ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പം മലയാളിയുടെ 72 മണിക്കൂറുകള്‍ | Oommen Chandy

  Рет қаралды 307,284

24 News

24 News

Жыл бұрын

Kerala Bids Tearful Farewell To Former CM Oommen Chandy.Many a time, the vehicle carrying his mortal remains couldn’t move further as hundreds of elderly, women, and children were waiting to pay their last tributes and mourn the death of their loving leader. Kerala's 72 hours with Oommen chandy
ജനസാഗരത്തില്‍ തട്ടി സ്വന്തം ജീവിതത്തിലെ സമയമാകെ ചിതറിത്തെറിച്ച ഒരു മനുഷ്യന്റെ അന്ത്യയാത്രയും വ്യത്യസ്തമായിരുന്നില്ല. ആദരവോടെ കാത്തുനില്‍ക്കുന്ന അവസാന മനുഷ്യനേയും കണ്ടുതീര്‍ത്തേ വിശ്രമിക്കൂ എന്ന് ശഠിച്ച ജനനേതാവിന് എന്തുകൊണ്ടും അനുയോജ്യമായ അന്ത്യയാത്ര.....

Пікірлер: 235
@vigneshsnair4328
@vigneshsnair4328 11 ай бұрын
രക്തസാക്ഷിയല്ല..രക്തം ചിന്തിയിട്ടുമില്ല..യഥാർത്ത ജന സേവകൻ❤️‍🩹
@johnjohnjohnThomas-er7rb
@johnjohnjohnThomas-er7rb 11 ай бұрын
He is not a rathasashi... Visudhanakanum rathasashi ayilla. Adheham visudhananu. ... Nalla manasinte udaayanu. Njanum ente kudumbavum kadappertirikunnu. Adheham visudhananu.
@myvoice19783
@myvoice19783 9 ай бұрын
രക്തം ചിന്തി ഒരിക്കൽ.. കണ്ണൂരിൽ വച്ചു കല്ലേറിൽ.... പാവം ഉമ്മൻചാണ്ടി സർ❤❤❤❤
@ajuzi998
@ajuzi998 28 күн бұрын
😢😢
@jerrinjosephvadakkekara9406
@jerrinjosephvadakkekara9406 Жыл бұрын
ഉമ്മൻ ചാണ്ടി യുടെ ജന പിന്തുണ കണ്ട് കോൺഗ്രസ്,സിപിഎം, ബിജെപി നേതൃത്വം പോലും ഞെട്ടി
@joeantonyjerald9a699
@joeantonyjerald9a699 11 ай бұрын
കോൺഗ്രസ്‌കാരാണ് ഏറ്റവും കൂടുതൽ ഞെട്ടിയത്
@MrRish333
@MrRish333 11 ай бұрын
Sathyam
@anuabm974
@anuabm974 11 ай бұрын
PUTHUPPALLY kar ennum avarude hridayathodu cherthu vacha mugham❤
@philipvarghese2366
@philipvarghese2366 11 ай бұрын
കറക്റ്റ്! The Last Popular Kerala Leader. Victim of deep personal and political attacks.
@rajeeshek1951
@rajeeshek1951 Ай бұрын
ഈ വീഡിയോ ഇപ്പോഴും കാണുമ്പോൾ അറിയാതെ കണ്ണ് നിറയും 😞😞😞 ജനങ്ങളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു ജനപ്രിയ നേതാവ്.. അങ്ങയുടെ വിയോഗം എന്ന് പറയുന്നത് വിശ്വസിക്കാനും പറ്റുന്നില്ല... ആൾക്കൂട്ടത്തിനിടയിൽ തനിച്ചാക്കി ഞങ്ങൾക്ക് ചുറ്റും താങ്കൾ ഇരിക്കുന്ന ചിത്രം മറക്കാൻ സാധിക്കുകയില്ല
@sharmilajose1943
@sharmilajose1943 Ай бұрын
Satyam 😢
@nasheeda.m.tnashi5820
@nasheeda.m.tnashi5820 29 күн бұрын
ithu kandu njaninnu orupad karanju.marikkum vare ee nethavine marakan kayhiyilla
@zeropraveenzeropraveen9264
@zeropraveenzeropraveen9264 11 ай бұрын
മനുഷ്യൻ മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകില്ല എന്ന് പറയുന്നത് വെറുതെയാ... എത്രയോ മനുഷ്യരുടെ ചങ്കും പറിച്ചാണാമനുഷ്യൻ പോയത്. കണ്ണീരിൽ കുതിർന്ന പ്രണാമം സാർ. 🙏🏻🙏🏻🙏🏻
@jancygeorge4385
@jancygeorge4385 11 ай бұрын
ചിലരൊക്കെ പോകുമ്പോൾ കിലോക്കണക്കിന് സ്വർണ്ണം കൊണ്ടുപോകും.
@ajscrnr
@ajscrnr 11 ай бұрын
അപൂർവം ചിലർ..😢
@ajuzi998
@ajuzi998 28 күн бұрын
സത്യം 😔😔
@vishnu_namboothiri
@vishnu_namboothiri Жыл бұрын
പിണറായിയും കൂട്ട് സഖാക്കളും 3 ജന്മം കഴിന്നും സ്വപ്നം കാണാൻ കഴിയില്ലാ ഇ സ്നേഹാദരം ❤❤
@ajuzi998
@ajuzi998 28 күн бұрын
അതെ
@bijoypillai8696
@bijoypillai8696 5 сағат бұрын
പൂക്കൾക്ക് പകരം സ്റ്റീൽ ബോംബ് വയ്ക്കും വിജയൻ്റെ ഖബറിൽ..
@AlbaAbrilAbril
@AlbaAbrilAbril Жыл бұрын
ഇങ്ങനെ ഒരു മലയാളി കേരളത്തിൽ ഉണ്ടായിരുന്നു 😢😢😢😢വിശ്വസിക്കാൻ വയ്യ 😭❤️❤️❤️❤️🌹🌹🌹🌹🌹
@philipvarghese2366
@philipvarghese2366 11 ай бұрын
സത്യം! 🙏
@tessyelizabethchacko301
@tessyelizabethchacko301 10 ай бұрын
😍😭
@ajaykulangara
@ajaykulangara Жыл бұрын
ഇ മനുഷ്യനെ ഇഷ്ടപ്പെടുന്നവർ എന്ന് പറയുന്നത് ബഹുമതി യായി ജനം കരുതും...OC = love
@Sahya733
@Sahya733 Жыл бұрын
ഒരു പക്ഷെ അദ്ദേഹം ബാംഗ്ലൂരിൽ വെച്ചല്ല മരണപ്പെട്ടത് എങ്കിൽ ചിത്രം മാറിയേനെ... ഈ 72 മണിക്കൂർ അദ്ദേഹത്തിന് ദൈവം കാത്തു വെച്ച് കൊടുത്തത് ആണ്. അദ്ദേഹം പറയാത്ത അദ്ദേഹത്തിൻ്റെ കഥ പറയാൻ.. It was divine will and his silent journey was speaking things louder and louder. How miraculous! Love and salute sir❤
@dijuvarghese496
@dijuvarghese496 11 ай бұрын
വളരെ ശരിയാണ്,, ഉമ്മൻ ചാണ്ടി ആരാണെന്ന്. സകല മനുഷ്യർക്കും മനസിലാക്കിക്കൊടുത്ത യാത്ര,,,,certainty it is divine will
@maneshkumarc786
@maneshkumarc786 9 ай бұрын
Yes that's true
@abdulrahmap
@abdulrahmap Жыл бұрын
കൊടുങ്കാറ്റിലും ആടിയുലയാത്ത ആ തണൽ വൃഷം യാത്രയായി😢😢😢
@athuldominic
@athuldominic Жыл бұрын
ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തയാക്കി; വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്‌, ആദിവസം അത്‌ എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും. 2 തിമോത്തേയോസ്‌ 4 : 7-8
@mathewssamuel5605
@mathewssamuel5605 11 ай бұрын
@RaneeshSanal
@RaneeshSanal 14 сағат бұрын
Amen🙏
@nijovarghese1342
@nijovarghese1342 4 ай бұрын
ഇടയ്ക്കു ഇടയ്ക്കു കാണുമ്പോൾ അറിയാതെ കണ്ണ് നിറയും. ജീവിതത്തിൽ ഒരു തവണ പോലും കണ്ടിട്ട് ഇല്ലാത്ത ഒരാള്ളോട് എന്തേനില്ലാത്ത അടുപ്പം 💔
@rameshmani7668
@rameshmani7668 Жыл бұрын
നല്ലപോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു,, ഇനി നീതിയുടെ കിരീടം നിനക്കായ്‌ വച്ചിരിക്കുന്നു,. അത് നീതിയുള്ള ന്യായാധിപനായ ദൈവത്തിന്റെ കൈയിൽ നിന്നും ഏറ്റുവാങ്ങും... അത് അവന്റെ(ദൈവം )മേൽ പ്രിയം വച്ചിരിക്കുന്ന ഏവർക്കും തന്നെ... 🌹🌹🌹🌹🌹മനമുരുകുന്നു sir😢😢😢
@user-hc3ef8jk3t
@user-hc3ef8jk3t Жыл бұрын
തീർച്ചയായും 🥰
@latestnews4175
@latestnews4175 11 ай бұрын
@user-hc3ef8jk3t
@user-hc3ef8jk3t 11 ай бұрын
🥰
@niyasniyas1770
@niyasniyas1770 25 күн бұрын
മുഖ്യമന്ത്രി പിണറായി വിജയൻ മരിച്ചു പോയാൽ കമ്മ്യൂണിസ്റ്റ് പാർട്ടി കാർ മാത്രം ഉണ്ടാകുക ഉള്ളു കേരളത്തിൽ ആരും കാണില്ല
@naaaz373
@naaaz373 11 ай бұрын
പുതുപ്പള്ളി ഉള്ളിടത്തോളം കാലം അദ്ദേഹവും അദ്ദേഹത്തിന്റെ ഓർമ്മകളും ഇവിടെ തന്നെ ഉണ്ടാവും ❤
@knightofgodserventofholymo7500
@knightofgodserventofholymo7500 11 ай бұрын
Museum venam
@noufalbabu4698
@noufalbabu4698 11 ай бұрын
കരയാൻ ഹൃദയം വേധനിച്ച് കരയാൻ ആഗ്രഹിക്കുമ്പോൾ കുഞ്ഞുഞ്ഞിന്റെ മടക്ക യാത്ര കാണും😢😢😢
@jithashaji8485
@jithashaji8485 11 ай бұрын
Sathyam😢😢😢
@JOBY...
@JOBY... 11 ай бұрын
Me tooo bro
@jancygeorge4385
@jancygeorge4385 11 ай бұрын
സുധീരൻ എന്തൊരു കള്ളക്കരച്ചിൽ.
@rajithanbrchandroth4043
@rajithanbrchandroth4043 11 ай бұрын
​@@jancygeorge4385yes he destroyed Congress party&ummen Chandy sir😪😪😢
@RasiyaRasiye
@RasiyaRasiye 10 ай бұрын
😢😢😢
@jaisonjosemathew4784
@jaisonjosemathew4784 11 ай бұрын
ഇനി നമ്മുടെ നാടിനു ഇതുപോലൊരു മാനവസേവകനെ കിട്ടുമൊ😢 ജനനായകന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🙏🏼
@patisserie_travellerjisson7215
@patisserie_travellerjisson7215 11 ай бұрын
നമുക്ക് രക്തസാക്ഷികളല്ല ഇതുപോലെ ജനങ്ങളെ അറിഞ്ഞു ജനങ്ങളിൽ ജീവിച്ചു മരിക്കുന്ന ജനസേവകരെയാണ് വേണ്ടത്.. ഒരിക്കൽ പോലും ഇഷ്ടക്കുറവ് തോന്നാത്ത നേതാവ്.... ❤️❤️❤️
@anandabhi9624
@anandabhi9624 6 ай бұрын
ഇന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നു അങ്ങയുടെ മഹത്വം
@johntimmy7104
@johntimmy7104 11 ай бұрын
പൈശാശിക ശക്തികൾ ക്രൂശിലേറ്റിയ രണ്ടാം ക്രിസ്തു❤❤❤❤❤❤
@majumaryammaju7982
@majumaryammaju7982 10 ай бұрын
ക്രൂശിച്ചവർ പോലും അവസനം കരഞ്ഞു കാണും ഈ മനുഷ്യനെ ഓർത്തു 😢 എങ്കിലും നിങ്ങളുടെ ഹൃദയം ഒരിക്കലും നിങ്ങൾക്ക് മാപ്പ് തരില്ല കാരണം ഈ പാവത്തെ ആണല്ലോ നിങ്ങളൊക്കെ സങ്കടപ്പെടിത്തിയത്
@Nainika3617
@Nainika3617 5 ай бұрын
അങ്ങ് ഇല്ല എന്ന് വിശ്വസിക്കാൻ ഇന്നും ആകുന്നില്ല സ്നേഹരാഷ്ട്രീയത്തിന്റെ പുണ്യദേഹമേ പ്രണാമം 🙏🌹❤️🥰
@meenu.k.r7138
@meenu.k.r7138 11 ай бұрын
ചെന്നൈയിൽ ജയലളിത, M. G. R ഒക്കെ മരിച്ചപ്പോൾ ആയിരുന്നു ഇത്രയും ജനങ്ങളെ കണ്ടത് 🙏, ഇ. എം. സ് മരിച്ചപ്പോൾ തിരക്കുണ്ടായിരുന്നു എന്ന് കേട്ടിരുന്നു, കണ്ട ഓർമയില്ല.... മരണത്തിലും നിങ്ങൾ ഒറ്റക്കല്ല Sir 🌹😰🌹❤️🙏
@Anju.8608
@Anju.8608 11 ай бұрын
അത് ഇത്ര യൊന്നുമില്ല. വെറുതെ ഞങൾ കണ്ടൂ
@Vpr2255
@Vpr2255 11 ай бұрын
EK നായനാർ ടെ യാത്ര ക് ആൾ ഉണ്ട് പക്ഷെ majority യും പാർട്ടി members ആണ്, സിപിഎം ആളെ കൂട്ടാൻ top ആണ്
@sulaimankottani3597
@sulaimankottani3597 11 ай бұрын
കരഞ്ഞുകൊണ്ട് മാത്രമേ ഇത് കാണാൻ കഴിയൂ..
@ponnachanm7504
@ponnachanm7504 11 ай бұрын
നടുക്കടലിൽ ഒരു തിമിംഗലം കിടക്കുന്നതു പോലെ ജനക്കൂട്ടത്തിന്റെ നടുവിൽ ഒരു ബസ്....❤❤
@krishnaprasadg7902
@krishnaprasadg7902 19 күн бұрын
കേരളം കരഞ്ഞു തീർന്നു... ഇടയ്ക്ക് ഇടയ്ക്ക് ഓർക്കും. പക്ഷേ കോട്ടയം ഇപ്പോഴും കരയുന്നു.. ഒരു ദിവസം ഒരു നിമിഷം പോലും ചാണ്ടി സാറിനെയും, മാണി സാറിനെയും ഓർക്കാതെ പോകുന്ന ഒരു കോട്ടയം ജില്ലക്കാരൻ പോലും ഉണ്ടാകില്ല
@unaismuhammed3608
@unaismuhammed3608 11 ай бұрын
മതത്തിനു൦ രാഷ്ട്രീയത്തിനമപ്പുറ൦ മനുഷ്യനെ സ്നേഹിച്ച മനുഷ്യൻ ...
@alithnaintechcont8171
@alithnaintechcont8171 11 ай бұрын
പുതുപ്പള്ളി ഒരു കാർഷിക മേഖല ആണ്.... ഞങ്ങൾക്ക് വികസനം ഇതൊക്കെ മതി, സ്ഥായിയായ എല്ലാ വികസനവും ഉമ്മൻ ചാണ്ടി നടത്തിയിട്ടുണ്ട്, പുതുപ്പള്ളി കവല വികസിച്ചില്ലഎങ്കിൽ അത് ഉമ്മൻ ചാണ്ടി യുടെ കുഴപ്പം അല്ല അത് അവിടെ ഉള്ള കടക്കാർ ശ്രെമിക്കണം.... ഞങ്ങളുടെ MLAകുറച്ചു ശാന്ത ശീലനും, സൗമ്യനും, എല്ലാവരെയും ഉൾകൊള്ളുന്ന ആൾ ആയിരിക്കണം. പുതുപ്പള്ളി MLA നിയമസഭയിൽ പോയി തുണിപൊക്കി കാണിച്ചു എന്ന് കേൾക്കാൻ ഇട ആകരുത്.... അതുകൊണ്ട് ഞങ്ങൾക്ക് ചാണ്ടി ഉമ്മൻ മതി.
@TheMathewAjay
@TheMathewAjay 25 күн бұрын
I wish Oommen Chandy was our CM.
@ninangeorge621
@ninangeorge621 15 күн бұрын
ഉമ്മൻ ചാണ്ടി എനിക്ക് ആരും അല്ല, പക്ഷേ ഈ വീഡിയോ കാണുമ്പോൾ 72 വയസ്സുള്ള എനിക്ക് കണ്ണുനീർ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. നിസ്വാതജ സേവനത്തിന്റെ ജീവിക്കുന്ന മാതൃക. Good ബൈ സാർ, we shall see in that beautiful shore. Big salute to you sir.
@hafsayoosefv857
@hafsayoosefv857 11 ай бұрын
ദൈവത്തോട് :തിരിച്ചു തരുമോ അദ്ദേഹത്തെ ഒരിക്കൽ കൂടി...
@undersurveillance8642
@undersurveillance8642 Жыл бұрын
ചാണ്ടി ഉമ്മൻ വരണം 🙏🙏🙏🙏🙏
@AbinGeorge-vv8yz
@AbinGeorge-vv8yz Ай бұрын
ആരും ഒന്നും മറക്കല്ലേ... ജീവിതം ഒന്നേയുള്ളൂ.... എല്ലാവരെയും സ്നേഹിക്കുകയും എല്ലാവരെയും ഒത്തുചേർത്തു പിടിക്കും ചെയ്യണം അതാണ് ഒരു നേതാവിന്റെ യഥാർത്ഥ ലക്ഷ്യം
@glerysequeira9522
@glerysequeira9522 20 сағат бұрын
അർഹിക്കുന്ന പ്രതിഫലം കിട്ടിയിട്ടെ എല്ലാവരും പോകു. വേറെ ചിലർക്ക് ദൈവം എന്താണ് കൊടുകുന്നതെന്നു നമുക്ക് കാണാം.
@jerinantony007
@jerinantony007 Жыл бұрын
He was a saint.. Lived a pure life. He cared for others all the time, and did everything he could to help others. Got killed by blow to heart by false accusations designed by political criminal minds. Now he is living in our minds. I hope he is proclaimed as a saint. Respect.
@syedatco1758
@syedatco1758 11 ай бұрын
ഞാൻ ദിവസങ്ങളായി മഹാനായ ഉമ്മൻ ചാണ്ടി യുടെ വിലാപ യാത്ര കാണുമ്പോൾ വിതമ്പൽ അടക്കാൻ പറ്റുന്നില്ല
@vinodchaithram4946
@vinodchaithram4946 11 ай бұрын
Correct 💯
@rajithanbrchandroth4043
@rajithanbrchandroth4043 11 ай бұрын
​@@vinodchaithram4946nhan ippozhum kanunnu 😢😪
@RasiyaRasiye
@RasiyaRasiye 10 ай бұрын
Nganum😢😢
@unnikrishnan4730
@unnikrishnan4730 11 ай бұрын
സ്നേഹം കൊണ്ട് ലോകം കീഴടക്കിയ ജാനനായകന്കണ്ണിനിരിൻകുത്തിർന്ന.പ്രണാമം🌹🌹🌹
@popyvlogkunissery2276
@popyvlogkunissery2276 26 күн бұрын
ഇതാണ് യഥാർത്ഥ ജനനായകൻ ഇന്ത്യയിൽ ഒരു രാഷ്ട്രീയ നേതാവിനെ ലഭിക്കാത്ത അന്ത്യാത്രയാണ് ഉമ്മൻചാണ്ടി സാറിന് ലഭിച്ചത് ഇത്ര ജനങ്ങൾ എവിടുന്ന് വന്നു അതാണ് സ്നേഹം കലർപ്പില്ലാത്ത 🤲
@vivoy20a84
@vivoy20a84 10 ай бұрын
കേരളം ഉള്ളത്തോളം കാലം ഉമ്മൻ ചാണ്ടിയെ ആരും മറക്കില
@priyaabhiramimt1998
@priyaabhiramimt1998 3 сағат бұрын
❤എന്തോ ഇപ്പള്ളും ഓർക്കുമ്പോൾ ഒരു വേദന പോലെ 😢
@james-bu2ky
@james-bu2ky 9 ай бұрын
ഈ മനുഷ്യസ്നേഹിയുടെ കാലു കഴുകിയ വെള്ളം കുടിക്കാൻ യോഗ്യതയുള്ള എത്രപേരുണ്ട് ഇന്ന് കേരളരാഷ്ട്രീയത്തിൽ 😠?
@SaiRam-vz4wu
@SaiRam-vz4wu 11 ай бұрын
ജനങ്ങൾക്ക്‌ താരതമ്യം ചെയ്യാൻ ഒരാൾ ഉണ്ടെങ്കിലേ മഹത്വം അറിയാൻ പറ്റു പിണറായി ഒരുപാടു സഹായിച്ചു നന്ദി സിപിഎം പിണറായിയെ പോലെ ഒരു മനുഷ്യന്റെ രൂപമുള്ളവനെ തന്നല്ലോ
@lucyfrancis6022
@lucyfrancis6022 10 ай бұрын
ഉമ്മൻ ചാണ്ടി sir bowing infront of you. 😢 nobody like you in the entire world. Will see you in heaven.
@kesiyasebastian4810
@kesiyasebastian4810 Ай бұрын
മരണം വരെ ഓർക്കും സാർ❤❤
@user-uz9vp8ti4k
@user-uz9vp8ti4k Ай бұрын
ഇനി വരുമോ ഇങ്ങനെ ഒരു നേതാവ് ഇത്ര മാത്രം ജന ഹൃദയങ്ങളിൽ ഇടം പിടിച്ച ഒരു നേതാവ്
@scariyapappachan4280
@scariyapappachan4280 Жыл бұрын
HE FOUGHT A GOOD FIGHT, FINISHED HIS COURSE AND KEPT HIS FAITH. CROWN OF RIGHTEOUSNESS IS WAITING FOR HIM.AMEN,
@ashwins1485
@ashwins1485 7 ай бұрын
ഇന്ന് ഇദ്ദേഹത്തിന്റെ വില അറിയുന്നു
@ajuzi998
@ajuzi998 28 күн бұрын
അറിയാതെ കണ്ണ് നിറഞ്ഞുപോയി ഇ വീഡിയോ വീണ്ടും കണ്ടപ്പോൾ 😟😟😟 അവസാനമായി കണ്ടത് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എവിടെയോ പോയിട്ട് വരുന്നതാണ്..ആ ചിരിച്ച മുഖം ഇപ്പോഴും ഓർക്കുന്നു 😔😔😔😔
@mohammedaslam45
@mohammedaslam45 11 ай бұрын
പ്രിയപ്പെട്ട നേതാവ് ❤️
@mathewchacko3101
@mathewchacko3101 9 ай бұрын
ജനഹൃദയങ്ങളുടെ അപ്പോസ്തോലൻ ഇനി ജീവിക്കുന്നു ജനലക്ഷങ്ങളുടെ ഹൃദയങ്ങൾ
@sadik5357
@sadik5357 Ай бұрын
കണ്ണേ കരളേ കുഞ്ഞൂഞ്ഞെ ഇല്ല ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ😢
@jmjsho
@jmjsho 11 ай бұрын
രാഷ്ട്രീയ നേതാവല്ല... ജന നായകൻ.. ജനസ്നേഹിതൻ🙏🙏🙏..
@drsreelakshmi2132
@drsreelakshmi2132 Жыл бұрын
Thank you 24. Have saved this video for ever
@martvarm
@martvarm Жыл бұрын
An excellent summary of Shri Oommen Chandy's funeral! A truly great and rare human being! May his soul rest in peace 🙏🌹
@philipvarghese2366
@philipvarghese2366 11 ай бұрын
Amen! 🙏😊🙏😊🙏
@robinmbiju9994
@robinmbiju9994 10 ай бұрын
ഇന്നും ആ വാക്കുകൾ ഞാൻ ഓർക്കുന്നു ... ദൈവം സ്വർഗ്ഗവാതിലിൽ കാത്തു നിന്ന് ഒരു നിവേദനം കൊടുത്തു ഇത് ഒന്ന് ശരിയാക്കി തരണം എന്ന് പറഞ്ഞ ആ വാക്കുകൾ.... 👉 ദൈവം സാറിനെ തന്റെ വലതു ഭാഗത്തു ഇരുത്തട്ടെ.....
@regithomas123
@regithomas123 15 күн бұрын
I never froget this condolences Most Respect ed Ommen Chandy sir😢
@1991machado68
@1991machado68 Жыл бұрын
Hope P M Modhi can Learn a Lot from This Person and bring an End to Manipur Violence !!!!
@niyasniyas1770
@niyasniyas1770 25 күн бұрын
ഉമ്മൻ ചാണ്ടി സാർ കേരളത്തിൽ ഉണ്ടായിരുന്ന നല്ല മുഖ്യമന്ത്രി ആയിരുന്നു
@Chippy202
@Chippy202 Жыл бұрын
Excellent presentation with Excellent sound
@bijupavara2335
@bijupavara2335 Жыл бұрын
Excellent presentations ❤
@starsnbells5205
@starsnbells5205 9 ай бұрын
Eni evide engane oru manushya snehi... Engane oru jana nanma...😢😢😢😢 ❤❤❤❤❤O. C... Sir... 🙏🙏🙏🙏🙏
@thepeacemaker998
@thepeacemaker998 11 ай бұрын
Heart touching tribute video
@josephjermias7854
@josephjermias7854 10 ай бұрын
Rest in peace in heaven⚘️✝️🙏 Leader of the leader , Peoples great friendly friend Such a mankind politician ❤ Your name never died. You made remarkable history Sir; we missing you 😮‍💨
@kkluke006
@kkluke006 Жыл бұрын
സ്നേഹത്തിന്റെ മറ്റൊരു പര്യായം O C
@noname-cc2yc
@noname-cc2yc Жыл бұрын
Ummanchandi sir oru mahaa albuda pradibaasamaayrunu.ini oraaalkum idupole aaakaaanoo jeevich kaanikaano saadikilla.atra valiya albuda manusyanaaan ummanchandi ❤❤❤❤❤😘😘😘😘😘😘😘😢😢😢😢
@abhimanyumanoj1454
@abhimanyumanoj1454 Жыл бұрын
Puthupalliyil Udichu Uyarnnu, keralathintya Divya Nakshathram Aya Manikya Muthu.Umman chandy sir❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@BG-bc4je
@BG-bc4je 11 ай бұрын
Bhoomiyile Dhaivam, orupadu perude presnangalk pariharam kandethiya dhaivam. Dhaivam real aayi ikkalathe dhaivam
@sanelev491
@sanelev491 10 ай бұрын
ഒരേ ഒരു ഉമ്മൻ ചാണ്ടി... സ്നേഹ രാഷ്ട്രീയത്തിൻ്റെ ponnmuthe
@anexvarghese9279
@anexvarghese9279 11 ай бұрын
Daivathinte avadara purushan ❤❤😢😊
@ranjithp1420
@ranjithp1420 10 ай бұрын
ഉമ്മൻചാണ്ടി സർ 💜
@priyaabhiramimt1998
@priyaabhiramimt1998 9 ай бұрын
എന്തോഞാൻ എന്നും കാണും 😢പോയന്ന് ഇപ്പളും തോന്നുന്നില്ല
@shafikabdulla6624
@shafikabdulla6624 10 ай бұрын
ഇല്ല oc 🥲 നിങ്ങളെ അത്ര പെട്ടന്ന് മരിക്കാൻ അനുവദിക്കില്ല അറിയുംതോറും പ്രണയിച്ചു പോകുന്ന വ്യക്തിത്വം 🥲 ഇന്ത്യ കണ്ട ഏറ്റവും നല്ല രാഷ്ട്രീയ സേവകൻ 🥲 നിങ്ങൾ മരിച്ചാൽ വളരുന്നത് ആരാജകത്വമാണ് നിങ്ങൾ ജീവിക്കുന്നത് ജന ഹൃദയങ്ങളിൽ ആണ് 🥲
@sanvygeorge5953
@sanvygeorge5953 28 күн бұрын
Annum ഇന്നും ഇത് കരഞ്ഞുകൊണ്ട് മാത്രമേ കാണാൻ പറ്റൂ 😢😢❤❤
@itsmeindian
@itsmeindian 11 ай бұрын
Thumbnail ഇതാണ് - ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ ( ബൈബിൾ വചനം - തിമൊഥെയൊസ് 4:7 )
@princebenyam9771
@princebenyam9771 Ай бұрын
❤❤ente priya nethavu ❤❤❤😢
@sherinsjohn6829
@sherinsjohn6829 7 ай бұрын
Oommen chandy😢
@jps453
@jps453 10 ай бұрын
I pray that Oommen Chandy sir reborn as Chandy Oommen's son with the same name, Oommen Chandy as tradition. 😊
@soniamathew2762
@soniamathew2762 Жыл бұрын
OUR HERO GONE
@nasheeda.m.tnashi5820
@nasheeda.m.tnashi5820 29 күн бұрын
Ithukandu njaninnum orupad karanju😢😢😢
@philipvarghese2366
@philipvarghese2366 11 ай бұрын
സ്തുതിപാധകർക്കും നന്ദി! 🙏
@ivalmcd
@ivalmcd Жыл бұрын
Adharanjalikal
@preethabipin5969
@preethabipin5969 Жыл бұрын
പ്രണാമം.
@SivadasanPuthanveettil-fm4if
@SivadasanPuthanveettil-fm4if 7 ай бұрын
Good
@helium740
@helium740 Жыл бұрын
This is the Real King
@bijujayadevan5661
@bijujayadevan5661 Жыл бұрын
@frgeorgemathew7816
@frgeorgemathew7816 11 ай бұрын
Great, Grand and Grndeur.
@archanasylaja1115
@archanasylaja1115 11 ай бұрын
Pranamam🙏🙏🙏
@princethomas3503
@princethomas3503 9 ай бұрын
Ethilum valya oru state hounor ethra VEDI AKASTHAKKU VACHALUM VARUMO . Love you OC
@joeantonyjerald9a699
@joeantonyjerald9a699 11 ай бұрын
ഈ ജനലക്ഷങ്ങൾ എവിടെ നിന്ന് ഒഴുകി വന്നു
@anupriyaas1568
@anupriyaas1568 Жыл бұрын
😢❤❤❤❤
@koladyvlogs7970
@koladyvlogs7970 11 ай бұрын
Great ideal leader
@user-ni5gw8lh2r
@user-ni5gw8lh2r 10 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി 😪
@noname-cc2yc
@noname-cc2yc Жыл бұрын
Nangalude ummanchandi sir oru manusya Mahaa pradibaasamasayirunu.ini oru manusyanum edupole oru pradibaasamakaan kayilla.😘😘😘😘🤣😘😘😘🥲🥲🥲
@FousiyanasarNazrin-rx8ty
@FousiyanasarNazrin-rx8ty Жыл бұрын
പ്രണാമം
@anjanaj6756
@anjanaj6756 Жыл бұрын
Excellent ❤
@user-ky9sc4dx1m
@user-ky9sc4dx1m Ай бұрын
മുൻ മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ ഉമ്മൻ ചാണ്ടി മരണമില്ലാത്ത നേതാവ് ❤❤❤❤❤❤😘😘😘😘😘😘 ഇതുപോലൊരു മുഖ്യമന്ത്രിയെ ഇനി കേരളത്തിന് കിട്ടുമോ കാലമേ...
@unnikrishnanv8638
@unnikrishnanv8638 Жыл бұрын
💙💙💙
@abrahammathew7779
@abrahammathew7779 7 ай бұрын
ആൾക്കൂട്ടത്തെ ഒറ്റകക്കി 😢
@shajit1249
@shajit1249 Жыл бұрын
❤❤🌹🌹🌹🌹
@HariHaran-bd2wv
@HariHaran-bd2wv 11 ай бұрын
Your presentation was very nice and the way you are detaling above all your malayalam language
@anniethomas1913
@anniethomas1913 11 ай бұрын
(Bible) Luke :23 : 47. Not only for Jesus Christ but for Umman Chandy also. ❤🙏🌹
Uppum Mulakum 3 | Flowers | EP # 21
22:39
Flowers Comedy
Рет қаралды 228 М.
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 38 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 38 МЛН