100 ൽ ആണ്
@iismails Жыл бұрын
Orikalumallaa…pettu poya teams anu. Ini ivark oru tirichu varav illaa. Athavarkariyam.
@funnyandbeautiful Жыл бұрын
ഇതിൽ ഒരു തൊണ്ണൂറു ശതമാനം ആളുകളും നാട്ടിലേക്ക് തിരിച്ചു പോകില്ല എന്നാണ് എന്റെ അഭിപ്രായം, പ്രിത്യേകിച്ചു മിക്ക വികസിത രാജ്യങ്ങളിലും വലിയ ഒരു മലയാളി സമൂഹം രൂപപ്പെട്ടു വരുന്ന സ്ഥിതിക്ക്. അവിടെ ജനിച്ചു വളർന്ന അവരുടെ കുട്ടികൾക്ക് കേരളത്തിൽ വന്നു സെറ്റിൽ ആകുന്നതിനെ കുറിച്ചാലോചിക്കുന്നതു തന്നെ ബുദ്ധിമുട്ടായിരിക്കും, പ്രിത്യേകിച്ചും ഒരു ടീനേജ് ഒക്കെ ആയി കഴിഞ്ഞാൽ. സാമ്പത്തികം മാത്രം അല്ല വെസ്റ്റേൺ രാജ്യങ്ങളിലേക്ക് ആളുകൾ കുടിയേറാൻ കാര്യം, ലൈഫ് സ്റ്റൈൽ കൂടെ ആണ്. പണം ഉണ്ടാക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ ഗൾഫിൽ ഇതിലും വളരെയധികം പണം സേവ് ചെയ്യാൻ പറ്റിയേനെ. നമ്മുടെ നാട് ഇപ്പോൾ കൂടുതൽ പിന്നോട്ട് പോകുന്നതായിട്ടാണ് എനിക്ക് തോന്നുന്നത് . രാഷ്ട്രീയഅതിപ്രസരവും, മതദ്രുവീകരണവും, രാഷ്ട്രീയത്തിൽ മതം കൂടുതൽ ആയി ഇടപെടുന്നതും, സാധാരണക്കാരന് പല കാര്യങ്ങളും നേടിയെടുക്കാൻ ഉള്ള ബുദ്ധിമുട്ടുകളും, സ്വന്തം കാര്യത്തേക്കാൾ അന്യന്റെ പേഴ്സണൽ കാര്യങ്ങളിൽ ഇടെപടുന്നവരും.... എല്ലാം കൊണ്ടും നോക്കുമ്പോൾ ശോകമാണ് നാട്ടിലെ സ്ഥിതി എന്ന് ദുഃഖപൂർവം പറയാതെ വയ്യ 😔 ഇനിയും യുവതലമുറയുടെ പുറത്തേക്കുള്ള ഒഴുക്ക് തുടരും
@MalayaleeWorldByDanielPereira Жыл бұрын
true
@PouloseJoseph-p8x Жыл бұрын
Western countries okk adima pani annu cheyyunathu...pinne okk show off annu....nammukku nokkam.people will start understanding the value of kerala soon
@aparnadev3221 Жыл бұрын
Athin arek ivare thrichu varano ulla ivadath government atho ivadthu alkarko ethalum ivare nigal chithikar polum illa aka nigada achan Amma udarikum
@lachu-o4s Жыл бұрын
@@PouloseJoseph-p8x ഉവ്വ് കേരളത്തിലേക്ക് ഒരു പട്ടി പോലും തിരിച്ചു വരില്ല വെറുതെ തോന്നലാ ഇവിടെ ഒരു അടിമപ്പണി ആയി തോന്നിയിട്ടില്ല കേരളത്തേക്കാൾ കൂടുതൽ ലൈഫ് എൻജോയ് ചെയ്യാൻ പറ്റുന്നുണ്ട് നല്ല സ്വാതന്ത്ര്യം ഒണ്ട്.
ആ രാജ്യങ്ങളിലെ ജനങ്ങൾ പ്രശ്നമാക്കിയാൽ തിരിച്ചു പോരണം . തൊഴിലില്ലാ മ വന്നാൽ
@Here_we_go..55711 ай бұрын
@@udayakumartb അതെന്താ ലോകത്ത് വേറെ രാജ്യങ്ങൾ ഇല്ലെ
@udayakumartb11 ай бұрын
@@Here_we_go..557 അഭയാർത്ഥികൾ ആണെല്ലാ
@Here_we_go..55710 ай бұрын
@@udayakumartbഎന്തായാലും അ പിഴച്ച നാട്ടിൽ നിക്കുന്നതിനേക്കാൽ life quality ഉണ്ട് ഇവിടെ അത് പോരെ 😂....
@udayakumartb10 ай бұрын
@@Here_we_go..557 കാലം തെളിയിക്കട്ടെ
@iloveindia1076 Жыл бұрын
നമ്മുടെ യുവ തലമുറ നാട് വിട്ട് പോകാതിരിക്കണമെങ്കിൽ നല്ല സാലറി, നല്ല റോഡുകൾ,മറ്റുള്ളവരുടെ കാര്യത്തിൽ ആവശ്യമില്ലത്ത ഇടപെടൽ, അർഹത്ത പ്പെട്ടവർക്ക് അംഗീകാരം, തെറ്റ് ചെയ്യുന്നവർ ആരായാലും അവർക്ക് ശിക്ഷ ഇങ്ങനെയുള്ള മാറ്റങ്ങൾ അനിവാര്യം, പക്ഷെ ഇതൊന്നും നാട്ടിൽ ഈ രാഷ്ട്രീയ ക്കാർ ഉള്ളിടത്തോളം കാലം ഒരിക്കലും നടക്കാൻ പോകുന്നില്ല, ഒരു പെട്ടിക്കട പോലും ഇടാൻ അനുവദിക്കാത്ത യൂണിയൻ,
@jaikishanjayan8905 Жыл бұрын
You better be the Next Prime Minister. And solve all problems pls...
@iloveindia1076 Жыл бұрын
@@jaikishanjayan8905 yes but y r type of foolish people never vote me
@iloveindia1076 Жыл бұрын
@@jaikishanjayan8905 foolish malayalis never vote me
@jaikishanjayan8905 Жыл бұрын
@@iloveindia1076 No No it s totally a misunderstanding. The fact is that you have no courage to enter in politics. Instead of solving the problem you are escaping from the problem.Or maybe you don t have capeabilities to lead the Country. If you are not in all these catagories then 100% sure you are a DONKEY!!!
@Here_we_go..557 Жыл бұрын
@@jaikishanjayan8905slave detected
@divakarank8933 Жыл бұрын
നാട്ടിലെ അവസ്ഥകൾ മോശം തന്നെയാണ്, മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടുന്നത് മുതൽ തുടങ്ങുന്നു അത്......... എങ്കിലും ഓർക്കുക ഇന്ത്യ എന്ന മഹത്തായ ഒരു രാജ്യം നമുക്കുണ്ട്. എപ്പോഴെങ്കിലും ഞങ്ങളെയും കൂടി ഓർക്കുക, നന്ദി🌷🙏
@MalayaleeWorldByDanielPereira Жыл бұрын
നമ്മുടെ രാജ്യ സ്നേഹമെന്നും ഉണ്ടാകും, പക്ഷെ അതിന്റെ കുറവുകൾ ചൂണ്ടിക്കാണിക്കേണ്ടതും നമ്മുടെ കടമയണു എന്നാൽ മാത്രമെ നമുക്ക് പുരോഗതിയുണ്ടാകു
@antonybiju6791 Жыл бұрын
Kejariwal vannale eni India rekshapedoo 👍🤝💯💯
@jacobtjohn Жыл бұрын
Everybody expressed their true feelings about their homeland and its hopelessness. The last spoken couples pointed out the sociopolitical situation today’s youngsters finds it difficult to cope with in Kerala now. A true picture of the views of the present generation depicts here.
@MalayaleeWorldByDanielPereira Жыл бұрын
❤️❤️❤️👍🏽
@CreeperCreeper-wq7sm Жыл бұрын
ഹോ.. ഇത്രയും എണ്ണം നാട് വിട്ടിട്ടും ഇവിടെ എവിടെയും ഒരു തിരക്ക് കുറവും ഇല്ലല്ലോ 😬ഇഷ്ടം ഇല്ലാത്ത ആരും തിരിച്ചു വരണ്ട.😂.. വരുന്ന എല്ലാ പോരായ്മകളും ഒരു പുഞ്ചിരിയിൽ തട്ടി മാറ്റി നല്ലതിനെ മാത്രം കാണനും ഉൾകൊള്ളാനും ആഗ്രഹിക്കുന്നു ഒരു കൂട്ടരും ഇവിടെ ഉണ്ട് ❤️ എന്റെ നാട്..💚 എന്റെ കുടുംബം..💛 ആഗ്രഹിക്കുന്ന നിമിഷം എന്റെ പപ്പയേം അമ്മയേം ഒന്നു ഓടി പോയി കാണാൻപറ്റണം..😍 എല്ലാർക്കും ജീവിതം ഒന്നല്ലേ ഉള്ളു... ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ എല്ലാരും....🎉 ഞനും എന്റെ ഒരു big family ഉം ഇവിടെ Haaappppyy ആണ് ❤
@Here_we_go..557 Жыл бұрын
ഞാനും ആ പിഴച്ച നാട് വിട്ടതിൽ പിന്നെ happy ആയി
@bijoypillai869610 ай бұрын
ഒന്നുക്ക് പത്ത് വച്ച് പടച്ചു വിടുന്ന സുടാപ്പി വർഗ്ഗം ..
@DrUK93 Жыл бұрын
I am a dr who works in uk and earns around 7-8 lakhs after tax here .I enjoy a lot of luxury here , work life balance etc , But to be honest , I am not happy here . Whatever these people say , home is home , no uk or money can replace it . Ningal ini UK citizens ayalum you will be considered as an immigrant only .The attitude of the britishers are not gonna change towards you . The same people who said they wouldn’t go back , whenever in case of any emergencies say health issue , they would fly back to india for sure
@b4better663 Жыл бұрын
money is nothing if you have enough
@mahadevi6415 Жыл бұрын
I dont know what you are saying.. i m in uk for over 16 years and worked for many big companies and never faced racism. Also i had full support when i had health conditions
@DrUK93 Жыл бұрын
@@mahadevi6415 lolz , then I should say that you are not so perspicacious to understand the subtle racism in their talks
@mahadevi6415 Жыл бұрын
@@DrUK93 who is not? What abt caste system in kerala? I have heard many racial comments from nirth indians than any other race. My dad is a doctor in middlesex uni hospital
@DrUK93 Жыл бұрын
@@mahadevi6415 do you want to say caste system only exists in india ? What if I say it’s there in every religion n every part of world ?
@manunair10 Жыл бұрын
ഞാനും വർഷങ്ങൾ ആയി കേരളത്തിനും, ഇന്ത്യക്കും പുറത്ത് ജോലി ചെയ്യുന്നു. എത്ര വൃത്തികെട്ട നാട് ആകട്ടെ. നമ്മുടെ രാജ്യം, നാട്, വീട് ഒക്കെ ആണ് പ്രദാനം.
@Here_we_go..55710 ай бұрын
പക്ഷേ ജീവിക്കാൻ കൊള്ളില്ല എന്ന് മാത്രം
@vibinraj5058 Жыл бұрын
നല്ല വീഡിയോ 👍👌👌 ആളുകളുടെ അഭിപ്രായം കേട്ടു നാട് നന്നാവാൻ സാധ്യതയില്ല പക്ഷെ പോകുന്ന രാജ്യങ്ങൾ ഇവർ നാട് പോലെ ആക്കാനുള്ള സാധ്യതയുണ്ട്, അവിടുത്തെ ആൾക്കാർ സൂക്ഷിക്കുക 😅
@dwayoh1171 Жыл бұрын
അതെ.. മലയാളി എന്നും പോളിയാണ്.. എവിടെങ്കിലും ചെന്നാലും അവിടെ പൊളിക്കും 🤣🤣
@theawkwardcurrypot9556 Жыл бұрын
Truth, we used to lose professionals. Now it's not the cream but just entitled people like these moving out. So it's the best to lose them.
@Bharat..66611 ай бұрын
Uae almost 😅
@asokakumar776119 күн бұрын
ഞാൻ ദിവസവും പന്ത്രണ്ടുമണിക്കൂറോളം ജോലിചെയ്യുന്നു വിഷമം തോന്നുന്നില്ല കാരണം ഞാൻ ആരാണെന്ന് എനിക്കറിയാം തൊഴിലെടുക്കാതെ സുഖിക്കാനുള്ള ഭാഗ്യം ഇല്ലാത്തവൻ . ഇത് ഒന്നാമത്തെ കാര്യം .രണ്ടാം തരം പൌരനാകാൻ താല്പര്യമില്ലാത്തത് രണ്ടാമത്തേകാര്യം. സമൂഹത്തിന്റെ ഉന്നതി സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് മറ്റുള്ളവർ എല്ലാം ഒരുക്കിത്തന്നാൽ നാട്ടിൽ ജീവിച്ചുകൊള്ളാമെന്നുപറയുന്നത് ഒരുതരം തെണ്ടലാണ്.
@santhoshthampi868211 ай бұрын
മറ്റുള്ളരാജ്യത്തിരുന്നു സ്വന്തം രാജ്യത്തെ കുറ്റം പറയുന്നത് ശരിയല്ല.. കൊറോണ വന്നപ്പോൾ കണ്ടു എല്ലാം ഇട്ടെറിഞ്ഞു ഇങ്ങോട്ട് വെച്ചു പിടിപ്പിച്ചു വന്നത് മറക്കേണ്ട... നിങ്ങൾ എവിടെ വേണമെങ്കിലും ജീവിക്കു സുഹൃത്തെ
@jelsonjelson3619 Жыл бұрын
എന്തായാലും ഇൻറർവ്യൂവിൽവന്നവരുടെ മുഖഭാവവും സന്തോഷം കണ്ടിട്ട് ഒരിക്കലും അവർ നാട്ടിലേക്ക് വരാൻ സാധ്യതയില്എന്തായാലും ഇപ്പോഴത്തെ ഈ അവസ്ഥയിൽ നാട്ടിലേക്ക് വന്നിട്ട് ഒരു കാര്യവുമില്ല
@DrUK93 Жыл бұрын
Nothing like that , oru medical emergency vanna appo odum e teams naatilotu 😂
@Here_we_go..557 Жыл бұрын
@@DrUK93 nenk kannu kadi ullath kond thonunnatha.
@DrUK93 Жыл бұрын
@@Here_we_go..557 onnu poda uvve , uk il thanne nhs ile registrar post il joli cheyunna dr aanu Njan . Kannukadi polum 😂😂😂😂😂
എന്തെങ്കിലും pbms വരുമ്പോൾ എല്ലാം നാടിനെ ഓർക്കും ,അന്നേരം govt അത് ചെയ്തില്ല,ഇത് ചെയ്തില്ല,നാട്ടിലേക്ക് എത്തിക്കാൻ ഉള്ള ഒരു ശ്രമവും നടത്തുന്നില്ല എന്നൊക്കെ..
@meharoofpazhayillath2891 Жыл бұрын
എൻ്റെ ഇന്ത്യ എൻ്റെ അഭിമാനം... എവിടെ പോയാലും എന്നെ നാട്ടിലേക്ക് തന്നെ തിരികെ വിളിക്കുന്ന ഒരുപാട് കര്യങ്ങൾ ഉണ്ട്... അതൊന്നും പറഞാൽ മനസ്സിലാവില്ല...❤❤ എനിക്ക് എൻ്റെ നാടിനോടും രാജ്യത്തിനോടും ഒരുപാട് കമ്മിറ്റ് മെൻ്റ്സ് ഉണ്ട്...
@jockyrandy6960 Жыл бұрын
Oru thallinuvendi parayan😊
@khurshidhere Жыл бұрын
Lmao , for a piece of land or for handful of soil , a rational person wouldn’t live his or her entire life in a place where there is no better living environment. You have only one life . That’s it . Take it and live happily or just the name of some boundaries and culture stay where you are under the rule of some “i don’t fucking care politicians “ .
@lachu-o4s Жыл бұрын
അങ്ങനെ പറഞ്ഞോണ്ട് ഇരുന്നൊ😂😂😂പോകാൻ പറ്റാത്തതിന്റെ ഹിഷമം മിക്കവാറും പേരും ഇങ്ങനെ തന്നെയാ പറയുന്നെ
@meharoofpazhayillath2891 Жыл бұрын
@@lachu-o4s ഞാൻ ഒരു പ്രവാസി ആണെടോ ഇപ്പോഴും... തനിക്ക് ഒക്കെ എന്ത് തേങ്ങ അറിയാം സ്വന്തം രാജ്യം എന്നാൽ...
@Here_we_go..557 Жыл бұрын
@@meharoofpazhayillath2891 സ്വന്തം രാജ്യം എന്ന് പറയാൻ തന്നെ നാണക്കേട് തോനുന്നു
@marykuttythomas5231 Жыл бұрын
I lived in India only till age 27..Rest of my life is abroad…Never want to go back to India to settle down because of dirty politics,corruption, lack of neatness, interference with Your life by others, worst roads& driving manners.
@theawkwardcurrypot9556 Жыл бұрын
Where do these people come from
@Here_we_go..557 Жыл бұрын
@@theawkwardcurrypot9556jealous huh😂
@soulseeker5262 Жыл бұрын
27 years u were in the same country and got ur education here...don't even dare to talk bad about my country...u have no idea how difficult it is when it's the highest populated country...people like u will live a lonely sorrowful life in ur old age ..mark my words
@LiamJose-be6xs Жыл бұрын
@@Here_we_go..557 Shouldn't the girl who is living in the foreign land be jealous of the one living in state? Sayipinte "Curry muncher" ennula viliyum kettu purathu ninnittu entu..lol
I've lived in London for a bit in the 90s my daughter was on exchange recently playing hockey for Sheffield county. I am obviously Malayalee, but born in Ethiopia, raised in Zambia, spent 7 years of college in India, abd in South Africa for 33 yrs now. Travelled to probably 30 countries all over. So African for 49 years now. Malayalees - not just in Europe or N America. I have met our people in Rwanda, Malawi, Mozambique etc. All living very well. My folks are now late, so I really don't know if I want to go back. My folks did...
@mallubee Жыл бұрын
മുക്കാ ചക്രം ശമ്പളം. വിവരം കെട്ട ആളുകൾ. നിരുത്തരവാദികൾ ആയ ഭരണകർത്താക്കൾ.
@MalayaleeWorldByDanielPereira Жыл бұрын
true
@Nhdve Жыл бұрын
വൃത്തികേടാക്കുന്ന ജനത
@SureshKumar-ll4jk Жыл бұрын
Exactly.
@kelappan556 Жыл бұрын
കിളവൻ ഭരണം 👍
@udayakumartb11 ай бұрын
നിങ്ങൾ ആ നാട്ടിലെ ബംഗാളികൾ ആണ്
@soumya220 Жыл бұрын
I am living in an European country. Reasons for choosing this country are quality of life , opportunities, freedom etc
Opportunities...top level positions only for locals😂😂 chumma thalli vidal... European countries need labourers for all the blue collar jobs....we do them for show off.
@sreekuttan2004 Жыл бұрын
Enthu freedom?
@Here_we_go..557 Жыл бұрын
@@PouloseJoseph-p8x kannu kadi
@Here_we_go..557 Жыл бұрын
@@sreekuttan2004 which is not available in Kerala 🤭 espcly personal freedom
@santhoshpjohn Жыл бұрын
എല്ലാവരും ഹാപ്പി.. Atleast ചിരിക്കുന്നുന്നുണ്ടല്ലോ..
@Jasonv_v Жыл бұрын
I completely agree with athira. I have been to many places and I have never seen a more regressive place than this effing Kerala..God's own country..my &&&&-... !! A country and state living 10000 years in the past!!
@MalayaleeWorldByDanielPereira Жыл бұрын
its sad
@peacefulhub2202 Жыл бұрын
its not difficult bcause the state is living 10000 years in the past....but the pressure and stress as a youth and family man living in India is high,, peace and happiness is less!
@amrutha.pkumaramrutha7650 Жыл бұрын
@@MalayaleeWorldByDanielPereira I don't jna whether u will read it or not bt the point is last day wen I was walking along with the my dad suddenly someone asks me abt job bt I dint have sudden ly next question abt my schooling cz I was in a high profile cbse scholl so he asked me y I didn't get any job eventhogh wen I was in that school
@MalayaleeWorldByDanielPereira Жыл бұрын
@@amrutha.pkumaramrutha7650 typical mallu
@amrutha.pkumaramrutha7650 Жыл бұрын
@@MalayaleeWorldByDanielPereira its painful sir nd u know I want to start a ytube channel bt parents won't allow cz they hate social media nd it will affect my marriage as well
@Bhavaniz Жыл бұрын
Ipo foreign il padikkan pokunna mikka teams ntem purpose.. Nattil oru status kanikkan vendi mathramanu...but the enthu sambhavavum supply kudumbo demand kurayunna pole... Mass migration will will reduce the value of destination country.
@gokulvijayan5786 Жыл бұрын
There is a limit till which the countries could afford the immigrants, once the threshold is reached all these migration will be reduced except for countries who have large area unoccupied like Canada,Australia etc .
@amalpaul2720 Жыл бұрын
Oru 5 years munp angeekarkam . Ipo banglore,dubai ennividangalilekal malayalees avide und. Aru mind akan 😂😂
@rajutv4288 Жыл бұрын
Think twice before you come back....settle there and do justice for next generation....God bless you all...
@smithmambully3604 Жыл бұрын
ജനിച്ചു അവിടെ വളരാൻ പറ്റി യാൽ good ജോലിക്ക് പോയി സെറ്റിൽഡ് ആവുമ്പോൾ വയസാവും എൻജോയ് ചെയ്യാൻ പറ്റും തോന്നുന്നില്ല
@MalayaleeWorldByDanielPereira Жыл бұрын
athu aalukale depend cheytirikum, njanvide ipozha vanne I think I am enjoying my life better than before
@the_king-_ Жыл бұрын
കാലാവസ്ഥ ഒഴിച്ചു എനിക്ക് ഏറ്റവും ഇഷ്ടം നാട് ആണ്, പൈസ ഉണ്ടാക്കാനും വല്ലോ നാട്ടിൽ താമസിക്കാനും ആർക്കും പറ്റും, pakshe നമ്മൾ ജീവിക്കുന്ന life time സ്വന്തം നാട്ടിൽ കിങ് ആയിട്ട് ജീവിക്കണം, may be അവരുടെ ഇഷ്ടം അതായിരിക്കും pakshe നിങ്ങൾ ലൈഫ് ഇൽ മിസ്സ് ആക്കുന്ന സംഗതി ഉണ്ട് 👌
@tomshaji Жыл бұрын
Bro porthu evdan?
@the_king-_ Жыл бұрын
@@tomshaji പുറത്ത് ഒന്നും അല്ല ബാംഗ്ലൂർ ആണ് 😂. But എനിക്ക് കേരളം ആണ് ഇഷ്ടം ജീവിക്കാൻ, climate മാത്രം പറ്റില്ല ചൂടാ
@Nhdve Жыл бұрын
@@the_king-_അതിന് മരം നട്ടു പിടിപ്പിക്കണം
@the_king-_ Жыл бұрын
@@Nhdve നാട്ടിൽ മരം വെട്ടുക അല്ലേ, ബാംഗ്ലൂർ ഇൽ റോഡ് ന്റെ നടുക്ക് വരെ മരം ഉണ്ട്, government മരം നിർത്തിക്കൊണ്ട് തന്നെ ആണ്, എല്ലാ development ചെയ്യുന്നത് 😍
India has stopped export of rice. In many countries, NRIs are resorting to,panic buying. In USA price of rice increased from USD 25 to USD 50
@santhoshpjohn Жыл бұрын
Buy wheat
@femylijo Жыл бұрын
India is exporting waste human resources also by putting in front ceo's like sundar pichai. We have to reduce our population
@ramanathannv6426 Жыл бұрын
Surprisingly, most of the expats wanted to return to Kerala. That's good for the future of this state. But much change is necessary to attract expats to consider a home coming.
@femylijo Жыл бұрын
Please don't come back
@viveknr96107 ай бұрын
ഒരു കുഴപ്പവും ഇല്ല.... സന്തോഷം മാത്രം.... ഇനി ഇങ്ങോട്ടു വരാതിരുന്നാൽ മതി
@vijuthulasitharayil4206 Жыл бұрын
നാട് വിടാൻ പറ്റാതെ. എന്നെ പോലെ കുറെണ്ണം ഇവിടെ പെട്ട്പോയി 😐
Onnu kerlattile village office pooyal mateello annu naadu vidum ...oru bus service todangiyalum mati pinne orukkalum naattil pookolla ...onnoo saadanagal vangi nookku kooli kodukkumbolum same
@arjunporali716910 ай бұрын
1)നമ്മുടെ നാട്ടിൽ ഒരാളെ ബഹുമാനിക്കുന്നത് പോലും അയാൾ എന്ത് ചെയ്യുന്നു എന്ന് നോക്കിയാണ്... 2)കേശവൻ മാമൻ മാർ മുതൽ കോടതി വരെ വ്യക്തികളുടെ സ്വകാര്യ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടാതിരിക്കണം, 3)അർഹതപ്പെട്ടവർക്ക് അംഗീകാരം വേണം തെറ്റായ സംവരണ രീതി 4) ഫാമിലി ക്ക് അകത്തു ജനാധിപത്യം വേണം...
@jestondsouza640310 ай бұрын
Think about your parents who will care for them?
@Bharat..66611 ай бұрын
കണ്ണിനും മനസ്സിനും സന്തോഷം തരുന്ന എന്തെങ്കിലും സംഗതി നമ്മുടെ നാട്ടിൽ ഉണ്ടോ അതൊക്കെ കിട്ടുന്നിടത്ത് ആളുകൾ പോകും Habbi come to Dubai 🔥
@ശല്യർ Жыл бұрын
മികച്ച ശമ്പളമാണ് യുറോപ്പിൽ നിന്നു് ലഭിക്കുന്നത്- ചുരുങ്ങിയത് 3 ലക്ഷം രൂപ കിട്ടുന്നു.❤️❤️❤️❤️❤️❤️❤️💗💗💗😍😍😍😍💓💓
@Kabeer-v9o Жыл бұрын
എല്ലാ ജോലിക്കും അത്രയും കിട്ടുവോ
@jacobjoseph2723 Жыл бұрын
ജനിച്ച നാട് പ്രവാസിക്ക് എന്നും ഒരു തേങ്ങൽ ആണ് പക്ഷേനാട്ടിലെ, രാഷ്ട്രിയ കാർ, പട്ടിണി പരിതാപകരമായ അവസ്ത കൾ കൈക്കൂലി, നോക്കു കൂലി, സർവത്ര അഴിമതി, വൃത്തിയില്ലായിമ്മ എല്ലാം അവനെ നാട്ടിൽ തിരിച്ച് വരാൻ ഭയപെടുത്തുന്നു
@MalayaleeWorldByDanielPereira Жыл бұрын
👍🏽
@ashrafvp1541 Жыл бұрын
നാട്ടിൽ കഞ്ചാവ്കൾ കൂടിക്കൂടി സമാധാനം പോയി
@sherinantony6667 Жыл бұрын
കൈയ്ക്കൂലി നോക്കുകൂലി. .......സത്യം ബ്രോ നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്
@arjunraj823 Жыл бұрын
പട്ടിണിയോ... കേരളത്തിൽ ആണോ നിങ്ങൾ അതോ ബീഹാർ ഓ 😂
@siffinmohammed8778 Жыл бұрын
നിങ്ങളുടെ എല്ലാവര്യുടയും ഉത്തരങ്ങൾ ബഹുമാനിച്ചു കൊണ്ട് തന്നെ നമ്മുടെ നാട് എന്നും നമ്മുടെ നാട് തന്നെ പേടിച്ചു ഒളിച്ചോടാൻ എനിക്ക് താല്പര്യം ഇല്ല, tough time create strong men enokke karuthiyallaa we fight against system, എല്ലാവർക്കും ജോലി വേണം പക്ഷെ ഒരു ബിസിനസ് തുടങ്ങാൻ താല്പര്യം ഇല്ല്ല പിന്നെ എങ്ങെനെ ജോലി ഇണ്ടാവും
@LiamJose-be6xs Жыл бұрын
Evar oke parayunna ottaram valare fake aaan cos avarodu oru camera kondu poi chodikkumbo avark negative parayan pattila karanam athu avarude weightinu keda. Athkond aan agane parayune. Nigeriayil chennu chodichalum Malayaali parayum avide super aan but the truth is life abroad is so difficult.
@vidhyadevi2370 Жыл бұрын
നേഴ്സ്മാര് നാടുവിടുന്നു കാര്യം സാലറി തന്നെയാണ് നമ്മുടെ നാട് എന്ന് തരും ഒരു നല്ല സാലറി അന്ന് ഞാനും പോകും നാട്ടിൽ .
@Kabeer-v9o Жыл бұрын
ഇപ്പോ എവിടെ ആണ്
@manusankar721110 ай бұрын
Venda. Varanda😂😂
@farahbasheer70977 ай бұрын
നല്ല സാലറി ഉള്ളത് ഗവണ്മെന്റ് sector ൽ ആണ്. But ithrem pani pvt il illa, stress sahikan mela.. Politics vere... Keralathilotu poyitu oru karyavum illa. Naadu mathy ennum vechh gulf il ninnum thirichu ponnathanu... Govt job kittiyapol... But jeevitham thanne veruthu poyi... Abroad job amu safe.. In my opinion
@jkm245 Жыл бұрын
ഈ നാട്ടിൽ എന്തേലും പ്രശ്നം വന്നാൽ കുറ്റം പറയുന്ന സ്വന്തം രാജ്യമേ കാണൂ എന്നുള്ള ബോധം വേണം. ഇവിടെ നിങ്ങൾ എന്നും രണ്ടാം കിട പൗരന്മാർ ആണെന്നുള്ള ഓർമ്മ വേണം. എന്റെ രാജ്യം എന്നുമെന്റെ അഭിമാനം ❤️
@mahadevi6415 Жыл бұрын
No we have same rights once we get citizenship
@Here_we_go..557 Жыл бұрын
ഉവ്വോ ഈ പറയുന്ന നി നിൻ്റെ നാട്ടിൽ അടിമ അല്ലെ😂
@tobyfrancis9505 Жыл бұрын
@@mahadevi6415വെറും തോന്നല്‍ മാത്രം 😂
@greenstone4526 Жыл бұрын
@@mahadevi6415 only in the eyes of law. But not in the eyes of people of that country. In addition UK, Ireland are all facing inflation. Lots of unemployment, homelessness. Things will change in coming 20 years.
@ARAVIND.R.R Жыл бұрын
ഇങ്ങനെ comment post ചെയ്തു ഇരിക്കത്തേയുള്ളു 😂
@3rdeyevisionchannel Жыл бұрын
കൂടുതൽ money earn ചെയ്യാൻ പറ്റും എന്ന ഉറപ്പുള്ളതുകൊണ്ട് 3d & vfx കോഴ്സ് പഠിച്ചു അതിനു തന്നെ 3 ലക്ഷം രൂപയായി... നമ്മുടെ നാട്ടിൽ ജോലി കിട്ടും പക്ഷെ അർഹതപ്പെട്ട പൈസ മാത്രം കിട്ടില്ല... 😢😢😢😢 വിദേശത്ത് ജോലിയും കിട്ടും പൈസയും കിട്ടും പക്ഷെ അങ്ങോട്ട് പോകാൻ കാശില്ല... ലോൺ വെക്കാൻ വീടില്ല, ബന്തക്കാർ അമേരിക്കയിലുണ്ട് പക്ഷെ നമ്മുടെ നാട്ടുകാര് ആയതുകൊണ്ട് ഹെല്പ് ചെയ്യത്തുവില്ല...😢😢😢
@LiamJose-be6xs Жыл бұрын
Theri vili kekan venegi agottu pokko
@rahulkrishnanr5901 Жыл бұрын
Aeniku oru samshyam arum pongala idarathu ethreum facilities available ayitulaa European countries il ullaa malayalikal corona vannapol nthinu aanu natil pinnae thirichu vannathu
@Indian-gn7tz Жыл бұрын
നന്ദിയില്ലാത്തവൻ മാർ ജനിച്ച് ഇത്രയും വളർന്ന് വലുതാകുന്നതുവരെ ഇവർക്ക് നാട് വേണം അപ്പൻ വേണം അമ്മ വേണം ഇപ്പോൾ ഇവർക്ക് നാട് വേണ്ട
@DrUK93 Жыл бұрын
Oru medical emergency vanna apo naatilotu vannolum
@Here_we_go..557 Жыл бұрын
എന്താ അടിമ കമ്മി ചൊറിയുന്നോ😅
@Here_we_go..557 Жыл бұрын
@@DrUK93 nthnu chaavano😅
@DreamCatcher-kg4lu Жыл бұрын
Arh covid time alle.Covid lokam motham affect cheythille.Nammade nattil ethra per suicide cheythu.
@haffeesn6377 Жыл бұрын
atoke avarde ishtm alle....
@noyajovakkim4781 Жыл бұрын
ഞാൻ അഞ്ചുവർഷം കഴിഞ്ഞു പ്രവാസം തുടങ്ങിയിട്ട് പക്ഷേ എന്താണെന്നറിയില്ല എന്റെ നാടിനോളം മറ്റൊന്നും എന്നെഇവിടെ മോഹിപ്പിച്ചിട്ടില്ല ഒന്ന് പച്ച പിടിച്ചാൽ ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹം ഒരുപാട് കടബാധ്യതകളുമായിട്ടാണ് ഞാൻ ഇവിടെ വന്നത് പണത്തിന്റെ കാര്യത്തിലാണെങ്കിൽ ഓക്കെ പ്രവാസജീവിതം നല്ലതാണ് പക്ഷേ എന്റെ നാട് എന്നും എനിക്കൊരു വികാരമാണ് കുറവുകൾ നിരത്തി കാണിക്കാനാണെങ്കിൽ എണ്ണി പറയാവുന്ന കുറവുകൾ ഉണ്ട് പക്ഷേ എങ്കിലും നന്മകൾ കണ്ടെത്താൻ നോക്കിയാൽ കുറവുകളെക്കാൾ അധികം നന്മകളും ഉണ്ട് ഒരു രണ്ടുകൊല്ലം കൂടി പിടിച്ചു നിന്നിട്ട് എന്റെ ബാധ്യതകൾ തീർത്തിട്ട് ഞാൻ അങ്ങ് വരും ഉള്ളതുകൊണ്ട് ഓണം പോലെ അവിടെ ജീവിക്കണം അതാണ് എന്റെ ആഗ്രഹം 🥰🥰
@Here_we_go..557 Жыл бұрын
Gulf ലെ ജീവിതം പോലെ അല്ല ബാക്കി ഉള്ളടത്.
@noyajovakkim4781 Жыл бұрын
I am in Israel
@Here_we_go..557 Жыл бұрын
@@noyajovakkim4781 still middle East right...?
@amalpaul2720 Жыл бұрын
@@Here_we_go..557bro , my brother is in usa . Still saying he wants to return to kerala
@lachu-o4s Жыл бұрын
ഇയ്യാൾ ആ നരകത്തിലേക്ക് തന്നെ തിരിച്ചു പോവാണല്ലേ 👍👍👍
@joyous-trails Жыл бұрын
അതെ ഏതു ജോലി ചെയ്തു ജീവിക്കുന്നതിനും അന്തസ് ഫീൽ ചെയ്യും . quality of life is better
@ii.luca679 ай бұрын
അങ്ങനെ ഒന്നും ഇല്ല ബ്രോ. എവിടെ ജോലി ചെയ്താലും അന്തസ് ഉണ്ട്. ഞാനും പുറത്ത് ആണ് Work ചെയ്യുന്നത് Luxumbourg. But ഒരുപാട് ആളുകൾ നല്ല Quality of Life, Earningsinu വേണ്ടി ആണ് പുറത്തേക്ക് പോവുന്നത്. പക്ഷെ നാട്ടിൽ നിന്ന് 10 കായ് ഉണ്ടാക്കുന്നവന്റെ pewer അത് വേറെ തന്നെയാ. എവിടെ ആയാലും അന്തസ് ഉണ്ടാവും ഇവിടെ കുറചൂകൂടെ Hard work ചെയ്യണം എന്നെ ഉള്ളു ❤️🔥
@Eric_xzavier11 ай бұрын
Ent ponno thirchi varallr rekshapetto. Next monrh nanum rekshapedum🙏
@ii.luca67 Жыл бұрын
ഞാനും പുറത്തു ആണ് ബട്ട് എനിക്ക് നാട്ടിൽ ആണ് ഇഷ്ടം അത് വേറെ vibe ആണ് 🕺🌝
@Kabeer-v9o Жыл бұрын
ഏത് രാജ്യം
@ii.luca679 ай бұрын
@@Kabeer-v9onjan Luxumbourgil anu ullath. Natil ninnu nallathupole earning cheyyunnavante pewer vere thanne anu
@nikhiL00777 Жыл бұрын
നാട്ടിൽ നിൽക്കാനുള്ള mood പോയി 😐 😢
@MalayaleeWorldByDanielPereira Жыл бұрын
എല്ലം ശരിയാകും ബ്രോ
@dhanyajoy546 Жыл бұрын
Ella bro ..eni ennu seriyavana
@TheAMALGEORGE Жыл бұрын
How splendid it is to behold the inclusion of every individual's valuable remarks! This remarkable video, serving as a distinct piece of content, serves the noble purpose of discerning the diverse perspectives harbored within the hearts of the Malayalis/Indians. May its profound influence inspire a wave of positive transformation and embrace the winds of change.
@MalayaleeWorldByDanielPereira Жыл бұрын
❤️❤️❤️👌👌👌👌 Those words means a lot bro , thanks for the support
@MrTchacko11 ай бұрын
നാട്ടിൽ നേഴ്സ് സാലറി 20000 ഇവിടെ 2.5ലക്ഷം. അത്രയേയുള്ളൂ കാര്യം
@MalayaliFromuk7 ай бұрын
Nattil 15 k mathi chilavinu....uk yil 1.5 L spend cheythalum basic needs mathrme nadakku.....pinne Pavada visa enna identity um .
@umaaravind Жыл бұрын
Njan 10 years ayi singapore finally decided to go back to kerala..evide living expense bhayagra high..schooling oke bhayagara competitive an..medical expense pine alochikane vayya..so back to kerala..PR elgl dont think about singapore
@nikkyn450 Жыл бұрын
12:03.... croma... Studio floor ൽ ഷൂട്ട് ചെയ്തിട്ട് വിദേശം എന്ന് പറഞ്ഞ് പറ്റിക്കുകയാണല്ലേ
@priyas8114 Жыл бұрын
യൂറോപ്പിൽ എല്ലാവരും പണിയെടുക്കുന്നു ജീവിക്കാൻ, എല്ലാവർക്കും ഒരു നിയമം 🥰🥰. ഗൾഫിൽ അല്ലെങ്കിൽ നാട്ടിൽ കുറച്ചു പേർ ചത്തു പണിയെടുക്കുന്നു ബാക്കി ഇത്തിൾ കണ്ണി പോലെ അവരെ ഊറ്റി ജീവിക്കുന്നു. നാട്ടിൽ കാശു ഉള്ളവന് ഒരു നിയമം ഗൾഫിൽ അവരുടെ അറബ് citizen നു ഒരു നിയമം... ജീവിക്കാൻ മറന്നു എല്ലാം വെട്ടിപിടിക്കാൻ ജീവിക്കുന്ന മലയാളിയുടെ ശൈലി വിട്ടു ജീവിക്കണം യൂറോപ്പിൽ സന്തോഷം ലഭിക്കാൻ.. 🤗🤗🤗🤗നിങ്ങൾക്കു പറ്റാതെ ആകുമ്പോൾ goverment കൂടി സപ്പോർട്ട് ചെയുന്ന ഒരു നാട് നമുക്കു നൽകുന്ന സെക്യൂരിറ്റി വളരെ വലുതാണ് 🙏🙏🙏🙏
@akhildas000 Жыл бұрын
ഇവിടെത്തന്നെ ആവശ്യത്തിലധികം ആളുകൾ ഉണ്ട് പിന്നെ ഇവരെകൂടെ എന്തിനാണ് നാട്ടിലേക്ക് ക്ഷണിക്കുന്നത് 🫣
@mortisdeus Жыл бұрын
Ivar poyitum psc ezhutunna alke ore kuravum illa . Population control law vannile 😢
@priyadarsinijoseph7924 Жыл бұрын
No matter how bad our homeland is...our country is always our own.If any crisis occurs in any foreign land the first ones to be kicked out will be people from outside.
@kevinprince6283 Жыл бұрын
Until u get a citizenship over there
@arunk740811 ай бұрын
@@kevinprince6283 which you might but will never be considered as one of their own for many more generations to come no matter how hard you and your kin try. facts
@kevinprince628311 ай бұрын
@@arunk7408 bro speaking bull shit out here. Don’t think that all the people are same. There are people who discriminate with their biases everywhere but that doesn’t mean that there are people who accepts them too. Step out of your pool and see the world. Not everyones the same and I live in Canada btw So I know what Im talking about. Plus if you don’t know the language then it will be harder for you to get accepted into the society but its not impossible. Bro I dunno what happened with you but that doesn’t mean it happens to everyone. Have a nice day brother
@kevinprince628311 ай бұрын
@@arunk7408 plus your opinion cannot be considered as a fact.
@simonjoseph92 Жыл бұрын
ക്യാഷ് ഉണ്ടെങ്കിൽ ഒര് മലയാളിക്ക് കേരളത്തിൽ ലഭിക്കുന്നത്ര നല്ല ലൈഫ് ലോകത്ത് എവിടെയും കിട്ടാൻ വലിയ പാടാണ്. ക്യാഷ് ഉണ്ടാക്കാൻ മാർഗമില്ല എങ്കിൽ എത്രെയും പെട്ടെന്ന് പറന്നൊള്ളുക. വേറെ ആലോചിക്കേണ്ട.
@rajalakshmirnair46276 ай бұрын
സത്യം
@Sasikochu Жыл бұрын
നാട്ടിൽ ജോലി ചെയ്യാൻ സമയം കിട്ടൂല oru😄കല്യണം 3 ദിവസം ലീവ് ഒരു മരണം 2ദിവസം ലീവ് അങ്ങനെ ഒരുപാട് ഒരുപാട് പാട് ലീവ് ക്യാഷ് ലീവ് ദിവസം കയ്യിൽ നിന്ന് ചിലവ് നോ സേവ് ക്യാഷ്
@wetrustpropertieskottayam3636 Жыл бұрын
Corruption, waste management, political influence, living standards, pinne pedikathe food kazhikan ulla oru saahacharyam
@MalayaleeWorldByDanielPereira Жыл бұрын
these are our basic rights, athu polum kittathe varunnathaanu nirashak vazhi vakkunnath
@jithingeorge568211 ай бұрын
നാട്ടിൽ നിൽക്കാൻ വേണ്ടി PSC (പോലീസ് ) എക്സാം എഴുതി പാസ് ആയി.. ആരോ കോപ്പി അടിച്ച പേരിൽ നിയമനം വെട്ടിച്ചുരുക്കി. ഒടുവിൽ അപ്പനും അമ്മയ്ക്കും നല്ല ഒരു ജീവിതം വേണമല്ലോ എന്ന് ഓർത്തു മനസില്ല മനസോടെ നാടുവിട്ട ലെ ഞാൻ... അപ്പോൾ എല്ലാവര്ക്കും ആഗ്രഹം നാട് മെച്ചപ്പെട്ടാൽ തിരിച്ചു വരാൻ തന്നെ... ആ അതിനായി കാത്തിരിക്കാം....
@SJK309 Жыл бұрын
Abroad pokan nikkuna Nurse Aya njn 😎
@majukr368111 ай бұрын
Stress-free യും ഒരു കുന്തവും ഇല്ല. Salary.. salary മാത്രം. അത് മാത്രം ആണ് മൈഗ്രേഷൻ കാരണം. അല്ലാതെ മറ്റൊന്നും അല്ല
@gokulgk48511 ай бұрын
15:40 pani edukan manasondenkil natilum nalla reethiyil jeevikam bro
@swathySanthosh-sn1gd Жыл бұрын
Ellarum nammude nattil jeevikan agrahikunne but eviduthe salary working hours okke orkumbo avide pidich nilkunne ennanu nammude nadinte avastha marunne😢
@MalayaleeWorldByDanielPereira Жыл бұрын
😓😓😓 sad truth
@aparnadev3221 Жыл бұрын
Vayasa ivida varum enn parayunu ethoru avasath ayakalam valla rajathin jeevicht vyasam igitu varum athe mathram sherla
@swathySanthosh-sn1gd Жыл бұрын
@@aparnadev3221 jeevitham onnale olle ath nammude agrahangal niravettanullathanu swapnagal ullavar mattu rajyagalil poyi jeevikatte avarude nattil thirich veran agrahikatha malayalikal illa athokke ororutharude personal choice pne kooduthal alkarum parents kada badhyathakal theerkananu mattu rajyagalil poyi kashtapedunne nammale athine force chyyunathum parents anu ennanu sathyam
@kuriachankk82511 ай бұрын
2 lackh salery കിട്ടിയാൽ 1 lackh വീട്ടുവാടക കൊടുക്കണം വീട്ടുചിലവിന്റെ കാര്യം, അസുഖം വന്നാൽ ട്രീറ്റ്മെന്റ് ചെലവ് പറയുകയും വേണ്ട ഇതിലും ഭേദം കേരളമല്ലേ
@JokrKido11 ай бұрын
irelandilano
@LiamJose-be6xs Жыл бұрын
I want to rephrase your question to "What are the problems living in Ireland". Avarude replies pettenu marum.
@Sasikochu Жыл бұрын
ക്യാഷ് സേവ് ആകണമെങ്കിൽ പുറത്തു പോയി ജോലി നോക്കണം കാരണം നാട്ടിൽ ചിലവ് കൂടുതൽ ആണ് സാലറി കുറവ് ഏതു ജോബിനും
@Cherrish7 Жыл бұрын
Thanks for including my part,all the best Daniel bro
@MalayaleeWorldByDanielPereira Жыл бұрын
thanks for the support bro
@muhammedkv5704 Жыл бұрын
ഇവിടെഇപ്പോൾമതം തന്നെയാണ് പ്രശനം മക്കളെഅവിടെമനുഷ്യരെപോലെജീവിക്കൂ ഇവിടെ അത്കിട്ടില്ലആതിരപറഞ്ഞതിനോട്100%യോജിക്കുന്നു👍👍
@SaralKumar-x3t Жыл бұрын
Hello Mr. Pereira.....No.1 vlog aanu tto.....all the best to all malayalees in Ireland...❤❤❤❤Keralathil rashtreeyakkarkkum paniyedukkunnavanum, ricchanmaakkum oru kuzhappavum illaaaa....Pakshe panikittanulla oru budhimuttum undu thaaanum..athanu.....
@ushakumariommadhavan6343 Жыл бұрын
എനിക്ക് നാട് ഇഷ്ടം അല്ല എന്നാരും പറഞ്ഞില്ല പഴയ ആളുകളെ പോലെ സഹിച്ചു ജീവിക്കാൻ പറ്റില്ല എല്ലാ ഒന്ന് ആസ്വദിക്കാൻ ഇവിടെ എത്തണം പണം വേണം പെട്ടെന്ന് വലിയ അവസ്ഥ ഉണ്ടാകണം ഇതെല്ലാം ഉണ്ടായിക്കഴിയുമ്പോൾ അതിന്റെ ഗമ കാണിക്കാൻ നാട്ടിൽ വരണം ഇല്ലെങ്കിൽ ഇതുകണ്ട് ഞെട്ടി തിരിയാൻ വിദേശത്ത് ആരെക്കിട്ടും ചെറുപ്പം ആസ്വദിക്കാൻ വിലക്കുകൾ ഇവിടെ ഇല്ലല്ലോ
@Kabeer-v9o Жыл бұрын
നമ്മുടെ നാട്ടിലെ അമിത ജനപ്പെരുപ്പം. ആണ് പ്രധാന കാരണം. ഇന്ത്യയെ ക്കാളും രണ്ട് ഇരട്ടി വലിപ്പം ഉള്ള ഓസ്ട്രേലിയയിൽ രണ്ട് കോടി മാത്രം ആണ് ജനങ്ങൾ . ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യം ആയ കാനഡയിൽ മുന്ന് കോടി മാത്രം ആണ് ജനങ്ങൾ. ഈ രണ്ട് രാജ്യങ്ങളിൽ ഉള്ള ജനങ്ങൾ ഈ കൊച്ചു കേരളത്തിൽ ഉണ്ട്. അത്പോലെ വൃത്തി കേട്ട രാഷ്ട്രീയക്കാർ. അഴിമതി. വിവരം കെട്ട ജനങ്ങൾ. ഇതൊക്കെ ആണ് നമ്മുടെ നാട്ടിൽ better lifinu തടസം ആയിട്ട് നില്കുന്നത്
@arunamigo5367 Жыл бұрын
ഇതുപോലെ മറ്റുള്ള നാട്ടിൽ നിന്നും ഇവിടെ വന്നു ജോലി ചെയ്തു ജീവിക്കുന്ന അവസ്ഥയിൽ എന്ന് എത്തും. ഭായ് മാരുടെ കാര്യം allla..😅
@saleenajoseph10 ай бұрын
Vedio kollaam... But your last dialogue 😢...it really hurts...😅 "കഴിവുള്ളവർ നാട് വിട്ടു പോകുന്നു" ! താങ്കൾ എന്താ വിചാരിച്ചെ , നാട്ടിൽ ജോലി ചെയ്തു കുടുംബത്തോടൊപ്പം അപ്പനെയും അമ്മയെയും ഒക്കെ സംരക്ഷിച്ച് സന്തോഷം കണ്ടെത്തി നന്നായി ജീവിക്കുന്ന ഞങ്ങൾ ഒക്കെ മണ്ടൻമാരാണെന്നോ?!😠
@MalayaleeWorldByDanielPereira10 ай бұрын
Ha ha Angane alla bro.. naatil nilkunnavar onnukil extremely talented aanu allenkil purath pokan pala kaaranangal kond pattaathavar
2014 ഒരു ചായ കടകാരൻ പ്രധാന മന്ത്രി ആയി. അത് തന്നെ കാരണം 😢
@sanjoe7265 Жыл бұрын
Athukond india ippo 5th largest economy aayi..ini 3rd largest avum..infrastructure, road development,ellam mechapedunund..India yil orikalum economic depression varatha reethiyil ulla pokaan. Except job creation ..India is doing it's maximum..
@isacjoseph8602 Жыл бұрын
Very very good subject.Please continue such exploration and ideas.
@jadegh-bq7we11 ай бұрын
MP not available in Kerala but available in Europe
@salam00002 Жыл бұрын
വിദ്യഭിസവും, മറ്റു അനുകൂല്യങ്ങളും വരെ നാട്ടിൽ നിന്ന് നേടി പക്ഷെ ആഗ്രഹിച്ച ജോലി കിട്ടിയില്ല നാട്ടിൽ നിന്ന്. പിന്നീട് അന്യദേശത്തു പോയി നല്ല ജോലി കിട്ടിയപ്പോൾ ജനിച്ച നാടിന്റെ കുറവുകളും, കുറ്റങ്ങളും പറഞ്ഞു നടക്കുന്ന ഒരു ജനത അത് യൂറോപ്യൻ, അമേരിക്കൻ മലയാളികൾ മാത്രം ആയിരിക്കും.. ഉളകൾ..........
@jeanettewee8805 Жыл бұрын
engane kuttam parayathirikkan pattum.
@lachu-o4s Жыл бұрын
ഒള്ള കാര്യം അല്ലെ പറയുന്നത് ഇല്ലാത്തത് ഒന്നും അല്ലല്ലോ 😂😂😂 അതിന് കുരു പൊട്ടീട്ട് എന്ത് കര്യം ഇവിടെ പീഡനം കൊല വർഗീയത സതാചാരം പട്ടിണി ദാരിദ്ര്യം കഞ്ചാവ് മണിക്ക്മരുന്ന് അഴിമതി വൃത്തികെട്ട പോലീസ് രാഷ്ട്രീയം നട്ടെല്ലില്ലാത്ത മന്ത്ര്യി ഇതൊക്കെ സഹിച്ച് ഈ നരകത്തിൽ നിൽക്കുന്നതിനേക്കാൾ ഭേതംവിദേശത്ത് പോയിക്ഷപെടുന്നതാ
@babykgeorge688311 ай бұрын
സത്യം... നാട്ടിലെ സർക്കാർ സ്കൂളിൽ പഠിച്ചവരും കാണും...
@solofilmmaker4158 Жыл бұрын
നല്ല വീഡിയോ bro 👌👌👌 ഇങ്ങോട്ട് വരരുത് ആരും 🙏🙏🙏
@vidhyadevi2370 Жыл бұрын
കേരളത്തെ അപമാനിക്കുവല്ല നേഴ്സ്മാര് ലോൺ എടുത്തു പഠിച്ചു സാലറി ഇല്ല ,അതാണ് ഒരു കാര്യം നാട് ഇഷ്ട്ടം ഇല്ലാതെ ആരാ ആരും ഇല്ല
@antonybiju6791 Жыл бұрын
Kejariwal vannale eni India rekshapedoo 👍🤝💯💯
@vipinthomas2854 Жыл бұрын
എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞ ഒരു reason, political issues. ഇടതനും വലതനും ഭരിച്ചു ഗംഭീരം ആക്കിയ നാട്. പ്രവാസികൾ അദ്വാനിച്ചു കുറച്ചു പണം ഒഴുകി എത്തിയപ്പോൾ അതാണ് development എന്ന് പറയുന്ന പൊട്ടകിണറ്റിലെ തവളകൾ ആയ രാഷ്ട്രിയ അടിമകൾ.. പിന്നെ ഇവർ രണ്ടും അല്ലാതെ താമര വന്നാൽ ഇതിലും ഗംഭീരം ആയിരിക്കും, northilokke ഒന്ന് പോയ് നോക്കിയാൽ മതി
@NerdCentral_11 ай бұрын
Northil ithrem naal bharichath congress aanedo
@albinjames831111 ай бұрын
Ente option ithu thanya nattil ninatte oru karyam ila karnm better life venmkill hard choice vendi varum pine life onu ollu ath pattipani eduth jeevikan alla pakaram explore chyth maximum enjoy chyanm pine ithu ethrie paryunver indakum pottakentill kedkuvarod eth paryan
@Noufalksdlv11 ай бұрын
ഞാനും വിദേശത്ത് പോയപ്പോൾ ആണ് ഒരു വീട് വെക്കാൻ കഴിഞ്ഞത്
@YoutubeBot-zl6hj Жыл бұрын
Ithoke kanumbo ellarum vicharikum Uk okke vanaal stress ilathe joliyum lakshangalde savings aanen...enitt avde chenit ayoo uk varalle pattipani aane enn karayum😂
@DreamCatcher-kg4lu Жыл бұрын
UK yil ano.
@juliyacatherinejohn4293 Жыл бұрын
Ethra cash undakiyalum swantham naadu... Swantham veedu.. Namude natukar.. Athoke vere oru level thanneyannu... Vallavarudem natil poyi avarku vendy pani edukunathilum bhedham swantham natile paty pani thanneyannu.... 🥰...always loves kerala...❤
Big Economy small population Countries always have good salary and high living standards.
@ANASPS41111 ай бұрын
നാട്ടിൽ നിങൾ തിരികെ വന്നില്ല എങ്കിലും സന്തോഷം.എന്നും അവിടെത്തന്നെ ജീവിക്കു
@avbijoy11 ай бұрын
കേരളത്തിലെ ശമ്പളം വളരെ വളരെ വളരെ കുറവ്… ദിവസം കൂലി വെറും ₹1500/ മാസം 45000. ഇത് ദിവസം ₹4500/ മാസം ഒന്നര ലക്ഷമായാൽ പുറത്ത് പോകേണ്ട കാര്യമില്ല…
@Prabhans Жыл бұрын
Why do these folks keep comparing Kerala, which is just an Indian state, to other nations? I mean, seriously, it's like they're treating Kerala as if it's its own country! But hey, let's not forget, they all carry Indian passports, not Kerala passports! All the comparisons are always like Kerala vs. some other country! It's like they've forgotten that Kerala is just a state within the great nation of India. And guess what? All the stats and surveys still say that Kerala has the best economy in India. People in Kerala are raking in the big bucks compared to the rest of the country. So, if they really think Kerala is the worst state in India, why don't they consider exploring the other incredible states India has to offer? So, dear fellow citizens, let's keep it real and remember, in your next conversation, don't forget that the low salaries are an India thing, not just a Kerala thing!
@PaulsonJohn Жыл бұрын
Athira & Amal 👏👏👏👍👍👍
@MalayaleeWorldByDanielPereira Жыл бұрын
👌❤️👍🏽
@sibinthomas3522 Жыл бұрын
Good questions, but ee paraynna aarum prasnam sariyakkan swayam erangan thayyarallaaa
@prabhasarath1885 Жыл бұрын
ഇവിടെ ഇപ്പോൾ ഉള്ള നമ്മളും ആഗ്രഹിക്കുന്നത് ഇവിടംവിട്ടു പോകാൻതന്നെയാണ്
@thomsonpt9529 Жыл бұрын
Amal and athira polichuuuu
@MalayaleeWorldByDanielPereira Жыл бұрын
❤️👍🏽
@Myjourney459 Жыл бұрын
I completely agree with athira. Good 👍😊 to hear there are people who feels the same Privacy Discipline Dignity Respect Nurses are paid low & considered as low profile job
@CreativeReaper90s Жыл бұрын
@@Myjourney459kale erinja kakeki alengi engineers nelum low aano chechi😂😂😂 as a engineer asking genuinely mainly to the last three points..
@shreejasara4275 Жыл бұрын
Me 2.... bkz here is good salary...very good people....here not many malayali.... just Iknow one person ..so far away... 1'm 14 years here but I'll go back to India ...kochi... wonderful video...look like a kerala....💜from Cyprus
@rahulbhaz248211 ай бұрын
I think. Better quality life style. (stress free,freedom, equality ,happiness,) Better Salary . Good places.....
@sinoj609 Жыл бұрын
നാട്ടിൽ നിൽക്കില്ല എന്നിട്ടു അന്യ നാട്ടിൽ പോയി ഒടുക്കത്തെ നൊസ്റ്റാൾജിയ 😂. നൊസ്റ്റാൾജിയ ഇപ്പോൾ ഒരു ഫാഷൻ ആണ്
@MalayaleeWorldByDanielPereira Жыл бұрын
നിക്കാത്തതല്ലാ, നിക്കാൻ പറ്റാത്തോണ്ടാ
@sinoj609 Жыл бұрын
@@MalayaleeWorldByDanielPereira നൊസ്റ്റാൾജിയ നിർത്തിയാൽ മതി. ഞൻ 24വർഷം ആയി വിദേശത്ത് ജീവിക്കുന്നതാണ്. നിലക്കാൻ കഴിയാത്തത്തിൽ അപ്പുറം പുതിയ മേച്ചിൽ പുറങ്ങൾ തേടുന്നു. അത്രയേ ഉള്ളു. പോയവർ മിക്കവാറും തിരിച്ചു വരാൻ ഉദ്ദേശിക്കുന്നില്ല. ഒരിടത്തേക്കു പോയാൽ അവിടെ കൊണ്ട് ജീവിക്കുക. പരിണാമം സിദ്ധാന്തം.
@AfsalKunnath-e4s11 ай бұрын
എന്റെ കേരളം എത്ര സുന്ദരം ❤️
@Here_we_go..55710 ай бұрын
പുറത്ത് നിന്ന് നോക്കുമ്പോ😂
@jaaazzz5340 Жыл бұрын
Ethelum yudhamo vere valla isssue indayal kanam , nangale rakshikooo parann karayaruth 😅
@Here_we_go..55710 ай бұрын
Entha pokaan vere raajyam elle 🇮🇳💩 maathre ullo😂
@TheAshok1978 Жыл бұрын
Reasoning is if Keralabhd these opportunities they wouldn't have gone, or every body should be like Santosh Kulangara who can still do it hats off
@sujithkabraham5952 Жыл бұрын
അങ്ങനെ പറയരുത് കേട്ടോ. ഞങ്ങളുടെ കേരളം നമ്പർ 1 ആണ് 😂
@jesickvincent Жыл бұрын
😂
@farzinfazal-ob1bo Жыл бұрын
Keralam No.1 thannaya. Pinee e malayali kal mathram aano ? Tamizhan maaru North indians telugus ellavarum pogunnudu.
@jesickvincent Жыл бұрын
@@farzinfazal-ob1bo 😂
@Here_we_go..557 Жыл бұрын
@@farzinfazal-ob1bopakshe keralthile pole 3g ya rule avde engum ella