മാരുതി യുടെ സ്റ്റിയറിങ്ങിനു ആണ് ഇപ്പോ ഏറ്റവും വലിയ പ്രശ്നം . 35,000 km ഓടുമ്പോൾ തന്നെ അത് മാറ്റേണ്ടി വരുന്നു 17000 രൂപ ചെലവുണ്ട് . മാരുതിയുടെ നിർമ്മാണ നിലവാരമുള്ള വളരെ മോശമാണ് . KIA ക്ക് പരിപാലന ചെലവ് കൂടുതൽ , സ്പെയർ പാർട്ട് ന് വില കൂടുതൽ ആണ് .
@roadsowncountry44322 жыл бұрын
6 lakhs difference und Rakesh bro.. XL6 is pocket friendly in all ways (FE, Service, Reliability)
@thanveerahmed12832 жыл бұрын
Book cheydh.... cancel aaakiydhan Carens... due to long delay in delivery 😒
5 മാസമായി carens 1.5turbo engine Vandi യൂസ് ചെയ്യുന്നു. ഇതുവരെ 💯%satisfaction ആണ്. ലോങ്ങ് ഡ്രൈവിന് ആയാലും ചെറു ഓട്ടത്തിന് ആയാലും വണ്ടി നല്ല പെർഫോമൻസ് ആണ്. ഞൻ പേർസണലി ക്യാരൻസ് ആണ് suggest ചെയ്യുക. പിന്നെ വിശ്വാസവും മൈലേജും ആണ് പരിഗണിക്കുന്നത് എങ്കിൽ xl6,ertiga എടുക്കാം
@xbeatzzz50332 жыл бұрын
Ee kia carens vandi rate?
@vahibimran65772 жыл бұрын
Ikka access റിവ്യൂ idmo broo
@realhealthtech47266 ай бұрын
True.. I also did the test drive of both... Carens is 40% better than xL6 ,or Eartiga or Rumion
@jijo26412 жыл бұрын
XL6 ൻറെ സീറ്റ് നിവർത്തനായി ലിവർ വലിച്ചപ്പോ പ്ലാസ്റ്റിക് ഊരി കൈയിൽ ഇരിക്കുന്നു. എൻജിൻ ഓയിൽ ചെക് ചെയ്യാൻ സ്റ്റിക്ക് എടുത്തപ്പോ ഒടിഞ്ഞു കൈയിൽ. പ്രീമിയം വണ്ടി എന്ന് പേര് ക്വാളിറ്റി വട്ട പൂജ്യം
@wizard51722 жыл бұрын
Bro njngal xl6 top model eduthitt 5 masamayi ithuvare scene onnum illa😃
@liyanliyu72622 жыл бұрын
Njan yedukkuvanel carens yedukkum karanam 1.4ltr turbocharged diesel with autogear.
@praveenpgec2 жыл бұрын
1.4 turbo petrol alle?
@liyanliyu72622 жыл бұрын
@@praveenpgec no diesel um und bro
@jaseemroshan9612 жыл бұрын
1.5 alle
@sabinsathyansabinsathyan81512 жыл бұрын
Service cash kuduthal anu
@liyanliyu72622 жыл бұрын
@@jaseemroshan961 ya
@chithiraprinters51902 жыл бұрын
2:10 എന്താണെന്നു മനസ്സിലാകുന്നില്ല
@ashokgmarar92072 жыл бұрын
Nice video...🥰🥰❤️❤️👏🏻👏🏻
@abdulnizar26162 жыл бұрын
Carens super premium luxury car 👍👍👍👌👌 XL6 കണ്ടു മടുത്ത വണ്ടി
@jeromjames27902 жыл бұрын
XL 6 is better
@amaresh.b34532 жыл бұрын
Nice Video Superb ❤❤❤🥰🥰🥰😍😍😍👌👌👌
@vishnums11152 жыл бұрын
Mpv first innova 2 മത് marazzo കുഴപ്പംഇല്ല
@nasimnasar5892 жыл бұрын
🔥🔥
@knighthawk45912 жыл бұрын
Xl6 kidilam aanu….
@albinbinu5102 Жыл бұрын
Xl6❤
@bmw8672 жыл бұрын
2 pettenn poliyum.. Innova thane best
@musthafap82122 жыл бұрын
Kia അടിപൊളി
@abhilashkumar.k30972 жыл бұрын
👍👍👍
@haseen73502 ай бұрын
East or best carens is not best
@fjtechprojects18302 жыл бұрын
Hi
@vaigastatusmedia25632 жыл бұрын
💗💗💗💗💞💞💞
@jinsalves2 жыл бұрын
Range rover.
@vishnums11152 жыл бұрын
2 m വാഴ വണ്ടികൾ
@munsarhaneefa984911 ай бұрын
M
@LALLUVE-dw2rn2 жыл бұрын
Kia Cars build quality is same as tin can
@Alan-jn2qp2 жыл бұрын
Maruti yum tin can thanne aanu😏
@anooprna64352 жыл бұрын
Then go to innova
@Siraj032232 жыл бұрын
@@Alan-jn2qp XL6 vandi build quality super an safe car ann
@jyothish7378 Жыл бұрын
മാരുതി 'പപ്പടം' ആണ്....ടിൻ ക്യാൻ എത്രയോ ഭേദം....🤣
@user-uz9yg2vl9z2 жыл бұрын
Kia kollilla..q
@aswindominic36842 жыл бұрын
Carens
@Ashikdepthfulframes_media2 жыл бұрын
Randum kanakka...
@rojisdiary85432 жыл бұрын
1st
@dktvm76792 жыл бұрын
fuel efficiency and reliability wise XL6 is definitely better. Carens is better in performance though. I suggest to go for XL6 automatic.