കുടുംബ ഘടന ചിന്തകൾ മാറണം. പാർട്ടി യാഥാസ്ഥിതിക ഘടനയും ചിന്തകളും പ്രവർത്തന ശൈലിയും മാറണം. ഭരണകർത്താക്കളെ അടുത്തു കാണാനും കാര്യങ്ങൾ പറയാനും എല്ലാവർക്കും കഴിയണം.
@anjanapaul41539 ай бұрын
You are right.
@sankark54219 ай бұрын
പക്കാ അധമന്‍മാര്‍ക്ക് മാത്രമേ കേരളത്തില്‍ നേട്ടം ഉണ്ടാക്കാന്‍ ആകൂ എന്ന തിരിച്ചറിവ് ആണ് യുവാക്കള്‍ നാട് വിടാൻ കാരണം. ഉദാഹരണം....താങ്കളും,താങ്കളടെ നിയമനവും.
@kichuvr16839 ай бұрын
അതിന്റെ പിതൃത്വം ഇടതുപക്ഷത്തിനു തന്നെയാണ്. എല്ലാവരും വിദ്യാഭ്യാസം നേടി നമ്മുടെ സമൂഹം ഇന്നത്തെ നിലയിലെത്തിച്ചത് കേരളത്തിലെ ഇടതുപക്ഷം തന്നെയാണ്.
@cs730139 ай бұрын
😂😂😂😂 എൻ്റെ അമോ .എന്ത് ബഡായി ആണ് ..പറയുന്നത് ...കേരളത്തിൽ നല്ല കമ്പനികൾ ഉണ്ടായിട്ട് പണി . ജാസ്തി ആയിട്ട് . ചെയാൻ വയാതെ ആണ് ...വേറെ .നാട്ടിലേക്കു പോവുന്നത് എന്ന് കൂടി പറയൂ
@anandpattery33379 ай бұрын
ഉണ്ട. ...
@nmv2989 ай бұрын
വിവരം ഇല്ലായ്മ വിളമ്പുന്നതിനും ഒരു പരിധി ഇല്ലേ സുഹൃത്തേ😊
@renjithraveendran53329 ай бұрын
എട്ടുകാലി മമ്മൂഞ്ഞ്😂😂
@radhakrishnanpm9249 ай бұрын
വിദ്യാഭ്യാസ മേഖലയിൽ കേരളത്തിനു ഇത്രയുംപുരോഗതി ഉണ്ടായതു വിദശ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനം മുലമാണ്
@RameshSubbian-yd7fh9 ай бұрын
👌
@rafikandakkai9 ай бұрын
Audio കുറച്ചു കൂടെ നന്നാക്കാനുണ്ട് അനുപമ
@Ananya_anoop9 ай бұрын
തന്നെയൊക്കെ സഹിക്കാൻ കഴിയാതെയാണ് പഴയിടം
@AjithKumar-cy5eg9 ай бұрын
കുട്ടികൾ ലോകത്തിനു കുറിച്ച് വലിയ ലോകം അറിയാം .
@p.andrewskuriakose59549 ай бұрын
Very good discourse. But the noise in d background was very irritating. Wish you could avoid it.
@shijuvadakkettil61159 ай бұрын
കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ പോകുന്നു എത്ര ഈസി ആയിട്ടാണ് പറയുന്നത് ഇവിടുത്തെ സദാചാര ബോധം അച്ഛൻ അമ്മ മാരുടെ മനസീക പ്രശ്നം ഒക്കെ ആണു എന്നാണ് അതാണോ. അല്ല കുത്തഴിഞ്ഞ വിദ്യാഭ്യാസ മേഖല രാഷ്ട്രീയം കുത്തികേറ്റിയ കലാലയ അന്തരീക്ഷം അവിടുന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾ വെറും രാഷ്ട്രീയ അടിമകൾ അതുപോലെ പിൻവാതിൽ നിയമനം ഒക്കെ കാത്തു നിൽക്കുന്ന ജനത ഇതൊക്കെ കണ്ടു കൊണ്ടാണ് അച്ഛൻ അമ്മ മാർ അവരെ മക്കളെ വിദേശത്തേക്ക് പഠിക്കാൻ വിടുന്നത് എന്നിട്ട് അവന്മാരും അങ്ങോട്ട് പോകുന്നു. പിന്നെ ബംഗാളികൾ ഇങ്ങോട്ട് വരുന്നു ഭയങ്കര കണ്ടു പിടുത്തം ഇവിടെ നിന്നു പോകുന്നത് എഡ്യൂക്കേഷൻ കൂടിയ അതിനു അവസരം കേരളത്തിൽ ഇല്ലാത്ത കുട്ടികൾ അതിനു കാരണവും നമ്മുടെ രാഷ്ട്രീയ അന്തരീക്ഷം ആണു kitex സാബു വിനെ പോലുള്ളവർ കേരളത്തിൽ ഒരു സംരഭം തുടങ്ങാൻ ഭയക്കുന്നു. ഇന്നും കേരളത്തിൽ ഉള്ള മുദ്ര വാഖ്യം അംബാനി അദാനി ഗോ ബാക്ക് എന്നാണ് പിന്നെ കേരളത്തിൽ ആരാ നിൽക്കുക. ഇളയിടത്തിനെ പോലെ ഇടതു പക്ഷം എന്തോ ചക്ക ആണു എന്ന് കരുതുന്നവർക്ക് പിൻവാതിൽ നിയമനം എങ്കിലും കിട്ടും സാധാരണ ക്കാർക്ക് അങ്ങനെ അല്ല. നിങ്ങ ആരോടും സത്യം പറയണ്ട നിങ്ങളോട് എങ്കിലും സത്യസന്ധത കാണിക്കുക.
@JayaprakashPuthiyaveettil9 ай бұрын
വസ്തുതാപരമായി നിങ്ങളുടെ ചിന്തകള്. ഭൂമിയിൽ എക്കാലത്തും ഇത് പോലുള്ള വഴി തെറ്റിക്കാവുന്ന ചിന്തകള് പലരിൽ നിന്നും നമുക്കു അഭിമുഖീകരിക്കേണ്ടി വരുന്നു. ഇതൊരു ഉണ്മ എന്നത് കൊണ്ടു് തന്നെ പൊരുതി മുന്നേറുക തന്നെ....
@Anil-gp4ge9 ай бұрын
@@JayaprakashPuthiyaveettil ഇളയിടത്തോട് വേദം ഓതിയിട്ട് കാര്യമില്ല.
@vijayakumaranadiyil62999 ай бұрын
വളരെ പഴഞ്ചനായിപ്പോയ വാദം.
@jayaashokan9 ай бұрын
ഇങ്ങനെയൊക്കെ തള്ളാനല്ലെ ഇയാൾക്കു പറ്റൂ.
@binufrancis14069 ай бұрын
Partii nashipihaa keralammm
@yasminbiju2319 ай бұрын
വെറുക്കാൻ ആണെങ്കിലും അവർക്കു കാരണവന്മാർ ഉണ്ട് എന്ന് മനസ്സിലായി.
മാഷ് നിങ്ങൾക്ക് പ്രിയപ്പെട്ടവൻ ആണെന്ന് spelling mistake കണ്ടപ്പോഴേ മനസ്സിലായി...😂
@TheShiyazie9 ай бұрын
ഒരു പരിധി വരെ ശെരിയാണ്.. ഈ കാട്ടിക്കൂട്ടലുകൾ അവർക്ക് തികച്ചും ആരോചകമാണ്.. ആ തോന്നലാണ് അവർക്ക് ഇവിടെ നിന്നും അകന്നു നിക്കണം എന്ന് തോന്നാൻ കാരണം
@KrishnaKumar-m1s7q9 ай бұрын
Correct
@LateNightVideozz9 ай бұрын
എന്റെ പൊന്നെടാവേ കേരളത്തിൽ എപ്പോളും ഇതൊക്കെ ആണ് വലിയ സംഭവം . ഞാൻ ഒകെ പുറത്ത് പോയ കാരണങ്ങൾ പലതാണ് . 1. കൂടിയ aspirations ആണ് . 2. വീട്ടിൽ എന്റെ ideals വച്ച് ജീവിക്കാൻ പറ്റില്ല എന്ന തിരിച്ചറിവ് . 3. ഇന്ത്യ തന്നെ പിന്നോട്ട് പോകുന്നു അത് വല്യ രീതിയിൽ ഉള്ള negative ഫീലിംഗ് ഉണ്ടാക്കുന്നുണ്ട് .
@ajikumar86539 ай бұрын
പിൻവാതിൽ നിയമനങ്ങൾ വ്യാപകമായാൽ പാവം ചെറുപ്പക്കാർ നാടുവിടാതെ എന്തു ചെയ്യും പ്രൊഫസറെ..
@psshyamji2799 ай бұрын
R ബിന്ദു,പറയട്ടെ.....ബാക്കി
@SureshKumar-vw6kc9 ай бұрын
❤❤
@Anil-gp4ge9 ай бұрын
യുവത്വം നാട് വിടുന്നത് അർഹതയുള്ളവൻ്റെ അവസരങ്ങൾ നിങ്ങളെ പ്പോലു ള്ള പിൻവാതിലുകാർ തട്ടി എടുക്കുന്നത് കണ്ട് മനസ്സ് മടുത്താണ്.
@mushthaqahmed98849 ай бұрын
😂
@rahulbharath95069 ай бұрын
❤
@coabraham63169 ай бұрын
കുടുംബ നവീകരണമാകട്ടെ, ആദ്യം. യാഥാസ്ഥിതികമായ കേരള കുടുംബ വ്യവസ്ഥകൾ അറുപതുകളിലെപ്പോലെ ഇപ്പോഴം ഇവിടെ നിലനില്ക്കുന്നുവെന്നതാണ് വിരോധാഭാസം! അവ മെല്ലെ , മെല്ലെ മാറി വരുമെന്ന് നമുക്ക് പ്രത്യാശിയ്ക്കാം. ..
@VaradharajTk9 ай бұрын
സർക്കാർ ചെയ്യുന്ന തെറ്റുകളിൽ തൊഴിൽ നഷ്ടത്തിൽ ഇപ്പോൾ രക്ഷാകർത്താക്കളിൽ കെട്ടി എല്പിക്കാൻ കാണിക്കുന്ന മിടുക്ക് ഗംഭീരം ഇവിടെ വ്യവസായം ഉണ്ടോ ഇല്ല കേരളത്തിൽ അലസൻമാരും അദ്ധ്വാനശീലമുള്ളവരു ഉണ്ട്
@nirmaltb69339 ай бұрын
👍
@nishadmuthuvattil9 ай бұрын
ഈ കേസവൻ മാമന്റെ രാമായണ പ്രഭാഷണ പരമ്പര കേട്ട് നാട് വിട്ടവരെ എനിക്കറിയാം
@miniantony50119 ай бұрын
താങ്കളുടെ സർക്കാരിനെ പേടിച്ചു ഓടിപ്പോകുന്നു
@ranjithperimpulavil29509 ай бұрын
ആ കാരണവന്മാരിൽ താനും പെടും മിസ്റ്റർ ഇളയിടം.
@neelanj63759 ай бұрын
ഏത് ജോലിക്കാണ് മാഷേ ആളുകൾ കേരളത്തിലേക്കു വരുന്നത്. കേരളത്തിന് പുറത്തേക്ക് പോകുന്നത് ഏതു ജോലിക്കാ. ഈ 2 വിഭാഗങ്ങളുടെയും ശരാശരി ശമ്പളം എത്രയാണ്. ചുമ്മാ വളുവള പറയാൻ ആണേൽ എന്തും പറയാം. എന്റെ കൂടെ പഠിച്ചവർ നല്ല ഒരു ശതമാനം പേരും കേരളത്തിന് പുറത്താണ്. അവരുടെ ശമ്പളം കേരളത്തിൽ ജോലി ചെയ്യുന്നവരുടെ സമ്പളത്തേക്കാൾ എത്രയോ ഇരട്ടി ആണ്.
@Skipper-l9f9 ай бұрын
ചേട്ടാ മേക്കടുപണിക്ക് 1500 കിട്ടുന്നുണ്ട് നാട്ടിൽ. മാസം 45000😂
@neelanj63759 ай бұрын
@@Skipper-l9f നല്ലത് തന്നെ, IT യിൽ മാസ്റ്റർ ഡിഗ്രി എടുത്ത അവരോട് പറയാമായിരുന്നു മേക്കടപണിക്ക് പോകാൻ. ഒരു പക്ഷെ കേരളത്തിൽ ആണേൽ അവർക്ക് അതു നല്ല ഒരു ഓപ്ഷൻ തന്നെ ആയിരിക്കാൻ ആണ് സാധ്യത.
@venugopalanpadickal3 ай бұрын
അവിടുത്തെ ജീവിതച്ചെലവോ?
@neelanj63753 ай бұрын
@@venugopalanpadickal വീട്ടു വാടക ഒഴിച്ചു ബാക്കി എല്ലാ ചിലവും കേരളത്തിൽ ഉള്ളത്തിനു തുല്യം നിൽക്കും. അതുകൊണ്ടു തന്നെ 90% പേരും അവിടെ ഫ്ലാറ്റ് വാങ്ങി. നല്ല ഒരു investment എന്ന രീതിയിലും അത് കാണാം. പറഞ്ഞു വന്നത് ഇതാണ്, ഉയർന്ന ഡിഗ്രി ഉണ്ടേൽ കേരളം വിട്ടു പോകുന്നത് ആയിരിക്കും നല്ലത്.
@pradeepab78699 ай бұрын
സോഷ്യൽ മീഡിയ പഴയത് പോലെ ക്ലച്ച് പിടിക്കുന്നീല്ല. വല്ലാത്തൊരു വലതു മുന്നേറ്റം .
@Green994969 ай бұрын
അങ്ങനെയാണോ മകൾ പോസ്റ്റ് ഡോക് ചെയ്യാൻ USA യിൽ പോയത്.
@sureshputhanveettil71379 ай бұрын
He says the youngsters cannot put up with the oldies (karanavanmar). The speaker and his ideas are most outdated. So he should also know that he is included in the team which he despises. He says Gandhi failed and Marx didn't succeed in his lifetime. Kindly tell us where Marx succeeded after his lifetime.
@rajeev7479 ай бұрын
Sir ramayananathodoppam ninnu parayukayalla sir ramanipolanenkil jaililayirunenem ennallayo parayendath
@AJA201329 ай бұрын
കേരളം സാമ്പത്തികമായി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്നുനിൽക്കുന്നു എന്നത് ഒരു വസ്തുതയാണ്. പക്ഷേ അതിന്റെ പിതൃത്വം ഇടതുപക്ഷം ഏറ്റെടുക്കുന്നതിൽ യുക്തിയില്ല. പ്രവാസ ജീവിതമാണ് കേരളത്തെ സാമ്പത്തിക ഭദ്രതയിൽ എത്തിച്ചത്. ഈ നേട്ടത്തിന്റെ പിതൃത്വം ഇടതുപക്ഷത്തിന് അവകാശപ്പെട്ടതാണെങ്കിൽ എന്തുകൊണ്ട് ഈ നേട്ടം ബംഗാളിൽ സംഭവിച്ചില്ല
@jamesvarghese-or5oz9 ай бұрын
കണക്ക് പ്രകാരം പ്രവാസികൾ കൂടുതൽ UP, Gujarath and Punjab ആണ്... നാലാമതാന്ന് കേരളം
@mathalavarghese126mathala79 ай бұрын
ഇടത് പക്ഷം തന്നെയാണ് കേരളത്തിന്റെ രാഷ്ട്രീയ ജീവിതത്തെ പരുവപ്പെടുത്തിയത്. ഇത് ജീവിതത്തിന്റെ ചിന്തപരമായ ഔന്നത്യത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യം ആണ് ഭൂപരിഷ്കരണവും വിദ്യാഭ്യാസവിപ്ലവത്തെയും മുന്നോട്ട് നയിച്ചത്.
@abijackson10009 ай бұрын
@@mathalavarghese126mathala7 വിദ്യാഭ്യാസ വിപ്ലവ സമരങ്ങള്‍ പിന്നീട് അതെല്ലാം തള്ളി പറയുക കമ്പ്യൂട്ടർ മുതൽ ഇവിടെ എതിര്‍ത്തത് ഒരു കണക്കും ഇല്ല ✨️
@Suku5949 ай бұрын
ജാതിയും മതവും.. ഇത് പറയാതെ വയ്യ ല്ലേ
@vpbbwip9 ай бұрын
സർട്ടിഫിക്കറ്റ് തട്ടിപ്പ് വഴിയിൽ സർവകലാശാലകളിൽ പ്രൊഫസർ ജോലി നേടാൻ എത്ര പേർക്ക് സാധിക്കും ??
@mahinbabu31069 ай бұрын
ഇനി അങ്ങനെ പറഞ്ഞാൽ മതി
@thejasjayanthejas9 ай бұрын
Voice breaking , please try to correct
@mollystephen76279 ай бұрын
പിൻവാതിൽ വഴി തന്നെ പോലെ ഉളളവർ അകത്ത് കടക്കുമ്പോൾ അതിനു വഴി ഇല്ലാത്തവരെ പരിഹസിക്കരുത്
@RingRing-w9z9 ай бұрын
സിപിഎം കാരായ കാരണവന്മാരെ സഹിക്കാൻ കഴിയാഞ്ഞിട്ട് എന്ന് കൂടി പറയൂ... ആത്മീയത നഷ്ടപ്പെടുത്തിയതിന് സിപിഎം നു big downsalute
@cs730139 ай бұрын
ഇത് ആരാ മാർക് തിരുത്തി . മാഷോ....
@ajukumar84349 ай бұрын
ഇദ്ദേഹിത്തിനെ സഹിക്കാൻ പറ്റാത്ത സ്ഥിതിയാണ്
@grasp-oholics9 ай бұрын
ശരിയാ ഇങ്ങേരെ ഒക്കെ എങ്ങനെ സഹിക്കും
@RingRing-w9z9 ай бұрын
കേരളത്തിൽ സിപിഎം കാര് മാത്രം മതി...
@arunyton9 ай бұрын
അപ്പോ കൺമുന്നിൽ കണ്ട pfi എന്ന ഭീകര സംഘടന രഞ്ജിത്ത് ശ്രീനിവാസനെ വെട്ടി കൊന്നതോക്കെ ഭീകരത അല്ലാ എന്ന് പറഞ്ഞു വരികയാനല്ലോ ഈ മാപ്രകൾ ! 😂
@divakaranmk95579 ай бұрын
താങ്കളെപ്പോലെയുള്ളവരുടെ വാക്കുകൾ കേട്ടിട്ടാവും യുവാക്കൾ ഓടിപ്പോവുന്നത്
@thamburatti12279 ай бұрын
വിദ്യാഭ്യാസ നിലവാരം ഉയർത്തിയാൽ കേരളത്തിന്റെ പകുതി പ്രശ്നം തീരും ഇവിടെ ഏത് മരപൊട്ടനും ഇവിടെ ഉന്നത വിദ്യാഭ്യാസം കിട്ടും
@mohan20749 ай бұрын
ജാതിയത് മതവർഗീയത ഇത് വിട്ടൊരു കളിയുമില്ല 😂😂😂
@cpashik9 ай бұрын
അതെന്താ സംഭവം , അങ്ങനെ ഒന്ന് ഇന്ത്യയിൽ ഉണ്ടോ
@unnikrishnan61689 ай бұрын
നല്ല ഗുണമുള്ള ഒരു സോപ്പ് നാട്ടിലെ ഒരു കൂട്ടം സംരഭകർ ഉണ്ടാക്കി എന്നിരിക്കട്ടെ അതിനില്ലാത്ത കുറ്റവും കുറവുമുണ്ടാകില്ല. ഒരു ഗുണവുമില്ലാത്ത മറ്റുപല രാജ്യക്കാരുടെയും ഉത്പന്നത്തിന് കോടികൾ ആസ്തിയുള്ളവർ പരസ്യ മുഖചിത്രത്തിനായി പല ദുഷിപ്പുകളും പ്രചരിപ്പിക്കുകയും ചെയ്യും നിസ്സാര കാശ്ശിന് . ഇവന്റെയൊക്കെ പരസ്സ്യം വിജയിപ്പിക്കുന്നത് അന്യ നാട്ടുകാരൊന്നുമല്ല താനും ഇവന്റെയൊക്കെ ദുഷിപ്പും വിഷമയവും നേരിടുന്ന ഈ നാട്ടിലെ ദരിദ്രരായ ജനങ്ങളാണ് താനും
@kalarivila9 ай бұрын
കേരളത്തിൽ മാധ്യമങ്ങൾ അവരുടെ ജോലി അല്ല ചെയ്യുന്നത്. കമ്മ്യൂണിസ്റ് വിരുദ്ധ സമൂഹം ഉണ്ടാക്കി വേണം അവരുടെ ജീവനം നടക്കട്ടെ, എന്നാൽ വാസ്തവം ചില സോഷ്യൽ മീഡിയ മാത്രം കാണാം. ഇന്ത്യയിൽ വിദേശ ജീവനം കൂടുതൽ തേടുന്നവർ മലയാളികൾ അല്ല. ഒളിച്ചു കടക്കാൻ ശ്രമിച്ചു പിടിക്ക പെട്ട ഗുജറാത്തികൾ ഇപ്പോൾ ഫ്രാൻസ് ജയിലിൽ ഉണ്ട്. ആന്ധ്രാ ജനങ്ങൾ ഇന്ന് വേദേശ രാജ്യം തേടി പോകുന്ന ഉയർന്ന സംഖ്യ.
@Sreeprayag9 ай бұрын
Dr Nunayidam
@ShalomSherin9 ай бұрын
Sir are you getting salary on time 😜 Full pension scheme ano? Nale Harthal undo?
@govindank51009 ай бұрын
രാഷ്ട്രീയം ഇല്ലാതാവണമെന്നാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ ആഗ്രഹിക്കുന്നത്- ഗാന്ധിജി കോൺഗ്രസ് പിരിച്ചുവിടാൻ പറഞ്ഞ പോലെ - രാഷ്ടീയം ഉപേക്ഷിക്കുവാനുള്ള വളർച്ച നമുക്ക് എങ്ങിനെ കൈവരിക്കാം? -സാമൂഹ്യ പ്രശ്നങ്ങൾക്ക് -രാഷ്ട്രീയം വേണ്ട എന്ന് പറയുന്നവരുടെ പരിഹാര പദ്ധതി എന്താണ്?😅
@dominicvd93819 ай бұрын
യോഗ്യത ഇല്ലാത്ത ആരെ പിൻവാതിൽ നിയമനം നടത്തി എന്നുകൂടി പറയണം തെളിവ് സഹിതം
@saraths82609 ай бұрын
Ivide oro party Mari Mari Bharich nashippikunuu..government segment I'll oru development illa ethu party bharichalum..politicians are getting richer every body knows it still will stand with them kill for them make problems according to their agenda..what ever party ,all wants power for their on benefit. Public get fucked . New generation kids seek for freedom from all of this .quality of life is better outside
@MichiMallu8 ай бұрын
അവന്റെ കുടുംബത്തിൽ കാണുന്നതല്ലേ അവൻ പറയുന്നത്! ഇവൻ ഇങ്ങനെ തന്നെ പറയും, അല്ലെങ്കിൽ പിന്നെ എന്ത് സുനിൽ പി ഇളയിടം!
Islamic ടെരോരിസ്റ്റുകൾക്കു സുരക്ഷിതമായി ഒളിച്ചു കഴിയാൻ സാധിക്കുന്നതാണ് കണ്ണൂർ പാർട്ടി ഗ്രാമങ്ങൾ എന്ന് തെളിയിച്ചു കഴിഞ്ഞതാണ്.
@bold73519 ай бұрын
സത്യം.😂😂😂
@broadband401610 күн бұрын
എ.കെ.ജി സെൻറർ കൊടുത്ത ഡോക്ടറേറ്റ്മായി നടക്കുന്ന സഖാവ്
@abcd-oq7ic9 ай бұрын
epozhoom politics parayunnath nirthoo appo naadu nannavoom the real politics is to live happily
@vijayakumaranadiyil62999 ай бұрын
ഇപ്പോൾ അൻപതു കഴിഞ്ഞവർ കട്ടിലിലാകുന്നത്തോടെ ഗാർഹികത മാറിക്കോളും.
@basmidha9 ай бұрын
ശബ്ദം വ്യക്തമല്ല
@maheshpm36189 ай бұрын
ചേച്ചി വേറെ onum കേട്ടില്ല... പിണറായി പ്രാദാന്മന്ത്രി ആവും എന്നും ആവർ സംസാരിച്ചിരുന്നു
@bijur30069 ай бұрын
ചേട്ടനും അതിൽ പെടും 😂
@georgesebastian25764 ай бұрын
😂😂😂 കേരളം ഭരിക്കുന്ന കാര നവന്മാരെ ( LDF & UDF )സഹിക്കാൻ വയ്യാഞ്ഞിട്ടു യുവജനങ്ങൾ നാട് വിടുന്നു 😂
@sheriabbas4119 ай бұрын
🫰
@thampick20469 ай бұрын
Thozil thediyum sakhakale pedichum
@thahathaju98129 ай бұрын
ന്റെ മാഷെ ചെടി വരെ കരിയുന്ന സമയമാണ്
@anoofakbar10759 ай бұрын
ഈ കാർന്നോരെ സഹിക്കാൻ പാടാണ്. 😂
@vmurali0779 ай бұрын
അർഹരെ പിന്തള്ളി ഇങ്ങേരെ പോലെയുള്ളവർ പാർട്ടി ലേബലിൽ യൂണിവേഴ്സിറ്റികളിൽ കേറിപ്പറ്റുന്ന കാലത്ത് യുവാക്കൾ നാടുവിടാതെ പിന്നെ എന്തു ചെയ്യും 😀
@abdullabappu46869 ай бұрын
നിങ്ങൾ JNU വിൽ പഠിക്കുന്ന കുട്ടികളോട് ചോദിച്ച് നോക്കൂ അവിടെ ഒരു നിലവാരവുമില്ലാത്ത സംഘ് അനുകൂലികളെ തിരുകിക്കയറ്റി JNU ഇപ്പോൾ ചാണകത്തിൻ്റെ നിലവാരത്തിലായി എന്നാണ് അവർ പറയുന്നത്. ഈ സുനിൽ മാഷ്. ഇദ്ധേഹം ഏത് പാർട്ടി ആണെങ്കിലും അത്യാവശ്യം വിവരമുണ്ട്.