കേരള ഡ്രൈവിംഗ് ലൈസൻസ് Renewal 2020, Renewal be done one year before, one year after with no fine

  Рет қаралды 115,058

TJ's Vehicle Point

TJ's Vehicle Point

Күн бұрын

Пікірлер: 455
@gurudasanr8823
@gurudasanr8823 3 жыл бұрын
നല്ല അറിവ് ലഭിച്ചതിനു വളരെ നന്ദി
@jyotheeshkumarkelath2058
@jyotheeshkumarkelath2058 3 жыл бұрын
Very good information Thanks,Ente licence on-line Aayi innu Pudhukki.
@GirishPgirish-m7p
@GirishPgirish-m7p Жыл бұрын
2014 ൽ കാലാവധി കഴിഞ്ഞു, പുതുക്കാൻ കഴിഞ്ഞില്ല, കാരണം ഞാൻ വിദേശത്തായിരുന്നു, പുതുക്കാൻ എന്തുചെയ്യണം സാർ
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
Super informative video. 🙏
@krishnav9057
@krishnav9057 Жыл бұрын
Very informative 👏 😊
@artphotos
@artphotos 3 жыл бұрын
Really helpful information
@kadavathpremnath
@kadavathpremnath 3 жыл бұрын
Thank you sir 😍👍
@AswinAshok-q5r
@AswinAshok-q5r Ай бұрын
Very good sir salut 👍
@allumalu2528
@allumalu2528 3 ай бұрын
5 months ആയി date കഴിഞ്ഞിട്ട് എന്ത് ചെയ്യണം plz റിപ്ലൈ sir
@shamlamir5448
@shamlamir5448 3 жыл бұрын
Many thanks for your support
@renjithm59
@renjithm59 4 жыл бұрын
Thanks sir
@jobyswts
@jobyswts 3 жыл бұрын
Good information sir👍👍👍
@dthpoint594
@dthpoint594 2 жыл бұрын
Informative videos. Thank you sir
@PriyaPriya-oh4bv
@PriyaPriya-oh4bv 8 ай бұрын
Thank u sir
@tharunsmith
@tharunsmith 4 жыл бұрын
Sir, Call receive chythathil valare santhosham. Thank you so much for your suggestions
@GeeVarghese-y8w
@GeeVarghese-y8w 10 ай бұрын
S.s.l.c. book renewal veno
@mssasiantony3869
@mssasiantony3869 4 жыл бұрын
സർ, വിദേശത്തായിരുന്ന സമയത്ത് 2004ൽ എൻ്റെ ലൈസൻസ് കലാവധി കഴിഞ്ഞു. പഴയ ലൈസൻസ് നഷ്ടപ്പെടുകയും ചെയ്‌തു. എന്നാൽ ലൈസൻസ് നമ്പരും മറ്റും ഞാൻ ഡയറിയിൽ കുറിച്ചിട്ടിരുന്നു. ഞാൻ 2013ൽ നാട്ടിലെത്തി ലൈസൻസ് പുതുക്കുവാനായ് കൊല്ലം RTOയിൽ പോയി. അവിടത്തെ സിസ്റ്റത്തിൽ എൻ്റെ LMVL നെപ്പറ്റി യാതൊരു വിവരവും ഇല്ലായിരുന്നു. എന്നാൽ അതിനു മുമ്പ് കരുനാഗപ്പള്ളി RTO യിൽ നിന്ന് എനിക്കു കിട്ടിയ ഇരുചക്രവാഹന ലൈസൻസിൻ്റെ കാര്യങ്ങൾ കൊല്ലം കമ്പ്യൂട്ടറിലുണ്ട് താനും. LMVL എടുത്തത് കൊല്ലത്തു നിന്നുമായിരുന്നു. 16 വർഷം കഴിഞ്ഞ ലൈസൻസ് ഇനി പുതുക്കാൻ സാധ്യമാണോ? സാറിൻ്റെ വിലയേറിയ നിർദ്ദേശം പ്രതീക്ഷിക്കുന്നു. നല്ലനല്ല അറിവുകളാണ് സാറിൽ നിന്നും ഈ വിഷയത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. നന്ദി, നമസ്കാരം.
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
ഓഫീസിൽ രേഖകൾ കാണാതാവു കക്ഷ താങ്കളുടെ ലൈസൻസിൻ്റെ ഒരു കോപ്പി പോലും ഇല്ലാത്ത സാഹചര്യത്തിൽ ഒരു നിവൃത്തിയുമില്ല. പിന്നെ പുതിയ നിയമപ്രകാരം താങ്കൾക്ക് അത് പുതുക്കിക്കിട്ടാൻ എല്ലാ വാഹനങ്ങളും ഓടിച്ചു കാണിക്കേണ്ടതായിട്ടുണ്ട്. ഭീമമായ ഫൈനും. അതു കൊണ്ട് ലാഭം പുതിയതായി ലൈസൻസെടുക്കുന്നതല്ലേ?
@buharihaneefa
@buharihaneefa Ай бұрын
എന്റെ ലൈസൻസ് 6 മാസം കാലാവധി ഉണ്ട്. ഞാൻ വിദേശത്തു പോകുവാണ്.. ഇപ്പോൾ ലൈസൻസ് പുതുക്കാൻ പറ്റുമോ
@AswinAshok-q5r
@AswinAshok-q5r 2 ай бұрын
Very good information 👌
@JobisVlogs
@JobisVlogs 4 ай бұрын
ലൈസൻസ് കാലാവധി മെയ്‌ 2023 കഴിഞ്ഞു ഇപ്പോൾ ഓൺലൈൻ ആയി ചെയ്യാൻ പറ്റുമോ.
@arjunsanil7922
@arjunsanil7922 3 жыл бұрын
Sir learning licence renewal cheyyunathinappati.. Oru. Vedio. Cheyyo
@selvanpoyya1987
@selvanpoyya1987 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ❤🙏
@QAZXCV123456789
@QAZXCV123456789 Жыл бұрын
Hello sir, My driving licence exipired in 2021. How to renew it? What are the procedures now?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Watch video
@binoykuruvilla7392
@binoykuruvilla7392 2 жыл бұрын
Hi Sir, എനിക്ക് സൗദി അറേബ്യ 2027 വരെ validity ഉള്ള ലൈസൻസ് ഉണ്ട് എൻ്റെ നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് 2021ൽ expire ആയി ഓൺലൈൻ ആയിട്ട് 2022 ൽ അപേക്ഷ കൊടുത്തു ഒരു മാസം ആയിട്ടും പുതുക്കിയ ലൈസൻസ് കിട്ടിയിട്ടില്ല..application pending at RTO level എന്നാണ് കാണിക്കുന്നത്.
@chandrasekharannair750
@chandrasekharannair750 Жыл бұрын
Sir, applied for renewal of fdriving license before its expiry and remitted the fee and also uploded required eye test report from the prescribed Doctor. Message received from vahan that your application verified successfully. After receiving above message the dl expired. Shall i drive a vehicle with copy of the application submitted through akshya centre.
@xaviertr1040
@xaviertr1040 Ай бұрын
ഓൺലൈൻ പുതുക്കൽ എങ്ങനെ site പറയുമോ
@Lakshmikavalam
@Lakshmikavalam 3 жыл бұрын
Non-transport licence is valid up to 2032 but Transport licence was expired on 2015 ,how i can renew it.
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
If you have no heavy license no need to renew until expiry of NTV
@mhrafi9649
@mhrafi9649 Жыл бұрын
Chani gulfilan yende dl experry one year
@kumbidi687
@kumbidi687 3 жыл бұрын
Sir. licence കാലാവധി 2028 വരെ ഉണ്ട് എൻ്റെ ബാഡ്ജ് 2018 ൽ കഴിഞ്ഞു ബാഡ്ജ് ഇപ്പൊൾ പുതുക്കണ്ടത് ഉണ്ടോ എന്താണ് അതിൻ്റെ processing
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
If you have Heavy license, renewal is necessary. Follow my videos to get updates
@kumbidi687
@kumbidi687 3 жыл бұрын
Ok
@samdaschristudas1674
@samdaschristudas1674 4 жыл бұрын
Thanks
@kuttaishajahan3469
@kuttaishajahan3469 4 жыл бұрын
സർ ഞാൻ ഇപ്പോൾ വിദേശത്താണ് എൻ്റെ ലൈസൻസ്. (മോട്ടോർ സൈക്കിൾ,LMV, BADGE, HEVVY )മുതലായവ പല ഡേറ്റുകളിലാണ്. എടുത്തിട്ടുള്ളത്.1989ൽ ആണ് ഫസ്റ്റ് ലൈസൻസ് എടുത്തത്. പിന്നെ ഒരു വർഷത്തിന് ശേഷം ബാഡ്ജ്, കുറച്ചുനാൾ കഴിഞ്ഞ് ഹെവി. ലാസ്റ്റ് മോട്ടോർ സൈക്കിൾ. ഈ പുതുക്കുമ്പോൾ ഓരോ ലൈസൻസിന്റെയും പല ഡേറ്റുകളിലാണ് പുതുക്കിക്കിട്ടുക. എന്തുകൊണ്ടാണ് ലൈസൻസ് പുതുക്കുമ്പോൾ ഒറ്റ ഡേറ്റിൽ കിട്ടാത്തത്. ഞാൻ സ്ഥലത്തില്ലാത്തതുകൊണ്ട് ലൈസൻസ് പുതുക്കാൻ മറ്റൊരാളെ ഏൽപ്പിക്കാമോ (ഏജൻസി)ഒരു പക്ച്ചേ കാലാവധി കഴിഞ്ഞിട്ടുണ്ടങ്കിൽ പുതുക്കി കിട്ടുമോ. PLZ റിപ്ലെ സർ.അഥവാ ലൈസൻസ് ചത്തുപോയാൽ 30വർഷത്തെ സർവീസുള്ള എനിക്ക് വീണ്ടും ഒന്നാക്‌ളാസിൽ ഇരിക്കേണ്ടിവരുമോ.😯
@danielsany878
@danielsany878 2 жыл бұрын
നമസ്കാരം എൻറെ ടൂവീലർ ത്രീവീലർ ഫോർവീലർ അതിന്റെ കാലാവധി 2034 വരെയുണ്ട് ഹെവി ലൈസൻസിന്റെ കാലാവധി 2019 ഡിസംബറിൽ കഴിഞ്ഞു ഹെവി ലൈസൻസ് പുതുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് നടപടികൾ ഫീസ് കാര്യങ്ങൾ എന്തൊക്കെ ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു തരാമോ
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Watch video without skipping
@fayizmp8431
@fayizmp8431 Жыл бұрын
sir, My DL issued in 2004 and expired in 01-05-2020 and it is in Book Format . Driving License No. Rs/696/04 . I am in Abu Dhabi and want to renew the License . What is the procedure ? and how can covert my License no. into new format
@xaviertr1040
@xaviertr1040 Ай бұрын
on Line Puthukal എങ്ങിനെ
@shifaskm
@shifaskm Жыл бұрын
Sir, എന്റ ഹെവി ലൈസൻസ് expire ആയി light vehicle licence expire ആയട്ടില്ലാ . എനിക്ക് അറിയേണ്ടത് പുതിയ licence എടുക്കാൻ നോക്കിയപ്പോൾ hevy licence expire ആയതു കൊണ്ട് പറ്റുന്നില്ലാ . ഞാൻ ഇനി ഹെവി ലൈസൻസ് പുതുക്കുന്നില്ലാ. അപ്പോൾ ഇനി എന്താണ് ഇതിന് ഒരു option.pls reply
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
kzbin.info/www/bejne/bqbNaZuJjrZnqLc
@ArsalNT
@ArsalNT 10 ай бұрын
ഹെവി ലൈസൻസ് ഏഴ് വർഷം കഴിഞ്ഞു എന്ത് ചെയ്യും
@mortelalkemizt4210
@mortelalkemizt4210 3 жыл бұрын
Sir pls rply.. Ente badge 2019 dec 22 kazhinju..eniku puthuki kittiya date jan 8 2020 il aanu so athu enthelum problm undkumo? Psc nadathunna driving license veririfationil?
@thangarajraj2704
@thangarajraj2704 Жыл бұрын
English title missing 80%under stand need english title pleas
@jaitf4795
@jaitf4795 4 жыл бұрын
Sir ente Delhi DL, going to expire in Jan 2021- when can I apply online for renewal?
@benharsm4363
@benharsm4363 4 жыл бұрын
Renewal online ആയി ചെയ്യാൻ കഴിയുമോ? എന്റേത് രാജസ്ഥാനിൽ നിന്നും എടുത്തതാണ്.. എന്തെങ്കിലും updates / guidance ഈ വിഷയത്തിൽ കിട്ടിയാൽ ദയവായി ഇവിടേ കൂടെ update ചെയ്യാമോ...
@jaitf4795
@jaitf4795 4 жыл бұрын
@@benharsm4363 u can contact Akshaya center n apply for renewal/ address change
@ganeshbc8021
@ganeshbc8021 4 жыл бұрын
@@benharsm4363 സാരഥി സൈറ്റില്‍ ലഭ്യമെങ്കില്‍ ഏത് ആര്‍.റ്റി.ഒ. ഓഫീസിലും പുതുക്കാവുന്നതാണ്
@ashrafup9041
@ashrafup9041 Жыл бұрын
Sir, 2 year DRL Expiry aayitt.. 3 year aayi videshath aan... Ithinte renewal engineyaan... Ethra Panam veendi varum.. Please reply for me
@highilightvedio.kkv.7297
@highilightvedio.kkv.7297 9 ай бұрын
കർണാടകയിൽ നിന്നും എടുത്ത സ്കൂട്ടി ലൈസൻസ് കേരളത്തിലേക്ക് മാറ്റേണ്ട ആവശ്യം ഉണ്ടോ?ഇപ്പോൾ കേരളത്തിൽ സ്ഥിരം താമസം ആണ്.
@anish-antony
@anish-antony Жыл бұрын
സാർ 2023, ഈ നിയമം തന്നെയാരിക്കുമോ
@geethagopi9424
@geethagopi9424 8 ай бұрын
ഈ 29 നു അതായതു മെയ്‌ 29 നു 3 വർഷമായി ലൈസെൻസിന്റെ കാലാവധി കഴിഞ്ഞിട്ട്, ഞാൻ എന്താണ് ചെയ്യേണ്ടത്
@TJsVehiclePoint2434
@TJsVehiclePoint2434 8 ай бұрын
Watch video to clear your doubt
@babuthomaskk6067
@babuthomaskk6067 Жыл бұрын
ലൈസൻസ് 2/2/20 ൽ കാലാവധി കഴിഞ്ഞു ഇപ്പോൽ എങ്ങനെ പുതുക്കാം
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Video മുഴുവൻ കാണൂ
@jayaprakash-de2pv
@jayaprakash-de2pv 10 ай бұрын
സാർ എൻറെ. വയറിങ് പെർമിറ്റ് 2010.ൽ കാലഹരണപ്പെട്ട താണ്. ഇനി പുതുക്കി കിട്ടാൻ. പുതുതായി. ഐടിഐ യിലോ..ഐടിസി. ഇലോ രണ്ടു കൊല്ലം പഠിക്കണോ...
@vijeeshpt465
@vijeeshpt465 Жыл бұрын
ഡ്രൈവിഗ് ലൈസൻസ് കാലാവധി കഴിഞ്ഞു ഓർജിനൽ കൈവശമില്ല കോപ്പികൈയിലുണ്ട് പുതുക്കാൻ കഴിയുമോ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Original വേണം
@jessyav1398
@jessyav1398 4 жыл бұрын
I have a prblem in my licence renewal cannot do online my licence issued from kannur bike licence added from Ernakulam. now expired. how to make renewal
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
De-Duplication എന്നു കാണിക്കുന്നതിൽ ഏതെങ്കിലും RT ഓഫീസിൽ contact ചെയ്യാൻ കാണിക്കുന്നുണ്ടാകും.അവിടെ ചെല്ലുക.
@jessyav1398
@jessyav1398 4 жыл бұрын
I tried to renew online but replying licence expired you are not eligible to renew.
@RadhaKrishnan-nx3sh
@RadhaKrishnan-nx3sh 3 жыл бұрын
Sir എന്റെ ടു വീലറിന്റ ലൈസൻസ്കാലാവധി 20/05/2020 പുതുക്കാൻ എന്തൊക്ക രേഖകളാണ് വേണ്ടത് ?
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Follow my videos
@vijayankp3725
@vijayankp3725 Жыл бұрын
ലൈസൻസ് കാലാവധി ഒരു വർഷം കഴിഞ്ഞാൽ MVD പിടിക്കപ്പെട്ടാൽ പിഴയടക്കേണ്ടതുണ്ടോ? ഉണ്ടെങ്കിൽ എത്ര എന്നു പറയുമോ സാർ
@vichuvishnu500
@vichuvishnu500 3 жыл бұрын
Sir എന്റെ ലൈസൻസ് 4weel with ബാഡ്ജ് ന്റെ കാലാവധി 2021 june 5 നു കഴിഞ്ഞു. ഇപ്പോൾ taxi വാഹനം ഓടിക്കുന്നതിനു ബാഡ്ജ് ന്റെ ആവശ്യം ഇല്ല ലോ. 4 weel ലൈസൻസ് ന്റെ കാലാവധി 2032 june 10 വരെ ഉണ്ട് ഇതു വച്ചു taxi വാഹനം ഓടിക്കുന്നതിൽ പ്രശ്നം ഉണ്ടോ sir? അതോ ബാഡ്ജ് ന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് വീണ്ടും പുതുക്കേണ്ടത് ഇണ്ടോ?
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Follow my videos
@isagivroooo
@isagivroooo 2 жыл бұрын
SIR ANIKKU LISENCE RENEW CHEYYANAM ANNAL MCWG MATHRAM MATHI LMV CUT CHEYYANAM PARANJUTHARAMO
@binyaminvm5484
@binyaminvm5484 3 жыл бұрын
ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് സൗദിയിൽനിന്ന് പുതുക്കാൻ പറ്റുമോ
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
fee payment is a problem. Geo fencing
@pushpap2507
@pushpap2507 4 ай бұрын
കാലാവധി കഴിഞ്ഞ എൻ്റെ ലൈസൻസ് പുതുക്കുന്നതിനുള്ള കാര്യങ്ങൾ എല്ലാം ചെയ്ത് ടെസ്റ്റിനുള്ള ദിവസവും കിട്ടി. ടെസ്റ്റിന് ചെല്ലുമ്പോൾ കാലാവധി കഴിഞ്ഞ ലൈസൻസ് വേണ്ടി വരുമോ
@surendrankm6673
@surendrankm6673 3 жыл бұрын
License expired before 1month but original driving license lost what to do Sir?
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Apply online for duplicate and renewal in a single process
@aminavm6950
@aminavm6950 Жыл бұрын
1 Year and 2 month's expired. Evide kodukkanam
@dolletmartin1156
@dolletmartin1156 4 жыл бұрын
Can i renew the license being in the Gulf. My DL expired on 12/08/2020 I could not renew due to COVID. What is the procedure
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
See this kzbin.info/www/bejne/eaOcgHiFqah_r68
@RM-jz6ft
@RM-jz6ft 3 жыл бұрын
അപ്‌ലോഡ് ചെയ്ത റോങ് ഫയൽസ് എങ്ങിനെ റെമോവ് ചെയ്യാം.
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Approach RT office or in Cancel application
@NUkumar-yr1fm
@NUkumar-yr1fm 2 жыл бұрын
കാലാവധി അവസാനിച്ച ലൈസൻസ് ഉടമയ്ക്ക് റോഡ് ടെസ്റ്റ് മാത്രം നടത്തിയാൽ മതിയെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓർഡിനൻസിന്റെ ലിങ്ക് കിട്ടുമോ സാർ
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
mvd.kerala.gov.in/en/downloads?tid=All&field_direction_no_value=&page=2 search for circular 9/2019
@scbose5729
@scbose5729 2 жыл бұрын
സർ , റോഡിൽ കൂടി മീൻ വെള്ളം ഒഴുക്കി ക്കൊണ്ട് പോകുന്ന വാഹനങ്ങക്ക് എതിരെ എന്തെങ്കിലും നടപടിയുണ്ടാകമോ?🙏
@prathaplila
@prathaplila 4 жыл бұрын
Thank you Sir. My licence expired in June 2020. How to renew the licence.
@sunilgp1129
@sunilgp1129 4 жыл бұрын
സർ , എന്റെ ലൈസൻസിൽ ജനന തിയ്യതി തെറ്റാണ് അതായത് ഞാൻ ലൈസെൻസ് എടുക്കുമ്പോൾ എനിക്ക് വയസ്സ് 17 ആയുള്ളൂ . ഇപ്പോളാണേൽ കാലാവധി തീർന്നു കിടക്കുവാണ് . ജനന തിയ്യതി മാറ്റാൻ കഴിയുമോ . അല്ലെങ്കിൽ പുതിയത് എടുക്കാൻ എന്തെങ്കിലും തടസ്സം ഉണ്ടോ .എന്താണ് ചെയ്യേണ്ടത്
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
ജനനത്തീയതി തിരുത്തിയാൽ നിങ്ങളുടെ ലൈസൻസ് റദ്ദുചെയ്യപ്പെടാം.
@sunilgp1129
@sunilgp1129 4 жыл бұрын
@@TJsVehiclePoint2434 thank you sir,😊
@pody65
@pody65 Жыл бұрын
എൻറെ DL കാലാവധി തീരുന്നത് 2024 June മാസമാണ്. അത് ഈ വർഷം തന്നെ പുതുക്കുന്നതിന് അപേക്ഷിക്കാമോ ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Watch video
@sbrtips1376
@sbrtips1376 Жыл бұрын
സാർ ഈ മാസം ഏഴാം തീയതി എൻറെ ഡ്രൈവിംഗ് ലൈസൻസ് തീർന്നിട്ട് ഒരു വർഷം കഴിഞ്ഞു അപ്പോൾ ഇനിയും വണ്ടി ഓടിച്ചു കാണിച്ച് നമുക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കണമെങ്കിൽ എത്ര രൂപ ചെലവ് വരും
@kareemmk7732
@kareemmk7732 4 жыл бұрын
Sir eye ടെസ്റ്റ് സിർട്ടിഫിക്കറ്റിനുവേണ്ടി ഏത് form ആണ് download ചെയ്യേണ്ടത് 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് form വ്യത്യാസം ഉണ്ടോ lerners licence ആപ്ലിക്കഷനിൽ എന്തെല്ലാമാണ് അപ്‌ലോഡ് ചെയ്യേണ്ടത്
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
Expect my video tomorrow. Eye Test certificate is same for all ages
@ചൂളംവിളിപ്പാട്ട്
@ചൂളംവിളിപ്പാട്ട് 2 жыл бұрын
സർ എൻറെ ലൈസൻസ് 11 11 2022 ന് നോൺ ട്രാൻസ്പോർട്ട് തീരുകയാണ് 2025 ലാണ് ട്രാൻസ്പോർട്ട് തീരുന്നത് അപ്പോൾ ഞാൻ ഇപ്പോഴത്തെ ഈ നോൺ ട്രാൻസ്പോർട്ട് ലൈസൻസ് ഇപ്പോൾ പുതുക്കേണ്ടത് ഉണ്ടോ
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
kzbin.info/www/bejne/iKeTqph3braqmJI
@remabai5982
@remabai5982 3 жыл бұрын
22/5/2022ൽ കാലാവധി തീരുന്ന lmv ലൈസെൻസ് എത്ര കാലം മുൻപ് പുതുക്കാം
@anjanadevim.a7384
@anjanadevim.a7384 11 ай бұрын
Sar puthukkunnathinu ethra roopayaakum ..
@arunchungath1523
@arunchungath1523 2 жыл бұрын
ത്രീ വീലർ ഓടിക്കുന്നതിനു ഫോർ വീലർ ലൈസൻസ് മതിയോ സർ.
@sashinair1740
@sashinair1740 4 жыл бұрын
Sir, my licence is issued in Kalyan Maharashtra, and due to expire in January. Can i get is renewed in Kerala?
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
Yes. Submit it for change of Address before expiry
@mohanannair2680
@mohanannair2680 3 жыл бұрын
സാർ എൻ്റെ ലൈസൻസ് Non Transport 23.09.2016 to 22'09' 202l വരെയം Transportലൈസൻസ് 23.09.2016 fo 22. 9 2019 വരെയും ആണ് ട്രാസ്പോർട്ട് ve hലൈസൻസ് ഞാൻ ആവശ്യമില്ലാത്തതു കൊണ്ട് പുതുക്കിയിട്ടില്ലാ എൻ്റെ നോൺട്രൻസ് പൊ ർ ട്ട് ലൈസൻസ് മാത്രമായി പുതുക്കാൻ പറ്റില്ലെ? ഞാൻ 65 വയസ്സായി എൻ്റെ പ്രെയ്റ്റ് കാർ മാത്രം ഓടിക്കാൻ നോൺ ട്രാൻസ്പോർട്ട് ലൈസൻസ് പോരെ!
@asalesmansdashcam9051
@asalesmansdashcam9051 Жыл бұрын
Sir... ഈ നിയമം ഇപ്പോഴും ബാധകമാണോ...? ഹെവി ലൈസൻസ് expire അയാൽ എത്ര നാൾ വരെ പിഴ ഇല്ലാതെ പുതുക്കാം..?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Same rules
@asalesmansdashcam9051
@asalesmansdashcam9051 Жыл бұрын
@@TJsVehiclePoint2434 thank you
@SLAL-fw1dq
@SLAL-fw1dq 4 жыл бұрын
License expire ആയി കഴിഞ്ഞ് grace periodൽ ഡ്രൈവ് ചെയ്യാമോ ???
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
No grace period now.
@rameshkk6994
@rameshkk6994 3 жыл бұрын
@@TJsVehiclePoint2434 സാർ എൻറെ ഫോർവീൽ യും ടൂവീലർ ടെസ്റ്റുകൾ ചെയ്യാൻ പോയിരുന്നു ഫോർ വീലർ മാത്രമേ കിട്ടിയുള്ളൂ ടൂവീലർ ടെസ്റ്റിന് പോകാൻ സാധിക്കാതെ ഇരിക്കുന്നതിനാൽ അവർ പറഞ്ഞു രണ്ടും കൂടി ഒരുമിച്ച് കിട്ടുകയുള്ളൂ എന്നോ തൽക്കാലം ഫോർ വീലർ ലഭിക്കുന്നതിനുവേണ്ടി ഞാൻ എന്ത് ചെയ്യണം
@royp4593
@royp4593 2 жыл бұрын
Can I renew my driving license in Kerala )before expiry.
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Watch video without skipping
@jaisonjoseph3130
@jaisonjoseph3130 3 жыл бұрын
എൻറെ ലൈസൻസ് തീർന്നിട്ട് രണ്ടു ഇഷ്ടമായി ഇതുവരെ നാട്ടിൽ എത്താൻ പറ്റിയില്ല ഞാൻ എന്ത് ചെയ്യണം
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Do as said in video
@dhaneshdhanu918
@dhaneshdhanu918 2 жыл бұрын
സാർ ... ലൈസെൻസ്... Expire... ആയിട്ട്... ഒന്നര.. വർഷത്തിനുള്ളിൽ... പുതുക്കിയാൽ... എല്ലാ ടെസ്റ്റും നടത്തേണ്ടി... വരുമോ????
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Yes
@hafizabid877
@hafizabid877 3 жыл бұрын
Sir. ഒറിജിനൽ ലൈസൻസിന്റെ copy കയ്യിൽ വെക്കുമ്പോൾ അത് അറ്റസ്റ്റ് ചെയ്യിക്കേണ്ടത് ഉണ്ടോ?
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
ലൈസൻസ് ഒറിജിനൽ അല്ലെങ്കിൽ Digilocker ഒരു mParivahan
@vidya2361
@vidya2361 4 жыл бұрын
Sir my two Wheeler licence expired on 03/02/2020.I took /added 4 wheeter licence on 09/06/2005..Now I drive car only. Is my licence expired for 4 Wheeler?
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
For both 2 & 4, expiry date is 03/02/2020
@mundekatashirashir7023
@mundekatashirashir7023 Жыл бұрын
എന്റെ ലൈസൻസ് 2031 വരെ കാലാവധിയുണ്ട് പക്ഷെ എന്റെ ബാഡ്ജ് എക്സ്പയർ ആയിട്ട് 9 വർഷം ആയിട്ടുണ്ട് ഇപ്പൊ എന്റെ ലിസൻസിന് നിയമ സാധുതയുണ്ടോ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Yes
@veepeewings9218
@veepeewings9218 3 жыл бұрын
കണ്ടക്ടർ ലൈസൻസ് date തെറ്റിയാൽ എത്ര മാസം വരെ പുതുക്കി നൽകും?
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Renewal with late fee
@vincentanthony5144
@vincentanthony5144 4 жыл бұрын
Sir, My Dr Lic is from Maharashtra. Valid till 18th Nov 2020. Presently I am settled in Kerala. Can I renew my Dr. Lic online from Kerala - and what are the procedures to be done.
@benharsm4363
@benharsm4363 4 жыл бұрын
സർ ലൈസൻസ് റിന്യൂ ചെയ്തോ..?? ചെയ്തു എങ്കിൽ എങ്ങനെ എന്നൊന്ന് ഗൈഡ് ചെയ്യാമോ?? എന്റേത് രാജസ്ഥാൻ ൽ നിന്നുള്ള ലൈസൻസ് ആണ്, expiry അടുക്കുന്നു...
@vyghafoods
@vyghafoods 4 жыл бұрын
സർ എന്റെ ലൈസൻസ് ബുക്ക് മോഡൽ ആണ് കാർഡ് രൂപത്തിൽ ആക്കാൻ ഇപ്പോൾ നിർബന്ധമുണ്ടോ ഉണ്ടെങ്കിൽ എങ്ങിനെയാണ്
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
contact RT office, now they are doing it. Don't delay it.
@justinpereira7636
@justinpereira7636 2 жыл бұрын
Kerala lucense മറ്റ സംസ്ഥാനങ്ങളിൽ വാലിഡിറ്റി ഉണ്ടോ? കാറിൽ മറ്റു സംസ്ഥാനങ്ങളിൽ പോകാൻ എന്തൊക്കെയാണ് ആവശ്യം. ഒന്ന് വിശദമായി പറഞ്ഞാൽ കൊള്ളാം. വയസ് പരിധികൾ ഉണ്ടോ. എനിക്ക് 82 വയസു. ഒറീസ്സയിൽ ഡ്രൈവ് ചെയ്തു പോകാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ വിദശതാണ്. ബ്രിട്ടീഷ് ലൈസൻസ്യും ഉണ്ട്. ഉപദേശം thannal കൊള്ളാം. നന്ദി
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Your license is of Union of India, issued by state. Hence you can while it's valid
@padmakool2700
@padmakool2700 3 жыл бұрын
ഞാൻ കുവൈറ്റിൽ ആണ് എങ്ങനെ ഇവിടെ നിന്ന് റിന്യൂ ചെയാം... ലൈസൻസ് expiry ആയി 9മാസം ആയി.. Pl. Reply
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
kzbin.info/www/bejne/pJmci56BbL2Lbs0
@abhinandm4430
@abhinandm4430 3 жыл бұрын
Sire ente badge 9/4/21 vareye validity ullenu njan ath upgrade cheyyan vit poyi, psc driver exam ezhuthal ind, apo particular preshnam ayi varumo?
@maheshkumarkumar4154
@maheshkumarkumar4154 Жыл бұрын
Ente licence 2023 vareyullatha njan videshathanu 2003il eduthatha book anu ithu puthukan pattumo sir
@munavire.t4593
@munavire.t4593 4 жыл бұрын
Heavy license test ennann start chayya
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
No idea. Contact RT office
@bijeeshnairamc
@bijeeshnairamc Жыл бұрын
Ente licsence validity 2036 vare und und , but ella 5 varshavum puthukanamennu undo
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
kzbin.info/www/bejne/m4bSfoCgqbFmqLM
@Vakkanadumani
@Vakkanadumani 4 жыл бұрын
Sir, എന്റെ ഡ്രൈവിംഗ് ലൈസൻസ് TRANSPORT കാലാവധി 25 /08 /2020കഴിഞ്ഞു .. NON TRANSPORT VALIDITY 25 /08 /2022 വരെ ഉണ്ട് . സാരഥിയിൽ റിന്യൂ ചെയ്യാൻ നോക്കിയപ്പോൾ , ഡ്രൈവിംഗ് ലൈസൻസ് ഡീറ്റെയിൽസ് എല്ലാം കാണിക്കുന്നുണ്ട് . പക്ഷെ RENEWAL OF DL ഓപ്ഷൻ വരുന്നില്ല. എന്താണ് ചെയ്യേണ്ടത് എന്ന് പറയാമോ
@abinsebastianthekkeparambi9146
@abinsebastianthekkeparambi9146 3 жыл бұрын
Please reply
@rajudivyaabhishek9717
@rajudivyaabhishek9717 3 жыл бұрын
Ella video information useful . next sir my question? Ente badge kalavathi e Oct 28 nu thirum ,injan enik puthukiyilangil fine varumo , sir ,ouru friend inteaduthu ninnum ariyankayinjathu badge kalavathi thirum mumb athu puthu kannam ellangil badge cancel chayyan am anannu paranjathu appo sir abhiprayyathil onnu help chayyamo ?
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Heavy license ആണെങ്കിൽ മാത്രം പുതുക്കിയാൽ മതി. തീർന്നു ഒരു വർഷം വരെ ഫൈൻ ഇല്ല
@rajudivyaabhishek9717
@rajudivyaabhishek9717 3 жыл бұрын
@@TJsVehiclePoint2434 Thanks 👍
@rajudivyaabhishek9717
@rajudivyaabhishek9717 3 жыл бұрын
@@TJsVehiclePoint2434 sorry my license is not heavy only lite license
@ranjithnambiar3075
@ranjithnambiar3075 4 жыл бұрын
സർ, എനിക്ക് കേരള ഡ്രൈവിംഗ് ലൈസൻസ് ട്രാൻസ്‌പോർട് ആൻഡ് നോൺ ട്രാൻസ്‌പോർട് ഉം ഉണ്ട്. അതിൽ ട്രാൻസ്‌പോർട് ലൈസൻസിന്റെ കാലാവധി 2 മാസം മുന്നേ കഴിഞ്ഞു. പക്ഷെ റിന്യൂ RTO വെബ് സൈറ്റിൽ കാണിക്കുന്നില്ല. എന്താ ചെയ്യേണ്ടത്?
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
കുഴപ്പമില്ല. Renew ചെയ്യാം.
@entertainmentandtechnology3906
@entertainmentandtechnology3906 2 жыл бұрын
Hii sir, valid ayulla license videshathayathukondu renual munne nattil varan sadhikkatha paksham expery datenu ethra nall munp renual cheyyan sadhykkum
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
One year
@thehseenaaqaq346
@thehseenaaqaq346 Жыл бұрын
@@TJsVehiclePoint2434. എനിക്കിപ്പോൾ അത് എടുക്കാൻ പറ്റുമോ
@publicreporterpc5361
@publicreporterpc5361 2 жыл бұрын
ഞാൻ ഗൾഫിൽ ആണ്, 2019 -ൽ കാലാവധി കഴിഞ്ഞു ഈ കൊല്ലം ഏപ്രിൽ 2022 ൽ നാട്ടിൽ പോയാൽ എത്ര രൂപ ചിലവ് വരും
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
@5000
@publicreporterpc5361
@publicreporterpc5361 2 жыл бұрын
@@TJsVehiclePoint2434 കൊറൊണാ കാരണം നാട്ടിൽ വരാൻ പറ്റിയില്ല , എന്നിട്ടും ഫൈൻ കൊടുക്കണമാ
@sajidkollaroth4667
@sajidkollaroth4667 Жыл бұрын
Licence expair ayi 1 year kaying 2 month ayi ini athu puthukan entha cheyyande
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Watch video without skipping
@midhuntd8153
@midhuntd8153 3 жыл бұрын
Sir Renewa licence l എത്ര ദിവസം കഴിഞ്ഞ് പുതുക്കിയ Date il കയിൽ കിട്ടും
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Can't say. Check application status
@akhilt.n4283
@akhilt.n4283 3 жыл бұрын
സർ എന്റെ ലൈസൻസ് കട്ടായി കഴിഞ്ഞ മാസം പ്രശ്നം ഉണ്ടോ,എത്ര ദിവസത്തിനുള്ളിൽ പുതുക്കണം വണ്ടി ഓടിക്കാമോ ഇപ്പോൾ
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
You can not drive until renewed
@rameshkumarvidhyadharan6332
@rameshkumarvidhyadharan6332 2 жыл бұрын
എന്റെ കണ്ടക്ടർ ലൈസൻസ് ഡേറ്റ് കഴിഞ്ഞിട്ട് 8 മാസമായി ഫൈൻ അടക്കേണ്ടി വരുമോ സാറേ
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
No. Renew within one year
@SHADOWGAMING-mx3sm
@SHADOWGAMING-mx3sm 3 жыл бұрын
സർ എന്റെ ഹെവി ലൈസൻസ് പുതുകേട്ട ഡേറ്റ് കഴിഞ്ഞു ഒരു വർഷം കഴിഞ്ഞ് പുതുക്കുന്നതിനു എന്ത് ചെയ്യണം
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
ഒരു അപേക്ഷയാണ്.വീഡിയോ ഒരു പ്രാവശ്യം എങ്കിലും കാണാൻ സമയം കണ്ടെത്തുക. ഉത്തരം കിട്ടും.
@AbdulSalam-hu6ug
@AbdulSalam-hu6ug 3 жыл бұрын
ലൈസൻസ് കാലാവധിക്ക് ഒരു വർഷം മുൻപ് പുതുക്കുന്നതിനുള്ള അപേക്ഷ നൽകാമോ? പുതുക്കുന്നതിന് age Limit ഉണ്ടോ?
@sarinpillai2611
@sarinpillai2611 4 жыл бұрын
Hi, my Non-transport license will expire only in next year (2021 - April), but the transport license is expired in 2013. I want to surrender the transport license and only continue with LMV and Scooter. I tried in Parivahan, but in that Retest is coming. I put additional service "surrender of transport license" and ready to pay the fine of around 4100 also. But is it required to attend the learner's test and driving license test...
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
No need to attend test. But you have to make payment for all. Funny, Isn't it.
@tripmyVILLAGE
@tripmyVILLAGE 4 жыл бұрын
Thanks...I applied band it is under processing
@Veeyesvannarath9432
@Veeyesvannarath9432 4 жыл бұрын
സാർ ഞാൻ ലൈസൻസ് റീന്യൂവേൽ ചെയ്ത് പ്രിന്റ് എടുക്കാൻ നോക്കുമ്പോൾ കറന്റ്‌ പോയി പിന്നെ നോക്കിയപ്പോൾ എടുക്കാൻ കഴിഞ്ഞില്ല എന്താണ് പരിഹാരം മറുപടി പ്രതീക്ഷിക്കുന്നു
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
ഫീസ് അടച്ചു കാണില്ലല്ലോ. Do it again
@TheManojkumarn2010
@TheManojkumarn2010 4 жыл бұрын
സർ എൻ്റെ ടു വീലർ ലൈസൻസ് 1996 ൽ നേടിയിട്ടുള്ളതും ഫോർ വീലർ 2008ൽ നേടിയിട്ടുള്ളതുമാകുന്നു പക്ഷെ എനിക്ക് 2016 വരെ മാത്രമേ ലൈസൻസ് കാലാവധിയുള്ളൂ ,എന്നാൽ ഞാൻ ഏറ്റവും ലേറ്റസ്റ്റ് ആയ ഫോർ വീലർ വാലിഡിറ്റി വച്ച് റിന്യൂ ചെയ്യാൻ ആയില്ല എന്ന് കരുതി ഇരുന്നു 4 വർഷം വൈകിയതുകൊണ്ട് ഇന്നി ടെസ്റ്റ് വേണ്ടെ ഇപ്പോൾ അപേക്ഷിക്കാമോ?
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
കാലാവധി തീരുന്ന മുറക്ക് പുതുക്കേണ്ടതാണ്. ഒരു വർഷത്തിലേറെ ആയാൽ Test നിർബ്ബന്ധമാണ്.
@TheManojkumarn2010
@TheManojkumarn2010 4 жыл бұрын
@@TJsVehiclePoint2434 ഇപ്പോൾ അപേക്ഷിക്കാൻ പറ്റുമോ
@sujithchandhran9064
@sujithchandhran9064 4 жыл бұрын
Sir nte licesil non transport 2027 vare kalavadhi und pakshe transport 2018 il expire aayi ...athu puthukkan nthanu cheyyendathu
@gausheeb
@gausheeb 3 жыл бұрын
Sir എൻ്റെ MP യിലെ license എങ്ങനെ കേരളത്തിലേക്ക് മാറ്റാം.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
After an ACCIDENT, Better Don't do these two things!!
8:09
TJ's Vehicle Point
Рет қаралды 318 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН