Ee time ellarum kambokke vetting kodukkunnathanu nallath
@mohammednouf47204 ай бұрын
Ente ചെടികളും ഇങ്ങനെ കാടു കേറി നില്കുന്നു ഓർമിപ്പിച്ചതിനു നന്ദി 😅😅
@AlokAlok-eq1ts2 ай бұрын
Ll
@rabiyarasheedrabiya40253 ай бұрын
N p k valam evidunnu kittum
@kolusinkitchenbysijinijas3 ай бұрын
വളം വിൽക്കുന്ന കടകളിലും കൃഷിയുടെ സാധങ്ങളും മറ്റും വിൽക്കുന്ന കടകളിലും ചില നഴ്സറികളിലും കിട്ടും. ഇല്ലെങ്കിൽ ഓൺലൈൻ ആയും വാങ്ങാം amazon, flipkart ഒക്കെയുണ്ട്
@JohnAbraham-on4ld4 ай бұрын
ഡിസംബറിൽ full leaf വരുമോ
@Violete_oxxo4 ай бұрын
Dap valamano
@AradhyaSyam4 ай бұрын
അതെ
@preethirajeevan10124 ай бұрын
cuttings തരുമോ? കൊറിയർ charge തരാം.
@kolusinkitchenbysijinijas4 ай бұрын
അതെല്ലാം ഞാൻ നട്ടു ഇനി next cuttings തരാം
@preethirajeevan10124 ай бұрын
@@kolusinkitchenbysijinijas തരണേ please
@ravindranathkt88613 ай бұрын
ഏത് മാസമാണ് hard pruning ചെയ്യുന്നത്?
@kolusinkitchenbysijinijas3 ай бұрын
സെപ്റ്റംബർ മാസത്തിൽ ചെയ്യുന്നതാണ് നല്ലത് അപ്പോൾ പുതിയ പൊടിപ്പൊക്കെവന്നു ഡിസംബർ ജാനുവരി തൊട്ടു പൂക്കൾ വരാൻ തുടങ്ങും
പറഞ്ഞല്ലോ വെയിലില്ലാത്തതു കൊണ്ട് ഏണി വെച്ചു കയറാൻ പറ്റുന്ന height ൽ ആണ് ഞാൻ plant വെച്ചേക്കുന്നത് എപ്പോളും കയറി പുല്ല് പറിക്കാൻ പറ്റാറില്ല 🥹🥹
@RahulVlm4 ай бұрын
ബൗഗൈൻവില്ലേ ചെടി തരുവോ എനിക്കെ പ്ലീസ്
@kolusinkitchenbysijinijas3 ай бұрын
കമ്പു കുറെയൊക്കെ നട്ടിട്ടുണ്ട് പിടിക്കട്ടെ തരാം. നമ്മൾ എവിടെയെങ്കിലും പോകുമ്പോൾ വലിയ നിലത്തു നാട്ടിരിക്കുന്ന കടലാസുചേടി കാണുവാണെങ്കിൽ രണ്ടു കമ്പു ചോദിച്ചാൽ തരാത്തവരൊന്നും കാണില്ല. ഇഷ്ടം പോലെ വെട്ടികൊണ്ട് പോകാൻ പറയുന്നവരും കാണും. ഞാൻ അങ്ങനെയൊക്കെ ചോദിച്ചു വാങ്ങാറുണ്ട് 😆😆അതാണ് പറഞ്ഞത് കേട്ടോ.ചട്ടിയിൽ വെട്ടി ഒതുക്കി നിർത്തിയിരിക്കുന്നത് ചോദിച്ചാൽ അടിയും കിട്ടും 😆😆. നിലത്തു നാട്ടേക്കുന്ന മാത്രമേ ചോദിക്കാവൂ അതാവുമ്പോൾ ഒരുപാടു വലുതായിട്ട് പടർന്നൊക്ക നില്കുവായിരിക്കും
@RahulVlm3 ай бұрын
ഇവിടെ നമുക്കെ പരിചിയം ഉള്ളവരോട് മഴകാലത് ചോദിച്ചപ്പോൾ തന്നില്ല ഞാൻ 2ഇയർ ആയി ബൗഗൈൻവില്ലേ ചെടിയെ ഇഷ്ടപെടുന്നു അങ്ങനെ വാങ്ങിക്കാൻ പൈസ ഇല്ലാത്തതുകൊണ്ടാണ് ഇപ്പൊ 3 തരാം ബൗഗൈൻവില്ലേ വീട്ടിൽ ഉണ്ട് എനിക്ക് വേണം
@kolusinkitchenbysijinijas3 ай бұрын
നിലത്തു നട്ടിരിക്കുന്നതും ഒരു കമ്പ് തരാത്തവരോ 😳😳😩
@RahulVlm3 ай бұрын
@@kolusinkitchenbysijinijas അതെ അതിനെ ചോദിച്ചപ്പോൾ പിന്നെ ഒന്നും പറയുന്നില്ല അവർ ഞാൻ ചമ്മിപോയി
@Thajudeen-h5d3 ай бұрын
Etha nadu😢😢
@MayaJoseph-t1e3 ай бұрын
DAP small pac avilable aano rate yethra varum
@prasithaprasi90093 ай бұрын
വളകടയിൽ 1kg 30 രൂപ
@mohammednouf47204 ай бұрын
Ningalude place kollam ano
@kolusinkitchenbysijinijas4 ай бұрын
Kollam ജന്മദേശം ഇപ്പോൾ trivandrum 😆
@sureshmenon9054 ай бұрын
പ്രൂൺ ചെയ്ത് കഴിഞ്ഞ് പിന്നീട് നിറയെ ഇലകൾ വരുന്നു അതും കളയണോ
@kolusinkitchenbysijinijas3 ай бұрын
ചെറിയ soft prune koduth DAP ഇട്ടു കൊടുക്കൂ അപ്പൊ പുതിയ തളിരിൽ പൂക്കളോടെ വരും. ഒരുപാട് ഇലയുണ്ടെങ്കിൽ അടിഭാഗത്തെ കുറച്ചു ഇലകൾ നീക്കം ചെയ്യൂ pookum
@anshidanu81714 ай бұрын
ജൈവവളം കൊടുത്ത് 15 ദിവസം കഴിഞ്ഞിട്ട് രാസവളം കൊടുക്കാൻ പാടുള്ളൂ ഒരുമിച്ച് കൊടുത്താൽ ചെടികളൊക്കെ കരിഞ്ഞുപോകും ഒരുമിച്ച് ആരും കൊടുക്കരുത് എല്ലാവരും പഴയ രൂപത്തിലാണ് പറഞ്ഞുതരുന്നത് അതുകൊണ്ടാണ് നമ്മൾക്കൊക്കെ എങ്ങനെ സംശയങ്ങൾ വരുന്നത്
@aadhisvlog63534 ай бұрын
എനിക്ക് കുറച് കംമ്പ് തരുമോ
@kolusinkitchenbysijinijas4 ай бұрын
Next time ഇപ്പൊ മൊത്തവും വെട്ടി
@51envi384 ай бұрын
Itsp എന്ന് പറഞ്ഞത് 5ml ഒരു ടീസ്പൂൺ ആണോ.. അതുപോലെ ജൈവവളം രാസവളവും കൂടി ഒന്നിച്ചു കൊടുത്താൽ ഒരു ഉപകാരവും ഇല്ലെന്ന് എല്ലാരും പറഞ്ഞു കേട്ടിട്ടുണ്ട്... അപ്പോൾ ഇതിൽ ചെയ്തത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ
@kolusinkitchenbysijinijas4 ай бұрын
1tsp എന്നത് 5ml spoon ആണ് അതു 1L വെള്ളത്തിൽ കലക്കി കുറച്ചു ഒഴിച്ച് കൊടുക്കാം. ഉണങ്ങിയ ചാണകത്തിൽ nitrogen ആണ് കൂടുതൽ എല്ലുപൊടിയിൽ calcium, phosphorus ആണുള്ളത്, npk യിൽ nitrogen, phosphorus, potassium ആണ് വളരെ കുറഞ്ഞ അളവിൽ liquid രൂപത്തിൽ ആണ് npk കൊടുക്കുന്നത്. അങ്ങനെ സംശയം ഉണ്ടെങ്കിൽ ഒരു 15days കഴിഞ്ഞു npk കൊടുത്തോളു. 👍