അവസാനം സത്യം ജയിക്കും, കുറ്റക്കാർ അഴിഎണ്ണും,രാജാവായാലും കിങ്കരന്മാരായാലും. മറുനാടൻ ഷാജന് ബിഗ് സല്യൂട്ട് 🙏
@johnmathew88292 жыл бұрын
Ys
@jcadoor2042 жыл бұрын
കൊടിയ പീഡനങ്ങൾക്കെതിരെ ഇപ്പോഴും സധൈര്യം നീതിക്കു വേണ്ടി പോരാടുന്ന ഒരു സ്ത്രീ . നീതി ലഭിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു .
@sankarannamboodiri67452 жыл бұрын
ഞാനും പ്രാർത്ഥിക്കുന്നു🙏
@t.narayanannair84972 жыл бұрын
Udf, ldf ഉം ചേർന്ന് കേരളത്തെ നശിപ്പിച്ചു. രാഹുലിനെ ED ചോദ്യം ചെയ്യുന്നതിനെതിരെ മുദ്രാവാക്യം വിളിച്ച് നടക്കുന്ന udf നെ വിശ്വസിക്കാൻ പറ്റില്ല.
@mahendrathankam42382 жыл бұрын
എവിടെ കിട്ടാൻ . ഭവന ക്കു കിട്ടിയൊ നീതി ?
@cijogeorge23852 жыл бұрын
ശരിക്കും അവര്ക്ക് നീതിക്ക് വേണ്ടിയല്ല ആട്ടിൻ തോലിയിട്ട ചെന്നായ്ക്കളെ കാണിച്ചു നിയമത്തിൻ്റെ മുൻപിൽ കൊണ്ട് വരാനാണ് ശ്രെമ്മിക്കുന്നത്.
@sukumarannairv69192 жыл бұрын
@@sankarannamboodiri6745 q
@jyothilakshmi58172 жыл бұрын
സ്വപ്ന താങ്കൾക്ക് കേരളത്തിലെ ജയിൽ പരിചയപ്പെടാൻ ആയല്ലോ എന്തായാലും ഇത് തെളിയിക്കേണ്ടത് ഞങ്ങൾ മാന്യമായി ജീവിക്കുന്ന സ്ത്രീകളുടെ അവകാശമാണ് എല്ലാ ശക്തികളും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ🙏🙏🙏🙏
@abdulk90702 жыл бұрын
ഗോ അഹെഡ്
@jinomoljinomol16812 жыл бұрын
എന്തൊരുഭീകരത? സ്വപ്ന ആരാണെന്ന് ഒരു ജനതയെ അറിയിച്ച മറുനാടൻ ഒരായിരം നന്ദി 👌👌👌
@vilasinink80192 жыл бұрын
Swapnachechiye rakshikuuu, she is truth
@Achu27802 жыл бұрын
ഒരിക്കൽ ഒരുപാട് വെറുത്തു. ഇപ്പോ ഒരുപാട് സ്നേഹിക്കുന്നു സ്വപ്ന നിന്നെ.. പ്രാർത്ഥന യിൽ ഉണ്ടാവും, സത്യം ജയിക്കും ❤️
@modernvasthu34822 жыл бұрын
സാജൻ നിങ്ങൾ സത്യമാണ് നിങ്ങൾ ഇല്ല എങ്കിൽ സപ്ന ഇല്ല അതുപോലെ പല സത്യങ്ങളും ഇല്ലാതാകും ഗോഡ് ബ്ലെസ് യൂ നിങ്ങളുടെ സ്വപ്നയുമായുള്ള ഇന്റർവ്യൂ അത് സത്യം പുറത്തു കൊണ്ടുവരുന്നതാണ്
@martinjc94502 жыл бұрын
സാജൻ സർ നന്ദി... ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏
@rathidas39692 жыл бұрын
സ്വപ്ന ധൈര്യം ആയിട്ടു ഇരിക്ക് ദൈവം കുടെയുണ്ടാകും
@sivahari48352 жыл бұрын
🙄🙄
@nadinaina7252 жыл бұрын
👍
@josephnellikunnel42132 жыл бұрын
@@MAN-bq2io നീ tholikkada നായെ
@johnyd40782 жыл бұрын
സ്വപ്നേ നിന്റെ വിഷമം പിണറായിയെ പോലെ ഉള്ളവർക്കൊന്നും യാതൊരു പ്രശ്നവുമില്ല.
@rejimalayl2 жыл бұрын
അവന്റെ ദൈവം ചെമ്പിൽ.
@varshagopakumar14272 ай бұрын
😅😅😅😅😅😅😅😅😅😅
@relaxation94252 жыл бұрын
ഞാൻ മനസ്സിലാക്കുന്നതു കേരളത്തിലെ സ്ത്രീകൾക്കു വേണ്ടി നിലകൊള്ളാൻ ഏറ്റവും പറ്റിയ യഥാർത്ഥ സ്ത്രീ ജൻമം. സത്യസന്ധമായ വാക്കുകൾ.
@sajanmathew30502 жыл бұрын
അതുകൊണ്ടാണ് അവർക്കു ശൈലജ ടീച്ചറിനെ 'അമ്മ എന്ന് വിളിക്കാൻ തോന്നിയത്
@lsraj12 жыл бұрын
Very true. Gives first hand account of how corrupt the political dispensation is 💯💯
@raadhamenont8760 Жыл бұрын
I think Swapna is the incarnation of Mahishasura mardhini No one can touch her
@alphonsathomas74852 жыл бұрын
കേൾക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു..ദൈവം നിങ്ങൾക്കു ദീർഘായുസ്സ് തരട്ടെ സഹോദരീ
@rajanirajani27552 жыл бұрын
ശരിക്കും സ്വപ്ന നിങ്ങളുടെ ഓരോ എപ്പിസോഡ്സും എന്റെ കണ്ണുകൾ നിറയ്ക്കുന്നു. അപ്പാ യേശുവേ ഇവരെ അങ്ങ് രക്ഷിക്കേണമേ....
@AnilKumar-wk6od2 жыл бұрын
മനസ് നിറഞ്ഞ സ്നേഹാദരത്തോടെ.. പ്രാർഥിക്കുന്നു. പ്രിയ സ്വപ്ന 🙏പൊരുതുക.. പൊരുതി ജയിക്കുക🙏കുടെയുണ്ട്, രാഷ്ട്രീയം ഒന്നും ഇല്ലാത്ത... നിങ്ങളുടെ സഹോദരങ്ങൾ 🙏നന്ദി പ്രിയ ഷാജൻ സാർ 🙏🙏🙏ഒത്തിരി നന്ദി 🙏🙏🙏🙏👌👏. പച്ച മലയാളം പറയട്ടെ...4 കോടിയോളം വരുന്ന കേരള ജനത... അതിൽ ഒരുകോടി 17 വയസിനു താഴെ ഉള്ള കുഞ്ഞുങ്ങൾ.... പാർട്ടിയുടെ., എല്ലാ പാർട്ടിയുടെയും ആൾക്കാരെ ഉദ്ദേശിച്ചത് പറഞ്ഞാൽ 50 ലക്ക്ഷം.. അല്ലേ? ബാക്കിയുള്ള 2.5 Cr. ജനങ്ങൾ നിഷ്പെഷരാണ്.... അല്ലേ? അതിൽ വയോജനങ്ങളെ ഒഴുവാക്കിയാലും ബാക്കി ഒന്നര കോടി.... നിങ്ങൾ, നമ്മൾ ഒത്തൊരുമിച്ചുകൂടെ?.. നമ്മുടെ ഈ മലയാളമണ്ണിനെ രക്ഷിക്കുവാൻ? ഒരുമിക്കാൻ മനസുണ്ടാകുക മലയാള മക്കളെ... നമുക്കും ജീവിക്കണ്ടേ? ഈ മണ്ണിൽ 🙏🙏🙏🙏🙏🙏സ്നേഹത്തോടെ... ഒരു മലയാളി 🙏🙏🙏🙏❤❤❤🌹🌹🌹
@shajubh20932 жыл бұрын
🙏🏻🙏🏻🙏🏻
@sugunarudrani65552 жыл бұрын
Z
@martinjc94502 жыл бұрын
All the prayers... B brave🤝🙏
@AnilKumar-wk6od2 жыл бұрын
@@martinjc9450 ഒത്തിരി വിഷമം ഉണ്ട് പ്രിയ സാർ... 😭
@bindusoji89112 жыл бұрын
🙏🙏🙏🙏
@sobhanapm46172 жыл бұрын
ഓ, കേട്ടിട്ട് തരിച്ചിരുന്നുപോയി. ഇതാണോ ദൈവത്തിന്റെ സ്വന്തം നാട്.? ഈ കുട്ടിയെ രക്ഷിക്കാൻ ഈശ്വരൻ സ്വയം അവതരിക്കേണ്ടിയിരിക്കുന്നു. ഷാജൻ, അങ്ങേയ്ക്കു നന്ദി. നിസ്സഹായരായ ഞങ്ങളെപോലുളളവർക്ക് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ. നല്ലതുവരട്ടെ.
@Jaisoncj2 жыл бұрын
സ്വപ്ന ധൈര്യമായി മുന്നോട്ടു പോവുക. ജീവിതം നമ്മുടെ കൈയിലാണ് ഏതു തോൽവിയിലും, ഒരു ആശ്വാസ മധുരം ഉണ്ടാകും....
@josephinjacob94292 жыл бұрын
പാവം പാവം പാവം സ്വപ്ന , എന്തൊക്കെ അനുഭവിച്ചു അനുഭവിക്കുന്നു എത്രയും പെട്ടെന്ന് ഒരു വിടുതൽ കിട്ടാൻ പ്രാർഥിക്കുന്നു 🙏❤️
@sabeeshsabi26392 ай бұрын
😂😂
@cbsnlsm2 жыл бұрын
ദൈവം നിങ്ങളുടെ കൂടെ ഉണ്ട്, നിങ്ങൾക് നീതി കിട്ടും. 👍🏽
@retheeshkr1862 жыл бұрын
സ്വപ്ന നിങ്ങൾ മനസു തുറക്കുന്നത് മറുനാടൻ ഷാജൻ സാറിന്റെ മുന്നിലാണ്. ഇതിന്റെ ഗുണം സ്വപ്നക്ക് കിട്ടും. 🙏🙏🙏
@santhoshks56842 жыл бұрын
സ്വപ്നം കാണാം
@jayalakumari47642 жыл бұрын
ഈ കുട്ടി ഇത്രയും സഹിക്കാൻ എന്ത് തെറ്റ് ചെയ്തു ഇതിൽ നിന്നും മറ്റുള്ള വർമനസിലാക്കുക ഒരു പുരുഷൻ പറയുന്നതും വിശ്വസിക്കത്
അയ്യോ മഹാ പാപികൾ ഒരുപാട് ദ്രോഗിച്ചു നീതി കിട്ടണം. സന്മനസ്സ് ഉള്ള ജനങ്ങൾ എല്ലാവരും ഇവർക്ക് ഒപ്പം നിൽക്കണം. 🙏🙏🙏
@balakrishnannairvn23242 жыл бұрын
ശരിയാണ്. ഇരുപത്തിയൊന്നു തവണ സ്വർണ്ണക്കള്ളക്കടത്തു നടത്തിയ ഒരു രാജ്യദ്രോഹിയുടെ ഒപ്പം എല്ലാവരും നിക്കണം. 😄😆😆
@Sageer.2 жыл бұрын
@@balakrishnannairvn2324 😝😝😝😝😝😝 സർ കമെന്റ് ബോക്സ് മുഴുവൻ സ്വപന എന്ന സുന്ദരിക്കു വേണ്ടി കേഴുകയാണല്ലോ.......... ഇത്ര അധികം @₹&#&&&@- ആണോ കേരളത്തിൽ ഒരെണ്ണത്തിനും ബോധം ഇല്ലേ.......
@balakrishnannairvn23242 жыл бұрын
@@Sageer. വളരെ ശരിയാണ്. ഈ മാധ്യമങ്ങൾ ആവശ്യമില്ലാതെ ഇവർക്ക് പ്രാധാന്യം കൊടുത്തിരിക്കുകയാണ്. ശരിക്കു ഈ ട്രെൻഡ് തീരുന്നിടം വരെ ഇങ്ങനെയുള്ള വാർത്തകൾ ശ്രദ്ധിക്കാതെ ഒഴിവാക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.
കേരളത്തിലെ സ്ത്രീശക്തിക്ക് നേതൃത്ത്വം കൊടുക്കാൻ ഇവരെ കൊണ്ട് സാധിക്കും, ജയിച്ചു പുറത്തു വരട്ടെ.
@mariprasanna55222 жыл бұрын
കാലം മാറി വരും കാറ്റിൻ ഗതി മാറും അതാണ് ഇപ്പോൾ കാണന്നത്. ദൈവം സഹോദരിയുടെ സനങ്ങളെല്ലാം നേട്ടങ്ങളി മാറുവാൻ അനുഗ്രഹിക്കട്ടെ!
@binubindumon2 жыл бұрын
ഇത്രയും മാനസിക പീഡനം അനുഭവിക്കുന്ന ഒരു സ്ത്രീ ഈ ലോകത്തു ഉണ്ടാകുമോ... കുറ്റ വാളികൾ ac റൂമിൽ സുഖിക്കുന്നു... ദൈവം സത്യം ആണെങ്കിൽ ഇത് കലങ്ങി തെളിയും ഗോഡ് സേവ് യൂ സ്വപ്ന... 🙏🙏🙏🙏
@josephni3419 Жыл бұрын
LlLlLlpp
@sajisajinair37242 жыл бұрын
ഇതൊക്കെ സത്യമാണ് എങ്കില്‍ കാലം എല്ലാവരോടും കണക്ക് ചോതിക്കും God bless you 👍
@rajasreevr38392 жыл бұрын
അങ്ങനെ വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാ വിശ്വാസവും പ്രതീക്ഷയും പോയി
@sobhabinoy33802 жыл бұрын
Sure.we will see the end of all the devils behind it.
@pramodkaladi7192 жыл бұрын
നിന്റെ അച്ഛനോട് ചോദിച്ചു നോക്ക്
@jessychacko20712 жыл бұрын
എല്ലാത്തിനും അതിൻ്റെതായാസമയം ഉണ്ട്. ആ സമയത്ത് ദൈവം സത്യം വെളിച്ചത്തു കൊണ്ടുവരും.പക്ഷെ സമയം എടുക്കും. ദൈവം സ്വപ്നയെ കാക്കണമെ എന്നു പ്രാത്ഥിക്കുന്നു.
@sree4607 Жыл бұрын
പിണു തന്നെ ഒരു കാലമാടൻ അല്ലേ ഇനി വേറെ ഏത് കാലം കണക്ക് ചോദിക്കാൻ, മുതുകാലൻ ഇപ്പോഴും സുഖമായിട്ട് മുഖ്യമന്ത്രി കസേരയിൽ ഞെളിഞ്ഞിരിക്കുന്നു,
@alphonsajohn14732 жыл бұрын
ദൈവമെ ഇവർക്ക് ന്യായം നടത്തികൊടുക്കണെ.തെററു ചെയ്തവർ പുറത്ത് സുഖമായി ജീവിക്കുന്നു.സ്വപ്നക്ക് നീതി കിട്ടണെ
@sreethulasi38592 жыл бұрын
say sincearly swapna, ഞാൻ കരഞ്ഞു പോയി. God bless യൂ.
@santhisasikumar98352 жыл бұрын
യഥാർത്ഥത്തിൽ തെറ്റ് ചെയ്തവന്മാർ സുഖമായിട്ടു കഴിയുന്നു. സ്വപ്നയെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചവന്മാർ ഇപ്പോഴും ഈ പാവത്തിനെ ഇപ്പോഴും പീഡിപ്പിക്കുന്നു. കോടതിപോലും ഇവന്മാരുടെ കൂടെയാണ്. ജനങ്ങൾ മുൻകൈ എടുത്തു ഇവന്മാരെയെല്ലാം ശിക്ഷിക്കണം
@suryagi22012 жыл бұрын
കേട്ട് മനസ്സ് മരവിക്കുന്നു. ഈശ്വരൻ ഇവരെ സംരക്ഷിക്കട്ടെ. Great interview " !!big salute Shajan Sir.
@balakrishnannairvn23242 жыл бұрын
നാണമില്ലേ ഇരുപത്തിയൊന്നു തവണ സ്വർണ്ണക്കള്ളക്കടത്തു നടത്തിയ രാജ്യദ്രോഹിയുടെ കള്ളക്കഥ അവതരണം കേട്ട് വിഡ്ഢിവേഷം കെട്ടാൻ.
@sinikapushpalal74802 жыл бұрын
Big salute shajan sir 💪💪💪
@prageeshv92972 жыл бұрын
ഹഹ 😀ഈശ്വരന് ജോലിയുണ്ടാക്കാതെ എല്ലാ ആളുകളും ഒന്നിച്ചു പോരാടിയാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു. ആളുകൾക്ക് വെളിവുണ്ടാവാൻ ഈശ്വരൻ തുണക്കട്ടെ. ഭാരത് മാതാ കി ജയ്.
@littleflower58982 жыл бұрын
Surya Gi. അവരെ മാത്രമല്ല, നമ്മെയെല്ലാം ദൈവം രക്ഷിയ്ക്കട്ടെ! നമ്മെയെല്ലാം വലിയ വിലയ്ക്ക് വിജയ൯ വിറ്റുകളഞ്ഞിരിക്കുകയാണ്.....
@balakrishnannairvn23242 жыл бұрын
@@littleflower5898 ഇരുപത്തിയൊന്നു തവണ ബി ജെ പി യ്ക്കു വേണ്ടി വൻ തോതിൽ സ്വർണ്ണം കള്ളക്കടത്ത് നടത്തിയിട്ട് ശീലാവതി ചമഞ്ഞു അഭിനയിക്കുന്ന ഈ രാജ്ദ്രോഹിയെ ദൈവം രക്ഷിക്കട്ടെ. ഈ സ്വർണ്ണമെല്ലാം പോയത് ബി ജെ പി ക്കാരുടെ ഭീമൻ സ്വർണ്ണക്കടകളിലേക്കാണ്. ( മറ്റ് വല്ലവരും ആയിരുന്നെങ്കിൽ ആയുഷ്ക്കാലം ജയിലിൽ ആകുമായിരുന്നു.).
@swapnakiran54002 жыл бұрын
മുറിവേറ്റ പെൺപുലിയാണ് ഇവൾ. ശത്രുവിന്റെ രക്തം കാണാതെ മടങ്ങില്ല.ദൈവം നേരിന്റെ കൂടെ ഉണ്ട് . God bless you
@thoolika55222 жыл бұрын
Swapnaaa.. നീതി ആഗ്രഹിക്കുന്ന ഞങ്ങളെ പോലെയുള്ള ഓരോരുത്തരും നിങ്ങളോടൊപ്പം ഉണ്ട്.. സത്യം ജയിക്കട്ടെ...
@tksasi28022 жыл бұрын
അഭിനേത്രി
@retnabaiju14232 жыл бұрын
@@tksasi2802 ഛീ..നിർത്ത.....ടാ..or ...ടീ...
@jacobmathew68182 жыл бұрын
@@retnabaiju1423 adi poli
@savithadavis76412 жыл бұрын
swapna we are there with you.
@sumadevits49722 жыл бұрын
@@tksasi2802 സംസ്ഥാനം മൊത്തം ഒരുത്തൻ നാടകം കളിച്ച് നടപ്പുണ്ട്
@aadi37362 жыл бұрын
big salute sir, വല്ലാത്ത ഒരു twist ആണല്ലോ ഇത്.സ്വപ്ന ഇത്രയും പാവം സ്ത്രീ ആയിരുന്നോ.ഇനി നീതി കിട്ടും വരെ full support സ്വപ്ന ക്ക് ഉണ്ടാകും👍
@mangosaladtreat46812 жыл бұрын
മറുനാടൻ നിങ്ങൾ സത്യസന്ധമായി സ്വപ്നയുടെ വാക്കുകൾ പുറത്തു കൊണ്ടു വന്നതിൽ വളരെ വളരെ അഭിനന്ദനങ്ങൾ.... ഒരു അമ്മ, ഒരു മകൾ , കേരളത്തിലെ ഒരു വനിത അനുഭവിച്ച ദുരിതങ്ങൾ ..... സ്വപ്നയ്ക്ക് ഇനിയും ആയുസ്സുണ്ട് ..... കാരണം ഈ കൊള്ളക്കൂട്ടങ്ങളുടെ തനി നിറം പുറത്തുവരണം! ശിക്ഷ ഒന്നും ഉണ്ടാവുമെന്നു തോന്നുന്നില്ല....
@Lp-ql2np2 жыл бұрын
ഉറക്കം പോലും ഇല്ലാതാകുന്നു സ്വപ്നയുടെ അവസ്ഥ ഓർത്ത് . ദൈവമേ ഇടപെടണേ പ്രാർത്ഥിക്കുന്നു .....
@sooryakanthi7572 жыл бұрын
Amen
@sajijoseph99532 жыл бұрын
One core🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏......,..
@balakrishnannairvn23242 жыл бұрын
സ്വപ്നയുടെ കൂടെ കള്ളക്കടത്തിന് പോയാൽ മതി ഉറക്കം കിട്ടും.
@Lp-ql2np2 жыл бұрын
@@balakrishnannairvn2324 ആണോ ഓഹ്
@Lp-ql2np2 жыл бұрын
@@balakrishnannairvn2324 രാട്രീയാം പറഞ്ഞതാണോ
@niranjanabhi2 жыл бұрын
സത്യത്തിൽ കണ്ണ് നിറയുന്നു... ഇവരാണ് ഇരട്ട ചങ്കുള്ള സ്ത്രീ.. 🙏🙏🙏ദൈവം നല്ലത് വരുത്തട്ടെ സ്വപ്നക്ക്
@bibinkrishnab56472 жыл бұрын
You are a super lady .Big salute
@asharafpp63072 жыл бұрын
😊😊😊
@wheelsgold98062 жыл бұрын
ദൈവം സ്വപ്നയുടെ പ്രാണനിൽ തെന്നെയാണ് ദൈവം സ്വപ്നയുടെ കൂടെയുണ്ട്
@sreelathabalachandran65142 жыл бұрын
@@bibinkrishnab5647 0
@SRkeralamedia2 жыл бұрын
തീർച്ചയായും ഈ പെണ്കുട്ടി ജീവിച്ചിരുന്നെ പറ്റു....
@lejijancy2 жыл бұрын
Great respect for you Mrs Swapna Suresh. Well said...Amazed with your courage to speak openly about the Govt. Your communication skills are excellent. ശ്രീമതി സ്വപ്ന സുരേഷ് നിങ്ങളോട് വലിയ ബഹുമാനം. സർക്കാരിനെ കുറിച്ച് തുറന്ന് പറയാനുള്ള നിങ്ങളുടെ ധൈര്യം അത്ഭുതപ്പെടുത്തുന്നു.
@rajijayakumar48462 жыл бұрын
മറുനാടൻ ഷാജൻ സാറിൻ അഭിനന്ദനങ്ങൾ .. സ്വപ്നയിൽ നിന്ന ഇത്രയും കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞപ്പോൾ അവരെ വെറുത്തതിന്റെ 100 ഇരട്ടി സ്നേഹം അവരോടു തോന്നുന്നു. സത്യം ജയിക്കണം
@meryammathomas6572 жыл бұрын
എല്ലാത്തിനും ഉപരി സ്വപ്ന ഒരമ്മയാണ് സ്വപ്നയ്ക്ക് നീതി കിട്ടണം. ഇതിനെയെല്ലാം face ചെയ്യാൻ സ്വപ്ന യ്ക് ആത്മബലം കിട്ടട്ടെ
@pauloseks18822 жыл бұрын
Thanks. God
@sree4607 Жыл бұрын
കമ്മ്യുണിസ്റ്റ് പാർട്ടിയിൽ വിശ്വസിക്കുന്നോരെല്ലാം ചെകുത്താന്റെ സ്വഭാവക്കാരായി മാറും,
@rogue99462 жыл бұрын
സ്ത്രീ ശാക്തീകരണമെന്ന് പറഞ്ഞു നടക്കുന്നവർ തന്നെയാണ് ഇതിന് പിന്നിൽ!! ദൈവം സാക്ഷി!!
@swamiatmaswarupananda20502 жыл бұрын
മനസ്സ് മരവിച്ചു പോവുന്നു. നിസ്സഹായയാക്കി ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ ഭീകരകഥ.
@lifeandtastelt75472 жыл бұрын
Swameye...😅😅😅
@minijoseph79122 жыл бұрын
ivarokka manusharano.panam mathram mathieee.
@praveennarayanan2 жыл бұрын
@@lifeandtastelt7547 സ്വാമി ട്രോളി യതാ
@keepcalmandcarryon24492 жыл бұрын
😂😂😂🤣 എന്തൊക്കെ കേൾക്കണം ഈശ്വരാ
@MR-jg8oy2 жыл бұрын
അയ്യയ്യയ്യോ കഷ്ടം എന്തൊരു നാടകം പൊളിക്കും അഴിഞ്ഞാടി നടകുമ്പോൾ ഒരു കുഴപ്പവുമില്ല
@sindhukb54812 жыл бұрын
Thank you shajan sir for this interview.👍👍.swapana you are really a bold lady .Let the truth win👍👍👍👍
@jishaavany37912 жыл бұрын
ഈ പെൺകുട്ടിക്ക് നീതി കിട്ടണം...
@krishnapillai13242 жыл бұрын
സ്വപ്ന നിന്നോട് വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നുന്നു. ഇതിൽ നിന്നെല്ലാം ദൈവം രക്ഷിക്കും. വേദനിക്കാതെ ഇരിക്കുക.
@sherlyjames34932 жыл бұрын
God bless you
@neethinikm2 жыл бұрын
അതെ
@jessychacko20712 жыл бұрын
ദൈവം കാക്കാട്ടെ
@beenamanojkumar6331 Жыл бұрын
അതേ 👍
@johntharaniyil7898 Жыл бұрын
P
@sasibalakrishnan90342 жыл бұрын
She talks very professionally.... a respectable lady
@gracebobby78832 жыл бұрын
yes.
@minijoseph79122 жыл бұрын
Very true
@bhadrakaalikripaa53422 жыл бұрын
സത്യമേവ ജയതേ..
@tuttu11442 жыл бұрын
ദൈവം കൈവിടില്ല സഹോദരീ നിങ്ങളെ. You are a great lady. എത്ര സമാധാനമായിട്ടാണ് വ്യെക്തമായിട്ടാണ് നിങ്ങൾ സംസാരിക്കുന്നത്. God bless you.
@SB-mp5jb2 жыл бұрын
ശരിക്കും ഇവർക്ക് വേണ്ടി നമുക്ക് ശക്തമായി പ്രാർത്ഥിക്കാം. 🙏🙏🙏🙏
@skpcreations63142 жыл бұрын
കേന്ദ്രവും സംസ്ഥാനവും ഇവരെ ഒന്നുപോലെ വേട്ടയാടുകയാണ് ഒരു കാര്യം ഇതിൽ ഒന്നും വ്യക്തമായി എൽഡിഎഫും ബിജെപിയും തമ്മിൽ ശക്തമായ അന്തർധാര യുണ്ട് എൻ ഐ എ വിശ്വസിക്കാൻ കൊള്ളാത്ത ഒരു ഫ്രണ്ട് ആണോ സ്വപ്നയെ സംരക്ഷിക്കുന്നത് ദൈവമാണ് ഒരു അദൃശ്യശക്തി സ്വപ്നയെ സംരക്ഷിക്കുന്നു
@girijamd64962 жыл бұрын
Athi jeevitha,Abaya,വാളയാർ
@വചനതീരം2 жыл бұрын
സൂദൃടം ആയ വാക്കുകള്‍ കേരള ജനത ഒപ്പം നില്‍ക്കാന്‍ ഇടവരട്ടെ🙏🙏
@josseyjoy95432 жыл бұрын
ഇവർ തെറ്റു ചെയ്തെങ്കിൽ അനുഭവിച്ചു കഴിഞ്ഞു ഇനി ഇവരെ സ്വതന്ത്രയാക്കണം
@SR-yr1jn2 жыл бұрын
വ്യക്തമായും - കൃതൃമായും സ്വപന പറയുന്നത്. ജീവനു ഭീഷണിയുള്ള സാഹചര്യത്തിലും . അധികാര വർഗ്ഗത്തിന്റെ ഇര തന്നെ സ്വപ്ന.
@majeedm73442 жыл бұрын
കേരളത്തിൽ ചെകുത്താന്മാർ കൂടുന്നു.
@ladiesplanetbyrajani2 жыл бұрын
ദൈവമേ സത്യം പുറത്തു വരട്ടെ.. സ്വപ്നക്ക് നീതി ലഭിക്കട്ടെ
@tessysilvi13642 жыл бұрын
God bless you Swapna.We love you. Our prayers with you.
@sureshbabu54422 жыл бұрын
തുടരൻ ഇനിയും വേണം കട്ട waiting
@etra1742 жыл бұрын
എന്റെ കൃഷ്ണാ, ഭഗവാനെ , ഈ കുട്ടിക്ക് ഇനി വരാൻ പോകുന്ന എല്ലാ കഷ്ട പാടുകളും സഹിക്കാനും , bravely overcome ചെയ്യാനുമുള്ള ശക്തി കൊടുക്കണെ. കോടതിയിൽ നിന്നും നീതി കിട്ടാൻ അനുഗ്രഹിക്കണ, എന്റെ കണ്ണാ .🙏 We love you Swapna.🥰 Stay strong . Stay blessed.🙏
@jasminewhite33722 жыл бұрын
ആരൊക്കെ ചതിച്ചാലും ഒറ്റപെടുത്തിയാലും സത്യത്തിനൊപ്പം ഈശ്വരനുണ്ടാകും. സ്വപ്നയ്ക്ക് ഈ ഫൈറ്റിൽ വിജയിക്കാൻ കഴിയും. തളരരുത്. പ്രതിസന്ധികളിലൊക്കെ താങ്ങായി തണലായി കൈപിടിച്ച് നടത്തും ഈശ്വരൻ ഉറച്ച് വിശ്വസിക്കൂ .
@sarakoshy58752 жыл бұрын
പണ്ട് മുബൈ അധോലോകമെന്ന് കേട്ടാല്‍ തന്നെ പേടിയായിരുന്നു. പക്ഷേ അതിലും ഭീകരമാണ് ഇപ്പോള്‍ കേരളത്തിന്റെ അവസ്ഥ 😪
@jayasreeramsunder97222 жыл бұрын
Sara Koshy ഇപ്പോൾ കേരളത്തിൽ പിണയോളികളെ മുൻനിർത്തി പുറകിൽ കളിക്കുന്നതും മുംബെ അധോലോക ഇസ്ലാമിസ്റ്റ് ടെറിറിസ്റ്റു രാജാക്കൾ തന്നെ
@mollymathew82362 жыл бұрын
Thala പോക്കാണ് ...പിന്നെങ്ങനെ ..?
@radhasreedharan68852 жыл бұрын
കമ്മ്യൂണിസ്റ്റ് കേരളത്തിൽ അധോലോകം, ഗുണ്ട വാഴ്ച്ച ഓട്ടു കൊടുത്തല്ലോ ഇനി ജനങ്ങൾ അനുഭവിച്ചോ എന്തൊക്കെ നുണയ തള്ളി മറിക്കുന്നത് പിനു 😜😜😜
@chikkusimbumittumom3562 жыл бұрын
100% true
@bincymathewalex3762 жыл бұрын
Ethu kettapol mubai onnum illla
@cpprakashcp2 жыл бұрын
I wonder how she survived. Good Interview. Swapna definitely can be relaxed. Don’t stop security to Swapna.
@rasaqp96182 жыл бұрын
ഇവർ അനുഭവിച്ച ദയനീയമായ അവസ്ഥകൾ ലോകത്തെ അറിയിക്കാൻ താല്പര്യമെടുത്ത സാജൻസാറിന് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര നന്ദിയുണ്ട്.
@durwaeritriah10362 жыл бұрын
ഈ സ്ത്രീയെ മുന്നിൽ നിർത്തി മിടുക്കന്മാരായി നടക്കുന്ന സകല കള്ളന്മാർക്കും ദൈവം വെച്ചിട്ടുണ്ട്... നല്ലപോലെ അനുഭവിക്കുന്നത് ഈ നാട് കാണും.... സത്യം.
@royjames83582 жыл бұрын
ഈ ഇന്റർവ്യു നടത്തിയ മറുനാടന് അഭിനന്ദനങ്ങൾ, വൃത്തികെട്ട രാഷ്ട്രീയ ത്തിന്റെ ഇര ആകുകുയാണ് സ്വപനാ സുരേഷ്,, ഇവർക്കു ഒപ്പം നില്കാൻ ഒരു മഹിളാ സമജവും ഇല്ല കേരളത്തിൽ ഒരു സെലിബ്രിറ്റികളും ഇല്ല. God with you sister.
@robinn.t34272 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ സ്വപ്ന സുരേഷ് 🙏🏻🙏🏻🙏🏻 god bless you🌹🌹🌹
@asharafpp63072 жыл бұрын
😊😊😊😊😊
@sophycheriyan52762 жыл бұрын
Can't watch these interviews of Swapna with Shajan Scaria without a drop of tear. God has not fully abandoned her in the midst of her crisis. That is why she is alive today to tell the truth to the world. Let God give her health and strength to move forward till she gets justice.
@manjulaprithviraj79612 жыл бұрын
Prayers for Swapna's safety and protection
@saseendranneeliveed78102 жыл бұрын
ഭഗവാനെ എത്രയും പെട്ടെന്ന് ഈ സ്ത്രീക്കൊരു നീതി വാങ്ങികൊടുക്കണേ.
@sebastianannakuttyp56842 жыл бұрын
ഗോഡ് protct ഹേർ ദിസ് devils ഹെല്പ് ഹേർ We are support to swepna 👍🙏
@sivankuttyshappuchira71572 жыл бұрын
വളരെ വിഷമം തോന്നുന്നു 😭സത്യം വെളിയിൽ വരട്ടെ
@gopakumar53292 жыл бұрын
സ്വപ്ന. ഭരണകൂട അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന സത്യം. ഈ പെൺകരുത്തിനെ സപ്പോർട്ട് ചെയ്തേ പറ്റു. ഇവിടെ പാർട്ടിയല്ല നീതിയാണ് പ്രാധാന്യം. കട്ട സപ്പോർട്ട്. നിനക്ക് നീതി കിട്ടട്ടെ.
@sheenakjignecious66232 жыл бұрын
സത്യത്തിനു വേണ്ടി പൊരുതുക പ്രിയ സഹോദരി... രാഷ്ട്രീയ അന്ധത ഇല്ലാത്ത ഒരു മഹാ വിഭാഗം കേരള ജനത കൂടെ ഉണ്ട്, നിങ്ങൾ അസാമാന്യയായ ഒരു സ്ത്രീ തന്നെ
@geethakumari49392 жыл бұрын
എന്റെ കുഞ്ഞേ കണ്ണ് നിറഞ്ഞു കൊണ്ടാണ് കേൾക്കുന്നത്. സഹിക്കാൻ കഴിയുന്നില്ല. നമ്മോളെക്കെ എത്ര നിസ്സഹായരാണ്
@nirmaladevi24992 жыл бұрын
Me also
@devzkunju-_-2 жыл бұрын
സത്യം... നമ്മളെങ്ങാനും ആയിരുന്നു എങ്കിൽ മരിച്ചുപോയേനെ 😔😔😔
@jebinjames95932 жыл бұрын
ഇവര് ജോലിയിൽ ഇരുന്ന കാലത്ത് വലിയ ജാഡ ആയിരുന്നു
@girijadevi38692 жыл бұрын
ഓർത്തിട്ട് പേടിയാവുന്നു...എന്തുമാത്രം സഹിച്ചു, ഇപ്പോഴും സഹിക്കുന്നു...ഇനിയും...ഒരു അവസാനമില്ലേ??
@parvathysubramanian93792 жыл бұрын
Swapna Suresh is a genuine lady. She tells the truth.
@kunjammaabraham60192 жыл бұрын
My sweet sweet heart swapna god bless u
@sajeevaneedavalath13402 жыл бұрын
മറ്റൊരു മാധ്യമ പ്രവർത്തകന്റെ മുന്നിലും ഇതുപോലെ തുറന്ന് പറയാൻ പറ്റില്ല, മറ്റെല്ലാ മാധ്യമങ്ങളും കേരളത്തിൽ വിൽക്കപ്പെട്ടിരിക്കുന്നു. അവരുടെയെല്ലാം വായ് സർക്കാർ മൂടിക്കെട്ടിയിരിക്കുന്നു. ഇപ്പോൾ മാമാ മാധ്യമങ്ങളിൽ ഒരുറിപ്പോർട്ടും വരുന്നില്ല. ഇതൊരു ഭീകരത തന്നെയാണ്. സാജൻ സാറിനു എന്തൊരു ധൈര്യമാണ് 👌👌💪
@sjnair76352 жыл бұрын
Big Salute ❤️ Swapna Suresh 🙏
@marykuttyxavier54752 жыл бұрын
My God ഈ സ്ത്രീ അനുഭവിക്കുന്ന ദുരവസ്ഥ. എന്താണീ രാഷ്ട്രീയം
@jayaramesh592 жыл бұрын
കോടതിയെ പോലും വിലയ്ക്ക് വാങ്ങാൻ കെല്പുള്ളവർ ആണ് മറുപക്ഷം. സത്യം ജയിക്കട്ടെ.
@shanthikrishna21152 жыл бұрын
ഒരു സ്ത്രീക്ക് സഹിക്കാവുന്നതിലും കൂടുതലും സഹിച്ചു 🙏എന്റെ മഹാദേവ നീയേ തുണ.. ഇവർക്കായി എന്നാൽ കഴിയുന്ന വഴിപാടുകൾ ഞാൻ ചെയ്യ്തോളാം 🙏🙏🙏പാവം.. ന്യായീകരിക്കുക അല്ല, ഇവർ ചിലരുടെ നിർദ്ദേശങ്ങൾ അനുസരിച്ചു അതാണ് ഇവർ ചെയ്യ്ത കുറ്റം 😭സ്വപ്നക്കൊപ്പം 🙏🙏🙏ബഹുമാനം ഇഷ്ടം ഇവരോട് നാൾക്ക് നാൾ വര്ധിക്കുന്നു... ഓം നമോ വാസുദേവായ, നീയേ ആശ്രയം ഇവരുടെ ആരോഗ്യം കാത്തുകൊൾക ഭഗവാനെ 🙏🙏🙏🙏.. അവർ അമ്മയാണ് / സ്ത്രീയാണ്,.. മനുഷ്യത്വ പരമായി ഏവരും പെരുമാറിയാൽ നന്നായിരുന്നു.. തെറ്റുകൾ ചെയ്യ്തെന്ന് കോടതി തീരുമാനിക്കട്ടെ അതുവരെ അവരെ ക്രൂശിക്കാതെ ഇരിക്കുക.. നമ്മൾ ആരെയും വിധിക്കാൻ ആളല്ല അതിന് ഇവിടെ നിയമം ഉണ്ട്, കോടതി ഉണ്ട് അവിടെ ആണ് എന്തും തീരുമാനിക്കുന്നത്.. സത്യം എന്നായാലും പുറത്ത് വരട്ടെ... 🙏🙏🙏🙏
@mercythomas63502 жыл бұрын
ഇപ്പോൾ എല്ലാ സത്യവും ജനങ്ങൾക് മനസിലായി.. ഇവർ പറയുന്നതാണ് സത്യം... സത്യം ജയിക്കട്ടെ.. ജനം കുടെയുണ്ട്..
@radhapn69522 жыл бұрын
മറ്റുള്ളവരുടെ കാരൃ സാധൃത്തിനുവേണ്ടി സ്വപ്നയെ ബലിയാടാക്കി
@abhilash49152 жыл бұрын
സത്യം ജയിക്കട്ടെ കോടതി വെറുതെ വിട്ടാലും ദൈവം അല്ലേൽ പ്രകൃതി അതിനു ഒരു നിയമം ഉണ്ടു അവിടെ നിയമം ഒന്നേ ഒള്ളു. സാജൻ sir 🙏🙏🙏
@sheebapn20442 жыл бұрын
പ്രെകൃതിയുടേനിയന്ത്രണത്തെ വിശ്വസിക്കാം. അതിലും വലിയ ശക്തി ഇല്ലേ ഇല്ല.2018 യിൽ തെളിയിക്കപ്പെട്ട സത്യം 🙏🙏🙏🙏🙏
@Pr.Py_Joseph2 жыл бұрын
@@sheebapn2044 zz
@toms50502 жыл бұрын
Yes. A judgement is guaranteed for every person in this kerala, if we are not stand for the truth. Atleast through nature, that judgement will establish. Mullapariar dam is still there.
@bijujoseph18062 жыл бұрын
സത്യമേവ ജയതേ
@samuela.m.61602 жыл бұрын
haji madthanekkal dawood ibrahim ivarekkaal valia atdhologa naayakanmar bharikkunna keralam naanamillatha janathayayo keralakkaar
@jiyeshvilaskumar46132 жыл бұрын
വിശ്വാസ്യതയുള്ള വാക്കുകൾ. ധീരയായ സ്ത്രീ. അവർ മരണത്തെയോ പദവികളെയോ ഭയക്കുന്നില്ല. പേടിപ്പിക്കാൻ നോക്കിയാൽ ഒന്നും പേടിക്കുന്ന ഇനം അല്ല.
@rajasreevr38392 жыл бұрын
സത്യം അവരോടൊപ്പം ഇല്ലാതാകണ്ട എന്നവര്‍ വിചാരിച്ചു. കേസ് തെളിഞ്ഞാലും ഇല്ലെങ്കിലും ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. അവന്മാരുടെ മുഖം മൂടി വലിച്ചെറിഞ്ഞതിന് വളരെ നന്ദി
@bindhukumari27002 жыл бұрын
സത്യം അവരെ ഇവന്മാർ കൊന്നാലും അവർ സത്യം ലോകത്തോട് വിളിച്ചു പറയാനുള്ള ഒരു ചങ്കൂറ്റം. അതിന് അവരോട് സമ്മതിച്ചിരിക്കുന്നു (നാളെ അവരുടെ മക്കളെ ജനങ്ങൾ കാണുമ്പോൾ നിന്റെ അമ്മ ഇങ്ങനെ യുള്ള ശ്രീ ആയിരുന്നു എന്ന് ജനം കള്ളറിയില്ലല്ലോ )ഇന്നല്ലങ്കിൽ നാളെ സത്യം പുറത്തു വരട്ടെ ഈശ്വര നോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏
@jayapradeep.s2 жыл бұрын
🤗കറക്റ്റ്
@miniwilson76882 жыл бұрын
സ്വപ്ന നീ വിജയിക്കുക തന്നെ ചെയ്യും കാരണം അന്തിമ വിജയം സത്യത്തിനു തന്നായിരിക്കും
@AnilKumar-bm6cx2 жыл бұрын
ഇതു കേൾക്കുന്ന നല്ലവരായ എല്ലാ മനസ്സുകളും ഉണ്ടാകും ചേച്ചിയുടെ കൂടെ... ഈശ്വരൻ എന്നും തുണയുണ്ടാകും... ഷാജൻ സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏
@reghunathanm86312 жыл бұрын
പ്രിയ സാജൻ സ്കറിയ ഈ സ്വപ്നയെ നമുക്ക് ചേർത്തുനിർത്താം സഹായിക്കാം!!
@siva-lo6ve2 жыл бұрын
ഇത്രയും പീഡനം ഈ കൊച്ച് അനുഭവിച്ചെന്നു ആ സമയം നമ്മൾ ആരെങ്കിലും അറിഞ്ഞിരുന്നോ... എല്ലാവരും ഈ കുട്ടിയെ പഴിച്ചു... ഇവൻമാർ ഒന്നും ഗുണം പിടിക്കില്ല. കാലന്മാർ
@pramodkaladi7192 жыл бұрын
നിങ്ങളുടെ എല്ലാവരുടെയെയും അച്ചന്മാർ അവളെ പണ്ണിയിട്ടുണ്ടാവും
@daffodils51542 жыл бұрын
@@pramodkaladi719 അത് നിന്റെ വീട്ടിലെ കാര്യം ആയിരിക്കും അത് ഇവിടെ ആർക്കും അറിയണ്ട കാര്യം ഇല്ല. നിന്റെ അച്ഛന്റെ സ്വഭാവം ഇവിടെ വിളമ്പണ്ട
@kuriakosevarghese44772 жыл бұрын
Pramod : ninte appan angane vere evidelum poyathukondakum vere aro keri panithu ne ondayathu 😂
@preethiks61092 жыл бұрын
സത്യം പുറത്തു വരാൻ ദൈവം ചേച്ചി യെ ഇതുവരെ കാത്തു..... May God bless you and bring out the truth as soon as possible 👍👍♥️😘🔥👌
See sathyvathi januchu kootiyathokke ellarum marannupoyo😏😏😏🏃🏃🏃🏃
@reenaraju63662 жыл бұрын
പ്രിയ ,സഹോദരി നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ സഹിക്കാൻ പറ്റില്ല. ദൈവമെ കാത്തുകൊള്ളണമേ.
@nazertirur51682 жыл бұрын
തീയാവണം സ്വപ്ന.. ദുഷിച അധികാരകേദ്രങ്ങൾ ഞ്ഞെട്ടി വിറക്കണം ഈ പേര് കേൾക്കുമ്പോൾ ..
@davidktda93622 жыл бұрын
കേരളം കത്തുന്നു അധികാരം അവരുടെ സിബന്ധികളുടെ കയ്യിൽ കേരളം നാശത്തിലേക്ക്.... രക്ഷിക്കൂ... ദൈവമെ...
@balagovindanputhussery61332 жыл бұрын
Bold intelegent capable lady. Bone corrupted politicians good wsy they used the lady. Praying the God to come out truth.
@sasis51862 жыл бұрын
God is with you❤
@dhanyanair17992 жыл бұрын
ഇപ്പോ കത്തുന്നത് ഇന്ത്യ മൊത്തം ആണ്...ബീഹാർ,രാജസ്ഥാൻ...etc etc..politicians, പകുതിയിൽ അധികവും ജനങ്ങൾ എല്ലാം സ്വാർത്തർ...വെറുപ്പിനെ പ്രചരിപ്പിക്കുന്നവർ....😪
@RajivKumar-jx2rq2 жыл бұрын
രക്ഷിക്കാൻ സാധിക്കുന്നവർ LDF ആയി കേന്ദ്രത്തിൽ ധാരണ അല്ലെ പിന്നെങ്ങിനെ
@ajithpanikar28602 жыл бұрын
കേരളം രക്ഷപ്പെടണമെങ്കിൽ പിണറായി രാജി വെയ്ക്കണം 🙏
@kishorkumarkodapully58952 жыл бұрын
ഈശ്വരാ ഇ പെൺകുട്ടി ഒരുപാട് സഹിച്ചിരിക്കുന്നു. കുറ്റ വാളികൾ വേറേ ചിലർ. പൊതു ജനങ്ങൾ ക്ക് മാത്രമെ ഇവരെ രക്ഷിക്കാൻ സാധിക്കുക ഉള്ളൂ.
@gjn91502 жыл бұрын
Sathyam... ഒരുപാട് നല്ല ചുറ്റുപാടിൽ വളർന്നു വന്നു...കുറെ criminals അവരുടെ ആവശ്യത്തിന് ഉപയോഗിച്ച്...ഇപ്പൊ വലിച്ചെറിഞ്ഞു
@kunjumolkoshy2092 жыл бұрын
അതെ
@jojipaulmanjaly52032 жыл бұрын
എന്തു തെങ്ങയ പറയുന്നെ ..എവൾ കള്ളക്കടത്തു (ദെശധ്രൊഹം )നടത്തി പണം സമ്പാദിചു എന്നു അവൾ തന്നെ സമ്മതിചിട്ടുണ്ട് ..അപ്പൊൾ എങ്ങിനെ എവൾ നല്ലവളാകും ?? modi ടെ NIA എവളുടെ കയ്യീൽ നിന്നു കോടികകണക്കിനു പണം പിടിചിട്ടുണ്ട് സ്വർണ്ണാഭരണങ്ങളും ..ഇതെല്ലാം ആയിട്ടും ഇവൾ നല്ലവൾ ആണെന്നു താങ്കൾ പരയുന്നുവൊ ??
@gjn91502 жыл бұрын
@@jojipaulmanjaly5203 .... Did you lose your brain? Shivashankar also was on the same boat. Why u r not thinking about it?She is the daughter of a man who was working as PA of Sharja Shaik...more than 30+ years. Born and brought up in UAE
@ushababu622 жыл бұрын
ഇത് ഇപ്പോൾ ആരോട് പറയാൻ. കുറ്റവാളികൾ ചെമ്പ്നകത്തു ഇരിക്കുവാ.
@gabriel.kuttan2 жыл бұрын
സ്വപ്ന our prayers are with you.
@starplus19722 жыл бұрын
Excellent reveal Swpana…what an amazing Lady 👍
@prasanthi-1978 Жыл бұрын
ദൈവത്തിന്റെ അവതാരം സ്വപ്ന എല്ലാത്തിനെയും തീർക്കണം ഇവനെയെല്ലാം നിയമത്തിന്റെ munbil കൊണ്ടുവരണം വിജയനെയും അജയനെയും എല്ലാവനെയും മാനസികമായി ഞങ്ങൾ സപ്പോർട്ട് ചെയ്യും ഷാജൻ sir കേട്ടതെല്ലാം ഓർത്തിരിക്കണം ത്തിരിക്കണം pc യെയും കൂട്ടിക്കോ 👌
@meenakshiraghavan30272 жыл бұрын
ഈ കുട്ടിയുടെ സങ്കടം കേൾക്കുമ്പോൾ കണ്ണു നിറയുന്നു. പാവം ദൈവം കൂടെ അനുഗ്രഹിക്കും
@ushanayar71582 жыл бұрын
Yes.
@sujathajk63402 жыл бұрын
Correct
@lizyjacob36202 жыл бұрын
കേരളത്തിൻറെ ഏറ്റവും ദുരിത പൂർണമായ കാലം. നീതി യുമില്ല, ന്യായവുമില്ല. ഭരണകൂടവും അന്വേഷണ ഏജൻസി കളു൦ നാടിനെ കൊള്ള യടിക്കുമ്പോൾ , പ്രിയരേ, ജനാധിപത്യം എവിടെ📍❓
ivide namukku adhyam ariyendathu ee swarnam aarayachuvennum evidekku poyi ennum ariyanulla samvidhanam indiayude oru anweshana agencikkumille
@elsammacheriyan17992 жыл бұрын
Sathyam purathuvarattu
@samuela.m.61602 жыл бұрын
deivathinte swantham nadu pisachinte kootharangayi kazhinja 6 varshamkondu sakshara keralathinthenthupatti
@CID-Moosa-12 жыл бұрын
രാഷ്ട്രീയക്കാർ എങ്ങിനെ മുതലെടുക്കുന്നു. അവരുടെ കാര്യം കഴിഞ്ഞാൽ ഒഴിവാക്കും ഏത് വിധേനയും. എന്നിട്ട് അവർ വിശുദ്ധരാകും
@suniyadev30822 жыл бұрын
.. . . . . . .
@snehappuassuntha4232 жыл бұрын
സാജൻ സാർ നിങ്ങൾക്ക് നന്ദി ദൈവം അനുഗ്രഹിക്കും ഈ.മേളെ.ദൈവംഅയച്ചതാണ്.കേരളത്തെ.രക്ഷിക്കാൻ.വേണ്ടി.
@madhukumarradhakrishnanunn31052 жыл бұрын
സാജൻ സർ. സൂപ്പർ. I appreciate 👏👏👏👏👏👏
@Prakashnamboothiri2 жыл бұрын
ഇങ്ങനെ ഒക്കെ ഭരണം നടത്തുന്ന ഇവിടുത്തെ നരാധമവർഗത്തെയും ജനങ്ങൾ ശിക്ഷിക്കണം!!
@mathewkj13792 жыл бұрын
എന്നിട്ടും ചില നരാഥമൻ മാർ പ്രധാനമന്ത്രിയെ നരാഥമൻ എന്ന് വിളിക്കുന്നു.
@hussinkallayi62692 жыл бұрын
ഒരു ച്ചാനൽപോലുംഈസ്ത്രിയെകൊണ്ട്കേൾകാനുംകാണാനുംപറ്റാതായിപറഞദ്തന്നേവീണ്ടുംവീണ്ടുംപറഞുമടുപിച്ചു.മാധൃമങ്ങൾമുഴുവനുംഇത്രയുംതരംതാഴ്ന്നല്ലോ
@manojms37042 жыл бұрын
അതിനു കാരണം ഇവിടെ ഉള്ള ജുഡീഷറി ഇവവർക്കൊപ്പംയൂത്ത് കോൺഗ്രസ് പ്രവർത്തകര് കൊല്ലപെട്ടപോ സിബിഐ വേണ്ട കൊന്ന ഞങ്ങൾ അനുവഷിച്ചു കൊള്ളാം എന്നു പോലീസ് പറഞ്ഞു അപ്പടി വിഴുങ്ങി കോടതി ഭരിക്കുന്നവർ അഴിമതി നടത്തിയാൽ ഹൈക്കോടതി ചെയ്യണ്ടിയ കാര്യം കേന്ദ്രം അന്വേഷണത്തിനു ഉത്തരവ് ഇടണം പക്ഷെ ഇവിടെ നമുക്കു കിട്ടണം പണം കേരത്തിൽ ഒരു കോടതിക്കുപോലും ഒരു ഉത്തരവ് ഇറക്കിയാൽ അതു നടപ്പാക്കിയോ എന്നു ചോദിച്ചിട്ടുണ്ടോ ഇല്ല പൊതു നിരത്തിലെ കൊടിമരം അങ്ങനെ പലതും ഉത്തരവ് ഇവര് ആരാണ് പണ്ട് രാജാക്കന്മർ ഉത്തരവിടും അവർ ഉത്തരവിട്ടത് അവർ നടപ്പാക്കും പക്ഷേ നമ്മുടെ നിയമം ശക്തം അല്ല ബസ് നോക്കി നിൽക്കുന്ന വഴിയാത്രകരനെ പോലെ
@rajudaniel87452 жыл бұрын
Right
@renjini21142 жыл бұрын
Ethu janam....
@ambikay87212 жыл бұрын
സ്വപ്ന തെറ്റുകൾ ചെയിട്ടുണ്ടെങ്കിലും നിങ്ങൾ റിയാൽ ലേഡി 🥰🥰🥰🥰
@mnv562 жыл бұрын
എല്ലാവരും പറയും.... ഞങ്ങളുണ്ട് കൂടെ എന്ന്.... ആര് കൂടെ ഉണ്ടായിട്ടെന്ത്?? കേരളത്തിൽ ആർക്കും നീതി കിട്ടില്ല.... അതിജീവിതയുടെ അനുഭവം നമ്മളൊക്കെ കണ്ടുകൊണ്ടിരിക്കുകയല്ലേ 😪
@rejanihareesh24522 жыл бұрын
Grate interview.. Shajan sir🤝 Swapna suresh is the genuin lady. She tells the truer.. God bless you 🙏😍
@bennyj.m13282 жыл бұрын
നിങ്ങളുടെ സ്വപ്നയുമായുള്ള ഇന്റർവ്യൂ അത് സത്യം പുറത്തു കൊണ്ടുവരുന്നതാണ്,നന്ദി പ്രിയ ഷാജൻ സാർ