അമ്മയും മോളും സൂപ്പർ.. എന്നും ഇങ്ങനെ തന്നെ വേണം കെട്ടോ.. ദൈവം അനുഗ്രഹിക്കട്ടെ 🙏.. Happy new year🥰
@UshaKumari-zp8em2 күн бұрын
പപ്പാമ്മയുടെ സംഭാഷണം കേൾക്കാൻ നല്ല രസമുണ്ട്.. പാവം... കിട്ടുന്നെങ്കിൽ ഇതുപോലെ സ്നേഹമുള്ള അമ്മായിഅമ്മയെ കിട്ടണം... ശ്രീവിദ്യയുടെ ഭാഗ്യം.. പപ്പാമ്മക്കും, നന്ദുവിനും, ശ്രീവിദ്യക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ❤
@misiriya12502 күн бұрын
നമ്മുടെ നാട്ടുകാരിക്ക് കിട്ടിയ അമ്മായിയമ്മ അടിപൊളി ആണ് ❤എന്നും ഈ സന്തോഷം നില നിൽക്കട്ടെ🤲ഇനിയും ഭാഷ ചലഞ്ച് ഇടുന്നെങ്കിൽ ഒരുപാട് വാക്കുകൾ ഞാൻ ചെല്ലി thera അബെ 😂😂😂 ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ❤❤❤
@ChinnuUnni-eg8bj3 сағат бұрын
പപ്പമയുടെ ആഗ്രഹം 🥰പാവമല്ലേ ശ്രീ നടത്തി കൊടുത്തേക്കു ❤️🥰
@ChinnuUnni-eg8bj3 сағат бұрын
6:14🥰🥰❤️❤️ആ ചിരി 👌👌🫂രണ്ടുപേരും അടിപൊളി
@BinduBindu-ir7oe2 күн бұрын
Happy new year Chinnuus Nandoos and Ammachi❤❤❤
@deepasatheesh90672 күн бұрын
Papamma yudae podiii vili superaaaaa❤❤❤❤
@Salusalini839Күн бұрын
ഞാനും tvm ആണ് eppo pkd . ശ്രീ & പപ്പമ്മ ❤❤❤❤❤
@ranjithpilikudlu16092 күн бұрын
Happy new year chechi🎉🎉
@siljathomas20542 күн бұрын
നിങ്ങൾ 2.പേരും കൂടി ചേർന്നപ്പോൾ.. അടിപൊളി ആയി. ❤
@krishnapriyakrishnapriya92572 күн бұрын
Happy new year chinnu chechi&pappamma&nandhu chetta 🥰🥰🥰
@JoshmiCicilyJojo2 күн бұрын
Happy New Year Pappamma Nanduchetta Chinnuchechi ❤
@mathewdaniel46662 күн бұрын
Happy new year പപ്പാ അമ്മ , ചിന്നു, നന്ദു
@suchithrareghukumar48562 күн бұрын
Happy new year sreevidhya nandhu❤
@RiljaManoj3 күн бұрын
Pwolii new yearr vlogg ittoo
@im_a_traveler_852 күн бұрын
3:04 ഈ പരസ്യം കഴിഞ്ഞാലുടൻ പ്രാദേശിക വാർത്തകൾ ഡൽഹിയിൽ നിന്നും.. 6 മണിക്ക് വയലും വീടും 7 മണിക്ക് ഡോക്ടറോട് ചോദിക്കാം..😂😂😂
അമ്മച്ചി സൂപ്പർ ❤️❤️❤️തള്ളേ ഇങ്ങള് സൂപ്പറാ 🥰🥰🥰🥰🥰👌👌👌👌👌
@sagarsvlogs74Күн бұрын
Super chechii ammaa polii chrichu marichu😂😂😂
@nisharifu85322 күн бұрын
ഉറക്കം വരുന്നു തോന്നുന്നു അമ്മക്😄😄😄😂
@Tharseena2 күн бұрын
ബഹളത്തിന്റെ ബ അല്ല ശ്രീവിദ്യ ഭരണിയുടെ ഭ കാസറോഡുകാരെ പറയിപ്പിക്കല്ലേ 😅😅
@dileefmar83312 күн бұрын
അമ്മാവിയും മരുമകളും ഒരു നടക്ക് പോകില്ലാ നല്ല ഒരു എൻ്റർടൈമെൻ്റ്
@JinaRaju-g7x9 сағат бұрын
ഗഡി 👍🏻👍🏻👍🏻
@Sajeerasahad2 күн бұрын
Happy new year🎉
@rajeshtp55542 күн бұрын
Happy New year chinnu, Nandhu, Pappama❤❤❤🎉🎉 Kannur aanu njan അശ്വതി
@seemaranji7862 күн бұрын
🎊Happy New Year 🎊 Njnm kannur 🥰
@ba.ibrahimbathishabadhu2693Күн бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 💞💞
@preethac61782 күн бұрын
പുതുവത്സരാശംസകൾ💞
@pkrleela21942 күн бұрын
മലബാറ്കാർക്ക്... ഭ - ഇല്ല അവർക്കതിന് ബ - എല്ലാത്തിനും ഉപയോഗിക്കാറ്😂😂😂 😮
@minirajan98753 күн бұрын
ഹാപ്പി ന്യൂ ഇയർ ശ്രീക്കുട്ടി രാഹുൽ പപ്പാമാ ❤️
@abhilashseemapk73462 күн бұрын
❤Happy new year
@baijutvm77763 күн бұрын
പാറശ്ശാലയുടെ നിഷ്കളങ്കത ♥️
@Nakshathra-w3o2 күн бұрын
പാറശ്ശാലയുടെ കുത്തി പറച്ചിൽ.😡
@ushanarayanan66932 күн бұрын
സത്യം.. നിഷ്കളങ്കയായ അമ്മായിഅമ്മ.. എനിക്ക് ഒത്തിരി ഇഷ്ടം...❤❤❤❤
@krishnapriyakrishnapriya92572 күн бұрын
2025 ൽ കൂടുതൽ വീഡിയോ ഇടണേ ചേച്ചി 💞💞💞
@ramlathc12272 күн бұрын
സൂപ്പർ ❤❤❤❤❤
@ShakundhalaAchu2 күн бұрын
Chakkede cheruth idichakka aaanu kadachakka vere aanu
@jubujubairiya7272Күн бұрын
ഞാനും ഇപ്പൊ പപ്പാമയെ സ്നേഹിക്കുന്നു, ❤️❤️❤️
@DevaHeartBeats2 күн бұрын
Wishing you a happy, healthy and prosperous New Year...filled with love, laughter and all your heart's desires! May all your dreams and aspirations come true in the coming year...2025.❤❤❤
@YousufYousuf-i4w2 күн бұрын
Kasaragod kanhangad😂😂
@coolplayzz23532 күн бұрын
പ്രസവ വേദനക്കാണ് കൂടുതലും നൊമ്പലം എന്ന് പറയുന്നത്
@swethakrishnanswethakrishn20652 күн бұрын
പപ്പാമ പറഞ്ഞെ correct ആണ് ചേച്ചി. നമ്മളെ ബ്ലാത്തി ചക്ക അവരുടെ കടച്ചക്ക തന്നെ ആണ്
@krishnapriyakrishnapriya92572 күн бұрын
Nandhu ചേട്ടനെ miss ചെയ്തു വീഡിയോയിൽ
@97470371762 күн бұрын
Background music sound kooduthal aanu
@kannapartha3348 сағат бұрын
Pappamma 👌🏽👌🏽❤❤
@rajivinod78453 күн бұрын
Pappama.polisuper
@ResakaramComboCurrykal2 күн бұрын
Happy new year ❤
@Abidhamusthafa2 күн бұрын
😂❤
@remyapulaikodiremya49203 күн бұрын
കാഞ്ഞങ്ങാട് 👍
@aswathividyanandan20752 күн бұрын
❤❤Happy New Year Dears❤❤
@risana.prisana.p2 күн бұрын
❤❤❤pappammaaaa
@MS-101002 күн бұрын
Ammayude chiriyan ananthu vinu kittiyirikunnath
@Little-World0232 күн бұрын
Love you Pappamma❤😊😊❤😊😊❤❤❤Lovely cute girl pappakutyy❤🎊🎊🥰🎁🎁🎁🥰🥰🥰🥰🥰🥰🇦🇪
@Quti-Aami3 күн бұрын
❤❤❤❤
@keerthanachandran36623 күн бұрын
ചേച്ചി ❤
@sugathakumaripaathu45932 күн бұрын
Pinchanam❤ ആണ് sree
@AmbikaKumary-k1jКүн бұрын
P......a - S......'' a❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sabivlogs_____2 күн бұрын
പപ്പാമ്മ സൂപ്പർ ആണ്
@DddGhh-h2p2 күн бұрын
ചപ്പ്ല ആണോ ചപ്പില ആണോ? നേരെ പറയുന്നതിന് എന്താ കുഴപ്പം?
@pranayalogham86153 күн бұрын
😂😂😂
@rajivinod78453 күн бұрын
❤❤❤❤❤❤❤❤❤❤❤🎉🎉happy🎉
@sheenapk31822 күн бұрын
🎉🎉🎉
@a3rworldd2 күн бұрын
🔥🔥❤️❤️❤️😘
@hashimfamily92092 күн бұрын
Pa. 😂😂😂 Nataly nattil vertha paraya pappma😂
@mini.knambiar95542 күн бұрын
പപ്പാമ്മാ ❤❤❤
@suhara47362 күн бұрын
പപ്പമാ കലക്കി
@Shahalashalu-w2jКүн бұрын
Jaareet buunonda😂enganeind
@noorjahan90352 күн бұрын
Chaar
@Badrtpq2 күн бұрын
ചെവിന്റെ ബാറ്റ്ലേക് കൊടക്കണം
@Shiji-rr4cg2 күн бұрын
Happy new year❤️🎉🎉🎉
@_j_i_s_h_n_u_2223 күн бұрын
പപ്പാമ്മ ❤️❤️Sree❤️❤️
@sijiprince25752 күн бұрын
ഹാപ്പി ന്യൂ ഇയർ ❤❤❤
@noorjahan90352 күн бұрын
Chaar paripadi eni hi mathiri paripadi ittarnta
@Ajeesha45693 күн бұрын
ഞാൻ കാസർഗോഡ് ആണ്
@jasirmangad1213Күн бұрын
നൊമ്പലം😂
@SarfeenaSarpi-s8g2 күн бұрын
ഭഹളം അല്ല ബഹളം
@RiyasabiShammaКүн бұрын
ബിംബത്തിന്റെ ബ അല്ല പോടീ 😀
@Shahalashalu-w2jКүн бұрын
Njn ksd
@meghaammu58722 күн бұрын
Bhimbhathinte bha alla podi😂😂😂😂
@Sreeletha2030Күн бұрын
പപ്പാമ്മയുടെ വീട് എവിടെയാണ്
@chinnubalaКүн бұрын
Tvm, parashala
@chinnubalaКүн бұрын
Tvm, parashala
@reshmivrreshmivr1842 күн бұрын
Podii 🤣
@Shahana.sharaf.1993Күн бұрын
Andhorrooo endhoo
@DddGhh-h2p2 күн бұрын
മഴയെ മയ എന്നും പുഴയെ പുയ എന്നും ആണോ കാസറഗോഡ്കാരി ശ്രീവിദ്യ പറയുന്നത്? കന്നട പോലുള്ള അന്യഭാഷക്കാർക്കാണ് 'ഴ ' സാധാരണ 'യ ' ആയിപോകുന്നത്. കഷ്ടം!
@suchisuchee2 күн бұрын
നമ്മൾ മയ, ബായ etc പറയാറുണ്ട്. നമ്മൾ കാസറഗോഡ് ആണ്. നമ്മൾ കന്നഡ ഒന്നും അല്ല, but അത് അങ്ങനെ പറഞ്ഞു ശീലിച്ചത് ആണ്
@hasi11962 күн бұрын
കാസറഗോഡ് Karnataka border ആണ്
@DddGhh-h2p2 күн бұрын
ചിലർ അങ്ങനെ പറയുന്നുണ്ടാകും. ശ്രീവിദ്യയുടെ വീടിന്റെ അടുത്ത് എനിക്ക് അറിയാവുന്നവർ ഉണ്ട്. അവരൊന്നും ഇങ്ങനെ അല്ല സഹോ 😄@@suchisuchee
@DddGhh-h2p2 күн бұрын
@@hasi1196കാസറഗോഡ് സപ്ത ഭാഷ സംഗമ ഭൂമിയാണ് 🥰 എന്നാലും വാഴയെ ബായ എന്ന് പറയുന്നവർ ചുരുക്കം