കേരളകരിസ്മാറ്റിക് പ്രസ്ഥാനത്തില്‍നിന്നും ദൈവദാസപദവിയിലേക്കെത്തുന്ന ആര്‍മണ്ടച്ചന്റെ ജീവിതത്തിലൂടെ....

  Рет қаралды 9,214

Shekinah News

Shekinah News

25 күн бұрын

കേരള കരിസ്മാറ്റിക് പ്രസ്ഥാനത്തില്‍ നിന്നും ദൈവദാസപദവിയിലേക്കെത്തുന്ന ആര്‍മണ്ടച്ചന്റെ വിശുദ്ധ ജീവിതത്തിലൂടെ ഒരു യാത്ര | Servant of God Fr. Armond | SERVANT OF GOD | Fr Armond | FR ARMOND MADHAVATH | Franciscan Capuchin | divine retreat centre | retreat centre | divine | fr. armond museum | priest | kerala charismatic movement | Catholic Church
#servantofgod #frarmond #pattaram #iritty #retreatcentre #divine #lifeafterdeath #franciscan #capuchins #daivadasan #keralapriest
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/channel/0029Va4H...
Whatsapp Group : chat.whatsapp.com/JnJiS8376y2...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
list of servants of god | candidates for sainthood | criteria for sainthood
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 30
@mollyjoseph2310
@mollyjoseph2310 23 күн бұрын
ഭരണങ്ങാനം അസ്സീസി ധ്യാന കേന്ദ്രത്തിൽ ഒരാഴ്ച താമസിച്ചുള്ള ധ്യാനത്തിൽ രണ്ടു തവണ ധ്യാനിക്കാൻ എനിക്കവസരമുണ്ടായിട്ടുണ്ട്. ആർ മണ്ടച്ചന്റെകൈവെപ്പ് പ്രാർത്ഥന എനിക്ക് കിട്ടിയിട്ടുണ്ട്. ധ്യാന ശേഷം ഞാൻ വീട്ടിൽ വന്ന് എല്ലാവരോടും പറഞ്ഞു ആർ മണ്ടച്ചൻ ഒരു വിശുദ്ധനാണ് എന്ന്.. ആർ ഉണ്ടച്ചാ വിശുദ്ധിയിൽ ജീവിക്കാൻ എനിക്കും എന്റെ മക്കൾക്കും കൊച്ചു മക്കൾക്കും കൃപക്കു വേണ്ടി പ്രാർത്ഥിക്കണമെ
@HolyMaryCreations
@HolyMaryCreations 23 күн бұрын
ഭരണങ്ങാനം അസ്സീസി റിന്യൂവൽ സെന്റർ ഡയറക്ടർ ആയി ആദരണീയനായ ആർമണ്ടച്ചൻ സേവനം അനുഷ്ഠിക്കവേ 1986ൽ ഒരാഴ്ചത്തെ റസിഡൻഷ്യൽ റിട്രീറ്റിലും തുടർന്ന് പലപ്പോഴായി അവിടെ പല റിട്രീറ്റിലും സംബന്ധിക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായി ഞാൻ കരുതുകയാണ്. ❤❤❤
@princevazhakalam1664
@princevazhakalam1664 20 күн бұрын
ഞാനും 89 ജനുവരിയിൽ കൂടിയതാണ്. അച്ഛൻ ഒരു വിശുദ്ധൻ തന്നെ
@jamesmanjackal7355
@jamesmanjackal7355 23 күн бұрын
I can never forget him ever since my one-month spiritual experience with him at Assisi Ashram in January 1976 immediately after my baptism in the holy Spirit &just before my venture to go out to evangelise.
@ben0029able
@ben0029able 23 күн бұрын
fr Manjackal, please remember us in your daily prayers…
@Rdevkavil
@Rdevkavil 23 күн бұрын
Priya Armond acha... ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
@phillammajames3133
@phillammajames3133 22 күн бұрын
Praise the Lord 🙏🙏🙏
@anicemj4237
@anicemj4237 23 күн бұрын
Fr Armond Pray for us
@eway9925
@eway9925 23 күн бұрын
ഈ അച്ഛൻ ന്റെ അനിയന്റെ മോൻ ഫാദർ ബിജു ഖത്തർ st തോമസ് പള്ളിയിൽ വികാരി ആണ് ❤❤❤❤
@user-tp1pf4uz5r
@user-tp1pf4uz5r 23 күн бұрын
Armond achante retreat Bharananganathu njan koodi thank God.
@Elizabeth-ub9po
@Elizabeth-ub9po 22 күн бұрын
ഭരണങ്ങാനത് 1982 Fr. Armond അച്ഛൻ്റെ അടുത്തു ധ്യാനിക്കാൻ എനിക്കും അവസരം കിട്ടിയത് വലിയ ഭാഗ്യം ആയി കരുതുന്നു.Armond അച്ഛാ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ
@sajimonstephen7219
@sajimonstephen7219 23 күн бұрын
ആര്‍മണ്ഡച്ചനോടൊപ്പം ഭരണങ്ങാനത്തു ജീവിക്കാൻ സാധിച്ചതില്‍ ദൈവത്തിന് നന്ദി.
@leogameing9764
@leogameing9764 23 күн бұрын
2012 ൽ വിമലഗിരി ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടാൻ അവസരം കിട്ടിയിരുന്നു. അന്ന് ആർമണ്ടച്ചൻ്റെ നാമകരണത്തിനായുള്ള പ്രാർത്ഥനാ കാർഡ് കിട്ടിയത് ബൈബിളിൽ സൂഷിച്ചിരുന്നു. പ്രാർത്ഥിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ബൈബിൾ മറിച്ച് പോകുന്നതിനിടയിൽ ഈ കാർഡ് ശ്രദ്ധയിൽ പെട്ടിരുന്നു. ഈ വാർത്തയുടെ പശ്ചാത്തലത്തിൽ ആർമണ്ടച്ചൻ്റെ വിശുദ്ധ സ്നേഹ സാന്നിദ്ധ്യം ആയി ഈ സംഭവത്തെ കാണുന്നു❤❤❤
@sreedevidominic4987
@sreedevidominic4987 23 күн бұрын
ആമ്മേൻ
@mollytomy3581
@mollytomy3581 23 күн бұрын
Its very awesome 🎉❤ Thank u shekinah
@AncyThomas-mh1bk
@AncyThomas-mh1bk 23 күн бұрын
Armond achante aduth bharananganath kumpasarickan kittia dhanya nimisham orickalum marakkanavathatha nu dheiva sanidhyam niranjathanu thank God achane Orth eesoye nannj
@elizabethyesudas6880
@elizabethyesudas6880 22 күн бұрын
Praise the lord
@sathyanraymond8400
@sathyanraymond8400 23 күн бұрын
Praise the Lord 🙏❤️🙏
@thresaaugustine4673
@thresaaugustine4673 22 күн бұрын
Praise the Lord ❤
@marykuttybabu3631
@marykuttybabu3631 22 күн бұрын
Praying
@thomascv4838
@thomascv4838 23 күн бұрын
Glory to god
@beenajoseph1899
@beenajoseph1899 23 күн бұрын
🙏🏻🙏🏻🙏🏻
@fathimaengilbert4715
@fathimaengilbert4715 22 күн бұрын
Amen🙏🙏🙏🙏🙏🌹🌹🌹
@nojanbabuk2412
@nojanbabuk2412 23 күн бұрын
🙏🙏🙏
@sdsisters4844
@sdsisters4844 22 күн бұрын
❤🙏🏻❤️
@user-rp2gw2te9s
@user-rp2gw2te9s 23 күн бұрын
Achante retreat njanum koodiyittunnd
@johnkjohn5641
@johnkjohn5641 22 күн бұрын
Ente admeeya pithave Fr cathbert ofm cap ne smarikkunnu... 90.. 91 il kadannu poi🙏🙏🙏
@santhoshvargheese6591
@santhoshvargheese6591 23 күн бұрын
കേരള കരിസ്മാറ്റിക് പ്രസ്ഥാനം എന്നുപറയുന്നത് വളരെ തെറ്റാണ് ഇതൊരു പ്രസ്ഥാനമല്ല ഇതൊരു മൂവ്മെന്റ് ആണ്
@marykuttybabu3631
@marykuttybabu3631 22 күн бұрын
🙏🙏🙏
@sunnykokkappillil2317
@sunnykokkappillil2317 22 күн бұрын
🙏🙏🙏
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН