കേരളത്തെക്കുറിച്ച് ഇനി ഏത് വീഡിയോ ആണ് ചെയ്യേണ്ടത് ?
@mahin76867 ай бұрын
About Public debt of Kerala
@AmalVv-on5dy7 ай бұрын
kseb and solar on grid
@aabinjohn56067 ай бұрын
Reason for increase in Emigration of Kerala people
@amshow35387 ай бұрын
District wise economy
@Civilised.Monkey7 ай бұрын
🙋🏿😊 Could you please look into this Central Govt Kerala thinu taram ulla Amount and the details
@Unknown-c2z3u7 ай бұрын
ഈയൊരു വിഷയത്തിൽ 24 ന്യൂസ് ചാനൽ പോലും തെറ്റ്ധരിക്കപ്പെട്ട് എക്സൈസ് ഡ്യൂട്ടി മാത്രം കാണിച്ച് കൊണ്ട് ആണ് കേരളം മദ്യത്തിൽ നിന്ന് വരുമാനം നേടുന്നില്ലെന്ന് റിപ്പോര്ട്ട് ചെയ്തത് . കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾക്ക് പോലും അമളി പറ്റിയ വിഷയത്തിൽ ആണ് താങ്കൾ കൃത്യം ആയി വിഷയം പഠിച്ച് അവതരിപ്പിച്ചത് . അഭിനന്ദനങ്ങൾ അനുരാഗ് 👍❤ Now i realised this is one of the best youtube channel in Kerala.!
@vishnuprasath49686 ай бұрын
ee parayaunnath kettal 24 news eppozhum sathyasandhamaya news aaanu kodukkunnath ennano, valya udaippa aa sg nai
@Keralarajyam4527 ай бұрын
മാപ്രകളുടെയും WhatsApp University ക്കാരുടെയും ഇടയിൽ ചത്തുമലയ്ക്കുന്ന യാഥാർത്ഥ്യങ്ങളെ ആരെങ്കിലുമൊക്കെ പുറത്ത് കൊണ്ട് വരുന്നത് അങ്ങേയറ്റം നല്ല കാര്യമാണ്🎉 absolutely relevant video!!! Kudos bro.🎉
@arunajay70966 ай бұрын
👍
@sreejakn16176 ай бұрын
True
@matalks42467 ай бұрын
സത്യസന്ധമായി പ്രവർത്തിക്കുന്ന ഉത്തരവാദിത്യ ബോധമുള്ള ആളുകൾ രാഷ്ട്രീയത്തിലേക്ക് കൂടുതലായി എത്തേണ്ടത് അത്യാവിശമാണ്. അതിന് ആളുകളെ ഇതിലേക്ക് വരാൻ പ്രേരിപ്പിക്കുന്ന നിങ്ങളുടെ വീഡിയോ കാണാൻ താല്പര്യമുണ്ട്. 🤝🏻
@Guruji-x7c7 ай бұрын
കേരളത്തിന്റെ അവസ്ഥ എത്ര ഭയാനകമാണ്. ഒരു ദിവസം ആയിരവും അതിനു മുകളിലും പണിയുന്ന ഒരു തൊഴിലാളികിട്ടുന്ന പണം മുഴുവൻ മദ്യത്തിനു വേണ്ടി ചിലലിടുന്നു. കുടുംബസമാധാനം തകർക്കുന്നു. എത്ര രൂപ കൂലി കിട്ടിയാലും പിറ്റേ ദിവസം ഇത്തരക്കാരുടെ കയ്യിൽ ഒന്നും കാണില്ല.
കേരളത്തിൽ മാത്രമേ ഉള്ളോ കള്ള് കുടിയന്മാർ... എന്ത് കണ്ടാലും കേരളത്തെ കുറ്റം പറയാൻ കുറെ വാഴകൾ
@abhijith.g19966 ай бұрын
Its your responsibility how to spend your money
@yathrakadhavlogs41427 ай бұрын
മദ്യപിച്ച് സർക്കാരിന് വരുമാനം ഉണ്ടാക്കി കൊടുക്കുന്നവർ സ്വന്തം ആരോഗ്യവും കുടുംബത്തിലെ സന്തോഷവും നശിപ്പിക്കുന്നു.😂
@BinduP-hd5lg7 ай бұрын
❤
@akashakash-sq5gj7 ай бұрын
3am.
@വെറും.മനുഷ്യൻ7 ай бұрын
സർക്കാരിന് അപ്പോ വരുമാനം വേണ്ടേ ??
@ashkart.k50067 ай бұрын
3am.
@ajithalampilli6 ай бұрын
എന്തായാലും കണക്ക് കാണിച്ചു വീണ്ടും നമ്മൾ ഉ &@## കൊണ്ടേ ഇരിക്കുന്നു.
@prabeeshp40507 ай бұрын
Thanks ❤❤❤❤ ഇതുപോലുള്ള കൂടുതൽ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@AnuragTalks17 ай бұрын
തീർച്ചയായും
@വെറും.മനുഷ്യൻ7 ай бұрын
നിർത്തി അല്ലേ..
@spybottechniques43336 ай бұрын
2011നെ അപേക്ഷിച്ച് ഇപ്പോൾ മദ്യ ഇപയോഗം കുറയാൻ കാരണം യുവാക്കളിലെ മയക്കുമരുന്ന് ഉപയോഗമാണ്. അല്ലാതെ ആരും കുടിനിർത്തിയതല്ല.
@Interestingfactzz775 ай бұрын
Show the proof
@Pradeepmlpd6 ай бұрын
ഇത്രയും ഡേറ്റ വച്ച് വളരെ വിശദമായി ഈ വിഷയം കൈകാര്യം ചെയ്തത് താങ്കൾ മാത്രമേയുള്ളൂ. അഭിനന്ദനങ്ങൾ....
@dilkushm80087 ай бұрын
Some youtubers are hope for the future...🔥ithpolthe iniyum videos pratheeskshikkunnu...🙂♥️
@AkhilAsok-xz3qw6 ай бұрын
ഇതുപോലെ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അടിയറവ് പറയിപ്പിക്കൽ ഇനിയും വേണം👌👌 ചില മുഖം മൂടികൾ ഊരിവെപ്പിക്കാൻ ഇവിടെ ഇതുപോലെ ചിലത് വേണം good job 👏👏 keep it up....💪✨✨
@shinojpm66497 ай бұрын
മറ്റെല്ലാ വ്യവസായങ്ങളും നമ്മുടെ നാട്ടിൽ കുറവായതിന്റെ കാരണം കൂടെ ഒരു വീഡിയോ ചെയ്യ്
@shibinpalazhi7 ай бұрын
Athinu video nde avasyam illa, it is because of communism 😂
@Jassimmv3 ай бұрын
@shibinpalazhi 😂
@thanzeermj83447 ай бұрын
വീഡിയോ പൂർണ്ണമായും ഇഷ്ടമായി. ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@Civilised.Monkey7 ай бұрын
14:24 ഇതാന്നു തീവെട്ടി കൊള്ള Thanks A Lot For the great efforts Anurag.. Excellent Work 🙋🏿👏🏿
@jamsheermdry25577 ай бұрын
അഭിമാനം മലപ്പുറം ജില്ലയെ ഓർത്തു ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ലയിൽ ആണ് ഏറ്റവും കുറവ് മദ്യഉപയോഗം 💙💖
Love your content! 🧡 When other YT channels and mainstream media try to force their perspective on us, you speak based on facts and neutral grounds💯.Keep going brother! 🧡
@nalininalini86206 ай бұрын
എനിക്ക് തോന്നുന്നു അനുരാഗിന് ഇത്തരം കാര്യങ്ങൾ പറയാൻ മറ്റുള്ളവരെക്കാൾ ധൈര്യമുണ്ട്. You tube chanealers ഗവൺമെന്റ് കാര്യങ്ങൾ പറയാറില്ല
@sarathtp38816 ай бұрын
Ithu polichu🔥, thettidharipicha kanakkukal veendum thurannu paray bro, full support. Njn Ella videos um kanarund, comment cheyyarilla, but this🔥🔥🔥
Thanks for the effort on making such a video. Welcome more such videos. Can you make a video on how we are having severe financial crises even though we pay exorbitant taxes on all services
@solemortel2565 ай бұрын
അങ്ങനെ പറഞ്ഞു പോകാൻ വരട്ടെ, മറ്റു സംസ്ഥാനങ്ങളുടെയും കേരളത്തിൻ്റെയും ആളോഹരി വരുമാനവും ഇതിൻ്റെ കൂടെ പറയണം.മിനിമം കൂലി എല്ലാ സ്ഥലത്തും 1000 രൂപ ആയി.(ദിവസക്കൂലി). കൂടിയ വരുമാനം ഉള്ളേടത് ചെലവും അതിനു ആനുപാതികമായി കൂടും.
@vrindasunil96677 ай бұрын
You should research on property tax and number of houses in the state and how much is actually collected!
@powermanv31087 ай бұрын
മദ്യത്തിന് ക്രമതീതമായി വില കൂടിയാൽ ആളുകൾ ചിലവ് കുറഞ്ഞ വേറെ ലഹരി മാർഗങ്ങൾ തേടും.
@major27076 ай бұрын
Vaatt😁
@Cal_4407 ай бұрын
There's two types of media in Kerala the ones who say what political parties wants to hear and the one who says what the people wants to hear , reaffirming the conformation bias. There's no one to say the truth let alone dive into that truth and draw insights.
@jophinekurisinkaljos86106 ай бұрын
Informative video 👍👍
@RajeshK-sq5wg7 ай бұрын
Bro car and bike modification accessories taxine patti oru video cheyyo
@sivapriya36277 ай бұрын
Kamaraj കുറിച്ച് വീഡിയോ ചെയ്യോ ??
@shijomonthomas6256 ай бұрын
അടിപൊളി വീഡിയോ 😍
@stingicon67056 ай бұрын
Hat's of u brother ❤️🔥❤️
@SOCISMAD2 ай бұрын
Thanks for making this video. Say no to Alcohol
@kapilmurali22306 ай бұрын
സർക്കാർ മദ്യം ആരുടെയും വായിൽ ഒഴിച്ച് നൽകുന്നില്ല... വില കൂടുമ്പോഴും ആൾക്കാർ വാങ്ങി കുടിക്കുന്നുണ്ട്... അത് ആരുടെ കുഴപ്പമാണ്...? കുടിക്കുന്നവർക്ക് നല്ല മദ്യം സർക്കാർ നിയന്ത്രണത്തിൽ കൊടുക്കുക...ജീവിത ഓട്ടത്തിന് ഇടയിൽ ഒന്ന് റീലാക്സ് ആകാൻ അല്പം കുടിക്കുന്നതിൽ തെറ്റില്ല...മദ്യപാനം കുറയ്ക്കുക...മദ്യപാനം ആരോഗ്യത്തിന് ഹാനികരം...നല്ല വീഡിയോ 👍🏻
@asheralan30276 ай бұрын
തെറ്റ് ഇല്ല എന്നു വീട്ടിൽ പറയുന്നത് ആണ് നല്ലത് നിങ്ങളുടെ അഭിപ്രായം എല്ലാവരും അംഗീകരിക്കുന്നില്ല 😮😮😮😮😮😮
@TheRjv66 ай бұрын
നിങ്ങൾ തന്നെ അല്പം കുടിക്കുന്നതിൽ തെറ്റില്ല എന്ന് പറയുന്നത് എന്തിനു, ആളുകൾ അല്പം ആണോ അധികം ആണോ കുടിക്കുന്നത് എന്നതിന് കണക് ഉണ്ടോ.. സർക്കാർ ഒഴിച്ച് കൊടുക്കുന്നില്ലെങ്കിൽ ഇത്ര കഷ്ടപ്പെട്ട വിൽക്കണ്ട അങ്ങ് നിരോധിച്ചു കൂടെ,, അഡിക്ഷൻ ഉള്ളവർക്കു ഡോക്ടർ കൊടുക്കുന്ന രേഖ കൊണ്ട് മാത്രം കൊടുക്കുക.... വരുമാനം കിട്ടുകയും വേണം അതു സമ്മദിക്കാനും പറ്റില്ല,ഇത്രയും ചീപ്പ് ആയി ബിസ്സിനെസ്സ് നടത്തി ഇരട്ടിയിൽ അധികം വരുമാനം കിട്ടുന്ന എന്താണ് സർക്കാരിന് ഉള്ളത്, എന്നിട്ട് ഒരു പുച്ഛവും... രണ്ടും കൂടി ഒരുമിച്ചു വേണ്ട....
@maheshpj19846 ай бұрын
Anurag Talks 👍
@samjohnsamuel15036 ай бұрын
well said bro❤️❤️🥰🥰😍😍👍🏼
@abhijithpnair97867 ай бұрын
Enik oru doubt ind ippo vat, excise ingane ulla ellaam nirthillyee Ippo aaake illath GST alle Appo ethokke thammil Illa difference enthaaa ?
@midhunbiju64697 ай бұрын
Alcohol n gst illa,petrolinum gst illa
@gokulsanthosh23547 ай бұрын
The video is great and it clearly showcases the hard work that your team went through . However, I noticed a bias in the last part of the explanation. When considering the outlet data, we can't compare the percentage decrease in alcoholics between states because Karnataka and Tamil Nadu have private outlets for alcohol supply.In addition to Bevco, alcohol from Military outlets also contributes to the pool. Furthermore, Kerala's population and area are smaller compared to other states. Therefore, can we rely solely on Bevco's data and conclude that alcohol consumption in Kerala is decreasing? Additionally, we need to consider the migrant population in Kerala. Please correct me if I'm wrong.
@s4universe417 ай бұрын
Good information 🙌🏻
@asheralan30276 ай бұрын
നല്ല ഒരു വിവരണം
@sreenathsm72106 ай бұрын
Petrol diesel tax slab onnu explain cheyyamo... Oru padu controversy ulla subject asnu
@roypynadath58207 ай бұрын
Good attempt. Lots of research has been done.
@rajeeshpallikara86076 ай бұрын
Good informative.
@majeedmansoor1977 ай бұрын
Thank you for educating us. It will be great if everyone know the facts about the state.
@jasheerkp23076 ай бұрын
Kurach knowledge kittan anu njan brode video kanunnath... Ellam chey broo..
@sreejithns5117 ай бұрын
Alcohol manufacturing കമ്പനി ലു ഇൻവെസ്റ്റ് ചെയ്ത് profite ഉണ്ടാക്കിയ ഞാൻ 💪💪💪. കുടിയന്മാരെ ഒരായിരം tnx
@anandus15916 ай бұрын
Oru karyam koodi charcha cheyyendath und. Professional taxne paty oru video cheyanam. UP GUjJarath pole ulla samsathangangalil ath illa. Ivde keralathil aan etavm kooduthal tax kerala sirkar eedakkunath
@bineeshpalissery7 ай бұрын
ഇനിയും വേണം ഇത് പോലെ ഉള്ള വീഡിയോസ്
@VastraCouture7 ай бұрын
Welcome home cinema ude real story de video cheyyo .. net il onnum athikam details kittunnilla
@MERSHANA7 ай бұрын
Nice anurag ❤️
@ajinbabu16696 ай бұрын
NICE NARRATIVE
@sahalmuhammed-ve6yl7 ай бұрын
Thanks bro❤
@Directlite6647 ай бұрын
Video explaining kerala budget and a comparison with tamil nadu's.
@sivaprasad55027 ай бұрын
സംസ്ഥാനത്തിന് വരുമാനം ഉണ്ടാക്കാൻ ഭരിക്കുന്നവർക്കു ബുദ്ധി വേണം.
@major27076 ай бұрын
😁
@baluushas63136 ай бұрын
കൊള്ളാം മോനെ
@athirabineesh24617 ай бұрын
ഞാൻ എന്റെ ഫ്രാൻസ് മൊത്തം അയച്ചുട്ടോ സൂപ്പർ വിഡിയോ 🥰🥰🥰❤️❤️❤️❤️👍👍👍👍
@blood_moon_gamer6 ай бұрын
Nice presentation ❤👍🏻
@amarnathananth93047 ай бұрын
*🎈നമ്മൾ കേരളത്തിൻറെ പച്ചപ്പിനെ പറ്റി മതേതരത്വത്തെ പറ്റി ഒക്കെ രോമാഞ്ചം കൊള്ളുന്ന ആൾക്കാരാണ് എന്നാൽ ബാക്കി സംസ്ഥാനങ്ങളിൽ നടക്കുന്ന പത്തിലൊന്ന് വികസിത പ്രവർത്തനങ്ങൾ പോലും ഇവിടെ നടക്കുന്നില്ല അതിന് നൂറുശതമാനം ഉത്തരവാദി യുടെ ആൾക്കാരും പിന്നെ ട്രേഡ് യൂണിയനും കമ്മ്യൂണിസ്റ്റ് പാർട്ടിയും ആണ് ബംഗാൾ ത്രിപുര പോലുള്ള സംസ്ഥാനങ്ങളിൽ നമ്മൾ കണ്ടതാണ് ഒരുതരത്തിലുള്ള ബിസിനസ് സ്ഥാപനങ്ങളെയും ഇവർ വച്ചുപൊറുപ്പിക്കില്ല മദ്യവും ലോട്ടറി ഒരമ്മയുടെ രണ്ടു മക്കൾ ഇതുകൊണ്ട് മാത്രമാണ് കേരളം ഇങ്ങനെ പോകുന്നത് സംസ്ഥാനത്ത് അധിക നികുതി കൊടുക്കാൻ താൽപര്യമില്ലാത്തതുകൊണ്ട് മദ്യപിക്കാത്ത ഒരാളാണ് ഞാൻ നല്ലൊരു നാളെ വരും എന്ന് എനിക്ക് പ്രതീക്ഷയില്ല മരിക്കുന്നതിനു മുന്നേ ഒന്ന് പച്ചപിടിച്ച കണ്ടാൽ മതി*
ഏറ്റവും കൂടുതൽ തൊഴിൽ ഇല്ലാതെ നടക്കുന്ന യുവാക്കൾ കേരളത്തിലാണ് എന്നൊരു ന്യൂസ് വന്നിരുന്നു അതിൻറെ സത്യാവസ്ഥ കൂടി പരിശോധിച്ചു വീഡിയോ തയ്യാറാക്കണം appreciate your work!
@deebupb91927 ай бұрын
Ente oru arivu vachu jenasaghya important aan,,,,keralathile % kanakkum athinte 4 eratti janasankhya ulla samsthanagalude% kanakkum compàre cheyyan engane pattum ,,,100 per kudikunathum 1000 per kudikkunathum vithyasam varille
@AnuragTalks17 ай бұрын
താങ്കൾ ഉദ്ദേശിക്കുന്ന പ്രശ്നം വരാതിരിക്കാനാണ് ശതമാനത്തിൽ കാണിക്കുന്നത്.
@arju7776 ай бұрын
Interested
@rajinav39687 ай бұрын
ശരിയാണ്, പുതിയ തലമുറ മയക്കു മരുന്നിലേക്ക് തിരിഞ്ഞു അങ്ങനെ മദ്യത്തിന്റ ഉപയോഗം കുറഞ്ഞു
@PeacefulPizzaSlice-it7sx7 ай бұрын
Correct aanu
@SureshBabu-xp1ek7 ай бұрын
Tax, 200ശതമാനം ഉണ്ട് അതായത് വിലയുടെ പകുതി tax വേണെങ്കിൽ കുടിച്ചാൽ മതി
@Anoop_Nair6 ай бұрын
മദ്യ വ്യവസായം മുഴുവൻ അഴിമതിയിൽ മുങ്ങിക്കിടക്കുന്ന ഒരു വകുപ്പാണ് . സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം എല്ലാ മാസവും തുടർച്ചയായി നേടിക്കൊടുക്കുന്ന ഒരു കറവപ്പശു.സർക്കാർ അതിനെ നല്ലോണം കറന്നു എടുക്കുന്നുമുണ്ട് . എല്ലാ ബഡ്ജറ്റിലും മദ്യത്തിന് കൃത്യമായി വില കൂട്ടുന്നുണ്ട് . ഇനി മുതൽ എല്ലാ ഒന്നാം തീയതിയും മദ്യം വിൽക്കാനുള്ള തീരുമാനം എന്തിനു വേണ്ടി? പാർക്കുകളിൽ ബിയർ വൈൻ പാർലർ തുടങ്ങാൻ ഉള്ള തീരുമാനം എന്തിനു വേണ്ടി? സാമ്പത്തിക പ്രതിസന്ധിയും, തൊഴിലില്ലയ്മയും കൊണ്ട് നാട് നട്ടം തിരിഞ്ഞിട്ടും ബീവറേജ്‌സ് ലും ബാറിലും പോയി ക്യൂ നിന്ന് മദ്യം വാങ്ങാൻ ആളുള്ളതുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്.
@heliyindia7 ай бұрын
Very correct
@Trippieeeetraveller7 ай бұрын
Bro ee videsha madhyam vilikunna shopsil vilkunna oru vidham ella madhyavum nammude nattil undakunnathanu. Ee mc,honeybee ellam thrissur mannuthyil indakunnava anu. Appo exicies duty enthinaanu.... ellam udayippanu brooo....
@ravindrankm16516 ай бұрын
Kerala is a very small State compared with other states, Kerala leading liquor, lottery tickets etc. for these types of business management no development. Develop higher education better policy, tourism department, IT. employment. opportunities, better agriculture policy so on..... Please advise on better opportunities in Kerala,
മറ്റു സ്റ്റേറ്റുകളിൽ വ്യാപകമായി വാറ്റുണ്ട്. ഇത് ഒരു കണക്കിലും വരില്ല. ഞാൻ നോർത്ത് ഇന്ത്യയിൽ വെച്ചു പഞ്ചാബികൾ ഹിമാചലിൽ നിന്ന് ക്യാൻ കണക്കിന് വാറ്റ് കൊണ്ട് പോവുന്നത് കണ്ടിട്ടുണ്ട്. കേരളത്തിലും ഉണ്ടാവാം. എന്നാൽ താര തമ്യേന കുറവു ആണ്.
@sabarib58407 ай бұрын
Super
@ismailch82776 ай бұрын
👍👍👌👌
@jipzenknightz86596 ай бұрын
Super fact check.
@braveop-pj5po7 ай бұрын
bro could you pls do a video on iran plane crash incident plss!!! waiting for your pov
@market_watch6 ай бұрын
adipoli
@suraj25337 ай бұрын
UP is making India s best liquor which is high demand in foreign countries Rampur is an example
@lobothe137 ай бұрын
സ്വയം ചിന്തിക്കുക സ്വന്തം ആരോഗ്യം സ്വന്തം ശരീരം സ്വന്തം കുടുംബം ബാക്കി എല്ലാർക്കും പണം മതി..!
ഇപ്പോൾ IT ഇൻഫോപാർക്കിലും ബാർ തുടങ്ങും, പിന്നീട് കോളേജ് ക്യാമ്പസ്, KSRTC ബസ് സ്റ്റാൻഡ്, സൂപ്പർമാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളും പരിഗണിച്ചേക്കാം!
@abhijith.g19966 ай бұрын
So what ? If you don’t want to drink dont drink . Your not the one to decide how others drink
@muhammedaslam16406 ай бұрын
താത്പര്യം ഉണ്ട്
@RedBook-jx4iv6 ай бұрын
മദ്യം ലോട്ടറി.. വേറെ AI ക്യാമറ ഇതാണ് ഇവിടുത്തെ വരുമാനം
@SUPERUSER416 ай бұрын
കൊള്ളാം
@anwarpalliyalil21937 ай бұрын
ഇതുവരെയും മദ്യം കഴികാത്ത ആരൊക്കെ ഉണ്ട് 😊😊
@buzzo14896 ай бұрын
Solution? be port of india(our best economical strategy in history)❤🙌
@Ragnar6557 ай бұрын
കുടിയന്മാർക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ട് തോന്നുന്നത് പോലെ വില കൂട്ടിയാലും ഒരു കുഴപ്പവും ഇല്ലലോ🥲 Goa ൽ പോയി liquior മേടിക്കുമ്പോൾ ആണ് കേരളത്തിലോട്ട് തിരിച്ചു വരാൻ പോലും തോന്നാത്തത് NB:-Drink Responsibly
@zjac13017 ай бұрын
Pension and Free health insurance should be given to the drinkers. They are the ones who give income to the government.
@RajeevanMV-v6f7 ай бұрын
Mr.anurag loveyouda
@abyalex53787 ай бұрын
Think school Malayalam version ❤
@sanal_saju7 ай бұрын
Please do this kind of realistic videos ..
@jeonshijan26457 ай бұрын
Casino royal game james bond movie scene patty video cheyumoo plzzzz
@sruthydas93267 ай бұрын
👍👍
@musthafapadikkal69617 ай бұрын
അവിടെ ഉൽപാധനവും ഇവിടെ കുടിയുമാണ് 😂
@sreeyeshb7 ай бұрын
അവരും കുടിക്കുന്നുണ്ട്. പക്ഷെ അവിടെ vat ഇല്ലാത്തത് കൊണ്ടാണ്.
@ajithsukumaran32416 ай бұрын
സത്യം അറിയാമെങ്കിലും കേരളത്തിനെയും മലയാളികളെയും താറടിച്ചു കാണിക്കാൻ ചിലയാളുകൾക്കു വല്ലാത്ത താത്പര്യമാണ് kerala സ്റ്റോറി അതിന് ഒരു ഉദാഹരണം മാത്രം