കേരളം മുഴുവന്‍ FREE DELIVARY

  Рет қаралды 103,015

KRISHI MITHRA TV

KRISHI MITHRA TV

Күн бұрын

വളരെ കുറഞ്ഞ നിരക്കില്‍ കേരളത്തിലുടനീളം ഗംഗബോണ്ടം ( Ganga Bondam ) തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യുന്ന FLORAZA AGRO SOLUTIONS എന്ന സ്ഥാപനത്തിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍
FLORAZA AGRO GARDEN PVT LTD
PH.....9946553385
കേരളം മുഴുവന്‍ FREE DELIVARY #GANGABONDAM തെങ്ങിന്‍തൈകള്‍ #കുള്ളൻ തെങ്ങ് #MalayanDwarf #Thenginthai
#GANAGABONDAM#THENGHINTHAI#VILLAGEFOODCHANNEL
About this video
in this video we are describing about gangabondam coconut tree benfits . and how you can find the orginal gangabondam tree plants your own without anyones help , watch the entire video to find out more
FLORAZA AGRO SOLUTION PVT LTD.
കഴിഞ്ഞ 4 വർഷമായി കേരളത്തിൽ ഉടനീളം ഫലവൃക്ഷ തൈകൾ ഫ്രീ ഹോം ഡെലിവറി ചെയ്യ്തു വരുന്നു . 3000 രൂപയ്ക്ക് പർച്ചേസ് ചെയ്യുകയാണെകിൽ തെങ്ങിൻ തൈ,മാവിൻ തൈ , പ്ലാവിൻ തൈ , കേരളത്തിൽ എവിടെയും ഫ്രീ ഹോം ഡെലിവറി ചെയ്തു കൊടുക്കുന്നു
CALL : 9946553385
gangabondam coconut tree in kerala
ganga bondam coconut tree
gangabondam
gangabondam malayalam
gangabondam kerala
gangabondam coconut tree in kannur
gangabondam coconut tree in andhra pradesh
gangabondam features
gangabondam coconut tree malayalam
#krishi #gogreen_kerala #krishimithra_tv #agriculture #agritips #floricultureതെങ്ങിന്‍ തൈ നടുന്ന വിധം #കുള്ളൻ തെങ്ങ് #Malayan Dwarf
#Hybrid Coconut #DxT#Ganga bondam# Malayan dwarf yellow& green #MGD # KUTTIYADI #WCT #COD #ഗംഗബോണ്ടം #ganga bondam #kuttyadi coconut plant #hybrid coconut plants in kerala #coconutoil #kerala #coconut_kerala #coconutmilk #coconutoil #ganga bondom #gangabondom #kopra #കൊപ്ര #വെളിച്ചെണ്ണ #coconut oil making #Malayan Dwarf Coconut Tree #Thengin thai

Пікірлер: 133
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ FLORAZA AGRO GARDEN PVT LTD PH.....9946553385 Hope you all enjoyed watching it. If so Please subscribe and click that like button .It would really a lot to Me. പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍ KRISHI MITHRA TV Ph.7510930471 FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : KRISHI MITHRA TV Ph.7510930471
@prasadkumarmalamal3346
@prasadkumarmalamal3346 2 жыл бұрын
Pls inform rates
@alialictm5399
@alialictm5399 2 жыл бұрын
👍
@AbdulSalam-ll6kf
@AbdulSalam-ll6kf 2 жыл бұрын
Floraza ganga bondam coconut
@ismailtp4149
@ismailtp4149 2 жыл бұрын
വളപ്രയോഗം എങ്ങിനെയാണ്
@kingdonbombayking1637
@kingdonbombayking1637 2 жыл бұрын
എത്രയാണ് വില നാട്ടിൽ വന്നു വാങ്ങാനാ ഇപ്പൊ പുറത്താണ്
@abdulgafur3998
@abdulgafur3998 2 жыл бұрын
ഒരു 10 എണ്ണം എനിക്ക് വേണം 3000 രൂപയല്ല 50000 രൂപ തരാം നടലും കായ്പിടിപ്പിക്കലും നിങ്ങൾ തന്നെ ചെയ്യണം ഇങ്ങനെ പല തരികിടക്കാരേയും വെല്ലുവിളിച്ചിട്ട് അവർ ഏറ്റെടുത്തിട്ടില്ല നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ ഏറ്റെടുക്കാം
@bdk133bdk7
@bdk133bdk7 2 жыл бұрын
ഒരു തെങ്ങ് മാത്രമാണ് കാണിച്ചിട്ടുള്ളത്, മറ്റ് തെങ്ങുകൾ ഒന്നും കുലച്ച് ട്ടില്ല അല്ലേ 🤪
@bhaskaranmulayathil6094
@bhaskaranmulayathil6094 4 ай бұрын
ഇനി പുതിയത് ഇടൂ❤ ഇത് 2 വർഷമായി ഇതു തന്നെ കാണുന്നു.❤
@ushakumaric9896
@ushakumaric9896 2 жыл бұрын
140 തൈകൾ എന്ന് പറഞ്ഞിട്ട് അതിലെ കായ്ച്ച കുറച്ചു തെങ്ങെങ്കിലും കാണിക്കണ്ടേ? നല്ലോണം കായ്ച്ച ഒരു തെങ്ങ് മാത്രം കാണിക്കുന്നുള്ളു. പിന്നെ തെങ്ങ് 100 എണ്ണം വെച്ചാൽ 90 എണ്ണവും (ചിലപ്പോൾ മുഴുവനും) സാധാരണ കായ്ക്കും. അത് ഏത് വെറൈറ്റി ആണെങ്കിലും. പക്ഷേ എല്ലാം ഒരേ ടൈമിൽ ആകില്ല. അനുഭവം. തെങ്ങിനെ മാത്രം പറയുന്നുള്ളു... വളവും കീടനാശിനികളും പറയാമായിരുന്നു.
@thereading9070
@thereading9070 2 жыл бұрын
കാത്തിരുന്ന വീഡിയോ 👌👌👌👌. Thanks Krishi Mithra TV🥰🥰🥰
@devnadhchandran1849
@devnadhchandran1849 2 жыл бұрын
140 വെച്ചിട്ട് ഒന്നല്ലേ കാണിക്കുന്നേ, ബാക്കിയെല്ലാം എവിടെ
@spkneera369
@spkneera369 2 жыл бұрын
കൊമ്പന്ചെല്ലി ആക്റമണം കൂടുതലല്ലേ ???????
@greenlandmysore
@greenlandmysore 2 жыл бұрын
തെങ്ങിൻ തൈ വില എത്രയാണ്?
@thomaskuttypm1040
@thomaskuttypm1040 2 жыл бұрын
വെറും തട്ടിപ്പ്. അല്ലെങ്കിൽ താങ്കൾ പറയുക ഒരു ഡീൽ നടത്താം. ഞാൻ 20 തൈ വാങ്ങാം. നടനായി സ്ഥലവും തരാം ചിലവുകളും വഹിച്ചോളാം. താങ്കൾ ആളെ വിടുക. പറയുന്നത് പോലെ ചെയ്യാം.ഒരു വർഷം കൊണ്ട് കായിച്ചാൽ തെങ്ങ് ഒന്നിന് ആയിരം രൂപാ വച്ച് ഞാൻ താങ്കൾക്ക് തരാം. ഇല്ലെങ്കിൽ താങ്കൾ രൂപാ തിരിച്ചു തരുക. എന്തെ സമ്മതിച്ചോ ?
@zubairbhai8933
@zubairbhai8933 2 жыл бұрын
uvv
@basheerpathukudi4371
@basheerpathukudi4371 Жыл бұрын
സ്ഥല പരിമിധി ഉള്ളവർക്ക് വിട്ടുമുറ്റത്ത് ഒരു തൈവെക്കാൻ പറ്റുമോ ചിലർ പറയുന്നു ജോഡി ചേർത്ത് വെച്ചാൽ മാത്രമേ കായ്ക്കുകയുള്ളൂ എന്ന് ഇത് ശെരിയാണോ?
@basheerpathukudi4371
@basheerpathukudi4371 Жыл бұрын
പുറത്ത് നർസറികളിൽ തൈ വാങ്ങാൻ കിട്ടുമോ
@sijuxavier9812
@sijuxavier9812 2 жыл бұрын
രണ്ട് എക്കരിൽ തെങ്ങ് വെച്ചിട്ട് രണ്ട് തെങ്ങിൻ്റെ വിടിയോയെ കനിക്കുന്നുള്ളു ഒട്ടുമിക്കത്തും കാചൂ എന്ന് പറഞ്ഞിട്ട്.ഞാൻ മേടിച്ച് വെച്ചിട്ടുണ്ട് രണ്ട് മാസം ആയിട്ടെ ഒള്ളു
@IsmailIsmail-wy6hu
@IsmailIsmail-wy6hu Жыл бұрын
- ഒ വി ഉ ഇസമായിൽ
@ibrahimkk6551
@ibrahimkk6551 Жыл бұрын
ഫിറോസ് എവിടെ കിട്ടും തൈ
@hydrostanur
@hydrostanur 7 ай бұрын
2 തൈകൾ ഡെലിവറി ചെയ്യുമോ..എത്ര വില വരും...
@shanasinu107
@shanasinu107 2 жыл бұрын
Beevitheng ithaanooo?😊
@vimalasurendran7046
@vimalasurendran7046 2 жыл бұрын
ഇതിൻ്റെ തൈ എവിടെ കിട്ടും
@RasiyaRafeek-mc7qm
@RasiyaRafeek-mc7qm 6 ай бұрын
നാനും ഇവിടെ നിന്ന് വാങ്ങി രണ്ട് വർഷം ആയപ്പോൾ കായ്ച്ചു തുടങ്ങി ഇപ്പോൾ നിറയെ കായ്ച്ചു രണ്ടര വർഷം ആയി
@lokajalakam2055
@lokajalakam2055 2 жыл бұрын
എന്റെ വീട്ടിൽ ഉണ്ട്. നല്ല കായ്‌ഫലം തരുന്നുണ്ട്.Floraza യുടെ കസ്റ്റമർ സപ്പോർട്ട് നല്ലതാണ് 🥳🥳🥳🥳
@shijojohn2545
@shijojohn2545 2 жыл бұрын
How much money? Kallam paranjal Oddichittu iddikum
@beenajose8543
@beenajose8543 2 жыл бұрын
@@shijojohn2545 hahaha athu kollam.
@soniyasreejith1106
@soniyasreejith1106 2 жыл бұрын
100% വിശ്വസിച്ചു മേടിക്കാം, പ്രോപ്പറായി പരിപാലിച്ചാൽ റിസൾട് ഉറപ്പാണ്.
@nithinkk9422
@nithinkk9422 2 жыл бұрын
ഒരുപാട് പ്രതീക്ഷിച്ചിരുന്ന വീഡിയോ ... ഞാനും വീട്ടിൽ ഒരു വർഷം മുൻപ് തൈകൾ വാങ്ങി വച്ചിട്ടുണ്ട്. തൈകളെല്ലാം നന്നായിട്ട് തന്നെ വളരുന്നുണ്ട്... നല്ല കസ്റ്റമർ സപ്പോർട്ടും തരുന്നുണ്ട്....👏👏👏
@infotainmentmedia8719
@infotainmentmedia8719 8 ай бұрын
കുട്ടികളെ നോക്കുന്ന പോലെ നോക്കുക, അല്ലേൽ കേടുവരും, നേരെ നോക്കിയാൽ ഏതു തെങ്ങും കയ്‌ക്കും...
@sabithaa3765
@sabithaa3765 Жыл бұрын
വീട് നില്‍ക്കുന്ന സ്ഥലം അഞ്ചര സെന്റ് മാത്രമാണ്. ഈ തൈ നട്ടാൽ വേര് തറയിലോട്ട് ഇറങ്ങി തറ പൊട്ടുമോ?
@georgemv8167
@georgemv8167 2 жыл бұрын
Patta mukalil varumo oru varshathil
@sreekumaranpillai1452
@sreekumaranpillai1452 2 жыл бұрын
ഒരു വർഷത്തിൽ കയെക്കുമോ urappano
@balrajbhanubimban3296
@balrajbhanubimban3296 Жыл бұрын
ഞാൻ 20 തൈകൾ വാങ്ങി ഒന്നും വലുതാവുന്നില്ല. വെറും പറ്റിക്കൽ പ്രസ്ഥാനം. എന്നാൽ നാട്ടിലുള്ള നഴ്സറി യിൽ നിന്നു വാങ്ങിയത് നന്നായി പിടിക്കുന്നു
@yoyosquad4483
@yoyosquad4483 2 жыл бұрын
Gan oder chaythu face book mukana
@sathidevic1220
@sathidevic1220 2 жыл бұрын
കളളതതരം
@steephenp.m4767
@steephenp.m4767 2 жыл бұрын
Thanks your good informative video
@jishnutp3947
@jishnutp3947 2 жыл бұрын
ഉടായിപ്പ് ആണ്
@lovelyshajan9283
@lovelyshajan9283 2 жыл бұрын
ഓൺലൈൻ വഴി tharumo
@techforworldbyashiq6814
@techforworldbyashiq6814 2 жыл бұрын
Kaykum enn urappano ?
@kalarikkalshabeer123
@kalarikkalshabeer123 2 жыл бұрын
ഞാൻ മേടിച്ചിരുന്നു ഇപ്പോൾ 1 വർഷം കഴിഞ്ഞു നല്ല ഗ്രോത് ഉണ്ട് 👍👍
@ramesh.pramesh.p1060
@ramesh.pramesh.p1060 2 жыл бұрын
നിങ്ങൾ പറയുന്നതുപോലെ ഇത് നേരത്തെ കയ്ക്കും അത് ശരിയാണ്. നിങ്ങൾ ഷജിത് നു കൊടുത്ത തൈയുടെ വിത്ത് ഏതാണ്. ഇപ്പോൾ കൊടുക്കുന്നത് എവിടുത്തെ വിത്താണ്. നിങ്ങൾ ആദ്യം കൊടുത്ത തൈ നല്ലത് ആയിരുന്നു. ഇപ്പോൾ സെയിൽ കൂടിയപ്പോൾ ആന്ധ്രായിൽ നിന്നും വിത്ത് ഇറക്കി തൈകളാക്കി ഇവിടുത്തെ കർഷകർക്ക് കൊടുക്കുന്നു. അത് വെറും വേസ്റ്റ് ആണ്. അല്ല എന്നാണെങ്കിൽ നിങ്ങൾ വിത്തിന് ഇടുന്ന തേങ്ങ തരൂ. ഒന്ന് അരച്ച് നോക്കിയതിനു ശേഷം നല്ലതാണെങ്കിൽ 200 തൈ ഞാൻ എടുത്തുകൊള്ളാം
@NazerKk432
@NazerKk432 2 жыл бұрын
മൂന്ന് വർഷം കഴിഞ്ഞ് നിലത്ത് നിന്ന് മരം വിരിഞ്ഞ് കഴിഞ്ഞിട്ടില്ല. " പിന്നല്ലേ പൂങ്കുല. മച്ചിങ്ങകരിക്ക് തേങ്ങ .
@dfft9256
@dfft9256 2 жыл бұрын
3 month koodumbo valam cheyyanam
@bijukrishnan6812
@bijukrishnan6812 2 жыл бұрын
എന്ത് വളമാണ് ചെയ്യേണ്ടത്
@ajnasep3989
@ajnasep3989 2 жыл бұрын
ഞാൻ മേടിച്ചിരുന്നു നല്ല ഗ്രോത് ആയിട്ടുണ്ട് വിശ്വസിച്ചു വാങ്ങാം നല്ല സർവീസും ഉണ്ട്
@trueeyestwoeyes5073
@trueeyestwoeyes5073 2 жыл бұрын
തള്ളു വണ്ടി ഉണ്ടോ തേങ്ങ കൊണ്ട് പോകാൻ
@ourhealth5725
@ourhealth5725 2 жыл бұрын
ഞാൻ മേടിച്ചിരുന്നു. വിശ്വസിച്ചു വാങ്ങാം 👍🏻👍🏻👍🏻👍🏻
@aabaaaba5539
@aabaaaba5539 2 жыл бұрын
വാങ്ങിക്കാം തേങ്ങാ കായിച്ചോ.
@askaviary9733
@askaviary9733 2 жыл бұрын
മിനിമം എത്ര ps വരെ ഡെലിവറി ചെയ്യും
@sachithanandanmakkarilthaz6453
@sachithanandanmakkarilthaz6453 2 жыл бұрын
നേരിട്ട് കണ്ടത് പോലെ ആയി. വളരെ സിമ്പിൾ ആയി കാര്യങ്ങൾ വിശദീകരിച്ചല്ലോ, സൂപ്പർ.
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks ❤
@naseernaseer5146
@naseernaseer5146 Жыл бұрын
ഒരു 10 എണ്ണം എനിക്ക് വേണം സ്ഥലം വടകരയാണ്
@prasanthv253
@prasanthv253 2 жыл бұрын
Excellent 👌 enikk venam
@bijileshpk3828
@bijileshpk3828 2 жыл бұрын
Nalla Thai aanu njan vagiyitud .nalla costumer service aanu .namude ellaa samshayagalum Floraza yude customer service vilichal theerthu tharnud
@Hazam-lr1ym
@Hazam-lr1ym Жыл бұрын
മൊബയിൽ സ്വീച് ഓഫ്‌ ആണല്ലോ
@AbdulRahman-rw9ty
@AbdulRahman-rw9ty 2 жыл бұрын
enekumkurchtaiveanam
@RasiyaRafeek-mc7qm
@RasiyaRafeek-mc7qm 6 ай бұрын
എല്ലാവർക്കും വിശ്വസിച്ചു വാങ്ങാം
@mohammedshafi6145
@mohammedshafi6145 2 жыл бұрын
Floraza garden evideyanu
@autowatch9272
@autowatch9272 2 жыл бұрын
സത്യാവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞു 👌👌👌👌👍🏻❤❤
@rmlansra678
@rmlansra678 2 жыл бұрын
Karnatakayil delivery undo plzz rply
@reenashaji9625
@reenashaji9625 2 жыл бұрын
Super 20 plant vangi
@lokajalakam2055
@lokajalakam2055 2 жыл бұрын
ഞാനും മേടിച്ചു 😌😌😌👍🏻
@mumthase1382
@mumthase1382 2 жыл бұрын
Vila ethraya?
@sinisinisinisini3271
@sinisinisinisini3271 Жыл бұрын
Price
@abdulmuhsin8544
@abdulmuhsin8544 2 жыл бұрын
Ineed kondact nomber kokonot thai
@ShajusPigeons1
@ShajusPigeons1 2 жыл бұрын
Super 👏👏
@jollysaji4208
@jollysaji4208 2 жыл бұрын
Pathanamthitta jillayil kittumo?
@rekharaj4025
@rekharaj4025 2 жыл бұрын
കൊല്ലത്തു undo
@jiljajose4999
@jiljajose4999 2 жыл бұрын
ചെല്ലിയുടെ ശല്യം ഈ ഇനത്തിന് ഉണ്ടാകുന്നുണ്ടോ?
@g_varghese745
@g_varghese745 2 жыл бұрын
തികച്ചു അവ ശ്വസനീയം
@arjunr2466
@arjunr2466 2 жыл бұрын
Njan vedichittundu... vishwasichu vangam♥️♥️
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks for your feedback ❤
@Balakrishnanmsbalu
@Balakrishnanmsbalu Жыл бұрын
endhina kallam parayann ??
@shafikwayanad277
@shafikwayanad277 Жыл бұрын
ഈ തെങ്ങാണെന്ന് പറഞ് എന്നെ പറ്റിച്ചു
@sandeep.k.pkrishna5378
@sandeep.k.pkrishna5378 7 ай бұрын
Sounds and look like Sandeep g carrier
@RahulRajendran_
@RahulRajendran_ 2 жыл бұрын
🤗🤗🤗🤗👏👏👏
@mayakrishnanc344
@mayakrishnanc344 2 жыл бұрын
ഞാൻ രണ്ട് വർഷം മുൻപ് വാങ്ങിയ തൈകളിൽ 2 എണ്ണത്തിന് കൂമ്പ് വന്നു.വളരെ സന്തോഷമുണ്ട്...
@anandhu355
@anandhu355 2 жыл бұрын
വില എത്രയിരുന്നു
@mayakrishnanc344
@mayakrishnanc344 2 жыл бұрын
@@anandhu355 300 each
@Hazam-lr1ym
@Hazam-lr1ym Жыл бұрын
തെങ്ങ് തൈ ആവശ്യമുണ്ട്
@vinu-Pn3565
@vinu-Pn3565 2 жыл бұрын
തീർച്ചയായും 100 % സത്യമാണ് ഞാൻ 2021 ജൂൺ മാസത്തിൽ വച്ച 38 തൈകളിൽ 33 എണ്ണവും 2021 ഡിസംബർ 31 ആയപ്പോൾ എന്നേക്കാൾ ഉയരം വച്ചു, കിളിയോലകൾ വിരിഞ്ഞു.👍👍
@bubblyshorts1513
@bubblyshorts1513 2 жыл бұрын
Evidanna vangiyath parayamo
@since8656
@since8656 2 жыл бұрын
@@bubblyshorts1513 അത് പറയില്ല 😂
@joseanthrose8629
@joseanthrose8629 Жыл бұрын
കുളളൻ തെങ്ങ് ഉയരം വയ്ക്കാനുളളതാണോ
@muhammedalitr5131
@muhammedalitr5131 Жыл бұрын
ന്താണ് വളം ചെയ്യൽ
@spkneera369
@spkneera369 2 жыл бұрын
Thenga paal edukkan pattumo .karikku arakkan pattumo. Kopprayude thookkam ethra.peera kooduthalano
@anvarsaid686
@anvarsaid686 2 жыл бұрын
Yente relatives nte veetil kayichitund
@harismuhammedharis5217
@harismuhammedharis5217 2 жыл бұрын
കൂമ്പുചീയലിനു എന്താണ് മരുന്ന്
@dominicsolomon2843
@dominicsolomon2843 2 жыл бұрын
Great video its an informative one... ഞാനും വച്ചിട്ടുണ്ട് കുറച്ചു തൈകൾ ... ഈ വീഡിയോ കൂടി കണ്ടപ്പോൾ ഒരുപാട് സന്തോഷം ... 👌👌
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks Dominic❤❤❤
@renukarenu5080
@renukarenu5080 Жыл бұрын
എവിടാണ് സ്ഥലം
@prasadkumarmalamal3346
@prasadkumarmalamal3346 2 жыл бұрын
Cost of one gangabondam
@reshmam7412
@reshmam7412 2 жыл бұрын
Njanum medichirunnu,,, niraye thengakal kittunnund..
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Reshma.Thanks for your valuable feedback ❤❤
@reshmam7412
@reshmam7412 2 жыл бұрын
U r welcome 🙏
@padmamadhu1237
@padmamadhu1237 2 жыл бұрын
👍👍👍👍👍👍👍👍
@farshanarafi7158
@farshanarafi7158 2 жыл бұрын
👍🏻👍🏻👍🏻
@krithi1991
@krithi1991 Жыл бұрын
Price?
@chackochantd9774
@chackochantd9774 2 жыл бұрын
ഈ സ്ഥലം എവിടെയാണ്. സ്ഥലം എവിടെ യാണെന്ന് നിങ്ങൾ പറഞ്ഞില്ല
@noushadnoushad5231
@noushadnoushad5231 Жыл бұрын
മലപ്പുറം മക്കരപ്പറമ്പ് അടുത്ത് കരിഞ്ചാപ്പാടി,ജുമാമസ്ജിദിന് സമീപം പള്ളിയാലിൽ കോതക്കുത്ത് ബഷീർ ക്കയുടെ വീട്ടിൽ ആണ് ഇത് ഉള്ളത് ഞാൻ ആ നാട്ടിൽ ആണ്
@marianworld5165
@marianworld5165 2 жыл бұрын
Ernakulam dt. ill ethu undo
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Und ❤
@praveensreedhar7210
@praveensreedhar7210 2 жыл бұрын
kallu chethan pattumo
@anand4352
@anand4352 2 жыл бұрын
Medichirunnu.nalla quality ulla plants aanu
@yoyosquad4483
@yoyosquad4483 2 жыл бұрын
Athu 7 plant poyi
@ajzal9057
@ajzal9057 2 жыл бұрын
ഇത് വെളിച്ചെണ്ണ ക്ക് ഉപകാരപെടുമോ
@jeeshma1652
@jeeshma1652 2 жыл бұрын
ഞാൻ വാങ്ങിയിട്ടുണ്ട് 100% വിശ്വസിക്കാം, നല്ല വളർച്ചയുണ്ട്
@prasadkumarmalamal3346
@prasadkumarmalamal3346 2 жыл бұрын
Cost ethraya
@ashrafm5308
@ashrafm5308 2 жыл бұрын
വിളവ് കുറവാണല്ലോ
@trueeyestwoeyes5073
@trueeyestwoeyes5073 2 жыл бұрын
Fake ആണ്
@rajlakshmipillai6570
@rajlakshmipillai6570 2 жыл бұрын
Courier chaiyyumo
@sunitha.aSunita.a-mt2om
@sunitha.aSunita.a-mt2om Жыл бұрын
Congrats
@chongloichongloi8624
@chongloichongloi8624 2 жыл бұрын
I want plant haw can I contact you sir please?
@muthalifcp3355
@muthalifcp3355 Жыл бұрын
Oru thaik ethrarupaya please reply
@Nish564
@Nish564 Жыл бұрын
Njanum kodukunnund, nallatha pettannu kayikkum
@muhammedisa6178
@muhammedisa6178 2 жыл бұрын
Ethrayaa rate
@yadhuyadhu5615
@yadhuyadhu5615 2 жыл бұрын
ഇനി വിശ്വസിച്ചു വാങ്ങാം.. 👍
@anumolmd1473
@anumolmd1473 2 жыл бұрын
Good
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 жыл бұрын
Very good video
@vijayalakshmi2348
@vijayalakshmi2348 Жыл бұрын
Coimbatore ayaikumo
@Nish564
@Nish564 Жыл бұрын
Veno?
@sarathssaraths9185
@sarathssaraths9185 2 жыл бұрын
Rate parayu plz
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചോളൂ ❤
@sarathssaraths9185
@sarathssaraths9185 2 жыл бұрын
Ok
@josephmathew8938
@josephmathew8938 2 жыл бұрын
ഒരു സെന്റിൽ എത്ര തൈകൾ വെക്കാം
@ramlathp.a1422
@ramlathp.a1422 2 жыл бұрын
Oru thaik entha vila
@manoharankk8753
@manoharankk8753 Жыл бұрын
കണ്ണൂര്‍ district എവിടെയെങ്കിലും കൃഷി ചെയ്തിട്ടുണ്ടോ.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,2 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 75 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН