അമേരിക്കയിൽ ഇരുന്നു കേരളത്തെ കുറ്റം പറയുന്നു എന്നു കരുതേണ്ട. കണ്ട് പേടിക്കേണ്ടവ കണ്ടു പഠിക്കണം. മാറ്റേണ്ട ശീലങ്ങൾ മറ്റുകയും വേണം.
@SAVAARIbyShinothMathew3 жыл бұрын
👍
@akshays87333 жыл бұрын
@@ALLinAL yes😑
@ameeraz89753 жыл бұрын
💯
@humanvlogchanal21902 жыл бұрын
👍💯
@noble68773 жыл бұрын
നമ്മുടെ ബീച്ചുകളിൽ വാസ്കോഡ ഗാമ വന്നിറങ്ങിയപ്പോഴുള്ള അതേ സെറ്റപ്പിൽ നില നിർത്തിയിരിക്കുകയാണ്
@raghuraj13653 жыл бұрын
God's own country Ha ha ha
@sreekumar10133 жыл бұрын
😄😄😄
@unais11133 жыл бұрын
😄😄😄😄
@jijishcv25853 жыл бұрын
🤣🤣🤣
@1111-w9c3 жыл бұрын
🤣🤣
@dalysaviour69713 жыл бұрын
കേരളം ഇതുപോലെ ഒക്കെ ആവുക എന്നത് എല്ലാ കേരളീയരുടേയും ആഗ്രഹമാണ്... ♥️
@masterricky2 жыл бұрын
എല്ലാ കേരളീയരുടെയും ആഗ്രഹമാണെങ്കിൽ എന്നേ ആയേനേ
@dalysaviour69712 жыл бұрын
@@masterricky ആഗ്രഹം മാത്രമേയുള്ളൂ പ്രവർത്തനം ഇല്ലല്ലോ❕😜
@vaidyarnish52123 жыл бұрын
നല്ല analysis. ഒരു longterm planning, economic outlook ഒന്നുമില്ലാത്ത കുറേ കൂറകൾ ഭരിച്ചു മുടിക്കുന്നു, അവന്മാരും കുടുംബക്കാരും രക്ഷപ്പെടുന്നു, പൊതുജനം വായും തുറന്ന് കിറ്റ് കിട്ടുമോന്നു നോക്കിയിരിക്കുന്നു.
@sabithpk68053 жыл бұрын
രാഷ്ട്രീയ പാർട്ടികളെ തലയിൽ പേറി നടക്കുന്ന ഒരു ജനസമൂഹം അതാണ് ഇന്ന് കേരളത്തിന്റെ അവസ്ഥ ,വളരെ നല്ല content ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു 💯🥰
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@sabithpk68053 жыл бұрын
@@SAVAARIbyShinothMathew 🌹
@elizabethjacob70523 жыл бұрын
@@sabithpk6805 j in
@fidgetgamer36823 жыл бұрын
സംസാരത്തിലൂടെ ആളുകളെ പിടിച്ചിരുതുന്ന മനുഷ്യൻ 🤗❤️
@SAVAARIbyShinothMathew3 жыл бұрын
❤️
@finix18803 жыл бұрын
ശ്രീലങ്കയിൽ നന്നായി govermen ടൂറിസം ചെയ്യുന്നുണ്ട്
@deppcool3 жыл бұрын
ഇവിടേക്ക് വന്നിരുന്നത് ഒക്കെ അങ്ങോട്ട് പോകുന്നുണ്ട്.
@Sun-f5w3 жыл бұрын
മലയാളികൾക്ക് വ്യക്തിശുചിത്വം ഉണ്ട് പക്ഷെ social hygiene കുറവാണ്
@Themythicalbeastofgaming40403 жыл бұрын
Exactly..
@sreekumar10133 жыл бұрын
Correct..
@Chaos96_3 жыл бұрын
North Indian transport bus / train keritundo , itokke maati parayum
@nabhannbn3 жыл бұрын
@@Chaos96_ maati parayonnumilla avar athil nammalekaal backil aan atre ulloo
@nabhannbn3 жыл бұрын
Bin undengilum mostly aalukal nilath thanne idum
@wildlife-lover3 жыл бұрын
കൊളളാം. മലയാളികളെ ഇരുത്തി ചിന്തിപ്പിക്കുന്ന വിഷയം. വളെരെ നല്ല ഒരു എപ്പിസോഡ്.
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@Digital-Swami3 жыл бұрын
irunnu chithichu, eniitu again shankar on the cocunut tree. Americayail malaaleee ellla rulesum follow cheyyum, nilanilppinte prashana bhai.
@sapien13403 жыл бұрын
Chintha maathre undaku ......
@tycooncarcare3 жыл бұрын
കാര്യം ശെരി കടലിന്റെ മക്കൾ തന്നെ അവർ, പക്ഷെ മൂക്കു പോത്താതെ ഒരു ബീച്ചിലും പോകാൻ പറ്റില്ല, ആലപ്പുഴ, അഴിക്കൽ, ചെല്ലനം ഹാർബർ ഒക്കെ ഉദാഹരണം,,,
@amalmaniayyan3 жыл бұрын
കേരളത്തിൽ കോവളം ബീച്ച് ഒഴിച്ച് എവിടെയും ഇറങ്ങാ൯ സമ്മതിക്കില്ല. വിസിലടിച്ച് വരും പോലീസ്കാര്. കേരളത്തിലെ ബീച്ചുകളിൾ വാട്ട൪ സ്പോർട്സ് തുടങ്ങണ൦. മിനിമം ഗോവയെ എങ്കിലും മാതൃകയാക്കണ൦.
@anintelligentmadman3483 жыл бұрын
കടൽ prblm ഉണ്ട്.. അതാണ്
@nabhannbn3 жыл бұрын
Kappad ,calicut beach okke irangam
@thug433 жыл бұрын
@@nabhannbn Calicut oo😂, njan ith vare kanditt illaloo, just kaal nanakkal allathe
@@nabhannbn njan kandittila , chelappo indakum but thira oke slow aan, water quality is less comparing to other
@AnyBCDraw3 жыл бұрын
പലയിടത്തും കേരളത്തിൽ ടൂറിസം എന്നാൽ ഒരു റിസോർട്ടിൽ റൂമെടുത്ത് ഉറങ്ങുക എന്നു മാത്രമായി മാറിയിരിക്കുന്നു
@Trader_S.F.R3 жыл бұрын
എന്റെ ഒരു വോട്ട് പോലും ഒരു കേരള പാർട്ടിക്കും കൊടുക്കില്ല... 💯💯💯
@khubaibwafychemmad50553 жыл бұрын
GOod
@780rafeeq3 жыл бұрын
നല്ല ആശയം . ഇത് കേള്കേണ്ടവർ കേട്ടാൽ നന്നായിരുന്നു . S K G പറഞ്ഞ പോലെ ഇത് താങ്കളുടെ ആശയമാണെന്ന് അറിഞ്ഞാൽ അത് മതി , ഈ പദ്ധതി ക്യാൻസൽ ചെയ്യാൻ .
@rahulkuttan53913 жыл бұрын
ഹാ .... ബീച്ചിൽ ബെഞ്ച് ഇട്ട് ഇരുന്നാൽ കുളിസീൻ കാണുന്നു എന്നും പറഞ്ഞ് അതിന്റെ പേരിൽ തമ്മി തല്ലും ..... 😂😂😂😂
@roopencgeorge10093 жыл бұрын
UYYO SHERIYA MALLUS ALLE ALULKAL☺☺☺☺😥
@anoopr39313 жыл бұрын
🤣
@rahulkuttan53913 жыл бұрын
😁😁
@MalayaLi.c693 жыл бұрын
കേരളത്തിൽ ജീവിക്കുന്ന ഞങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയാണ് താങ്കൾ പറഞ്ഞത് പക്ഷെ ആരോട് പറയാൻ
@gokulkrishnaktn58673 жыл бұрын
Santhosh George കുളങ്ങര യുടെ ഇൻ്റർവ്യൂവിൽ പറഞ്ഞിരുന്നു
@SAVAARIbyShinothMathew3 жыл бұрын
👍
@gokulkrishnaktn58673 жыл бұрын
@@SAVAARIbyShinothMathew പേടിക്കണ്ട ആസൂത്രണ കമ്മീഷൻ boardil Santhosh George കുളങ്ങര ഉണ്ട് ❤️
@stephenthomasmathew19283 жыл бұрын
Please check the Mail.
@gokulkrishnaktn58673 жыл бұрын
@@madavankutty497 it gives hopes
@gokulkrishnaktn58673 жыл бұрын
@@madavankutty497 yeah , education system has to be changed Aren't you a Malayalee? Then we can speak in Malayalam
@shajahanbava3 жыл бұрын
നമ്മുടെ ഭു പ്രകൃതി എല്ലാം ഉപയോഗിച്ചാൽ നമ്മുടെ നാട് എന്നോ ഏറ്റവും വലിയ ടൂറിസ്റ്റ് place ആകും ആയിരുന്നു.
@muhammadasifm52203 жыл бұрын
ക്കയ്യിട്ട് വാരൽ,sex ദാരിദ്രം,മണ്ടന്മാരായ leaders, bad attitude, അനാവശ്യമായ goverment ഇടപെടൽ, ആവശ്യത്തിന് idapedathirikuka, less safty, bad relegion things, etc....... ഒരുപാട് karyanagal മാരനുണ്ട്
@nowwithali68183 жыл бұрын
Ithu america ottum purakilalalla idakku international news kananam nee jeevikkunnathu nalla oru rajyathu anu ennu marakkaruthu
@godappans3 жыл бұрын
ശെരിയാണ് paranjath... Maranund...
@അപ്പൻകുളപ്പുള്ളി2 жыл бұрын
@@nowwithali6818 തേങ്ങ...
@chekkeram97chillayil443 жыл бұрын
മാതൃ ദേശസ്നേഹം തുളുമ്പുന്ന നല്ല വാക്കുകൾ.....
@samkunju3 жыл бұрын
ഇപ്പോഴത്തെ ഭരണം നോക്കിയാൽ പണ്ടത്തേത് ആയിരുന്നു ഭേദം എന്ന് അനുഭവം.... 😇
@muhammedbasheer56703 жыл бұрын
വിഷയം ഉഷാറായി.. 💯💯💯💯
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@ashalsibichen84563 жыл бұрын
Santhosh George kulangara is a genius we should take advice from him
@onamdamukl14673 жыл бұрын
വളരെ ശരിയായ സത്യസന്ധമായ കാര്യങ്ങൾ അവതരിപ്പിച്ച താങ്കളൾക്ക് ഒരായിരം സല്ലൃൂട്ട്.
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@JoJo-md5uq3 жыл бұрын
സ്വന്തം ആയിട്ടു ബീച്ച് ഉണ്ടായിട്ടും അത് ആസ്വദിക്കാൻ മറ്റു നാടുകളിൽ പോകണ്ട അവസ്ഥ 😕😕
@SanthoshKumar-mv5nm3 жыл бұрын
ഷിനോ അങ്ങയുടെ കണ്ടെത്തലുകൾ എത്രശരിയാണ്......
@fixonbross58983 жыл бұрын
അമേരിക്കൻ truck ഡ്രൈവിംഗ് വീഡിയോ ചെയ്യാമോ ചേട്ടാ
@sayeedkpskp9693 жыл бұрын
അവിടുത്തെ ഭരണാധികാരികൾ സമൂഹത്തിനു വേണ്ടി പ്രയത്നച്ചു ഇവിടുത്തെ ഭരണാധികാരി കൾ സ്വന്തം പള്ളക്ക് വേണ്ടി പ്രയത്‌നം നടത്തി 💪
@sandhyak52662 жыл бұрын
👍
@sbbyinna34273 жыл бұрын
ബുദ്ധി ഇല്ലാത്തആയി അതു പോലെ ബുദ്ധിമുട്ട് ഉള്ള സംസഥാനo ആയി കഴിഞ്ഞു 🌹
@muhamedriyaskavil21793 жыл бұрын
Introdection 👍😄തങ്ങൾ അടിമതത്തിലാണ് എന്നു പറഞ്ഞു മനസ്സിലാക്കികൊടുക്കാൻ..... 🌹♥
@Abhijith_ka3 жыл бұрын
Nte chettaa.. Ernakulam district il oru waste bin polum njan kandattilla.. But waste vazhiyil idan padilla😂
@SAVAARIbyShinothMathew3 жыл бұрын
😂😂
@gafoortv31773 жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ.... അപ്പോഴും നമുക്ക് കേൾക്കാം വിദേശി വനിത പീഡിപ്പിക്കപ്പെട്ടു
@nibinmthomas27073 жыл бұрын
കേരളത്തിൻ്റെ അവസ്ഥ സ്വർണ്ണത്തിൻ്റെ പെട്ടി അവർ ചില്ലറ പൈസ ഇടൻ ഉപയോഗിക്കുന്നു..😀😎
@PK-mw9by3 жыл бұрын
നല്ല ഒരു വിഷയവുമായി വീണ്ടും, പൊള്ളിച്ചു, സൂപ്പർ വീഡിയോസ്
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@341984jp3 жыл бұрын
എന്റെ ചേട്ടാ, കേരളത്തിൽ ഏറ്റവും corrupted ആയിട്ടുള്ളത് നമ്മൾ ജനങ്ങൾ തന്നെയാണ്... Hypocrisy യുടെ ഒരു കൂടാരം ആണ് നമ്മൾ. Selfisher's own country.
@teamalonesmalayalamwikiped93563 жыл бұрын
ഷിനോ ചേട്ടാ സൂപ്പർ 👍❤❤❤
@pradeepchandran2553 жыл бұрын
ദൈവം തരുന്ന കിറ്റും നോക്കി ഇരിക്കുന്ന അന്തം കമ്മി ഈ വീഡിയോ enganum കണ്ടാൽ....എൻ്റെ ദേവിയെ......
ഈ മേഖലയിൽ എത്രയധികം തൊഴിലാവസരങ്ങളുണ്ട് ഇതൊന്നും ഇവിടെ വിഷയമേ അല്ല 5വർഷം കഴിയുന്നത്ര മുക്കുക അടുത്ത പാർട്ടിക്ക് അവസരം നൽകുക അവരും മുക്കുക..... അതന്നെ....
@pabloescobar14853 жыл бұрын
@@sabithpk6805 💯💯 Indore okke super clean aanu
@Trader_S.F.R3 жыл бұрын
Orikkalaum illa... ഇവിടെതെ വിദ്യാഭ്യാസം വേറെ എന്തൊക്കെ യോ ആണ് പഠിപ്പിക്കുന്നത് എന്തിനോ വേണ്ടി
@21515749953 жыл бұрын
athe keralem iniyum padikan undu.yepozhenne ariyendu.nalla nirdeshangal.pravarthikamakiyal nallathu.Wait and see,🙏👍👌
@labeeb10143 жыл бұрын
2 കാര്യങ്ങളിൽ ഒന്ന് നന്നായാൽ അത് സമൂഹത്തെ മുന്നോട്ട് നയിക്കും 1 മികച്ച വിദ്യഭാസരീതി 2 മികച്ച ഭരണസംവിധാനം പക്ഷെ കേരളത്തിൽ ഇന്നും ഈ 2ഉം വളരെ മോശമാണ്
@thug433 жыл бұрын
Yup👍👍🙌
@fawasmsfawas61262 жыл бұрын
Next safari cha like Avatharanam supper
@okey13173 жыл бұрын
Ee garbage bin okke enthanu nammude nattil implement cheyyathe ennaa njaan alochikkunne.. oru nishchitha distance koodumpol oro garbage bin vechal, road sidil valicheriyunna parupadi okke nikkum. Pinne oru bhangiyum illathe kure flexbordum, bannerum okke valichu kettunnath aanu vere oru vrithiketta eerpadu..
@SAVAARIbyShinothMathew3 жыл бұрын
Athe .. minimum oru garbage bin 🥲😊
@24642643 жыл бұрын
അഭിമാനത്തോടെ ഞാനും കൂടി ഉൾപ്പെട്ട മലയാളികൾക്ക് വേണ്ടി ... കേരളത്തിലെ മികച്ച ബീച്ചുകളിൽ ഒന്നായ വർക്കല പാപനാശം ബീച്ചിൽ കുടുംബവും ഒന്നിച്ചുള്ള സായാഹ്നത്തിൽ മലയാളി എന്ന് അഹകാരത്തോട് പറഞ്ഞു നടക്കുക ഞാൻ കൂടി ഉൾപ്പെട്ട സമൂഹത്തിൽ നമ്മളെ എല്ലാവരെയും നാണിപ്പിച്ചു കൊണ്ട് ഒരു വിദേശവനിത നമ്മൾ വലിച്ചെറിഞ്ഞു കളയുന്ന പ്ലാസ്റ്റിക് ഒരു മടിയും കൂടാതെ നിറഞ്ഞ പുഞ്ചിരിയോടെ എടുത്തു മാറ്റുന്നത് കണ്ടുകൊണ്ട് പുച്ഛം നിറഞ്ഞ ചിരിയും മുഖത്തുഒളിപ്പിച്ചു കടന്നു പോകുന്ന നമ്മളിൽ എന്ത് പ്രകൃതി സ്നേഹം.. ഒന്ന് ഞാൻ പറയട്ടെ കഴിഞ്ഞുപോയ 5 വർഷങ്ങൾ ഞാൻ പ്ലാസ്റ്റിക് ഉൾപ്പടെ ഒരു മാലിന്യങ്ങളും ഞാൻ പ്രകൃതിയെ നശിപ്പിക്കുവാൻ ഇട്ടുകൊടുത്തിട്ടില്ല എന്റെ വാഹനത്തിൽ കയറുന്ന പലരും ചോദിക്കാറുണ്ട് എന്റെ വണ്ടി എന്താ നിറയെ ചവറു കൂമ്പാരം ആണെല്ലോ എന്നു അതെല്ലാം തന്നെ തികച്ചും പ്രക്രതിയെ നശിപ്പിക്കാതെ സംസ്കരിക്കും എന്ന് ആരോടും മറുപടി പറയാറില്ല ഞാൻ എന്റെ മക്കളോട് പറയാം എന്നല്ലാതെ പൊതുജനത്തിനോട് പറഞ്ഞാൽ ഞാൻ വെറും പൊട്ടൻ ആകുക മാത്രം ആയിരിക്കും സ്ഥിതി.. തിരുവനതപുരത്തെ ഒരു ബീച്ചിൽ വച്ചു എറണാകുളം ജില്ലയിലെ പഠനയാത്ര വിദ്യാർത്ഥികൾ താങ്കൾ വാങ്ങിച്ചു കൂടിയ കളിക്കോപ്പുകളുടെ പുറം മൂടിയും ഐസ്ക്രീം കപ്പ്കളും അലക്ഷ്യമായി വലിച്ചു എറിഞ്ഞു കളയുന്നത് കണ്ടു നിൽക്കുന്ന അധ്യാപകരോട് സഹതാപം തോന്നി.. സന്തോഷ് ജോർജ് കുളങ്ങര ഒരിക്കൽ പറയുക ഉണ്ടായി നമ്മുടെ പഠനം എന്താണ് ബിരുദാനന്തര ബിരുദം എടുത്തിട്ടും എന്നോട് എന്നു വരെ ഒരു അദ്ധ്യാപകനും പ്രകൃതിയുടെ സംരക്ഷണം എങ്ങനെ ആകണം എന്നു പറഞ്ഞു തന്നിട്ടില്ല ഇവിടെ കലയ്ക്ക് , കായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുക എല്ലാ വിദ്യാർത്ഥികൾക്കും 20%ഗ്രേസ് മാർക്ക് ഉണ്ട് ഇവിടെ പ്രകൃതിയെ സംരക്ഷണം നടപ്പാക്കുന്ന വിദ്യാർത്ഥികൾക്ക് എന്ത് നൽകാറുണ്ട് വെറും പുച്ഛം മാത്രം അവൻ പഠിപ്പിന് കൊള്ളാത്തവൻ........... ! മണ്മറഞ്ഞു പോയ പൂർവികർ ബുദ്ധി ഇല്ലാത്തവർ ആയിരുന്നില്ല അവർ പ്ലാസ്റ്റിക് പോലുള്ള മാലിന്യം ഉപായോഗിക്കാത്തതു കൊണ്ടാണ് നമ്മൾ ഇവിടെ വലിയ ദുരന്തങ്ങൾ അനുഭവിക്കാത്തത്....... നമ്മുക്ക് ശേഷം ലോകത്ത് പ്രളയം അല്ല എന്ന് വിചാരം എല്ലാവർക്കും ഉണ്ടാകാൻ നാളുകൾ ഇനിയും കാത്തിരിക്കേണ്ടി വരും... ശാസ്ത്രത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പ് നമ്മുടെ ജീവിത സൗകര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്തി. മാനുഷിക അധ്വാനം ലഘൂകരിക്കുന്ന യന്ത്ര സംവിധാനങ്ങള്‍, നൂതനങ്ങളായ വാര്‍ത്താവിനിമയ ഉപാധികള്‍, വിനോദമാര്‍ഗങ്ങള്‍ ഇവയെല്ലാം മനുഷ്യജീവിതത്തിന്‍റെ മുഖച്ഛായ മാറ്റിമറിച്ചിരുന്നു. എന്നാല്‍ വികസനത്തിനായുള്ള വ്യഗ്രതയില്‍ തന്റെ ചുറ്റുപാടുകള്‍ നശിക്കുന്നതും ജീവവായു കളങ്കമാകുന്നതും അത് മൂലം ഭൂമിയിലെ നിലനില്‍പ്പ് പോലും അപകടത്തിലാകുന്നതും അവനറിയുന്നില്ല.
@24642643 жыл бұрын
2020 യിൽ ഞാൻ എഴുതി യ പോസ്റ്റ് റ്റൈ ചെറിയ രൂപം
@Ribukvl3 жыл бұрын
ചേട്ട ഞാൻ ദുബായിൽ ആണ് എനിക്ക് കുഴപ്പമില്ല ത്ത ജോലിയും ഉണ്ട്... പക്ഷെ എന്റെ സ്വപ്നം USA ലെക് വരാൻ ആണ് .. ചേട്ടന്റെ വീഡിയോ കണ്ടതിന് ശേഷം ഞാൻ അവിടെ ത്തെ ജീവിതത്തെ വെറുത്തു പോയപ്പോൾ... ഇവിടെ ഞാൻ ഹാപ്പിയാണ് ......☺️☺️
@SAVAARIbyShinothMathew3 жыл бұрын
Ayyo agane negative aayi edukanda… I Am just presenting the facts… Ella sthallathum positiveum undu negativeum undu …🙏😊
@jyothikrishnan93412 жыл бұрын
bro.. നിങൾ പോലും അറിയാതെ നിങ്ങൾ ഒരു ചെറിയ സന്തോഷ് ജോർജ് കുളങ്ങര ആയികൊണ്ടിരിക്കുകയാണ്...വ്യക്തമായ കാഴ്ചപ്പാട്❤️👏👏
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@lekshmanantr74603 жыл бұрын
ഇപ്പോഴു० കേരള० ഭ്രാന്താലയ० തന്നെയാണ് ഒരു മാറ്റവുമില്ല
@@imjithinjr2384 yes kerala is 100x better than other states in india
@charushdeep93543 жыл бұрын
Nice video super helpfull video aaanenu thoni njan oru palakkad Karan aaanu yannalum yanikum oru resort oke yadukanam yanund kayil kurach Paisa oke vannal nokam
@ഇച്ഛായൻ3 жыл бұрын
ഇവിടെ പോൻ മുട്ട ഇടന്ന താറാവിന്റെ സാധനം ചെത്തി കൊണ്ട് പോകും. kitex enna tharavina odichadhe ullu 😂😂
Mr Shinoth, നിങ്ങളുടെ മിക്ക വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട്; വളരെ ചിന്തോദ്വീപകമാണ്. ബന്ധപ്പെട്ടവരുടെ കണ്ണുകൾ ഇനിയെങ്കിലും തുറന്നെങ്കിൽ....
@ignatiusdavid73973 жыл бұрын
Shinoth, you have taken an unusual subject which was very interesting. In Kerala, garbage clearance work is a big income for the politicians. So they will not set up good waste management system. Here only announcements. No follow-ups. If you have ruling political connections, you can do anything. Authorities will not catch you. We need a new leader like Aravind Kejriwal in Kerala. This is a hopeless place.
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@AnandA21553 жыл бұрын
Ente koottukaar orupaadu per Canada, UK ilekk okke shift cheyyunnu. Enthukond ivde ninnukooda ennu choikkumbol avarun parayunnath ith thanneyaanu. Keralam nannaavum ennu avarkk oru hope illa ennu. 😕
@thug433 жыл бұрын
@@madavankutty497 because there is no facilities to dump waste
@lizrebeccasijoe3 жыл бұрын
@@thug43 Agree, but that does not mean we dump our waste on road. There are people who carry their waste and dispose it when they reach home.
@hazypkd3 жыл бұрын
ഈ വീടിയോ കണ്ടപ്പോ ഓർത്ത് പോയത് പണ്ട് യൂറ്റ്യൂബില് കണ്ട ദുബായ് ഭരണാധികാരിയുടെ interview ല് അദ്ദേഹം പറഞ്ഞ മറുപടി ആണ് “ എന്റെ രാജ്യത്ത് വികസനം കൊണ്ട് വരേണ്ടത് തന്റെ ഉത്തരവാദിത്വം ആണെന്നും ആ വികസനം ഉണ്ടാകേണ്ടത് നൂറ്റാണ്ടുകള്ക്ക് അപ്പുറം അല്ലെന്നും അത് ഈ കാലഘട്ടത്തില് എനിക്കും എന്നോട് കൂടെ ജീവിക്കുന്നവർക്കും അനുഭവുക്കേണ്ടതുണ്ട് “ അത് കൊണ്ട് തന്നെ fastest growing city ആയി ദുബായ് ഇന്നും നിലനിലക്കുന്നു ജാതി മത രാഷ്ട്രീയ അടിമത്ഥം മാറ്റിവച്ച് ദീർഘവീക്ഷണവും ഇച്ഛാശക്തിയും ഉള്ള ഭരണകർത്താക്കൾ നമുക്കും ഉണ്ടാവട്ടേ…..🤲 Nice presentation 👌👌 വികസനം കൊതിക്കുന്ന ഓരോ മലയാളിയും പറയാന് ആഗ്രഹിച്ച വാക്കുകള് ❤️
@jithingj23043 жыл бұрын
Well said ,👍👍 Let's hope for a better future when people like me who is growing by seeing vedios of people like u and santhosh George kulangara become politicians
@SAVAARIbyShinothMathew3 жыл бұрын
Thank You Jithin
@jithingj23043 жыл бұрын
@@SAVAARIbyShinothMathew 🥰🥰 Revolution is not possible in India and kerala when these 18 th century ammavans and ammavis still exists here. Only evolution is possible, evolution through proper education. Let's hope any ministers or party change the educational system that were made by British companies to teach workers how to do the ' machine like work ' property , in near future.
@joymukalel87363 жыл бұрын
Well explined.
@Timepass_cooking3 жыл бұрын
Chettante ella video yum kanarundu valare nannayittundu chettante speech
@tharunraj78563 жыл бұрын
Another excellent video 👏👏👏and topic selection 💪💪💪
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@dennyjoy3 жыл бұрын
Santhosh George kualngara aan oru pratheeksha
@jithinjoseph94813 жыл бұрын
Appreciate your motive behind doing this episode.. If people from Kerala can see and understand this, it would be great
@anusuresh76793 жыл бұрын
Good information chetta...... Smile super anutto.video complete ayitte kannu mattiyullu 😃😃
@rashidak78213 жыл бұрын
ഇങ്ങനെയുള്ള വീഡിയോകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം! റോഡരികിലുള്ള ഒരോ ബോട്ടിലുകളും മിഠായി കവറുകളും കാണുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നാറുണ്ട് 😓😓😓! എന്നാണ് നമ്മളൊക്കെ ബോധവാന്മാരാക്കുക! ! കേരളത്തിലെ എല്ലാവരെയും കുറച്ചുകാലത്തേക്ക് സഫാരി ചാനൽ & ഇതുപോലെത്തെ പൊതു കാര്യങ്ങൾ നല്ല രീതിയിൽ ചർച്ച ചെയ്യുന്ന ചാനലുകൾ ഒക്കെ നിർബന്ധിപ്പിച്ച് കാണിക്കണം എങ്കിൽ കുറേ പേരൊക്കെ ശരിയാവും! (ഈ വീഡിയോ കാണുന്ന എല്ലാവരും ഇതുപോലെത്തെ വീഡിയോകൾ whatsapp ലൂടയും മറ്റു മാർഗങ്ങളിലൂടെയും സ്വന്തം സുഹൃത്ത് ക്കൾക്ക് റകമെൻ്റ് ചെയ്യണo അങ്ങനെ കുറച്ചുപേരെങ്കിലും നന്നാവട്ടെ 🙏🙏🙏🙏🙏
Sure I will try… njan oru videoil athu brief ayittu paranjittude..
@eatdrink22813 жыл бұрын
Super... palarum parayan agrahikkunna karyangal.
@xerox-f1p3 жыл бұрын
നല്ല future plans ഉള്ളവരെ വേരോടെ തീർക്കാൻ ആണ് രാഷ്ട്രീയക്കാർ ചെയ്യാ...
@generallawsprasadmk9003 жыл бұрын
A very good informative video as to income from Foreign Countries to Kerala each and every year. Yet another beautiful and variety video. ഇത് എപ്പോൾ എടുത്ത വീഡിയോ ആണ് ഒരൊറ്റ മാസ്ക് കാണുന്നില്ലല്ലോ
@SAVAARIbyShinothMathew3 жыл бұрын
Last weekend
@muhsinkm61143 жыл бұрын
ഇവിടെ ഇപ്പോഴും lockdown. അവിടെ എല്ലാം പഴേത് പോലെ. എന്നാണാവോ വീട്ടിൽ നിന്ന് ഇറങ്ങാൻ പെറ്റാ. 🙄🙄
@prasadpv91782 жыл бұрын
ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര.... ഇത് പോലെ ഒരുപാട്.. ശ്രമിക്കുന്നു കേരളം ഒന്ന് മാറാനും ടുറിസതെ പ്രോത്സാഹിപ്പിക്കാനും.
@voiceofmejo64473 жыл бұрын
💯അവിടെയുള്ളവരുടെ ജീവിത വിഷണം വളരെ വലുതാണ്. ഇവിടെ ജാതി മതം രാഷ്ട്രീയം എല്ലാംകൊണ്ടും ചിന്ത ശേഷി മന്ദിച്ച കുറെ മനുഷ്യർ മാത്രം. എല്ലാം മാറാൻ ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു
Bro.. 5 വർഷം ഞാൻ മലേഷ്യയിൽ ഉണ്ടായിരുന്നു. എത്ര മനോഹരമാണ് അവിടുത്തെ ബീച്ചുകൾ. Neat and clean beaches. എവിടെയും ഏതു സമയത്തും ഒരുപേടിയും കൂടാതെ പോകാം. നമ്മുടെ ഇന്ത്യയിൽ ഞാൻ Andra, Tamilnadu, Kerala, Maharashtra and Gujarat എന്നിവിടങ്ങളിൽ ബീച്ചുകൾ സന്ദർശിച്ചിട്ടുണ്ട്. നമ്മുടെ ബീച്ചുകളാണ് പലർക്കും പബ്ലിക് ടോയ്ലറ്റ്. എന്തായാലും കാര്യങ്ങൾ മനോഹരമായി പറഞ്ഞു bro.. 16 Minutes 09 second ഒരുപ്രാവിശ്യം പോലും skip ചെയ്യാതെ ഞാനും എന്റെ ഓർമകളിലൂടെ സഞ്ചരിച്ചു 😊🌹🙋♂️
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@Bt2343 жыл бұрын
10:14 very important. India yil alkaru avide yum evideyum moothram ozhikkunnu ennu parathiyannu. IMoothramozhikkan muttiyal Pinne enthu cheyyum . 10 kilometer il oru public toilet polumilla.free poyittu paid toilet polumilla. Viseshathu evideyum poyalum bathroom undu .
@anithaap24853 жыл бұрын
കാര്യങ്ങൾ ഒട്ടും ചോർന്നു പോകാതെ ഒതുക്കത്തോടെ അവതരിപ്പിച്ചു. അസ്സലായി.👍
@SAVAARIbyShinothMathew3 жыл бұрын
Thank You
@sajuvarghese54623 жыл бұрын
ആരോട് പറയാൻ .. രാഷ്ട്രീയ garbage കളോടോ ..?😥
@Justus97143 жыл бұрын
ശങ്ങുമുഖം ബീച് മുതൽ വേളി ബോട്ട് ക്ലബ് boardwalk നു നല്ല ഇടം.
@abworld67463 жыл бұрын
ഇന്നും അടിമത്തം തന്നെയല്ലേ...
@biffin11233 жыл бұрын
Yes, we just changed our oppressor.
@rejikumar.b73583 жыл бұрын
ചേട്ടാ അടുത്ത കാലത്തയാണ് നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയത്... ഇനിയും ഒരു കമന്റ് ഇടാതെ മുന്നോട്ടു പോകാൻ കഴിയില്ല എന്നു തോന്നി. അത്രയ്ക്ക് മനോഹരമാണ് ചേട്ടന്റെ അവതരണവും തെരെഞ്ഞെടുക്കുന്ന വിഷയങ്ങളും... ഇനിയും മനോഹരമായ വീഡിയോകൾ പ്രതീഷിക്കുന്നു... ഇന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ...
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@anoopr39313 жыл бұрын
നമ്മുടെ ബീച്ചിൽ ഒരു ഫാമിലി / couples ഒക്കെ ഇരിക്കുന്നത് കണ്ടാൽ അവിരെ വായിനോക്കി കൊണ്ട് ഇരിക്കാൻ ഒരു കൂട്ടം കാണും 🤣
@amaldevs69173 жыл бұрын
എല്ലാ വീഡിയോ യിലും കാണും അവസാനം കുറിക്കു കൊള്ളുന്ന ഡയലോഗ്.... Well said chetta.... Love you 💕💕
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@paduvathil3 жыл бұрын
Really loved it 👌👌 Im a little bit late in this channel !! But now, this my favourite channel!! gone through some of your videos !! Reall amazing ones !!! Nice content !! Big support !! Upload these types of videos !! Keep it up !!! keep uploading !!!! Lots of love !! May God bless you and your family !! Thanks a lot for sharing such videos !! Best wishes!! 👌👌👌👌👌👌 ❤❤❤❤❤❤
@SAVAARIbyShinothMathew3 жыл бұрын
Appreciate your support ❤️
@omshivamvlogs5583 жыл бұрын
അങ്ങ് അമേരിക്കയിൽ ആണെങ്കിൽ പോലും സ്വന്തം നാടിന്റെ എല്ലാ തരത്തിലുള്ള അടിസ്ഥാന വികസനത്തിനും ടൂറിസ വികസനത്തിനും വേണ്ടിയുള്ള ഈ പ്രയത്നം... അധികാരികളുടെ പ്രവർത്തനോത്സുകത വർദ്ധിക്കാനിടവരട്ടേ... സസ്നേഹം നിർത്തുന്നു. 🙏🙏🙏
@omshivamvlogs5583 жыл бұрын
ആസൂത്രണ ബോർഡിൽ സന്തോഷ് ജോർജ് കുളങ്ങര വന്നിരിക്കുന്നു... നല്ല വികസന കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ ഇതൊരു തുടക്കമാവട്ടെ.... 🙏🙏🙏
@gokulkrishnaktn58673 жыл бұрын
അതൊക്കെ ചോദിക്കാൻ പോയാൽ വീണ്ടും ഒരു world war കാണേണ്ടി വരും 😂
We are intelligent people but common sense is rare💯
@SAVAARIbyShinothMathew3 жыл бұрын
😬
@abdulazez14443 жыл бұрын
താങ്കളുടെ വാക്കുകളുടെ പ്രയോഗം സൂപ്പർ 👍
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@Manissery197833 жыл бұрын
ഇതൊക്കെ ഇവിടെ നടക്കണമെങ്കിൽ സത്യസന്ധമായ രാഷ്ട്രീയവും ഭരണവും വേണ൦ കൂടാതെ ജനങ്ങളോട് ഉത്തരവാദിത്വവും നാടിനോട് സ്നേഹവും വേണ൦. വികസിതരാജ്യങ്ങളിലെ ഭരണാധികാരികൾ പുതിയ ഐഡിയകൾ കൊണ്ട് വന്നു൦ അത് ക്യത്യമായി നടപ്പിലാക്കിയു൦ അഭിമാനിക്കുന്നു ഇവിടെയുള്ള ഭരണാധികാരികൾ ജനങ്ങളുടെ പണം അടിച്ചു മാറ്റിയും സ്വന്തക്കാർക്കു൦ സുഹൃത്തുകൾക്കു൦ വീതിച്ചു കൊടുത്തും ജയ് വിളിക്കാൻ കൂടെ നിർത്തിയ അടിമകൾക്ക് എല്ലിൻ കഷ്ണ൦ എറിഞ്ഞു കൊടുത്തും അഭിമാനം കൊള്ളുന്നു.
@joelbenoy72793 жыл бұрын
Broinu Joli kittiyathinekurich video cheyyane
@DainSabu3 жыл бұрын
Please Do A Video About Education System In America Please❤
@Freedom-jf4if2 жыл бұрын
Superb shinoth
@nmo59673 жыл бұрын
മനുഷ്യ അടിമകളെ വിദേശത്ത് അയച്ച് ജീവിക്കുന്ന രാജ്യം...കേരളം.
@shafeeksha66753 жыл бұрын
Good presentation. നമ്മുടെ നാട്ടിൽ പലതും മാറ്റേണ്ടത് ഉണ്ട് മാറേണ്ടത് ഉണ്ട് വിദേശ രാജ്യങ്ങളിലെ മോശം ശീലങ്ങൾ പിന്തുടരുന്ന നാം നല്ല ശീലങ്ങൾ പാടെ മറക്കുന്നു എന്നാലും മാറ്റങ്ങൾ വരും എന്ന് പ്രതീക്ഷിക്കാം👍👍
@georgevarghese79673 жыл бұрын
Attitude of Keralites will never change unless they are out side of Kerala.
@sreejithmm14913 жыл бұрын
താങ്കളുടെ സംസാരവും ശബ്ദവും വളരെ നല്ലതാണ് .........
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@Svk7983 жыл бұрын
ഇത്തരം നല്ല ആശയങ്ങൾ പതിയെ ജനങ്ങളുടെ പൊതുബോധത്തെ മാറ്റും. നാട് വൃത്തിയാവും. ക്രിയാത്മകമായി ചിന്തിക്കുന്ന കഴിവുള്ള നേതാക്കൾ അധികാരത്തിൽ വരും. അങ്ങനെ കേരളം മറ്റൊരു singapore ആവും😁 ഓരോരോ സ്വപ്നങ്ങളേ😇
@shilupg3 жыл бұрын
That's made ennu paraju neelacsheet valichu ketti avide ellam vrithekedakkum,
@sunilsuni79723 жыл бұрын
പറഞ്ഞ കാര്യം മുഴുവൻ പച്ചയായ സത്യം
@gladispadmam5803 жыл бұрын
SGK paranju thalarnnu Shinode.
@amerjithkayanayil3 жыл бұрын
നമ്മുടെ സംസ്ഥാനത്തിനിനു ഈണ കുന്ന.. ബിസിനസ്സ് ഐഡിയ...! Thank you I thought you forgotten my request about new business ideas in America. Need much more about the same
@shihabmullasheri55263 жыл бұрын
നടക്കൂല സാറേ നടക്കൂല നാട് നന്നാകാൻ ഞങ്ങൾ സമ്മതിക്കൂല എന്നു ഒരു കൂട്ടം രാഷ്ട്രീയക്കാർ
@sanu.sc1rollno5643 жыл бұрын
Nanni sir.. Nallathu varum. Ennum...
@jayj37823 жыл бұрын
Our tourist centers and currently small and big towns filled with dogs, pigs, boars, monkeys etc. It attacks people also. Protectionists not give value for human life. Only animals are valuable for them. It multiplied during last decades. Many people suffer due to such human animal conflict. Forest officials etc. target general public and put them into trouble.