കേരളത്തിൻ്റെ ജാതകത്തിൽ മുല്ലപ്പെരിയാറിൻ്റെ ഭാവി ? : Dr. Jayakumar Sharma

  Рет қаралды 44,237

VISION3 Nedumkandam

VISION3 Nedumkandam

Күн бұрын

ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
#jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
Vishnumaya Series :
• Vishnumaya Series
Parassinikadavu Muthappan Series :
• Parassinikadavu Muthap...
നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
• നക്ഷത്രഫലങ്ങൾ - ജ്യോതി...
For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
KZbin Channel : / vision3nedumkandam
Follow us on : / vision3nedumkandam
Astrologer : www.facebook.c...

Пікірлер: 130
@user-vn8wu3zc6g
@user-vn8wu3zc6g 26 күн бұрын
രാജാഭരണം കഴിഞ്ഞു രാജാവും പോയി പിന്നെങ്ങനെ കരാര് നിലനിൽക്കുംഅങ്ങനെ ആണെങ്കി തിരുവാതാകൂർ ദേവസ്വം ഭരിക്കുന്ന എല്ലാ ക്ഷേത്രങ്ങളും ഭക്തർക്ക് വിട്ട് കൊടുക്കണം
@meghaas1561
@meghaas1561 24 күн бұрын
1970 il Achutha Menon gov athu sign cheythu renewal aaki
@dipil299
@dipil299 23 күн бұрын
Athe allandorumaathiri kattappa style
@padmajamurali8576
@padmajamurali8576 27 күн бұрын
കഥ ഒഴിവാക്കാമായിരുന്നു.ഇത്രയും ശ്രദ്ധിച്ച് പഠിച്ച് വിശദീകരിച്ചതിന് thank you
@ശാക്തേയമാന്ത്രികപീഠം
@ശാക്തേയമാന്ത്രികപീഠം 27 күн бұрын
ഏതു കഥ?
@PAPPUMON-mn1us
@PAPPUMON-mn1us 27 күн бұрын
കഥ ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.....😢
@govindarajmoovankaraputhan
@govindarajmoovankaraputhan 26 күн бұрын
താങ്കളുടെ ചിന്താഗതി അനുസരിച്ച് പറയണമെങ്കിൽ ആദ്യമേ അദ്ദേഹത്തെ അറിയിക്കൂ
@padmajamurali8576
@padmajamurali8576 26 күн бұрын
@@govindarajmoovankaraputhan അതുകൊണ്ട് അല്ല സഹോദര,ഇത് കുറെ കേട്ടത് ആണല്ലോ.എത് ഇല്ല എങ്കിൽ ജ്യോതിഷപരമായ കര്യങ്ങൾ കുറച്ച് കൂടി കേൾക്കാമായിരുന്നു
@padmajamurali8576
@padmajamurali8576 26 күн бұрын
@@ശാക്തേയമാന്ത്രികപീഠം കഥ അല്ല .മുല്ലപ്പെരിയാർ ഉണ്ടായ ചരിത്രം .നമ്മൾ ഒത്തിരി കേട്ടത് ആണല്ലോ.കേരളത്തിൻ്റെ ഭാവി ജ്യോതിഷം ആണല്ലോ അറിയേണ്ടത്
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 7 күн бұрын
രാജാവ് 99 വർഷമായിരിക്കും കൊടുത്തത്. നമ്മുടെ കാലൻ അത് 999 ആക്കി മാറ്റി. 🙏🙏🙏🙏god bless
@Jayavinod687
@Jayavinod687 26 күн бұрын
കൊള്ളാല്ലോ thanks ഇതൊരു പുതിയ അറിവാണ്
@shijimonpg6256
@shijimonpg6256 26 күн бұрын
വീഡിയോ ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് കൂടുതൽ കാര്യങ്ങൾ പറയുക എങ്കിലേ ആളുകൾ മുഴുവൻ കാണു 😂😂
@TRW342
@TRW342 27 күн бұрын
ഗുരുവേ, കേരളത്തിൻ്റെ ജാതകം പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി പറയുന്നു. കേരളത്തിൻ്റെ ജാതകം എന്ന ഒരു പുതിയ വീഡിയോ അങ്ങ് ചെയ്യണം, എന്നാണ് എനിക്ക് പറയാനുള്ളത്. ഗ്രഹനില ചാർട്ട് സഹിതം ഒരു വിഡിയോ പ്രതീക്ഷിക്കുന്നു, കാരണം, കേരള ജാതകം സംബന്ധിച്ച് KZbin ല് മറ്റൊരു വിഡിയോ ഇല്ല എന്ന് അറിയുക. നന്ദി
@bindukr-zl6sz
@bindukr-zl6sz 23 күн бұрын
999 എവിടത്തെ കണക്കാണ് അന്ന് ഉണ്ടായിരുന്നവർ ഇത്രക്ക് ബുദ്ധി ഇല്ലാത്തവരൊ 60 വർഷം മാത്രം ഗ്യാരണ്ടിയും 999 ആണ്ട് വെള്ളം കൊടുക്കണം എന്നും. 100 വർഷം എന്ന് പറഞ്ഞാൽ ഒരു മര്യാദയുണ്ട് ഇത് എത്ര തലമുറ തിരിച്ചെഴുത്ത് നടത്തി എന്നുള്ളത് സത്യം തന്നെ ആകും. 60 എന്ന് ഉള്ളത് 999 ആക്കി. ഇടുക്കിക്കാരെന്താ തവര കിളുർത്തത് പോലെ കിളിർത്തതോ
@AnilKumar-sv5ec
@AnilKumar-sv5ec 27 күн бұрын
എല്ലാം പൊട്ടി തീരട്ടെ
@anandakrishnan9501
@anandakrishnan9501 14 күн бұрын
ദുഷ്ട്ടേ....
@ManjuKm-g9c
@ManjuKm-g9c 7 күн бұрын
🤭​@@anandakrishnan9501
@LathikaR-u5x
@LathikaR-u5x 25 күн бұрын
After 2026 means after next assembly election?
@AlexanderVK-h3o
@AlexanderVK-h3o 11 күн бұрын
1. Mullaperiyar Dam may not break easily like what the general public thinks. 2. What is the guarantee that a new dam built by our great politicians will not break up within 1-3 years of commissioning, after spending 5000+ crores, efforts and 10s of years? 3. We have seen a simpler construction like the Palarivattom flyover failed after spending 50 crores of public money in a few days. Who will bear the cost and utter inconveniences caused and the lost time? 4. Before building a new dam, investigate why this Dam is still holding water after 125 years? That will give great insights into the current status of the dam and if a new Dam is really required? 5. The dam is anchored with steel ropes from top RCC concrete to the bottom hard rocks with nearly 100 ropes. So it is a very big civil engineering success with the fast curing concrete mixture injected for anchoring. We used to plug oil wells with fast curing concrete 4-5 km deeper from sea bed after oil production become unfeasible. 6. However, water leaking is a big concern. There is nothing wrong with the water leak, if water alone goes out. But such water leaks forces soil and concrete erosion. That can lead to huge problems if not repaired or replace the eroded volume, in time. 7. So fast curing concrete mixture may be injected and fill the eroded volumes every 2-3 months at required gaps where water leaks are seen. This is a continuous process. Such actions will reduce the leaks tremendously and save the dam and all the dangers associated with dam failure. 8. Allow TN engineers to maintain and service the Dam periodically. Negotiate for better remunerations for Kerala in terms of power generated from downstream power generstions. 9. Insist TN to take insurance cover for death and destruction, if the dam fails and compensate the victims and the state of Kerala and farmers of TN. 10. This will bring a sensible solution for lost surki mixture and also lead to gradual replacing lost soil or concrete with new concrete inside the dam volume over the next 10-20 years. So this dam will eventually become like a new dam. May God bless Kerala & TN... 🙏🙏🙏 11. As per our super Metro man Engineer E. Sridharan mentioned to construct new tunnels from Mullaperiyar dam to Tamil Nadu is a very practical solution that will enable Mullaperiyar dam water levels low with out wasting water through spill ways and benefit Tamil Nadu with more water and electricity generation will help both TN & Kerala. A part of additional power produced may be given to Kerala free of cost. 12. Building a new dam is required for Kerala politicians who can make easy money for the coming 10-20 years. All these politicians will build a brand new dam out for their own benefits, eventually to fail and again benefit from failures caused. Take wise decisions. May God help the people in danger due to the dam... 🙏🙏🙏
@user-tb8yl4fe5z
@user-tb8yl4fe5z 26 күн бұрын
പിണറായി എന്ന് നാടുവിടും എന്നു കൂടി പറയുമോ plz 🙏🏼
@dipil299
@dipil299 23 күн бұрын
Chathaalum mathiyaayirumnu
@ManjuKm-g9c
@ManjuKm-g9c 7 күн бұрын
​@@dipil299എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ... മറ്റുള്ളവരെ കൊല്ലുന്ന നേരം സ്വയം ചാകുന്നത് അല്ലേ നല്ലത്.
@Dubaipropertiesazizi
@Dubaipropertiesazizi 6 күн бұрын
Pinnaryi Tourill annu Next year varum
@prasannanchirukandoth2495
@prasannanchirukandoth2495 7 күн бұрын
മനുഷ്യർ ഭൂമിയിൽ വെളുത്ത നിറമുള്ള പ്രകാശത്തെ (പടി ആറും കടന്നാൽ കാണുന്ന ശിവൻ) ആകാശത്തെ (ആദി പരാശക്തിയെ) "ശിവ ശക്തി ഐക്യം" ഭൂമിയിൽ എത്തിക്കാൻ ശ്രമിച്ച ആദിശങ്കരന് കർണാടകയിലെ മൂകാംബിക വരെ മാത്രമേ സാധിച്ചുള്ളൂ. മഹാഭാരത കഥയിലെ കുന്തിദേവി സൂര്യ പുത്രൻ കർണനെ ഭൂമിക്ക് സമ്മാനിച്ചത് കർണ്ണത്തിൽ (ചെവിയിൽ) കൂടിയാണ്. അതാ യത് ഭൂമിയിൽ ഉള്ള സൂര്യ പുത്രന്മാരായ സർവ്വ ചരാചരങ്ങളുടെയും അമ്മ ചെവി ആയ ആകാശം കർണാടകയിലെ മൂകാംബിക ദേവി ആണ്. ഇരു കാലികളായ മനുഷ്യന്റെ ചെവിക്ക് മുകളിൽ രണ്ടേരണ്ടു അവയവങ്ങൾ മാത്രമേ ഉള്ളൂ. കണ്ണുകളും തലച്ചോറും. അത് പോലെ തല ആയ ഭാരതത്തിൽ കർണാടകക്ക് ശേഷം രണ്ടേ രണ്ടു സംസ്ഥാനമായ കേരളവും തമിഴ്നാടും മാത്രം. കേരളത്തിൽ കണ്ണുകളായ സൂര്യൻ മുത്തപ്പൻ കുന്നത്തൂർ മലയിലും ചന്ദ്രൻ അയ്യപ്പൻ ശബരിമലയിലും സ്ഥിതി ചെയ്യുന്നു. തലച്ചോർ ജ്ഞാനപ്പഴം ആയ സുബ്രഹ്മണ്യസ്വാമി തമിഴ്നാട്ടിലെ പഴനി മലയിലും സ്ഥിതി ചെയ്യുന്നു. മുഖം (വായ) ആയ തിരുപ്പതി വെങ്കിടേശ്വരൻ ആന്ധ്രാ പ്രദേശിലുള്ള തിരുമലയിലും സ്ഥിതി ചെയ്യുന്നു. ഇതിൽ നിന്നും മനുഷ്യന്റെ ശരീരത്തിലെ ബാക്കിയുള്ള അവയവങ്ങൾ ആണ് ഈ ഭൂമിയിൽ ഉള്ളവ എന്ന് കാണാം. അതായത് പ്രപഞ്ചം ആകുന്ന ഈ ബ്രഹ്മാണ്ഡത്തിലെ ഒരു പിണ്ഡാണ്ഡം മാത്രമാണ് നാം. ഹരേ രാമ!
@mathewperumbil6592
@mathewperumbil6592 26 күн бұрын
പിണറായിയുടെ ഭാവി കൂടെ നോക്കാമായിരുന്നു.
@mohananU-t4e
@mohananU-t4e 26 күн бұрын
Really Correct Very good Explanation
@hhassanth2360
@hhassanth2360 23 күн бұрын
Red alert 🚨 Red alert seminar Aug 30 Friday 3.30 YmcA hall Ernakulam മുല്ലപെരിയാർ ഡാം ഉയർത്തുന്ന വെല്ലുവിളികൾ
@philominajoy7305
@philominajoy7305 26 күн бұрын
Dam will b ok up to 2026 or not
@basheerms2536
@basheerms2536 26 күн бұрын
മഴു എറിഞ്ഞു കടലിൽ നിന്ന്‌ കിട്ടി എന്ന് അല്ലെ ഐതിഹ്യം അത് അപ്പോൾ കടലിൽ തന്നെ ചെന്നു ചേരണം. കൊടുത്തത് തിരിച്ചു എടുക്കണം അല്ലോ. സ്വാഭാവികം
@preethibalakrishnan625
@preethibalakrishnan625 26 күн бұрын
പരശുരാമൻ വരുണ ഭഗവാനോട് പ്രാർത്ഥിച്ചു മഴു എറിഞ്ഞു ചോദിച്ചു വാങ്ങിയ കരയാണ്. എന്ന് ഈ കരയിൽ അനീതിയും അധർമ്മവും വർധിക്കുന്നുവോ അന്ന് ഈ കര ഞാൻ തിരികെ എടുക്കും എന്ന കണ്ടിഷനിലാണ് വരുണ ഭഗവാൻ ഈ കര അനുവദിച്ചത്.
@samakaleenam
@samakaleenam 23 күн бұрын
@@preethibalakrishnan625 Karar ethra kalam kazhinjalum Nila nilkum ennu manassilayille?
@Kannanarattupuzha
@Kannanarattupuzha 22 күн бұрын
Mazhu erinju keralam undakeethu saahityam, Mazhu upayogichu kaadu vettithalichu janavaasamegalayaakki ennu 😂
@samakaleenam
@samakaleenam 22 күн бұрын
@@Kannanarattupuzha Neeyanu mone arivaali🙏
@Qwert-daws
@Qwert-daws 19 күн бұрын
​@@preethibalakrishnan625❤❤❤😂
@preethibalakrishnan625
@preethibalakrishnan625 26 күн бұрын
Decommission Mullaperiyar Dam
@SureshkumarSuresh-ex4ov
@SureshkumarSuresh-ex4ov 26 күн бұрын
. വളരെ നന്നായി
@anijohn9455
@anijohn9455 26 күн бұрын
Let everyone will donate crores to CM fund after every bodies death
@Karyam-50
@Karyam-50 26 күн бұрын
👍🌹
@PramilaNair-gs8ld
@PramilaNair-gs8ld 13 күн бұрын
That means there was human sacrifice when mullaperiyar dam was built that means there is chance for some act of those souls.
@mukkilpodi8189
@mukkilpodi8189 26 күн бұрын
2026 vare ok ith nilanilkumo...
@josephkj6425
@josephkj6425 26 күн бұрын
Call aap for our protec tion
@thomaspaul2287
@thomaspaul2287 23 күн бұрын
Drain the water immediately.....
@manjubiju6044
@manjubiju6044 19 күн бұрын
E varsham pottill jolsyaa pedikaate kidannurange njan 23varshamayit epedichirikuva
@dharmabhoomi1676
@dharmabhoomi1676 11 күн бұрын
ഡാം സുരക്ഷിതമാണ്, കേരളം സുരക്ഷിതമായിരിക്കുന്നു.
@Vinu1975
@Vinu1975 25 күн бұрын
ഈ സെപ്റ്റംബർ മാസം 12 ന് ഈ ഡാം തകരുമെന്ന് വളരെ കൃത്യമായി SMS മെഡിറ്റേഷൻ ചെയ്യുന്ന വിഷ്ണു എന്ന ചെറുപ്പക്കാരൻ പറഞ്ഞിരിക്കുന്നു... അത് ശ്രദ്ധിച്ചോ? അപ്പോൾ ഈ വലിച്ചു നീട്ടിയ ജാതകം കൊണ്ട് വല്ല കാര്യവും ഉണ്ടോ?
@snehapl9078
@snehapl9078 25 күн бұрын
😮 സത്യമാണോ
@sreejic6655
@sreejic6655 23 күн бұрын
ഒരു ഭൂകമ്പം ഉണ്ടാവുക ആണെങ്കിൽ ബലക്ഷയം ഉണ്ടാവും അല്ലെങ്കിൽ ഒരു 50 വർഷത്തിന് ശേഷവും ഡാം നിലനിൽക്കും കാരണം 1980-90 കാലഘട്ടത്തിൽ ഡാം RCC ക്യാപിങ്, കേബിൾ ആഗറിങ്, പാക്കിങ് എന്നീ പ്രോസസിങ് നടത്തിയിട്ടുണ്ട്. അത് കൊണ്ട് ആണ് സുപ്രീം കോടതി പറയുന്നത് സേഫ് ആണെന്ന്
@Vinu1975
@Vinu1975 22 күн бұрын
​@@snehapl9078kzbin.info/www/bejne/emaohY1uqNySa8ksi=aisueeRTAmWb1u5x
@anandakrishnan9501
@anandakrishnan9501 14 күн бұрын
MDMA പോലുള്ള മയക്കുമരുന്നിന്റെ ഉപയോഗം മൂലം കുറെ ആന്തരീക സ്വാമികൾ ഉയർന്നു വന്നിട്ടുണ്ട്...
@anandakrishnan9501
@anandakrishnan9501 14 күн бұрын
​@@sreejic6655👍correct
@DevaprabhaMenon
@DevaprabhaMenon 25 күн бұрын
ഒരു പ്രമുഖ ജ്യോതിഷൻ പറയുന്നു 9 -20am .ഏതാണ് ശരി
@suchitraashokan8670
@suchitraashokan8670 23 күн бұрын
Dam venday venda, natural water bodies aavasyamilla vellam ellarum ubayogichaal .madhi
@Vath098
@Vath098 23 күн бұрын
Sir, what is the lagna degree of Kerala's horoscope?
@samakaleenam
@samakaleenam 26 күн бұрын
Saareee...... Keralathinte jathakamallallo ....nokendiyirunnath....daminte jathakam nokamayirunnu.Athinte oru janmadinam undakumallo. ...
@anusreetp282
@anusreetp282 11 күн бұрын
ഡാമിന് നിർമ്മിച്ച് ഇത്രയും കാലം നിലനിന്നു ഇനി മുതൽ ദുർബലയാണ് ജോതിഷം ഇത് പറയാൻ പറ്റില്ല
@SwapnaPrem-u5b
@SwapnaPrem-u5b 26 күн бұрын
Ldf വരും എല്ലാം ശെരിയാകും.... 😃.... ഇനി ബിജെപി വരട്ടെ... ജീവിച്ചിരിക്കുന്ന ബാക്കിയുള്ള ജനങ്ങൾ തീരുമാനിക്കും ഇനി എന്ത് എന്ന്
@Anjanacreations
@Anjanacreations 26 күн бұрын
തിരുമേനി വളരെ വ്യക്തമായി തന്നെ പറഞ്ഞു.. നെഞ്ച് പടപാടാന്ന് ഇടിക്കുവാണ്... ഒരു പരിഹാരം ഉടനെ ഉണ്ടായാൽ മതി. നമ്മുടെ ഷിരൂരിൽ കാണാതായ അർജുന് എന്ത് സംഭവിച്ചു എന്ന് ഒന്ന് പറയാമോ തിരുമേനി.
@PAPPUMON-mn1us
@PAPPUMON-mn1us 26 күн бұрын
@@Anjanacreations കോപ്പ് ഉണ്ടാവും പരിഹാരം... 🙄
@frdousi5791
@frdousi5791 26 күн бұрын
​@@PAPPUMON-mn1usആണോ കോപ്പെ
@PAPPUMON-mn1us
@PAPPUMON-mn1us 26 күн бұрын
@@frdousi5791 അതേട നീയൊക്കെയല്ലേ ഇവിടെ ഉള്ളത് ?
@sunils1980
@sunils1980 12 күн бұрын
ജോതിഷിപറയുന്ന പലതും അന്ധ വിശ്വാസമാണ്. ജോതിഷപ്റകാര൦ ഡാമ് ചെങ്ങണ്ടമറഞ്ഞുനില്കുകയാണ്
@ANITHARDAS
@ANITHARDAS 27 күн бұрын
മുല്ലപെരിയാർ 12/9/24നു തകരുമെന്ന് പലരും പറയുന്നുണ്ടല്ലോ 😢
@PAPPUMON-mn1us
@PAPPUMON-mn1us 27 күн бұрын
തകർച്ച ഉണ്ടാവും 2028 ന് മുൻപ്....
@PAPPUMON-mn1us
@PAPPUMON-mn1us 27 күн бұрын
ആ എഞ്ചിനീയർ ടെ എനർജി തന്നെ നെഗറ്റീവ് ആണ്... അതുപോലെ തന്നെ അതിന്റെ വിധിയും വരും.....
@EbinMohanan
@EbinMohanan 26 күн бұрын
Yes
@arunvdev9599
@arunvdev9599 26 күн бұрын
kzbin.info/www/bejne/emaohY1uqNySa8ksi=B_di95jt6-YFUJvl
@arunvdev9599
@arunvdev9599 26 күн бұрын
kzbin.info/www/bejne/emaohY1uqNySa8ksi=B_di95jt6-YFUJvl
@raniak3357
@raniak3357 26 күн бұрын
കെട്ട ഭരണം
@ratheeshk7143
@ratheeshk7143 27 күн бұрын
77 VARSHAM MAARY MAARY BARIPICHE NARAKAYATHANA ANUBAVICHE THRIPTHARAKUNNU ALGERALA PRABUDDAR - ANUBAVIKAYALLATHE NIVRITHIYILLA
@prasannanchirukandoth2495
@prasannanchirukandoth2495 7 күн бұрын
0:12
@Vijumon788
@Vijumon788 23 күн бұрын
കേരളത്തിൽ എൽ ഡി എഫ് ന്റെ ഭാവി എന്താണ് എന്ന് ഒരു വീഡിയോ ചെയ്യാമോ സ്വാമി 😊
@ai77716
@ai77716 25 күн бұрын
Mullaperiyar will not break! But there will be underwater earthquake in arabian sea and some other dam will break! August 22-28 th earthquake in Kerala and Gujarat there! Jai kaal bhairav!
@divinesoul1944
@divinesoul1944 25 күн бұрын
Who Said?
@ai77716
@ai77716 25 күн бұрын
@@divinesoul1944 vedic meterologist Ramachandran in his X page, who predicted wayanad incident
@muraleedharannair3504
@muraleedharannair3504 22 күн бұрын
താങ്കൾ.പറയുന്നത് ശരിയല്ല.ഒരു മനുഷ്യയുസ്. നൂറു. വർഷ മായിരിക്കെ.തമ്പുരാക്കന്മാർ.ഒരു.കരാറും. തൊണ്ണൂറ്റി ഒൻപതു വർഷത്തിൽ കൂടുതൽ കാലത്തേക്ക് ഒപ്പിടില്ല.മലയാളത്തിൽ.ആരും. നൂറും കൊള്ളൂ കയില്ല.എന്ന.പ്രമാണം ഉള്ളതിനാൽ ഒരു കരാറും വേറെ ഇല്ല തൊണ്ണൂറ്റി ഒൻപത്..തൊള്ളായിരത്തി.തോന്നൂറ്റൻപത് ആയി തിരുത്തിയതാണ്
@mathewperumbil6592
@mathewperumbil6592 26 күн бұрын
ആ കേതു പ്രശ്നക്കാരനാണ് !
@user-qn2pp1mw4c
@user-qn2pp1mw4c 7 күн бұрын
Ayyo thankal poyi mukeshintem nivinteyum bhaavi paranjal mathi. Ithu pottilla. Ippol vedi potti vedi veppukaar potti. Kidannurangaan nokke
@sreekumargopalapillai7616
@sreekumargopalapillai7616 13 күн бұрын
2026 ന് ശേഷം ഈ മുല്ലപ്പെരിയാർ അണക്കെട്ട് അവിടെ ഉണ്ടാവില്ല.. എന്ന് തീർത്തും പറയാം
@JosephTheakumvila
@JosephTheakumvila 23 күн бұрын
1885 ൽ മഹാരാജാവ് കാലം ചെയ്തു 1886 പാട്ടക്കരാർ നിലവിൽ വരുന്നത് പിന്നെ എങ്ങനെ രാജാവിന്റെ ഹൃദയം രക്തം വരുന്നത്
@peterselvaraj7022
@peterselvaraj7022 21 күн бұрын
ഹൃദയ രക്തം കൊണ് ഒപ്പിട്ട ശേഷം, ആ വിഷമത്തിൽ രാജാവ് കാലം ചെയ്തു എന്നു സമാധാനിക്കുക.
@yamunack3700
@yamunack3700 27 күн бұрын
ഭൂമി ഒന്നേയുള്ളു. അതിനെ പല കഷ്ണങ്ങൾ ആക്കിയാൽ ഓരോ പീസിനും ജാതകം ഉണ്ടോ അതായത് ഒരു മനുഷ്യൻ അയാളുടെ ഓരോ അവയവംങ്ങൾക്കും ജാതകം ഉണ്ടോ. നോൺസെൻസ്. ആയിരകണക്കിന് ജ്യോതിഷികൾ ഉണ്ടായിട്ടും ഏതെങ്കിലും പ്രകൃതിദുരന്തം predict ചെയ്തിട്ടുണ്ടോ. ഇല്ല . വാർത്തകൾ വായിച്ചു ഓരോന്ന് പടച്ചുവിടും.
@Anukuttan-z4l
@Anukuttan-z4l 27 күн бұрын
ഉണ്ടായിക്കഴിഞ്ഞു പ്രവചിക്കും 😮😅😅😅.. വെടി വെച്ചിട്ട് വെടി കൊണ്ട ഭാഗം സെന്റർ ആക്കി വൃത്തം വരക്കുന്നത് പോലെ, എന്നിട്ട് പറയും ഞാൻ വെടി വെച്ച് വൃത്തത്തിന്റെ സെന്ററിൽ കൊള്ളിച്ചു എന്ന്. എങ്ങനെ ഉണ്ട് ഈ പുത്തി?😮😅😅😅😅
@JosephTheakumvila
@JosephTheakumvila 23 күн бұрын
മഹാരാജാവ് ഒപ്പ് വെച്ചിട്ടില്ല അദ്ദേഹത്തിന്റെ ദിവാൻ രാമയ്യൻ അയ്യങ്കാർ ആണ് കാരാർ ഒപ്പിട്ടത് അത് മഹാരാജാവ് കാലം ചെയ്തു മാസങ്ങൾ കഴിഞ്ഞിട്ട് ആണ് എന്നത് മറ്റൊരു കഥ അതായത് ബ്രിട്ടീഷ് തമിഴ് നാട്ടുകാരനും തമ്മിൽ ഒപ്പു വെച്ചു അങ്ങനെ 99. 999 ആയി പേര് രാജാവിന്റെ പേരിലും
@minisivadas769
@minisivadas769 27 күн бұрын
അപ്പോൾ ഇതിന് ഒരു തീരുമാനമാവില്ലേ
@shajipc268
@shajipc268 27 күн бұрын
അറബി കടലിന്റെ ജാതകം കൂടെ നോക്കണം, കാരണം വെള്ളം അങ്ങോട്ടാ ചെല്ലുന്നേ 8-ഭാവം വച്ചു ജല നിരപ്പ് ഉയരുമോ
@frdousi5791
@frdousi5791 26 күн бұрын
ഇയാളുടെ ഭാവി എന്താകും .....കുവേ
@anandakrishnan9501
@anandakrishnan9501 14 күн бұрын
😀😀😀
@Gopinathan-yy1pq
@Gopinathan-yy1pq 5 күн бұрын
അപ്പോൾ പൊട്ടും അത് ഉറപ്പായി
@ammuzzzammuzzz2056
@ammuzzzammuzzz2056 23 күн бұрын
ചിത്തിര പിറന്നാൽ ആ തറ തൊണ്ടും എന്നല്ലേ ചൊല്ല്
@hr.lohiaruvikkara3925
@hr.lohiaruvikkara3925 23 күн бұрын
ഒലക്ക...🤦🏼‍♂️ ഇയാൾ ജ്യോതിഷമാണോ പറയുന്നത് 🤔🤔🤦🏼‍♂️🤦🏼‍♂️😄😄
@jainakcpraveenpraveen5777
@jainakcpraveenpraveen5777 24 күн бұрын
15/11/2026 pottum urappu
@Achaayan5555
@Achaayan5555 23 күн бұрын
2024
@snehasatheesh3293
@snehasatheesh3293 6 күн бұрын
ഇത്ര ഉറപ്പിച്ചു പറയാൻ കാരണം?
@marykuttyabraham4833
@marykuttyabraham4833 23 күн бұрын
പൊട്ടണെ കർത്താവെ 👍👍
@bennyarimattamvayalil9492
@bennyarimattamvayalil9492 23 күн бұрын
💥
@NaazuNaaz-fc4jv
@NaazuNaaz-fc4jv 22 күн бұрын
🙄😳😳പൊട്ടാൻ പ്രാർത്ഥിക്കുന്നോ 😐😐
@sujachacko5213
@sujachacko5213 22 күн бұрын
😮
@anandakrishnan9501
@anandakrishnan9501 14 күн бұрын
ദുഷ്ട്ടേ.... നീയും കുടുംബവും നശിക്കും..
@user-in6eq5iw2l
@user-in6eq5iw2l 22 күн бұрын
Pottumo ellayo annu paranjillallo
@jobykurian9425
@jobykurian9425 21 күн бұрын
ജോതിഷം ശരിയാണോ?വെറും ഉടായിപ്പല്ലേ? അല്ല ശരിയെങ്കിൽ അത്correct ആയി പഠിച്ചത് ആര്, എങ്ങനെ?ആരാണ് അതിന്certificate കൊടുക്കുന്നത്? കൊടുക്കുന്ന ആൾ തെറ്റുകൂടാതെ പഠിച്ച് സമർത്ഥൻ ആയവൻ ആകണമല്ലോ. അങ്ങനെ ഒരാൾ ഇപ്പോൾ ലോകത്തുണ്ടോ?
@philominajose1412
@philominajose1412 26 күн бұрын
എന്ത് ഡാമ പുതിയ ഡാം ഒന്നും പ്രാക്ടിക്കൽ അല്ല നമ്മുടെ രണ്ട് ഡാമുകളിൽ നിന്ന് ഇതിൽ കൂടുതൽ ബലം കൊടുക്കാൻ ഈ ഡാം അങ്ങ് ഈ കമ്മീഷൻ എന്തറിഞ്ഞ ഈ പറയണേ ഓടാനുകോടി രൂപ മുടക്കി തമിഴ് ഡാം കൊടുക്കേണ്ട വല്ല സൂക്കേട് ഉണ്ടോ അവിടെ കൈക്കൂലി പറ്റിയ ആൾക്കാർ ഉണ്ടെങ്കിൽ ഉണ്ടാക്കി കൊടുക്കട്ടെ ഈ ഈ ഡാം ഡീഗ്മീഷൻ ചെയ്യുക രണ്ട് ഡാമിന് കേരളത്തിലെ ഡാമിൽ നിന്ന് വെള്ളം കൊടുക്കാം തണല അല്ലെങ്കിൽ പൈപ്പിട്ടാ മതി
@JP-ie6bz
@JP-ie6bz 24 күн бұрын
😂😂😂 ഒരിക്കലും പൊട്ടില്ല 🤣🤣🤣
@senseiratheesh1324
@senseiratheesh1324 23 күн бұрын
😂😢😢😅😅😮😮😮😊😊😊
@prasannanchirukandoth2495
@prasannanchirukandoth2495 7 күн бұрын
മനുഷ്യർ ഭൂമിയിൽ വെളുത്ത നിറമുള്ള പ്രകാശത്തെ (പടി ആറും കടന്നാൽ കാണുന്ന ശിവൻ) ആകാശത്തെ (ആദി പരാശക്തിയെ) "ശിവ ശക്തി ഐക്യം" ഭൂമിയിൽ എത്തിക്കാൻ ശ്രമിച്ച ആദിശങ്കരന് കർണാടകയിലെ മൂകാംബിക വരെ മാത്രമേ സാധിച്ചുള്ളൂ. മഹാഭാരത കഥയിലെ കുന്തിദേവി സൂര്യ പുത്രൻ കർണനെ ഭൂമിക്ക് സമ്മാനിച്ചത് കർണ്ണത്തിൽ (ചെവിയിൽ) കൂടിയാണ്. അതാ യത് ഭൂമിയിൽ ഉള്ള സൂര്യ പുത്രന്മാരായ സർവ്വ ചരാചരങ്ങളുടെയും അമ്മ ചെവി ആയ ആകാശം കർണാടകയിലെ മൂകാംബിക ദേവി ആണ്. ഇരു കാലികളായ മനുഷ്യന്റെ ചെവിക്ക് മുകളിൽ രണ്ടേരണ്ടു അവയവങ്ങൾ മാത്രമേ ഉള്ളൂ. കണ്ണുകളും തലച്ചോറും. അത് പോലെ തല ആയ ഭാരതത്തിൽ കർണാടകക്ക് ശേഷം രണ്ടേ രണ്ടു സംസ്ഥാനമായ കേരളവും തമിഴ്നാടും മാത്രം. കേരളത്തിൽ കണ്ണുകളായ സൂര്യൻ മുത്തപ്പൻ കുന്നത്തൂർ മലയിലും ചന്ദ്രൻ അയ്യപ്പൻ ശബരിമലയിലും സ്ഥിതി ചെയ്യുന്നു. തലച്ചോർ ജ്ഞാനപ്പഴം ആയ സുബ്രഹ്മണ്യസ്വാമി തമിഴ്നാട്ടിലെ പഴനി മലയിലും സ്ഥിതി ചെയ്യുന്നു. മുഖം (വായ) ആയ തിരുപ്പതി വെങ്കിടേശ്വരൻ ആന്ധ്രാ പ്രദേശിലുള്ള തിരുമലയിലും സ്ഥിതി ചെയ്യുന്നു. ഇതിൽ നിന്നും മനുഷ്യന്റെ ശരീരത്തിലെ ബാക്കിയുള്ള അവയവങ്ങൾ ആണ് ഈ ഭൂമിയിൽ ഉള്ളവ എന്ന് കാണാം. അതായത് പ്രപഞ്ചം ആകുന്ന ഈ ബ്രഹ്മാണ്ഡത്തിലെ ഒരു പിണ്ഡാണ്ഡം മാത്രമാണ് നാം. ഹരേ രാമ! 1:13
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН