ഏറ്റുമുട്ടിയില്ല എന്നു പറഞ്ഞാൽ അർത്ഥം അഴിമതി കണ്ടിട്ടും കണ്ണടച്ചു എന്നുതന്നെ!
@RamachandranPalayadan4 күн бұрын
ഞങ്ങളെപ്പോലെയുള്ള സാധാരണ ജനങ്ങൾക്ക് ഇലക്ഷൻ കമ്മീഷന്റെ അധികാരം എന്തൊക്കെയാണെന്ന് കാട്ടിത്തന്ന മഹാനാ ണ് T N ശേഷൻ അത് പോലെ ഒരു ഗവർണ്ണർക്ക് എന്തെല്ലാം സംസ്ഥാനത്തിന് മേൽ അധികാരമുണ്ട് എന്ന് കാട്ടിത്തന്ന മറ്റൊരു മഹാനാണ് ആരിഫ് മുഹമ്മദ് ഖാൻ
@sindhulalu73364 күн бұрын
ഭരണഘടന --പ്രതിസന്ധിഉണ്ടാക്കിഎന്നല്ലാതെ -എന്ത്ചെയ്യാൻ കഴിഞ്ഞു - എന്ന്സ്വയം വിലയിരുത്തുന്നത് - നന്നാരിയിരിക്കും
@sarathlaltg39823 күн бұрын
അന്നെ കാലയളവിൽ പേരിന് ഒരു പ്രതിപക്ഷം ഉണ്ടായിരുന്നു. ആരിഫ് സറിൻ്റെ കാലഘട്ടത്തിൽ പ്രതിപക്ഷം ഭരണപക്ഷം ഭേതമില്ലാതെ ഒരു നാവായപ്പോൾ ആണ് ഗവർണർ ഏറ്റെടുത്ത് ത്
@sivadas.ssukumaran32653 күн бұрын
വക്കിൽ സാറെ റബ്ബർ സ്റ്റാമ്പ് മാതൃക ഗവർണർമാരെക്കാൾ ജനങ്ങൾക്ക് ഇഷ്ടം തെറ്റ് കണ്ടാൽ വടി എടുക്കുന്ന ഗവർണർമാരെ ആണ്. സാമം ദാനം ഭേദം ദണ്ഠം എന്നുണ്ടല്ലോ.
@retnammacp85692 күн бұрын
Happy new year sir ❤
@spbk12 күн бұрын
എന്തായാലും ധാർഷ്ട്യത്തിനും അഹങ്കാരത്തിനും കുറിപ്പ് പണി കൊടുത്ത ശേഷമാണ് ആരിഫ് ഖാൻ തിരികെ പോകുന്നത്😂
@retnammacp85692 күн бұрын
Arif muhame khsn❤❤❤
@GouthamkrishnaJ4 күн бұрын
Good
@jaalakavathil188Күн бұрын
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ പാസാക്കിയ ബില്ലുകൾ ഒപ്പിടാൻ തയ്യാറാവാതെ ജനങ്ങളുടെ പണം കൊണ്ട് സുപ്രീം കോടതിയിൽ പോയപ്പോൾ ഒപ്പിടുവിക്കേണ്ടി വന്നു ഇങ്ങനെയൊക്കെ ചെയ്ത ഗവർണറെ ന്യായീകരിക്കുന്നവരെ സമ്മതിക്കണം. അപാരം തന്നെ.
@jayanarayanvp44494 күн бұрын
Taking right and appropriate actions exposing the rule breaking by the ruling ecosystem and articulating why he took that action in very clear and simple language clearly shows his ability and desire to correct the rotten administrative systems being pursued in universities.
@Kishorq83 күн бұрын
വന്നു പോയത് വെറും ട്രെയിലർ !
@jayanarayanvp44494 күн бұрын
👍👍👍
@kesavanrajeev12243 күн бұрын
Happy new year 🎊 sir
@swamiatmaswarupananda20503 күн бұрын
👌👌👌👌👌
@geethagogu8733Күн бұрын
ആരിഫ ഖാനെ കാണുമ്പോൾ ചൂരലുമായി നടക്കുന്ന പഴയ ഹൈസ്ക്കൂ ൾ ഹെഡ്മാസ്റ്ററെ ഓർമ്മ വരും . യാത്രാമൊഴി.
@vijoyalex12284 күн бұрын
what all you say, this gentleman is hero among poor people.
@ramankuttywarrier69623 күн бұрын
അദ്ദേഹം ഉയർത്തിയ ധാർമികതയെ പറ്റി ഒന്നും പറഞ്ഞില്ല.. പ്രിയ വർഗീസ്, മന്ത്രിമാരുടെ ഭാര്യമാർ അനധികൃതമായി കേറി പറ്റിയത് വക്കീൽ സാർ മറന്നുപോയോ..SFI എന്ന കടലാസു പുലി വേണ്ട വകുപ്പുകൾ ചേർത്ത് കേസെടുത്തപ്പോൾ ശൗര്യം നമ്മൾ കണ്ടതാണ്.. പാവങ്ങളുടെ മെക്കട്ടു കയറാം ആണുങ്ങളെ കണ്ടപ്പോൾ വിവരം അറിഞ്ഞു. കള്ളത്തരങ്ങൾ പുറത്തറിഞ്ഞപ്പോൾ അതിൻ്റെ ചൊറുക്ക് ഗവർണറോട് അല്ലാതെന്താ ..40-45 കുട്ടികൾ വിദേശത്ത് പഠനത്തിന് പോയത് ഇവിടെ യുള്ള സർവകലാശാലകൾ കലാപശാലകളായിട്ട് വർഷങ്ങളായി. ഖാൻ ൻ്റെ നടപടികൾ. അതിന് ഒരു പരിഹാരമാകട്ടെ..10 കൊല്ലം കഴിഞ്ഞാൽ മലയാളിക്ക് അത് മനസിലായി കൊള്ളും
@ajithellath3714 күн бұрын
😂❤👍👏👏
@Siva-u9e4 күн бұрын
കോൺഗ്രസ് കാർകെ ഗവർണർ ആകാൻ പറ്റുക ഉള്ളോ.
@jacobmathew80342 күн бұрын
ദേ പിന്നേം ചങ്കരന്‍ തേങ്ങക്കുല മാങ്ങാത്തൊലി വീഡിയോയുമായി വന്നിരിക്കുന്നു 😁😁😁😁😁😀
@santhoshboseadimali83683 күн бұрын
What do you mean by "mathrukaparam"?. To sit on the chair ,just for Signing ?
@freakdude81633 күн бұрын
വലുത് എന്ന് മാത്രമല്ല. പട്ന യും ആരിഫ് മുഹമ്മദ് ഖാൻ ഇന്റെ ജന്മ ദേശം ആയ Beharich തമ്മിലുള്ള ദൂരം വെറും 572 കിലോമീറ്റർ. Beharichum bihar അതിർത്തി യുമായി വെറും 100 കിലോ മീറ്റർ. തിരുവന്ത പുറവും beharich മായി 2750 കിലോമീറ്റർ ദൂരം. നിതീഷ് കുമാറിന് ഏറ്റവും പറ്റിയ ഗോവെർണോർ. ഒരു പക്ഷെ നിതീഷ് കുമാർ ആവശ്യപെട്ടിട്ട് ആയിരിക്കും അദ്ദേഹത്തെ അങ്ങോട്ട് ട്രാൻസ്ഫർ ചെയ്തതു.സാധ്യത.
@jayadevangangadharan57223 күн бұрын
JYOTHIVENGIDACHALAM
@anty21054 күн бұрын
He showed one in MCom class without a degree. Full pass without writing exam.
@kannankothila16844 күн бұрын
No CM has done as PV that is why governor has to fight with hime. Even the gov appointed again pc ,s nominee as Kannur VC against the rules. PV again and again doing atrocities in the university. as the last resort Gov decided to do sonethimg
@arunm67274 күн бұрын
Yeah yeah don't put your cow dung watsapp forwards here we are not fools
@vinayanjoseph24424 күн бұрын
കാണാം!!😂
@satharnalarakkettil594 күн бұрын
Governor vannaal ini idanilakkaar cm nnu vanda..ajithkumarinu rest
@pmnarayan38294 күн бұрын
അദ്ദേഹത്തിന്റെ പല തീരുമാനങ്ങളിലും കോടതിയിൽ നിന്നും തിരിച്ചടി കിട്ടി എന്ന് എന്തേ പറഞ്ഞില്ല.
@sreekumar10134 күн бұрын
athil oru judge nu chembu vijayan party koduthathu arinjirunno
@pmnarayan38294 күн бұрын
@@sreekumar1013 അപ്പോൾ എതിർകക്ഷികൾ പാർട്ടി കൊടുത്തത് കൊണ്ടാണോ സിപിഎം ന് എതിരായി ഏതെങ്കിലും വിധി വരുന്നത്.
@sreekumar10134 күн бұрын
@pmnarayan3829 yes 100% . Aa oru judge maathram aanu Governor kku against judgement koduthathu. Swarnakkadathu case il swapnayude veluppeduthalil anweshanam venam enna case um illaathaakkiyathu aa judge aanu. .. 2 thettaaya bills , governor oppidaathe vachathinu against aayi comment cheythathum ee judge aanu..Ee otta judge..
@RamaKrishnan-ml3mt4 күн бұрын
Kerala showed its " athithyamaryada"!!!!!
@arunm67274 күн бұрын
Oru mathipum korayathilla ellarkum ariyam governor sangparivar de andi nakkuna kuna ann