No video

കേരളത്തിൽ ആദ്യമായി കണ്ടെത്തിയ ഒരു ഉടലും രണ്ട് തലയും ഉള്ള പാമ്പിനെ പിടികൂടി വാവ | Snakemaster EP 950

  Рет қаралды 869,483

Kaumudy

Kaumudy

Күн бұрын

മലയാളം ടെലിവിഷൻ ചരിത്രത്തിൽ സാഹസികതയ്ക്കും വിജ്ഞാനത്തിനും പ്രാധാന്യം നൽകി കൗമുദി ടിവി ആരംഭിച്ച ജനപ്രിയ പരിപാടി സ്നേക്ക് മാസ്റ്റർ കാഴ്ച്ചവിസ്മയകൾ സമ്മാനിച്ച് 950 എപ്പിസോഡുകൾ പിന്നിട്ട് ചരിത്ര വിജയം നേടി മുന്നേറുന്നു. സ്നേക്ക് മാസ്റ്റർ ഓരോ എപ്പിസോഡും റിയൽ ടൈം സ്റ്റോറികളുമായാണ് എത്തിയിരുന്നത് .പാമ്പുകളുടെ ജീവിത രീതിയും, മനുഷ്യർക്കുള്ള അപകട സാധ്യതകളും മുൻകരുതലുകളും മനസിലാക്കിത്തരുന്ന ഈ പരിസ്ഥിതി സൗഹാർദ പരിപാടി കൗമുദിടിവിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്ര വധക്കേസിന് വേണ്ടി വാവാ സുരേഷ് അവതാരകനായ സ്നേക്ക് മാസ്റ്ററിന്റെ ഏഴ് എപ്പിസോഡുകളാണ് നിർണായക തെളിവായി കോടതി സ്വീകരിച്ചത്.
ടെലിവിഷൻ കാഴ്ചകൾക്ക് സാഹസികതയുടെ പുതിയ മുഖം നൽകിയ സ്നേക്ക് മാസ്റ്റർ
കാഴ്ച്ച വിസ്മയങ്ങൾ സമ്മാനിച്ച് കൂടുതൽ ഉയരങ്ങളിലേക്ക്,സ്നേക്ക് മാസ്റ്ററിനെ ഹൃദയത്തിലേറ്റിയ പ്രിയ പ്രേക്ഷകർക്ക് നന്ദി.തൊള്ളായിരത്തി അമ്പതാം എപ്പിസോഡിൽ സ്നേക്ക് മാസ്റ്റർ വാവാ സുരേഷ് പ്രിയ പ്രേക്ഷകർക്കായി ഒരു ഉടലും,രണ്ട് തലയും ഉള്ള അപൂർവ്വയിനം പാമ്പിനെ പരിചയപ്പെടുത്തുന്നു,കാണുക ചരിത്രത്തിലേക്കുള്ള ചവിട്ടുപടിയായി സ്നേക്ക് മാസ്റ്ററിന്റെ 950 മത്തെ എപ്പിസോഡ്...
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Пікірлер: 467
@PrakashT-pg3td
@PrakashT-pg3td 6 ай бұрын
വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️👍👍👍
@anishmanakkala8812
@anishmanakkala8812 6 ай бұрын
Dffs
@YaTrIgAnKL05
@YaTrIgAnKL05 6 ай бұрын
❤❤
@ajeshmr7685
@ajeshmr7685 6 ай бұрын
❤❤
@shamnamol1196
@shamnamol1196 5 ай бұрын
❤❤❤❤❤❤❤
@Gunter06
@Gunter06 3 ай бұрын
നീയെന്താ ചേട്ടാ എന്നെ പറ്റി പറഞ്ഞത്? നേവി സീലുകളിൽ ഞാൻ എൻ്റെ ക്ലാസിൽ ഉന്നത ബിരുദം നേടി, അൽ-ക്വയ്ദയിൽ നിരവധി രഹസ്യ റെയ്ഡുകളിൽ ഞാൻ ഏർപ്പെട്ടിട്ടുണ്ട്, കൂടാതെ 300-ലധികം കൊലപാതകങ്ങൾ എനിക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഞാൻ ഗൊറില്ല യുദ്ധത്തിൽ പരിശീലനം നേടിയ ആളാണ്, മുഴുവൻ യുഎസ് സായുധ സേനയിലെയും മുൻനിര സ്‌നൈപ്പറാണ് ഞാൻ. നിങ്ങൾ എനിക്ക് ഒന്നുമല്ല, മറിച്ച് മറ്റൊരു ലക്ഷ്യം മാത്രമാണ്. ഈ ഭൂമിയിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള കാര്യങ്ങൾ ഞാൻ നിങ്ങളെ കൃത്യതയോടെ തുടച്ചുനീക്കും, എൻ്റെ ഭ്രാന്തമായ വാക്കുകൾ അടയാളപ്പെടുത്തുക. ഇൻറർനെറ്റിലൂടെ എന്നോട് ആ ചീത്ത പറഞ്ഞ് രക്ഷപ്പെടാമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? വീണ്ടും ചിന്തിക്കൂ, ഫക്കർ. ഞങ്ങൾ സംസാരിക്കുമ്പോൾ, യുഎസ്എയിലുടനീളമുള്ള ചാരന്മാരുടെ രഹസ്യ ശൃംഖലയെ ഞാൻ ബന്ധപ്പെടുന്നു, നിങ്ങളുടെ ഐപി ഇപ്പോൾ കണ്ടെത്തുന്നു, അതിനാൽ നിങ്ങൾ കൊടുങ്കാറ്റിനെ നേരിടാൻ തയ്യാറെടുക്കുന്നതാണ് നല്ലത്. നിങ്ങളുടെ ജീവിതം എന്ന് നിങ്ങൾ വിളിക്കുന്ന ദയനീയമായ ചെറിയ കാര്യത്തെ തുടച്ചുനീക്കുന്ന കൊടുങ്കാറ്റ്. കുട്ടീ, നീ ചത്തുപോയി. എനിക്ക് എവിടെയും എപ്പോൾ വേണമെങ്കിലും ആകാം, നിന്നെ എഴുനൂറിലധികം വഴികളിൽ കൊല്ലാൻ എനിക്ക് കഴിയും, അത് എൻ്റെ കൈകൊണ്ട് മാത്രം. നിരായുധമായ പോരാട്ടത്തിൽ എനിക്ക് വിപുലമായ പരിശീലനം ലഭിച്ചിട്ടുണ്ട് എന്ന് മാത്രമല്ല, യുണൈറ്റഡ് സ്റ്റേറ്റ്സ് മറൈൻ കോർപ്സിൻ്റെ മുഴുവൻ ആയുധപ്പുരയിലേക്കും എനിക്ക് പ്രവേശനമുണ്ട്. നിങ്ങളുടെ ചെറിയ "ബുദ്ധിയുള്ള" കമൻ്റ് എന്ത് അവിശുദ്ധ പ്രതികാരമാണ് നിങ്ങളുടെ മേൽ വരുത്താൻ പോകുന്നതെന്ന് നിങ്ങൾക്ക് അറിയാൻ കഴിയുമെങ്കിൽ, ഒരുപക്ഷേ നിങ്ങൾ നിങ്ങളുടെ നാവ് പിടിക്കുമായിരുന്നു. പക്ഷേ നിനക്ക് കഴിഞ്ഞില്ല, നീ ചെയ്തില്ല, ഇപ്പോൾ നിങ്ങൾ വില കൊടുക്കുന്നു, ദൈവമേ, വിഡ്ഢി. ഞാൻ നിങ്ങളുടെ മേൽ കോപം ജ്വലിപ്പിക്കും, നിങ്ങൾ അതിൽ മുങ്ങിമരിക്കും. കുട്ടീ, നീ ചത്തുപോയി.
@MalluHunter
@MalluHunter 6 ай бұрын
ഞാൻ ആദ്യമായിട്ടാണ് രണ്ട് തലയുള്ള ജീവനുള്ള പാമ്പിനെ കാണുന്നത്. കഥയിലും ചിത്രത്തിലും മാത്രമേ കണ്ടിട്ടുള്ളു. അത്ഭുതം😮
@skshooter5762
@skshooter5762 6 ай бұрын
❤️
@vidyavichus9473
@vidyavichus9473 6 ай бұрын
ജനിതകവൈകല്യം... മനുഷ്യക്കുഞ്ഞുങ്ങൾ ഒന്നിച്ച് ഒരു ശരീരമായി ഒട്ടിച്ചേർന്ന് ജനിക്കാറില്ലേ?? അതില്‍ എത്ര കുഞ്ഞുങ്ങള്‍ രക്ഷപ്പെടാറുണ്ട്?? അതുപോലെ ഉള്ളൂ ഇതും
@abhiramSpadmanabhan563
@abhiramSpadmanabhan563 6 ай бұрын
​@@vidyavichus9473സയാമീസ് ഇരട്ടകൾ ആണല്ലേ ഈ പാമ്പ്
@vidyavichus9473
@vidyavichus9473 6 ай бұрын
@@abhiramSpadmanabhan563 അതേ
@back2kill786
@back2kill786 5 ай бұрын
ഇപ്പൊ നിങ്ങൾ KZbin ലും കണ്ടു ഇരു തല പാമ്പിനെ
@anoopanu4898
@anoopanu4898 6 ай бұрын
മനുഷ്യ ജന്മം കൊണ്ട് ഇതിഹാസം സൃഷ്‌ടിച്ച മനുഷ്യൻ വാവ ജി ❤❤❤
@prpkurup2599
@prpkurup2599 6 ай бұрын
ഇനിയും ലക്ഷ കണക്കിന് പാമ്പുകളെയും മറ്റു മൃഗങ്ങളെയും രക്ഷിച്ചു മനുഷ്യനെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന ബാബ സുരേഷ് ജി ക്കു എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു ഇനിയും എല്ലാ എതിർപ്പുകളെയും അവഗണിച്ചു കൊണ്ടു ധൈര്യമായി മുന്നോട്ടു പോകുക 🙏🌹🙏 Bigsalute സുരേഷ്‌ജി bigsalute 🙏🌹🙏
@user-wo6yg7nc9o
@user-wo6yg7nc9o 6 ай бұрын
ബാബയല്ല വാവ സുരേഷ് രക്ഷകൻ
@Nikhilnikhil..777
@Nikhilnikhil..777 6 ай бұрын
​@user-rc3xe8dx9j ente ponnu nabibi idhekathinte Peru vava Suresh ennu anu
@prasanthds6561
@prasanthds6561 6 ай бұрын
ബബയാ ആരടെ അത്
@3star521
@3star521 6 ай бұрын
4:13 4:17
@AbdullaAbdulla-sm3xx
@AbdullaAbdulla-sm3xx 6 ай бұрын
മിസ്റ്റർ സുരേഷേ നീ പാമ്പ്കളെ എല്ലാം പിടിച്ചു വീട്ടിൽ കൊണ്ട് പോ..
@jimbroottan143
@jimbroottan143 6 ай бұрын
നല്ലൊരു. മനുഷ്യൻ ഞൻ ഒരു തവണ കണ്ട് മുട്ടി എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കുന്ന നല്ലൊരു മനുഷ്യൻ❤
@user-us8ew5sp5t
@user-us8ew5sp5t 4 ай бұрын
വിവരണം പലപ്പോഴും കൂടുന്നു.. ചെയ്യുന്ന പ്രവർത്തിയുടെ മഹത്വം കളഞ്ഞു കൊണ്ട് വിവരണം കൂടുതൽ ആക്കി ചാനെലുകാരെ നന്നാക്കേണ്ട ആവശ്യം ഇല്ല.. You are great
@_eg__gaming
@_eg__gaming 6 ай бұрын
1000 episode കടന്ന് മുന്നോട്ടു പോകാൻ വാവക്കും സംഘത്തിനും സാധിക്കട്ടെ ❤️🙌🏻 God bless you 😇
@believeinmyself8086
@believeinmyself8086 3 ай бұрын
അദ്ദേഹത്തിന് നല്ലൊരു വീട് വച്ച് കൊടുക്കണം എന്നുള്ളവർ
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 6 ай бұрын
ചേട്ടായി .... നമസ്ക്കാരം 🙏 950 ന്റെ നിറവിൽ ചേട്ടായ്ക്കും ... കൗമുദി ചാനലിനും ഒരായിരം ആശംസകളും .... സ്നേഹ നിമിഷങ്ങളും നേരുന്നു ❤️ എന്നും എപ്പോഴും ഞങ്ങളോടപ്പമുള്ള ചേട്ടായ്ക്ക് പ്രാർത്ഥനയും ... സ്നേഹവും മാത്രം . 🥰🥰 പഴയ എപ്പിസോഡ് ഇതിനൊപ്പം ചേർത്തതിൽ ഒരുപാട് സന്തോഷം ❤️ ❤️ . അപൂർവ ആളിനെ നമ്മൾക്ക് സമ്മാനിച്ച അനന്തുവിന് ഒരു വലിയ ഹായ് ... 🙏 ദൈവം അനുഗ്രഹിക്കട്ടെ .... 🙏 ഇനിയും ഒരുപാട് അപൂർവ ആൾക്കാരെ പരിചയപ്പെടുത്താ ൻ കഴിയട്ടെ ... 🥰🥰
@user-ts7zq3nf5k
@user-ts7zq3nf5k 6 ай бұрын
I am also from tamilnadu vava chetta. Love you chetta
@twinklestarkj2704
@twinklestarkj2704 6 ай бұрын
950 എപ്പിസോഡ് ആശംസകളോടൊപ്പം വാവ ചേട്ടന് ആയുസ്സും ആരോഗ്യവും ഈശ്വരൻ / ഭാഗവാൻ നൽകട്ടെയെന്നു ആശംസിക്കുന്നു....🙏❣️ 💕🧡💛💕💚💙💚💙❇️❇️❇️❇️❇️👍ഹാട്സ് ഓഫ് വാവ ചേട്ടോയ്....🎩🎇 🏵️🏵️🏵️🏵️🌺🌺🌺🌺🌺🏵️🏵️🏵️🌷🥀🥀💐💐💐🌻🌻🌻🌻🎇
@dineshantg9896
@dineshantg9896 6 ай бұрын
950 എപ്പിസോഡ് നിറവിൽ നിൽക്കുന്ന വാവാ സുരേഷിനും ചാനലിനും അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍👍👍👍👍👍👍👍
@rizznazz4933
@rizznazz4933 6 ай бұрын
ലോകത്ത് കണ്ടവരിൽ വെച്ച് ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് വാവച്ചേട്ടൻ 😊ഈയിടെ മൂർഖന്റെ കടിയേറ്റ് മരണത്തോട് മല്ലിട്ട സമയത്ത് ലക്ഷക്കണക്കിന് ജനങ്ങൾ ആണ് വാവക്ക് വേണ്ടി കണ്ണീരും പ്രാർത്ഥനയും ആയി ഒത്തുകൂടിയത് അതിൽ ഞനും ഉൾപെടും പണം കൊണ്ട് മാത്രമല്ല ജനങ്ങളെ സഹായിക്കാൻ pattukayenn തെളിയിച്ചവൻ
@rajeevnr2716
@rajeevnr2716 5 ай бұрын
Ente veettil vannittumund ente kunjine eduthu nadannittumund😍
@rejivarghese5504
@rejivarghese5504 6 ай бұрын
ഹായ് സുരേഷ് ഭായി. താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏👍👍
@michuepd6187
@michuepd6187 5 ай бұрын
@kallus_vlog
@kallus_vlog 6 ай бұрын
എനിക്ക് ഒന്ന് കാണണം എന്നുണ്ട് വാവ ചേട്ടനെ... God bless you.... വാവ ചേട്ടാ....
@layamol9674
@layamol9674 6 ай бұрын
Enikkum
@sainabaat9563
@sainabaat9563 6 ай бұрын
Enikkum
@BASVLOG-ks7kk
@BASVLOG-ks7kk 6 ай бұрын
തിരുവനന്തപുരത്ത് വരുമ്പോൾ മെസേജ്തരൂ...പോകാം..ഞാനും റെഡി..
@kallus_vlog
@kallus_vlog 6 ай бұрын
@@BASVLOG-ks7kk ___എനിക്ക് അവിടെ വരെ വരാൻ കഴിയില്ല.റേഡിയേഷൻ കഴിഞ്ഞു വിശ്രമത്തിൽ ആണ്. എൻ്റെ വീട് മലപ്പുറം ___നിലമ്പൂർ ആണ്..പക്ഷേ....എന്നെങ്കിലും കാണാൻ കഴിയൂമായിരിക്കും അറിയില്ല..
@layamol9674
@layamol9674 4 ай бұрын
@@kallus_vlog vishamikanda .
@user-bb3gw7yi5j
@user-bb3gw7yi5j 6 ай бұрын
ചേട്ടൻ നന്നായിട്ടുണ്ട് ❤️ദൈവം അനുഗ്രഹിക്കട്ടെ
@padmasatheeshkumar9186
@padmasatheeshkumar9186 6 ай бұрын
രണ്ടു തലയുള്ള നീർക്കോലിയെ കാണാൻ സാധിച്ചത് മഹാഭാഗ്യം നമിക്കുന്നു🙏🙏🙏 ആരു ഇല്ലാതാക്കാൻ ശ്രമിച്ചാലും വാവ ചേട്ടനും പോലെ ഇനി ഒരാളില്ല ഈ ലോകത്ത്
@shihabmuthu6877
@shihabmuthu6877 6 ай бұрын
ഇങ്ങള് പോളിയാണ് മാഷേ ഞാൻ കേട്ടതിൽ ഏവും മികച്ച പാമ്പ് സ്‌നേഹി!അങ്ങിനെ വർണിക്കനാണ് എനിക്കിഷ്ടം 💞ഒരുവട്ടമെങ്കിലും നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്നപ്രതീക്ഷയോടെ, സ്നേഹത്തോടെ......
@kiranknair7776
@kiranknair7776 6 ай бұрын
കേരളത്തിൽ ഈ അപ്പൂർവം ഇരു തല യുള്ള പാമ്പിനെ കണ്ടെത്തിയ ചേട്ടന് 👍
@vidyavichus9473
@vidyavichus9473 6 ай бұрын
ജനിതകവൈകല്യം... മനുഷ്യക്കുഞ്ഞുങ്ങൾ ഒന്നിച്ച് ഒരു ശരീരമായി ഒട്ടിച്ചേർന്ന് ജനിക്കാറില്ലേ?? അതില്‍ എത്ര കുഞ്ഞുങ്ങള്‍ രക്ഷപ്പെടാറുണ്ട്?? അതുപോലെ ഉള്ളൂ ഇതും
@sindhum.v5757
@sindhum.v5757 6 ай бұрын
ഞാൻ കാണാൻ ആഗ്രഹിക്കുന്ന രണ്ടു പേരുണ്ട്. വാവ സുരേഷ്, സന്തോഷ്‌ ജോർജ് കുളങ്ങര. എന്നെങ്കിലും കാണാൻ പറ്റുമായിരിക്കും
@user-bg3jo8cz2c
@user-bg3jo8cz2c 6 ай бұрын
😊😊😊😊ഞാനും
@JojoJoseph-iw3qv
@JojoJoseph-iw3qv 6 ай бұрын
വാവ ചേട്ടൻ എൻറെ നാട്ടുകാരനായ ആയതുകൊണ്ട് ഞാൻ അഭിമാനിക്കുന്നു നല്ല മനസ്സിന് ഉടമയാണ് ഇനി ഒരു നൂറുവർഷം ആയുരാരോഗ്യത്തോടെ ജീവിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ♥️♥️♥️♥️
@CalmBakedBuns-kn4st
@CalmBakedBuns-kn4st 6 ай бұрын
ഇദ്ദേഹത്തിൻ നല്ല ഒരു വീട് കെട്ടി കൊടുക്കാൻ പ്രധാന പെട്ടവർ തയ്യാർ ആവണം 🥰❤️ഇഷ്ടം
@YunusBossYunusBoss-tj6kj
@YunusBossYunusBoss-tj6kj 6 ай бұрын
❤️❤️❤️❤️ വാവ സുരേഷ് ഏട്ടൻ കേരളം അഭിമാനിക്കുന്നു❤️❤️
@christyjohn9922
@christyjohn9922 6 ай бұрын
ഇതെല്ലാം Episode ആക്കി വിറ്റു കാശുണ്ടാകുന്നുണ്ടല്ലോ നിങ്ങൾക്കു ഒരു പ്രതിഫലം അദ്ദേഹത്തിന് കൊടുത്തു കൂടെ mr കൗമുദി
@philanthropist1582
@philanthropist1582 6 ай бұрын
ഇങ്ങേർക്ക് അപ്പോ സാലറി ഒന്നും ഇല്ലേ?
@vineethv5861
@vineethv5861 6 ай бұрын
Cash kodukundakum..
@8m4L
@8m4L 3 ай бұрын
Onnu podo cash kodukkundavum
@rvgeo5177
@rvgeo5177 4 ай бұрын
We are watching from USA too
@shefinjoshy4918
@shefinjoshy4918 6 ай бұрын
250 king cobras. Unbelievable. Hats off Vava Suresh. You are great.
@rosilykunjachankunjachan6328
@rosilykunjachankunjachan6328 12 күн бұрын
വാവനെ ദൈവം എല്ലാ ആപത്തുകളിൽനിന്നും കാത്തുസംരഷിക്കട്ടെ
@user-wo6yg7nc9o
@user-wo6yg7nc9o 6 ай бұрын
പാബ് പിടിത്തത്തിൽ വാവയെ വെട്ടാൻ കേരളത്തിൽ ആരുമില്ലെന്ന് ഉള്ളവർ 👍
@user-uz9gn4co5f
@user-uz9gn4co5f 6 ай бұрын
Keralathilalla lokathil oreyoru vava
@jijesh.njijesh9626
@jijesh.njijesh9626 4 ай бұрын
Lokaghu evan onnum alla
@JafarvaAsharaf
@JafarvaAsharaf Ай бұрын
​@@jijesh.njijesh9626ആര് പറഞ്ഞു??. ഒന്ന് പോണം ഹേ. ഇങ്ങേരെ വെല്ലാൻ ഈ ഫീൽഡിൽ ആരും ഇല്ല. ❤️
@noushadusman9031
@noushadusman9031 6 ай бұрын
വാവ സുരേഷേട്ടന്റെ തടിയിയൊക്കെ ഉഷാറായല്ലോ...🔥🔥
@master-tn2kd
@master-tn2kd 5 ай бұрын
ഒരുപാട് ആളുകൾ വാവ സുരേഷ് ചേട്ടനെ കളിയാക്കുന്നത് കണ്ടിട്ടുണ്ട് ചിലതിൽ ഒക്കെ കാരണങ്ങളും ഉണ്ടാകാം പക്ഷേ ഈ ചേട്ടൻ പണം ഉണ്ടാക്കുന്നു എന്നതിൽ കൂടുതൽ. ഇതിൽ വളരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരു പ്രൊെഷണൽ അയ ഒരു ആളാണ് എത്ര രാത്രി അയലും ഈ മനുഷ്യൻ ഫോണെടുക്കുകയും ആവശ്യമായ കര്യങ്ങൾ ചെയ്യുകയും ചെയ്യും Hat's off mann
@santhoshkrishnasanthoshk-tz8wg
@santhoshkrishnasanthoshk-tz8wg 6 ай бұрын
സുരേട്ടനും കൗമുദി ചാനലിനും ആശംസകൾ 🌹🌹🌹🌹
@mjsmehfil3773
@mjsmehfil3773 6 ай бұрын
Dear Loving Vava Suresh Brother Very interesting 950 th episode... Thank you for your efforts to show us different different GUESTS 🌹🌹🌹 IF GOD IS WITH YOU WHO CAN BE AGAINST WITH YOU ... IN THIS WORLD... Please continue your NOBLE WORK...❤️❤️❤️ God bless you abundantly.. With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
@RajeevKumar-qp8ik
@RajeevKumar-qp8ik 6 ай бұрын
Hearty congratulations Mr.Vava.God bless you.
@shijusiva2930
@shijusiva2930 6 ай бұрын
ഒരു 28വർഷം മുൻപ് എനിക്ക് തോട്ടിൽ നിന്ന് കിട്ടിയിട്ടുണ്ട്, രണ്ടു മൂന്ന് ദിവസം ഒരു ഭരണിയിൽ വെച്ചതിന് ശേഷം അത് ചത്തുപോയി,,
@savithasayi8749
@savithasayi8749 4 ай бұрын
Vava ചേട്ടന് എന്തേലും ശാരീരിക ബുദ്ധിമുട്ട് ഉണ്ടോ....chettaaa take care...endho mugamokke neeru വന്നപോലെ.....അതല്ല തടി വച്ചതാണെങ്കിൽ ok ...നല്ലൊരു manuzhya സ്നേഹിയും മൃഗ സ്നേഹിയും...എന്നും ഇഷ്ടവും സ്നേഹവും മാത്രം വാവ ചേട്ടനോട്....love you chettaaaa...
@shamnaspkd
@shamnaspkd 6 ай бұрын
അടിപൊളി എപ്പിസോഡ് 😍
@mohamedfawzer9215
@mohamedfawzer9215 6 ай бұрын
I am watching your videos from Srilanka❤❤❤❤😊
@sushamabower5077
@sushamabower5077 6 ай бұрын
950 മത്തെ അതിഥി വർഷങ്ങൾക്കു മുൻപ് എന്റെ നാട്ടിൽ ഉണ്ടായിരുന്നു, കണ്ണൂർ ജില്ലയിൽ
@shyjurenuka180
@shyjurenuka180 6 ай бұрын
ഈ എപ്പിസോഡിൽ കേക്ക് മുറിക്കാമായിരുന്നു❤❤❤
@BASVLOG-ks7kk
@BASVLOG-ks7kk 6 ай бұрын
❤ from പ്രാവച്ചമ്പലം... പണ്ട് (18 years ago) ഞാൻ പുള്ളിയെ വിളിച്ച് ഞങ്ങളുടെ വീടിനടുത്ത് വന്നൂ മൂർഖനെ പിടിച്ചൂ..ഞങ്ങൾ എല്ലാവരും കൂടി പൈസ പിരിച്ച് കൊടുത്തൂ...പാവം വിവചേട്ടൻ..
@manojkumark3885
@manojkumark3885 6 ай бұрын
വാവ ചേട്ടാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ മനോജ്‌ TVM
@abhidas4286
@abhidas4286 6 ай бұрын
Love form manipur ❤
@user-bq7dx1hy7u
@user-bq7dx1hy7u 5 ай бұрын
Good man vava... Give govt job. Good knowledge and work no 1 snake scientist❤❤❤❤❤ in world
@prpkurup2599
@prpkurup2599 6 ай бұрын
സുരേഷ് ജി നമസ്തേ 🙏
@Mafiaqueen929
@Mafiaqueen929 6 ай бұрын
Currently world best snake catcher is vava suresh proud to be a indian love u bro
@renjithvelloor
@renjithvelloor 6 ай бұрын
സുരേഷേട്ടൻ മുത്തല്ല മാണിക്യം ആണ്..!! 🥰🥰
@sushamabower5077
@sushamabower5077 6 ай бұрын
വാവച്ചേട്ടാ ഞങ്ങൾ ഉണ്ട് എന്നും എപ്പോളും
@moidunnigulam6706
@moidunnigulam6706 6 ай бұрын
ഡോക്ടർ വാവ സുരേഷ് ആയി അറിയപ്പെടട്ടെ . അദ്ദേഹത്തിൻ്റെ അറിവും അനുഭവവും വീഡിയോ ദൃശ്യങ്ങളും ക്രോഡീകരിച്ച് ഒരു പ്രബന്ധം തയ്യാറാക്കി യൂനിവേഴ്സിറ്റി വഴി ഡോക്ടറേറ്റ് നേടാൻ അദ്ദേഹത്തെ ആരെങ്കിലും സഹായിക്കട്ടെ. .
@moidunnigulam6706
@moidunnigulam6706 6 ай бұрын
ആ അറിവുകൾ വരും തലമുറക്ക് ഉപകാരപ്പെടാൻ അതുപകരിക്കും.
@MeenuJoseph-sw5fl
@MeenuJoseph-sw5fl 6 ай бұрын
സുരേഷ് ചേട്ടനെ കാണാൻ ആഗ്രഹം ഉണ്ട്.... നടക്കുമോ എന്നറിയില്ല ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ഒരു വ്യക്തി ആണ് ഇദ്ദേഹം ❤️❤️❤️❤️
@user-bq7dx1hy7u
@user-bq7dx1hy7u 5 ай бұрын
Vava is real. Original... No mechinery. Good knowledge man. Govt job kodukku.. ❤❤❤❤
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 3 ай бұрын
ഇരുതലയുള്ള നാഗത്തെ കാണാൻ ഭാഗ്യമുണ്ടായാൽ പ്രശസ്തനാകൂന്ന ചൊല്ല്, ഭാഗ്യാ 🙏🙏🙏🙏👌👌👌
@itzmeigzzy7126
@itzmeigzzy7126 6 ай бұрын
Keralathinte alla, world's no :-1 snake master
@TRAARTVLOG
@TRAARTVLOG 6 ай бұрын
ഈ രണ്ടു തല യുള്ളത് സത്യം തന്നെ ആണല്ലേ😮
@vidyavichus9473
@vidyavichus9473 6 ай бұрын
ജനിതകവൈകല്യം... മനുഷ്യക്കുഞ്ഞുങ്ങൾ ഒന്നിച്ച് ഒരു ശരീരമായി ഒട്ടിച്ചേർന്ന് ജനിക്കാറില്ലേ?? അതില്‍ എത്ര കുഞ്ഞുങ്ങള്‍ രക്ഷപ്പെടാറുണ്ട്?? അതുപോലെ ഉള്ളൂ ഇതും
@NavasBammani-vq9mm
@NavasBammani-vq9mm 6 ай бұрын
950 allaa 95000 eppisod aakatte matramalla padachavan aarogyathodulla afiyathodukoody irikkaan allaahu anugrahikkatte aameen aathmarthamaayi praarthikkunnu aameen 🤲🤲❤❤
@user-jl5gm9sm6f
@user-jl5gm9sm6f 3 ай бұрын
വാവ ചേട്ടനു അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Rono_Suiiii
@Rono_Suiiii 6 ай бұрын
0:33 masannkudy vazhi ootiyilekk, ath vallatha oru experienca
@AkashAkashs-kc5sn
@AkashAkashs-kc5sn 6 ай бұрын
Snake master @ 950 🔥💚🙌
@sharnnyakadaba2937
@sharnnyakadaba2937 6 ай бұрын
Sureshetan my super hero my super power 🥰🥰🥰💐💐💐❤️❤️❤️
@moviemaniac1553
@moviemaniac1553 6 ай бұрын
തികഞ്ഞ മൃഗസ്നേഹി നല്ല മനുഷ്യൻ സുരേഷേട്ടൻ 😊
@coffeetime1063
@coffeetime1063 6 ай бұрын
Congratulations 👏🎉🎉 sanke master team
@SOJANZ_WORLD
@SOJANZ_WORLD 6 ай бұрын
ഇത് കേരളത്തിൽ ആദിയം ആയിട്ട് അല്ല കാണുന്നേ 👀 എന്റെ വീടിന്റെ അടുത്ത് ഉള്ള കാട്ടിൽ വര്ഷങ്ങള്ക്കു മുൻപ് ഇത് പോലെ 2 തല ഉള്ള ഒരു പാമ്പിനെ കണ്ടിട്ടുണ്ട് 👀🕊️🙌
@sujathavamadevan2687
@sujathavamadevan2687 6 ай бұрын
I am from Pune Mone take care
@travelraj7365
@travelraj7365 6 ай бұрын
Super💙💙💙🙏🔥👍👍👍👍👍
@user-fc2sv8vh6x
@user-fc2sv8vh6x 6 ай бұрын
Aaru yethirthalum keralathile muzhuvan janangalum yennum vavayodoppam undavum🤝 malappurathuninnu snehathode❤❤❤❤❤
@MhdFasii
@MhdFasii 6 ай бұрын
2 തലയുള്ള പാമ്പിനെ ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്...
@AbhinavK-qp7nr
@AbhinavK-qp7nr 5 ай бұрын
😂
@adel6400
@adel6400 3 ай бұрын
Ayin 🙄
@Appukutty06
@Appukutty06 6 ай бұрын
ചേട്ടൻ നല്ല ഗ്ലാമർ ആയല്ലോ
@Anandhu-fg2jq
@Anandhu-fg2jq 2 ай бұрын
Avanaaa neei😂😂
@user-lp4yi8ft4j
@user-lp4yi8ft4j 6 ай бұрын
വാവ ചേട്ടൻ സൂപ്പർ 👍
@asfarunneesa2765
@asfarunneesa2765 6 ай бұрын
വാവ സുരേഷിനെ ഇഷ്ടപ്പെടുന്നവർ ലൈക് 😍😍😍
@Anandhu-fg2jq
@Anandhu-fg2jq 2 ай бұрын
Anganeee koree ennammm 😅😅😅
@tootuvlog9253
@tootuvlog9253 6 ай бұрын
ഞാനും വാവ ചേട്ടനെ നേരിട്ട് കണ്ടിട്ടു ണ്ട്
@milanmanoharan2721
@milanmanoharan2721 6 ай бұрын
ഫുൾ സപ്പോർട്ട്
@ShyamKp-mk7ic
@ShyamKp-mk7ic 2 ай бұрын
ഈ ഇനം പാമ്പിനെ ഞാൻ കണ്ടിട്ടുണ്ട് കുറച്ചു വർഷങ്ങക്കുമുന്നേ കണ്ടിട്ടുണ്ട് ഇരുതല പാമ്പ്
@shahabasv9559
@shahabasv9559 6 ай бұрын
Ente natile wayalil njanum oru pravishyam kandittund 2 thalayulla pambine
@worldofstatus6597
@worldofstatus6597 5 ай бұрын
Njangal koodeund munnot pokolu❤
@thahirmgl-g2r
@thahirmgl-g2r 6 ай бұрын
കേരളത്തിൽ ആദ്യമായി എന്ന് പറയാൻ പറ്റില്ല palakkad dist പട്ടാമ്പി sevana ഹോസ്പിറ്റലിൽ സ്പിരിറ്റ്‌ ൽ ഇട്ട് വച്ചിട്ടുണ്ട് 2തലയുള്ള പാമ്പ്
@muhammedshereef7373
@muhammedshereef7373 6 ай бұрын
❤😂
@divyamalu1360
@divyamalu1360 6 ай бұрын
Vava chettanum kudumbatheum dhaivm rekshikatte❤
@mayinpukkunnummal4834
@mayinpukkunnummal4834 6 ай бұрын
Big salute mr vava Suresh ❤❤❤❤❤
@user-fc2sv8vh6x
@user-fc2sv8vh6x 6 ай бұрын
Sureshettane dheyvam anugrahikkatte 🥰❤
@aminap9111
@aminap9111 6 ай бұрын
Pakarm vekkanillatha msnushyan ❤❤❤
@user-qj7zz6uo9g
@user-qj7zz6uo9g 5 ай бұрын
You are a legend, no doubt.
@priyapriyapriya9139
@priyapriyapriya9139 6 ай бұрын
Congratulations Sanke Master
@shajipaul312
@shajipaul312 6 ай бұрын
Vaavakke... big salute 👍👍👍👍
@shijukakkat4839
@shijukakkat4839 3 ай бұрын
വാവ സുരേഷ്.. റെസ്‌പെക്ട് ഒരു പാടുണ്ട് ❤
@lailag120
@lailag120 6 ай бұрын
പാമ്പിനെ സ്നേഹിക്കുന്ന വാവസുരേഷ്.ഞങ്ങളുടെ അപ്പൂപ്പൻ കാവിൽ ദീപം കൊളുത്തി..
@navaneethp6181
@navaneethp6181 6 ай бұрын
സുരേഷേട്ടൻ ഫാൻസ്‌ 🎉 ഒരു 5 ലൈക്‌ തരു 🎊
@user-uy3jq4zb1n
@user-uy3jq4zb1n 6 ай бұрын
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം. 970കളിൽ... അന്ന് സ്കൂളിലെ ഒരു എക്സിബിഷൻ വേണ്ടി ഇരുതലയുള്ള പാമ്പിനെ പ്രദർശനത്തിന് വെച്ചിരുന്നു... അതിനാൽ തന്നെ കേരളത്തിലെ ആദ്യത്തേതല്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും!!
@user-cr6qi8lg2n
@user-cr6qi8lg2n 6 ай бұрын
Iam from Tamil Nadu
@user-zj7bj3rc6f
@user-zj7bj3rc6f 6 ай бұрын
❤കൗമുദി ❤ സുരേഷ് ഏട്ടൻ
@lathikakumari2840
@lathikakumari2840 6 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
@yahiyakhan1121
@yahiyakhan1121 6 ай бұрын
I'm also watching your program from Manipur
@AVANISWORLD
@AVANISWORLD 6 ай бұрын
ഈ പ്രോഗ്രാം കണ്ട് തുടങ്ങിയതിനു ശേഷം ആണ് പാമ്പിനെ പറ്റിയുള്ള പുതിയ അറിവുകൾ കിട്ടിയത് പൂർണമായി പേടി മാറില്ലെങ്കിലും നേരത്തെ ഉള്ളത്ര പേടി ഇപ്പോൾ ഇല്ല പിന്നെ പല ഇനത്തിൽ ഉള്ള പാമ്പുകളെ വേർതിരിച്ചു അറിയാൻ കഴിയുന്നു അത് പോലെ വിഷമില്ലാത്ത പാമ്പോക്കെ പോയിക്കോട്ടെ എന്നു തോന്നും
@NishadNi-cm5jk
@NishadNi-cm5jk 4 ай бұрын
Njn dubaill nna kanunna😍
@kusumagbhat1166
@kusumagbhat1166 6 ай бұрын
Vava suresh ne adutha kollathe Bharatha Ranthnam kodukkannam
@JaleelAbdulreef
@JaleelAbdulreef 6 ай бұрын
Full support sir from manglore
@SureshKumar-xe1bh
@SureshKumar-xe1bh 3 ай бұрын
കേരളത്തിലെ സ്കൂളുകളിൽ ക്ലാസ് എടുപ്പിക്കുക,ഒരു നിശ്ചിത തുക പാരിതോഷികം നൽകി അദ്ദേഹത്തെ സഹായിക്കുക.കുട്ടികൾക്ക് ഗുണം ചെയ്യും. SureshNemmara
@NavasBammani-vq9mm
@NavasBammani-vq9mm 6 ай бұрын
Sureshettanu pakaram vekkaan aarumilaa all the best ❤❤❤
@ajimolsworld7017
@ajimolsworld7017 6 ай бұрын
Vava is a great personality
@BincyAjil
@BincyAjil 3 ай бұрын
വാ വാ സുരെ ഷ് ചേട്ടൻ സുപർ❤🎉
@PushpammaJessy
@PushpammaJessy 6 ай бұрын
മനുഷ്യർ. വൈകല്യത്തിൽ. ജനിക്കുന്നത് പോലെ ആയിരിക്കും പാമ്പിനും. സംഭവിച്ചിരിക്കു ന്നത്.
@Hishamfamily254
@Hishamfamily254 6 ай бұрын
വാവക്ക് മുഖത്തൊക്കെ നീര് വന്ന പോലുണ്ടല്ലോ,,ആരോഗ്യം കൂടി നോക്കണേ ചേട്ടാ❤❤
@vijayakariyappa8853
@vijayakariyappa8853 6 ай бұрын
Congratulations. Vava Suresh Univers bless you 26. 02. 24
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 47 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 27 МЛН