No video

കേരളത്തിലെ ജീവിതം ദുസ്സഹം

  Рет қаралды 664,072

Karma News

Karma News

Күн бұрын

നമ്മുടെ നാട് ഇങ്ങനെ ആക്കിയത് ആര്?

Пікірлер: 891
@sojasuku3943
@sojasuku3943 Жыл бұрын
താങ്കളെപ്പോലെ ചിന്തിക്കുന്നവർ വരട്ടെ നാട് ഭരിക്കാൻ. അപ്പോഴാണ് കേരളത്തിലെ ജനങ്ങൾ സംതൃപ്‌ദ്ധർ ആകുന്നത്. 🙏🏻🙏🏻🙏🏻
@madanptr2129
@madanptr2129 Ай бұрын
മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ ❤100% അഭിനന്ദനങ്ങൾ 🙏🏻
@SPID45672
@SPID45672 Жыл бұрын
വിവരം കൂടിയവൻമാരെ വോട്ട് ചെയ്തു ജയിപ്പിച്ചവർ പഠിക്കണം...കുബുദ്ധി പ്രവർത്തിച്ചു അവർ കുടുംബത്തേക്ക് കൊണ്ട് പോയ പൈസ നമ്മുടെ ചോരയും നീരും ആണ്....തിരിച്ചറിയണം എല്ലാവരും....
@AbdurRahman-km9gm
@AbdurRahman-km9gm Жыл бұрын
വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത് ബോധവൽക്കരണ നിർബന്ധമാണ് ഇത് ജനങ്ങളിൽ എത്തിച്ചത് വളരെ നന്ദിയുണ്ട് നിങ്ങൾ ഒപ്പം താളുകള് ജനങ്ങൾക്ക് ആവശ്യം ഉള്ളത് വളരെ നന്ദി
@laluijk6823
@laluijk6823 Жыл бұрын
ഇവിടെ കള്ളിന്റെയും, കഞ്ചാവിന്റെയും വ്യവസായമാണ് പുരോഗമിക്കുന്നത്... നമ്പർ വൺ പ്രബുദ്ധ കേരളം.... പറഞ്ഞ കാര്യങ്ങൾ എല്ലാം അക്ഷരം പ്രതി ശരിയാണ്.... 👍
@honor9n154
@honor9n154 Жыл бұрын
Athinekal valuthai alle swarna kallakadath nadakunath
@karuppank3111
@karuppank3111 Ай бұрын
Ith nammude mukhyanu ayachu koduku cheviyil kerumo
@raveendranu8759
@raveendranu8759 Ай бұрын
സ്വ൪ണ്ണകള്ളക്കടത്ത് നടക്കുന്നുണ്ടെങ്കിൽ അത് കേന്ദ്ര സർക്കാർ നയിക്കുന്നവരുടെ കഴിവുകേട് കൊണ്ടാണ്. അതിന് മലയാളിയെ മൊത്തം അടച്ചാക്ഷേപിക്കുയല്ല വേണ്ടത്.
@sureshps.2157
@sureshps.2157 Ай бұрын
yes.sir
@sureshps.2157
@sureshps.2157 Ай бұрын
തലച്ചോറിലേക്ക് ഉള്ള ഞെരമ്പ് കേടാകാത്തവരെ മന്തിമാരാക്കുക
@ramanibalakrshnan1791
@ramanibalakrshnan1791 Жыл бұрын
നമ്മുടെയൊക്കെ മനസ്സിലെ വികാരങ്ങളും മുറിവുകളും തന്നെ ആണ് താങ്കൾ പറഞ്ഞത് എഞ് പറഞ്ഞാലും നാണം ഇല്ലാത്ത രാഷ്ട്രീയ നേതാക്കളും ഒരു വിവരവും ഇല്ലാത്ത കുറെ ജനങ്ങളും അവരെ വീണ്ടും തെരഞ്ഞെടുക്കുന്നു ഒന്നും പറഞ്ഞിട്ട് കാര്യമില്ല
@sumods
@sumods Жыл бұрын
തമിഴ്നാട്ടിലെയും കേരളത്തിലെയും പ്രത്യേകതകൾ കേരളത്തിലെ ജനങ്ങൾ വോട്ട് ഇട്ട് ഒരു ജൂനിയർ മാൻഡ്രേക്ക് ജയിച്ചു തമിഴ്നാട്ടിൽ അവരൊക്കെ ചേർന്ന് ഒരു മനുഷ്യനെ വോട്ട് നൽകി.ജയിപ്പിച്ചു അതാണ്..വ്യത്യാസ മാൻഡ്രേക്ക് മനുഷ്യനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്
@surabhikuzhithurai7084
@surabhikuzhithurai7084 Жыл бұрын
same in tamilnadu
@govindamarar9568
@govindamarar9568 2 ай бұрын
എന്റെ പൊന്ന് സഹോദര നിങ്ങളോ ഞാനോ വായിട്ടടിച്ചിട്ടു ഒന്നും നടക്കില്ല IndiaGot ഒരു ഗ്രീൻഫീൽഡ് Road തരാം എന്നു പറഞ്ഞപ്പോൾ അതുവേണ്ട എന്നു പറഞ്ഞ എംപി യെ വീണ്ടും ജയിപ്പിച്ചു വീട്ട കേരളമേ നിനക്ക് ഒരായിരം നന്ദി!
@ancythomas3141
@ancythomas3141 Жыл бұрын
Super.What he said is the truth.Each and every Malayali should hear.He said the real thing.A big salute
@sgopalakrishnangopalakrish1521
@sgopalakrishnangopalakrish1521 Жыл бұрын
കർമന്യൂസിന് സല്യൂട്ട്. ഇത്തരം വാർത്തകൾ ക്ക് പ്രാധാന്യം കൊടുക്കുക. വോയിസ്‌ ഇട്ട ആൾക്കും സല്യൂട്ട്
@mabenadict9699
@mabenadict9699 Жыл бұрын
Very good your brillant.very good r
@Superendponnamma
@Superendponnamma Ай бұрын
Verryverygood😅uigsalut 29:14
@sreerejmp634
@sreerejmp634 Ай бұрын
R4433re33 31:43 🎉❤​@@Superendponnamma
@Paul-ro7kr
@Paul-ro7kr Ай бұрын
O m❤❤ ​@@mabenadict9699
@maryshyamatt7555
@maryshyamatt7555 Ай бұрын
?
@gopinathantallasery3317
@gopinathantallasery3317 Жыл бұрын
ഇവിടെ ഖജനാവിൽ ഉള്ള പണം അടിച്ചുമാറ്യുന്നു.
@narayanankalangat6443
@narayanankalangat6443 Жыл бұрын
Hei ivide ngagalkkonnum vishayamallede ngagalivide theevravadam mayakkumarunnu mathammattam ithellam undallo athonnum thamilnattilillallo ithanu ngagalude alkheralam uluppillathavar
@maryp.c7019
@maryp.c7019 Жыл бұрын
വേഗം കേന്ദ്ര ഭ രണം വേഗം വരട്ടെ
@thankants
@thankants 3 күн бұрын
അവർ വരാതിരുന്നാൽ അത്രയെങ്കിലും ബഹളം കുറയും
@yejneswaramoni788
@yejneswaramoni788 Жыл бұрын
Well said 100%correct 🙏🙏🙏🙏🙏🙏
@joymj7954
@joymj7954 Жыл бұрын
ആശംസകളോടെ പ്രാർത്ഥനകൾ അഭിനന്ദനങ്ങൾ ✝️💞🙏
@rockey4017
@rockey4017 Жыл бұрын
കേരളത്തില്‍ 100 കോടിയുടെ പ്രൊജക്റ്റില്‍ 80 കോടി മന്ത്രിമാര്‍ക്ക് നക്കണം 😅
@ajithpanikar2860
@ajithpanikar2860 Жыл бұрын
കേരളത്തിലെ മരവാഴകൾക്ക് എത്ര കേട്ടാലും കൊണ്ടാലും പഠിക്കില്ല. എന്നിട്ട് ഞങ്ങൾപറയും പ്രബുദ്ധരാണ് പിന്നെ ഇവിടെ ഒരു cm ഉണ്ട് no.1cm
@shameerasukumaran3634
@shameerasukumaran3634 Жыл бұрын
നമ്മൾ..ഇറങ്ങണ൦..നേമ൦..ഇവരുടേ..കൂടയാണു..ഫ്ലാറ്റു..എടുതു..അപ്പിയുണ്ടാക്കാ൯..ചിലജഡ്ജിമാ൪യുണ്ടു..നമ്മൾ..പരാതികൊടുതാൽ..ഇവ൪.ചോദിച്ചതു..ഇവര..ഷോക്കു..കൊടുതു..കൊന്നുകൂടയായിരുനോ..എനാ..കോടതി..ചോദിച്ചതു..എനു..ശോഭയുടേ..മകൾ..പറയുനു..
@kannant4207
@kannant4207 Жыл бұрын
@vimalak7549
@vimalak7549 Жыл бұрын
​@@shameerasukumaran3634 0
@shameerasukumaran3634
@shameerasukumaran3634 Жыл бұрын
@@vimalak7549 എത്നാ..വിമലക്കു..ചുച്ച൦..o.മാത്ര൦.വേറേവല്വതു൦.പറയാ൯..ഭയ൦മുണ്ടോ..
@prasannaa6882
@prasannaa6882 Жыл бұрын
കേരളത്തിലെ ജീവിതം ദുഃസ്സഹം തന്നെ യാണ്.. എന്തുകൊണ്ടും.. എങ്ങനെ ഇവിടെ ജീവിച്ചൂ പോവും കുഞ്ഞു മക്കളെ ഓർത്തു സങ്കട പ്പെട്ടു പോകുന്നു..
@rajanvelliyode8087
@rajanvelliyode8087 Жыл бұрын
സർ , അങ്ങയുടെ അഭിപ്രായങ്ങളോട് കേരളത്തിലെ 95% ജനങ്ങളുടെയുo അഭിപ്രായം ഈ നാറിയ രാഷ്ടയക്കാരിൽ നിന്നും മോചനം ലഭിക്കാൻ കേരളം എത്രയും പെട്ടന്ന് കേന്ദ്ര ഭരണ പ്രദേശമാക്കുക.
@ramakrishnannair8256
@ramakrishnannair8256 Жыл бұрын
തള്ള്... തള്ള്.... തള്ള്..........
@arjuncakash8488
@arjuncakash8488 Жыл бұрын
ഹ ഹ ഹ രാഷട്രീയക്കാരെ വിട് .ഇവിടെ പണിക്ക് പോകുന്ന വല്ലവനും ഉണ്ടോ? പണിയൊക്കെ മറ്റു നാട്ടുകാർ ചെയ്യുന്നു.
@mohanannair2686
@mohanannair2686 Жыл бұрын
​@@arjuncakash8488😅
@surendranpillair3985
@surendranpillair3985 2 ай бұрын
​@@ramakrishnannair8256കേരളത്തിൽ തള്ള് മാത്രം. കോടിക്കണക്കിനു ചക്കയാണ് വർഷാ വർഷം കേരളത്തിൽ പാഴാവുന്നത്. ഇനി ചക്ക ഇറക്കുമതി ചെയ്യാൻ പോവുകയാണ്. ഉള്ളത് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താതെ ഇറക്കുമതിയുടെ yukt
@surendranpillair3985
@surendranpillair3985 2 ай бұрын
​@@ramakrishnannair8256വളരെ ശരിയാണ്. നമ്പർ ഒൺ തള്ളിൽ മാത്രം. ചക്കയുടെ കാര്യം മാത്രം പറയട്ടെ. കോടിക്കണക്കിനു രൂപയുടെ ചക്ക വർഷാവർഷം നശിപ്പിച്ചു കളയുന്നു. എന്നിട്ട് ഇനി ചക്ക ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിരി ക്കുകയാണ്. എന്താണിതിന്റെ യുക്തി? ഒരേ ഒരുത്തരം. അഴിമതി, കൊള്ള. ഇങ്ങനെ തന്നെ മറ്റെല്ലാം.
@raodasappan1402
@raodasappan1402 Жыл бұрын
🙏നല്ല വാക്കുകൾ എല്ലാരും കേട്ടു പഠിക്കണം No 1ഇപ്പോൾ മൊട്ട പുജ്യം ആയി 🙏കേരളം 🙏കടം ആയി 🙏നന്മകൾ നേരുന്നു സ്വാമി ❤️ശരണം 🙏🙏🙏
@SureshKumar-rb6xm
@SureshKumar-rb6xm Жыл бұрын
സതൃസന്ധ മായ കാരൃങ്ങൾ.. 👌👌👌 സൂപ്പർ.
@babujoseph6194
@babujoseph6194 Жыл бұрын
Perfectly said. Congrats.
@jcadoor204
@jcadoor204 Жыл бұрын
തീർച്ചയായും ഒരു പ്രാവശ്യം എങ്കിലും കള്ളൻ പിണറായിയും അടിമകളും സമയം കണ്ടെത്തി കേൾക്കണം👍 ഇവിടെ ഒരു കുടുംബത്തിനു വേണ്ടി മാത്രം കൊള്ള നടത്തുന്ന മുഖ്യമന്ത്രിയും👍
@muraleedharankochukrishnan406
@muraleedharankochukrishnan406 2 ай бұрын
ഇടതും വലതും നോട്ട് എണ്ണുന്ന മെഷീൻ വാങ്ങി വച്ചു. 👍🏼
@sureshps6138
@sureshps6138 Жыл бұрын
അണ്ണാ നിങ്ങൾ പറയുന്നത് 15വർഷം ജോലി നോക്കിയ സ്ഥിതിക്ക് 100% ശരിയാണ്. പക്ഷേ പൊട്ടക്കിണറ്റിൽ കിടക്കുന്ന ഇവന്മാരോട് പറഞ്ഞാൽ തലയിൽ കേറൂല. അവന്മാര് ഇപ്പോഴും പ്രബുദ്ധത പറയും 🙏🙏🙏
@vidyadharants1150
@vidyadharants1150 Жыл бұрын
ഇവിടെ ഈ പൂ -- മോൻ മാർക്ക കട്ടു തിന്നാൻ തികയുന്നില്ല
@swaminathanthodupuzha5919
@swaminathanthodupuzha5919 Жыл бұрын
കർമ്മ ന്യൂസിന് സല്യൂട്ട്.ഇവിടത്തെ ഭരണപക്ഷമാണ് ശരി എന്ന് പറയുന്ന അണികളും,ഇവർ ശരിയല്ലെന്ന് പറഞ്ഞ് വെല്ലുവിളിക്കുന്ന പ്രതിപക്ഷവുമുണ്ട്. ഈ പേക്കൂത്ത് കണ്ടു മടുത്ത നിഷ്പക്ഷ നിരയാണ് ദുരിതമനുഭവിക്കുന്നത്. ഉത്തരകൊറിയ പോലെയാകുന്നു കേരളം.
@sunnyvayala7189
@sunnyvayala7189 Жыл бұрын
​@@swaminathanthodupuzha5919😅 Veer c
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
വെരി currect...❤
@BabuRaj-my5ys
@BabuRaj-my5ys Ай бұрын
Ó​@@swaminathanthodupuzha5919
@sivankuttynairr1529
@sivankuttynairr1529 Жыл бұрын
ഈ ബഹു മാന്യ വ്യക്തി ആരായാലും ഒരു നല്ല നമസ്കാരം. ഈ അല്‍ കേരളത്തിൽ ഉള്ള മണ്ടന്‍മാര്‍ ആയ കുറച്ചു....... കള്‍ ഇതൊന്നും കേട്ടാലും മനസ്സിൽ ആക്കും എന്ന് വിചാരിക്കാ ന് പ്രയാസം തന്നെ എന്നാണ് പറയാന്‍ ഉള്ളത്. എന്തായാലും KARMA NEWS TEAM inum ഇരിക്കട്ടെ ഒരു നല്ല നമസ്കാരം.
@manikkuttanpn5260
@manikkuttanpn5260 Жыл бұрын
Nangaromance
@raveendranu8759
@raveendranu8759 Ай бұрын
ഊരു൦ പേരുമില്ലാത്ത, തന്തയില്ലാത്ത ഏതോ ഒരുത്തൻ. ധൈരൃമുണ്ടെങ്കിൽ വെളിച്ചത്ത് വന്ന് പറയട്ടെ.
@BhadrakumarBhadrakumar-yt2dq
@BhadrakumarBhadrakumar-yt2dq Жыл бұрын
പൊളിച്ചു.. ഇത്രേം അറിവ് മലയാളികളെന്ന മണ്ടന്മാർക് (ഞാൻ ഉൾപ്പടെ )പകർന്നുതന്നതിന് ഒരായിരം ആശംസകൾ കൂടപ്പിറപ്പെ 🙏എന്നാലും നന്നാകില്ല രാഷ്ട്രിയം തലക്കുpidichavanmar🙏
@sasidharanv6956
@sasidharanv6956 2 ай бұрын
ഇവിടെ പാർട്ടിയിൽ ഉള്ളവരും കുടുമ്പകരും മക്കളും വികസിക്കുന്നു ജനങ്ങൾ കള്ളുകുടിച്ചു ചൂതുകളിച്ചും ലോട്ടറി എടുത്തും ചെഗുവേരക്കു പഠിച്ചും നശിച്ചു കഴിഞ്ഞു 😇
@sasidharanv6956
@sasidharanv6956 2 ай бұрын
Isro യിലുണ്ടായിരിന്ന പുലിയാണ് മുഖിയട്ടെ ഉപദേഷ്ടാവ് മലയാളിയോട് തെണ്ടാൻപോകാൻ പറഞ്ഞ സത്രഞ്ജൻ വർക്കലാകാരൻ തടിക്കാരൻ
@morningglory8704
@morningglory8704 Жыл бұрын
ഇവിടെ ബോംബ് ഉണ്ടാക്കുന്നു മയക്കുമരുന്ന് കൊച്ചു കുട്ടികളെക്കൊണ്ട് കച്ചവടം ചെയ്യിക്കുന്നു പെൺകുട്ടികളെ i s ലേക്ക് റിക്രൂട്ട് ചെയ്യുന്നു U p ക്കാരെ കുറ്റം പറയുന്നു
@hareeshkumartptp
@hareeshkumartptp Жыл бұрын
(Kക്രാലൻ ശതകോടീശ്വരൻ ആയി വളരുന്നു Kരളം മുടിയുന്നു അടിമകൾ ജയ് വിളിക്കുന്നു
@shameerasukumaran3634
@shameerasukumaran3634 Жыл бұрын
സൂക്ഷിക്കണ൦..കമാന്റെു..ഇടുന്നവരേ..ഇവ൪ക്കു..ഇഷ്ട൦..ഇല്ലാത്തവരേ..ഇവ൪..തേടിപിടിചു..പലരീതിയിൽ..രൂക്ഷണ൦...ചെയ്യുനു...ഇതു..ചില൪ക്കു..മനസിൽലായീറ്റില്ല..വാഹന..ആസിടന്റെു..നടതുനു..ചിലരേ..കള്ളകേസിൽ..കുടുക്കുനു..ചിലരുടേ..മക്കൾക്കു..പരീഷക്കു..മാ൪ക്കു..കിട്ടാത..വിത൦..മാക്കുനു..ഞാ൯..കമാന്റെു..രണ്ടു൦..കൽപ്പിചു..ഇടുന്നതു..ഞങ്ങള..എത്നായാലു൦...കൊല്ലു൦..അതുകൊണ്ടു..മറ്റൊരു..ആൾക്കു..നമ്മുട..കെതിവരാത..ഇരിക്കട്ടേ..എന്റേ..മകൾക്കു...ഒരു..ജോലി..പോലു൦..ആരു൦.കൊടുക്കുന്നീല്ല..ഞാ൯..എവിടപോയാലു൦..എനിക്കു..വാഹന൦..നി൪ത്തീല്ല..എന്നേ..എങ്ങന..തെളിവില്ലാത..കൊല്ലാ൯..നാണു..ശ്രമ൦..പോലീസിന്റേ..അറിവോടേയാണു..എന്റേ..അറിവിൽ..പലരേയു൦..കിണ്നാപു..ചെയ്യുനു..എലി.റിയാതിന്റേ..വീട്ടിൽ..കൊണ്ടു..ഇടുനു..വൃാജമദൃ൦..നി൪മ്മിക്കുനു..കജാവു൦..ലോടുകണക്കിനു..ഇറക്കുനു..പിന്നേ..മയക്കുമരുനു൦..സിറിജു൦..സ്കൂളിൽ..എത്തിക്കുന്നതു..ടോറ്റ൪മാരുടേ..മക്കൾ..വക്കീല്ല൯..മാരുടേ..മക്കൾ..ഇവരുത്തന്നേയാണു..ഇറക്കുന്നതു൦..ഇവ൪തന്നേയാണു..കൊടുത്തയക്കുന്നതു൦...ഞാ൯..പറഞ്ഞതു..മുടപുര൦..ചിറയി൯..കീഴു..വ൪ക്കല..ആറ്റിങ്ങൽ..എൈസ്കൃ൦..കടകൾ..ഭാഗൃകുറി..കചോടകാര൯..പെൻ..വാണൃഭ൦..നടതുനു..ഹോസ്പിറ്റൽവഴി..കുറക്കട..ശോഭയുടേ..വീടു..ഞാ൯..പറയുന്നആൾക്കാരുട..വീടു.എന്നകൂട..നി൪ത്തി..പരിശോദിക്കണ൦..ഇതിന്റേ..മുതലാളീ..വീ..ജോയി..കുറക്കട..ജസീ൦..മഹാണി...കൈലാത്തുകോണ൦..സിഥാ൪ത്ത൯..തട്ടുതുളസി..കള്ളപണ൦..ഉൽപ്പട..നടതുനു..
@KrishnaKumar-sf5gy
@KrishnaKumar-sf5gy 2 ай бұрын
ഈ കമ്മികൾ ഇല്ലാതായാലേ കേരളം രക്ഷപെടൂ 🔥🔥
@ahammadpalol
@ahammadpalol Ай бұрын
​@@shameerasukumaran3634😊lll¹ L Q
@saradacv4407
@saradacv4407 Ай бұрын
​PaniyedukkevanMdiyanmarAnusare
@dddf519
@dddf519 Жыл бұрын
അവിടെ കൃഷി ചെയ്യാൻ ഭൂമിയും കർശകരും ഉണ്ട്‌ കേരളത്തിൽ അധ്വാനിക്കുന്ന എത്ര പേരുണ്ട്
@josegeorge951
@josegeorge951 Жыл бұрын
തമിഴനു വിവരം ഉണ്ട് മലയാളിക്ക് ചാച്ചരത ഉണ്ട് .
@Roithkumbla-dl4xl
@Roithkumbla-dl4xl Жыл бұрын
കേന്ദ്രം ഭരണംവരട്ടെ. 👍
@samporoy
@samporoy Жыл бұрын
50 lakh Crores was borrowed by the Government of India during the 67 years rule while Modi borrowed the same amount in 9 years time. Remember he also sold several Companies owned by the Government. Each citizen has a debt of Rs 70000.00
@nediyarambathm.a5445
@nediyarambathm.a5445 Жыл бұрын
കേന്ദ്രം വന്നാൽ ഒലത്തും
@nediyarambathm.a5445
@nediyarambathm.a5445 Жыл бұрын
കേന്ദ്രം വന്നാൽ ഒലത്തും
@nediyarambathm.a5445
@nediyarambathm.a5445 Жыл бұрын
കേന്ദ്രം വന്നാൽ ഒലത്തും
@udayakumar5481
@udayakumar5481 Жыл бұрын
തമിഴൻ ദേശസ്നേഹിയും രാജ്യ അഭിമാനിയുമാണ്. രാഷ്ട്രീയം എന്തോ ? മറ്റു സംഗതികൾ എന്തൊ ?👍👍💪💪🙏
@HardFarmer
@HardFarmer Жыл бұрын
കേരളം വടപ്പൂജ്ജിയം
@vinodhan.a.kvinodhan
@vinodhan.a.kvinodhan Жыл бұрын
​@@HardFarmer animal ft
@rekhacg6696
@rekhacg6696 Жыл бұрын
സത്യം... മടുത്തു.. ഇവനെയെല്ലാം അടിച്ചിറക്കണം.
@user-tg8yk7xx9d
@user-tg8yk7xx9d Жыл бұрын
ഇവിടെ പിണറായി സ്വന്തം കുടുബത്തിനു വേണ്ടിയും മരുമോന് വേണ്ടിയും മാറ്റി വെക്കും ഇന്ത്യയിലെ ഏറ്റവും വലിയ കൊള്ളക്കാരനാണ് പിണറായിയും കുടുബവും
@mathewt.i
@mathewt.i Жыл бұрын
Thank you brother This is the fact of my cantry.
@chackovarghese633
@chackovarghese633 Жыл бұрын
സൂപ്പർ മെസേജ് സാർ ബിക് സല്ലുട്ട 🎉
@raveendranvk6872
@raveendranvk6872 Ай бұрын
എല്ലാവരും ഉൾക്കൊള്ളേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇദ്ദേഹം പറയുന്നത് നാടിൻ്റെ വികസനത്തിന് പകരം കുടുംബ വികസനം നടത്തുന്ന വിവരമില്ലാത്ത രാഷ്ട്രീയക്കാരാണ് നമ്മുടെ ശാപം മാറണം മാറ്റണം ഇദ്ദേഹം ആരാണെന്നറിയില്ലെങ്കിലും ഇദ്ദേഹത്തിന് ആയിരം ബിഗ് സെല്യൂട്ട്
@sobhanab2715
@sobhanab2715 Ай бұрын
സാർ ഇത് കുറച്ചുകൂടെ നേരത്തെ ആയിരിക്കണമായിരുന്നു. സാർ ആരായിരുന്നാലും ആയിരമായിരം നന്ദി.
@vandana_sriya8955
@vandana_sriya8955 Жыл бұрын
ഇതൊക്കെ പിണറായുടെ ചെവിയിൽ കേൾപ്പിച്ചു കൊടുക്കണം അതാണ് വേണ്ടത്.
@jayasankarprince3164
@jayasankarprince3164 Жыл бұрын
മരത്തലൻ മരയാളി സൗഭാഗ്യം തുടരും ഉറപ്പാണ് കേരള ശരിയായ ശിങ്കാര സംസ്ഥാനം ആണ് കേരള 😂😅
@sreekandank4020
@sreekandank4020 Жыл бұрын
കേരളത്തിൽ നരകം . ഉണ്ണാനില്ല, ഉടുകാണില്ല, ഉറങ്ങാനില്ല. ഉണ്ട് ലോട്ടറി, കള്ള്, പിഴ..
@user-gs2cg4nd3n
@user-gs2cg4nd3n Ай бұрын
Very Very Good 💐 News💐
@aravindhanp719
@aravindhanp719 Жыл бұрын
ഇത് കേരളത്തിലെ പൊതുജനങ്ങളുടെയും തൊഴിലന്വേഷിച്ച് തെണ്ടുന്ന വരുടെയും ആന്മ ഗദ മാണ്.
@rithunandhm.a5277
@rithunandhm.a5277 Жыл бұрын
4:55 4:55 by. Ok pl BB
@rithunandhm.a5277
@rithunandhm.a5277 Жыл бұрын
Q
@raghunathankr941
@raghunathankr941 Ай бұрын
താങ്കൾ പറഞ്ഞത് 100 ൽ 100 ഉം വളരെ ശരിയാണ്. പക്ഷേങ്കിൽ ഇനിയും ഇവർക്ക് ഭരണം കൊടുക്കാതെ ഇത് മനസിലാക്കി മിടുക്കന്മാരായ ഭരണ നേതാക്കൾക്ക് വേണ്ടി അലമുറയിടണം. വരട്ടെ നല്ല ഭരണ നേതാക്കൾ, വിരിയട്ടെ കേരളത്തിലും സൗഭാഗ്യങ്ങൾ. പാവങ്ങളുടെ കണ്ണീർ തുടക്കുവാൻ ഒരുനേരം വയറുനിറയെ ഭക്ഷണം കഴിക്കുവാൻ, മഴക്ക് ഒപ്പം നിൽക്കുന്ന ചോരുന്ന കൂരക്ക് ഒരു തണൽ വിരിക്കുവാൻ വീണ്ടും ഒരു ഇലക്ഷൻ യുദ്ധാഡിസ്ഥാനത്തിൽ. ആകാംഷയോടെ ജനം കൈകൾ കോർക്കട്ടെ. RAGHUNATHAN
@Chakkochi168
@Chakkochi168 Жыл бұрын
കേരളത്തിൽ ഇന്ന് വികസിപ്പിച്ചെടുത്ത ലോക പ്രസിദ്ധമായ വ്യവസായം ആണ് ഭീകരവാദം, ലഹരി മാഫിയ, അഴിമതി, കൊലപാതകം.വലതും, ഇടതും വളർത്തിയ കേരളം.
@BALAKRlSHNANM-bl4ke
@BALAKRlSHNANM-bl4ke Жыл бұрын
മുക്കനെ കണ്ടാലറിയാം നാട് ഊതി വികസിപ്പിച്ചു കൊണ്ടിരിക്കുവാണെന്ന് കേരളീയർ രാജ്യ സ്നേഹമില്ലാത്ത വർഗ്ഗo അതികൊണ്ട കേരളത്തിൽ ഇത്തരം ആൾക്കാരുടെ ഭരണമേ ഉണ്ടാകൂ ഇനിയെങ്കിലും സൂക്ഷിച്ചു നാടിനെ രക്ഷിക്കുക ഉദാ..നിങ്ങളുടെ സഹോദരിയുടെയോ മകളുടേയോ വിവാഹം സംബന്ധിച്ചു ഒരാൾ വന്നന്നെരിക്കട്ടെ വന്നവന്റെ ഊരു, പേരു,_ ജോലി വരുമാനം സ്വഭാവം അടി, പിടി, പേരു ദോഷം കുടുംബ പ്രശസ്തി എന്നു വേണ്ട എന്നതെല്ലാം അന്വേഷക്കുന്നു അപ്പോ ഒരു MP, MLA മുതലായവരെ തിരഞ്ഞെടുക്കുമ്പോൾ എല്ലാം ഓർത്തു വോട്ടു ചെയ്യണമെന്നു വീനീതമായി അപേക്ഷിക്കുന്നു. ശുഭമസ്തു.
@aravindakshanm2705
@aravindakshanm2705 Жыл бұрын
facebook.com/reel/768206954545932?mibextid=6AJuK9&s=chYV2B&fs=e
@vijayakumarkarthasseril8295
@vijayakumarkarthasseril8295 Жыл бұрын
കേരളം മുടിഞ്ഞു മൂടിച്ചു.ഈ രാഷ്ട്രീയ ആഭാസന്മാർ - അതിനു കട പിടിച്ചു സാമുദായിക ആഭാസന്മാർ - സമുദായപ്രേമം വിവരദോഷികളെ സെക്രട്ടറിയേറ്റിലെത്തിച്ചതിൻ്റെ പരിണത ഫലം. അതല്ലെ ലോട്ടറി വരുമാനമായികൊണ്ടു നടക്കുന്നത്. മദ്യംത്തെനിരുത്സാഹപ്പെടുത്തണ്ടിടത്ത് മനുഷ്യനെ ബോധ ഹീ ന രാക്കാൻ ഗവണ്മെൻ്റു തന്നെ പദ്ധതി തയ്യാറാക്കി ആർക്കോ വേണ്ടി.കേരളം എവിടെ എത്തി നില്ക്കുന്നു - ജനംചിന്തിച്ചു തുടങ്ങിയില്ല. താമസിയാതെ അതുണ്ടാവും. ഇല്ലെങ്കിൽ കടലെടുത്തു പോകുന്നതാണ് നല്ലത്.രാഷ്ട്രീയ കോമരങ്ങളെ റോഡിൽ കല്ലെറിയുന്ന അവസ്ഥ ഉണ്ടായാൽ എനിക്ക് MLA യും MP യും ആ കെണ്ടേ എന്നു പറഞ്ഞോടുന്ന അവസ്ഥ വരണം. കഷ്ഠം എന്നല്ലാതെ എന്തു പറയാൻ
@Laila-hr1dp
@Laila-hr1dp Жыл бұрын
😊
@kuttiyammalukose5093
@kuttiyammalukose5093 Жыл бұрын
I0
@anuj4518
@anuj4518 Жыл бұрын
കർമാ ന്യൂസ് ചാനലിന് ബിഗ് സല്യൂട്ട്
@Limelick
@Limelick Жыл бұрын
ഇങ്ങനെയൊന്നും പറയല്ലേ പിണുവിന് ഒരു ചാൻസ് കൂടി കൊടുക്കണം, കേരളം ഇനിയും ഉയരത്തിൽ എത്തും 🙂
@paultc9048
@paultc9048 12 күн бұрын
9😊L
@chandraprasadachari2983
@chandraprasadachari2983 Жыл бұрын
ആരായാലും സൂപ്പർ
@baskaranc4223
@baskaranc4223 Жыл бұрын
നമ്മൾ ഇപ്പോൾ ജീവിക്കുന്നത് ഇന്ത്യ യിൽ. അപ്പോൾ ഇവിടെ ഒരു നിയമം. അവിടെ മറ്റൊരു നിയമം. ഇവിടെ കഞ്ഞി. കർണാടക യിൽ മുദ്ധ. തമിൾ നാട്ടിൽ ഇഡ്ഡലി ഇതൊക്ക രാഷ്ട്രീയം വിളമ്പുമ്പോൾ. ഭരണ നിയന്ത്രണം പണ്ടത്തെ രാജാക്കൻ മാരോ നിയമം എന്ന ഒറ്റ വാക്ക് ഇവിടെ എന്ത് നടത്തുന്നു.
@basheervm3719
@basheervm3719 Ай бұрын
കേരളം അത്രമോശമൊന്നുമല്ലഎല്ലാത്തിനും നികുതി കൂട്ടി കറണ്ട്ബിൽ കൂട്ടി റോട്ടിലെ പിടിച്ചുപ്റി കൂടിയില്ലേ ഇനി വീടിനുമുകളിൽ ഷീറ്റടിച്ചവർക്കുള്ളത് തരാന്പോണ് മൊത്തത്തിൽ എല്ലാംകൊണ്ടും കേരളജനതയെ കഴുത്തു മുറുക്കി കൊണ്ടിരിക്കും ഇതൊന്നും പോരെ
@lekhaanil6283
@lekhaanil6283 Жыл бұрын
പൊന്നു സുഹൃത്തേ ബിഗ് സല്യൂട്ട് 👍👍👍🌹🌹🌹ഇവിടെ ഇവനെയൊക്കെ ഈ നാട്ടിൽ നിന്നും എറിഞ്ഞു ഓടിക്കണം സ്വന്തം കുടുംബങ്ങൾ നന്നാക്കാൻ ഇറങ്ങിയവർ കൂടെ കുറെ ന്യായീകരണ തൊഴിലാളികളും
@subhasht2807
@subhasht2807 Жыл бұрын
കേരള ജനത യുടെ ശബ്ദം
@gopalakrishnank7722
@gopalakrishnank7722 Жыл бұрын
ഇവിടെ ഇതൊക്കെ അനുവദിച്ചാൽ എല്ലാം അവന്മാരുടെ തന്നെ കയ്യിൽ ഇരിക്കും, അവര് കൊഴുക്കും,
@MuraliPiky-pu1fs
@MuraliPiky-pu1fs Жыл бұрын
ഗംഭീരവിവരണം ഇത് എല്ലാ വീടുകളിലും എത്തണം എല്ലാ വ്യക്തികളിലും എത്തണം ജനങ്ങളെ ഭയപ്പെടുന്ന രാഷ്ട്രീയക്കാരും ജനങ്ങളെ ഭയപ്പെടുന്ന പോലീസും ജനങ്ങളെ ഭയപ്പെടുന്ന ഉദ്യോഗസ്ഥരും വേണം ജനങ്ങളാണ് യജമാനന്മാർ ആ ബോധം അടികൊടുത്ത് പഠിപ്പിക്കണം 140 എംഎൽഎമാർ ഉണ്ട് ആ മണ്ഡലത്തിലെ ജനങ്ങൾ ജനങ്ങൾക്കെതിരായിട്ടുള്ള തീരുമാനമെടുക്കുമ്പോൾ ആ മണ്ഡലത്തിലെ ജനങ്ങൾ അവരെ നല്ല രീതിയിൽ കൈകാര്യം ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ വിവരണം തന്ന ആ ജന്റിൽ മാന് കൂപ്പുകൈ
@chandrasekhar7090
@chandrasekhar7090 Жыл бұрын
This video authentically echoes the pathetic voice of the millions of youngsters of Kerala. All young Keralites and ìts politicians must listen to this video. Hearty congratulations for your timely and daring initiative.
@samporoy
@samporoy Жыл бұрын
After the Communist rule, Kerala educated people during the period of the communist regime, will not get any offer of employment from overseas. People get Degrees without sitting for the Exam. They are watching!
@bijukumarbhaskarannair157
@bijukumarbhaskarannair157 Жыл бұрын
ലഹരി, മദ്യം ഉപയോഗിച്ച് സ്വബോധമില്ലാതെ നടക്കുന്നവരെ കൊണ്ട് റോഡിലും, പൊതു ഇടങ്ങളിലും, ബസുകളിലും സമാധാനം ഇല്ലാത്ത അവസ്‌ഥ..അതുകൊണ്ടായിരിക്കും കേരളം No1 എന്ന് പൊങ്ങച്ചം പറഞ്ഞോണ്ട് നടക്കുന്നത്
@sajeevp9510
@sajeevp9510 Жыл бұрын
അവിടെ വന്ന ഭരണാധികാരികൾ മൊത്തം ആ നാടിനോട് കൂറുള്ളവരായിരുന്നു. ഇവിടേയോ ഇവിടെവന്ന ഭരണാധികാരിക്ക് ജനങ്ങളോട് ഒരുകൂറും ഇല്ല. ഇവിടെ ജോലിചെയ്തു കിട്ടുന്ന പൈസമൊത്തം നികുതി കൊടുത്തുകൊണ്ട് പട്ടിണി കിടക്കുന്നു.
@krishnannambeesan3330
@krishnannambeesan3330 Жыл бұрын
മലയാളി സ്വാർത്ഥനാണ്. ലോട്ടറിയടിച്ച് ധനികനാകാം എന്ന ദുരാഗ്രഹം. ഫ്രീകിട്ടിയാൽ പിന്നെ പറയാനുമില്ല.
@smartchoirmusiclab7801
@smartchoirmusiclab7801 Жыл бұрын
തമിഴ്നാട് ന്റെ മുഖ്യ വരുമാനം -കൃഷി, വ്യവസായ, ടൂറിസം... etc.......... കേരളത്തിൽ മുഖ്യ വരുമാനം --മദ്യ കച്ചവടം, ലോട്ടറി, ക്യാമറ, മാഫിയക്കാരുടെ സംഭാവനകൾ...... ഇവ.....
@saradacv4407
@saradacv4407 Жыл бұрын
T̊ån̊d̊e̊d̊åm̊.̊ůl̊l̊åB̊r̊o̊t̊h̊år̊V̊e̊r̊ẙG̊o̊o̊d̊
@sujathakr3404
@sujathakr3404 Ай бұрын
Keralam Kendra Bharana prdeshm Akk an Vendath Cheyanam Sodhara
@ayyappadas5800
@ayyappadas5800 Ай бұрын
രാഷ്ട്രീയ തൊഴിലാളികളെ സൃഷ്ടിക്കുന്നില്ലേ. അവർക്ക് കൊടി പിടിക്കാനും അടികൊടുക്കാനും പഠിപ്പിക്കുന്നില്ലേ. ആക്രമികളാ ക്കുന്നില്ലേ. അവർക്ക് നല്ല തൊഴിൽ പരിശീലനം നൽകുന്നില്ലേ. സർക്കാരിനെതിരെയും അനുകൂലമായും ജാഥ നടത്താൻ പഠിപ്പിക്കുന്നില്ലേ. മന്ത്രിമാർ രാജാക്കന്മാരെപ്പോലെ നടക്കാൻ അനുവദിക്കുന്നില്ലേ. കഴ്ടപ്പെടാതെ ജീവിക്കാൻ പഠിപ്പിക്കുന്നില്ലേ. സമരം ചെയ്യാൻ പഠിപ്പിക്കുന്നില്ലേ. ഇതിൽ കൂടുതൽ എന്തുവേണം. മദ്യം വിലകൂട്ടി വിറ്റ് മദ്യസക്തി കുറ ക്കുന്നില്ലേ. ലോട്ടറി എടുപ്പിച്ചു ധനികർ ആക്കുന്നില്ലേ. ഇതിൽ കൂടുതൽ സർക്കാരുകൾ എന്തു ചെയ്യണം. ജനാധിപത്യം എന്ന ധനാധിപത്യം നീണാൾ വാഴട്ടെ.
@smartchoirmusiclab7801
@smartchoirmusiclab7801 Ай бұрын
@@sujathakr3404 🙏🙏🇮🇳🇮🇳🇮🇳🇮🇳
@smartchoirmusiclab7801
@smartchoirmusiclab7801 Ай бұрын
@@saradacv4407 🙏🙏🙏🇮🇳🙏🇮🇳
@gangadharant6882
@gangadharant6882 Жыл бұрын
കാട്ടുമുടിച്ചു ഭരണം നടത്തി തന്ന താൻ നന്നായി, നമ്മൾ പൊട്ടമാർ
@shibusnair9926
@shibusnair9926 Жыл бұрын
എന്നാൽ റ്റിക്കറ്റടിക്കാനും ചാരായംവാറ്റാറും സ്ക്കൂൾ തലത്തിൽ പഠിപ്പിക്കുമായിരിക്കും
@sajisanu3371
@sajisanu3371 Жыл бұрын
അതാണ് പിണുവിന്റെ പ്രബുദ്ധ കേരളം
@rajank1323
@rajank1323 Жыл бұрын
പണം ഉണ്ടാക്കാനാണ് കോടികൾ മുടക്കി കാമറകൾ സ്ഥാപിച്ചത്
@p.ksajeevsajeev5165
@p.ksajeevsajeev5165 Ай бұрын
എന്തു പറഞ്ഞാലും ഞങ്ങൾ നമ്പർ വൺ
@amalps-zd9bx
@amalps-zd9bx Ай бұрын
🙏🙏🙏സത്യം CM ഉം മറ്റു മന്ത്രിമാര് സഖാക്കൾ തീർച്ചയായും കേട്ടിരിക്കണം ഈ വോയിസ്‌ 👌👌👌👌👏👏👏👏👏👏❤❤❤❤
@007Perky
@007Perky Жыл бұрын
Well said bro👍👍👏👏💪💪
@josephsaji1544
@josephsaji1544 Жыл бұрын
Well said .....big salute.....
@havlog2707
@havlog2707 Жыл бұрын
ഇതൊക്കെഎന്ത് പിണറായിയുടെ കുടുംബത്തിന് ടൂർ പോകാൻ ഇതിലും കൂടുതൽ അനുവദിച്ചിട്ടില്ലേ 😂😂😂
@tojichenjoseph7866
@tojichenjoseph7866 Жыл бұрын
Kerala which was at the forefront of Indian states (with indicators even comparable to the Europe or the US once) has taken aback considerably in several fronts during the past 7 years. Similarly kutti sakhakkal and its leadership 'grown' in several fronts. Allegations are surfacing like confetti now a days.
@krishnanandi9927
@krishnanandi9927 Жыл бұрын
I am a tamilan from tamilnadu you well said it is very correct once ill work in kerala but here a lot of work isavailable 👍👍👍👌👌👌
@mohansubusubu2116
@mohansubusubu2116 Жыл бұрын
കേരളത്തിൽ വികസനവും അഴിമതി യും മറയ്ക്കാൻ രാഷ്ട്രീയ പാർട്ടി കൾ വർഗീയത ഇളക്കി വിടുന്നു
@yamunasunil2432
@yamunasunil2432 Жыл бұрын
എന്റെ പൊന്നു ചങ്ങാതി ഇവിടെ വികസനം ഇല്ലെന്ന് ആരാ പറഞ്ഞേ .. ഭരണത്തിലിരിക്കുന്നവരും അവരുടെ കുടുംബവും ബന്ധുമിത്രാധികളും നന്നായി വളരുന്നുണ്ടല്ലോ.. അത് എന്താ വളർച്ച അല്ലേ
@williamceasar4106
@williamceasar4106 Жыл бұрын
Thanks to Karma News. What other channels do?
@hareeshkumar847
@hareeshkumar847 Жыл бұрын
True. 👌👌👌👌👌💯💯💯💯🥰
@rajanka3171
@rajanka3171 Жыл бұрын
Thanks to you brother
@ajaykumaranka6390
@ajaykumaranka6390 Жыл бұрын
ഇവിടെ അച്ഛനെക്കാൾ വലിയ അച്ഛൻ പാർട്ടിയാണ് ഇതുമാറിയാലെ നാട് നന്ന കു
@sreekandank4020
@sreekandank4020 Жыл бұрын
I salute you dear brother.
@sureshomachappuzha2036
@sureshomachappuzha2036 Жыл бұрын
ഇവിടെ പ്രബുദ്ധതയും തലതിരിഞ്ഞ നവോത്ഥാനവും മതം തരംതിരിക്കുന്ന മതതരവും മാണുള്ളത്. എങ്ങനെ രക്ഷപെടും 🤔
@achammaachu9298
@achammaachu9298 Жыл бұрын
ഞാൻ ഈഓഡിയോ കേട്ടു എന്നാൽ തല ചായ്ക്കാൻഇടം ഇല്ലാത്തവന്റെ കരിയം ഇവിടെ ഒരു ആളുപോലും സംസാരിക്കാൻ ഇല്ല എല്ലാസംസ്‌ഥ നാ ത്തെ ഉണ്ട് i
@user-xw5ef1wn7c
@user-xw5ef1wn7c Жыл бұрын
Big salute, സത്യം വിളിച്ചുപറയുന്നതിന്, സത്യം ലോട്ടറി അതും കള്ളത്തരങ്ങൾ മാത്രം, കൊള്ള, കൊള്ള, നാറിയ ഭരണം, Big സല്യൂട്ട് 🙏👍👍👍👍😭😭
@seethanadhan4896
@seethanadhan4896 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍
@sunnypaul3435
@sunnypaul3435 Жыл бұрын
Really said the truth in crystal clear words to make understand the public to wake up the frogs in well... Congrats bro👍👍👌👉🙏🙏
@santhyjose5677
@santhyjose5677 Жыл бұрын
Super👍👍👍ആരോട് പറയുന്നു 🙏ആരൊക്കെ seat ൽ കേറിയലും പോക്കറ്റ് നിറക്കുക 🤣പോക്കറ്റ്ൽ ഇടുകുക.😂. പിന്നെ മാരക രോഗം സമ്മാനം ദൈവം കൊടുക്കുമല്ലോ. കട്ടാതെ തിന്നാൻ യോഗം കൊടുക്കില്ല. പറഞ്ഞതെല്ലാം സത്യങ്ങൾ. No use.
@shafeeqshafeeq214
@shafeeqshafeeq214 2 ай бұрын
സ്ഥലം തരം മാറ്റൽ കൊണ്ടുവന്നിരുന്നു പക്ഷേ അതിനെ കൊണ്ട് ഒരു ഗുണവുമില്ല പക്ഷേ സെന്റർ പോയിട്ട് ഫീസ് അടച്ചിട്ട് പിന്നീട് വില്ലേജ് ഓഫീസിൽ നിന്നും കൃഷി ഓഫീസിൽ നിന്നും സ്ഥലം വന്ന് നോക്കും അത് കഴിഞ്ഞിട്ട് റിപ്പോർട്ട് തയ്യാറാക്കും പിന്നീട് നെഗറ്റീവ് റിപ്പോർട്ട് എഴുതിയിട്ട് ആ ഫയൽ ക്ലോസ് ചെയ്യും അതിനുശേഷം നമ്മൾ അടച്ച പൈസയും പോയി കീശയും കാലിയായി അതാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥ
@ambiliambili4478
@ambiliambili4478 Ай бұрын
ആരു പറഞ്ഞാലും എത്ര കേട്ടാലും തെറ്റിനെ താങ്ങാൻ കുറേ പാർട്ടിക്കാരും.. ചാനലുകാരും ഒണ്ട്.... പിന്നെ ഒരു സാദാരണക്കാറ് എന്ത് ചെയ്യും. അനുഭവിക്കുക..
@thankants
@thankants 3 күн бұрын
Big Salute Bro ❤ നിങ്ങൾ ആരാണെന്നോ എവിടെ നിന്നാണെന്നോ എനിക്ക് അറിയില്ല. പക്ഷെ പറഞ്ഞത് ഇവിടെയുള്ള ഓരോ മലയാളിയും പാർട്ടിക്കാരും ചിന്തിക്കേണ്ടതാണ്. നമ്മൾ ഏറെ വൈകിയിരിക്കുന്നു❤️
@sasidharankalayhil4009
@sasidharankalayhil4009 Жыл бұрын
U R V correct, ഇന്ന് കേരളം പ്രവാസികളായ നാട്ടുകാരെ പോലും ചൂഷണം ചെയ്യുന്ന നടന് ഇന്ന് നമ്മുടെ നാട്, kerala ജെൻസ്സംഖ്യയുടെ 28% പ്രവാസികൾ ആണ്, അവരുടെ വരുമാനത്തിലാണ് 30% ജെനങ്ങൾ കേരളത്തിൽ ജീവിക്കുന്നത്, ബാക്കി 42% ജനതയെ ഊട്ടി പിഴിയുന്ന ഭരണമാണ് നാം കാണുന്ന kerala ഗവണ്മെന്റ്. താങ്കൾ പറഞ്ഞ സർവകാര്യങ്ങളും വളരെ ശരിയാണ്.. ഇങ്ങനെ ഒരു പ്രസ്താവന ചെയുവാൻ പ്രേരിപ്പിച്ചത്, കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ ക്കാരെ ഒഴിച്ചുള്ള കഷ്ടപ്പെടുന്ന ജനങ്ങളുടെ നല്ല മസ്നസ്സിന്റെയും പ്രാർഥനയുടെയും പ്രത്യക്ഷമായ പ്രതിഭലനമാണ്... Thank you dear brother.. Keep it up...
@dakiniponnus9486
@dakiniponnus9486 Жыл бұрын
ഞാൻ മലയാളി എന്ന് നന്നമിലത്തെ പറഞ്ഞു നടക്കുനെ ഓരോ മലയാലും e സത്യങ്ങൾ അരയണം......
@krishnanv8398
@krishnanv8398 Жыл бұрын
ഇവിടെ വികസനം സ്വന്തം കുടുംബത്തിനും പാർട്ടി അനുയായികൾക്കും.
@josephnp320
@josephnp320 Жыл бұрын
Very good Super super
@sujakumaris4809
@sujakumaris4809 Жыл бұрын
നമോവാകം. അങ്ങ് ഈ പറഞ്ഞ കാര്യങ്ങൾ 100 % കറക്റ്റ് ആണ്. ഞാൻ കോളേജിലെ ഹിന്ദി അദ്ധ്യാപികയാണ്. ഈ കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഒരാളാണ് ഞാൻ. നെറികെട്ട രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭാവിയായിരുന്നു. പക്ഷെ ഹിന്ദി അദ്ധ്യാപികയായതു കൊണ്ടും, , ദേശസ്നേഹം ചെറുപ്പം മുതൽ ഉള്ളതു കൊണ്ടും, അമ്മാവന്മാർ ശാഖയിൽ പോയി കണ്ടിട്ടുള്ളതുകൊണ്ടും .. നട്ടെല്ലുള്ള ആണൊരുത്തൻ ഭാരതദേശം ഭരിക്കുന്നതു കൊണ്ടും, ചെറുപ്പത്തിൽ സുഭാഷ് ചന്ദ്രബോസ്സിനെക്കുറിച്ച് വായിച്ചതു കൊണ്ടും ഞാൻ ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിച്ചു. പക്ഷെ കമ്മിക്കൂട്ടങ്ങൾ കാശ് കൊടുത്ത് വോട്ട് പിടിച്ചടുത്തു ' ദേശത്തിനോടും, നാടിനോടും കൂറുള്ളവരെയൊന്നും ആർക്കും വേണ്ട. കാരണം നാടു നന്നാകുമല്ലോ. അങ്ങനെ വരാൻ പാടില്ല.കാരണം ആൾക്കാർക്കു വിവരം വെയ്ക്കും. അതു പാടില്ല. എങ്കിലല്ലെ ആൾക്കാരെ പറ്റിച്ച് ജീവിക്കാൻ പറ്റൂ..... നമിച്ചു പ്രബുദ്ധ കേരളമേ...... എന്തുകൊണ്ടും കേന്ദ്ര ഭരണപ്രദേശമാക്കുന്നതാണ് നല്ലത്. വികസന പ്രവർത്തനങ്ങൾ ഉണ്ടാകും , വിലയും, അഴിമതിയും കുറയുമല്ലോ.
@vipinviswanathan2833
@vipinviswanathan2833 Жыл бұрын
True 100% correct what brother has said. Appreciated. We are Malayalee we are one of the beggist fools.
@cherangaldas3083
@cherangaldas3083 Жыл бұрын
നമ്മൾ..എത്രവ്യവസായങ്ങൾപൂട്ടിച്ചു...ഇവിടെയെത്രരാഷ്ട്രീയപാർട്ടികൾപെറ്റുപെരുകി.നേതാക്കന്മരുടെയെണ്ണംകൂടിയീല്ലേ...?
@medoxygens442
@medoxygens442 Жыл бұрын
ദൈവത്തിന്റെ സ്വന്തം നാടും ചെകുത്താന്റെ മക്കളും
@raveendranc.s3529
@raveendranc.s3529 Жыл бұрын
ജനങ്ങളുടെ നികുതി പണം കൊളളയടിക്കുന്നു ഇനിയും സഹിക്കുന്ന ജനങ്ങൾ ചിന്തിച്ചു തീരുമാനിക്കൂ ഇടതു-വലതു രാഷ്ട്രീയം കൊളളയടിക്കുന്നു. പിണറായി തലവൻ വലിച്ചു കീറി പുറത്താക്കൂ ✊✊✊
@master3kings194
@master3kings194 Жыл бұрын
🙏🙏🙏🙏👌👌👌
@usera9594
@usera9594 Жыл бұрын
നമ്മടെ മന്ത്രിക്ക് വാടകക്കാർക്ക് റേഷൻ കാട് ഉണ്ടാക്കാൻ പറ്റി ഇല്ല കേരളത്തിൽ
@ramanisuresh4737
@ramanisuresh4737 Жыл бұрын
തമിഴ് നാട്ട് കാർ ക്കു വീ വരo ഉണ്ട് അല്ലാതെ കോരള കാർക്ക് രാഷ്ട്രീം മതി രാഷ്ട്ര o വേണ്ടാ
@shajilal9580
@shajilal9580 Жыл бұрын
എല്ലാം കൊള്ളാം പക്ഷേ വെറുതെ കൊടുക്കുന്ന എന്തും മനുഷ്യനെ മടിയനാക്കും. വെറുതെ കിട്ടിയാൽ ആരെങ്കിലും ജോലി ചെയ്യുമോ ഓരോരുത്തർക്കും അവരുട ജോലി പരിചയമനുസരിച്ചും ആരോഗ്യ സ്ഥിതിയനുസരിച്ചും തൊഴിൽ മേഖലകൾ സൃഷ്ട്ടിക്കുന്നതാണ് ഒരു ഭരണകൂടത്തിന്റ കഴിവ്. ഇതിൽ പലതും നല്ല കാര്യങ്ങളാണ്. പക്ഷേ പലതും. ഭരിക്കുന്ന പാർട്ടിയുടെ നിലനിൽപ്പിനും അതിലുടെ മനുഷ്യനെ മടിയനാക്കുന്ന ഒരുപാട് കാര്യങ്ങളുമുണ്ട്. അത് അത്ര നല്ലതായി തോന്നുന്നില്ല.
@creatermyphone3377
@creatermyphone3377 Жыл бұрын
Bro aranu bro ni 👌👌🙏ഒന്ന് തൊഴാൻ തോന്നുവാ നിങ്ങളൊക്കെ ആവണം നമ്മുടെ മുക്യനാവാൻ
@brc8659
@brc8659 Ай бұрын
നാടിനോടും ജനങ്ങളോടും അൽപ്പമെങ്കിലും കൂറും സ്നേഹവും അറിവും വിവരവും ഉള്ളവരെ വേണം വോട്ട് ചെയ്ത് വിജയിപ്പിക്കാന്‍🫠
@monsonmathew2065
@monsonmathew2065 Жыл бұрын
സൂപ്പർ ❤️🙏🙏🙏
@jjwoodworkandinteriors9873
@jjwoodworkandinteriors9873 Ай бұрын
ഈ പറഞ്ഞ വ്യക്തി ആരായിരുന്നാലും ഒരു ബിഗ് സല്യൂട്ട്
@harikkirann
@harikkirann Жыл бұрын
Living in kerala is expensive
@mahadevan1979
@mahadevan1979 Ай бұрын
ഞാൻ ഇപ്പൊ തമിഴ്നാട്ടിൽ..വന്നിട്ട് ഒരു മാസം...ഇദ്ദേഹത്തിന്റെ വോയിസ് ഇപ്പൊ കേൾക്കുന്നു രണ്ട് ആഴചയ്ക്കു മുൻപ് ഇതുപോലെ ഞാനും എന്റെ സുഹൃത്തും പറഞ്ഞ അതേ അഭിപ്രായം... സത്യത്തിൽ ഇവിടുത്തെ ഓരോ ജീവിതം, സർക്കാര് ജനങ്ങൾക്കു വേണ്ടി ചെയ്യുന്നതും ഈ സംസ്ഥാനത്തിന് വേണ്ടി ചെയ്യുന്നതും കണ്ടും കേട്ടും നമ്മുടെ കേരളത്തിനെ കുറിച്ചോർത്തു പോയി നാണക്കേട്... വെറുത്തുപോയി കേരളം നശിച്ചു വെണ്ണീർ ആക്കി
@HH-ws3un
@HH-ws3un Жыл бұрын
അതെ ഞാനും ഇത് ആലോചിച്ചു തമിഴ് നാട്ടിൽ BJP ഇല്ല. ഇവിടെയും ഇല്ല.എന്നിട്ടും കേരളം എന്താ ഇങ്ങനെ?😂
@janardhananthesame6342
@janardhananthesame6342 Жыл бұрын
Keralathe nannayi manasilakkiya nammude suhruthinu oru big salute !!!
@bindhukrishna6240
@bindhukrishna6240 Жыл бұрын
കേരളത്തിലെ മദ്യം നിലർത്തിയാലേ മതി എല്ലാം ശരിയാകും
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 51 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 97 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 45 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 51 МЛН