ഇട്ടിക്കൊരാ മലയാളത്തിൽ വെബ്സീരിസ് ആയി വന്നാൽ അത് മലയാള കലാരംഗത്തെ വലിയൊരു കുതിച്ച്ച്ചാട്ടമായിരിക്കും ഉടനെ അങ്ങിനെയൊന്ന് പ്രതീക്ഷിക്കുന്നു
@rahulpharidas4 жыл бұрын
അപാര ബഡ്ജറ്റ് വേണം....
@princegns3 жыл бұрын
Kannil kanda arengilum okke eduthal athu tholach kayyil tarum
@binosharon37923 жыл бұрын
💯
@binosharon37923 жыл бұрын
Njn vayichityulla novels web series ayal nannayirikkum ennu thonniyittulla 2 novels aanu TD yude Francis ittycorayum bennyamin-te Manjaveyil maranagalum❤️❤️
@ahraskurukkoli5925 Жыл бұрын
Francis Itticora oru movie aaytt irakkanam.. Nalla reethyl edthaal vere level aakm🔥🔥🔥
@ArunGireesh4 жыл бұрын
😍😍Santhosh sir.. A huge fan 🥰🙏
@jayakumarts4 жыл бұрын
രാമകൃഷ്ണന്‍സര്‍ , സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി വായിച്ചപ്പോഴുണ്ടായ അത്ഭുതവും ആദരവും അങ്ങനെതന്നെ അങ്ങയുടെ ഓരോ എപ്പിസോഡു കേള്‍ക്കുമ്പോഴും നിലനില്‍ക്കുന്നു.
@geo96644 жыл бұрын
പറഞ്ഞു കൊണ്ടേ.... ഇരിക്കു ..... കേട്ടോണ്ടിരിക്കാം ....
@dr.rohinipt10124 жыл бұрын
Francis Itty cora❤️
@Ceepion4 жыл бұрын
Santhosh sir.. please upload ചരിത്രം ചലച്ചിത്രം on KZbin also..
@razaln21374 жыл бұрын
മിക്കവർക്കും അഭിമാനത്തോടെ പറഞ്ഞു കൊടുക്കുന്ന നോവലാണ് ഫ്രാൻസിസ് ഇട്ടിക്കോര ! 😍🔥 Proud TDR Fan 🖤
@abhis95794 жыл бұрын
മമ്മൂക്ക 😍
@devussharmi66764 жыл бұрын
ഇനിയും പറയൂ സർ..... കാത്തിരിക്കുന്നു...
@yadunandmt19814 жыл бұрын
*TD* *Sir* ❤
@jobymon43564 жыл бұрын
ഇ പ്രോഗ്രാമിലൂടെ മുൻ ഡിജിപി ജേക്കബ് പൊന്നൂസ് സർ നെ കാണാൻ ആഗ്രഹിക്കുന്നു...
@00badsha2 жыл бұрын
Thanks for sharing
@viniths21154 жыл бұрын
TDR.. thanks to safari 💗
@TheSugeesh4 жыл бұрын
ദിവസവും അപ്ലോഡ് ചെയ്യുമല്ലൊ
@sandeepsoman70994 жыл бұрын
With love Cora❤
@MidhunRajanMDR2 жыл бұрын
കാലത്തിനു മുന്നേ കോരപാപ്പൻ എല്ലാം എഴുതിച്ചു കണ്ടില്ലേ...😜😂😄
@sunithaolry26364 жыл бұрын
Thats classic 🔥
@amrithabaiju18763 жыл бұрын
Great work
@Katberry_02 жыл бұрын
ഇത് ഒരു മികച്ച സിനിമ ആക്കാൻ മലയാളത്തിൽ ഇപ്പൊ ആളില്ല കോര പാപ്പൻ തല്ക്കാലം പുസ്തകത്തിൽ തന്നെ തുടരട്ടെ വായിക്കുമ്പോ കിട്ടുന്ന ആ ഒരു വലിയ ഭാവന സ്‌ക്രീനിൽ കിട്ടിയില്ലേൽ ഒരു സുഖമുണ്ടാകില്ല
@merinjosey58574 жыл бұрын
😊😍🥰
@shafna_majeed69504 жыл бұрын
Please upload in daily
@sudheeshab80033 жыл бұрын
Wow 👌👌
@arjunvp4304 жыл бұрын
♥️♥️♥️♥️
@audobug2 жыл бұрын
Itty cora oru cenima ill othungunna plot alla ath ljp pole kazhivulla directors international quality ill oru series akki eduthaal nammude Keralathinum dark pole ulla oru seriesinte level ill paranj ahankarikkaran pattunna oru master piece akumayirunnu. Athinal td Ramakrishnan sir orikkalum ath oru cinema akkan arkkum kodukkaruth. Series akkan anengil polum novelinte theevratha ottum choornn pookatha tharathill ath edukkuvan kazhivulla oru directorinum matram kai marukka. Oru vayankkarante humble request 🙏🖤
@neethumadhavan41033 жыл бұрын
TD❤️
@tintumons28224 жыл бұрын
Nice
@jeevanbabyjacob89614 жыл бұрын
Close to 1M
@ihsanbinsayeed89824 жыл бұрын
ചില ക്രിസ്ത്യൻ കുടുംബങ്ങളിൽ ഇട്ടിക്കൊര പറയുന്ന പോലെയുള്ള വിജിത്രമായ ആചരങ്ങൾ നിലനിന്നിരുന്നു എന്ന് കെട്ടിരുന്നു ഇത് സത്യമാണോ? ഇങ്ങിനെയൊക്കെയുള്ള കുടുംബങ്ങൾ ശെരിക്കുമുണ്ടോ അറിയാവുന്നവർ കൃത്യമായ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
@M.A.Basith1214 жыл бұрын
ഇട്ടിക്കോര ഒരു സാങ്കല്പിക കഥാപാത്രം ആണെന്ന് ഇദ്ദേഹം കഴിഞ്ഞ എപ്പിസോഡിൽ സൂചിപ്പിച്ചിരുന്നലോ 🤔
@ppm9174 жыл бұрын
ബെന്യാമിന്റെ "മഞ്ഞ വെയിൽ മരണങ്ങൾ" എന്ന നോവലിലും ഇതിനു സമാനമായ ചില ആചാരങ്ങളെപ്പറ്റി പറയുന്നുണ്ട്. ഇങ്ങനെ നടന്ന ഒരു ആചാരത്തിന്റെ കാർമ്മികൻ ബെന്യാമിനോട് പറഞ്ഞ കാര്യങ്ങൾ ആണ് നോവലിൽ ഉൾപ്പെടുത്തിയത് എന്ന് അദ്ദേഹം ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്
@manuks78715 ай бұрын
@@ppm917
@divyasudheesh23264 жыл бұрын
😍😍❤️❤️
@vipinns62734 жыл бұрын
😍👍👌👏❤️
@brahman3d Жыл бұрын
ഡാമിയന്റെ അതിഥികൾ എഴുതിയ അരുൺ ആർഷയെ കൊണ്ട് വരാമോ
@mrajiliss4 жыл бұрын
🙏👍
@harikannan33394 жыл бұрын
Hi
@heshkumar64264 жыл бұрын
Hi td sir
@knakhader1160 Жыл бұрын
റെയിൽവേ യാണ് താങ്കളെ എഴുത്ത് കാരനാക്കിയത്.
@shamildfb85614 жыл бұрын
ഇപ്പോഴുള്ള എഴുത്തുകാരുടെ nmbr കിട്ടുമോ ? Pls reply my request........
@josephkottukappally4 жыл бұрын
👍
@anilraghu86873 жыл бұрын
Priya is ramakrishnan's GF.
@sujaid14504 жыл бұрын
English samsarikunna orale chindhichukoode ? ...
@amsankaranarayanan68634 жыл бұрын
ഇട്ടിക്കോര publish ചെയ്തത് D C Books ആണൊ? എത്ര രൂപ യാണ് വില
@tonymathew76784 жыл бұрын
dc books -340 roopa
@moodtapescreation Жыл бұрын
ഇപ്പോൾ 450 രൂപ ആയി
@Palmrootmusic Жыл бұрын
സാഹിത്യത്തിന് എന്നും ഒരു ദാർമികത നിലനിന്നിരുന്നു. ഇന്നുകളിൽ അത് കാലഹരണപെട്ടിരിക്കുന്നു.. കലാകാരന്മാർ വെറും ചവർകൂനയായി മാറുന്ന കാഴ്ച .. എന്തും കഥ യാക്കുക.. വിൽപന നടത്തുക എന്നത് മാത്രമാകുന്ന കാലം.. ദാർമികത നഷ്ട്ടപെട്ട സമൂഹത്തിൽ ഇതിലപ്പുറവും നടന്നേക്കും.. എത്ര ലജ്ജാകരമായ കാഴ്ച.
@samalex3252 жыл бұрын
Cinemayo web series ayitto ittikora varanam. Malayalam industryde mugha chaaya mattum ittikora