അങ്ങനെ ഒരാൾ ജീവിച്ചിരുന്നിട്ടില്ല എന്ന് എഴുത്തുകാരൻ തന്നെ പറഞ്ഞിട്ടും ആളുകൾ വിശ്വസിക്കുന്നില്ല എങ്കിൽ എത്രമാത്രം ആണ് ആ കഥാപാത്രം വായനക്കാരെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. അതുതന്നെയാണ് ടി ഡി രാമകൃഷ്ണൻ എന്ന എഴുത്തുകാരന്റെ മികവും . സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത വിധം ഉള്ള കഥപറച്ചിൽ❤
@narayanannk89697 ай бұрын
ഇന്ത്യൻ റെയിൽവേയിൽ നടക്കുന്ന ഇദ്ദേഹത്തിൻ്റെ "പച്ച, മഞ്ഞ, ചുവപ്പ്" എന്ന നോവൽ വയിച്ചിട്ടില്ലെകിൽ തീർച്ചയായും വായിക്കണം.
@jacobjoy8352 Жыл бұрын
francis ittikora one of the best novel in malayalam. eagerly waiting for the second part
@dilipmsnature2967 Жыл бұрын
Ittykkora one of the best characters of world literature
@harikillimangalam3945 Жыл бұрын
ഞാനും കുന്നംകുളത്തുകാരനാണ്. ഇയ്യാലിൽ ധാരാളം വന്നിട്ടുമുണ്ട്👍
@thevilderblue Жыл бұрын
Let Itty Kora stay as a mystery, that's the whole point of the novel. Let us stop debating about his existence.
@adorna49123 ай бұрын
വായിച്ച് നാളുകൾ കഴിഞ്ഞു എന്നിട്ടും അതിനെക്കുറിച്ചുള്ള ചിന്തകളും ആശയങ്ങളും ചില ചിത്രങ്ങളും ഒന്നും മനസ്സിൽ നിന്നും പോകുന്നെ ഇല്ല.
@binuchacko6978 Жыл бұрын
Best novel in the recent 2 decades of malayalam literature
@jomoncj2136 Жыл бұрын
Exactly i search in google after reading each pages
@aswinramesh25438 ай бұрын
e novel vaikumbol ith sathyamala ennu vishvasikane patila