കേരളത്തിലെ യുവാക്കളെ എങ്ങനെ ഇവിടെ പിടിച്ചു നിർത്താം ? How to stop the migration of Youth from Kerala

  Рет қаралды 1,820

AR Ranjith

AR Ranjith

Күн бұрын

Пікірлер: 27
@Xcxc-kf8wl
@Xcxc-kf8wl 3 ай бұрын
സ്‌കൂളിംഗ് വളരെ തോൽവി ആണ്. മാർക്ക് കുറഞ്ഞാൽ മുഴുവൻ ആത്മവമാവിശ്വാസവും ഇല്ലാതാക്കി കളയുന്ന രീതിയാണ് സ്‌കൂളുകളിൽ.
@yourshowtime009
@yourshowtime009 3 ай бұрын
Good video
@timeworld2640
@timeworld2640 3 ай бұрын
യൂറോപ്പിൽ ജനസംഖ്യ അതിവേഗം കുറഞ്ഞുകൊണ്ട് രിക്കുകയാണ്, അടുത്ത 5വർഷം കൊണ്ട് കോടികണക്കിന് പേരയാണ് യൂറോപ്പിന് ആവശ്യം. വ്യവസായം എല്ലാം കുത്തകൾ കയ്യടക്കി. ചെറുകിടക്കാർക്ക് ഒന്നും ഇനി വലിയ സ്പേസ് ഇല്ല. ഇനി ബിസിനസ്സ് തുടങ്ങിയാൽ തന്നെ വിജയ സാധ്യത 100ൽ ഒന്ന് പോലുമില്ല.
@shijuar4960
@shijuar4960 2 ай бұрын
Keralathil job ondelum maniyilla
@kavithaph6908
@kavithaph6908 3 ай бұрын
നന്നായി പറഞ്ഞു...
@craft_house-g1p
@craft_house-g1p 3 ай бұрын
Entina pidich nirtunnath , ullil aanu change sambavikkunnath, atine blok cheytal nammal soyam evidelum blok aakum, bcz ith oru sangalpalokam matranu bro❤❤
@Real_indian24
@Real_indian24 3 ай бұрын
ഇത് കൊണ്ടൊന്നും ഒന്നും നടക്കാൻ പോണില്ല ബായി. ഈ പറഞ്ഞ കാര്യങ്ങളൊന്നും ആരും കേരളത്തിലെന്നല്ല ഇന്ത്യയിൽ തന്നെ അടുത്ത 50 വർഷത്തിനുള്ളിൽ നടക്കുമെന്ന ചിന്ത വേണ്ട. അത്രക്കൊന്നും പുരോഗമനം ഇവിടത്തെ രാഷ്ട്രീയ ബോധത്തിന് വെളിപാടുണ്ടാകില്ല. കേരളത്തെ ഒരു Secandary Home ആയി കണ്ടാൽ മതി. വ്യാപാരവും ബിസിനസ്സും മറ്റു മുതൽമുടക്കുകളുമെല്ലാം തമിഴ്നാട്ടിലോ കർണ്ണാടകയിലോ ഗൾഫിലോ നടത്തി. വർഷത്തിൽ രണ്ടോമൂന്നോ മാസം വെക്കേഷന് വന്ന് താമസിക്കാൻ പറ്റിയ ഒരിടം അതാണ് കേരളം. ഇനി ഭാവിയിൽ അങ്ങനെ തന്നെ. ബിസിനസിലൂടെ വന്നുചേരുന്ന ലാഭത്തിൻ്റെ ഒരു ചെറു വിഹിതം എടുത്ത് കേരളത്തിൽ മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാകാത്ത പ്രളയത്തിൽ മുങ്ങി പോകാത്ത നല്ല കണ്ണായ സ്ഥലം ചോദിക്കുന്ന വില കൊടുത്ത് വാങ്ങി അവിടെ നല്ല വലിയ ഒരു Luxury വിട് പണിത് അതിനെ ഒരു vaccation Home ആക്കി മാറ്റി. ഒരു പണിക്കാരനേ ആഴ്ച്ചയിൽ രണ്ടോമൂന്നോ ദിവസം വന്ന് വിട് വ്രത്തിയാക്കാൻ എൽപ്പിക്കുക. ശേഷം വർഷത്തിൽ മഴസിസൺ സമയത്ത് കുടുംബ സമേതം കേരളത്തിലോട്ട് വെക്കേഷന് വന്ന് ഒന്നു സുഖിക്കുക. അതാണ് പുതുതലമുറ കൺസപ്റ്റ്. അല്ലാതെ ഇവിടെ ഉള്ള രാഷ്ട്രിയക്കാർക്ക് കൈകുലി വാങ്ങാനും ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും ക്രത്യമായി കൊടുക്കാനും. സമരക്കാർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കാനുമുള്ള പോലത്തെ ഒരു തൊഴിൽ / ബിസിനസ് മുതലാളി ആവലല്ല പുതിയ തലമുറയുടെ ആഗ്രഹം. പഴയ തലമുറയിലെ കാർന്നവർമാരുടെ പോലെ കേരള മണ്ണിനോട് വലിയ നൊസ്റ്റാൾജിയ ഒന്നും പുതിയ തലമുറക്കില്ല. പഴയ പോലെ ഇട്ടാവട്ടത്തേ കേരളത്തിൽ തന്നെ ജീവിക്കണമെന്നോ ബിസിനസ് നടത്തണമെന്നോ ഇല്ല. ലോകം മുഴുവൻ അങ്ങ് തുറന്ന് മലർന്ന് കിടക്കുകയാണ് യുവജനങ്ങളുടെ മുൻപിൽ.
@Nnnnnyijhh
@Nnnnnyijhh 3 ай бұрын
Keralam onninum support illatha naadu. Valuthavumbol arkum joli undavilla
@joseabraham2951
@joseabraham2951 3 ай бұрын
കേരളത്തിൽ തായ്‌ലൻഡ്, പട്ടയ മോഡൽ ടൂറിസം ഇനി സാധ്യത ഉള്ള ഒരേ ഒരു ബിസിനസ്‌... ഇവിടുത്തെ കപടന്മാർ അത് സമ്മതിക്കുക ഇല്ല... പുറത്ത് പോയി സാധിക്കുകയും ചെയ്യും.😊😊😊😊
@bhasivelayudan5782
@bhasivelayudan5782 2 ай бұрын
nee.എന്തിനാണ്.കരയുന്നത് ഡാ. മൗരെ.യൂറോപ്യന്മാർ കണ്ടുപിടിച്ചതാണ്.ഓസ്ട്രേലിയ .അതുപോലെ.മലയാളികളും. പോകട്ടെ.poora
@nitin005-s3f
@nitin005-s3f 3 ай бұрын
കേരളം ഒരു രാജ്യം ആയിരുന്നെങ്കിൽ ലോകത്തിലെ ജനസാന്ദ്രത കൂടിയ top 10രാജ്യങ്ങളിൽ ഒന്ന് ആകും അത്രക്ക് ജനസംഖ്യ ഉണ്ട് ഈ ചെറിയ പ്രദേശത്ത് പോകുന്നവർ പോകട്ടെ ഇവിടെ ഉള്ളവർക്ക് അവസരം കിട്ടും അല്ലെങ്കി എല്ലാവരും ഒരു പ്രഷർ കുക്കറിൽ ആയി പോകും (നിങ്ങൾ ഈ വീഡിയോ 20കൊല്ലാം മുൻപ് ചെയ്തിരുന്നെങ്കിൽ അംഗീകരിക്കമായിരുന്നു ഇപ്പൊ ഉള്ള സാഹചര്യത്തിൽ കുറെ പെർ പോകണം എവിടെ നോക്കിയാലും മനുഷ്യർ ഒരു പ്രൈവസി ഇല്ല റോഡിൽ ഇറങ്ങിയാൽ പ്രഷർ ഫുൾ ബ്ലോക്ക് എവിടെ തിരിഞ്ഞാലും തിരക്കും ക്യുവും) ​​ (അന്യ സംസ്ഥാനക്കാർ ഇവിടെ നിൽക്കുന്നത് അവർക്ക് ജോലി ഉള്ളത് കൊണ്ടാണ് അതുപോലെ ഇവിടെ ആരെങ്കിലും സ്ഥിര താമസം അയൽ അവരും മലയാളി avum ഇപ്പൊ ഇവിടെ ഉളളവർ കേരളത്തിൽ നിന്ന് പൊട്ടി വന്നതല്ല പലരും ഈ പറയുന്ന വരുടെ ബന്ധുക്കൾ ആയിരിക്കും dna നോക്കിയാൽ)
@Asmenshvloc
@Asmenshvloc 3 ай бұрын
കേരളത്തിൽ ഉള്ള 50ലക്ഷം ബംഗാളികളും പോകണം അപ്പോൾ നീ ഊബും, ബുദ്ധിയുള്ള യുവാക്കൾ മൊത്തം നാട് വിട്ടാൽ പിന്നെ ബാക്കി ആവുന്നത് നിന്നെ പോലെ കിളവൻമാർ മാത്രം ആവും അവരോകൊണ്ട് സമ്പത് വ്യവസ്ഥക്ക്‌ ഒരു ഗുണം മില്ല അതോടെ സാമ്പത്തിക അടിത്തറ തകരും, പൂരം കൈഞ്ഞ ഉത്സവപറമ്പ് പോലെയാവും നാടും നഗരവും, സ്ഥല വില കുറയുന്നതോട്ക്കുടി ക്രിമിനലുകൾ ആയ ബംഗാൾ ദേശികളും, ആസമികളും ഇവിടെ വിട് വെച്ചങ്ങുകുടും പിന്നെ കുശാൽ 😂😂😂
@nitin005-s3f
@nitin005-s3f 3 ай бұрын
വിദേശത്ത് പോകാനൊന്നും ഇവിടുത്തെ ഭൂരിപക്ഷം യുവാക്കൾക്കും എന്തായാലും പറ്റില്ല കുറച്ച് സാമ്പത്തികം ഉള്ളവരൊക്കെ പോകൂ എന്തായാലും കുറെ പെർ പോയലേ രക്ഷപ്പെടും ഇല്ലെങ്കി എല്ലാവർക്കും തെണ്ടി നടക്കാം nadine കുറ്റം പറഞ്ഞു​@@Asmenshvloc
@timeworld2640
@timeworld2640 3 ай бұрын
യുവാക്കൾ പോയാൽ ബാക്കി ആവുന്നത് തൊഴിൽ ശേഷി ഇല്ലാത്ത വൃദ്ൻമാർ ആയിരിക്കും. അങ്ങനെ സമ്പത്ത്‌ വ്യവസ്ഥയും,സംസ്കാരവും തകരും എന്ന് ചിന്തിക്കാൻ പോലും ബുദ്ധി ഇല്ലല്ലോ തനിക്ക്‌ ഒന്നും . പിന്നെ ഇവിടെ കയ്യടക്കാൻ പോകുന്നതത് അന്യ സംസ്ഥാനക്കാർ ആയിരിക്കും ഇവിടെ എന്ത് നടക്കണം എന്ന് അവർ തീരുമാനിക്കും. മലയാളികൾക്ക്‌ സ്വന്തം നാട് അന്യമാവും..ഇപ്പോൾ ആലുവയിലും, പെരുമ്പവൂരിലും പോയാൽ മനസ്സിൽ ആവും അവരുടെ ഭരണം അത് കേരളം മൊത്തം വ്യാപിക്കും അത്ര തന്നെ
@nitin005-s3f
@nitin005-s3f 3 ай бұрын
​@@timeworld2640അന്യ സംസ്ഥാനക്കാർ വന്നത് ജോലി ചെയ്യാൻ ആണ് ഇവിടെ ജോലി ഉള്ളത് കൊണ്ടാണ് അവർ ഇവിടെ നിൽക്കുന്നത് .ഇവിടുത്തെ ജോലി ഇല്ലാതാവുന്നതോടെ അവരും പോകും പിന്നെ കഴിവ് ഉള്ള സാമ്പത്തികമായി പിന്നോട്ട് നിൽക്കുകയും നല്ല വിദ്യാഭയാസം ഉള്ള ചെറുപ്പക്കാർ ആണ് ഭൂരിപക്ഷം അവർക്ക് മറ്റ് രാജ്യങ്ങളിൽ പോകനൊന്നും സാമ്പത്തികം ഉണ്ടാവില്ല . (അന്യ സംസ്ഥാനക്കാർ ഇവിടെ നിൽക്കുന്നത് അവർക്ക് ജോലി ഉള്ളത് കൊണ്ടാണ് അതുപോലെ ഇവിടെ ആരെങ്കിലും സ്ഥിര താമസം അയൽ അവരും മലയാളി avum ഇപ്പൊ ഇവിടെ ഉളളവർ കേരളത്തിൽ നിന്ന് പൊട്ടി വന്നതല്ല പലരും ഈ പറയുന്ന വരുടെ ബന്ധുക്കൾ ആയിരിക്കും dna നോക്കിയാൽ)
@AhammedaliPm-ui1xp
@AhammedaliPm-ui1xp 3 ай бұрын
വലിയൊരു വിവരക്കേടാണ് നിങ്ങൾ പറയുന്നത്. കേരളത്തിന്റെ ജന സംഖ്യയിൽ 20% വും വൃദ്ധരാണ്. കുട്ടികൾ വളരെ കുറഞ്ഞു വരുന്നു. 2040 ആവുമ്പോഴേക്കും കേരളം വൃദ്ധന്മാരുടെ നാടായി മാറും. ഇപ്പോൾ ജപ്പാൻ നേരിടുന്ന പ്രശ്നം അതാണ്
@jj_Indian
@jj_Indian 3 ай бұрын
Enjoy 😂😂😂
@MuhammadSajid-lw6xt
@MuhammadSajid-lw6xt 3 ай бұрын
രണ്ടര ലക്ഷം പോകുമ്പോൾ ഭാവിയിൽ അവർ വിവഹം ചെയ്ത് രണ്ടര ലക്ഷം ഇണകളയും കൊണ്ടുപോവും അപ്പോൾ ഒരു വർഷം 5ലക്ഷം 😂😂😂
@Antonyspinner
@Antonyspinner 3 ай бұрын
5 laksam onnum aavilla
@sreejithshankark2012
@sreejithshankark2012 3 ай бұрын
അവർ യൂറോപ്പ് അമേരിക്കയിൽ പോയി ഓരോന്ന് പഠിച്ച ശേഷം അവർ ഇവിടെ വന്നു സംരഭങ്ങൾ തുടങ്ങും.. അങ്ങനെ കേരളം വളരും 🙂
@prajeeshkanakovil7525
@prajeeshkanakovil7525 3 ай бұрын
അവിടെ പോയി പഠിച്ചാൽ വിവരം വരും.... വിവരം വന്നാൽ അവരൊന്നും ഒരിക്കലും കേരളത്തിൽ വരില്ല
@sreejithshankark2012
@sreejithshankark2012 3 ай бұрын
@@prajeeshkanakovil7525 NO 1 കേരളത്തിൽ വിവരം ഇല്ലെന്ന് ആണോ പറഞ്ഞു വരുന്നത് 😢
@tomshaji
@tomshaji 3 ай бұрын
America poyavar orikalum evde verila
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Это было очень близко...
00:10
Аришнев
Рет қаралды 1,3 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН