K-Rail | lakshadweep Development_ നെ കുറിച്ച് സന്തോഷ് ജോർജ് കുളങ്ങര സംസാരിക്കുന്നു | part 03

  Рет қаралды 189,972

SH Vision

SH Vision

Күн бұрын

#santhosh_george_kulangara #sancharam #educational #k_rail #lakshadweep_Development

Пікірлер: 336
@swaminathan1372
@swaminathan1372 2 жыл бұрын
എൻ്റെ സ്ഥാപനത്തിൽ ഞാനൊരു ഭരണ പരിഷ്ക്കാരം കൊണ്ടുവരുമ്പോൾ എൻ്റെ സ്റ്റാഫെല്ലാം അതിനെ എതിർത്ത് നിൽക്കുകയാണെങ്കിൽ അത് എൻ്റെ പരാജയമാണ്...👌👌👌
@jabir133
@jabir133 2 жыл бұрын
😨
@bijubiju6010
@bijubiju6010 2 жыл бұрын
P
@kottotkk5841
@kottotkk5841 2 жыл бұрын
Avare ozhivakki Puthiya alukale vekkuka
@chandranv3784
@chandranv3784 2 жыл бұрын
👍
@hardcoreman6660
@hardcoreman6660 2 жыл бұрын
Swayam alogik athoru nalla parishkaram ano ennu itt athinu patiya aalkare staf aak
@rajeshrajan3124
@rajeshrajan3124 2 жыл бұрын
ലോകം കണ്ട മനുഷ്യന്റെ പ്രായോഗികമായ അഭിപ്രായങ്ങൾ എല്ലാവർക്കും പിൻതുടരാവുന്നതാണ്
@fazeem84
@fazeem84 2 жыл бұрын
Hibbb
@fazeem84
@fazeem84 2 жыл бұрын
Hibbb
@rajeshalwarqa5227
@rajeshalwarqa5227 Жыл бұрын
സമയം കിട്ടുമ്പോഴൊക്കെ SGK യുടെ ഇറർവ്യൂ യൂട്യൂബിൽ തിരഞ്ഞു കാണുന്ന ഒരാളാണ് ഞാൻ ഇത്രയും ദീർഘവീക്ഷണവും ആശയവും ഉള്ള താങ്കൾക്ക് നമ്മുടെ നാടിനെ നയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു പലപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ട്. വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടുവരാൻ കഴിയും എന്നറിയാം. പിന്നെ കഴിവുണ്ടായിട്ടും മൂക്കുകയറിടുന്ന സംവിധാനമല്ലേ നമ്മുടേത് എന്നോർക്കുമ്പോ വിട്ടു കളയും എങ്കിലും രാഷ്ട്രീയം നോക്കാതെ ഇത്രയെങ്കിലും തുറന്നു പറയുന്നുണ്ടല്ലോ ബിഗ് സല്യൂട്ട്
@ambiencewalk8075
@ambiencewalk8075 2 жыл бұрын
ഒരിക്കൽ ഈ പറഞ്ഞ വാക്കുകൾ ഈ കേരളത്തിലെ എല്ലാ മലയാളികളും അംഗീകരിക്കും.. സത്യം.. ഇങ്ങനത്തെ കാര്യങ്ങൾ സ്കൂളിൽ പഠിപ്പിച്ചിരുന്നെങ്കിൽ നമ്മളൊക്കെ എത്രയോ കഴിവുള്ളവർ ആയേനെ..
@rathinkandakkai4112
@rathinkandakkai4112 2 жыл бұрын
Sathyam ❤️
@altharausa
@altharausa 2 жыл бұрын
പഴയ റീഗൽ തുള്ളിനീലം പരസ്യം പോലെ അരോചകവും ശബ്ദമേറിയതുമായ ചാനൽ മ്യൂസിക് ഒഴിച്ച് ബാക്കിയെല്ലാം Excellent 🌹
@avt484
@avt484 2 жыл бұрын
True.
@suhaibp6160
@suhaibp6160 2 жыл бұрын
അതെ എന്തൊരു ശല്യം,,, കേൾക്കുന്നതിന്റെ flow നഷ്ടപ്പെടുന്നു
@SoloFinder
@SoloFinder 2 жыл бұрын
ഞാനൊരു ലക്ഷദ്വീപ് കാരനാണ് ലക്ഷദ്വീപിൽ ഒരു വികസനവും ഇല്ല ഇപ്പോഴും ഇവിടെ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത് 2 ജിയും അല്ല ത്രീജിയും അല്ല ഇതിനിടയിലുള്ള ഒരു സാധനമാണ് പിന്നെ റോഡ് പണ്ട് അഡ്മിനിസ്ട്രേറ്റർക്ക് മാത്രം കാറുണ്ടായിരുന്നു കാലത്തെ രണ്ടര മീറ്റർ മാത്രം വീതിയുള്ള റോഡാണ് ഇപ്പോഴും ഉള്ളത് പിന്നെ കപ്പൽ ടിക്കറ്റ് കിട്ടണമെങ്കിൽ മൂന്നുദിവസം തുടർച്ചയായി ക്യൂ നിൽക്കേണ്ടി വരും ഉറക്കമൊഴിച്ചു ഇനി ടിക്കറ്റ് കിട്ടിയാലും കപ്പൽ പുറപ്പെടുന്നത് വരെ വിശ്വസിക്കാൻ പറ്റില്ല എപ്പോൾ പ്രോഗ്രാം മാറും എന്ന് കപ്പൽ ക്യാൻസൽ ആകും എന്നും ഇനി ഫ്ലൈറ്റിലാണ് വരാണെങ്കിൽ ഉദ്ദേശിക്കുന്നത് എങ്കിൽ ഫ്ലൈറ്റ് വന്നിറങ്ങുന്നത് അകത്തി ദ്വീപിലാണ് ആ ദ്വീപിൽ നിന്നും മറ്റു ദ്വീപിലേക്ക് പോകണമെങ്കിൽ മുമ്പ് പറഞ്ഞ കപ്പലിന്റെ എല്ലാ പ്രശ്നങ്ങളും ഇപ്പോഴുമുണ്ട്
@rahimkvayath
@rahimkvayath 2 жыл бұрын
@Kannan ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വ്യവസായം നശിപ്പിച്ചത് കമ്മികൾ ആണ്
@rahimkvayath
@rahimkvayath 2 жыл бұрын
@Kannan നഞ്ചെന്തിന് നാനാഴി? പറഞ്ഞ് പറ്റിക്കാനും വഴിതെറ്റിക്കാനും കമ്മികൾക്ക് ആഗോള തലത്തിലുള്ള സാമർത്ഥ്യം മറ്റാർക്കുണ്ട്?
@ajikumar-m.r
@ajikumar-m.r 2 жыл бұрын
വികസനം ജനക്ഷേമത്തിനു വേണ്ടിയോ, ജനസിതം അനുസരിച്ചോ അല്ല നടന്നുവരുന്നത്.
@azeemsoona
@azeemsoona 2 жыл бұрын
ലക്ഷദ്വീപ് വികസനം വരും പക്ഷേ ലക്ഷദ്വീപകാർക്ക് അതിൻറെ ഒരു ഗുണവും കിട്ടില്ല. നിങ്ങളെ പുറത്താക്കിയിട്ട് ആയിരിക്കും വികസനം അവിടെ കൊണ്ടുവരുക. അങ്ങനെ ചെയ്ത ചരിത്രം ഉണ്ട് ഡാമൻ ട്യൂ ദ്വീപുകളിൽ
@kuttalu
@kuttalu 2 жыл бұрын
പക്ഷെ ലോകത്തിലെ തന്നെ ഏക 'zero crime' എന്ന പധവി ഉള്ള സ്ഥലമല്ലേ ലക്ഷദ്വീപ്.
@kajahussain7802
@kajahussain7802 2 жыл бұрын
എന്തൊരു ദീർഗവീക്ഷണം ഉള്ള വ്യക്തി.... സന്തോഷ്‌ ജീ 🙏🙏🙏🥰🥰🥰
@athmakumarm5107
@athmakumarm5107 2 жыл бұрын
സന്തോഷ് സർ അങ്ങയുടെ വിദ്യാഭ്യാസ നയം 👌👌👌👌🙏🌹🌹
@jayakrishnanps9402
@jayakrishnanps9402 2 жыл бұрын
വിദ്യാഭ്യാസം അതിന് കൊടുത്ത ഉത്തരം👍❤️
@salahudeenkodambi6246
@salahudeenkodambi6246 2 жыл бұрын
ലോകം കണ്ട ഒരാളുടെ മഹത്തായ കാഴ്ചപ്പാടുകൾ 👍👍👍
@akppskap7463
@akppskap7463 2 жыл бұрын
ഭരിക്കുന്നത് ഈ മനുഷ്യനെ പോലെയുള്ള ഒരു 140 എം ൽ എ മാരായിരുന്നെങ്കിൽ കേരളം ശരിക്കും Gods own Country ആകുമായിരുന്നു .
@happydays6610
@happydays6610 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"ശരിയാണ്...നീഥിൻ ഗഡ്കരി ദീർഘ വീക്ഷണമുള്ള നേതാവാണ്🙂🙂🙂🙂🙂🙂
@AkhilEapen
@AkhilEapen 2 жыл бұрын
ഇദ്ദേഹത്തെ പോലെ ഒരാൾ ഇലക്ഷനിൽ നിൽക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്
@bhanumathitp1004
@bhanumathitp1004 Жыл бұрын
സന്തോഷ്‌ സർ നിയമസഭയിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു
@georgeka6553
@georgeka6553 2 жыл бұрын
മഹത്തായ കാഴ്ചപ്പാടുകൾ. 👍👍❤️❤️
@pq4633
@pq4633 2 жыл бұрын
ബുക്കിലെ കാണാപാഠം പഠിച്ച അറിവും ലോകനുഭവ അറിവും എത്രയോ വെത്യാസം.
@pq4633
@pq4633 2 жыл бұрын
സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം മാറണം 👌🏻👌🏻👌🏻👌🏻✌️✌️✌️🌈100%
@johnsonthomas8024
@johnsonthomas8024 2 жыл бұрын
സർ ലോകം കണ്ടു മതങ്ങൾക്കിതൊന്നും മറിയില്ലല്ലാരും അവരുടെ മതത്തെ പുകഴ്ത്തുന്നു രാഷ്ടീയവും മതങ്ങളും ഉള്ള കാലo ഈ രാജ്യം ഒരിക്കലും രക്ഷപെടില്ല മനുഷ്യൻ എന്ന വാക്കിനർത്ഥം സർ മാത്രം👍🙏🙏🙏🙏🙏
@manjupgopinath5990
@manjupgopinath5990 2 жыл бұрын
ഇന്ത്യയിൽ സമൂഹം വ്യക്തികളെ വളർത്തുന്നു മറ്റ് രാജ്യങ്ങളിൽ വ്യക്തികൾ സമൂഹത്തെ വളർത്തുന്നു
@Vpr2255
@Vpr2255 2 жыл бұрын
Each one are representive of each community, castw
@travelfriend750
@travelfriend750 2 жыл бұрын
2010 ഇൽ എറണാകുളം പോകുബോൾ വൈറ്റില യിൽ മാത്രം ഒതുങ്ങി നിന്ന ട്രാഫിക് ബ്ലോക്ക്‌ 2020 ഇൽ പുതിയകാവ് വരെ നീണ്ടു.....2030 ആകുമ്പോൾ എന്താകും അവസ്ഥ.....
@vishnurahul2172
@vishnurahul2172 2 жыл бұрын
വാഹനങ്ങൾക്കനുസരിച്ച് റോഡുകൾ വികസിക്കുന്നില്ല.
@betterlifetv2172
@betterlifetv2172 2 жыл бұрын
Really Nitin Gadkari, is one of the very few and efficient minister in Modi Government. Projects implemented by Nitin Gadkari is really with futuristic vision. He should be appreciated above political views as said by Santosh George kulangara Suraj,Tcr
@susy1963
@susy1963 2 жыл бұрын
Super speech, specially on education system...
@manojraman2841
@manojraman2841 2 жыл бұрын
സന്തോഷ് ജീ .... താങ്കളുടെ അഭിപ്രായങ്ങളിൽ ചിലതിനോട് വിയോജിപ്പുണ്ടെങ്കിലും വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞതിനോട് 100 % വും യോജിപ്പുണ്ട്. മിഡിൽ സ്കൂൾ, ഹൈസ്കൂൾ ക്ലാസ്സുകളിലെ കണക്ക്, സയൻസ് എന്നിവയോടെ എനിക്ക് അന്നേ തോന്നിയ അഭിപ്രായങ്ങൾ ....
@akhil2770
@akhil2770 2 жыл бұрын
വിദ്യാഭ്യാത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ 💥💥💥
@Joel_sabu
@Joel_sabu 2 жыл бұрын
He is such a gem of our generation.
@foxhills9781
@foxhills9781 2 жыл бұрын
എന്ത് പരിഷ്ക്കാരങ്ങൾ കൊണ്ട് വരുമ്പോഴും ജനങ്ങളെ അതിനെ പറ്റി ബോധവൽക്കരണം നടത്തണം എന്നത് ശരി തന്നെ.എങ്കിലും പ്രതിപക്ഷ പാർട്ടികൾ അതിനെ അന്ധമായി എതിർക്കുമ്പോൾ ജനങ്ങൾക്കിടയിൽ സംശയങ്ങൾ ഉയർന്ന് വരും
@rahimkvayath
@rahimkvayath 2 жыл бұрын
ടി വി ക്കും കംപ്യൂട്ടറിനും എതിരെ സമരം ചെയ്തെങ്കിലും വിജയിച്ചില്ല, ശേഷം എക്സ്പ്രസ് ഹൈവേക്ക് എതിരെയും കമ്മി ക ൾ സമരം ചെയ്തു
@kpvkumar6764
@kpvkumar6764 2 жыл бұрын
Congress or BJP didn't Agitate Computrisation ?
@anoopkp7202
@anoopkp7202 2 жыл бұрын
@@rahimkvayath മൂരി. Gud nyt
@kpvkumar6764
@kpvkumar6764 2 жыл бұрын
All the Rightist Activists agitated under the leadership of UDF against N.H. & GAIL PIPE LINE , but failed miserably . Pity to.them
@rahimkvayath
@rahimkvayath 2 жыл бұрын
@@kpvkumar6764 ന്യായീകരിച്ച്മെഴുകണ്ട UDF ഭരണകാലത്ത് ഗെയിൽ പൈപ്പ് ലൈനിനെതിരേ കമ്മികൾ ചെയ്ത സമരത്തെപ്പറ്റി കൂടെ പറ
@kidsandtoys2940
@kidsandtoys2940 2 жыл бұрын
വിദ്യഭ്യാസത്തിൽ വരുത്തേണ്ട മാറ്റം തീർച്ചയായും വരുത്തണം.. ഇന്നത്തെ കാലത്ത് ഗൂഗിൾ സെർച്ച്‌ ചെയ്യാൻ പറ്റുന്ന ഒരാൾക്ക് knowldge റെഡി ആണ്.. ഏത് എവിടെ എങ്ങനെ ഉപയോഗിക്കണം എന്ന് ബോധം ഉണ്ടാക്കുക എന്നത് തന്നെ പ്രധാനം..
@faizal9947777731
@faizal9947777731 2 жыл бұрын
My Hero You R Great..What U Said That's True...
@sobhagopinath8563
@sobhagopinath8563 2 жыл бұрын
Very very true പൊതുജനം കഴുതതന്നെ 👌 മുതലെടുക്കാൻ മറ്റുള്ള കുറുക്കൻ മാരും 😭😭😭 പക്ഷേ കഴുതകൾ വിചാരിക്കുന്നത് അവരാണ് ഏറ്റവും നല്ല ഗായകർ എന്ന്. അതാണ് ഈ കുറുക്കന്മാർ ആവരെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നത്. അവർ നല്ല ഗായകരെ കണ്ടിട്ടില്ല. 😭
@abhilashmani4323
@abhilashmani4323 Жыл бұрын
തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതി ആണ് ശെരി എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകൾ ഉള്ളടത്തോളം ഇത് ഇങ്ങനെ നിലനിൽക്കും സാർ.... പ്രകാശത്തിന് വേണ്ടി മെഴുകുതിരി കയ്യിൽ പിടിച്ചിട്ട് പന്തത്തിന് പോകുന്ന ആളുകൾ ആണ് നമുക്ക് ചുറ്റും... Resource എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാൻ വയ്യാത്ത കുറെ നേതാക്കളും അത് മനസിലാക്കിയിട്ടും ചെയ്യാൻ ഇച്ഛാശക്തി ഇല്ലാത്ത കുറെ ഉദ്യോഗസ്ഥരും കൂടുന്ന ഭരണ വിഭാഗങ്ങളും മൂലം നഷ്ടപ്പെടുത്തുന്നത് നമ്മുടെ നല്ല നാളുകൾ ആണ്.... മുൻപ് ഉണ്ടായ കാഴ്ചപ്പാട് ഉള്ള ചില ആളുകൾ ഉണ്ടായതു കൊണ്ട് ഇപ്പൊ കുറച്ചൊക്കെ അനുഭവിക്കാൻ സാധിക്കുന്നു..... മത്സരം ആണ്..... തമ്മിൽ തമ്മിൽ... ഞങ്ങളാണ് ചെയ്തു കൂട്ടിയത് എന്ന് കാണിക്കാൻ..... ഒരു MLA ആവാൻ മാത്രം ഇവിടെ യോഗ്യത പരീക്ഷ നടത്തുന്നില്ല..... സിസ്റ്റം ഇപ്പോളും പഴയ രാജ ഭരണ രീതിയിൽ തന്നെ പോകുന്നു.... വിദ്യാഭ്യാസം കുട്ടികളെ അങ്ങനെ പഠിപ്പിക്കുന്നു..... മാറ്റം തുടങ്ങേണ്ടത് അവിടെ നിന്നാണ്....... കൊടി പിടിക്കാൻ മാത്രം പഠിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹം ഉള്ളപ്പോൾ മാറ്റങ്ങൾ നടക്കില്ല...... എന്റെ വീട് പോലെ ആണ് എന്റെ സമൂഹം പൊതു ഇടങ്ങളിൽ എന്ന് ചിന്തിക്കുന്ന തലമുറ ഉണ്ടാകുന്നത് വരെ ഇത് ഇങ്ങനെ ഒക്കെ പോകും.... സാർ ആണ് ഞങ്ങടെ മനസ്സിൽ ഉള്ള ഇതേ ചിന്തകളെ പുറത്തേക്കു പറയാൻ ഉള്ള ധൈര്യം തന്നത്... 🙏🙏🙏🙏നന്ദി സാർ...... ഉറങ്ങി കിടുക്കുന്ന ഒരു സമൂഹത്തിലെ കുറച്ചു പേരെ ഉണർത്തിയതിന് 🙏🙏🙏🙏🙏🙏🙏🙏
@407vlogs6
@407vlogs6 2 жыл бұрын
ലക്ഷദ്വീപിൽ ആൾതാമസം ഇല്ലാത്ത ദ്വീപ്കൾ എല്ലാ Hi tech tourism destinations ആക്കി മാറ്റണം മാലി ദ്വീപ് , ബാലി, Thailand ഒക്കെ പോലേ എന്നാൽ touristകൾ ഒഴുകും
@leonelson8834
@leonelson8834 2 жыл бұрын
Bharatha chamchkaravim chariya allah rulesum anuvadikkilla
@bijootan
@bijootan 2 жыл бұрын
Well said that informed about education and tourism.
@vaishnav5678
@vaishnav5678 2 жыл бұрын
നിതിൻ ഗഡ്ക്കരി 🔥
@SureshBabu-ks4wx
@SureshBabu-ks4wx 2 жыл бұрын
Excellent and inspiring speech. Çongrats
@sherif1819
@sherif1819 2 жыл бұрын
ഭക്ഷണത്തിന്റെ കാര്യം 💯
@safathalsalam
@safathalsalam 2 жыл бұрын
ഇത് പോലെ ഒരു പ്രോഗ്രാമിന് ഒട്ടും യോജിക്കാത്ത ഒരു അളിഞ്ഞ ബാക്ഗ്രൗണ്ട് മ്യൂസിക് ഇടയ്ക്ക് ഇടയ്ക്ക് ഇടേണ്ട ആവശ്യം ഇല്ലായിരുന്നു
@dileepravi-s4e
@dileepravi-s4e Ай бұрын
🇮🇳SGK Big salute
@arunraj.m.sarunraj.m.s2160
@arunraj.m.sarunraj.m.s2160 2 жыл бұрын
💯 positive thinking..
@irshadhussain7312
@irshadhussain7312 2 жыл бұрын
Santosh sir on fire 🔥 👌 ♥
@abduperumpilavu6844
@abduperumpilavu6844 2 жыл бұрын
ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ബിജിഎം കൊടുത്തു അലമ്പ് ആക്കരുത് . ഇറിറ്റേഷൻ തോന്നുന്ന music
@majithkumarcm
@majithkumarcm Жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര... ഇദ്ദേഹത്തെ പോലുള്ള ലോകം കണ്ടു മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾ മനസിലാക്കിയ ആരെങ്കിലും നമ്മളെ ഭരിക്കാൻ ഉണ്ടാരുന്നെങ്കിൽ..... എന്ന് ഞാൻ ആശിച്ചു പോകുന്നു.... എങ്കിൽ NOT EVEN KERALA THE WHOLE NATION WILL BE "GOD'S OWN COUNTRY "
@hakkimcp781
@hakkimcp781 2 жыл бұрын
The One And Only SGK 🔥🔥👌😘👍
@manojthomas2141
@manojthomas2141 2 жыл бұрын
Your right, Nitin Gadkari provide us New Mumbai -Pune express high way
@jidujku_ff7westfalen13
@jidujku_ff7westfalen13 2 жыл бұрын
also many things
@vistinjousep4999
@vistinjousep4999 2 жыл бұрын
He is the guy ❤️🔥
@vipinns6273
@vipinns6273 2 жыл бұрын
സന്തോഷേട്ടൻ 😍♥️
@sibymathewkailath4784
@sibymathewkailath4784 Жыл бұрын
@ashiftc
@ashiftc 2 жыл бұрын
chodyam chodikunathu koodi kelkamayirunenkil onnukoodi better ayirunnu🎤🎤
@sreedharaneruvat3823
@sreedharaneruvat3823 Жыл бұрын
ഉപരിതല ഗതാഗത വികസനം ഗഡ്ഗരിയുടെ വ്യക്തിഗതമായ കഴിവല്ല ശ്രീ. സന്തോഷ്‌. ഭാരതം വികസിക്കണമെന്ന കേന്ദ്ര ബിജെപി സർക്കാറിന്റെ വീക്ഷണമാണ്. അത്തരം വീക്ഷണത്തിന്റെ ഭാഗം തന്നെയാണ് ഇന്ന് ഭാരതം ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാകുന്നതും.
@KrishnaKumar-nq3sw
@KrishnaKumar-nq3sw 2 жыл бұрын
Professional application of commercial interest is too narrow minded in our political concept 👈🏻
@enjoy8255
@enjoy8255 Жыл бұрын
പണ്ട് പൊതുജനം കഴുതയായിരുന്നു എന്നു സങ്കല്പം ! ഇന്ന് ബുദ്ധിയുള്ള പൊതുജനത്തെ പോലും കഴുതയാക്കികൊണ്ടാണ് ഭരിക്കുന്നത് .. എന്നാൽ ഇക്കാലങ്ങളിൽ പരമ കഴുതയായ ഒരു മൂഡനെ അധികാരത്തിന്റെ തലപ്പത്തു ആദ്യമായി എത്തിക്കുന്നതിന്റെ രഹസ്യം എന്ത് ! അത് പണം മാത്രമാണ് ! കുറച്ചു മുതളിമാർ വിചാരിച്ചാൽ ആർക്കും അധികാരത്തിന്റെ തലപ്പത്തു എത്താം. അവിടെ എത്തിക്കഴിഞ്ഞു കടം വീട്ടാൻ എളുപ്പവുമാണ് . കടം വീട്ടാൻ electral bond എന്ന bill പാസ്സാക്കി പെട്രോളിന് വില കൂട്ടുമ്പോൾ എല്ലാ മതക്കാരും എല്ലാ രാഷ്ട്രീയക്കാർക്കും വോട്ട് കൊടുക്കുന്നവരും 120 രൂപയ്ക്ക് ഒരുമിച്ചു പെട്രോൾ അടിച്ചു ഒരുമിച്ചു കഴുതകളായി മാറുന്നു . സത്യം അറിയുന്ന നമ്മൾ കഴുതകളായേ പറ്റൂ . ഇത്ര ബുദ്ധിമനായ സന്തോഷ്‌ സാറ് പോലും എണ്ണക്കു വില ഇല്ലായിരുന്ന കോവിഡ് സമയത്ത് 110 രൂപയ്ക്ക് പെട്രോളടിച്ചിട്ടുണ്ട്. വാക്കുകളിലൂടെ നമ്മൾ സൃഷ്ടിക്കുന്ന മനോഹരമായ ലോകം ഉണ്ടാകണമെങ്കിൽ. പാർട്ടി ഫണ്ടിൽ electral bond വഴി വന്ന് ചേരുന്ന കള്ളപ്പണം ഇല്ലാതാകണം . electral bond bill ഇല്ലാതാകണം . അത് കഴിഞ്ഞാൽ സാധാരണ ജനത്തിന് കിട്ടാത്ത ഒരു അനുകൂല്യവും ഒരു മന്ത്രിമാർക്കും കിട്ടരുത് എന്ന അവസ്ഥ ഉണ്ടാകണം . അന്ന് രാഷ്ട്രീയത്തിലെ മത്സരം നിലക്കും. അന്ന് രാഷ്ട്രീയക്കാരും നമ്മളും ഒന്നായി മാറും. അതിനു ഒരു പുതിയ സുപ്രിം കോർട്ട് ഉണ്ടാവണം .
@vishakjayakumar248
@vishakjayakumar248 2 жыл бұрын
Njan krail nu ethir aarunnu, Innale kazargod to kayamkulam train il vannapol ente mind onnu change aayi Ethirth parayunnavare okke parasuram enna train il thiruvananthapuram to kazargod onnu kondupovanam appo manasilaavum
@shylageorge5916
@shylageorge5916 7 ай бұрын
ഇവിടുത്തെ രാഷ്ട്രീയക്കാർ ഇദ്ദേഹത്തെ കേൾക്കുന്നില്ലേ? കേട്ടെങ്കിലും മനസിലാക്കു തനിയെ ചിന്തിക്കാൻ പറ്റുന്നില്ലെങ്കിൽ.
@sibypeedikayil1804
@sibypeedikayil1804 2 жыл бұрын
K rail can be established like the CIAL . with a public (public share holders being the ones who surrender their land and other properties) and government, financial institutions partnership. Also , people need to be housed with government protection and guarantees.
@stebincleetus8669
@stebincleetus8669 2 жыл бұрын
yes
@sarijarajan3479
@sarijarajan3479 2 жыл бұрын
Education is an issue discussed almost every day at our home. I keep arguing how cruel it was to destroy my prime years by making me learn algebra, trigonometry, force and pressure , none of which came to my aid at any point of my life. Nobody taught us how to deal with discrimination and injustice. How to accept a compliment with grace. Nobody taught us life skills. They just misled us into believing that good marks are all you need. And as he rightly said, 'Technology needs no duplication'.
@Interstellarjourney7
@Interstellarjourney7 2 жыл бұрын
*Nithin Gadkari🔥💯👌*
@TradeTravelerAbhijith
@TradeTravelerAbhijith 2 жыл бұрын
💯
@shahidabdulla6389
@shahidabdulla6389 2 жыл бұрын
Ketirunnal orupad ariv nedan pattunna vishayaman👌👍
@aakashcpyo
@aakashcpyo 9 ай бұрын
ഭുബായിൽ സാധ്യം പക്ഷെ എന്ത് കൊണ്ട് ലക്ഷദ്വീപിൽ ടൂറിസം നടക്കുന്നില്ല : അത് പോലെ ഗഡ്കരി . നാടിന് വേണ്ടിയുള്ള ശരിയായ നിരീക്ഷണം : കഴിവുള്ള വ്യക്തികൾ വരുമ്പോഴാണ് പലകാര്യങ്ങളും സാധ്യമാകുന്നത് : ഉദ: TN ശേഷൻ. അബ്ദുൾ കലാം
@linesh9351
@linesh9351 2 жыл бұрын
Sir പറയുന്നത് ആലോചിച്ചാൽ വിദ്യാഭ്യാസം മാറ്റേണ്ടതാണ്,ആവശ്യമില്ലാത്ത ഒരുപാട് തലയിൽ കുത്തിനിറക്കുന്നു
@praisejohn7410
@praisejohn7410 2 жыл бұрын
പൊതുജനം കഴുത ആണ് (കേരളത്തിലെ ) 💯🔥👌🏻
@bijups5345
@bijups5345 2 жыл бұрын
Hear him...
@alltechchannelansarkp5173
@alltechchannelansarkp5173 2 жыл бұрын
വിദ്യാഭ്യാസത്തെ പറഞ്ഞത് കറക്റ്റ്. നമുക്ക് ജീവിതത്തിൽ ഉപയോഗിക്കാൻ പറ്റാത്ത കാര്യങ്ങളാണ് സ്കൂളിൽ പഠിക്കുന്നത്. അതുകൊണ്ട് എന്ത് നേട്ടമാണ് ഉള്ളത്. ഇപ്പോഴും കുറെ വിഡ്ഢികൾ
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Superb excellent..... Sunny,Kochi,Kerala
@noblemottythomas7664
@noblemottythomas7664 2 жыл бұрын
What we can do with Laccadives??? Can it be the 15th county of Kerala if it comes under Kerala it will be better..... unless wat we can do.... Also the french Mahe too
@saisadanandan2567
@saisadanandan2567 2 жыл бұрын
Super 👌
@abidsainul6485
@abidsainul6485 2 жыл бұрын
THE REAL -ATHISHAKTHAM-….u r our hero sir
@veerankuttymadani8517
@veerankuttymadani8517 Жыл бұрын
ജനങ്ങൾ ഇനിയും കഴുതകളാവാതെ SGK യെ മുഖ്യമന്ത്രി ആക്കൂ രാഷ്ട്രീയം മാറ്റി വെക്കൂ. പ്ലീസ്. ഇനിയെങ്കിലും കേരളത്തെ രാഷ്ട്രീയ ചൂഷണം അവസാനിപ്പിക്കൂ
@matts5046
@matts5046 2 жыл бұрын
excellent interview but music is so loud.
@shameermubarak4019
@shameermubarak4019 2 жыл бұрын
ഇടയ്ക്കിടയ്ക്ക് മ്യൂസിക് അരോചകം
@Thanksalot24
@Thanksalot24 Жыл бұрын
🙏🙏💐💐
@anooprs8229
@anooprs8229 2 жыл бұрын
Yes you are right sir
@silbymolmarkose3783
@silbymolmarkose3783 2 жыл бұрын
Loka arivum, anubhavum annu our manushane intelligent alumathu
@s.k8830
@s.k8830 2 жыл бұрын
ലക്ഷദ്വീപ്പിൽ അനാവശ്യ മതം കുത്തിനിറക്കാതെ മാലിദ്വീപിൽ ചെയ്യുന്നത് പോലെ ടൂറിസം എന്ത് കൊണ്ട് ചെയ്തൂട?? ആരാണ് അവിടത്തെ ടൂറിസം വികസന പ്രവർത്തനങ്ങൾക്ക് തടസം?
@balankv6673
@balankv6673 Жыл бұрын
അവിടെ ഗാന്ധിയുടെ ഒരു പ്രതിമ 2009 ഇൽ കൊണ്ടുവെച്ചത് അടുത്ത കാലത്താണ് സ്ഥാപിച്ചതെന്നു വാർത്തയുണ്ടായിരുന്നു.
@MyDaiju
@MyDaiju 2 жыл бұрын
Super talks 👍
@rajeshexpowtr
@rajeshexpowtr 2 жыл бұрын
Economic affordability, profit making chances, present state, national economy, glob recession possibility, pandemic threat not over yet.... So... Huge investment making will be catastrophic due to repayment of debts... Loss making the rail short term
@jaysajeev640
@jaysajeev640 2 жыл бұрын
Rail way system will run for a longer duration may be a century if maintained properly, so debt repayment won't be cause of concern...As said by Santhosh sir it would be beneficial for our future generation..
@shibilrehman
@shibilrehman 2 жыл бұрын
ɢʀᴇᴀᴛ 💥
@jebinsvlog7343
@jebinsvlog7343 2 жыл бұрын
വിവരം കേട്ട കഴുതകൾക്കു ഈ വീഡിയോസ് കാണിച്ചു കൊടുക്കു കുറച്ച് എങ്കിലും ബുദ്ധി വരട്ടെ 🙏
@balankv6673
@balankv6673 Жыл бұрын
Nithin gathkari should be the choice for next Prime minister when modi vacates......
@Vatchman
@Vatchman 2 жыл бұрын
Very well said, hates off
@chacker5190
@chacker5190 2 жыл бұрын
Sound left side mathram Annu kelkunne
@rajeshexpowtr
@rajeshexpowtr 2 жыл бұрын
The project is not wrong but when economic situation changes it can be executed fool proof manner
@vishnurahul2172
@vishnurahul2172 2 жыл бұрын
👌
@ajithp.a6945
@ajithp.a6945 2 жыл бұрын
👌🏻🙌🏻
@ameshsatheesan
@ameshsatheesan 2 жыл бұрын
ഇയ്യാളെ പോലെ ഒരാളെ ഇനി കിട്ടില്ലാ... One and only sgk
@sunithamanmohan9058
@sunithamanmohan9058 2 жыл бұрын
ഒരു IASകാരന്റെ മകൻ IAS ആകുന്നു ഡോക്ടർടെ മകൻ ഡോക്ടർ പക്ഷെ ഒരു ആദിവാസി കുട്ടി, അവന്റെ പാരമ്പര്യം വനത്തിൽ നിന്നും വിഭവങ്ങൾ തേടുക വിറകുവെട്ടുക അന്നന്നുള്ള ആഹാരത്തിനു വേണ്ടി ഓടുക ഇതൊക്കെയാണ്. ഇതുപോലുള്ള പ്രതിസന്ധിയിൽ നിന്നും ആ കുട്ടി പഠിച്ചു ഒന്നാമത് വരുന്നെങ്കിൽ ആ കുട്ടി അംഗീകരിക്ക പെടേണ്ടത് തന്നെയാണ് മാധ്യമങ്ങൾ മാത്രം അല്ല ലോകം മുഴുവൻ ആ കുട്ടിയെ ശ്രദ്ധിക്കണം.
@alavyw
@alavyw Жыл бұрын
താങ്കൾ നല്ല വീക്ഷണമുള്ള ഉയർന്ന ചിന്തഗതിയുള്ള ഒരു മഹത്വ്യക്തിയാണ്. ഒരു 98 വർഷം മുമ്പ് ജനിക്കേണ്ടവളായിരിന്നു എന്ന ഒരു കുഴപ്പം മാത്രമേ ഉള്ളു.
@jidujku_ff7westfalen13
@jidujku_ff7westfalen13 Жыл бұрын
@@alavyw ✌✌✌
@adarshasokansindhya
@adarshasokansindhya 2 жыл бұрын
🔥
@ahensuniverse1874
@ahensuniverse1874 2 жыл бұрын
Well said
@akashsasidhar8523
@akashsasidhar8523 2 жыл бұрын
👍👍👍🙏🙏🙏
@akshidhmankavil8907
@akshidhmankavil8907 Жыл бұрын
അഴിമതി എങ്ങനെ ബോധ്യപ്പെടുത്തും സർ.....
@babukv1819
@babukv1819 2 жыл бұрын
🌹🌹🌹🌹🌹👌🙏
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 2 жыл бұрын
👍
@rajnelangara430
@rajnelangara430 2 жыл бұрын
👍👍👍❤❤
@alwingeo9841
@alwingeo9841 2 жыл бұрын
ഞാൻ യൂറോപ്പിൽ (white ) സമൂഹത്തിൽ ജിവിച്ചിട്ടുണ്ട്, പക്ഷെ rasisam കുടുതലും ഇന്ത്യയിൽ അണ്ണന് തോന്നി പോകാറുണ്ട് 😄😄😄 കല്ലിയാണ ആലോചന നടക്കുമ്പോൾ പറയാറുണ്ട് കറുത്ത പെണ്ണു, വെളുത്ത ചെറുക്കാൻ. എന്നാൽ നമ്മൾ വെളുത്തവർ അല്ലാ താനും.
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
👍👍👏❤
@sojy9905
@sojy9905 2 жыл бұрын
True...
@ajayadjsgsjg8337
@ajayadjsgsjg8337 2 жыл бұрын
20-25 വർഷം മുൻപ് PDC പഠിച്ചിറങ്ങിയവരോട് റിസൾട് എന്തായി എന്ന് ചോദിച്ചാൽ.. എല്ലാത്തിനും പാസായി .. പക്ഷെ ഇംഗ്ലീഷ് പോയി.. ഒരു ഇംഗിലിസ്
@alwingeo9841
@alwingeo9841 2 жыл бұрын
നമ്മുടെ food പലതും ആരോഗ്യത്തിന് ഹാനികരം ആണ്. തേങ്ങ ( വെളിച്ചെണ്ണ ) ചുടാക്കിയിൽ അതിൽ നിന്നും കെമിക്കൽ റിയാക്ഷൻ ഉണ്ടാകുന്നു 👍
@hangover1040
@hangover1040 2 жыл бұрын
""Aravind kejriwal"" you said it sir😍😍
@vineesh8757
@vineesh8757 2 жыл бұрын
ഇത്‌ കേട്ടാലും അന്തം കമ്മികൾക്ക് ഒന്നും മനസ്സിലാകില്ല..😆😆😆..
@KrishnaKumar-nq3sw
@KrishnaKumar-nq3sw 2 жыл бұрын
എന്താ എങ്ങനെ എതിർക്കണം എന്ന രാഷ്ട്രീയ വൈരാഗ്യമായി മലയാളി സ്വഭാവം.
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,3 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 238 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 52 МЛН
Santhosh George Kulangara | Interview | part 02
25:56
SH Vision
Рет қаралды 121 М.