കേരളത്തിന്റെ ജനനായകന് വിട | Oommen Chandy passes away

  Рет қаралды 100,839

24 News

24 News

Күн бұрын

കേരളത്തിന്റെ ജനനായകന് വിട | Oommen Chandy passes away
#oommenchandy #udf #congress

Пікірлер: 190
@shameelmohamed8314
@shameelmohamed8314 Жыл бұрын
ഞാൻ അറിഞ്ഞതിലും കണ്ടതിലും ഏറ്റവും മികച്ച രാഷ്ട്രീയ നേതാവ്.
@sree8603
@sree8603 Жыл бұрын
സ്റ്റാലിനും ഹിറ്റ്‌ലറിനും പഠിക്കുനവരുടെ നാട്ടിൽ ഒരു സമ്യനായ ഈ മനുഷ്യൻ നമ്മെ ധാർഷ്ട്യം ഇല്ലാതെ വെറുപ്പ് കാട്ടാതെ നയിച്ചു. പ്രണാമം മനുഷ്യ പറ്റ് ഉള്ള നേതാവിന്.
@ShaahinaBlog
@ShaahinaBlog Жыл бұрын
ഈ കഴിഞ്ഞ ഇടക്ക് സ്റ്റാലിനെ പോലേ നല്ലൊരു മുഖ്യമന്ത്രി ഇല്ല എന്ന് നീ തന്നെ ആണല്ലോ പറഞ്ഞത് മിനിറ്റ് കൊണ്ട് അഭിപ്രായം മാറിയല്ലേ. ഇതാണ് മിത്രങ്ങൾ അല്ലേ 🤣
@ShaahinaBlog
@ShaahinaBlog Жыл бұрын
മരിച്ചാലും മായില്ല ജനഹൃദയങ്ങളിൽ എന്നും ശ്രീ ഉമ്മൻചാണ്ടി സാർ 🌹🌹🌹🌹
@VipeeshPg
@VipeeshPg Жыл бұрын
ദുഷ്ടനെ പനപോലെ ഉയർത്തും. അതിന്റെ പ്രതിഫലം കൂടി അനുഭവിക്കാൻ പാവപെട്ട മലയാളികളും
@bijujayadevan5661
@bijujayadevan5661 Жыл бұрын
❤❤❤💙💙💙💙
@praveenj926
@praveenj926 Жыл бұрын
❤❤
@shafeerkunnathshafeerkunnath
@shafeerkunnathshafeerkunnath Жыл бұрын
❤️❤️❤️
@Riyas-92
@Riyas-92 Жыл бұрын
Athe
@Amalgz6gl
@Amalgz6gl Жыл бұрын
Uffff.. ഹാഷ്മി...ഒന്നും പറയാൻ ഇല്ലാ 💥👍❤️
@CpJose
@CpJose Жыл бұрын
Yes 100%correct
@sanelev491
@sanelev491 6 ай бұрын
ഒരേ ഒരു ഉമ്മൻ ചാണ്ടി ❤❤❤❤.. പ്രീയ നേതാവേ ആയിരം ഉമ്മകൾ.. നേരിൽ കാണാൻ ആഗ്രഹിച്ച ഒരേ ഒരു രാഷ്ട്രീയ നേതാവ്.. പ്രീയപ്പെട്ട കുഞ്ഞൂഞ്ഞേ ❤❤
@arunreghunath6858
@arunreghunath6858 Жыл бұрын
എന്റെ അമ്മയുടെ അമ്മ ഒരു 21 വർഷം മുൻപ് മരിച്ചപ്പോഴാണ് ഞാൻ ഒരാളുടെ മരണത്തിൽ കരഞ്ഞത്... ഇന്ന് ഞാൻ അറിയാതെ കരഞ്ഞുപോകുന്നു വീണ്ടും ഒരു മരണവാർത്ത കേട്ട് ... ഇനിയുള്ള എല്ലാ തലമുറയും അറിയണം... ജനകീയനായ ഒരു അതികയാൻ ജീവിച്ചിരുന്നു എന്ന്...
@apgopalan7097
@apgopalan7097 Жыл бұрын
ഹാസ്മിയുടെ വാക്കുകൾക്കു കാത്തിരിക്കുകയായിരുന്നു
@indiragopinath1325
@indiragopinath1325 Жыл бұрын
Njanum
@ratheeshvenganoor5919
@ratheeshvenganoor5919 Жыл бұрын
ഞാനും
@shellyks1279
@shellyks1279 Жыл бұрын
Njanum uyir
@kajahussain6680
@kajahussain6680 Жыл бұрын
Njanum
@binumakkar6894
@binumakkar6894 Жыл бұрын
Wow.. ഹാഷ്മി sir 'ഞങ്ങൾ ഓരോരുത്തരുടെയും പ്രിയപ്പെട്ട നേതാവിനെ മറ്റുള്ളവരിൽ വ്യത്യസ്ഥനിൽ വ്യത്യസ്തനായ ഉമ്മൻ ചാണ്ടി സാറിനെ കുറിച്ച് പറഞ്ഞത് വളരെ സന്തോഷം തോന്നി. പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികൾ 🌹🌹🤲🤲
@adhuusworld430
@adhuusworld430 Жыл бұрын
കാലമേ പിറക്കുമോ ഇതുപോലൊരു ജന്മം കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ഉമ്മൻചാണ്ടി സാർ 🙏🙏
@ayshaliya7286
@ayshaliya7286 Жыл бұрын
സത്യം 🥺🥺കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി.... നല്ല ഒരു നേതാവ്.. അതിലുപരി നല്ല ഒരു മനുഷ്യൻ 😔😔🙏
@sree8603
@sree8603 Жыл бұрын
അധികാരത്തിൻ്റെ വേലി കേട്ട് കൾക്ക് തടഞ്ഞ് നിർത്താൻ പറ്റാത്ത ജനതിലേക്ക് പടർന്ന ഒരുവൻ. പാവങ്ങളുടെ നേതാവ്.
@sajeenaferozefifafi7998
@sajeenaferozefifafi7998 Жыл бұрын
ഒരു സാധാരണയിൽ സാധാരണക്കാരനായ നേതാവ്.. ജനങ്ങളുടെ മനസ്സിൽ അത്രക്കും ആഴ്ന്നിറങ്ങിയിരിക്കുന്നു.. ഇനി ഇതുപോലൊരു നേതാവ് ഉണ്ടാകുമോ....വിശ്രമമില്ലാതെ താങ്കൾ ജനങ്ങൾക്കു വേണ്ടി ഓടിയതല്ലേ, താങ്കൾ അവിടെ വിശ്രമിക്കുകയാണെന്നു സമാധാനിക്കാം... പ്രണാമം 🙏🏻🙏🏻🙏🏻
@saburaghavan5361
@saburaghavan5361 Жыл бұрын
വിജയത്തിന്റെ വിനയത്തിന്റെ മഹാമേരുവിനു മടക്കം 🙏 RIP 🙏
@jijimonks8380
@jijimonks8380 Жыл бұрын
കൂടെ നിൽക്കുന്നവർ ചതിക്കുവാൻ തുടങ്ങിയപ്പോൾ കേൾക്കേണ്ടിവന്നതാണ് പേരുദോഷം..... അദ്ദേഹം ഇപ്പോഴും നന്മയുള്ള മനുഷ്യൻ തന്നെയായിരുന്നു മനുഷ്യൻ തന്നെയായിരുന്നു💯💯💯💯🙏🏼
@dr.rajeevanm.thomas4290
@dr.rajeevanm.thomas4290 Жыл бұрын
Mr. Ashmi, your intro is a great tribute to Omman Chandy sir. It is our words. You spoke for us. Thank you❤
@princemjprincemj3637
@princemjprincemj3637 Жыл бұрын
ഇതുപോലൊരു മനുഷ്യ സ്നേഹിയായ ഒരു ജനനായകനെ ഇനി നമുക്ക് kittumo😢🙏
@alllist2701
@alllist2701 Жыл бұрын
nokanda kittathilla
@SB-mp5jb
@SB-mp5jb Жыл бұрын
എന്റെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി sir ഈ വിടവാങ്ങൽ സഹിക്കാൻ പറ്റില്ല.... ❤🙏❤🙏 പാവപ്പെട്ടവരുടെ ജനഹൃദയങ്ങളിൽ എന്നും ജീവിക്കും.....❤🙏❤ അങ്ങയെ വേദനിപ്പിച്ചവരോടും, കല്ലെറിഞ്ഞവരോടും, പരദൂഷണം പറഞ്ഞ് വേദനിപ്പിച്ചവരോടും നിഷ്കരുണം ക്ഷമിച്ച അങ്ങേയ്ക്ക് ദൈവത്തിന്റെ വലതുവശത്ത് പ്രത്യേക സ്ഥാനമുണ്ടാവും ഉറപ്പ്..... 🙏🙏🙏♥️♥️♥️🌹🌹🌹🌹🙏🙏🙏ആദരാജ്ഞലികൾ ഉമ്മൻ‌ചാണ്ടി sir...... 🙏🙏🙏
@prasanthsivan3379
@prasanthsivan3379 Жыл бұрын
Aadharanjalikal Oommen Chandi Sir, Thanks Hashmi Sir
@fahadrasheed4931
@fahadrasheed4931 Жыл бұрын
ആളും ആരവങ്ങളും ഇല്ലാത്ത ലോകത്തേക്ക് 💔😥
@Amalgz6gl
@Amalgz6gl Жыл бұрын
അതാണ് മനുഷ്യൻ്റെ ചിന്താ മണ്ഡലം...
@CHING_CHUN......
@CHING_CHUN...... Жыл бұрын
ലോകം കണ്ട ഏറ്റവും മികച്ച പ്രധന മന്ത്രി മോദി വരെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു
@Homei_skills1033
@Homei_skills1033 Жыл бұрын
അവിടെ പി ടി യും കരുണാകരനും നയനരുമൊക്കെ കാത്തിരിക്കുന്നണ്ടാവും
@askarkolakkattil7710
@askarkolakkattil7710 Жыл бұрын
​@@CHING_CHUN......veendum 😂😂🙏🙏🙏
@saajansaj8335
@saajansaj8335 Жыл бұрын
Well-done Hashmi 👍
@blassyp8057
@blassyp8057 Жыл бұрын
A lovable,selfless,great efficient leader ❤❤❤❤❤❤❤
@4U6283
@4U6283 Жыл бұрын
പറഞ്ഞത് വാസ്തവം... ആരോടും ഒന്നിനോടും പരിഭവം ഇല്ല്യാത്ത ഒരു മനുഷ്യൻ...അതുകൊണ്ട് തന്നെ എല്ലാവരും നന്മയോടെ ഓർക്കുന്നു... നമ്മളിൽ വേറെ ചിലർ മരിച്ചാൽ കൂലി കൊടുത്താൽ പോലും നല്ലത് പറയാൻ ആളെ കിട്ടില്ല... അതാണ്‌ കർമ്മം..
@dude5049
@dude5049 Жыл бұрын
അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു നല്ലൊരു ജനനേതാവ് നല്ലൊരു മനുഷ്യസ്നേഹി അദ്ദേഹത്തിൻറെ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നു
@shinesahadevan220
@shinesahadevan220 Жыл бұрын
Thank uu Hashemi.excellent words from ur heart.
@aswathsdiary6347
@aswathsdiary6347 Жыл бұрын
ഇതാണ് ജനകീയനായ മുഖ്യമന്ത്രി തന്റെ ജീവിതം പൂർണമായും ജനങ്ങൾക്ക്‌ വേണ്ടി തുറന്നു കൊടുത്തു മുഖ്യമന്ത്രി സ്ഥാനം ജനനൻമക്കാണെന്നും അല്ലാതെ സ്വന്തം കുടുംബത്തിന്റെയും മക്കളുടെയും വികസനത്തിന്‌ വേണ്ടിയല്ല എന്ന് തന്റെ പ്രവൃത്തിയിലൂടെ കാട്ടികൊടുത്ത ധീരനായ നേതാവ് ❤വിലയില്ലാത്ത ഉളുപ്പില്ലാത്ത ആരോപണങ്ങൾക്ക് മുന്നിൽ തെറ്റുചെയ്യാത്ത തനിക്കു ഒന്നും ഭയക്കാനില്ല എന്ന് ചങ്കുറപ്പോടെ പറഞ്ഞ നേതാവ്❤നല്ല മനുഷ്യസ്നേഹിയായ നേതാവെന്നു എതിരാളികളെ കൊണ്ട് പോലും പറഞ്ഞ പ്രിയ നേതാവ് ❤തന്റെ സെക്യൂരിറ്റി ജനങ്ങളാണ് എന്നു പറഞ്ഞു ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയ നേതാവ് ആർക്കും എപ്പോഴും ഒട്ടും ഭയപ്പാടില്ലാതെ ഓടിച്ചെന്നു സങ്കടം പറയാം അത് കേൾക്കാൻ മനസ്സ് കാണിക്കുകയും പരിഹാരം കണ്ടെത്തിക്കൊടുക്കുകയും ചെയ്ത നേതാവ് ❤അങ്ങേക്ക് വേണ്ടി ഒരിറ്റു കണ്ണീർ ജനങ്ങൾ പൊഴിക്കുന്നെങ്കിൽ അങ്ങായിരുന്നു ഞങ്ങളുടെ ജനകീയനായ മുഖ്യമന്ത്രി ❤ആർക്കും നിസംശയം പറയാം... ധീരനായ സൗമ്യനായ ആരെയും കടത്തി പുറത്താക്കാത്ത എല്ലാം ചെറു പുഞ്ചിരിയോടെ പ്രാർത്ഥനയോടെ നേരിട്ട പ്രിയങ്കരനായ ഉമ്മൻ‌ചാണ്ടി സാറിനു ആദരാജ്ഞലികൾ 🙏🌹
@Spongevloger
@Spongevloger Жыл бұрын
🙏RIP🙏 താങ്കളുടെ ഹൃദ്യമായ നല്ലവാക്കുകൾക്ക് നന്ദി! പ്രണാമം
@vijeshpk8685
@vijeshpk8685 Жыл бұрын
ജനനായകനു സ്നേഹപ്രണാമം 🌹🌹🌹
@viewcreations8672
@viewcreations8672 Жыл бұрын
പാവങ്ങൾ അനാഥരായി
@shyjumathewkollarackal6592
@shyjumathewkollarackal6592 Жыл бұрын
ഞാൻ ഉൾപ്പെടുന്ന കേരളസമൂഹം എങ്ങനെ ഇത്രയും വിവേകശൂന്യരും നന്ദി കെട്ടവരുമായി പോയി എന്ന് ഉമ്മൻ‌ചാണ്ടി സാറിന്റെ ചെയ്യാത്ത കുറ്റത്തിന്റെ കുരിശു ചുമക്കൽ കാലം നമ്മോട് ചോദിക്കുന്നു
@IAMANINDIAN-n7t
@IAMANINDIAN-n7t Жыл бұрын
ആ ദുഖം തീരുന്നില്ല..... കണ്ണീര് പെയ്തൊഴിയുന്നില്ല വിലാപവുമവസാനിക്കുന്നില്ല.., ഈ മണ്ണിന്റെ മക്കളെ ചേർത്തണച്ച, ആ കൈകളിന്ന് അനക്കമില്ലാതെ കിടക്കുന്നു 🥲 കണ്ണുകൾ കൂമ്പിയടയുവോളം പ്രജകൾക്കായെന്നും ഉറക്കമൊഴിച്ച്, ഉണർന്നിരുന്നൊരു മഹാനുഭാവൻ ഒരിക്കലുമുണരാത്ത നിദ്രയിലായിന്ന് ശത്രുക്കളൊരുക്കിയ ചതിക്കുഴികളൊക്കെയും നിശ്ചയദാർഢ്യത്തോടെ മറികടന്നും, അഗ്നിശുദ്ധിവരുത്തിയും ആത്മീയ_ ചൈതന്യവുമായിതാ പിതൃതുല്യൻ യാത്രയാകുന്നു സ്നേഹിച്ചവരെ കണ്ണീരണിയിച്ച് 😭 *പ്രിയ നേതാവ് യാത്രയായി..😭*
@francepappy5540
@francepappy5540 Жыл бұрын
ഇഷ്ടം ആയിരുന്നു ഒരുപാട് ✝️✝️✝️❤️
@HassanHassan-ze8cc
@HassanHassan-ze8cc Жыл бұрын
പ്രണാമം 🙏ഉമ്മൻ ചാണ്ടി എന്ന നേതാവിന് മരണമില്ല ജന ഹൃദയത്തിൽ ഇനി സുഖ നിദ്ര
@antosoloman3922
@antosoloman3922 8 ай бұрын
പ്രിയപ്പെട്ട നേതാവെ സ്നേഹ രാഷ്ട്രീയത്തിന്റെ വ്യക്താവെ, നാടുള്ളടത്തോളം കാലം പുതുപ്പള്ളിയെന്നൊരു സ്ഥലനാമം ഉള്ളടത്തോളം കാലം കേരളത്തിന് ഉമ്മൻ ചാണ്ടി അമരസ്മരണ.വിളക്ക് അണഞ്ഞെങ്കിലും അണയാതെ നിൽപ്പാണ് ഈ നാടിന്റെ രാഷ്ട്രീത്തിന് വരുംകാല രാഷ്ട്രീയത്തിന് വിദ്വേഷ രാഷ്ട്രീയ കാലത്തൊരു വഴിവിളക്കായ് ചാണ്ടിയോർമ്മയുടെ സ്നേഹ ജ്വാല.ആൾതിരക്കിൽ ആട്ടിയോടിക്കാതെ മതില് കെട്ടാതെ പാറാവ്കാരില്ലാതെ ആരോരുമില്ലാത്തവരെ ചേർത്ത് പിടിച്ച നേതാവെ,നൂറ് പൂക്കൾ സ്നേഹാദരങ്ങൾ....🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️
@Jehovah-d2g
@Jehovah-d2g Жыл бұрын
ചാണ്ടി സർ ❤❤😢
@afsalvlm
@afsalvlm Жыл бұрын
കേരളത്തിൽ ഉള്ള 3.5 കോടി ജനങ്ങളിലും ഇന്ന് കണ്ണീർ അണിയിച്ച വാർത്ത... ഈ ജനകീയന്റെ വിടവാങ്ങൽ 💐💐💐💐
@vijayanachuthan3215
@vijayanachuthan3215 Жыл бұрын
Oru paaaaaad ishtappetta nethavu 🌹🌹🌹 SIR BIG SALUTE JAI INDIAN NATIONAL CONGRESS
@amalvayyattupuzha
@amalvayyattupuzha Жыл бұрын
അവതരണം ❤.. ചാണ്ടി സർ 😢
@vishnur6556
@vishnur6556 Жыл бұрын
ഈ കേരളത്തിൽ ശരിക്കും തുടർ ഭരണം അർഹിച്ച ഭരണ അധികാരി 💯
@mathewvarghese4072
@mathewvarghese4072 Жыл бұрын
പ്രിയ നേതാവിന് ഓര്യിരം 🌹🌹🌹😭😭
@bijujayadevan5661
@bijujayadevan5661 Жыл бұрын
പ്രിയ നേതാവിന്കണ്ണീരിൽ കുതിർത്ത് ആദരാഞ്ജലികൾ 🌹🌹🌹❤
@mijjuzfishing
@mijjuzfishing Жыл бұрын
Well said hashmi....it's voice of Kerala..
@jamesbaby5445
@jamesbaby5445 Жыл бұрын
ഇത് പോലെ ഒരു നേതാവ് കേരളത്തില്‍ ഇനിവരിലല
@akashbaby8779
@akashbaby8779 Жыл бұрын
Oommen chandy❤❤❤❤
@kesiyasebastian4810
@kesiyasebastian4810 Жыл бұрын
സാർ,😓😓😓😓😓❤❤ ആ മനുഷ്യന്റെ മനസ് വേദനിപ്പിച്ചവാൻ എല്ലാം അനുഭവിച്ചേ മടങ്ങു,,,,,, ഞങ്ങൾ പുതുപ്പള്ളിക്കാരുടെ ജീവൻ❤❤❤
@robertbroose7232
@robertbroose7232 Жыл бұрын
ആദരാഞ്ജലികൾ 🌹🌹🌹
@rahuljayakumar4208
@rahuljayakumar4208 Жыл бұрын
സത്യത്തിൽ ഇത് കേൾക്കുമ്പോ കണ്ണുനിറയുന്നു
@thomaspj5438
@thomaspj5438 Жыл бұрын
ഉമ്മൻ ചാണ്ടി സാർ ഒരു ദൈവദൂതൻ ആണ്. പാവം. സോളാർ കേസിൽ ഏത്ര മാത്രം അപമാനിച്ചു ചിലർ
@muhdsafwan7211
@muhdsafwan7211 Жыл бұрын
Love you Chandi sir❤️
@jerrymathew3121
@jerrymathew3121 10 күн бұрын
നിങ്ങൾ ഉയർത്തിയ മൂവർണകൊടി... താഴുകില്ല... താഴ്ത്തുകില്ല... ജീവനുള്ള നാൾ വരെ.... 🧡🤍💚 കണ്ണേ.. കരളേ.. കുഞ്ഞൂഞ്ഞേ.... 🥹🥹🥹🥹🥹
@dilmayakumariraghunathan7983
@dilmayakumariraghunathan7983 Жыл бұрын
No words to say for your presentation awesome
@ZamanMachinchery
@ZamanMachinchery Жыл бұрын
നമ്മുടെ നേതാവേ നിങ്ങൾക്ക് പ്രണാമം ..
@sibigeorge-id4mq
@sibigeorge-id4mq Жыл бұрын
Hashmi real touching
@nikmat
@nikmat Жыл бұрын
15,20 മണിക്കുര്‍ ഒരു staduim അകത്തു 50000 ആള്‍ക്കരുടെ പരാതികള്‍ നിന്നു കെള്‍ക്കണമെങ്കില്‍ അതായാള്ക്കു മാത്രമെ സാധിക്കു
@aruna.k9722
@aruna.k9722 Жыл бұрын
Rip to the LEGEND OF KERALA.
@jacksonkurian8060
@jacksonkurian8060 Жыл бұрын
ചാണ്ടി സർ 🌹🌹🌹🌹💞💞💞💞💞😢😢
@bipinptr1
@bipinptr1 Жыл бұрын
A heart of thankfulness and tear filled eyes on his memories and the precious contributions by this leader who lived for his people, the people of Kerala, beyond the limits of politics he was a human being, with an eye to see and heart to solve the problems. You will be missed forever Chandy sir. Prayers for the bereaved family. Hope you are resting in the father's hand. Salute to the people's chief minister 💐
@sunithalawrance6101
@sunithalawrance6101 Жыл бұрын
Really dear we all were waiting to hear from you ❤️❤️ your wonderful expression about our dearest Legend Ommen Chandy Sir ❤❤,,
@imagicworkshop5929
@imagicworkshop5929 Жыл бұрын
പ്രണാമം 🙏🏼
@sabujohn3049
@sabujohn3049 Жыл бұрын
Remember the day he came to sneha bhavan piravom.on its silver jubilee celebrations. His loving care towards the differantly abled children of this school was unforgettable. We miss you sir. A real manushyasnehi you are.
@specialistvlogs
@specialistvlogs Жыл бұрын
ഉമ്മൻ ചാണ്ടി 💐😔😔😔💐💐💐
@kochuthresia3802
@kochuthresia3802 Жыл бұрын
May the perpectual light shine on his soul and may Rest in Peace
@sibigeorge-id4mq
@sibigeorge-id4mq Жыл бұрын
Uyir chandi sir
@Ack179
@Ack179 Жыл бұрын
Rip sir🌹 Oomen chandi sir was people's CM🌹❤️😥
@murshidpanakkada1355
@murshidpanakkada1355 Жыл бұрын
End of an Era💔
@jamesantony2523
@jamesantony2523 Жыл бұрын
RIP🌹🌹🌹
@p.v.samuel228
@p.v.samuel228 Жыл бұрын
What did the people do when he was going through the worst time in his life..why didn't these people come out to support him..Now what for..?He was a great leader but Kerala doesn't deserve him..I have great respect for him
@praveenj926
@praveenj926 Жыл бұрын
ഉമ്മൻ ചാണ്ടി സർ 🌹🌹🌹
@faseelath.n9970
@faseelath.n9970 Жыл бұрын
🌹👌
@ihsanali3524
@ihsanali3524 Жыл бұрын
😢😢
@muhammedswalih3997
@muhammedswalih3997 Жыл бұрын
❤❤❤
@pradeept.v7381
@pradeept.v7381 Жыл бұрын
ഡയലോഗിന്റെ തമ്പുരാൻ ഹാഷ്മിയെ കാണാൻ ആഗ്രഹമുണ്ട്....
@fahadfd2626
@fahadfd2626 Жыл бұрын
💔
@sidheekchirakkal1005
@sidheekchirakkal1005 Жыл бұрын
പ്രണാമം 🙏
@daviscolumn6611
@daviscolumn6611 Жыл бұрын
🙏
@lathikas6101
@lathikas6101 Жыл бұрын
👍🏼👍🏼
@yasodhaabhi4734
@yasodhaabhi4734 Жыл бұрын
l am realiy feeling 😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🌹🌹🌹🌹🌹🌹🌹💔💔💔😥😢😰😰😭😢💔💔💔😭🙏 orikalum Marakilla njan sir ആദരാഞ്ജലികൾ🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@sajinikr6148
@sajinikr6148 Жыл бұрын
Thank you ഹാഷ്മി
@finisher6837
@finisher6837 Жыл бұрын
💐💐🌹
@hdhanu142
@hdhanu142 Жыл бұрын
😢❤
@RathySKumar
@RathySKumar Жыл бұрын
ഉമ്മൻ‌ചാണ്ടി സാറിനു ആദരാജ്ഞലികൾ 🌹🌹🌹🙏🙏🙏🙏🙏
@shaijupalakeezh
@shaijupalakeezh Жыл бұрын
നേതാവേ
@ibrahimkhaleel4943
@ibrahimkhaleel4943 Жыл бұрын
Great leader
@syedatco1758
@syedatco1758 Жыл бұрын
ഈ നേതാവിനെ കണ്ടു പടിക്കു കമ്മ്യൂണിസ്റ്റ് സഖാകളെ ഇനിയെങ്കിലും ബുദ്ധി യുതികട്ടെ
@jimingeorge673
@jimingeorge673 Жыл бұрын
Tears hearing this ..rip oomen chandy sir..
@sujithettan6287
@sujithettan6287 Жыл бұрын
ജനകീയൻ❤
@suluc2913
@suluc2913 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍
@creator7235
@creator7235 Жыл бұрын
💔💔💔💔
@majumathew6063
@majumathew6063 Жыл бұрын
😢😢😢😢😢
@AbdulRazak-dh2ve
@AbdulRazak-dh2ve Жыл бұрын
Hashim.❤❤❤😭😭😭😭😭
@jamesstephen2363
@jamesstephen2363 Жыл бұрын
😢
@sibigeorge-id4mq
@sibigeorge-id4mq Жыл бұрын
Adaranjalikal
@mdsafwanmp1999
@mdsafwanmp1999 Жыл бұрын
💕💕💕
@rasheedparappa
@rasheedparappa Жыл бұрын
OC❤❤❤
@sanesht3344
@sanesht3344 Жыл бұрын
😊😊😊
@sureshkumarad1887
@sureshkumarad1887 Жыл бұрын
പ്രണാമം
@minim8573
@minim8573 Жыл бұрын
🙏🙏🙏
@thomasparambi6139
@thomasparambi6139 Жыл бұрын
പ്രണാമം നൂറുകോടി......
@dagan7771
@dagan7771 Жыл бұрын
❤️🙏
@ratheeshvc3287
@ratheeshvc3287 Жыл бұрын
Priyapetta nethav ummen chandi sirinu adharanjalikal
@RoqueAsuncion30
@RoqueAsuncion30 Жыл бұрын
😢😢😢😢
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН