വളരെ നന്നായിട്ടുണ്ട് ഇത് ടെറസിന്റെ മേലെ ചെയ്യാൻ പറ്റുമോ?
@VARGHESEPULPALLY3 жыл бұрын
Sure. Pattum
@Anu-yy7gg3 жыл бұрын
കാരറ്റ് എല്ലാ മാസവുo ക്യഷി ചെയ്യാമോ
@VARGHESEPULPALLY3 жыл бұрын
Veyil ulappol cheyyunathu eattavum nallath
@sreeragav90243 жыл бұрын
നല്ല വീഡിയോ. ഞാനും കാരറ്റ് നാട്ടിട്ടുണ്ട്. ഇതിന്റെ വിളവെടുപ്പിന്റെ സമയം എങ്ങനെ അറിയാൻ പറ്റും.?
@VARGHESEPULPALLY3 жыл бұрын
3 masam. Eattavum adiyilathe thandnu oru manjapp okke varum.
@rajeevanshaji65083 жыл бұрын
സ്ഥലപരിമിതിയുള്ളവർക്ക് കൃഷി ചെയ്യാൻ നല്ല ആശയം
@amalmammoodu74413 жыл бұрын
ചേട്ടാ കപ്പയുടെ വീഡിയോ എന്തിയെ
@VARGHESEPULPALLY3 жыл бұрын
Ayilla. Adancha mazha karanam vilav ayitilla
@kabeerm5243 жыл бұрын
വർഗീസ് ചേട്ടാ നമസ്കാരം എന്തൊക്കെയുണ്ട്ചേട്ടാ എനിക്ക് ചേട്ടനെ കാണണമെന്നുണ്ട് ഞാനിപ്പോൾ പുറത്താണ്നാട്ടിൽ വരുമ്പോൾ ഞാൻ ചേട്ടൻറെ വീട്ടിൽ വരുന്നുണ്ട് കാര്യങ്ങളൊക്കെ ഒന്ന് മനസ്സിലാക്കണം