രണ്ടും മികച്ച വാഹനങ്ങൾ തന്നെയാണ് എർട്ടിഗ കുറഞ്ഞ വിലയിൽ നല്ല മൈല്ലേജ് നൽകി കൂടുതൽ പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന മികച്ച പെർഫോമൻസ് നൽക്കുന്നു. XL6 ആണ് എങ്കിൽ ഇതെല്ലാം നൽക്കുന്നു എന്നിരുന്നാലും ഒരു പ്രീമിയം എല്ലാത്തിലും മുന്നോട്ട് വെയ്ക്കുന്നു. രണ്ടും രണ്ടിന്റെതായ മികവ് കാണിക്കുന്നു. എന്തായാലും നൈസ് വീഡിയോ 😍😍😍
@Kothiyans2 жыл бұрын
Thank you bro ❤️❤️
@vishnuekvish37272 жыл бұрын
Both XL6 & Ertiga are good... നല്ല update ആണ് രണ്ടു വണ്ടികളുടെയും... Ertiga ഒരു ബഡ്ജറ്റ് friendly ആണ്... XL6 looks more premium.. രണ്ടു വണ്ടികൾക്കും നല്ല അഭിപ്രായം ആണ് പൊതുവേ കേൾക്കുന്നത്
@Kothiyans2 жыл бұрын
❤️❤️
@randheerkumar69872 жыл бұрын
Xl 6 mikacha oru premium car thanne an ,and the driving comfortable is really nyc and Ertiga already have a fan base in the middle classes.....
@Kothiyans2 жыл бұрын
❤️❤️
@LibinBaby2 жыл бұрын
Still Ertiga is best when comes to Practicality and Value for Money
@shassan85052 жыл бұрын
I will go for xl6 ! Lookum features and designed for more people totally worth for the money
@Kothiyans2 жыл бұрын
❤️❤️
@ceeyes10 ай бұрын
Ertiga 15 inch, XL6 16 inch wheel size Engine more refined in XL6 Seat quality better in XL6 Cruice control only in XL6
@hadibeeran38772 жыл бұрын
എനിക് പഴ്സണലി ഇഷ്ടമായത് xl6 ആണ്. നല്ല ലുക്ക് ആണ് വണ്ടി പിന്നെ നല്ല featursum
@Kothiyans2 жыл бұрын
❤️❤️
@ukn11402 жыл бұрын
X L6 ന് 7 സീറ്റ് ഓപ്ഷൻ കൂടി ഉണ്ടായിരുന്നങ്കിൽ കലക്കിയേനെ ഉദയൻ ഇരിങ്ങാലക്കുട
@Kothiyans2 жыл бұрын
👍
@amjath84552 жыл бұрын
That 6 in XL6 denotes it is a 6 seater
@badbad-cat Жыл бұрын
ക്യാപ്റ്റൻ സീറ്റ് ആവശ്യമുള്ളവരുണ്ട്. 3rd rowൽ നിന്ന് 2nd row സീറ്റ് മാറ്റാതെ തന്നെ കുട്ടികൾക്ക് 2nd rowൽ വരാൻ പറ്റും. 2nd row കൂടുതൽ comfortableഉം ആണ്
@vinodkumarviswanathan7510 Жыл бұрын
You will get additional seat in Amazon cost of ₹4999/-
@pranav4878 Жыл бұрын
4:39
@visakh809 ай бұрын
എനിക്ക് 2012 മോഡൽ ഉണ്ട് അടിപൊളിയാണ് വണ്ടി
@sangeethsukumaran11412 жыл бұрын
Bro മാരുതി എന്ത് കൊണ്ട് വന്നാലും എർട്ടിഗാ തന്നെയാണ് Best അതിനെ മറികടക്കാൻ ഒരു വണ്ടിയും വന്നിട്ടില്ല
@bajidkumar2 жыл бұрын
Xl 6 is super....and smooth
@Kothiyans2 жыл бұрын
👍
@visakh809 ай бұрын
എ എനിക്ക് ഇർട്ടി ഗാ 2012 മോഡൽ ഉണ്ട് അടിപൊളിയാ...
@deepumohan76826 ай бұрын
@@visakh80 mileage undo??? Etra kittunund??
@muhammedsinan36892 жыл бұрын
XL6 featureswise കുറച്ചുകൂടി ബെറ്റർ ആണ് പുതിയ കുറച്ച ഫീച്ചേഴ്സ് ആഡ് ചെയ്തിട്ടുണ്ട്
XL6 കുറച്ച് കൂടെ premium വണ്ടിയാണ്. ആളുകളുടെ എണ്ണത്തിനേകാൾ importance Comfort നാണ്
@Kothiyans2 жыл бұрын
❤️❤️
@mohdfavas98242 жыл бұрын
Both veh are good , but personally I like xl6
@Kothiyans2 жыл бұрын
❤️❤️
@afsaltoobas97472 жыл бұрын
ചുരുക്കി പറഞാൽ friend side head lamb... grill.. ഒരു change കാണാം.. ബാക്കി രണ്ടു വണ്ടികളും said profile ഇം rear side ഉം കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയില്ല.....
@Kothiyans2 жыл бұрын
Chettan video kandilla alle
@afsaltoobas97472 жыл бұрын
@@Kothiyans അയ്യോ.... രണ്ട് വണ്ടികളും കണ്ടിട്ട് തന്നെയാണ് പറയുന്നതു 6..7 വർഷമായി innove എനിക്ക് ഒന്ന് change ആക്കണമെന്നുണ്ടെ but ഇത് അത്ര പിടിക്കുന്നില്ല
@RejiPeter-x5c5 ай бұрын
ഷോറൂം പ്രൈസ് എന്തെല്ലാം ഉൾപ്പെടും ഒന്നു പറയാമോ
@amtsh27552 жыл бұрын
Marazzo diesel. Nice and comfortable ride quality..
@Kothiyans2 жыл бұрын
❤️
@sijithkuttan75252 жыл бұрын
കാത്തിരുന്ന വിഡിയോ ❤👏🏼
@Kothiyans2 жыл бұрын
Thank you bro
@ranjithranju3222 жыл бұрын
കാണാൻ ലുക്ക് കൂടുതൽ xl6 ആണ്. ന്യൂ മോഡൽ ൽ ഫീച്ചറുകളും കൂടി
@Kothiyans2 жыл бұрын
❤️❤️
@NUMEEROMAR2 жыл бұрын
Best Option for Middle Class Family
@Kothiyans2 жыл бұрын
❤️
@edwinjsebastian2685 Жыл бұрын
3rd row സീറ്റിൽ ഇരുന്നു കൂടെ കാണിക്കാമായിരുന്നു bro
@govindmadhav64212 жыл бұрын
Engine and automatic Transmission same aano which is better.
@Kothiyans2 жыл бұрын
Manual nice aanu
@souravsatheesh2352 жыл бұрын
What's offered for the price is just unbelievable 💯
@@Kothiyans well officially, Maruti Suzuki branded it as "LUV" early on.. life utility vehicle.. 😕 and it was extensively used during the promos of the Ertiga.. don't know if they still use the term.. and MPV is the actual term used for such vehicles, Viz. Innova, Xylo, Ertiga etc.. multipurpose vehicles are generally used for non-commercial purposes as people carriers.. On the other hand, MUV was a term originally used for commercial mini people carriers, that doubled as goods carriers as well. A good example is the Tata Winger minivan. But sadly a few stupid Indian automobile journalists started using these terms interchangeably.. now people have no idea what an MUV and what an MPV is..
@thoughtmachine61762 жыл бұрын
@@b4u132 😐.. read my reply to Kothiyans..
@rishadshifu1312 жыл бұрын
Number tharamo
@Kothiyans2 жыл бұрын
Available on description box
@rishadshifu1312 жыл бұрын
Thangalude number aan
@Kothiyans2 жыл бұрын
@@rishadshifu131 plz sent msg to insta @ kothiyans.arun