ക്ഷേത്രങ്ങളിലേക്ക് വളരെ ചിലവ് ചുരുക്കി കൊണ്ട് എങ്ങനെ ട്രെയിൻ മാർഗം പോയി വരാൻ സാധിക്കും എന്നതിനെ പറ്റി ഉള്ള വീഡിയോ ചെയുന്ന ഒരു ചെറിയ ചാനൽ ആണ് എന്റേത്. ഒരുപാട് ഭക്തരിലേക്ക് അത് എത്തിക്കാൻ ഉള്ള ശ്രെമത്തിലാണ് ആണ്. അതിനുള്ള ഭാഗ്യം ഭഗവാൻ എനിക്ക് തന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.നിങ്ങൾക്ക് ട്രെയിനിൽ പോകാൻ ആഗ്രഹിക്കുന്ന ക്ഷേത്രങ്ങളുടെ പേര് ദയവായി കമ്മന്റ് ചെയ്യു. ശ്രദ്ധിക്കുക, നമ്മുടെ ചാനൽ നോക്കിയിട്ട് വേണം നിങ്ങൾ ക്ഷേത്രങ്ങളുടെ പേര് പറയാൻ. കാരണം നമ്മൾ കുറച്ച് വീഡിയോസ് ഒക്കെ ചെയ്തിട്ടുണ്ട് ക്ഷേത്രങ്ങളിൽ ട്രെയിൻ മാർഗം പോയി വരാൻ സാധിക്കുന്നതിനെ പറ്റി. നന്ദി
@rishabhmahaur83521 күн бұрын
Nice video❤❤❤❤❤
@MalayaliTrainVlogger33321 күн бұрын
🩷🩷
@nirmalk342326 күн бұрын
Fantastic video brother 👏
@MalayaliTrainVlogger33326 күн бұрын
🩷🩷
@athyarjun217526 күн бұрын
Nammude swantham kollam😍
@MalayaliTrainVlogger33325 күн бұрын
🩷🩷
@appu45editz9226 күн бұрын
❤❤
@MalayaliTrainVlogger33326 күн бұрын
🩷🩷
@vishnuakhil241725 күн бұрын
❣️❣️❣️❤❤❤
@MalayaliTrainVlogger33325 күн бұрын
🩷🩷
@dominicfeddric26 күн бұрын
ഞാൻ ഈ ക്ഷേത്രത്തിൽ പോയിട്ടുണ്ട് വിളിച്ചാൽ വിളികേൾക്കുന്ന ക്ഷേത്രമാണ് ❤❤
@MalayaliTrainVlogger33326 күн бұрын
🩷🩷
@luckyrocks184122 күн бұрын
കൊല്ലം, ചിറ്റുമല, ശ്രീ ദുർഗ ദേവി ക്ഷേത്രത്തെക്കുറിച്ചു ഒരു വ്ലോഗ് ചെയ്യാമോ.
@MalayaliTrainVlogger33322 күн бұрын
@@luckyrocks1841 ചെയ്യാം
@anilcherthala882426 күн бұрын
കൊല്ലത്ത് നിന്നും ബസ്സ് കയറുമ്പോൾ കളക്ടറേറ്റ് സ്റ്റോപ്പിൽ ഇറങ്ങിയാൽ മതി. Land Mark ഗൗരി ശങ്കർ എന്ന പേരിൽ ഒരു റെസ്റ്റോറന്റ് ഉണ്ട്. അതിന്റെ തൊട്ടു അടുത്ത് ആണ് ആനന്ദവല്ലീശ്വരം ക്ഷേത്രം.