കേരളത്തിലെ ആദ്യത്തെ വിഷ്ണു ക്ഷേത്ര രഹസ്യങ്ങള്‍! Thrikulasekharapuram Sree Krishna Swami Temple

  Рет қаралды 37,068

The Rise Of India

The Rise Of India

Күн бұрын

Пікірлер: 90
@remak8646
@remak8646 Жыл бұрын
🙏 ഗുരുവായൂരപ്പാ എത്രയും പെട്ടെന്ന് ഈ ക്ഷേത്രം മാലോകർ വാഴ്ത്തും വിധം പരിവർത്തനം ചെയ്യപ്പെടട്ടേ... 🙏🙏🙏🙏🙏🙏🙏🙏❤️
@Sreeleshtdnr
@Sreeleshtdnr 2 ай бұрын
ഇന്നലെ സന്ദർശിച്ചു ❤❤❤❤
@radhagopi4655
@radhagopi4655 Жыл бұрын
എന്റെ കൃഷ്ണാ ഈക്ഷേത്റംലോകംഅറയാനുള്ളകാലമായിഎല്ലാംഭഗവാന്റെഅനുഗ്രഹം🙏🙏🙏🙏🙏
@radhanarayanapillai-el9jw
@radhanarayanapillai-el9jw Жыл бұрын
വളരെ ഭംഗിയായി അവതരിപ്പിച്ചു നന്ദി അറിയിക്കുന്നു
@remarajan7027
@remarajan7027 Жыл бұрын
എന്റെ കൃഷ്ണാ🙏 ഒരു ജലദോഷപ്പനി വന്നു വിട്ടിൽ ഇരുന്നപ്പോൾ ഒരു ദിവസത്തെ ജോലി പോയല്ലോ എന്നോർത്തു വിഷമിച്ചു ഈ വീഡിയോ കണ്ടപ്പോളാണ് മനസിലായാത് എല്ലാം എന്റെ കണ്ണന്റെ അനുഗ്രഹം കൃഷ്ണാ 🌿ഭഗവാനെ 🙏
@hkvison.harikumar3032
@hkvison.harikumar3032 Жыл бұрын
🌻🌹🌹🌻🙏. ഓം നമോ നാരായണ ഓം ഓം ഓം. ഈ അറിവ് വളരെ നന്മകൾ 🌹👍🏻
@shibus.vshibus.v4116
@shibus.vshibus.v4116 Жыл бұрын
ഹരേ ക്യഷ്ണ ❤❤❤❤ ഹരേ രാമ ❤❤❤❤ ജയ് ശ്രീ രാധേ രാധേ ❤❤❤❤ ലക്ഷ്മി നാരായണ ❤❤❤❤ ഓം നമോ നാരായണായ ❤❤❤❤ ഓം നമോ ഭഗവതെ വാസുദേവായ ❤❤❤❤ സർവ്വം ശ്രീ ക്യഷ്ണാർപ്പണ്ണമസ്തു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@SWADISH27
@SWADISH27 Жыл бұрын
ഓം നമോ നാരായണ 🙏🏻🙏🏻🙏🏻🙏🏻✨✨✨😍❤️🌼🌼
@ambilyrajan2992
@ambilyrajan2992 Жыл бұрын
എന്റെ വീടിന്റെ മുമ്പിലാണ് ഈ അമ്പലം ചുറ്റമ്പലം വലം വെക്കുമ്പോൾ എന്റെ വീട് കാണാം ഈ video യിൽ കാണുന്നുണ്ട് എന്റെ വീട്
@madathilgopinath552
@madathilgopinath552 Жыл бұрын
കൃഷ്ണ 🙏 കൊടുങ്ങല്ലൂർ ഭാഗത്തു കൂടി എത്രയോ പ്രാവശ്യം പോയിരിക്കുന്നു. പക്ഷെ ലോകം കറങ്ങി ഭാഗവനെ തപ്പുന്നവർ ധാരാളം. പക്ഷെ തൊട്ട് അടുത്ത് കൃഷ്ണ നിന്റെ ക്ഷേത്രം. ത്രികുലശേഖര പുരത്തപ്പാ 🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙏🙏🙏🙏 ഈ വീഡിയോ എടുത്ത താങ്കൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു 100% നന്ദി യോടെ 🙏🙏🙏🙏🙏
@gop1962
@gop1962 4 ай бұрын
Similarly the temple of Thrivanchikulam near Kodungalur Bhagavthi temple not known most of us.
@gpchry
@gpchry Жыл бұрын
വളരെ നന്ദി... അങ്ങ് വലിയ ഒരു അറിവാണ് നൽകിയത്.... കേട്ടു കേൾവി പോലും ഇല്ലാത്ത വിവരങ്ങൾ..... പുണ്യം ലഭിക്കട്ടെ 🙏🏻🙏🏻
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 Жыл бұрын
ഞങ്ങളുടെ തൃക്കുല ശേഖ രത്തപ്പൻ 🙏🌹🌹🌹🌹🌹🌹❤❤❤❤❤❤❤
@aruns4738
@aruns4738 Жыл бұрын
എത്രയും വേഗത്തിൽ ഈ പുണ്യ ക്ഷേത്രം പുതുക്കി പണിയട്ടെ 🧡🧡🧡
@gpchry
@gpchry Жыл бұрын
വേണ്ടേ വേണ്ട.. ഉള്ളത് നന്നായിട്ടുണ്ട്. കോൺക്രീറ്റ് കയറ്റി നന്നാക്കേണ്ട
@kaladharankaladharan7292
@kaladharankaladharan7292 Жыл бұрын
🙏🌹🌹 ത്രൈലോകവാസാ ലക്ഷ്മിസോമേധ♥️♥️🙏
@alvinissac8260
@alvinissac8260 Жыл бұрын
അവിടെ ചെറിയ ക്ഷേത്രങ്ങളുടെ മുന്നിൽ തമീഴിൽ എഴുതി വെച്ചിട്ടുണ്ട്. മനോഹരമായ ക്ഷേത്ര സമുച്ചയ o ആണ് അവഗണന എന്ത് കൊണ്ട് എന്ന് അറിയില്ല പുരാതനമായ ക്ഷേത്ര ങ്ങൾ പരീ ഗണിക്കപെടാതെ പോകുന്നത്. ഹിന്തുക്കൾ ഈശ്വ വിശ്വാസികൾ സങ്കടിക്കണം🙏🏾.
@rajasree1976
@rajasree1976 Жыл бұрын
❤❤എന്റെ വീടിന്റെ അടുത്ത് 🙏🙏🙏
@shaji_c_subbayyan
@shaji_c_subbayyan Жыл бұрын
ഈയൊരു വീഡിയോ കൊണ്ട് ലോകം അറിയാനിരുന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രസിദ്ധിയുടെ ചുരുൾ. താങ്കൾക് അതിന്റെ ഗുണം പുണ്യമായി ലഭിക്കുമ്പോൾ ലോകം കൈകൂപ്പുന്നത് തൃക്കുലശേഖര പുരത്തേക്കായിരിക്കും. അവിടം ബ്രഹ്മപുരം ആവും ചൈതന്യ ക്ഷേത്രം ആവും 👍🏻🙏🏼
@sheela212
@sheela212 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏om namo Bhagavathe Vasudevaya 🙏🙏🙏om namo Bhagavathe Narayanaya 🙏ഉയർത്തെണീയ്ക്കട്ടെ ഈ ക്ഷേത്രം ഹരേകൃഷ്ണ 🙏🙏🙏
@-._._._.-
@-._._._.- Жыл бұрын
ശാന്തം മനോഹരം🙏
@sanahaneefa8922
@sanahaneefa8922 9 ай бұрын
Hare krishna 🙏🙏🙏🙏🙏 njn edak povar und ❤❤❤❤❤❤ oru picefull mind anu avidy chenna poran thonilaaa ath poly thenne bagavante aa chaithynniyam thott ariyam pattum 🙏🙏🙏ente veed kodungallur anu. Ellarum povan sramikanam avidythy anugraham vaganam
@DeviPuthiyottil
@DeviPuthiyottil 7 ай бұрын
❤❤❤❤OmNamoNarayanayaNamahaOmNamoNarayanayaNamahaOmNamoNarayanayaNamaha
@dineshch8909
@dineshch8909 Жыл бұрын
ഉമ്മയപ്പാ.... 🙏🙏🙏🙏
@AnilKumar-wx3cb
@AnilKumar-wx3cb Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@muralidharan71996
@muralidharan71996 Жыл бұрын
Thank you for very informative video 🙏 ഓം നമോ നാരായണായ 🙏🙏
@_Ajith_Kumar_13
@_Ajith_Kumar_13 Жыл бұрын
ഹരേ കൃഷ്ണ🙏🏻❤️
@vijayanviswakarma3349
@vijayanviswakarma3349 Жыл бұрын
Hare Krishna
@VenuGopal-zm3uy
@VenuGopal-zm3uy Жыл бұрын
Om Namo Narayanaya🫰❤🌹🌹🌹🌹
@resvinvgnair157
@resvinvgnair157 Жыл бұрын
Krishna Guruvayoorappa avidannu thanneyalle Thrikulashekarathappanum ini Guruvayoorinepole Thrikulashekaravum presidhi aarjikatte kanna 🙏🙏🙏
@AkildasKm
@AkildasKm Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@huespacedesigns3406
@huespacedesigns3406 Жыл бұрын
Thank you, you opened our eyes, I am planning to visit all the temples you gone through your channel
@aryadevi9994
@aryadevi9994 Жыл бұрын
ഓം നമോ നാരായണായ⚘️🙏⚘️🙏⚘️
@nishathankachi4746
@nishathankachi4746 10 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ..ഓം നമോ നാരായണായ 🙏🙏🙏
@ramachandranks2499
@ramachandranks2499 Жыл бұрын
Thanks for the information
@suryarajeev8838
@suryarajeev8838 2 ай бұрын
ഓം ക്ലിം കൃഷ്ണായ നമഃ ഓംശ്രീ മഹാലക്ഷ്മീ നമഃ
@sreeranjini4772
@sreeranjini4772 Жыл бұрын
Sree Hare Namah 🙏
@vasanthalalu6360
@vasanthalalu6360 Жыл бұрын
Ende trikkulasekarrapuram krishna thhiruppathi bhagavane pranamom. Ende temple. Vasanthakumari aswathy. Kadakkal
@pradeepkumar_photography
@pradeepkumar_photography Жыл бұрын
Very beautiful and informative video. We need to take permission for photography?
@muralip.k6204
@muralip.k6204 Жыл бұрын
കൊച്ചൽ ദേവസ്വം ബോഡിൽ റ കീഴിൽ ഉള്ള എല്ലാ ക്ഷേത്രങ്ങളും തകർ ച്ചയുടെ വക്കിലാണ് കിട്ടുന്ന പണം മുക്കുന്ന തൃശൂർ നഗരത്തിലെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ സ്ഥിതി എന്താണ് പൂരപ്പറമ്പിൽ വൈകുന്നേരമായാൽ സാമൂഹ്യ വിരുദ്ധരുടെ താവളം വരുമാനം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തണം അവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾത്ത് ടോൾ ഏർപ്പെടുത്തണം
@nandakumaranpp6014
@nandakumaranpp6014 Жыл бұрын
Hare Krishna!
@sudhakaranp1710
@sudhakaranp1710 Жыл бұрын
Om Namo Bhagwathe Vasudevaya, 🌹 🙏 Om Namo Bhagwathe Narayanaya 🌹🙏
@sitaramenon4686
@sitaramenon4686 Жыл бұрын
My native place...Ente tharavadu ee kshethrathinte aduthu aayirunnu
@kavuu3814
@kavuu3814 Жыл бұрын
Ente krishna🙏
@kripeshkripesh7819
@kripeshkripesh7819 7 ай бұрын
🕉️ നമോ നാരായണ യാ നമഃ
@neerajarajan8408
@neerajarajan8408 Жыл бұрын
Ente veedinte aavide ulla temple amu... Ee temple te backil side il anu nte veedu... Chuttambhalathil ninnu nokumpol nte veedu kanam.. 🕉️
@sanjeevn4515
@sanjeevn4515 Жыл бұрын
Great
@Gk60498
@Gk60498 Жыл бұрын
Thanks ❤
@prathapkumar9657
@prathapkumar9657 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@KrishnankutyyPR
@KrishnankutyyPR 5 ай бұрын
ഈ റിപ്പോർട്ട് ഒരിക്കലും മറക്കരുത്
@ejaska5614
@ejaska5614 Жыл бұрын
Narayanan❤
@manojap7479
@manojap7479 Жыл бұрын
പുതിയചാനൽ സൂപ്പർ അടുത്ത് സന്നിയാസം ട്ടോ
@sadanandanvp5028
@sadanandanvp5028 Жыл бұрын
Super
@Ajitha-r3u
@Ajitha-r3u Жыл бұрын
എന്റെ കണ്ണാ
@Ajimonvs-mk2pf
@Ajimonvs-mk2pf Жыл бұрын
🎉🎉🎉🎉
@madhukumar8815
@madhukumar8815 Жыл бұрын
🙏🙏🏼🙏
@prasannaramachandran5066
@prasannaramachandran5066 Жыл бұрын
❤❤
@PadmakumarTM
@PadmakumarTM Жыл бұрын
❤😂harekrishna, pranamam,pranamam,pranamam sashtangapranamam harekrishna ❤❤❤❤❤😂😂😂😂😂
@narayanansoupernika1351
@narayanansoupernika1351 Жыл бұрын
🕉🙏🌹🙏🌹🙏🌹🙏🌹🕉
@radhakrishnan4806
@radhakrishnan4806 Жыл бұрын
My native place.
@SunilKumar-gg5ji
@SunilKumar-gg5ji Жыл бұрын
നല്ല ഐശ്വര്യം ഉണ്ട് 🙏 പക്ഷേ കേരളത്തിലെ ഏറ്റവും പഴയ വിഷ്ണു ക്ഷേത്രം ഇതാണോ ഒരു സംശയം ?
@theriseofindia
@theriseofindia Жыл бұрын
അതെ പില്‍ക്കാലത്ത് പുതുക്കി പണിതിട്ടുണ്ട് എന്നെ ഉള്ളു
@kalamohanan4898
@kalamohanan4898 Жыл бұрын
ആറന്മുള അമ്പലത്തിനൊക്കെ ഇതിലും പഴക്കം കാണത്തില്ലേ
@nithinbabu637
@nithinbabu637 10 ай бұрын
​@@theriseofindiaഎറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് ഒരു വിഡിയോ
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 Жыл бұрын
🙏🙏🙏
@sulochanamk8605
@sulochanamk8605 Жыл бұрын
കൃഷ്ണനെ കാണാൻ ഒരികൽ അവിടെ പോകും
@krishnakumar-zj4vj
@krishnakumar-zj4vj Жыл бұрын
ഈ ക്ഷേമത്തിൽ വിഡിയോയിൽ പറഞ്ഞിരിക്കുന്ന അയ്യപ്പന്റെ പ്രതിഷ്ഠ എവിടെയാണ് ? വിഡിയോ നന്നായിട്ടുണ്ട്❤
@namo4974
@namo4974 Жыл бұрын
അയ്യപ്പൻ പ്രതിഷ്ഠ ഇല്ല. അവതരണം നന്നായി.
@DeviPuthiyottil
@DeviPuthiyottil 7 ай бұрын
🕉️🕉️🕉️🙏🙏🙏❤️❤️❤️🕉️🕉️🕉️🙏🙏🙏❤️❤️❤️
@sajeevankunjupennu34
@sajeevankunjupennu34 Жыл бұрын
കുരുവായൂർ എന്ന ഇന്നത്തെ ഗുരുവായുരിന്റെ സമയത്താണ് . ഇത് കൃഷ്ണനല്ല മഹാവിഷ്ണുവായിരുന്നു ശ്രൗതി ബ്രാഹ്മണർ സ്ഥാപിച്ചതാണ് കൃഷ്ണൻ നമ്പൂതിരി ആധിപത്യത്തിനു ശേഷം കടന്നുവന്നതാണ്. 8 ശതകത്തിലാണ്.
@KrishnankutyyPR
@KrishnankutyyPR 5 ай бұрын
ഇനി അതെല്ലാം ശരിയാവും
@prosperityking1870
@prosperityking1870 5 ай бұрын
ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് ജ്യോൽസ്യന്മാർ പറയ്യുന്നു. സത്യമാണോ?
@rajesh.k5319
@rajesh.k5319 Жыл бұрын
കേരളത്തിലെ ആദ്യത്തെ വിഷ്ണു ക്ഷേത്രം എന്ന് പറയാൻ എന്താ കാരണം?
@41parasu
@41parasu Жыл бұрын
Less devotees and visitors
@sajimon2358
@sajimon2358 Жыл бұрын
പറയുന്ന കാര്യങ്ങൾ തന്നെ പിന്നെയും പിന്നെയും പറയുന്നു
@AnilKumar-wx3cb
@AnilKumar-wx3cb Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@RaviVelpar
@RaviVelpar Жыл бұрын
ഓം നമോ നാരായണായ 🙏🙏🙏
@sudharmama4978
@sudharmama4978 Жыл бұрын
ഹരേ കൃഷ്ണ 🙏
@geethavenu2721
@geethavenu2721 2 ай бұрын
🙏🏽🙏🏽❤️❤️
@manikandanmrmanikandan211
@manikandanmrmanikandan211 Жыл бұрын
👍👍👍
@jalajavg8346
@jalajavg8346 Жыл бұрын
🙏🙏🙏
@methilramakrishnan8321
@methilramakrishnan8321 Жыл бұрын
@methilramakrishnan8321
@methilramakrishnan8321 Жыл бұрын
🙏🙏
@AnilKumar-wx3cb
@AnilKumar-wx3cb Жыл бұрын
ഓം നമോ രാമായണം
@rajijiayaspathi2833
@rajijiayaspathi2833 Жыл бұрын
🙏🙏
@salmas8165
@salmas8165 Жыл бұрын
@sethulekshmyvn
@sethulekshmyvn Жыл бұрын
🙏🙏🙏
@binduvelayi2074
@binduvelayi2074 5 ай бұрын
🙏
Мен атып көрмегенмін ! | Qalam | 5 серия
25:41
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
1500 വർഷം പഴക്കമുള്ള ക്ഷേത്രം...
16:42
Мен атып көрмегенмін ! | Qalam | 5 серия
25:41