എല്ലാ വിഡിയോയിലും അവസാനം പറയുന്ന ഹ്രദയ സ്പർശി ആയ വാക്കുകൾ ആണ് സവാരി ചാനലിനെ വ്യത്യസ്ഥമാക്കുന്നത് 💯❤️
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@subykmry3 жыл бұрын
ഉപേക്ഷിച്ച ട്രെയിൻ പാളത്തിൽ പോലും tourism സാദ്ധ്യതകൾ ഉണ്ടെന്ന് അമേരിക്ക നമ്മെ പഠിപ്പിക്കുന്നു. 3 wheel കാറും ചേട്ടൻ്റെ സുഹൃത്തുക്കളുമെല്ലാം അടിപൊളി. പിന്നെ പതിവുപോലെ ചേട്ടൻ്റെ trode mark conclusion ഉം.. ❤️❤️❤️❤️💚💚💚💚💚💚💚💚💚💚
@SAVAARIbyShinothMathew3 жыл бұрын
Thank you 😊 Subeesh ..
@gladwin93203 жыл бұрын
17:03 ഒരു സ്ഥലത്ത് ചൊവ്വാ ദോഷത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ വേറെ ഒരു സ്ഥലത്ത് ആളുകളെ ചൊവ്വായിലേക്ക് ഷട്ടില്ലടിക്കുന്നതിന് പ്ലാനുകൾ നടക്കുന്നു 👍👍
@SAVAARIbyShinothMathew3 жыл бұрын
❤️
@spacex90993 жыл бұрын
Shuttle allla starship
@aleenumariajames5063 жыл бұрын
ശെരിക്കും enjoy ചെയ്തു... Tail end എല്ലാ വീഡിയോയിലെയും പോലെ ഇതിലും കലക്കി...
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@ashrafpc53273 жыл бұрын
നമ്മൾ ഇപ്പോഴും ചൊവ്വ ദോഷത്തെ കുറിച്ച് ഘോരഘോരം പ്രസംഗിച്ചു സമയം കളയുമ്പോൾ. അമേരിക്കയിൽ എലോൻ മാസ്‌ക്ക് ചോവ്വയിലേക്ക് ടൂറിസ്റ്റുകളെ കൊണ്ടു പോകുന്ന തിരക്കിൽ ആണ്. വ്യത്യസ്ഥമായി ചിന്തിക്കുന്നവരും വിശാലമായ കാഴ്ച്ചപാടുള്ളവരും ക്രിയാത്മകമായ പദ്ധതികൾ കൊണ്ട് വരുന്നവരും ലോകത്തെ മാറ്റി മറിക്കും.
@SAVAARIbyShinothMathew3 жыл бұрын
❤️
@navask56743 жыл бұрын
ലോകത്തിൽ അന്ധ വിശ്വാസം ഉള്ള അതിന്റെ മൂര്ധന്യ അവസ്ഥ ഉള്ള ഒരു ഗതി കേട്ട രാജ്യം ആണ്.
@asaru64263 жыл бұрын
ആ മൂന്ന് ചക്രം കണ്ടപ്പോൾ ഓർമ്മ വന്നത് മിസ്റ്റർ ബീനിലെ മൂന്ന് ചക്രം വണ്ടി യാണ്😀 നൊസ്റ്റു😂
@Rajugosling62823 жыл бұрын
Njan athanenn vechaa video click cheythth😂👌
@soumyasree45233 жыл бұрын
Superb chetta... പുതിയ പുതിയ ആശയങ്ങൾ മലയാളികൾക്ക് നൽകുന്നതിനു നന്ദി ചേട്ടാ... എന്നെങ്കിലും നമ്മുടെ നാടിന്റെ ചിന്തശേഷിയും ഇത്തരത്തിൽ ഒക്കെ ആകുമെന്ന് പ്രതീക്ഷിക്കുന്നു...✌️✌️
@sreejithskurup31733 жыл бұрын
വ്യത്യസ്തമായ വാഹന വിശേഷങ്ങൾ . നന്ദി🥰
@dennyjoy3 жыл бұрын
Kitex- 3500 cr. Business drop cheytharlthine patium USA-yil investors -ne Attract cheyunna karayangale patiyum. oru video cheyamo🙏
@rahulsnair66403 жыл бұрын
We need more people like him. Video yude last parayunna vakkukal ellam Manoharam. 💫 ഏഴാം കടലിനു അക്കരെ ആണെങ്കിലും എന്റെ Full support und ✌🏻👍🏻
@gokulkrishnaktn58673 жыл бұрын
പറ്റുമെങ്കിൽ hollywood ഒന്ന് കാണിച്ച് തരാമോ?❤️
@benjaminbenny.3 жыл бұрын
ഇവിടെ പെട്രോൾ 100 💯 ഇവിടെ ഇനി രക്ഷയില്ല " എല്ലാവരും ചൊവ്വയിൽ പോകുമ്പോൾ🚀🚀 നമ്മൾ 🌍🇨🇬"ആഫ്രിക്കയിലെ കോംഗോ ചുകുഡു "വണ്ടി വിട്ടിൽ ഉണ്ടാക്കി പറക്കാൻ പോകുന്നു
@supervision36553 жыл бұрын
Correct
@thomaskuttan70343 жыл бұрын
Bike car adipoli🙄👍👍😁 Bugatti look
@SAVAARIbyShinothMathew3 жыл бұрын
❤️
@tiktokfavorite30703 жыл бұрын
The way that guy interacts with kid😊👌 That is one thing I love about USA. Their customer service. Especially white Americans are so good in customer service but that is not the case in Europe though. Probably it is our US work culture, even when you go to hospital, half of your sickness goes when an American nurse talks to you. It is changing though, new gen kids are little rude. But still when compare to other countries this is the best and here they love to talk
@Albert_Jose_Tom3 жыл бұрын
Notification വന്നതും ഇങ്ങു പൊന്നു ❤
@SAVAARIbyShinothMathew3 жыл бұрын
❤️
@Skvlogxz3 жыл бұрын
Shinoth ചേട്ടാ വീഡിയോ അടിപൊളി 💓
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@abhilashkmathew81133 жыл бұрын
Lokam ini Kanan pokunnathu Puthiya India aanu ithu polulla pedal based vandikal ellarum upayogikkan vendi Petrol price nalla reethiyil kootunundu ini oru kaalakhattathil road muzhuvan itharam vandikal aayirikkum mattullavar train matram ingane upayogikkumbol njangal ini Ella vandikalum itharathilottu mattum.
@anithaap24853 жыл бұрын
പുതിയ കാഴ്ചകൾക്കു വളരെ നന്ദി. Keep going,,👍
@jafarppm14753 жыл бұрын
Sir ന്റെ ക്‌ളൈമാക്സ് ആണ് സൂപ്പർ
@johnyma55723 жыл бұрын
ഹായ് ഷിനോബ്!!! മലയാളിയുടെ വഹന പ്രേമം അമേരിക്കക്കാരെക്കാൾ ഉയർന്നിരിക്കുന്നു.!പുതു വാഹനം.!!👍
@thresiammababu59713 жыл бұрын
Wonderful, keeping high standard as usual. Keep it up 👍
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@anishmonjohnson24253 жыл бұрын
എന്നത്തേയും പോലെ ഇതും വ്യത്യസ്തമായ കാഴ്ചകൾ തന്നെ.. അടിപൊളി . 👍
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@Michael.De.Santa_3 жыл бұрын
Pandu mr been show il 3 wheel olla car undaayirunnu....and I hate it 🤣🤣🤣🤣
@SAVAARIbyShinothMathew3 жыл бұрын
😀
@shantyabraham90163 жыл бұрын
വ്യത്യസ്‌തമായ അനുഭവങ്ങൾ. 💕💕... താങ്കളുടെ അവതരണം,,, ഭാഷപ്രയോഗം ,, കാഴ്ചപ്പാടുകൾ,, അഭിപ്രായങ്ങൾ എല്ലാം കിടു 🥰
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@ajimolsworld70173 жыл бұрын
ചേട്ടാ ശരിക്കും enjoy ചെയ്തുട്ടോആ വണ്ടിഎന്താണേലും പൊളിച്ചു.Stay connected
@bushranabeelbn3 жыл бұрын
Beautiful scenes.thanks👍👍
@sreesree96883 жыл бұрын
Nice video.. Njan adyamayi aanu egane car bike kanunnathu... Nigalude train yathrayum adipoli...All the best brother
മാർക്സ് ബ്രൗണ്ലീയെയും സാക്ക് ജെറിയേയും unbox therapy യെയും ഒക്കെ കാണുന്ന കൂട്ടത്തിൽ shinoth അണ്ണനെയും അമേരിക്കൻ വ്ലോഗേഴ്സിന്റെ കൂടെ ഞങ്ങൾ കാണുന്നതിൽ മലയാളി എന്ന നിലയിൽ അഭിമാനം ഉണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shakeermaxima3 жыл бұрын
വെറെയ്റ്റി 😍😀 അവസാനത്തെ ഡയലോഗ് 👌👌☺️🌹
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@sav.m9532 жыл бұрын
അവസാനംപറഞ്ഞ വാക്കുകൾ ഇഷ്ട്ടപെട്ടു 👍
@Vishnusajeev1103 жыл бұрын
അവസാനം പറഞ്ഞത് പ്രബുദ്ധരായ കൊറേ സംസ്കാരസമ്പാന്നരായവരുടെ കരണം പൊട്ടിച്ചുള്ള ഒന്നാന്തരം അടി👏👏
@SAVAARIbyShinothMathew3 жыл бұрын
🥱🥱😀
@neethuroops3 жыл бұрын
ഒരു ബുക്ക് സ്റ്റാളിൽ അല്ലെകിൽ ലൈബ്രെറിയിൽ നിന്നും മറ്റും നല്ലൊരു നോവൽ, കഥ ബുക്സ് വായിക്കാൻ എടുക്കുമ്പോൾ ആ ബുക്കിന്റെ ബാക്കിൽ ചെറിയ ഒരു content കാണും അത് പറഞ്ഞു തരും ഈ നോവൽ അല്ലകിൽ കഥ എന്തിനെ കുറിച്ചാണെനന്നും അതുപോലെ shintho ചേട്ടന്റെ vlogilum കാണും അവസാനം ഒരു ചെറിയ ചാപ്റ്റർ 👌
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@jobinjobinjames72923 жыл бұрын
പൊളി വീഡിയോ സൂപ്പർ 👍👍👍
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@rajimk25953 жыл бұрын
Santhoshathode kaanunna videos...... 🥰.Video de last massages Heart touching and most Valuable. 👍👍
എല്ലാ വിഡിയോസിലും Last പറയുന്ന words my fvrt👌👌👌👌❤️❤️❤️
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@sr-oc6lo3 жыл бұрын
Sir i have seen this in miami airport anik valare ishtapattu car Melbin police binin bhai andhu chayunnu sir
@neeluamal95693 жыл бұрын
കൂടെ ഉണ്ട് കേട്ടോ...
@amalcp56203 жыл бұрын
ട്രെയിൻ റൈഡ് അടിപൊളി ആയിരുന്നു ചേട്ടാ ☺️
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@cryptonomical3 жыл бұрын
പൊളി ഇങ്ങനെ ഒരു സാധനം ആദ്യമായാണ് കാണുന്നത്
@SAVAARIbyShinothMathew3 жыл бұрын
❤️
@unais11133 жыл бұрын
അവിടെ മലയാളികൾ എല്ലാം റിച്ച് ലെവൽ ആണല്ലോ. ട്രെയിൻ അൽ പൊളി കൂടെ നിങ്ങളുടെ സംസാരം പൊപൊളി 👍👍👍ഇനിയും ഒരു ബാഡ് വീഡിയോ ക്ക് വേണ്ടി കട്ട വൈറ്റിംഗ്
@unais11133 жыл бұрын
നാട്ടിൽ എവിടെ യാ ബ്രോ
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@SAVAARIbyShinothMathew3 жыл бұрын
Pathanamthitta
@skv37093 жыл бұрын
Eshtapetuu 🤩
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@mdnatures85433 жыл бұрын
Autorikshaye thirichuvechal inganeyirikkum
@kw94943 жыл бұрын
This type vehicle is also used by Indian railways. They are used to ensure that the alignment of the 2 railway track lines are perfect. I have seen it in Mumbai.
@SAVAARIbyShinothMathew3 жыл бұрын
👍👍
@burhantlr68753 жыл бұрын
A vandi enik valara ishtappattu poli. Avatharanam super I like👍🌹
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@muhammedsahal2583 жыл бұрын
Your children's are very lucky. Because you are a good hearted man 😊😊😊
@SAVAARIbyShinothMathew3 жыл бұрын
❤️
@thalipolichannel79143 жыл бұрын
Katta waiting next vedio...
@indian63462 ай бұрын
സംഗതി കൊള്ളാം
@vishnukumar50423 жыл бұрын
ചേട്ടന്റെ വീഡിയോസ് എല്ലാം പൊളിയാണ് 😍
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@renjirk27773 жыл бұрын
Video kanan vyki busy ayipoyi
@ManojpkManoj-tn6hp3 жыл бұрын
ഗുഡ്
@jacksongeorge87913 жыл бұрын
Video... Super👌👌👌👌
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@rajeevsen4723 жыл бұрын
വീഡിയോ കൊള്ളാം❤️❤️❤️👍
@irshad.irshuu20743 жыл бұрын
ഈ വണ്ടി സൗദിയിൽ ഞാൻ കണ്ടിട്ടുണ്ട്
@aneeshkkedy3 жыл бұрын
ചേട്ടാ .. അടിപൊളി ❤️❤️❤️
@SAVAARIbyShinothMathew3 жыл бұрын
Thank You Aneeshe
@rajeshvr58053 жыл бұрын
It's a nice trip🌸😊
@manafmajeed3622 Жыл бұрын
Adi poli
@phonemate993 жыл бұрын
3 wheeler car as well as the train journey is giving a wonderful experience to the viewers. scenery of the place is also an eye-catching view. great job!
Annu oru video chaythapol ithu poloru sadanam background il kudi poyarunnu
@SAVAARIbyShinothMathew3 жыл бұрын
Athe 😀
@ansaryasar20673 жыл бұрын
സുഹൃത്തേ നമസ്ക്കാരം നിങ്ങടെ അവതരണ ശൈലി കണ്ട് കൊണ്ടേ ഇരിക്കാം വെരി.നൈസ്
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@joysbijupanicker40153 жыл бұрын
End note super. As usual super video.
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@rajendranp64673 жыл бұрын
Your videos are unique. Your Malayalam, presentation and messages at the end are outstanding 👍
@SAVAARIbyShinothMathew2 жыл бұрын
Thank you 😊
@sreedevijaison71083 жыл бұрын
Your presentation is excellent 👍. Very informative
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@fidgetgamer36823 жыл бұрын
Chetta oru ND filter use cheyyuvanekkil bakgroundil varunna veylupoyikittum
@SAVAARIbyShinothMathew3 жыл бұрын
Ok sure .. thank you
@fidgetgamer36823 жыл бұрын
🤗
@MrAslampgd3 жыл бұрын
എനിക്ക് അമേരിക്ക കാണാനുള്ള ആഗ്രഹം നിങ്ങളുടെ വിഡിയോകൾ കണ്ടു ആഗ്രഹം തീർക്കുന്നു ...
@elaf57813 жыл бұрын
എനിക്ക് പക്ഷെ മൂന്ന് ചക്ര ബൈക് ആണ് ഇഷ്ടപെട്ടത് മൈലേജും പ്രൈസും അറിയാനുള്ള curiosity ശിനോത് ചേട്ടൻ ആയതുകൊണ്ട് ഒട്ടും ഉണ്ടായിട്ടില്ല അത് ഉറപ്പായും ചോതിക്കുമെന്നറിയം👍❤️
@josephrajkoottungalgeorge51343 жыл бұрын
Bro, you are so simple, whenever I feel depressed I watch your videos it gives me a positive feelings..may god bless you and your family
Excellent episode... Mr.Shinoj you are amazing . Both train and 3 wheel bike were very new to Malayalee. Good that your friends also supported you... special appreciation to your wife for taking high quality video with professional touch. Altogether it was a different experience. Good job.
@SAVAARIbyShinothMathew3 жыл бұрын
Hi hope you doing well.. thank you so much for your continues support .. yes my family and friends are always big support for this channel… ❤️❤️always appreciate you feedbacks and comments..
@tonyjohn25293 жыл бұрын
Very good dear brother.,Chovva comparison.,it's very realistic ..👍🌻✌⭐thanks
@SAVAARIbyShinothMathew3 жыл бұрын
❤️Thank You
@sunnykattumpuram52913 жыл бұрын
Thank u 4 the polariz car and ur time bye buddy
@shuhaibrehman94823 жыл бұрын
Indiakar: tha nammale trollunnaven ethi 🤣
@SAVAARIbyShinothMathew3 жыл бұрын
😂😂😂..njanum oru cheriya indiakkaran aaney 🙏😄
@alfaroff71723 жыл бұрын
Avadee Marathi 800 ondooo😁 മാരുതി 800 വണ്ടി അമേരിക്ക റോഡ് ലുടെ പോവുമ്പോഴും celebraty ഫീൽ കിട്ടും. എല്ലാരും നോക്കും നമ്മളെ.