No video

കേരള രാഷ്ട്രീയത്തിലെ അപൂർവകാഴ്ച; ഒ സിക്ക് വേണ്ടി ഒന്നിച്ച് പിണറായി വിജയനും കെ സുധാകരനും

  Рет қаралды 365,350

Mathrubhumi News

Mathrubhumi News

Күн бұрын

55 വർഷത്തെ രാഷ്ട്രീയ വൈര്യത്തിനിടയിലും ഉമ്മൻചാണ്ടി അനുസ്മരണത്തിൽ കെ സുധാകരനൊപ്പം വേദി പങ്കിട്ട് പിണറായി വിജയൻ
#KSudhakaran #PinarayiVijayan #OommenChandymemorialvenue #keralapolitics
.
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 533
@paulvonline
@paulvonline Жыл бұрын
പിണറായിയെ വിളിച്ചത് കോൺഗ്രസ് ന്റെ മര്യാദ. വന്നത് പിണറായിയുടെ മര്യാദ. ഇതിൽ വിവാദം ഒന്നും വേണ്ട
@shebaabraham687
@shebaabraham687 Жыл бұрын
ഇതൊരു മധുര പ്രതികാരമായി കണ്ടാൽ മതി
@rajkzr1049
@rajkzr1049 Жыл бұрын
ഒരു പാവത്തിനെ കേറി നാറ്റിക്കാൻ നോക്കിയവർ ഇന്ന് അതേ നാക്ക് കൊണ്ട് നന്മയുള്ളവൻ ഉമ്മൻചാണ്ടി എന്ന് പറയിപ്പിച്ചു !!! കാലം !!! കാലം അത് നന്മയുള്ളവന് വേണ്ടി നിലകൊള്ളും.
@rajkzr1049
@rajkzr1049 Жыл бұрын
കൊത്തിയ പാമ്പിനെ കൊണ്ട് തന്നെ വിഷമെറക്കിപ്പിച്ചു.
@sreekumarn3012
@sreekumarn3012 Жыл бұрын
Correct brother....Great job...
@Amalgz6gl
@Amalgz6gl Жыл бұрын
അതേ❤...ഇത് ഒരു നല്ല സന്ദേശമാണ്
@shijumonknr
@shijumonknr Жыл бұрын
സുധാകരന്റെ രാഷ്ട്രീയം യഥാർത്ഥ രാഷ്ട്രീയമാണ് കണ്ണൂരിൽ അത്രക്ക് അനുഭവിച്ചതാണ് പെട്ടന്ന് എല്ലാം മറന്ന് തോളിൽ കയ്യിടാൻ കഴിയില്ല വിളിച്ച് വന്ന സ്ഥിതിക്ക് ഒരു വണക്കം അതുമതി പ്രവർത്തകരുടെ വികാരം അറിയുന്ന നേതാവ് KS💙💪
@RC-jb8jx
@RC-jb8jx Жыл бұрын
സുധാകരൻ അനങ്ങിയില്ല എന്നൊക്കെ പറയാതെ, വേദിയിൽ ഇരുകൂട്ടരും പരസ്പരം അഭിവാദ്യം ചെയ്തു. അതാണ് മര്യാദ. മാധ്യമങ്ങൾ എങ്ങിനെയൊക്കെ വാർത്ത സൃഷ്ടിക്കാം എന്ന് നോക്കുന്നു.
@syamkumar1185
@syamkumar1185 Жыл бұрын
കോൺഗ്രസ്‌ കാരെ ക്കാളും ആത്മാർത്ഥ മായി നന്നായി സംസാരിച്ചത് മുഖ്യമന്ത്രി പിണറായി തന്നെ ആരുന്നു. നന്നായി നടന്ന ഒരു അനുസ്മരണം ജനങ്ങലിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കരുതേ ചാനൽ കാരെ 🙏🏻🙏🏻🙏🏻എല്ലാം രും ഒന്നായ് സ്നേഹത്തോടെ പ്രവർത്തിച്ചു പോകട്ടെ. 🙏🏻
@manuabraham5832
@manuabraham5832 Жыл бұрын
രണ്ട് കൈകൾ തമ്മിൽ മുട്ടു ബോഴാണ് ശബ്ദമുണ്ടാകുന്നത് . മാധ്യമങ്ങൾ അത് പ്രതീക്ഷിച്ചു😊
@kk-ti2en
@kk-ti2en Жыл бұрын
കണ്ട കണ്ട ഒരു കറ തീർന്ന മനുഷ്യന്റെ വിജയം കണ്ടോ.... അദ്ദേഹം ആണ് ❤️❤️❤️സൂപ്പർ മാൻ❤️❤️❤️
@mhdfawaz11
@mhdfawaz11 Жыл бұрын
Areyanu udeshiche
@afsalafsal6233
@afsalafsal6233 Жыл бұрын
പിണറായി മര്യാദ കാണിച്ചു ❤സുധാകരൻ പറഞ്ഞതിലും അപ്പുറം പറയാൻ സഖാവിനറിയാം പക്ഷെ ഇവിടെ പറയില്ല കാരണം ഉമ്മൻ ചാണ്ടിയെ അദ്ദേഹം ബഹുമാനിക്കുന്നു ❤️
@Amalgz6gl
@Amalgz6gl Жыл бұрын
മരണ വീട്ടിലും രാഷ്ട്രീയം പറയാൻ സുധാകരനെ പോലെ അല്പൻ അല്ലല്ലോ സഖാവ്.
@rjcreations1568
@rjcreations1568 Жыл бұрын
Ini പറഞ്ഞാലും കയ്യടിക്കാൻ ആളില്ലല്ലോ...അതാവും പറയാത്തത്😂😂😂
@jaleel31shope3
@jaleel31shope3 Жыл бұрын
❤❤❤
@ChatGpt-pe5rq
@ChatGpt-pe5rq Жыл бұрын
@@Amalgz6gl ചാകാവിന്റെ അണ്ടി.... ഒന്ന് പോടാ മൈരേ 🤣🤣
@electorsdairy4493
@electorsdairy4493 2 ай бұрын
അതെ മരണവീട്ടിലെ കയ്യടി പ്രതീക്ഷിക്കുന്ന ​സുധ @@rjcreations1568
@tendingnow8830
@tendingnow8830 Жыл бұрын
വിളിച്ചു വരുത്തി അപമാനിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്വഭാവം അല്ല എന്ന് സുധാകരനും, ഒപ്പം അണികളും ഓർക്കണം ആയിരുന്നു. അണികളെ തൃപ്തിപ്പെടുത്താൻ മസിൽ പിടിച്ചു ഇരുന്ന സുധാകരൻ മാസ്സ് കാണിച്ചപ്പോൾ, കുഞ്ഞൂഞ്ഞിൻ അത് അത്ര പിടിച്ചിട്ടുണ്ടാവില്ല ഉറപ്പ് 💙💙💙
@pramodkumar-yy1sv
@pramodkumar-yy1sv Жыл бұрын
പോടാ നായെ
@Amalgz6gl
@Amalgz6gl Жыл бұрын
അതിന് ഉമ്മൻ ചാണ്ടി അല്ലല്ലോ സുധാകരൻ . ആ രാഷ്ട്രീയ മരിയാദ ആരും പ്രതീക്ഷിക്കുന്നുമില്ല
@beinghumnme6589
@beinghumnme6589 Жыл бұрын
സുധാകരന് potaanna
@syamkumar1185
@syamkumar1185 Жыл бұрын
കോൺഗ്രസ്‌ കാരെ ക്കാളും ആത്മാർത്ഥ മായി നന്നായി സംസാരിച്ചത് മുഖ്യമന്ത്രി പിണറായി തന്നെ ആരുന്നു. നന്നായി നടന്ന ഒരു അനുസ്മരണം ജനങ്ങലിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കരുതേ ചാനൽ കാരെ 🙏🏻🙏🏻🙏🏻എല്ലാം രും ഒന്നായ് സ്നേഹത്തോടെ പ്രവർത്തിച്ചു പോകട്ടെ. 🙏🏻
@thimmannursreegeetha4971
@thimmannursreegeetha4971 Жыл бұрын
സുധാകരൻ പറഞ്ഞത് വളരെ സത്യം.🙏🏻🙏🏻🙏🏻🙏🏻
@asharafpk452
@asharafpk452 Жыл бұрын
ഉമ്മൻ‌ചാണ്ടി ക്ക് ആദരാഞ്ജലികൾ.
@dtrsdtrs9471
@dtrsdtrs9471 Жыл бұрын
ഒരു മുഖ്യമന്ത്രി എന്ന നിലയിൽ കൃത്യമായി പിണറായി ആ ചടങ്ങിൽ പങ്കെടുത്തു, എഴുതി വായിക്കാതെ വ്യക്തമായ വാക്കുകളിലൂടെ കാര്യങ്ങളും പറഞ്ഞു. Oc സാറിനു ❤️ഈ മണ്ണിന്റെ സ്നേഹം ഓരോ കേരളീയന്റെയും മനസ്സിൽ ഉണ്ട്.....
@ceegeewarrier
@ceegeewarrier Жыл бұрын
ഉമ്മൻ ചാണ്ടിക്ക് ചേർന്ന അനുശോചനം 🌹
@shazilhamdaan2724
@shazilhamdaan2724 Жыл бұрын
ഒന്നും കിട്ടുന്നില്ല മാധ്യമങ്ങൾ കരയുന്നു
@susanthsureain818
@susanthsureain818 Жыл бұрын
ഇതുപോലെ നാട്ടിന്റെ നല്ല കാര്യങ്ങൾക്കും ഒന്ന് ഒന്നിച്ചുകൂടെ
@muhhammadrafeeq8183
@muhhammadrafeeq8183 Жыл бұрын
ഞാനും ഒരു യുഡിഫ് അനുഭാവി ആണ്.... മുക്യൻ വന്നു അത് അദ്ദേഹത്തെ ക്ഷണിച്ചിട്ടാണ്.. അതിഥി ദേവോ ഭവ എന്നാണല്ലോ.....സുധാകരൻ അത് പഠിച്ചിട്ടുണ്ടാവില്ല.. അല്ലെങ്കിൽ അദ്ദേഹത്തെ ആരും പഠിപ്പിച്ചിട്ടുണ്ടാവില്ല...😢
@Amalgz6gl
@Amalgz6gl Жыл бұрын
മരണ വീട്ടിൽ പോലും രാഷ്ട്രീയം പറയും.അതാണ് സുധാകരൻ്റെ സംസ്കാരം
@rinurifu-yc2fp
@rinurifu-yc2fp Жыл бұрын
ഉമ്മൻ ചാണ്ടി നല്ല ഒരു മനുഷ്യൻ ആണ് ഉമ്മൻ ചാണ്ടിക്ക് ഒരു തുടർ ഭരണം കൊണ്ട് വരാൻ സാധിച്ചില്ല ചിലപ്പോൾ അദ്ദേഹത്തിന്റെ ഭരണം മോശം ആയതു കൊണ്ടാവാം അദ്ധെല്ലെങ്കിൽ അദ്ദേഹത്തിന്റെ അനുയായികൾ എന്തേലും കുത്തി തിരിപ്പ് ആ ഭരണത്തിൽ ഉണ്ടാക്കിയതാവാം അങ്ങനെ ആണെകിൽ അതിന് ഉമ്മൻ ചാണ്ടി സർ വക വെച്ചു കൊടുത്തിട്ടുണ്ടാവാം പക്ഷെ ഞാൻ ജനിച്ചിട്ട് ഇന്ന് വരെ ഒരു തുടർ ഭരണം ഞാൻ കണ്ടിട്ടില്ല അതിനു ഈ പിണറായി വിജയൻ സർ മാത്രമേ കഴിഞ്ഞോളു അദ്ദേഹം ആരുടേയും കുത്തി തിരിപ്പ് നടത്താനോ കൂടെ നിക്കാനോ നിന്നിട്ടില്ല അതു അദ്ദേഹത്തിന് മാത്രം അവകാശ പെട്ടതാണ് ആരേലും തുടർ ഭരണം നടത്തുന്ന കാലം വരെ പിന്നെ പിണറായി സർ സുധാകരൻ എന്ന വ്യക്തിയെക്കാളും എത്രെയോ വലുതാണ് സുധാകരൻ സർ കയ്യടിക്കുന്നവർ ചരിത്രം അറിയാത്തോണ്ട് ആണ് പിണറായി സർ എത്രയോ ത്യാഗം സഹിച്ചാണ് ഇന്ന് ഈ നിലയിൽ എത്തിയത് അതു സുധാകരൻ സർ അറിഞ്ഞാൽ നല്ലതു നിങ്ങൾ ഇടുന്ന ഷർട്ട്‌ ഒന്ന് ചുളിയാൻ പാടില്ല നിങ്ങൾക് പക്ഷെ പിണറായി സർ ആ ഷർട്ടിൽ ചോര വീണിട്ടുണ്ട് അയ്ക്ക് പറ്റിയിട്ടുണ്ട് സുധാകരൻ സർ ഇദൊക്കെ ചിന്തിക്കാൻ പറ്റോ എന്നും എന്റെ ഹീറോ പിണറായി സർ ആയിരിക്കും എന്നെ ഒരു കമ്മ്യൂണിസ്റ്റ്‌ ആകിയത് പിണറായി സർ vs അച്ചുമാമൻ സർ ഒക്കെ ആണ് അവരാണ് റിയൽ പൊളിറ്റിക്സ് ഹീറോ അല്ലാദേ സുധാകരൻ സർ അല്ല 🚩🚩
@rajanek1281
@rajanek1281 Жыл бұрын
My big salute to kerala chief minister for attending this programme without any hesitation
@jessyjose7240
@jessyjose7240 Жыл бұрын
പിന്നെ അങ്ങ് ഉലത്തി
@Amalgz6gl
@Amalgz6gl Жыл бұрын
Yes ❤
@christojoseph10
@christojoseph10 Жыл бұрын
Onu poyada...
@sandrosandro6430
@sandrosandro6430 Жыл бұрын
ടി പിയെ കുലംകുത്തിയെന്നു വിളിച്ച മഹാൻ😂😂
@Atv104
@Atv104 Жыл бұрын
നല്ല തമാശ…. സരിതയെ കൊണ്ടുവരാഞ്ഞത് കഷ്ടം ആയിപ്പോയി
@vinodsv553
@vinodsv553 Жыл бұрын
അതാണ് പരസ്പര ബഹുമാനം... 👏👏👍
@georgethomas143
@georgethomas143 Жыл бұрын
വിളിക്കേണ്ടത് കോൺഗ്രസ്‌ ന്റെ മര്യാദ 🙏🏻 വന്നത് പിണറായി ന്റെ മര്യാദ 🙏🏻 അവിടെയും ഉമ്മൻ ചാണ്ടി സാർ സ്കോർ ചെയ്തു 😍 കണ്ണേ കരളേ കുഞ്ഞുഞ്ഞേ ഇല്ല ഇല്ല മരിക്കില്ല 💪🏻 അദ്ദേഹം ഒരു നല്ല മനുഷ്യൻ ആയത് കൊണ്ടാണല്ലോ 150 km കടക്കാൻ 27 മണിക്കൂർ വേണ്ടി വന്നതും. ഒരേ വേദിയിൽ ഇവരൊക്കെ ഒരുമിച്ചു വന്നതും 😍😍
@devassiaej460
@devassiaej460 Жыл бұрын
സുധാകരന്റെ ആ പ്രസംഗം തങ്കലിപികളിൽ എഴുതി ചേർക്കണം. ഇപ്പോൾ ഉള്ള ഭരണാധികാരികൾക്ക് ഒരു മുന്നറിയിപ് ആണ്.
@Amalgz6gl
@Amalgz6gl Жыл бұрын
🤣🤣🤣
@abhiramss3523
@abhiramss3523 Жыл бұрын
😂
@2129madhu1
@2129madhu1 Жыл бұрын
അപ്പൊ ഈ പറയുന്ന സുധാകരൻ ഗുണ്ട യോ 🤣🤣🤣
@akhilnath4125
@akhilnath4125 Жыл бұрын
😂
@shankarnarayanan714
@shankarnarayanan714 Жыл бұрын
വിവരമില്ലാത്ത സുധാകരന്റെ പ്രസംഘത്തിന് കക്കൂസിൽ ആണ് എഴുതി വെക്കേണ്ടത്
@VIBINVINAYAK
@VIBINVINAYAK Жыл бұрын
*രാഷ്ട്രീയ മര്യാദ രണ്ട് കൂട്ടരും കാണിച്ചു അത് നല്ലതാണ് പ്രേതെകിച്ചു കുത്തിത്തിരുപ്പ് ഇതിൽ ആവശ്യമില്ല*
@jhansijoseph2757
@jhansijoseph2757 Жыл бұрын
ഒരാൾക്ക് നഷ്ടബോധവും,മറ്റെ ആൾക്ക് കുഉറ്റബോധവും. ക്ഷമിക്ക്
@basheersulaimanm.p5260
@basheersulaimanm.p5260 Жыл бұрын
സുധാകരൻ്റെ വാക്കുകൾ മനസ്സിൽ തട്ടി
@joseachayan7740
@joseachayan7740 Жыл бұрын
സുധാകരൻ പറയാനുള്ളത് പറഞ്ഞു സുധാകരനഡാ👍👍👍
@nkv1618
@nkv1618 Ай бұрын
❤💙💙
@HariHari-vc4zu
@HariHari-vc4zu Жыл бұрын
സ :പിണറായി കാണിച്ചത് അദ്ദേഹത്തിന്റെ മാന്യത ബഹുമാനപെട്ട ഉമ്മൻ ചാണ്ടി യോടുള്ള വ്യക്‌തിപരമായ ബന്ധം അതിൽ രാക്ഷ്ട്രീയം കലർത്താതെ നമ്മൾ അംഗീകരിക്കണം
@bennyla7431
@bennyla7431 Жыл бұрын
സുധാകരൻ കിട്ടിയ ഗ്യാപ്പിൽ പറയാനുള്ളത് പറഞ്ഞു തീർത്തു😂
@rajkzr1049
@rajkzr1049 Жыл бұрын
മൈക്ക് ഓപ്പറേറ്റർ വേണോന്ന് വെച്ച് കൊടുത്ത പണിയാണ് അത്. അല്ലേല്ലും അത് അത്യാവശ്യമാണ്. സുധാകരന്റെ പ്രസംഗവും കൊണ്ടുകാണണം വിജയൻ സഖാവിന്. 🇨🇮
@sathiyankannoor4109
@sathiyankannoor4109 Жыл бұрын
ഇത് അനുസ്മരണമാണ് കൊടുക്കലും വാങ്ങലുമല്ല നാണമില്ലേ ഇത് പറയാൻ?താൻ പക്കാ കോൺഗ്രസ് കാരൻ തന്നെ '
@Amalgz6gl
@Amalgz6gl Жыл бұрын
പിന്നെ അവിടെ എന്താണ് നടക്കാൻ പോകുന്നത് എന്ന് അറിയാതെ ആണല്ലോ സഖാവ് പോയത്😂
@Aladin1717
@Aladin1717 Жыл бұрын
Ivory cost ന്റെ ഫ്ലാഗ് ഇട്ടിട്ട് congrss എന്ന് പറയാനും വേണം 😂😂😂
@syamkumar1185
@syamkumar1185 Жыл бұрын
കോൺഗ്രസ്‌ കാരെ ക്കാളും ആത്മാർത്ഥ മായി നന്നായി സംസാരിച്ചത് മുഖ്യമന്ത്രി പിണറായി തന്നെ ആരുന്നു. നന്നായി നടന്ന ഒരു അനുസ്മരണം ജനങ്ങലിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കരുതേ ചാനൽ കാരെ 🙏🏻🙏🏻🙏🏻എല്ലാം രും ഒന്നായ് സ്നേഹത്തോടെ പ്രവർത്തിച്ചു പോകട്ടെ. 🙏🏻
@shebaabraham687
@shebaabraham687 Жыл бұрын
നായകൻ മൈക്കാണ് എവിടെ ചെന്നാലും ഇതുതന്നെ സ്ഥിതി😃
@athwifhanas131
@athwifhanas131 Жыл бұрын
കാരണഭൂതത്തെ കണ്ടപ്പോൾ മൈക്ക് പോലും പറഞ്ഞു കടക്ക് പുറത്ത് 😂😂😂😂😂
@rajeevraajeev5369
@rajeevraajeev5369 Жыл бұрын
ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും ആക്ഷേപിച്ച സാജൻ സ്‌കറിയയെ തള്ളി പറയാത്ത സുധാകരന് എന്ത് അർഹത
@lzsknpl
@lzsknpl Жыл бұрын
സുഡാപ്പി ബേശം മാറി വന്നാച്ച് !
@Amalgz6gl
@Amalgz6gl Жыл бұрын
അതൊന്നും ഞങൾ സുധാകരൻ ഫാൻസിന് ഒരു പ്രശ്നമേ അല്ല😌
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
സാജൻ ഉമ്മൻ ചാണ്ടിയോട് നേരിട്ട് പോയി മാപ്പ് പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ എന്ത് വേണം
@davidrasheeddavid3689
@davidrasheeddavid3689 Жыл бұрын
പിണറായി വിജയൻ 🔥🔥🔥🔥❤️❤️❤️❤️❤️
@shevlindesamuel3454
@shevlindesamuel3454 Жыл бұрын
പിണു മൈരൻ
@ziyad215
@ziyad215 Жыл бұрын
വിളിച്ചു വരുത്തിയ അതിഥിയെ സ്വീകരിച്ച സതീശൻ നല്ല സമീപനം. മസിലു പിടിച്ചിരിക്കുന്നതിനെകാൾ സന്ദഭർമനുസരിച്ച് പെരുമാറിയ സതീശൻ Supper
@nkv1618
@nkv1618 Ай бұрын
സുധാകരൻ 💙
@arjupk288
@arjupk288 Жыл бұрын
കണ്ണൂരിന്റെ മണ്ണ് കണ്ണുനീർ ആക്കിയ കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയത്തെ സുധാകരേട്ടനറിയാം 😊ks💪
@Amalgz6gl
@Amalgz6gl Жыл бұрын
😂
@manuhyan
@manuhyan Жыл бұрын
Ennit enthda oole pinarayi evidennu jaichu porunnath 😂😂😂 gongressinte nneriked konda ooola nedhakan maaru aayond udf evideyum ethathe
@nishad4567
@nishad4567 Жыл бұрын
ഗുണ്ട സുധ ചമദാന കൊതം 🤣🤣
@MaheshKalppally
@MaheshKalppally Жыл бұрын
കണ്ണൂരിനെ ചോരക്കളമാക്കിയത് ഗുണ്ടാകരനും ആർഎസ്എസും ചേർന്നാണ് അതോർക്കുന്നത് നന്നായിരിക്കും.
@Amalgz6gl
@Amalgz6gl Жыл бұрын
@@muhemmadtk4436 🤣🤣🤣
@nafeesathmisiriya5118
@nafeesathmisiriya5118 Жыл бұрын
നല്ല കാഴ്ച..... 🥰
@sebastiankavil8708
@sebastiankavil8708 Жыл бұрын
സുധാകരട്ടേൻ ഇന്നും ജനിച്ച ഗുണം കാണിച്ച്ച്ചു
@weone603
@weone603 Жыл бұрын
ഗുണ്ടാക്കാരൻ
@sebastiankavil8708
@sebastiankavil8708 Жыл бұрын
കൊലയാളിയല്ല.
@shamsudheenm7689
@shamsudheenm7689 Жыл бұрын
😄😄
@kabeerbava8191
@kabeerbava8191 Жыл бұрын
എഴുതി തയ്യാറാക്കിയ പ്രസംഗമായിട്ടിങ്ങനെ... അല്ലായിരുന്നെങ്കിൽ ഈ പരിപാടിയുടെ ശോഭ തന്നെ കെടുത്തുമായിരുന്നു..
@akashvellur8257
@akashvellur8257 Жыл бұрын
അത് അങ്ങനൊരുത്തൻ 😂
@johnpaulfm285
@johnpaulfm285 Жыл бұрын
എല്ലാ രാഷ്ട്രീയക്കാരും സ്നേഹത്തിലും സമാധാനത്തിലും
@ksrtc6614
@ksrtc6614 Жыл бұрын
അതാണ് സഖാവ് പിണറായി.... എവിടെ എങ്ങനെ സംസാരിക്കണമെന്നും.... എന്ത് പറയണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം....... എന്നാൽ സുധാകരന് അത് അറിയാതെയും പോയി.....
@lol-947
@lol-947 Жыл бұрын
Sahav pinarayi Aal oru pottanan oomenchandy jeevichirunnappo ashepich samsaricha aal ippo shanthan aayi Oommen chandye pokki samsarikkunnu🤭
@jessyjose7240
@jessyjose7240 Жыл бұрын
സുധാകരൻ എല്ലാം അറിഞ്ഞോണ്ട് തന്നെ യാ പറഞ്ഞത്.. ഇത്രയെങ്കിലും പിണനറിക്കിട്ട്.. കിറ്റ് ഇല്ലേ
@pramodkumar-yy1sv
@pramodkumar-yy1sv Жыл бұрын
അടിമക്കമ്മിനായ
@Amalgz6gl
@Amalgz6gl Жыл бұрын
സുധാകരന് അതിനുള്ള വിവേകം ഉണ്ടോ.... അയാൾക്ക് എല്ലാം രാഷ്ട്രീയം...അതങ്ങനെ ഒരു...
@honeydropsfood.travelling1228
@honeydropsfood.travelling1228 Жыл бұрын
ഉമ്മൻചാണ്ടി കുറിച്ച് ഒന്നും മനസ്സിൽ നിന്നും പറയാനില്ല അതുകൊണ്ട് എഴുതി
@renjithrajan9512
@renjithrajan9512 Жыл бұрын
Sagave പിണറായി 🚩🚩🚩🚩
@yahiyayahiya464
@yahiyayahiya464 Жыл бұрын
ചാണ്ടി സാറിനെ പോലെ ജീവന്റെ ജീവനാണ് KS🙏😘💪🇮🇳💪 ഞങ്ങളുടെ ധീരനാണ്💪🔥💙💙
@PK-fl1lm
@PK-fl1lm Жыл бұрын
വാളൂരിപ്പിടിച്ച ഉടായിപ്പ് വീമ്പിളക്കിയല്ല കുഞ്ഞൂഞ്ഞു ജനപ്രിയനായത് 💪
@ckv1893
@ckv1893 Жыл бұрын
Ninte nethakkanmaark charithram illathath baki ullavarude kuttam kond alla
@PK-fl1lm
@PK-fl1lm Жыл бұрын
@@ckv1893 കുത്തിത്തിരിപ്പ് കമ്മിയാണല്ലേ 😊
@anuajish7982
@anuajish7982 Жыл бұрын
കഷ്ടം
@Amalgz6gl
@Amalgz6gl Жыл бұрын
Uffff 😂
@beinghumnme6589
@beinghumnme6589 Жыл бұрын
കരുണാകരനെ യം ആൻ്റണി യെയും. ചതിച്ച് ആണെന്ന് മാത്രം
@ShajuBindhu-ls8kp
@ShajuBindhu-ls8kp Жыл бұрын
ജനങ്ങളുടെ മനസ്സിൽ കുത്തി teerppu ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കിയ വാർത്ത
@syamkumar1185
@syamkumar1185 Жыл бұрын
കോൺഗ്രസ്‌ കാരെ ക്കാളും ആത്മാർത്ഥ മായി നന്നായി സംസാരിച്ചത് മുഖ്യമന്ത്രി പിണറായി തന്നെ ആരുന്നു. നന്നായി നടന്ന ഒരു അനുസ്മരണം ജനങ്ങലിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കരുതേ ചാനൽ കാരെ 🙏🏻🙏🏻🙏🏻എല്ലാം രും ഒന്നായ് സ്നേഹത്തോടെ പ്രവർത്തിച്ചു പോകട്ടെ. 🙏🏻
@madhavvlog3591
@madhavvlog3591 Жыл бұрын
ബ്രണ്ണൻ കോളേജ് മുതൽ ഉള്ള പിണറായി - സുധാകരൻ 🔥🔥🔥
@Amalgz6gl
@Amalgz6gl Жыл бұрын
ഒരു കാലഗട്ടത്തിൻ്റെ ചരിത്രം തന്നെ പറയാനുണ്ട് ആ rivalry ക്ക്.....
@Sahal_635
@Sahal_635 Жыл бұрын
Ys🥰
@CHING_CHUN......
@CHING_CHUN...... Жыл бұрын
PC ജോർജ് ഉണ്ട്
@Vpr2255
@Vpr2255 Жыл бұрын
Same age ano🙄
@Amalgz6gl
@Amalgz6gl Жыл бұрын
@@Vpr2255 3,4 വയസ്സിൻ്റെ വ്യാസ്ത്യസം കാണും
@seaziz
@seaziz Жыл бұрын
മരണത്തിന്റെ അനുസ്മരണത്തിൽ എങ്കിലും രാഷ്ട്രീയം ഒഴിവാക്കിക്കൂടെ
@babumathai4132
@babumathai4132 Жыл бұрын
KS... 👍
@iqbalkalathil9332
@iqbalkalathil9332 Жыл бұрын
അനുശോചന ചടങ്ങിന് വിളിച്ചു, പിണറായി വന്നു, പിന്നെ സുധാകരൻ അദ്ദേഹത്തെ അനുഗമിക്കണം, VD, രമേശ് എന്നിവരെ കണ്ടു പഠിക്കണം, കെപിസിസി പ്രസിഡന്റ്‌ പദവി ഓർത്ത്, പെരുമാറണം.
@Sahal_635
@Sahal_635 Жыл бұрын
" പിശാചുക്കളോട് no compramise "
@Amalgz6gl
@Amalgz6gl Жыл бұрын
സുധാകരനിൽ നിന്ന് മരിയാദയോ??? അതിനുള്ള വിവേകം ഒന്നും സുധാകരന് ഇല്ല
@robinpeter1859
@robinpeter1859 Жыл бұрын
​@@Amalgz6gl എടോ ,തനിക്കു വിവരമുണ്ടോ ?
@mahal848
@mahal848 Жыл бұрын
ഇവർ തമ്മിൽ കണ്ടപ്പോൾ ഒരു അടിയും വെട്ടും ഒന്നും കണ്ടില്ല അണികൾ തമ്മിൽ ആണെങ്കിൽ തകർത്തേനെ 😊
@shameemaumar1667
@shameemaumar1667 Жыл бұрын
Mic പിണറായി നെ കൂക്കി തോൽപിച്ചു 🤣🤣🔥🔥mic നിനക്ക് അഭിവാദ്യങ്ങൾ 😊😊😊
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
😂😂😂🤣
@sebastiankc8004
@sebastiankc8004 Жыл бұрын
അഭിനന്ദനങ്ങൾ 👏👏👏👏ലാൽസലാം സഖാവേ അഭിവാദ്യങ്ങൾ ❤️❤️❤️
@musafir1139
@musafir1139 Жыл бұрын
സുധാകരൻ ❤❤
@ummerummer9324
@ummerummer9324 Жыл бұрын
ഞ്ഞാനൊരു ലീഗ് പ്രവർത്തകനാണ്. കാര്യമെന്തായാലും പിണറായിയെ kpcc വിളിച്ചുവരുത്തിയതാണ് അതും ഉമ്മൻചാണ്ടിയുടെ അനുസ്മരണത്തിന്. ആര് എന്ത് പറഞ്ഞാലും സുധാകരൻ ചെയ്തത് മോശം തന്നെയാണ്. പിണറായിയെ വേദിയിലിരുത്തി ഇങ്ങനെ പ്രസംഗി ക്കാൻ പാടില്ലായിരുന്നു. അല്ലെങ്കിൽ അദ്ദേഹത്തെ വിളിക്കരുത്. രാഷ്ട്രീയ മാകുമ്പോൾ പലതും പറയും പലതും ചെയ്യും അത് സ്വഭാവികം. വിളിച്ച് വരുത്തി ഇങ്ങനെ ചെയ്യാൻ പാടില്ലാ യിരുന്നു.
@Amalgz6gl
@Amalgz6gl Жыл бұрын
സുധാകരന് വിവേകമോ? സുഹൃത്തേ ...... അത് ആരും പ്രതീക്ഷിക്കുന്നില്ല, സഖാവും പ്രതീക്ഷിക്കുന്നില്ല.
@Sahal_635
@Sahal_635 Жыл бұрын
വളിറായി ഫലിതങ്ങൾ ഏറ്റില്ല.. കമ്മികൾ 3G😂
@beenarani2988
@beenarani2988 Жыл бұрын
മൈക്കിനു പോലും പിടിച്ചില്ലന് സാരം
@sureshkumarp.m6997
@sureshkumarp.m6997 Жыл бұрын
കോണ്ഗ്രസ്സിന്റെ ആൾക്കൂട്ടസംസ്കാരും സുധാകരനിലും അണികളിലും പ്രതിഫലിച്ചു.അതിന് ഉത്തരവാദി എല്ലാ കോൺഗ്രസുകാരുമല്ല.
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
സുധാകർ ജീ പൊളിച്ചടക്കി 👏🏻👏🏻👏🏻
@thajupadappilpadappil2412
@thajupadappilpadappil2412 Жыл бұрын
പിണറായിയും കൂട്ടരും അന്ന് ചെയ്തത് ശരിയല്ലെങ്കിലും ഉമ്മൻ ചാണ്ടി എല്ലാം ക്ഷമിക്കുന്നയാൾ ആയിരുന്നു, അതുകൊണ്ട് മര്യാദ കാണിക്കുക
@Amalgz6gl
@Amalgz6gl Жыл бұрын
ആ മരിയാദ സുധാകരനിൽ നിന്ന് പ്രതീക്ഷിക്കണ്ട
@Thambichen123-xk7ge
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES ALL OF YOU. GOD BLESS YOU ALL. TJM.
@noushadalik2754
@noushadalik2754 Жыл бұрын
KS❤🔥
@Atv104
@Atv104 Жыл бұрын
സാധാരണ പ്രവ൪ത്തകരുടെ വികാരം മനസിലാക്കാത്ത എന്റെ പാ൪ട്ടി നേതാക്കൾ…വെറുതെ അല്ല പിണറായി വീണ്ടും വിജയിച്ചത്…കഷ്ടം 😢
@mohamedshareef3361
@mohamedshareef3361 Жыл бұрын
ആ വികാരംഅടുത്തറിഞ്ഞാണല്ലോ ധൂർത്തടിച്ചു ഖജനാവ്മുടിച്ചും നികുതി കൊള്ളയും വിലകയറ്റവുമായി ജനജീവിതം ഏറെ ദുസ്സഹമാക്കി കൊണ്ടിരിക്കുന്നത്
@tvmpanda
@tvmpanda Жыл бұрын
എന്തെങ്കിലുമൊക്കെ നടക്കും എന്ന് പ്രതീക്ഷിച്ചു കാത്തിരുന്ന മാമ മാധ്യമങ്ങൾക്കു അണ്ണാക്കിൽ പൊട്ടിച്ചു രണ്ടു മുന്നണികളും
@user-pc3qp3et2p
@user-pc3qp3et2p 9 ай бұрын
ഇവിടെ സുധാകരന് വേണ്ടി കയ്യടിക്കുന്ന കോൺഗ്രെസ്സുകാരോട്.. സുധാകരൻ പറഞ്ഞതിന് മറുപടി പറയാൻ ഇതിലും നന്നായി പിണറായിക്കു അറിയാം പക്ഷെ ഇരിക്കുന്ന സ്ഥലം ആ വേദിയുടെ ലക്ഷ്യം ഇതൊക്കെ സഖാവിനു കൃത്യമായി ബോധ്യമുള്ളത് കൊണ്ടാണ് അയാൾ മിണ്ടാതിരുന്നത്... എതിരാളികൾ ആണെങ്കിലും ക്ഷണിച്ചാൽ ആ ക്ഷണം സ്വീകരിക്കൽ ഒരു മാന്യത ആണ്.. ചാണ്ടി സാറിന് ഓർമ്മ പൂക്കൾ ❤
@malayalipravasi4541
@malayalipravasi4541 Жыл бұрын
പിണറായി വിജയൻ ❤❤❤
@pramodkumar-yy1sv
@pramodkumar-yy1sv Жыл бұрын
ഹൃദയം നശിച്ച കമ്മി മഹാപാപി
@Amalgz6gl
@Amalgz6gl Жыл бұрын
സഖാവ്❤
@2129madhu1
@2129madhu1 Жыл бұрын
​@@pramodkumar-yy1sv പോയിനെടാ ചാണക സങ്കി
@shiyonajoseph9389
@shiyonajoseph9389 Жыл бұрын
🤢
@syamkumar1185
@syamkumar1185 Жыл бұрын
❤❤
@nkv1618
@nkv1618 Ай бұрын
കെ സുധാകരൻ 💙
@leeshmamaria8238
@leeshmamaria8238 Жыл бұрын
ഉമ്മൻ ചാണ്ടി സാർ.... എല്ലാം കൊണ്ടും വലിയവൻ...... അതല്ലേ ഈ അപൂർവനിമിഷം പോലും ഉണ്ടായതു...... എല്ലാം കൊണ്ടും സാർ ചരിത്രം തീർത്തുകൊണ്ടേയിരിക്കുന്നു..... ചരിത്രം അവസാനിക്കുന്നില്ല..... തുടങ്ങിയിട്ടേ ഉള്ളൂ
@asharafkky
@asharafkky Жыл бұрын
ഇതാണ് കേരളം
@Amalgz6gl
@Amalgz6gl Жыл бұрын
@josephkollannur5475
@josephkollannur5475 Жыл бұрын
മുഖ്യമന്ത്രി ആയിരിക്കെ ജനസമ്പർക്ക പരിപാടി എന്ന പരാതി പരിഹരണ മാർഗ്ഗം സ്വീകരിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ലോകം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റി ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സർവ്വീസ് അവാർഡിന് വരെ അർഹനായി ത്തീർന്ന കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@vayalvisualmedia5195
@vayalvisualmedia5195 Жыл бұрын
ഇത് സമ ഭാവനയുടെ വേദി ❤❤❤❤❤❤❤❤❤❤❤
@nkv1618
@nkv1618 Ай бұрын
സുധാകരൻ 💙
@honeydropsfood.travelling1228
@honeydropsfood.travelling1228 Жыл бұрын
ഈ സമയത്ത് സുധാകരൻ സംസാരിക്കാൻപാടില്ലായിരുന്നു
@jaleelakk8834
@jaleelakk8834 Жыл бұрын
പിണറായി നെ കാണുമ്പോൾ ദേശ്യം വരുന്നു . അയാളെ സംസാരം കേൾക്കുമ്പോൾ അതിലും ദേശ്യം വരുന്നു. ഉമ്മൻ ചാണ്ടിയെ സമാധാനത്തോടെ ഭരിക്കാൻ സമ്മതിച്ചിട്ടില്ല.
@Amalgz6gl
@Amalgz6gl Жыл бұрын
പിന്നെ ഉമ്മൻ ചാണ്ടിക്ക് clean ഷീറ്റ് നൽകൽ ആണെന്നോ പ്രതിപക്ഷ നേതാവിൻ്റെ പണി😂
@beinghumnme6589
@beinghumnme6589 Жыл бұрын
എന്നാല് പ്രതിപക്ഷത്തെ ഒഴിവാക്കാം.. 😴😴😴😴
@noufaltk1327
@noufaltk1327 Жыл бұрын
Pinarayi sagavine vetta aadiya pole oraleyum vettayadiyittilla
@abhiramss3523
@abhiramss3523 Жыл бұрын
മെഴുക്😂
@user-iu9lw6qk6h
@user-iu9lw6qk6h Жыл бұрын
​@@noufaltk1327അത് കയ്യിലിരിപ്പ് കൊണ്ടല്ലേ 😂😆
@roydavidkochedathwa5559
@roydavidkochedathwa5559 Жыл бұрын
Very interesting editing and presentation 😊
@lovesygiji3930
@lovesygiji3930 Жыл бұрын
K S, സൂപ്പർ, സൂപ്പർ. 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪 തകർത്തു ❤❤❤❤❤
@shebaabraham687
@shebaabraham687 Жыл бұрын
തകർത്തത് ജനങ്ങളാണ്
@bijudevasia4416
@bijudevasia4416 Жыл бұрын
Salute to cm for attending this even after he knew this all would happen ther..vd satheesan is a total gentleman.👍
@lalkrishna1836
@lalkrishna1836 Жыл бұрын
ഇതാണ് ജനാതിപത്യം 🙏പറയേണ്ടത് പറഞു കെപിസിസി അധ്യക്ഷൻ ✌️✌️✌️ ഇത് പോലെ ഉള്ള പരിപാടികളിൽ ഏല്ലാ രാഷ്ടീയ നേതാക്കന്മാരും സഹഹരിച്ച് പോകണം 🙏
@Amalgz6gl
@Amalgz6gl Жыл бұрын
ഒരു മരണ വേദിയിൽ രാഷ്ട്രീയം പറയുന്ന സുധാകരൻ😂
@jayanjayan4646
@jayanjayan4646 Жыл бұрын
മുഖ്യൻ എന്ന രീതിയിൽ അംഗീകരിക്കുന്നു സമൂഹം
@sha5491
@sha5491 Жыл бұрын
ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയതിൽ സുധാകരനും സുധീരനും മുരളീധരനും ഒക്കെ ഉണ്ട് എന്നത് അന്നത്തെ news കണ്ടാൽ അറിയാം ഇതേ ഉമ്മൻ‌ചാണ്ടിക്ക് ചികിത്സചിലവ് വഹിച്ചത് പിണറായി സർക്കാർ ആണ് എന്നും കാണാം പിന്നെ അനുസ്‌മരത്തിൽ രാഷ്ട്രീയം പറഞ്ഞു വെറുപ്പിക്കരുത് നല്ല ഓർമ്മകൾ പങ്കുവെക്കുകയാണ് വേണ്ടത്
@user-om3oy2qx8y
@user-om3oy2qx8y Жыл бұрын
KS ❤ athra thanne cheythathu bhagyam.Maryadayude peril..Ayale upadrapicha pole vere aareyenkilum ithra upadrapichundo.... Ethrayethra karyangal....
@nkv1618
@nkv1618 Ай бұрын
ഒന്ന് പോടോ.. സുധാകരൻ ചെയ്തതാണ് ശെരി 💙അണികൾ ആഗ്രഹിച്ചത്. ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയവരുടെ നേതാവിന്റെ മുന്നിൽ വച്ച് തന്നെ അവർക്കെതിരെ പറഞ്ഞു 💙
@noushadalik2754
@noushadalik2754 Жыл бұрын
KS enna summava..🔥🔥❤️
@mohamedsalima5819
@mohamedsalima5819 Жыл бұрын
സുധാകരൻ നാളെ സംഗി ആവില്ലെന്ന് ഉറപ്പുള്ളവർ ഉണ്ടോ? 🙏
@pramodkumar-yy1sv
@pramodkumar-yy1sv Жыл бұрын
ഉണ്ടെടാ മത ഭ്രാന്ത് കൊണ്ട് കോൺഗ്രസിനെ ഉപേക്ഷിച്ച് കമ്മി അടിമയായനായെ
@varghese1817
@varghese1817 Жыл бұрын
ബിജെപിയുടെയും മോഡിയുടെയും മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന നിന്റെ പിണറായി അല്ല... സുധാകരൻ
@Sahal_635
@Sahal_635 Жыл бұрын
ഉണ്ടെടാ..
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
അങ്ങനെ ആയിരുന്നെങ്കിൽ പണ്ടെ ആകാമായിരുന്നു. അത്രയ്ക്ക് കണ്ണൂരിൽ നിന്ന് അനുഭവിച്ചു. എന്നിട്ട് കഴിഞ്ഞ കാലം വരെ ഒരു മന്ത്രി സ്ഥാനവും അദേഹത്തിന് കൊടുത്തില്ല. എന്നിട്ടും പാർട്ടിക്ക് വേണ്ടി തന്നെ നിന്നില്ലേ.
@Amalgz6gl
@Amalgz6gl Жыл бұрын
അയാള്ക്ക് പോലും ഉറപ്പില്ല...എത്രയോ തവണ പറഞ്ഞിരിക്കുന്നു അപ്പുറത്ത് പോകും എന്ന് 😂😂😂അതങ്ങനെ ഒരു....
@myvoice19783
@myvoice19783 Жыл бұрын
ഈ മാധ്യമങ്ങൾ എന്തിനാണ് അനാവശ്യ വിവാദങ്ങൾ പറഞ്ഞു ഉണ്ടാക്കുന്നത്......
@jabirusmanabdulla2020
@jabirusmanabdulla2020 Жыл бұрын
പിണറായി രാഷ്ട്രീയ പക്വത കാണിക്കുന്നു സുധാകാരനിൽ അതില്ല അത്ര തന്നെ
@abijithabi5205
@abijithabi5205 Жыл бұрын
Pinarai... Ithann maryadha❤
@navasnavas5753
@navasnavas5753 Жыл бұрын
😂😂😂😂😂 ks mutheeeee👍
@ansilrahman484
@ansilrahman484 Жыл бұрын
Rashtriyaparamayi Pala abipraya vyathyasanagal undakam,ath orikkalum vyakthiparamakruth.athan Rashtriya marayada.ath ommen chandi sir nalla reethiyil Kath sookshichirunnu. Ellavarkum athoru Padamanu. OC❤
@anishmathew5583
@anishmathew5583 Жыл бұрын
നാണം കെട്ട പരിപാടി കോൺഗ്രസുകാരൻ ഞാനും ഒരു കോൺഗ്രസുകാരന് എന്നാലും ഇത്രക്ക് വേണ്ടായിരുന്നു
@roshanjose3770
@roshanjose3770 Жыл бұрын
സുധാകരൻ 👏👏👏👏
@abdulrasheedkadappadi7622
@abdulrasheedkadappadi7622 Жыл бұрын
വിജയന്റെ കൈ പിടിച്ചാൽ 5 കൊല്ലം waste ആകുമെന്ന് സുധാകരനറിയാം.😂
@ShameeMdr-mj9px
@ShameeMdr-mj9px Жыл бұрын
🤣😂😂🤣😂😂ആ സമയം വല്ല തെറിയും പറഞ്ഞോ 🙏🙏🙏🙏
@Amalgz6gl
@Amalgz6gl Жыл бұрын
സഖാവ്❤👍
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
*ഇത്രയും വേറിട്ട ഒരു പരുപാടി അല്ല നിങ്ങൾ വേശ്യയെ പോലെ നോക്കി കണ്ടത് ആ പരുപാടിയിൽ അല്പം പോലും കടന്ന് കയറാതെ പോയ് കുറവുകൾ., കുറ്റങ്ങൾ മാത്രം... മാധ്യമ ധർമ്മം....*
@user-rk1rv5nd9v
@user-rk1rv5nd9v Жыл бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കും അതാണ് ഇപ്പോൾ നടന്ന നാടകം
@ashwativarghese8144
@ashwativarghese8144 Жыл бұрын
കണ്ണേ കരളേ കുഞ്ഞുനെ ഒള്ള വിളി pinu കേൾക്കാൻ പറ്റിയ അവസ്ഥ
@Amalgz6gl
@Amalgz6gl Жыл бұрын
Uffff 🥵🤣
@sakeerhussain5137
@sakeerhussain5137 Жыл бұрын
Pinaray maasss
@Amalgz6gl
@Amalgz6gl Жыл бұрын
@achuanu7732
@achuanu7732 Жыл бұрын
ഓരോരുത്തരുടെ നിലവാരം അവരവർ കാണിച്ചു
@muhammedshareef9226
@muhammedshareef9226 Жыл бұрын
Yes
@Amalgz6gl
@Amalgz6gl Жыл бұрын
Yes 💯
@babyjoseph8970
@babyjoseph8970 Жыл бұрын
Invite Sarita Nair also
@bazzmon2859
@bazzmon2859 Жыл бұрын
Aa mic kedu vannappo arkokkei chiri vannu😅
@johnsonmathew7289
@johnsonmathew7289 Жыл бұрын
രാഷ്ട്രീയം പറയാൻ അല്ല അനുശോചനയോഗം, എങ്കിൽ പിന്നെ എതിർ പാർട്ടികൾ വരുമ്പം ഉമ്മൻ ചാണ്ടിയുടെ ദേഹം സുധാകരന്റെ നേതൃത്വത്തിൽ കാണിക്കാതിരിക്കണമായിരുന്നു. പറയുന്ന കേട്ടാൽ തോന്നും പിണറായിയെ ഇവരൊന്നും വേട്ടയാടിയിട്ടില്ലന്ന് പക്ഷേ അതൊന്നും പറയാനുള്ള വേദിയല്ലന്ന് മുഖ്യമന്ത്രിക്ക് ബോധ്യമുണ്ട്. പുള്ളി മാന്യത കാണിച്ചു.
@365videoman9
@365videoman9 Жыл бұрын
Powerful Sudahkaran should be next CM..It should be interesting..!
@prajilmdevan2591
@prajilmdevan2591 Жыл бұрын
ചിരിക്കിപ്പറഞ്ഞാൽ നിർത്തി അങ്ങ് അപമാനിച്ചു 😊
@Rodigruz
@Rodigruz Жыл бұрын
ക്ഷണിച്ച് വരുത്തിയ അതിഥിയാണ് താൻ എന്ന ബോധ്യം പിണറായിക്കുണ്ടായി രാഷ്ട്രീയം പറയാനുള്ള വേദിയല്ല ഇത് എന്ന് മാന്യത അതാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. മറുപടി പറയാൻ അറിയാത്ത ആളല്ല പിണറായി വിജയൻ എന്നത് കേരള ജനതക്കറിയാം. സുധാകരൻ എഴുതി കൊണ്ട് വന്ന് വായിച്ചത് എല്ലാവരും കണ്ടു ഉമ്മൻ ചാണ്ടിയെ പറ്റി പറയാൻ പിണറായി വിജയന് അതിന്റെ ആവശ്യമില്ല എന്നത് കോൺ: അണികൾക്കും ബോധ്യമായി ഇതാണ് രാഷ്ട്രീയ മര്യാദ
@RenkanathanPillai-vj4gy
@RenkanathanPillai-vj4gy Жыл бұрын
കേട്ടില്ലേ "മൗനം വിദ്വാനു ഭൂഷണം." ഇതു തന്നെയാണ് മുഖ്യമന്ത്രി ചെയ്തത്. എന്താണെങ്കിലും രാഷ്ട്രീയ ലാഭം ഉണ്ടാക്കാനല്ല അദ്ദേഹം അവിടെ ചെന്നതും. ഉമ്മൻ ചാണ്ടിയും അദ്ദേഹവുമായുള്ള സ്നേഹബന്ധം അത്രത്തോളം കാണും. ഇത് നാം ഓരോരുത്തരും ചിന്തിക്കണം. കേരളാ രാഷ്ട്രീയത്തിൽ ഒരു ഗവണ്മെന്റ് രണ്ടു തവണ അധികാരത്തിൽ വന്നതും ഇത്‌ ആദ്യമായിട്ടാണ്. ഇനിയും ഈ ഗവണ്മെന്റ് വീണ്ടും അധികാരത്തിൽ വന്നാലോ ? ഇതിൽ നോക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ പേരിൽ രാഷ്ട്രീയ ലാഭം സൃഷ്ടിക്കാൻ കോൺഗ്രസ്‌ തുനിയുന്നു എന്നു കാണാം. ചാണ്ടി സാറിനെ ജനങ്ങൾ അംഗീകരിച്ചതും അദേഹത്തിന്റെ വെക്തി വൈഭവം കൊണ്ടാണ്. അല്ലാതെ കോൺഗ്രസിന്റെ ഗുണം കൊണ്ടല്ല. കുട്ടി നേതാവ് അമേട്ടിയിൽ നിന്നും വയനാട്ടിൽ വരാൻ കാരണം എന്തുകൊണ്ട്
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 63 МЛН