കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമോ? അടിയൊഴുക്കുകൾ വിധി നിർണ്ണയിക്കുമോ? | News Hour 24 April 2024

  Рет қаралды 201,265

asianetnews

asianetnews

11 күн бұрын

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമോ? അടിയൊഴുക്കുകൾ വിധി നിർണ്ണയിക്കുമോ?
#newshour #Election2024 #Loksabhaelection2024 #UDF #LDF #NDA #AsianetNewsLive #KeralaNewsLive #MalayalamNewsLive #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 709
@JayKay2457
@JayKay2457 10 күн бұрын
ആർക്ക് വോട്ട് ചെയ്താലും നശിച്ച ഭരണം നടത്തുന്ന സിപിഎമ്മിന് മാത്രം വോട്ട് ചെയ്യരുത്🙏
@sreekutty2418
@sreekutty2418 10 күн бұрын
അപ്പോൾ എല്ലാവരും മൊണ്ണകൾ അല്ല
@user-lk3tx5bp5e
@user-lk3tx5bp5e 9 күн бұрын
Both LDF and UDF are two sides of the same coin. Prameyam parties. Prabudha secular AL കേരളം is supported by secular SDPI secular PFI Hamas and Khalisthan supported Secular Indi parties 😂
@jobinjoseph1096
@jobinjoseph1096 9 күн бұрын
Pl
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 9 күн бұрын
ഒരു തിരുത് ബിജെപി ക് മാത്രം വോട്ട് ചെയ്യരുത്.
@Sreejithss86
@Sreejithss86 9 күн бұрын
@@maramoruvarammaramoruvaram634 Enitu INDIA aaru bharikyum.. 😅
@Kaafir916
@Kaafir916 10 күн бұрын
ഒറ്റസീറ്റും എൽഡിഎഫ്ന് കിട്ടില്ല…അത്രക്കുണ്ട് ജനരോഷം മാസപ്പടിയും സിദ്ധാർഥും ബോംബും ജനം മറക്കില്ല… പത്തിലധികം സീറ്റിൽ എൽഡിഎഫ് മൂന്നാംസ്ഥാനത്താകും….😇
@sreekutty2418
@sreekutty2418 10 күн бұрын
ഒരു സീറ്റ് ഉറപ്പു,, ബിജെപി രണ്ടു ബാക്കി മുഴുവൻ യുഡിഫ്
@Kaafir916
@Kaafir916 10 күн бұрын
@@sreekutty2418 ആലപ്പുഴയിൽ ശോഭചേച്ചി ജയിച്ചാൽ ഞെട്ടരുത്…
@amaldev4150
@amaldev4150 10 күн бұрын
Athreykkum budhi onnum Keraleeyarkkilla
@sijinponnayyan1987
@sijinponnayyan1987 10 күн бұрын
പിന്നെ നീയല്ലേ എല്ലാടത്തും വോട്ട് ചെയ്യുന്നത്. ഒന്നു പോടോവേ.
@user-kv5xb9yq3e
@user-kv5xb9yq3e 9 күн бұрын
ഇരുപതിൽ 20 LDFന് വർഗ്ഗീയ പാർട്ടി എല്ലായിടത്തും 3ാംസ്ഥാനത്ത് ....
@azarucochin3264
@azarucochin3264 10 күн бұрын
കേരളത്തിലല്ല ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വർഗീയത പറഞ്ഞു വോട്ടു പിടിക്കുന്നപാർട്ടിയാണ് സിപിഎം ഏതൊരു നാടിന്റെയും വിഷക്കനിയാണ് കമ്മ്യൂണിസം അതിൽ വീഴരുത് വരുംതലമുറയെ വീഴാൻ അനുവദിക്കരുത്
@Sreejithss86
@Sreejithss86 10 күн бұрын
Pinnagandi pole vargheeya paranju vote akki maatunnavan veray illa...
@user-ni6py1sj4c
@user-ni6py1sj4c 9 күн бұрын
ഇതോടെ കഴിയും സുഹൃത്തേ. Dont worry 🙏🥰
@skpc1234
@skpc1234 10 күн бұрын
ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല.. അത് കൊണ്ട് ഞങ്ങൾക്ക് വോട്ട് ചെയ്യണം... ഇല്ലെങ്കിൽ ? ഇടത് പക്ഷം ഇന്ത്യ യിൽ ഇല്ലാതാകും😅😅😅😅😅😅
@sreekutty2418
@sreekutty2418 10 күн бұрын
നാം അനുഭവിക്കുന്നു കേരളത്തിൽ ഹോ ഭയങ്കരം
@sivakumarkolozhy368
@sivakumarkolozhy368 10 күн бұрын
😅😅😅
@user-lk3tx5bp5e
@user-lk3tx5bp5e 9 күн бұрын
😂😂😂😂😂👌
@rameshiyer2203
@rameshiyer2203 9 күн бұрын
Bharatham undavam
@VINODMATHEW-wp5do
@VINODMATHEW-wp5do 9 күн бұрын
സ്വാതന്ത്ര്യം കിട്ടിയ ദിവസം കരിദിനം ആചരിച്ച വന്മാരാ ഇന്ത്യയെ രക്ഷിക്കുന്നത് .ഭരണത്തിൻ്റെ ഒരു സുഖവെ
@nikhilpk4210
@nikhilpk4210 10 күн бұрын
കേരളത്തിൽ ഭരണ വിരുദ്ധ വികാരം ആഞ്ഞടിക്കും. തിരുവനന്തപുരത്തും തൃശൂരും നിശബ്ദ വോട്ടുകൾ ബി ജെ പി യുടെ വിധി നിർണ്ണയിക്കും
@Centrist007
@Centrist007 9 күн бұрын
ഞാൻ നിശംബ്ദമായി യുഡിഎഫ് നു വോട്ട് ചെയ്യാൻ പോവാണ്
@SKY_HAMMER
@SKY_HAMMER 9 күн бұрын
@@Centrist007 😂
@Jay-jy9eg
@Jay-jy9eg 9 күн бұрын
@@Centrist007 നിശബ്ദമായി അവിലും മലരും കുന്തിരിക്കവും വാങ്ങുന്നോ? 😂
@CRP352
@CRP352 9 күн бұрын
​@@Centrist007 edaa manda.... nishabdham aayi vote cheyyunnath naattkaarod ellaam vilich paranjitt alla
@Centrist007
@Centrist007 9 күн бұрын
@@Jay-jy9eg അവൽ താങ്കൾ എടുത്തോ😀
@ChemparathyChemparathymanju
@ChemparathyChemparathymanju 10 күн бұрын
LDF -0 BJP - 3 UDF - 17
@suneerkolikkal1970
@suneerkolikkal1970 9 күн бұрын
Udf 18 ldf 2 ബിജെപി ആനമുട്ട 👍🏻👍🏻
@Bai682
@Bai682 9 күн бұрын
Bjp ഒലക്ക
@HK-mf1ve
@HK-mf1ve 9 күн бұрын
@@suneerkolikkal1970 16-2-2
@jaleelmfd
@jaleelmfd 9 күн бұрын
😂😂😂😂
@jaleelmfd
@jaleelmfd 9 күн бұрын
BJP പൂജ്യേപ്പി
@ardraa1335
@ardraa1335 10 күн бұрын
BJP അക്കൗണ്ട് തുറക്കും
@LekhaB-pw5io
@LekhaB-pw5io 9 күн бұрын
ഏതുമ്പാങ്കിലാ😂😂😂😂😂
@johnrambo4611
@johnrambo4611 9 күн бұрын
@@LekhaB-pw5ioനിന്റെ കുഞ്ഞമ്മയുടെ ബാങ്കിൽ മതിയോ
@gijilkk6063
@gijilkk6063 10 күн бұрын
രാഷ്ട്രീയ പ്രസക്തി ഇല്ലാത്ത സിപിഎം നേ ചർച്ചയിൽ നിന്ന് ഒഴിവാകുന്ന ഏഷ്യാനെറ്റിന് ❤
@nowfalamina8421
@nowfalamina8421 9 күн бұрын
ഇതില് ആകേ ബിജെപി പ്രതിനിധി മാത്രമെ ഉള്ളൂ അതു് ചാനല് മോലാളിക്ക് ഒത്താശ പറയാൻ കെട്ടിഒരുക്കി കൊണ്ടുവന്നതാണ്
@gijilkk6063
@gijilkk6063 9 күн бұрын
​@@nowfalamina8421എന്ന് മീഡിയ വൺ ഫാൻ😂
@sujithpillai1554
@sujithpillai1554 9 күн бұрын
രാജീവ്‌ ജി ജയിക്കണം. തിരുവനന്തപുരം പുരോഗമിക്കണം. ജയിച്ചാൽ മന്ത്രി ❤️❤️🙏🙏
@harip3670
@harip3670 9 күн бұрын
😄😄😄😄😄😄😄😄
@6rare
@6rare 9 күн бұрын
അടിയൊഴുക്ക് ഉണ്ടാകും അത് ശശി സാറിന് അനുകൂലമാകും 🤷‍♂️
@varughesegeorge4822
@varughesegeorge4822 10 күн бұрын
After this election, the LDF will have the possibility of West Bengal here, UDF becoming TMC, and BJP becoming a Tripolar force in Kerala.
@sreerajsView
@sreerajsView 9 күн бұрын
@GanesanN-nm1rf
@GanesanN-nm1rf 10 күн бұрын
ബിജെപി അക്കൗണ്ട് തുറക്കും 100%ഉറപ്പ്
@Kalabhairava9770
@Kalabhairava9770 9 күн бұрын
Cross Voting illenkil mathram
@user-zb1os3ks1d
@user-zb1os3ks1d 9 күн бұрын
Trissur , pathanamthitta, alappuzha, Trivandrum for bjp
@LekhaB-pw5io
@LekhaB-pw5io 9 күн бұрын
😂😂😂😂😂😂😂😂😂
@sreejithp8917
@sreejithp8917 10 күн бұрын
Udf -16 LDF-1 Bjp-3
@sreekutty2418
@sreekutty2418 9 күн бұрын
ഇതു ന്യായം താൻ
@Flywheel777
@Flywheel777 9 күн бұрын
@maneesha-jh7pd
@maneesha-jh7pd 9 күн бұрын
🧡
@lewx-ui3lz
@lewx-ui3lz 9 күн бұрын
@Siljupk
@Siljupk 9 күн бұрын
Bjp 6
@VINODMATHEW-wp5do
@VINODMATHEW-wp5do 9 күн бұрын
മാസപ്പടി, നികുതി വികസനം, രക്ഷാപ്രവർത്തനം , പിൻ വാതിൽ നിയമനം , വർഗിയ പ്രീണനം ,ധൂർത്ത്, അഴിമതി, അഹങ്കാരം etc ,etc .ഓർത്താൽ മതി
@jovee9531
@jovee9531 9 күн бұрын
ഒരു വിഭാഗത്തിന് മാത്രം ഗവ. സഹായം ചെയ്തു കൊടുക്കുക. പ്രത്യേകിച്ച് സുടാപ്പികൾക്ക്. മദ്രസാ ഉസ്താദുമാർക്ക് ധന സഹായം ചെയ്തു കൊടുക്കാമെങ്കിൽ മറ്റുള്ളവർക്കും ചെയ്തു കൊടുത്തു കൂടെ?????.
@enlightnedsoul4124
@enlightnedsoul4124 10 күн бұрын
കേരളത്തിൽ ബിജെപി mp മാർ ഉണ്ടായില്ലെങ്കിൽ, വികസന കാര്യത്തിൽ കേരളം ഒരുപാട് പിന്നോട്ട് പോവും...
@mkmiritty-mw2eg
@mkmiritty-mw2eg 10 күн бұрын
മണിപ്പൂർമോഡൽ
@sreekutty2418
@sreekutty2418 10 күн бұрын
രണ്ടു സീറ്റ് ഞങ്ങൾ തരും
@ravidaniel9808
@ravidaniel9808 10 күн бұрын
Koppu
@ravidaniel9808
@ravidaniel9808 10 күн бұрын
Koppu
@sujithpillai1554
@sujithpillai1554 9 күн бұрын
ഇതുവരെ കഴിഞ്ഞില്ലേ. ​@@mkmiritty-mw2eg
@chirikandant8356
@chirikandant8356 10 күн бұрын
ലോക്സഭ ഇലക്ഷന് ബിജെപി ക്ക് വോട്ട് ✍️ എന്നാലേ കേരളത്തിന് നേട്ടമുള്ളു ✍️വിജയണ്ണൻ പലതും പറയും ✍️ കേരളത്തിന്‌ വേണ്ടി ആവട്ടെ വോട്ട്✍️. കേന്ദ്രം അവഗണിക്കുന്നു എന്ന് പിന്നെ ഇവിടുള്ളവർ അടവ് ഇറക്കും 💩
@user-lk3tx5bp5e
@user-lk3tx5bp5e 9 күн бұрын
Yes.......don't vote for secular PFI secular SDPI Hamas and Khalisthan supported Secular Indi parties. They will make Kerala next Kashmir or next Bengal. We don't want India to become Pakistan or Bangladesh.
@RajeshRajesh-dt9rf
@RajeshRajesh-dt9rf 9 күн бұрын
കേന്ദ്രം. ഭരിക്കുന്നവരുടെ കൂടെ ഒരാളെ എങ്കിലും പറഞ്ഞുവിട്ടാൽ ആണ മണ്ഡലം എങ്കിലും രക്ഷപ്പെടും
@mkmiritty-mw2eg
@mkmiritty-mw2eg 9 күн бұрын
മണിപ്പൂർ മൊത്തമായും രക്ഷപ്പെട്ടു🤣
@vaisakh1992
@vaisakh1992 9 күн бұрын
Ee arashtreeya vaadam aanu ettavum apakadam. Jayikkana party nammade party enna iratta thaapp
@anoopvasundharan
@anoopvasundharan 9 күн бұрын
20/20 LDF ഉം UDF ഉം ജയിച്ചിട്ട് അങ്ങോട്ട് ചെന്നാൽ അവർക്കു ജീവിക്കാമെന്നല്ലാതെ കേരളത്തിന്റെ ശബ്ദം പോയിട്ട് നിശബ്ദം പോലും അവിടെങ്ങും എത്തില്ലന്നുകഴിഞ്ഞഅഞ്ചുവർഷം കണ്ടതാണ്. മലയാളി പിന്നെയും കുമ്പിളിൽ തന്നെ. ഓരോ വികസനവും നഷ്ടപ്പെടുമ്പോൾ മലയാളിയുടെ തൊഴിൽ സാധ്യത ഇല്ലാതാകുകയാണ്.
@rajeeshvrr2181
@rajeeshvrr2181 10 күн бұрын
ശബരിമല തൃശൂർ പൂരം അടുത്തത് ഏത്????? തൃശ്ശൂർ പൂരം കലക്കിയ കമ്മ്യൂണിസ്റ്റുകാർക്ക് വോട്ടില്ല തൃശ്ശൂരിൽ കരവനൂർ ബാങ്ക് കൊള്ളയടിച്ച കമ്മ്യൂണിസ്റ്റുകാർക്ക് വോട്ടില്ല കേരളത്തിൽ അഴിമതി നടത്തി അത് പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണത്തിലൂടെ തിരിച്ചുപിടിക്കുന്ന കമ്മ്യൂണിസ്റ്റ്കാർക്ക് വോട്ടില്ല ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി പിരിക്കുന്ന കേരളത്തിൽ പെൻഷൻ സർക്കാർ ശമ്പളം കൊടുക്കാൻ കടം എടുക്കേണ്ട അവസ്ഥയാണ് കാരണം ഭരിക്കുന്ന പാർട്ടിയുടെ ധൂർത്ത് തന്നെയാണ് പാവപ്പെട്ടവർ വിലകുറവിൽ സാധനങ്ങൾ മേടിക്കുന്ന സപ്ലൈകോയിൽ സാധനങ്ങൾക്ക് പകരം ഫ്ലക്സ് വെച്ച് മഹാന്മാരാണ് ഭരിക്കുന്നത് അതേസമയം ഇന്ത്യയിൽ 88 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ കൊടുക്കുന്ന കേന്ദ്രസർക്കാരാണ് ജനങ്ങൾക്ക് ആശ്വാസം ശ്രീ നരേന്ദ്രമോഡി സർക്കാർ കൊടുക്കുന്ന സൗജന്യ കുടിവെള്ള പദ്ധതി ശ്രീ നരേന്ദ്രമോഡി സർക്കാർ കൊടുക്കുന്ന ഉജ്വൽ യോജന സൗജന്യ ഗ്യാസ് കണക്ഷൻ പദ്ധതി ശ്രീ നരേന്ദ്രമോഡി സർക്കാർ കൊടുക്കുന്ന ആദ്യ പ്രസവത്തിലെ അമ്മമാർക്ക് ആശ്വാസമായി 5000 രൂപ ശ്രീ നരേന്ദ്രമോഡി സർക്കാർ കൊടുക്കുന്ന കർഷകർക്ക് സമ്മാനമായി 6000 രൂപ ശ്രീ നരേന്ദ്രമോഡി സർക്കാർ കൊടുക്കുന്ന ഫസൽ ബീമാ യോജന പദ്ധതി കർഷകർക്കായി ശ്രീ നരേന്ദ്രമോഡി സർക്കാർ കൊടുക്കുന്ന കാർഷിക പെൻഷൻ ശ്രീ നരേന്ദ്രമോഡി സർക്കാർ 20 രൂപയ്ക്ക് 2 ലക്ഷം രൂപയുടെ കവറേജിൽ കൊടുക്കുന്ന ഇൻഷുറൻസ് പരിരക്ഷ ശ്രീ നരേന്ദ്രമോഡി സർക്കാർ കൊടുക്കുന്ന അഞ്ച് ലക്ഷം രൂപയുടെ ആയുഷ്മാൻ പദ്ധതി ശ്രീ നരേന്ദ്രമോഡി സർക്കാർ കൊടുക്കുന്ന st വിഭാഗങ്ങൾക്ക് സൗജന്യമായി വൈദ്യുതി കണക്ഷൻ ശ്രീ നരേന്ദ്രമോഡി സർക്കാർ കുട്ടികൾക്ക് പോഷക ആഹാരം അന്നാ യോജന ശ്രീ നരേന്ദ്രമോഡി സർക്കാർ യുവതി യുവാക്കൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് 8 ലക്ഷം വരെ യാതൊരു ഈടും ഇല്ലാതെ കൊടുക്കുന്ന മുദ്ര ലോൺ ശ്രീ നരേന്ദ്രമോഡി സർക്കാർ കൊടുത്ത ആവോസ് യോജന മൂന്നുകോടി വീടുകൾ ശ്രീ നരേന്ദ്രമോഡി സർക്കാർ 5 വർഷം കൊണ്ട് 10 ലക്ഷം തൊഴിൽ സർക്കാർ മേഖലകളിൽ കൊടുത്ത് ശ്രീ നരേന്ദ്രമോഡി സർക്കാർ ഡിജിറ്റൽ ഇന്ത്യ എന്ന പദ്ധതി നടപ്പിൽ വരുത്തിയതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് യുവതി യുവാക്കൾക്ക് ജോലി ലഭിച്ചു ശ്രീ നരേന്ദ്രമോഡി സർക്കാർ അധികാരത്തിൽ വരുമ്പോൾ 165 രൂപ ഉണ്ടായിരുന്ന തൊഴിലുറപ്പ് കൂലി തൊഴിലുറപ്പ് കൂലി 370 ആക്കി ഉയർത്തി ശ്രീ നരേന്ദ്രമോഡി അധികാരത്തിൽ വരുമ്പോൾ ഉണ്ടായിരുന്ന ആശാവർക്കർമാരുടെ ശമ്പളം ഇരട്ടിയാക്കി ഉയർത്തി ശ്രീ നരേന്ദ്രമോഡി സർക്കാർ ആശാവർക്കർമാർ ഉൾപ്പെടെ ആരോഗ്യ മേഖലയിലെ പ്രവർത്തിക്കുന്നവർക്ക് വൻ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തി ശ്രീ നരേന്ദ്രമോഡി സർക്കാർ അംഗൻവാടി കുട്ടികൾക്ക് സമ്പൂർണ്ണ പോഷകാഹാരം ഏർപ്പെടുത്തി ശ്രീ നരേന്ദ്രമോഡി സർക്കാർ ഒന്ന് തൊട്ട് ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണത്തിന് ഫണ്ട് ഇരട്ടിയാക്കി ഉയർത്തി ശ്രീ നരേന്ദ്രമോഡി സർക്കാർ ഇന്ത്യ ഇന്നേവരെ സ്വപ്നം കാണാത്ത ആറുവരിപ്പാത യാഥാർത്ഥ്യം മാറ്റിക്കൊണ്ടിരിക്കുന്നു 2024 ജനങ്ങൾക്കായി അത് തുറന്നു കൊടുക്കും ശ്രീ നരേന്ദ്രമോഡി സർക്കാർ റെയിൽവേ വികസനത്തിൽ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന റെയിൽവേ വികസനവുമായി മുന്നോട്ട് വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിനുകൾ ഉൾപ്പെടെ ശ്രീ നരേന്ദ്രമോഡി സർക്കാർ ഇന്ത്യയിൽ 20 ലക്ഷം സൗജന്യ ടോയ്‌ലറ്റുകൾ വീടികൾക്ക് നിർമ്മിച്ചു നൽകി ശ്രീ നരേന്ദ്രമോഡി സർക്കാർ ഇന്ത്യയിലെ വിമാനത്താവളങ്ങൾ ലോകത്തിനു കിടപ്പിടിക്കുന്ന രീതിയിൽ വിപുലീകരിച്ചു പുതിയ രാജേന്ദ്ര വിമാനത്താവളങ്ങൾ തുറക്കുകയും ചെയ്തു ശ്രീ നരേന്ദ്രമോഡി സർക്കാർ പുതിയ മെഡിക്കൽ കോളേജുകൾക്ക് ജനങ്ങൾക്കായി തുറന്നു നൽകി ശ്രീ നരേന്ദ്രമോഡി സർക്കാർ കശ്മീരിലെ ആർട്ടിക്കിൾ പദവി എടുത്തു കളഞ്ഞു കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു കശ്മീരിനെ ഇപ്പോൾ ലോകത്തിലെ ഏറ്റവും നല്ല ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റി ചെയ്ത പ്രവർത്തികൾ ഇനിയും എഴുതാൻ ഒരുപാട് ബാക്കിയുണ്ട് 70 കൊല്ലം ഭരിച്ച കോൺഗ്രസ് രാജ്യത്തെ അഴിമതിക്കാർക്കും കൊള്ളക്കാർക്കും പണയം വെച്ചതല്ലാതെ രാജ്യത്തിന്റെ പുരോഗതിയിൽ ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന വികസനത്തിൽ യാതൊന്നും ചെയ്യാൻ 70 കൊല്ലം കോൺഗ്രസിന് സാധിക്കാത്തത് പത്തുകൊല്ലം കൊണ്ട് നരേന്ദ്രമോഡി ജനങ്ങൾക്ക് എന്താണ് വികസനം എന്ന് കാണിച്ചു കൊടുത്തു വോട്ട് ഫോർ ബിജെപി
@user-vl8lz6bi4o
@user-vl8lz6bi4o 9 күн бұрын
യഥാർഥ്യങ്ങൾ ജനങ്ങളുടെ മുന്നിൽ വിശദികരിച്ചു തന്ന താങ്കൾക് ഒരായിരം പ്രണാമം... God bless you... 🙏🙏🙏
@bijubiju7635
@bijubiju7635 9 күн бұрын
മോഡി ❤️
@bijubiju7635
@bijubiju7635 9 күн бұрын
മോഡി ❤️
@vas2010uclan
@vas2010uclan 9 күн бұрын
❤❤❤❤❤
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 10 күн бұрын
BJP will grab four seats in Kerala. Suresh Gopi Shobha Surendran, Rajeev Chandrasekar and Anil Antony are most probably win.
@ajeeshsatheesan9658
@ajeeshsatheesan9658 9 күн бұрын
Anil Antony????😂😂😂😂
@lewx-ui3lz
@lewx-ui3lz 9 күн бұрын
​@@ajeeshsatheesan9658 anil antony tough fighter aane
@robincherukara351
@robincherukara351 9 күн бұрын
Moonchum
@Bai682
@Bai682 9 күн бұрын
​@ajeeshsaരാഷ്ട്രീയ അറിയില്ല അല്ലേ theesan9658
@terrorboy192
@terrorboy192 9 күн бұрын
Suresh gopi ജയിച്ചാൽ ആയി ബാക്കി ഒക്കെ 😂
@Abhil917
@Abhil917 9 күн бұрын
തിരുവനന്തപുരം 💞തൃശൂർ 💎
@manojabraham-pz9gj
@manojabraham-pz9gj 10 күн бұрын
തുടർഭരണം = ഏകധിപത്യം +അഴിമതി. ചിന്തിക്കുന്നവർ ആർക് വോട്ട് ചെയ്യും 😂😂😂
@Lonewarrior001
@Lonewarrior001 10 күн бұрын
ആര് നയിക്കും എന്ന് അറിയാത്ത, പല തട്ടിൽ നിൽക്കുന്ന ഇണ്ടി മുന്നണിക്ക് വോട്ട് ചെയ്തു പറയാൻ ഒരു ശക്തമായ ഭരണം ഇല്ലാത്ത രാജ്യം ആകണമായിരിക്കും 🤣
@sreekutty2418
@sreekutty2418 10 күн бұрын
ബിജെപി ഭരണത്തിൽ വരണം,, എന്നാൽ ശക്തമായ പ്രതിപക്ഷം ആവശ്യം
@ajeeshsatheesan9658
@ajeeshsatheesan9658 9 күн бұрын
indi alliance inu വോട്ട് ചെയ്യണം എന്നാണോ സാർ ഉദ്ദേശ്ശിച്ചത് 😂😂😂😂
@user-lk3tx5bp5e
@user-lk3tx5bp5e 9 күн бұрын
We don't want India to become Pakistan or Bangladesh. We will vote for BJP.
@manojabraham-pz9gj
@manojabraham-pz9gj 9 күн бұрын
@@ajeeshsatheesan9658 സ്വന്തം ബുദ്ധി ഉപയോഗിക്കു 😂😂
@ajayakumarv.p2736
@ajayakumarv.p2736 9 күн бұрын
സുഹൃത്തുക്കളെ.... കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ കോട്ടയത്ത് ഒരു കുടുംബത്തിലെ 3 പേർ വോട്ട് ചെയ്യാൻ പോയി... നാലാമൻ വോട്ടിങ്ങിനെ പുച്ഛിച്ച് വീട്ടിൽ സീരിയലും കണ്ട് ഇരുന്നു... വീട്ടുകാർ വോട്ട് ചെയ്ത് തിരികെ വന്നപ്പോൾ നാലാമൻ ചുമർ ഇടിഞ്ഞു വീണ് മരിച്ചു കിടക്കുന്നു...🙄 കൊണ്ടോട്ടിയിൽ ഒരാൾ വോട്ട് ചെയ്യാൻ മാത്രം ഗൾഫിൽ നിന്ന് വന്നു... അയാൾ നാട്ടിൽ വന്നപ്പോളെടുത്ത കാരുണ്യ ലോട്ടറിക്ക് ഒന്നാം സമ്മാനമടിച്ചു.... തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാതെ ടൂറ് പോയ 3 പേർ വണ്ടി കൊക്കയിലേക്ക് മറിഞ്ഞ് ആശുപത്രിയിലായി... പരസഹായമില്ലാതെ ഒരടി പോലും നടക്കാൻ കഴിയാത്ത ഒരു മുടന്തൻ വളരെ കഷ്ടപ്പെട്ട് വോട്ട് ചെയ്ത് വന്നപ്പോഴേക്കും അയാളുടെ കാലിൻെറ മുടന്ത് മാറി... കണ്ണൂരിൽ പോസ്ററൽ വോട്ട് ചെയ്ത ഒരു പോലീസുകാരന് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഡബിൾ പ്രൊമോഷൻ കിട്ടി... പോസ്ററൽ വോട്ടിന് അപേക്ഷ പോലും കൊടുക്കാത്ത ഒരു ജീവനക്കാരൻ ഇലക്ഷൻെറ പിറേറന്ന് നിസ്സാര കുററത്തിന് സസ്പെൻഷനിലായി.. ഈ സന്ദേശം 5 ഗ്രൂപ്പിൽ പോസ്ററ് ചെയ്ത കുട്ടപ്പന് ഒരു windows ഫോൺ സമ്മാനം കിട്ടി... ഇത് മുഴുവൻ വായിക്കാതെ delete ചെയ്ത കുഞ്ഞച്ചന് ടെലി ഷോപ്പിങ്ങിൽ ഫോണിനു പണമയച്ചപ്പോൾ ചുട്ട ഇഷ്ടിക പാർസലായി കിട്ടി.... *അതുകൊണ്ട് റിസ്‌ക് എടുക്കാതെ എല്ലാവരും പോയി വോട്ട് ചെയ്യുക....* 😜😜😜😜😜😜
@jayadevanmv9234
@jayadevanmv9234 9 күн бұрын
തിരുവനന്തപുരത്തും തൃശൂരും താമര വിരിയും .
@lewx-ui3lz
@lewx-ui3lz 9 күн бұрын
വികസനം വേണെമെങ്കിൽ Modi വരണം Narendra Modi 😍 2024 😍
@nirmalaponnu7019
@nirmalaponnu7019 9 күн бұрын
Vargeeyad varate
@lewx-ui3lz
@lewx-ui3lz 9 күн бұрын
@@nirmalaponnu7019 sdpi supprts udf pdp support ldf 😂
@saseendrannk1567
@saseendrannk1567 8 күн бұрын
ബോബു ഉണ്ടങ്കിലെ വിഷുവിന പൊട്ടിക്കാൻ പറ്റൂ കൈ രണ്ടും പോകും ഇലക്ഷനു വോട്ടമില്ല ഓപ്പൻ വോട്ട ചെയ്യാം
@rajibnair12345
@rajibnair12345 10 күн бұрын
ബിജെപി അനുകൂല നില പാട് 😊
@user-lk3tx5bp5e
@user-lk3tx5bp5e 9 күн бұрын
We don't want Kerala to become next Kashmir or next Bengal . Please think about it and vote for BJP. 👌❤️🙏
@muhammadshafeeq1808
@muhammadshafeeq1808 9 күн бұрын
😂😂😂😂😂😂
@FidhaVA
@FidhaVA 9 күн бұрын
😢😢😢😢
@ajithavenu9772
@ajithavenu9772 9 күн бұрын
അതാണ് vendatj
@rajibnair12345
@rajibnair12345 9 күн бұрын
@@FidhaVA പേടിക്കേണ്ട ഒരു കാര്യവും ഇവിടെ ഉണ്ടാവില്ല.
@Quantum-Chromo
@Quantum-Chromo 9 күн бұрын
അടുത്ത 5 വര്ഷം പ്രതിപക്ഷത്തിരുന്നു പേപ്പർ കീറി എറിയുകയും ഇറങ്ങി പോകുകയും ചെയ്യുന്ന പ്രതിപക്ഷം വേണോ, അതോ അനേകം വികസനം സൃഷ്ടിക്കുന്ന ഭരണ പക്ഷം വേണോ എന്ന് കേരളം തീരുമാനിക്കണം ..ഇവിടെ വികസനം വന്നാൽ എന്തെല്ലാം അവസരങ്ങൾ സൃഷ്ഠിക്കപ്പെടാം എന്ന് പുതു തലമുറ ചിന്തിക്കട്ടെ ❤❤
@forest7113
@forest7113 8 күн бұрын
Both are needed in democracy......paper keeri eriyanum chodyam cheyynaum aalu venam....
@dssajusuresh6117
@dssajusuresh6117 9 күн бұрын
Trivandrum Attingal Thrissur Alappuzha Pathanamthitta
@arunbnair1662
@arunbnair1662 9 күн бұрын
Kottayam 2nd bjds
@absmail007
@absmail007 9 күн бұрын
Palakkad... Kasargod (maybe)
@user-nt5lm3hm8r
@user-nt5lm3hm8r 10 күн бұрын
ഈ ഇലക്ഷനു നിങ്ങൾ ഒക്കെ പറയുന്നതിൽ നിന്ന് രാപകൽ എന്നോണം വ്യത്യാസം ഉണ്ട്. മണ്ണും ചാരിനിന്നവൻ പെണ്ണും കൊണ്ടുപോകും
@sasindrannair2653
@sasindrannair2653 10 күн бұрын
If Mr Jayasankar is a neutral person, he should give a hand to BJP also
@deebee80
@deebee80 9 күн бұрын
Neutral means Anti BJP in Kerala
@sujith3684
@sujith3684 9 күн бұрын
ഇത്രയൊക്കെ കണ്ടിട്ടും ഇടതിന് വോട്ട് ചെയ്താൽ അവരെ അടിമ എന്ന് പറഞ്ഞാൽ പോര. അതുക്കും മേലെ, ഇനി BJP വരട്ടെ .
@minijayachandran3345
@minijayachandran3345 9 күн бұрын
ജനങ്ങൾ ബിജെപി യോടൊപ്പം എന്ന് കമന്റ് ബോക്സ്‌ കണ്ടാൽ അറിയാം, ജനം മാറി ചോദിച്ചു തുടങ്ങിയോ എന്നൊരു സംശയം
@hasanhassan7360
@hasanhassan7360 9 күн бұрын
അത് അണ്ടി മുക്ക് ശാഖ ക്യാപ്സുൽ അല്ലേ 🤔
@SomancpThankam
@SomancpThankam 9 күн бұрын
മുന്ന് സീറ്റ് ഉറപ്പല്ലേ എന്തെ നിങ്ങളാരും കാണാത്തതു ഇതാണോ നിരീക്ഷകർ കഷ്ടം
@venugopalmenon503
@venugopalmenon503 9 күн бұрын
Election കഴിഞ്ഞാൽ പലർക്കും അപ്പം വിൽക്കാൻ പോകേണ്ടിവരും
@sasindrannair2653
@sasindrannair2653 10 күн бұрын
Many places, its is a triangular contests
@sasindrannair2653
@sasindrannair2653 10 күн бұрын
This time, definitely a Tri polar elections
@jayanjohnson4052
@jayanjohnson4052 8 күн бұрын
സാധാരണക്കാരനാണെങ്കിലും റാഷിദിന്റെ കൃത്യമായ രാട്രീയ വിശകലനം.. Keep it up👍
@shafeeqnas4428
@shafeeqnas4428 10 күн бұрын
ഇടതില്ലങ്കിൽ ബോംബ് ഇല്ല😂ഇന്ത്യ അവിടെതന്നെ ഉണ്ടാവും😂
@ARYANarushi-kv2tn
@ARYANarushi-kv2tn 10 күн бұрын
അത്യുജ്വല പാനൽ👌 എങ്കിലും.... ഫക്രുദ്ദീൻ അലിയുടെ അഭാവം പ്രകടം👎
@neelimaps4412
@neelimaps4412 9 күн бұрын
തെരെഞെടുപ്പിൽ പലതവണ ഇടത് പക്ഷം ഭരണം പിടിച്ചു വെങ്കിലും എല്ലാ തവണയും ഭരണത്തിൽ വളരെ മോശമായ പ്രതികരണമാണ് ജനങ്ങളിൽ ഉണ്ടാക്കിയിട്ടുള്ളത് 1
@icanservicesindia6991
@icanservicesindia6991 9 күн бұрын
മറന്നിരുന്ന മലയാളിയെ ക്രിത്യമായി എല്ലാം എലെക്ഷൻ തലേന്ന് ഓർമിപ്പിച്ചു 🤣
@Fighters892
@Fighters892 9 күн бұрын
UDF20/20❤❤❤❤
@user-bi4bq5lf3t
@user-bi4bq5lf3t 10 күн бұрын
VOTE FOR BJP.
@dona1372
@dona1372 10 күн бұрын
Sg
@sasindrannair2653
@sasindrannair2653 10 күн бұрын
Why do Adv Jayasankar's view is bias to some extent
@SandeepKumar-cc6rv
@SandeepKumar-cc6rv 10 күн бұрын
BJP 🧡
@zakkeerhussain6430
@zakkeerhussain6430 9 күн бұрын
ശങ്കരൻ വക്കീൽ പറഞ്ഞപ്പോൾ സമാധാനമായി. LDF ന് കുറഞ്ഞത് 10 സീറ്റ് എങ്കിലും കിട്ടും. നിയമസഭാ തിരഞ്ഞുടുപ്പിൽ LDF തോൽക്കുമെന്നും UDFന് 85 സീറ്റ് എങ്കിലും കിട്ടുമെന്നുമായിരുന്നു.
@anoopa5429
@anoopa5429 10 күн бұрын
BJP IS AN IDEALOGY ON WHICH FUTURE INDIA WILL BE BUILT ON. ALWAYS WITH BJP , HOPE RC, SG, SOBHAJI, MURALIJI WILL WIN ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@CJ-xd5oh
@CJ-xd5oh 10 күн бұрын
സ്വപ്നം തീർന്നോ 😁
@anoopa5429
@anoopa5429 10 күн бұрын
@@CJ-xd5oh what 20 mps from kerala do is immaterial brother. Nda under bjp wil come with 2/3 majority and wil change the country in a way suited to bharat values and right wing economic policies will be implemented intact for the future of Bharat.
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 10 күн бұрын
സ്വപ്നം ആർക്കും കാണാമെല്ലോ.. അതിന് ഒരു ചിലവുമില്ല.
@vvvvv880
@vvvvv880 10 күн бұрын
​@@maramoruvarammaramoruvaram6342014 ലും 2019ലും സ്വപ്നം കണ്ട പോലെ അല്ലേ 🤡👌
@rajsmusiq
@rajsmusiq 10 күн бұрын
@@maramoruvarammaramoruvaram634athe Rahul gandi Pm akunna swapnam😂😂😂
@sasindrannair2653
@sasindrannair2653 10 күн бұрын
Udf will never get what they had earned in last elections
@rajpurushothaman9681
@rajpurushothaman9681 8 күн бұрын
വിനുവിനെ പോലെ ചില മാധ്യമ പ്രവർത്തകർ കനിയണം ബിജെപി അക്കൗണ്ട് തുറക്കാൻ! പക്ഷെ പറയുന്നതോ ഇവിടുത്തെ വോട്ടർമാർ പ്രബുദ്ധരാണെന്നും. എന്തൊരു വൈകൃത മാധ്യമ പ്രവർത്തനമാണിതെന്നു പറയാൻ വക്കീൽ പോലും മടിക്കുന്നു. ബിജെപി യ്ക്ക് അനുകൂലമായി പറയുമെന്ന് കരുതി പണിക്കരെ ചർച്ചയിൽ നിന്നുമൊഴിവാക്കി.
@jissmonjose6873
@jissmonjose6873 9 күн бұрын
17-18 seats for UDF, 2-3 seats for BJP, 0 seats for LDF
@user-gu3mc5tk5p
@user-gu3mc5tk5p 8 күн бұрын
20 ഉം എന്നത് 10 10 ഉം ആക്കിസെറ്റപ്പാക്കി യാലോ വക്കീൽ സാറെ ചർച്ച തന്നെ അതിനുള്ളതല്ലേ ഈചാനൽ പ്രവർത്തകർക്ക് ഈചാനലിൽ ജോലി ചെയ്യാനുള്ള യോഗ്യത ഉണ്ടോ എന്നു സ്വയം വിമർശനം നടത്തിയാൽ നന്നായിരുന്നു
@anurajanu9401
@anurajanu9401 9 күн бұрын
My prediction Tvm - bjp Attigal - udf Kollam - udf Pta - udf Idukki - udf Alappy - udf Kottayam - udf Ekm - udf Chalakkudi - udf Thrissur - bjp Alathur - ldf Vadakara - ldf Kozhikode - udf Kannur - udf Kasargod - udf Wayanad - udf
@sasindrannair2653
@sasindrannair2653 10 күн бұрын
Jaya sankar, please remember that Premachandran is not with LDF
@MukundanM-zh2sw
@MukundanM-zh2sw 7 күн бұрын
മോദി വീണ്ടും അധികാരത്തിൽ❤ ശക്തനായ ഭരണാധികാരി അഴിമതിയില്ല്ലാത്ത ഭരണം❤❤❤
@AppuGvr-xj4hv
@AppuGvr-xj4hv 10 күн бұрын
Ldf.... Udf...... പറയാനുള്ളത് മതേതരത്വം....... ബിജെപി പറയുന്നത് വികസനം
@user-lk3tx5bp5e
@user-lk3tx5bp5e 9 күн бұрын
Secular Prabudha AL കേരളം is supported by secular SDPI secular PFI Hamas and Khalisthan supported Secular Indi 😂
@mkmiritty-mw2eg
@mkmiritty-mw2eg 9 күн бұрын
വികസനം ബോണ്ട്ജി only
@hasanhassan7360
@hasanhassan7360 9 күн бұрын
നല്ല വികസനം ആണ് കോൺഗ്രസ്‌ ഭരിക്കുമ്പോൾ. 9.രൂപ വാങ്ങിയിരുന്നു ഒരു ലിറ്റർ പെട്രോൾ കേന്ദ്ര നികുതി മോ ദാനി സർക്കാർ. 33.രൂപ വരെ വാങ്ങി വികസി പ്പി ച്ചു 🤔
@user-lk3tx5bp5e
@user-lk3tx5bp5e 9 күн бұрын
@@hasanhassan7360 How much was your salary 10 years back fool?...?????
@kuruvihilal1381
@kuruvihilal1381 9 күн бұрын
വയനാട്ടിൽ സുരേന്ദ്രൻ🧄🧅 വിജയിക്കും. അപ്പോൾ ഞങ്ങൾ ആ സ്ഥലത്തിൻ്റെ പേര് മാറ്റും
@user-oz3br3tk8h
@user-oz3br3tk8h 9 күн бұрын
BJP will get 3 or 4 seats in kerala
@atheendranmambillychandran5195
@atheendranmambillychandran5195 10 күн бұрын
Kazerkode- bjp, Vayanad - bjp Trissur - BJP Palakad - BJP Alapuza - bjp Pattanathitta-bjp Attingal - bjp Trivandrum- bjp Others share congress and cpm
@saigathambhoomi3046
@saigathambhoomi3046 10 күн бұрын
😬😬😬😬😬😬പോക്കേടോ
@sindhubiju1436
@sindhubiju1436 10 күн бұрын
😂🙏
@Hitman75882
@Hitman75882 10 күн бұрын
ഇവിടെല്ലാം ബിജെപി 3rd place എന്നല്ലേ
@santhoshkumarnarayanan2598
@santhoshkumarnarayanan2598 10 күн бұрын
Trissur and trivandrum win Alleppey 90% chance
@jebbyjan1376
@jebbyjan1376 9 күн бұрын
​@@santhoshkumarnarayanan2598😂😂
@aktg7163
@aktg7163 10 күн бұрын
20il 4 bjp
@vimalv3101
@vimalv3101 9 күн бұрын
ഏതൊരു നാടിന്റെയും വിഷക്കനിയാണ് കമ്മ്യൂണിസം അതിൽ വീഴരുത് വരുംതലമുറയെ വീഴാൻ അനുവദിക്കരുത്
@noushadvk7383
@noushadvk7383 9 күн бұрын
2.BJP.2.Leag .UDF 9. LDF 7. (Observe)personal ❤🎉only
@mvsukumarannambiar6330
@mvsukumarannambiar6330 9 күн бұрын
പിണറായിയുടെ ഭരണം compare ചെയ്യണ്ടത് മറ്റു northern സ്റ്റേറ്റ് യുമായി ആണ്.
@baijunairm3883
@baijunairm3883 10 күн бұрын
ജയശങ്കറിന് മാസ ശമ്പളം കൊടുക്കുന്നത് കൊണ്ഗ്രെസ്സ്ന്റെ ഹൈകമാൻഡ് ആണോ അതോ കേരളത്തിലെ കൊണ്ഗ്രെസ്സ് പാർട്ടിയോ
@edfredson
@edfredson 9 күн бұрын
നിനക്കു നക്കാന്‍ വലിച്ചെറിഞ്ഞു തരുന്നത്‌ വീണുവിന്റെ അദാലത്തു സെന്ററില്‍ നിന്നാണോ😝
@soulsoul1110
@soulsoul1110 9 күн бұрын
ഇടതനും വലതനും വോട്ടു കൊടുത്തിട്ടു ഒരു കാര്യവും ഇല്ല..കേരളത്തിന്റെ രക്ഷക്ക് ഇനി ബിജെപി മാത്രമേ ഉള്ളൂ
@anilganig7183
@anilganig7183 8 күн бұрын
rashid is correct in saying that caa is not an issue in this election
@athika.innimma7324
@athika.innimma7324 9 күн бұрын
ഈ നാലു ബുദ്ധിജീവികളും ഇടതുമുന്നണിക്ക് ഒരു സീറ്റും തരില്ല
@user-ni6py1sj4c
@user-ni6py1sj4c 9 күн бұрын
ബംഗാൾ, ത്രിപുര, കേരളം 👌😂 k റെയിൽ,കെ ഫോൺ, ai ക്യാമറ പിന്നെ നല്ല LKG സ്റ്റോറി കൾ, അപ്പം കൊണ്ടുനടന്നു വിൽക്കുന്ന കോവിന്ദ കഥകളെല്ലാം ഇനി ഓർമകൾ മാത്രം 😔😭
@pkp5290
@pkp5290 9 күн бұрын
വടകരയിൽ ആര് ജയിക്കുമെന്ന് വോട്ടർമാർ തീരുമാനിച്ചു കഴിഞ്ഞു. ഷൈലജ ടീച്ചർ വൻ ഭൂരിപക്ഷത്തിൽ ജയിക്കും. നിങ്ങൾക്ക് തോന്നുന്നത് അല്ല വടകരയിലെ ട്രെൻ്റ്.
@jayachandrankv3738
@jayachandrankv3738 9 күн бұрын
Rashid you are correct
@jaleelck3176
@jaleelck3176 10 күн бұрын
20/20 udf, no doubt
@alexanderca6061
@alexanderca6061 10 күн бұрын
മൂന്ന് സീറ്റ് BJP ക്ക്
@sreekutty2418
@sreekutty2418 10 күн бұрын
16,,,,,2,,,,,,2,,,,
@user-im4vy8ov5x
@user-im4vy8ov5x 10 күн бұрын
😂😂😂😂
@bindumolbr7922
@bindumolbr7922 9 күн бұрын
Udf 17-bjp -3
@Dorao..33
@Dorao..33 9 күн бұрын
3 സീറ്റ് ബിജെപി ക്ക് 100%.. പക്ഷെ കാലക്രമേനെ യുഡിഫ് നേതാക്കൾ ബിജെപിയിൽ ലയിക്കും 😂😂😂😂..
@jy9522
@jy9522 10 күн бұрын
യുഡിഎഫ് ിൽ എല്ലാവരും നേതാക്കന്മാര്...അണികൾ ഇല്ല......😂 എല്ലാരും മുഖ്യമന്ത്രി ആവണം...യുഡിഎഫ്
@sreekutty2418
@sreekutty2418 10 күн бұрын
അത് ന്യായം താൻ, പക്ഷെ അവർ വരണം
@vinupodi
@vinupodi 9 күн бұрын
This is the first time asianet didn't conduct/publish exit poll. They don't want to say "Rajeev Chandrasekhar" will fail based on exit poll results. Now in today's news hour they are trying to put an impression that "Rajeev Chandrasekhar" can win.
@sunlitmist
@sunlitmist 9 күн бұрын
True, supporting the owner!
@user-zb1os3ks1d
@user-zb1os3ks1d 9 күн бұрын
പ്രബുദ്ധൻ വാഴ വെക്കുന്നു . എന്തേ കുലക്കുന്നില്ല എന്ന് ഓർത്തു വിഷമിച്ചിരിക്കുന്നു .ആൻഞ്ചു കൊല്ലം കാത്തിരിക്കുന്നു . എന്നിട്ടും കുലക്കുന്നില്ല . എങ്കിൽ വീണ്ടും ആ വാഴ ഒന്ന് പറിച്ചു വീണ്ടും അവിടെ തന്നെ നട്ട് നോക്കാൻ വാഴ കൃഷി വിദഗ്ദ്ധർ ആയ (മപ്ര / നിരൂപക കൃഷി വകുപ്പ് ) പറയുന്നു . അതേപടി ചെയ്യുന്നു . വീണ്ടും കുല പുറത്തുവരുന്നത് നോക്കി വായും പൊളിച്ചു ഇരിക്കുന്നു . പ്രബുദ്ധൻ പൊളിയല്ലേ
@opedsk
@opedsk 9 күн бұрын
ആർക്ക് വോട്ട് ചെയ്താലും യുഡിഎഫിന് ചെയ്യരുത്
@georgekuttyjohn9039
@georgekuttyjohn9039 6 күн бұрын
തുറക്കില്ല
@mbvinayakan6680
@mbvinayakan6680 9 күн бұрын
എന്ത് വിശകലനം നടത്തിയാലും തൃശൂരും തിരുവനന്തപുരവും BJP ക്കാണ്.പിന്നെ ആറ്റിങ്ങൽ, ആലപ്പുഴ പ്രതീക്ഷ വിടണ്ട👌
@user-fk8hp2ej1k
@user-fk8hp2ej1k 9 күн бұрын
Impossible 😂😂😂😂😂Mumthas UAE 🇦🇪
@kgmohannair66
@kgmohannair66 10 күн бұрын
ജയശങ്കർ ജൂൺ 4ന് കാണണം എങ്ങും പോകരുത് ബിജെപി യുടെ വിജയം കാണാൻ വരണം
@GgGg-xh7nx
@GgGg-xh7nx 8 күн бұрын
20 - L 20 - കോൺഗ്രസ്
@knbhaskaran8103
@knbhaskaran8103 9 күн бұрын
തീരുവനൻതപുംകാർഭൂരീപക്ഷവുംോആയാംകാരാണ് ജയശംൿർഅഴകുഴബൻഅഭീപ്രായമാണ്പറയുന്നത്.
@augur6132
@augur6132 9 күн бұрын
കേരളത്തിൽ ഇരുപതിൽ ആറ് സീറ്റ് ബിജെപ്പി നേടും തിരുവനന്തപ്പുരം ആറ്റിങ്ങൾ പത്തനംതിട്ട ആലപ്പുഴ തൃശ്ശൂർ പാലക്കാട്
@viveklovable
@viveklovable 9 күн бұрын
My vote for development 🪷
@hakkim4688
@hakkim4688 10 күн бұрын
ഞങ്ങളുടെ മുതലാളിക്കുവേണ്ടിയല്ല ഈ ചർച്ച ഇങ്ങനെ തിരുവനന്തപുരത്ത് കേന്ദ്രീകരിക്കുന്നതെന്ന് ഇടയ്ക്കിടെ ആങ്കർ ബിനു ഒന്ന് ഓർമ്മിപ്പിക്കുന്നത് നല്ലതായിരിക്കും. ഇല്ലെങ്കിൽ ആളുകൾ തെറ്റിദ്ധരിക്കും.😅 കണ്ടില്ലേ ആദ്യം തരൂരിന് അനുകൂലമായി പറഞ്ഞ ശങ്കരൻ വക്കീൽ പോലും ഗോപകുമാറിന്റെ വഴിയേ പോയത്.
@terrorboy192
@terrorboy192 9 күн бұрын
താമരയെ വാട്ടും വോട്ട് മറിച്ചു താമരയെ വാട്ടും💪🏾
@george1737
@george1737 9 күн бұрын
Rashid anslysis becoming very good.
@sriramswamy8098
@sriramswamy8098 9 күн бұрын
Jaishankar sir is becoming ultra bias towards UDF.. chalakudy is not that easy for benny when T20 is there and Unnicha going to face good challenge against LDF candidate and northern most part kasargode aswini might grab some votes that will badly affect UDF.
@akhilmanu7476
@akhilmanu7476 9 күн бұрын
Manushan manasilakkum sathyam jai katte
@niteshr8790
@niteshr8790 10 күн бұрын
SDPI - ♥️💚 കോൺഗ്രസ് സഖ്യം സിന്ദാബാദ്...
@azarucochin3264
@azarucochin3264 10 күн бұрын
കേരളത്തിലല്ല ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വർഗീയത പറഞ്ഞു വോട്ടു പിടിക്കുന്നപാർട്ടിയാണ് സിപിഎം ഏതൊരു നാടിന്റെയും വിഷക്കനിയാണ് കമ്മ്യൂണിസം അതിൽ വീഴരുത് വരുംതലമുറയെ വീഴാൻ അനുവദിക്കരുത്
@Suryanaar
@Suryanaar 10 күн бұрын
അതാണ് 😂
@Sreejithss86
@Sreejithss86 10 күн бұрын
😃🤣🤣
@user-lk3tx5bp5e
@user-lk3tx5bp5e 9 күн бұрын
Secular Prabudha AL കേരളം supported by secular SDPI secular PFI Hamas and Khalisthan supported Secular Indi 😂.
@Jay-jy9eg
@Jay-jy9eg 9 күн бұрын
അൽ ഖോയ്ദ ക് ഇന്ത്യയിൽ വോട്ടുണ്ടോ? അവരോടും കൂടി സഖ്യം ചെയ്താല് പൂർത്തിയായി
@abdullahfousi8237
@abdullahfousi8237 9 күн бұрын
ഗോബ കുമാർ നിങ്ങൾ കേരളത്തിൽ അല്ലെ ജീവിക്കുന്നത് മോദിക് കിട്ടുമോ കേരളത്തിൽ 🙏🙏
@radhakrishnana.p4745
@radhakrishnana.p4745 9 күн бұрын
ഇദ്ദേഹംഎന്താടിസ്ഥാനത്തിലാണ് കോൺഗ്രസിന് മേൽക്കയ്യ് എന്ന് പറയുന്നത്?
@radhakrishnana.p4745
@radhakrishnana.p4745 9 күн бұрын
കൊട്ടിക്കലാശംഒരു മാനദണ്ഡമേഅല്ലഎപ്പോഴേആളുകൾ തീരുമാനിച്ചു കഴിഞ്ഞു ആർക് ഓട്ടുചെയ്യണമെന്ന്. പരനാറിയുടെപാർട്ടിപൊട്ടിപാളീസാകുമെന്ന് ഏതാണ്ട് തീരുമാനംആയി.
@balakrishnannairramkumar2822
@balakrishnannairramkumar2822 9 күн бұрын
ഈഴവ വോട്ടുകൾ ഒരു ഘടകമാണ്
@kavil7671
@kavil7671 9 күн бұрын
പൊതു സ്വത്ത്‌ വിറ്റു തുലക്കൽ 😔
@user-mx7fh5ud4s
@user-mx7fh5ud4s 9 күн бұрын
തിരുവനന്തപുരം തൃശൂർ ആലപ്പുഴ
@GISHNUCHALADY
@GISHNUCHALADY 9 күн бұрын
LDF nilam todillla....pattu paisakku kollatha oru pinuvum kure adimakalum
@askerali5230
@askerali5230 6 күн бұрын
അനാവശ്യമായ കുറെ വിവാദങ്ങളും വിവാദങ്ങൾ ഉണ്ടാക്കാൻ മെനക്കെട്ട് നടക്കുന്ന കുറേ മാപ്രോകളെയും നമുക്ക് കാണാൻ കഴിഞ്ഞു 😂 റിസൾട്ട് വരുമ്പോൾ ജയ ശങ്കർ ഉണ്ടാവല്ലോ ഇവിടെ. സർക്കാരിനെതിരെയുള്ള വിവാദം കൂട്ടുകൊടുപ്പ് മാധ്യമ നിരീക്ഷകർ ഉണ്ടാക്കിയെടുത്തതാണ്,? നമ്മുക്ക് കാണാം കേരളത്തിൽ ആരാണ് സീറ്റ് കൂടുതൽ നേടുകയെന്നത്. ജയശങ്കറും അദ്ദേഹത്തിന്റെ കുടുംബവും മാത്രമല്ല കേരളത്തിൽ വോട്ട് ചെയ്യുന്നത് കേരളത്തിലെ ജനങ്ങൾ ആണ്
@massentertainments7113
@massentertainments7113 9 күн бұрын
ജയശങ്കർ 👍സിപിഎം വിരോധ vote ആണ് കോൺഗ്രസ്‌ ന് ലഭിക്കുന്നത്. അത് മറക്കാതിരുന്നാൽ നല്ലത്
@hasanhassan7360
@hasanhassan7360 9 күн бұрын
ഈ ഫാസിസ്റ്റ് കോർപ്പറേറ്റ് മാമ ചാനൽ കൂട്ട് കച്ചവടനികുതി കൊള്ളഭരണം ഇന്ത്യ യിൽ നിന്നും തൂത്ത് എ റിയാൻ എല്ലാ നല്ലവരായ വോട്ടർ മാർ രും കോൺഗ്രസ്‌ മുന്നണി സ്ഥാനാർഥി കൾ ക്ക്‌ വോട്ട് ചെയ്തു വിജപ്പിക്കുക 🙏
@anandsabarijith6314
@anandsabarijith6314 9 күн бұрын
ബിജെപി ജയിക്കും
@MMotive
@MMotive 2 күн бұрын
പോളിംഗ് ശതമാനം വർദ്ദിച്ച് 😂
@investorspoint6224
@investorspoint6224 9 күн бұрын
Vote for development... vote for bjp... not for agenda.. not for ldf udf
ТОМАТНЫЙ ДОЖДЬ #shorts
00:28
Паша Осадчий
Рет қаралды 12 МЛН
Kitten has a slime in her diaper?! 🙀 #cat #kitten #cute
00:28
Which one will take more 😉
00:27
Polar
Рет қаралды 51 МЛН