അമ്മേ പരിശുദ്ധ അമ്മേ എന്റെ തൈറോയ്ഡ് കാൻസർ എനിക്ക് മാറ്റി തരേണമേ 🙏🏻🙏🏻10 വർഷം ആയി ഈ അസുഖം ആയി നടക്കുന്നത്. എനിക്ക് ഇനി എങ്കിലും എന്റെ ഭർത്താവും മക്കളും ആയി സമാധാനം ആയി ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@JayaKumari-o1w13 күн бұрын
മാതാവേ ഇവരുടെ അസുഖം പൂർണമായും മാറ്റി കൊടുക്കണേ മാതാവേ ഇവരെ കുടുംബത്തിൽ അമ്മ ഇടപെടണം മാതാവേ😊
അമ്മേ പരിശുദ്ധ അമ്മേ എനിക്കും മൂക്കിൽ ഈതുപോലെ ദശ വളരുവാണ് ഓപ്പറേഷൻ പറഞ്ഞതാണ് ഓപ്പറേഷൻ എനിക്കും പേടിയാണ് അമ്മേ എന്റെ മൂക്കിലെ ദശ വളർച്ച മാറ്റി തരേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് ലുക്കാ 118: 27
@baijumo779313 күн бұрын
അമ്മേ 🙏ഈ സാക്ഷ്യം കേട്ടപ്പോൾ സങ്കടം വന്നു ഈ മോളെ അനുഗ്രഹിച്ചതിന് നന്ദി മാതാവേ 🙏🙏🙏
@lintoncl898913 күн бұрын
അമ്മേ കൃപാസനം അമ്മേ മാതാവേ എന്റെ കണ്ണിന്റെ അസുഖം പൂർണമായി മാറ്റി നല്ല കാഴ്ചശക്തി നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏
അമ്മ മാതാവേ നാളെയാണ് എനിക്ക് ഇന്റർവ്യൂ... അമ്മ കൂടെ വരണം... എനിക്ക് ഈ ജോലി വേണം.... അമ്മ കൂടെ വന്നാലേ enik സാധിക്കത്തോളൂ... കരയാൻ ഇനി വയ്യ... അമ്മ തന്ന അവസരം ആണ്... അനുഗ്രഹിക്കേണമേ
@SudarmaShivashankar13 күн бұрын
അമ്മ മാതാവേ പാപിയായ എന്നെ അമ്മയുടെ മകളായി സ്വീകരിക്കേണമേ❤❤❤❤
@BabyPulikkal13 күн бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@dishadinesh930613 күн бұрын
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
@3Jcreation58213 күн бұрын
അമ്മേ 10th ൽ exam എഴുതാൻ തയ്യാറെടുക്കുന്ന എന്റെ മകന് എല്ലാ വിഷയത്തിലും Full A+ നൽകി അനുഗ്രഹിക്കണമേ. അമ്മേ അവന് പഠിക്കുന്ന കാര്യങ്ങൾ മറക്കാതെ എഴുതാൻ സഞ്ചാരി മാതാവേ അവന്റെ കൂടെ തന്നെ ഉണ്ടാവണമേ 🙏🙏🙏
@pushpamjose981513 күн бұрын
അമ്മേമാതാവേ എന്റെ വലത് കണ്ണിന്റെ നേർവ്, ബ്ലീഡ് വഴി മൂടൽ മാറ്റി കണ്ണിന്റെ കാഴ്ചശക്തി തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു, മാധ്യസ്ഥം വഹിക്കണമേ കൃപാസനം അമ്മേമാതാവേ 🙏🙏🙏
@Jennivlogs-ro9gk10 күн бұрын
Amen
@mayasatheesh56310 күн бұрын
എന്റെ അമ്മേ
@jisnavb535113 күн бұрын
അമ്മെ മാതാവേ ഈ മക്കൾക്ക് നല്കിയ അനുഗ്രഹത്തിന് അമ്മേ നന്ദി❤❤❤
@josephpanakal992013 күн бұрын
💓🙏പരിശുദ്ധ മറിയമേ അങ്ങയുടെ സന്നിധിയിൽ വരുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏💓പ്രത്യക്ഷീകരണത്തിന് സാക്ഷികൾ ആക്കണമേ 🙏💓
@alicebinu629013 күн бұрын
അമ്മേ എന്റെ മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ അമ്മേ എന്റ് ബിനു വി നെറ്റ് രോഗം മാറ്റി തരേണമേ അമ്മേ എന്റ് kudubathile രോഗം മാറ്റി തരേണമേ നല്ല
@aswathyvr466513 күн бұрын
അമ്മോ brest scaning യാതൊരു കുഴപ്പം കാണാരുത് അമ്മോ എനിക്ക് പേടിയാകുന്ന എനിക്ക് ആരുമില്ല എന്റെ അമ്മ കൂടെ വേണം❤
@SUMITHAS-y4h13 күн бұрын
അമ്മേ എന്റെ ബ്രസ്റ്റിന്റെ വേദന ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ Dr.നെ കണ്ട് Testകൾ ചെയ്ത കാണിക്കുമ്പോൾ അതിൽ കട്ടിയോ, മുഴയോ , സിസ്റ്റുകളോ, ഒരു മാരകമായ രോഗവും ഇല്ലെന്ന് പറയണമെ
@ranjuolivia629813 күн бұрын
അമ്മേ കൂടെ ഉണ്ടാകണമേ 🙏🙏🙏ഈ സഹോദരിയെ അനുഗ്രഹിക്കണമേ 🙏🙏🙏
@ValsalaSarassan13 күн бұрын
മനുഷ്യന് സാധിക്കാത്തത് അമ്മ മാതാവേ സാധിച്ചു തരും ആമേൻ
@RajalekshmiPrakash-d1l13 күн бұрын
Amma koode und athodoppam njagalude prarthanayum ond ❤🩵
@Bincy-n3113 күн бұрын
Praying
@SheelaVarghese-wo1we13 күн бұрын
അമ്മ മോനെ നഴ്സിംഗ് പരീക്ഷ വിജയം നൽകി അനുഗ്രഹിക്കണമേ
@JOICYJOY-p5r13 күн бұрын
അമ്മേ മാതാവേ കൃപാസന മാതാവേ എന്റെ വലത് കയ്യിലെ ചൂണ്ടു വിരലിലെ നഖത്തിൽ ഉള്ള ഫംഗസ് അണു ബാധ മാറ്റി തരണമേ 🙏🏻
@rushinmk552613 күн бұрын
ഇത്ര നല്ല ദൈവത്തോട് ഞാൻ എന്ത് ചെയ്തു നന്ദി ചൊല്ലീടും എൻെറ കൊച്ചു ജീവിതത്തെ ഞാൻ നിന്റെ മുൻപിൽ കാഴ്ച ഏകീടാം ❤
@evelincelin979113 күн бұрын
💗✝️💗ഞങ്ങളേയും ഞങ്ങളുടെ കുടുംബങ്ങളെയും അമ്മയുടെ പ്രേതിക്ഷീകരണസാക്ഷിയാക്കി ഉയർത്തിയതിൽ നന്ദി എൻ്റെ ഈശോ അപ്പാ.....ഞങ്ങളുടെ കൃപാമേരിയഅമ്മേ ......ഞങ്ങളുടെ വിശുദ്ധ യൗസേപ്പ് അപ്പച്ചാ....ആമേൻ.... ആവേ മരിയ TOTUS TUUS 🌼🕊️✝️💗💌
@sinyshaju731113 күн бұрын
അമ്മേ എന്റെ നിന്റെം ഭർത്താവിന്റെയും അടിനോയ്ഡ് പ്രോബ്ലം മാറ്റിതരണേ തുമ്മൽ പൂർണമായി മാറ്റിതരണേ
@sojanmk78513 күн бұрын
എന്റെ കൃപാസനമാതാവേ ഷോൺ ന്റെ മൂക്കിന്റെ ദശ സുഖപ്പെടുത്തണമേ ഓപ്പറേഷൻ ചെയ്യാൻ ഇടവരത്തല്ലേ സഞ്ചാരിമാതാവേ സഹായിക്കണേ
@ambilybenny126513 күн бұрын
അമ്മേ മാതാവേ കൃപാസനം അമ്മേ
@aryas476312 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@jayapaul591413 күн бұрын
എൻ്റെ എല്ലാ വിഷമതകളും , അസുഖങ്ങളും മാറ്റി തരണമേ അമ്മേ🙏🙏🙏
@GreeshmaRajappan13 күн бұрын
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായും അപ്രത്യക്ഷമാക്കി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ അമ്മയുടെ തിരുസന്നിധിയിൽ നിന്ന് സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ 🙏🕯️🌹. അമ്മയുടെ തലച്ചോറിനെ വീട്ടിമുറിക്കാൻ amma അനുവദിക്കല്ലേ 🙏🌹🕯️.
@elsammakuriakose999013 күн бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ കാലിനു വേദന മാറ്റിത്തരണമെന്ന് അപേക്ഷിക്കുന്നു🙏🙏 അലർജിയവും പൂർണമായി മാറ്റിത്തരണമെന്ന് അപേക്ഷിക്കുന്നു🙏🙏🌹
@SajanDaniel13 күн бұрын
പരിശുദ്ധ അമ്മേ മാതാവേ... എന്റെ മോളുടെ അസുഖം മാറ്റിയതിനും കടബാധ്യത മാറ്റിതന്നതിനും മാതാവിനെ നന്ദിയോടെ സ്മരിക്കുന്നു. ഒപ്പം കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@rejimohan763413 күн бұрын
അമ്മ മാതാവേ അമ്മയുടെ അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ ഈശോയെ
അമ്മേ എന്റെ മാതാവേ 🥹എന്റെ യേശുപ്പാ അനുഗ്രഹിക്കണ്ണമെ അമ്മേ എന്റെ യേശുവേ 🙏എന്റെ യേശുപ്പാ അമ്മേ എന്റെ മാതാവേ ഞങ്ങൾ മൂന്നുപേരും ആന്ധ്രയിൽ കോളേജിൽ എത്തി അമ്മേ എന്റെ യേശുവേ 🙏❤️എന്റെ യേശുപ്പ അമ്മേ എന്റെ മാതാവേ 🥹എന്റെ വീട്ടിലെ കടങ്ങളും വിഷമങ്ങളും കൂടുവാ അമ്മേ എന്റെ യേശുവേ 🥹എന്റെ രണ്ടു ചേട്ടൻമാർക്കും ഒരു നല്ല ജോലിക്കു വിളിക്കണേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹എന്റെ യേശുപ്പാ അമ്മേ മാതാവേ 🥹എന്റെ വല്യേട്ടൻ ക്രെഡിറ്റ് പായ്‌സ അടക്കാൻ ഉള്ളത് കേറി കേറി വരുവാ അമ്മേ യേശുവേ അത് അടച്ചു തീരുന്നതും വരെയും അടക്കണം അമ്മേ എന്റെ യേശുവേ 🥹എന്റെ യേശുപ്പാ അമ്മേ എന്റെ മാതാവേ വണ്ടി കുലിക്കു പോലും എടുക്കാൻ കൈയിൽ ഇല്ല അമ്മേ എന്റെ യേശുവേ എന്റെ ചേട്ടന്മാർക്കുo ഞങ്ങളുടെ വീട്ടിലും 🥹🥹എന്റെ യേശുപ്പാ അമ്മേ മാതാവേ എന്റെ യേശുവേ 🥹എന്റെ കുഞ്ഞേട്ടനും ഒരു നല്ല ജോലി ഇല്ല അമ്മേ എന്റെ യേശുവേ 🥹🥹ഏത് ജോലി കിട്ടിയാലും പോകാൻ ഉള്ള മനസു കാണിക്കുന്നില അമ്മേ എന്റെ യേശുവേ 🥹🥹എന്റെ യേശുപ്പാ അമ്മേ എന്റെ മാതാവേ 🥹🥹എന്റെ യേശുപ്പാ അമ്മേ എന്റെ മാതാവേ 🥹🥹എന്റെ രണ്ടു ചേട്ടന്മാരെയും ഉൾപ്പെടെ എല്ലാവരെയും അനുഗ്രഹിക്കണ്ണമെ അമ്മേ എന്റെ യേശുവേ 🥹🥹എന്റെ യേശുപ്പാ അമ്മേ എന്റെ മാതാവേ ഞാൻ ഇപ്പോൾ 3rd sem Bsc Nursing ആണ് അമ്മേ എന്റെ യേശുവേ ആയിരിക്കുന്നത്തു എന്റെ യേശുപ്പാ അമ്മേ എന്റെ മാതാവേ 🥹🥹🙏🙏
@anuantony326413 күн бұрын
അമ്മേ ഇന്ന് എന്റെ പ്രാക്ടിക്കൽ എക്സാം നന്നായി എഴുതാൻ കഴിഞ്ഞതിനു നന്ദി, വളരെ ലേറ്റ് ആയി ട്ടാണ് ഞാനും എൻറെ ഫ്രണ്ട്സും താമസിച്ചു എന്നാലും അമ്മ ഞങ്ങളെ സഹായിച്ചു ആമ്മേൻ
@muraleedharannair905613 күн бұрын
AMEN AMEN AMEN 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@kunjumolkoshy20912 күн бұрын
അമ്മേ എന്റെ ആവശ്യം അറിയുന്നല്ലോ സഹായിക്കണേ 🙏🏻🙏🏻യേശുവേ നന്ദി 🙏🏻🙏🏻
@goguljijgoguljiji13 күн бұрын
Amme yathoru treatmentkalum illathe ente kunjinte thalele muzha purnamaum Matti tharane aamen enneum ammaude prethishikaranathinte sakshi akki mattaname amen
@ponnuskrishna13 күн бұрын
പരിശുദ്ധ അമ്മേ ഇന്ന് ഞങ്ങൾക്ക് നൽകിയ വലിയ അനുഗ്രഹത്തിന് നന്ദി പറയുന്നു അമ്മയുടെ ഉടമ്പടി ധ്യാനസമയത് എന്റെ husband ന്റെ surgery നടത്തി ഞങ്ങളെ അനുഗ്രഹിച്ച അമ്മക്കും തിരുക്കുമാരനും ഒരായിരം നന്ദി
@malayalammoviesongmalayala863213 күн бұрын
അമ്മേ മാതാവേ ഈശോയുടെ അമ്മേ എന്റെ അമ്മയുടെ തലകറക്കം തലകനം വെപ്രാളം എല്ലാം മാറ്റി കൊടുക്കണം മാരകമായ രോഗം ഒന്നും കാണരുത് എന്റെ അമ്മായിക്ക് മരണത്തിൽ നിക്ക് പോക്ക് കൊടുത്തു 4 തലമുറ കാണുവാനുള്ള കൃപ കൊടുക്കാൻ അമ്മ ഈശോയോട് മദ്യസ്ഥ അപേക്ഷിക്കണം ആമേൻ
@rejisavio559613 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻
@lalykuruvilla144013 күн бұрын
Ente Amme Ente Aasrayam 🙏🙏🙏
@aswathyjayachandran9406 күн бұрын
എന്റെ പരിശുദ്ധാമ്മേ ഈ സഹോദരിയുടെ ജീവിതത്തിൽ ഇടപെട്ടതുപോലെ ഞങ്ങളുടെ ജീവിതത്തിലും ഇടപെടേണമേ ❤
@AnuAnyt10 күн бұрын
Amma mathava orupade nany Amma snemolke oru kuzhapamlla Ane aringathiine
@anuprasad39097 күн бұрын
അമ്മ മാതാവേ കാത്തുകൊള്ളണമേ exam പാസ്സ് ആക്കി തരേണമേ വിസ ചേഞ്ച് ആവേണമേ എന്നെയും എന്റെ കുടുംബത്തിനെയും എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🏻
@malayalammoviesongmalayala863213 күн бұрын
അമ്മേ മാതാവേ ഈശോയുടെ അമ്മേ ഞാൻ വിൽക്കാൻ ഇട്ടിരിക്കുന്ന വസ്തു സെന്റ് 30ഇട്ട് ഈ മാസം വിറ്റ് കൃപാസനത്തിൽ വന്നു ഉടമ്പടി പുതുക്കി അമ്മയുടെ പ്രക്ഷിതയാക്കി മാറ്റണം ആമേൻ 🙏
അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കണേ, മനുന് ജോലിയിൽ ട്രാൻസ്ഫർ ദുബായിലേക് കൊടുക്കണേ, അനുമോൻ 10 th പരിഷക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ, ഏപ്രിലിൽ നാട്ടിൽ വരുവാൻ അനുഗ്രഹിക്കണേ.. അമ്മേ ഞങളുടെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏🏽
@ShymolAnniMathew-ws9ud13 күн бұрын
അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടാകണമേ എപ്പഴും അമ്മകൂടെയുണ്ടാന്ന് ഉള്ള അനുഭവം tharname
@aparnaanitha13713 күн бұрын
Amma mathave enne prathishekaranathithe sakshi akkane 🙏🙏🙏🙏🙏🙏🙏🙏❤❤❤❤ amma mathave enne ellla subject university exam passakkane mathave 🙏❤️🙏❤️
@ROMEOJAMES-zq8uo13 күн бұрын
അമ്മമാതാവേ, മക്കളില്ലാത്ത ദമ്പതികളെ കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ.
@alphonsashaji50412 күн бұрын
സഞ്ചാരി മാതാവേ അലീന മോളുടെ മൂക്കിൽ നിന്നും വായിൽ നിന്നും ബ്ലഡ് വരുന്നത് സമർപ്പിക്കുന്നു 🙏🏻കനിവുണ്ടാകണമേ 🙏🏻
@ArunKannan-vm3ow13 күн бұрын
അമ്മേ എന്റെ കണ്ണുകളിലെ അലർജി രോഗം ചൊറിച്ചിൽ മാറ്റി നല്ല ഉറക്കം തന്നു അനുഗ്രഹിക്കണം ആമേൻ അനിത 🙏🏻🙏🏻🙏🏻🙏🏻♥️
@Remya72012 күн бұрын
എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിയേശു നാമത്തിൽ എന്നെ ഉയർത്തണമേ.
@shibumathew195413 күн бұрын
അമ്മേ എന്റെ മനസിന്റെ അസ്വസ്ഥത മാറ്റി തരണമേ
@MiniRavikumar-m5c12 күн бұрын
Amma mathava anugrahikknaamma
@jobyjohny326710 күн бұрын
Amen
@justinrajg46023 күн бұрын
Praise the lorf
@thanks363911 күн бұрын
അമ്മേ രോഗി ആയ എന്നെയും എല്ലാ രോഗികളെയും കാത്തോളണേ ❤️🙏🏻🥹അമ്മേ
@maryjose340913 күн бұрын
, മാതാവേ🙏🙏🙏🙏
@daisythomas732913 күн бұрын
Amma mathave koode oondayirikename Ella rogikaleyum sukapeduthaname innate divasa the anugrahikane njangale yum ithupole amma yude sannidhiyil vann sashyam parayan vegathil anuvadhikename
@aswathyjayakrishnan659313 күн бұрын
അമ്മേ റോയിച്ചേട്ടയുടെ അസുഖം മാറ്റി കൊടുത്ത് അനുഗ്രഹിക്കണെ. 🙏🙏🙏🙏🙏
@TintumathewTintumathew13 күн бұрын
Amme എന്റെ കൃപാസന മാതാവേ കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും സംരക്ഷണം നൽകി അനുഗ്രഹിക്കണമേ അമ്മേ
🙏🏻അമ്മേ എന്റെ ചേട്ടന് പഠിക്കാനുള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🏻
@ponnuskrishna13 күн бұрын
ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് വേണ്ടി അമ്മ ഈ surgery ക്രമീകരിച് അമ്മയുടെയും തിരുക്കുമാരന്റെയും സാന്നിധ്യം വെളിപ്പെടുത്തിയതിനു നന്ദി പറയുന്നു.യേശുവേ നന്ദി
@sheenathomas144613 күн бұрын
More japamala chelluuuuuuuuu for the blessing
@minijohn734813 күн бұрын
Amme mathave eesoyude samadhanathil jeevikuvan ente kudumbathe alimapeduthaname
@ajithathankachan618012 күн бұрын
Amma mathave great testimony🙏 amma mathave eniku uae school teacher ayitu jolithannu anugrahikkane 🙏
@SibyG-p3e13 күн бұрын
Halleluia yesuve sthothram yesuve aaradhana yesuve mahathwam Ave maria
@AishaUnnikrishnan11 күн бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യുക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏
@sabukuriakose974912 күн бұрын
മാതാവേ എന്റെ മകളുടെ ടിക് ഡിസോർട കണ്ടിഷൻ മാറ്റി തരണമേ. എന്നേയും എന്റെ കുടുംബത്തേയും അമ്മയുടെ പ്രതJക്ഷി കരണത്തിന്റെ നിത്യ 12:16 സാക്ഷിയായി ഉയർത്തണമേ
@sarithasaritha64913 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼
@dewdropsjesty12 күн бұрын
Amma mathave pretheeshkaranthinte sthiram sakshiyayi uyarthaname
@kleena5512 күн бұрын
അമ്മേ മാതാവേ, ഈ മകളുടെ കുടുംബത്തിൽ സംഭവിച്ച എല്ലാ കൃപകൾക്കും, കുഞ്ഞുമോളുടെ രോഗ സൗഖ്യത്തിനും നന്ദി. അമ്മേ, ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ.
എന്റെ അമ്മേ മാതാവേ എന്റെ ഉദരത്തെ തൊട്ടു സൗഖ്യപ്പെടുത്തണേ എന്റെ അമ്മേ ഉദര സംബന്ധമായ രോഗത്താൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകയാണ് എന്റെ അമ്മേ എനിക്ക് സൗഖ്യം തരണേ അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണേ 🙏
@bindud37158 күн бұрын
എന്റെ അമ്മേ വിശുദ്ധിയിൽ ഉടമ്പടിയിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏
@minimudanattu973112 күн бұрын
യീശോയെ കൂടെ ആയിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻😭😭😭🕯️🕯️🕯️
@karthigt-u6d12 күн бұрын
പരിശുദ്ധ അമ്മേ എൻ്റെ വേദനയും നീരും പേടിയും മാറ്റി തരണേ.ആമേൻ
@sreekala903813 күн бұрын
ente Amma Kreupasanam parisutha deivamathave kodanu kodiii Nanni aradhana amen ente eshoye ente deivame kodanu kodiii Nanni aradhana amen Jesus love you Jesus love you Amma ave ave ave Maria 🙏🙏🙏🙏🙏✨😘💙💚❤🌹🌹🌹🌹🌹
@tunder52612 күн бұрын
Amme...10th il exam ezhuthan pokunna ente makanu Full A+ vaangi vijayikkan anugrahavum kripayum undavaname.ente monte koode amma poyi avane kondu Amma ezhuthikkaname amen...🕯️🕯️🕯️🙏