Discuss & opinion about Physical Relationship before marriage. Subscribe Now / @trivandrumspeaks Follow on Facebook / trivandrumspeaks Follow on Instagram / trivandrumspeaks
Пікірлер: 95
@vivekba54137 ай бұрын
വിവാഹത്തിനു മുമ്പ് ഉള്ള physical relationship നോട് യോജിക്കുന്നില്ല. ഇതിൽ ഒരുപാട് risk elements ഉണ്ട്.. കൂടുതലും പ്രണയബന്ധങ്ങളിലാണ് ഈ കാര്യം നടക്കുന്നത്. പ്രണയവികാരത്തിൽ വിശ്വാസത്തിന്റെ പുറത്ത് intercouse ചെയ്യുന്നു, പക്ഷെ കാര്യം കഴിഞ്ഞാൽ cheating ന് ഉള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല സെക്സ് കഴിഞ്ഞ് പ്രണയ ബന്ധങ്ങൾ തകരുന്ന പ്രവണത സമൂഹത്തിൽ കൂടികൊണ്ട് വരികയാണ്. ഇത് നിമിത്തം sincere ആയിരുന്ന partner കടുത്ത വിഷാദ രോഗത്തിലേക്ക് പോകാൻ സാധ്യത കൂടുത്താണ്.വിഷാദം ബാധിച്ചാൽ തിരിച്ചു പഴയ ജീവിതത്തിലേക്ക് വരാൻ വളരെ പ്രയാസമാണ്, മറ്റുചിലർ ആത്മഹത്യാ വരെ ചെയ്യുന്നു.. അത് പോലെ തന്നെ ഈ സെക്സ് ചെയ്യുന്നത് മൊബൈലിൽ പകർത്തുകയും പിന്നെ പ്രണയം തകരുമ്പോൾ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്തും കണ്ട് വരുന്നു.ഇന്ത്യയിൽ തന്നെ അനവധി സെക്സ് വീഡിയോസ് ഡെയിലി ഇറങ്ങുന്നതിൽ, 90% പ്രണയ ബന്ധങ്ങളിൽ നിന്നും ലീക്കായ വീഡിയോകളാണ്. ഒരാളുടെ സഹോദരിയുടെയോ അല്ലെങ്കിൽ വേണ്ടപ്പെട്ടവരുടെ സെക്സ് വീഡിയോസ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്ത് നിമിത്തം ആ കുടുംബം തന്നെ വൈകാരികമായി തകർന്ന് പോകുന്നു.. മറ്റൊരു കാര്യം എന്തെന്നാൽ ഒരു പെണ്ണ് ഒരിക്കലും പ്രണയബന്ധത്തിൽ സുഖത്തിനു വേണ്ടി മാത്രമായിട്ട് സെക്സ് ചെയ്യാൻ കിടന്ന് കൊടിക്കിക്കാറില്ല, മറിച്ച് വിവാഹം കഴിക്കാം എന്നൊരു ഉറപ്പിന്മേലാണ് ഈ ഒരു കാര്യത്തിലേക്ക് ഏർപ്പെടുന്നത്. പക്ഷേ എന്തെങ്കിലും ഒരു സാഹചര്യത്തിൽ വിവാഹം നടന്നില്ലെങ്കിൽ ആ കുട്ടിയുടെ ജീവിതത്തിൽ അതൊരു കറുത്ത അധ്യായമായി എപ്പോഴും മനസ്സിൽ അവശേഷിക്കും. മാത്രമല്ല ഈ കുട്ടി മറ്റൊരാളെ വിവാഹം ചെയ്തു സുഖമായി ജീവിക്കുന്ന സമയം, വിവാഹത്തിനു മുമ്പേ സെക്സ് ചെയ്ത പങ്കാളി വീണ്ടും കടന്നു വന്നാൽ നിലവിലുള്ള ദാമ്പത്യ ബന്ധം വരെ തകർന്നു തരിപ്പണമാകും.അതുപോലെതന്നെ വിവാഹത്തിന് മുമ്പോ അതിനു ശേഷമോ പണ്ട് സെക്സ് ചെയ്ത കാര്യം നിലവിലെ പങ്കാളിയോട് തുറന്നു പറയുകയോ അഥവാ പങ്കാളി മറ്റൊരു വ്യക്തി വഴി അറിയുകയോ ചെയ്താൽ കുറച്ചു കഴിഞ്ഞ് ജീവിതത്തിൽ സംശയരോഗം വരാൻ സാധ്യത വളരെ കൂടുതലാണ്, അത് നിമിത്തം ആ ബന്ധം തകർന്നു പോകുന്നു.ആയതിനാൽ ഇങ്ങനത്തെ റിസ്ക്കുകൾ ജീവിതത്തിൽ ഉള്ള സ്ഥിതിക്ക് വിവാഹത്തിന് ശേഷം സെക്സിൽ ഏർപ്പെടുത്തുന്നത് ആയിരിക്കും നല്ലത്. എപ്പോഴും കുടുംബജീവിതത്തിന് പ്രാധാന്യം നൽകി ജീവിക്കുക.
@യഹിയസിൻവർതന്നഊർജം10 күн бұрын
ഈ കുട്ടികൾക്കു ഒരു കുട്ടി ഉണ്ടായി കഴിഞ്ഞാൽ ഓരോരുത്തരുടെ ഇഷ്ടം എന്ന കമെന്റ് ഈ കുട്ടികൾ തന്നെ നിരോധിക്കും 😂😂😂
@ramachandranp11467 ай бұрын
എനിക്ക് അതൊരിക്കലും അംഗീകരിക്കാൻ ആകില്ല.. ആദ്യം ശരീരം കൊടുക്കും പിന്നെ മനസ്സ് കൊടുക്കും.. ഫലം: ഒരാളുടെ കൊലപാതകം😰
@sivantirur5796 ай бұрын
സത്യ പറഞ്ഞാൽ ആർക്കും കാത്തിരിക്കാൻ വയ്യ .തൽക്കാലത്തെക്ക് ഒന്ന് പിന്നീട് ആരുടെയെങ്കിലും തലയിൽ😮
@moidupv426410 ай бұрын
ചുരുക്കി പറഞ്ഞാൽ മൃഗതുല്യം.
@ABHI-qp4yx3 ай бұрын
Manushyan mrigam anedo
@josepj82733 күн бұрын
ഈ ഭയങ്കര അഭിപ്രായം പറഞ്ഞവരൊക്കെ സ്വന്തം പാർട്ണർ വേറെ ഒരാളുമായി മുൻപ് ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട് എന്നറിഞ്ഞാൽ അവിടെ കോല നടക്കും ...
@nasarms35407 ай бұрын
വിവാഹതിന് മുൻപ് സെക്‌സ് ചെയ്യാൻ തുടങ്ങിയ ത് കൊണ്ടാണ് അവി വാഹിധരായ സ്ത്രീകൾ സുജിമുറിൽ പ്രസവികുന്നു ചോരകുഞിന കൊല്ലുന്നു പോലീസ്‌കാർക് പണികൂടുന്നു
@linis.l8257Күн бұрын
Life is precious. When you go ahead you really understand suffering of your parents. Primary aim of education is to maintain good personality
@hassihaseena649 Жыл бұрын
Churikki paranja kannyakayude 😪 kaalam kazhinju
@Samuelta206 ай бұрын
പുതിയ ജനറേഷൻ കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ല. ഈ അഭിപ്രായം പറയുന്നവർക്ക് രണ്ടു മക്കൾ ഉണ്ടെങ്കിൽ ഈ അഭിപ്രായം പറയില്ല
@ChandrasekhranPillai-xx4qg12 күн бұрын
Valarthu. Dhoszham
@rajanpc64486 ай бұрын
കോളേജുകളിൽ sex നടത്തുന്നതിൽ തെറ്റുണ്ടോ എന്നു ഇവൾ ചോദിച്ചാൽ പല അവളുമാരും പറയും പ്രത്യേക മുറി അനുവദിച്ചു കിട്ടുകയാണെങ്കിൽ നമുക്ക് വിരോധമില്ലെന്നു !
@sandeeppb73492 ай бұрын
തിയേറ്ററിലും ഫോണിലും ഇരുന്ന് കുളിരു കൊള്ളുന്ന വീഡിയോകളും സിനിമകളും കാണുമ്പോൾ ഒന്നും ഈ സാമൂഹിക പ്രതിബദ്ധത ആർക്കുമില്ല😂😂😂😂😂
@linis.l8257Күн бұрын
There are so many way of enjoyment other than this. We Are living in India not in foreign Country. So have to main tain norms.
@linis.l8257Күн бұрын
Vivaham illlengi pinnengina generation undakumo. Nammal oke janichath vivaham ullathukondAnu. Education. Wealth every thing only for to leave as human being not an animal.
@Moneymatter0-911 ай бұрын
Ask whether will you open to the Partner in Marriage about the same?
@josepj82733 күн бұрын
നമ്മുടെ വാല്യൂ സിസ്റ്റം എവിടെ എത്തി നിൽക്കുന്നു എന്നാണ് മനസ്സിലായല്ലോ ?
@neethua21092 жыл бұрын
ദൈവ ശാപം വരില്ല എന്ന് ഉറപ്പുള്ളത് എന്തും നമുക്ക് ചെയ്യാം........?
@varkey5068 Жыл бұрын
Neethu A ട്രൈ ചെയ്തിട്ടുണ്ടോ
@JJkmn4877 ай бұрын
Sex ച്യ്താൽ ശാപം വരുമോ?
@JeswinJohn-t6b6 ай бұрын
പറഞ്ഞത് വളരെ ശെരിയാണ്
@JeswinJohn-t6b6 ай бұрын
ദൈവം തന്ന കഴിവ് പരമാവധി ഉബയോഗിക്കണം
@Prineeshchakungal11 күн бұрын
ഇങ്ങനെ വിവാഹത്തിന് മുൻപ് സെക്സ് ചെയ്താൽ നല്ല കൊടുബിനി ആകുല വിവാഹത്തിന് ശേഷം വിണ്ടു ആവർത്തികും
@jijijiji7771 Жыл бұрын
Marrage kazhinittum first nightil thanne PUBG kalicha ante chunkk is 😢😢😢
@steagdegdeag82873 ай бұрын
😂😂😂😂
@rajeev93835 ай бұрын
വിവാഹത്തിന് മുമ്പ് സെക്സിൽ ഏർപെട്ടാൽ കെട്ടുന്നതും അവനെ തന്നെയെങ്കിലും കുഴപ്പമില്ല.. മറിച്ച് മാറ്റാരെയെങ്കിലും വിവാഹം കഴിച്ചാൽ അവരുടെ കുടുംബജീവിതത്തിൽ മുൻ റിലേഷൻ ഒരു വില്ലനായി കടന്നു വന്ന് ദുരന്തങ്ങളുണ്ടായ ഒരുപാട് ഉദാഹരണങ്ങളുണ്ട്...മാത്രമല്ല ഇതിലൊക്കെ പെൺകുട്ടികളുടെ ജീവിതമാണ് ഭൂരിഭാഗവും കോഞ്ഞാട്ടയാകുന്നത്..
@sarathkumarr19974 ай бұрын
അതൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി ഇവളുമാർക്ക് ഒണ്ടായിട്ടു വേണ്ടേ
@sajanpulickal50726 ай бұрын
എല്ലാവർക്കും താൽപ്പര്യം ഉണ്ട്. അവസരം കിട്ടിയാൽ ok
@PoochaSaar6 ай бұрын
പെർഫെക്ട് ഓക്കേ ആൻസർ🤪🤪
@muralidharanvarier10356 ай бұрын
These type of journalism and freedom is outrageous of the so iety
@HabeebTT-lh8hl Жыл бұрын
അവളെ താൽപര്യം എന്താണ് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
90% ആണുങ്ങളും പെണ്ണുങ്ങളും ഇങ്ങനെ അല്ല... നല്ല അടക്കവും ഒതുക്കവും ഉള്ള മനുഷ്യർ ആണ്... കൊറേ spoiled നെ മാത്രെമേ ഈ വീഡിയോ യിൽ കാണിക്കുന്നുള്ളു... അവരെ തന്നെ കെട്ടിയാൽ ആണേൽ പിന്നേം കൊഴപ്പം ഇല്ലാ... പക്ഷെ സെക്സ് ഈസ് നോട്ടെ പ്രോമിസ്...
@vdhgc8004 Жыл бұрын
ഇവളെയൊക്കെ ആരാണ് ഇത്തരം കാര്യങ്ങൾ ചോദിക്കാൻ ഏല്പിച്ച് വിട്ടേക്കുന്നത്?എന്താ,സർവ്വേ നടത്തിയിട്ട് നിയമസഭയിൽ അവതരിപ്പിക്കാനാണൊ?മാനവും മര്യാദക്കും ജീവിക്കുന്ന കുടുംബത്തിൽ പിറന്ന ആരും അത്തരം പരിപാടി ചെയ്യില്ല!പാശ്ചാത്യ സംസ്കാരമല്ല നമ്മുടേത്.ഇന്ത്യക്ക്,പ്രത്യേകിച്ച് കേരളത്തിന് ഒരു കൾച്ചറുണ്ട്.പരമ്പരാഗതമായ ആ സംസ്കാരം നിലനിൽക്കുന്നതുകൊണ്ടാണ് നമ്മുടെ ഓരോരുത്തരുടേയും കുടുംബ ബന്ധങ്ങൾ ശിഥിലമാകാതെയിരിക്കുന്നത്.ഈ ചോദ്യം ചോദിക്കുന്ന രണ്ടുംകെട്ടവളുമാരെ പോലുള്ളവരാണ് നമ്മുടെ നാടിന്റെ ശാപം!വിവാഹത്തിന് മുൻപ് ലൈഗീക ബന്ധത്തിൽ ഏർപ്പെടുന്നവർ തീർച്ചയായും അവരുടെ മാതാപിതാക്കളെ വഞ്ചിക്കുന്നവരായിരിക്കും.അങ്ങനെ ചെയ്തിട്ടുണ്ടെന്ന് പുറംലോകമറിഞ്ഞാൽ,പിന്നെയവർക്ക് നല്ലൊരു വിവാഹാലോചന വരുമൊ?അല്ലെങ്കിൽ ആകാം!എങ്ങനെയെന്നു വെച്ചാൽ,പരസ്പരം അവർ വിവാഹം കഴിക്കുകകൂടി വേണം.അങ്ങനെയെങ്കിൽ,വലിയ തെറ്റില്ലെന്ന് വേണമെങ്കിൽ പറയാം.ഈ ചോദ്യം ചോദിക്കുന്നവൾ പലകുറി അത് ചെയ്തിട്ടുണ്ടെന്നു വേണം അനുമാനിക്കാൻ!🤔🤔🤔
ഇതൊക്കെ ഒരു പരിപാടി🤦♂️ അതിനു അവരുടെ അഭിപ്രായവും പ്രാന്താണ്...ആർക്കും ആരെവേണേലിം എന്തും 😄...
@nailedit64302 жыл бұрын
ശിവ ശിവ
@RithaM-tm1wo8 ай бұрын
Sexual relation ennathe സംഭവിച്ചു pokunnathanne വിവാഹം എന്ന് പറയുമ്പോൾ ഒരു ഫാമിലി തുടങ്ങാൻ ഉള്ളൂ സങ്കല്പം മാത്രം.വിവാഹത്തിന് ശേഷം ഉള്ള എക്സ്ട്രാ marital affair അങ്ങനെ തന്നെ.