'കാസർകോടും, മലപ്പുറവുമാണ് ഏറ്റവും മോശപ്പെട്ട ഉദ്യോഗസ്ഥരെ വിടുന്ന സ്ഥലം'

  Рет қаралды 20,303

MediaOne News

MediaOne News

Күн бұрын

'കാസർകോടും, മലപ്പുറവുമാണ് ഈ സംസ്ഥാനത്ത് ഏറ്റവും മോശപ്പെട്ട ഉദ്യോഗസ്ഥരെ വിടുന്ന സ്ഥലം' ജനങ്ങൾ പ്രതികരിക്കണമെന്ന് അൻവർ | PV Anvar | Sathar Death Kasargod |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 194
@ss-yi4qf
@ss-yi4qf Күн бұрын
അൻവറിനൊപ്പം ❤❤
@muhammedcp6293
@muhammedcp6293 Күн бұрын
Kasargode malapuram muselim buripashamulla stalam adani aveda vargeeyada kanekunadi
@aneesaneesm5832
@aneesaneesm5832 Күн бұрын
Macha suport
@sajudeen5195
@sajudeen5195 Күн бұрын
എന്റെ തൊഴിൽ മേഖലയെ പരാമർശിച്ച ഒരേ ഒരു നേതാവ്..ഇഷ്ടം അൻവർ കാ...❤❤❤
@basheerc.h6038
@basheerc.h6038 Күн бұрын
അൻവർ ഭായി ഇങ്ങള് പൊളിയാണ് ഭായി ❤
@araheemk001
@araheemk001 Күн бұрын
അൻവർ 👍👍👍
@abdulsalampalliyali6467
@abdulsalampalliyali6467 Күн бұрын
ഇപ്പോഴാണ് ജനാധിപത്യത്തെ കുറിച്ച് ജനപക്ഷത്ത് നിന്ന് ഒരാൾ സംസാരിക്കുന്നത്. ഇതുവരെ കേട്ടതൊക്കെയും കക്ഷിരാഷ്ട്രീയത്തിൻ്റെ ജനാധിപത്യത്തെക്കുറിച്ചായിരുന്നു.!
@abdujishar9894
@abdujishar9894 Күн бұрын
Cpm എല്ലാത്തിനും ഒരു വിഭാഗതെ ഒറ്റു ക്കടുക്കുന്നു എന്ന് അൻവർ പറഞ്ഞതിന്റെ സാരം
@pookkupmpookkupmpookku399
@pookkupmpookkupmpookku399 Күн бұрын
അൻവറിന് ബിഗ് സല്യൂട്ട്
@abm4344
@abm4344 Күн бұрын
പറഞ്ഞത്1000 പ്രേസൻ്റഗ് സത്യം ജനങ്ങൾ ഉണരണം
@Isamuhammed-cr7
@Isamuhammed-cr7 Күн бұрын
പാവങ്ങളുടെ പടത്തലവൻ കട്ട സപ്പോർട്ട് 💯💯💯💯
@siddeeqshiriya4993
@siddeeqshiriya4993 Күн бұрын
വളരെ വലിയ വാസ്തവം ആണ് അദ്ദേഹം പറഞ്ഞദ് ഒരു തോഴിലാളി യൂണിയൻ നിങ്ങൾ തുടങ്ങണം ഫുൾ സപ്പോർട് ഇവിടെ ഒരു നെദാവ് ഇല്ല ച്ചങ്കുറപ്പുള്ള d m k ക്ക് ഫുൾ സപ്പോർട് 🎉🎉🎉🎉🎉
@unneenkalathingal1227
@unneenkalathingal1227 Күн бұрын
അൻവർ ❤️❤️❤️
@bhasikadu881
@bhasikadu881 Күн бұрын
പാവങ്ങളുടെ മെക്കട്ട് കേറുന്ന ഭരണ വർഗ ഭീകരത അവസാനിപ്പിക്കാൻ ജനങ്ങൾ അണി ചേരുക
@amanullhaaboobacker9601
@amanullhaaboobacker9601 Күн бұрын
മുത്തേ മുത്തേ അൻവർ മുത്തേ derathayodea നയിച്ചോളു ❤❤❤❤❤❤❤
@nahlanihal4975
@nahlanihal4975 Күн бұрын
അൻവർ ധീരമായി മുന്നോട്ട് പോകൂ.. ഇത്രയും കാലം സിപിഎം അനുഭാവിയായിരുന്നു ഇനി അതില്ല :
@abbasnatakkal369
@abbasnatakkal369 Күн бұрын
ഇപ്പോ ക്യാപ്സൂൾ വരും കാസർകോടിനെ അപമാനിച്ചെന്ന്
@ajmalajmal3592
@ajmalajmal3592 Күн бұрын
Anvarka full support💪
@majeedvp8304
@majeedvp8304 Күн бұрын
കേരളം കട്ട സപ്പോർട്ട് നിങ്ങൾ ആള് കൊള്ളാം 👍🏼
@ASARD2024
@ASARD2024 Күн бұрын
താമര വിജയൻ
@asharaf3218
@asharaf3218 Күн бұрын
Caract 👍
@mohammabkuttyottayil5533
@mohammabkuttyottayil5533 Күн бұрын
കടുത്ത അധികാരം ദുർബലരെ സൃഷ്ടിക്കും.
@shamsuk3813
@shamsuk3813 Күн бұрын
❤❤
@ShajimShaji-ub3dl
@ShajimShaji-ub3dl Күн бұрын
ഇനി ജനങ്ങൾ നോക്കി നിൽക്കാൻ പാടില്ല അൻവർ സർ പറഞ്ഞത് സത്യം ആണ് 👍👍👍👍👍
@MeenuMeenu-jv6hu
@MeenuMeenu-jv6hu Күн бұрын
അതെ എല്ലാവരും ഒരുമിച്ച് പ്രതികരിക്കണം
@tzlimarf
@tzlimarf Күн бұрын
കാസർഗോഡ് ജനങ്ങൾ വിദേശ രാജ്യങ്ങളിൽ അധ്വാനിച്ച് ജീവിക്കുന്നതും ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന്റെയും തിരക്കിലാണ് ഇതൊന്നും തിരിഞ്ഞു നോക്കാൻ അവർക്ക് സമയമില്ലഅല്ലെങ്കിൽ നമ്മൾക്കാർക്കും സമയമില്ല.. ഫാസിസംഅത് വളരെ കൃത്യമായി അതിന്റെ പണികൾ എടുത്തു കൊണ്ടിരിക്കുന്നു... ❤ നേരിനൊപ്പം അൻവറിനൊപ്പം❤
@jamesdavid6048
@jamesdavid6048 Күн бұрын
ചോദിക്കാൻ പോയാൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് വേറെ കേസ് വരും
@mohammedvcmohammed9944
@mohammedvcmohammed9944 Күн бұрын
Anvar❤❤🌹👏🏻👏🏻👏🏻
@ameenkp2119
@ameenkp2119 Күн бұрын
Anvar♥️♥️♥️♥️
@muhammedcp6293
@muhammedcp6293 Күн бұрын
Andenani udf paraji nadakunu a unithan aveda avanum muselim verudanani
@shahulhameedp5464
@shahulhameedp5464 Күн бұрын
ഇനി അൻവർ വരട്ടെ, കേരളം മാറട്ടെ
@hardcoresecularists3630
@hardcoresecularists3630 Күн бұрын
വളരെ ശരിയാണ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനം ഒന്നിക്കേണ്ടിയിരിക്കുന്നു അതിനുമുമ്പ് തന്നെ വലിയ രീതിയിൽ വർഗീയവൽക്കരണം നടത്തുന്നുണ്ട് എന്നുള്ളത് ശരിയാണ്. ഒരു വിഭാഗത്തെ വളരെ വലിയ രീതിയിൽ ടാർഗറ്റ് ചെയ്യപ്പെടുന്നുണ്ട് എത്രയില്ല എന്ന് പറഞ്ഞാലും അത് സംഭവിക്കുന്നുണ്ട്. പാർട്ടി കൾക്ക് ഇപ്പോൾ ജനങ്ങളുടെ കാര്യം നോക്കാൻ സമയമില്ല അവർ വേറെ ഏതോ മായാ ലോകത്താണ്
@parissbound8535
@parissbound8535 Күн бұрын
*കാസറഗോഡ് അൻവർ ഒരു പൊതു പരിവാടി വെക്കണം,അവിടുത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന വേദിയായി*
@aliep771
@aliep771 Күн бұрын
Kolayaali.baranam
@majeedpoomala7272
@majeedpoomala7272 Күн бұрын
കേരളത്തിലെ കാൾ എത്രയോ ഭേദമ ഉത്തർപ്രദേശ്❤
@nousheerclassic4650
@nousheerclassic4650 Күн бұрын
👏👏👏👏❤️ anwarka
@sajidk4510
@sajidk4510 Күн бұрын
ഇങ്ങനെ ഒരാൾ കൂടെ ഉണ്ടാകുമ്പോൾ ഇങ്ങനെയുള്ള ഉദ്യോഗസ്ഥന്മാരെ കൈകാര്യം ചെയ്യാൻ എന്തിനു പേടിക്കണം
@aliashraf4663
@aliashraf4663 Күн бұрын
ഈ രണ്ടു ജില്ലകളിലും ജനങ്ങൾ വഞ്ചിക്കപ്പെട്ടത് അവരുടെ നേതാക്കളിലൂടെ😮
@mohanlalmohan6291
@mohanlalmohan6291 Күн бұрын
❤❤❤
@PhpneHi
@PhpneHi Күн бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla സത്യം പറഞ്ഞു ഫുൾ സപ്പോർട്ട് 🙏👍👍👍👍🙏👍👍👍👍🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍
@JafarAli-jg3ji
@JafarAli-jg3ji Күн бұрын
ഇനി പ്രതിപക്ഷ MLA മാർ പണിയെടുത്തോളും ഇല്ലെങ്കിൽ പണി കിട്ടും 👍👍👍❤️❤️❤️
@ayyoobanappadikkal4564
@ayyoobanappadikkal4564 Күн бұрын
❤❤ അൻവർ❤❤
@aneesaneesm5832
@aneesaneesm5832 Күн бұрын
Anvarka oro vakilum i❤u
@MusthafaMusthafa-x1z
@MusthafaMusthafa-x1z Күн бұрын
👍👍👍
@asarasar5867
@asarasar5867 Күн бұрын
അൻവർ ന് അഭിനന്ദനങ്ങൾ സിപിഎം കണ്ണൂർ
@ashrafafu7660
@ashrafafu7660 Күн бұрын
അൻവർ ബിഗ് സലൂട്ട്
@ShajimShaji-ub3dl
@ShajimShaji-ub3dl Күн бұрын
പോയിന്റ് 👍👍👍
@grandstream1293
@grandstream1293 Күн бұрын
കാസർകോട്ടുകാർ പ്രതികരണശേഷിയുള്ളവരാവണം
@aneesaneesm5832
@aneesaneesm5832 Күн бұрын
Anvaraka ullil ninulla oro vakilum i❤u
@SalimSalim-js5hh
@SalimSalim-js5hh Күн бұрын
വളരെ ചിന്തിച്ച് മുന്നോട്ടു പോകൂ മലയാളികളെ
@amanullakunjarismail
@amanullakunjarismail Күн бұрын
Pv Anwar ❤ 💯💯💯 reality..kumbala police station same
@picnicvlogsaudi
@picnicvlogsaudi Күн бұрын
Absolutely correct 💯 Anwar
@munnasstream8338
@munnasstream8338 Күн бұрын
അൻവർ..... Mla.. ഇതിനു മുൻപേ പറഞ്ഞു.. ഈ കാര്യങ്ങൾ
@hussain-m6q
@hussain-m6q Күн бұрын
അനുവർ കാരണം ജനങ്ങൾ പ്രതികരിക്കാൻ പഠിച്ചു
@picnicvlogsaudi
@picnicvlogsaudi Күн бұрын
Absolutely correct
@shammashafeeque4277
@shammashafeeque4277 Күн бұрын
നിങ്ങൾ മുത്താണ്‌
@amlasamlas8047
@amlasamlas8047 Күн бұрын
❤❤❤anverkka❤
@aslahek
@aslahek Күн бұрын
100% true
@realtalks812
@realtalks812 Күн бұрын
ഞാന്‍ പക്കാ kasaragod കാരനാണ്, Anwar പറഞ്ഞത് 100 % ശരിയാണ്‌.
@iqbalnm6829
@iqbalnm6829 Күн бұрын
പിണറായി ഒരിക്കലും കരുതിക്കാണില്ല Pv അൻവർക്ക ആ വീട്ടുകാരെ സന്ദർശിക്കുന്നത്
@mohammedsaheed1163
@mohammedsaheed1163 Күн бұрын
എന്റെ നാട്ടിലെ homeguard ന് ടൌൺ ൽ വീഡിയോ എടുക്കലാണ് പണി, എന്നിട്ട് എല്ലാവർക്കും fine കിട്ടും കഴിഞ്ഞ ആഴ്ച 500fine അടച്ചു 😃
@shanavasvenchempu4325
@shanavasvenchempu4325 Күн бұрын
👍
@Aadhithyan148
@Aadhithyan148 Күн бұрын
Well said sir❤❤
@traveltourmedia4599
@traveltourmedia4599 Күн бұрын
പിവി അൻവർ 💪🔥🔥🔥
@yaseenak981
@yaseenak981 Күн бұрын
അൻവർ നിങ്ങളുടെ കൂടെ പാവങ്ങളായ ജനം ഉണ്ട് 💪
@User207an
@User207an Күн бұрын
PV🔥🔥🔥
@ashrafmk6121
@ashrafmk6121 Күн бұрын
ഈ പറഞ്ഞ എസ്‌ ഐ വാഹന പരിശോധന നടത്തുംമ്പോൾ എ കെ എം അശ്‌റഫ്‌ അതിനെതിരെ ചങ്കൂറ്റത്തോടെ നേരിട്ടിട്ടുണ്ട്‌...
@vijayakumaranp1251
@vijayakumaranp1251 Күн бұрын
❤❤❤❤❤❤❤
@faizalkavungal4462
@faizalkavungal4462 Күн бұрын
Ànwar🔥
@kiranaj3015
@kiranaj3015 Күн бұрын
ഞങ്ങൾ വിലയിരുത്തി കഴിഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ പ്രവർത്തിക്കുന്ന സർക്കാരിനെ ആണ് ഇനി ങ്ങങ്ങൾക്ക് ആവശ്യം യുവാക്കൾക്ക് തൊഴിലില്ല. P.S..C എഴുതി റാങ്ക് ലിസ്റ്റിൽ പേരുള്ള യുവാക്കൾ തേരാ പാരാ നടക്കുവാണ്
@majeedvp8304
@majeedvp8304 Күн бұрын
അൻവർ real ഹീറോ
@BasithBasi-zz3sm
@BasithBasi-zz3sm Күн бұрын
Pv anvar ❤❤❤
@shibupk14
@shibupk14 Күн бұрын
Anvar.mla...❤❤❤❤❤❤❤❤
@PureNature2024
@PureNature2024 Күн бұрын
പാവങ്ങളുടെ പടത്തലവൻ സഖാവ് പി വി അൻവർ ❤
@PKG-s2x
@PKG-s2x Күн бұрын
Ham.. anver jee,bege salout aapko 😢😢😢😢😢
@ChekuttyPt
@ChekuttyPt Күн бұрын
അൻവർ. കേരളത്തി.ഒരു.m LA. മാത്രം ബാക്കി 13 9. തും എന്തിന്.തട്ടിത്തിണ്ണാൻ
@Mohamed-iy4zd
@Mohamed-iy4zd Күн бұрын
👍👍👍pv
@shoukathali1095
@shoukathali1095 Күн бұрын
🙏🙏🙏
@PureNature2024
@PureNature2024 Күн бұрын
വിമർശിക്കുന്നവരെ പ്രതിയാക്കുന്ന സംഘി ഭാഷ സഖാക്കൾ മാറ്റണം , വിമർശനം ഉൾക്കൊണ്ട് മാറണം പാർട്ടിയും നേതാക്കളും
@musthafamuthuvadan5299
@musthafamuthuvadan5299 Күн бұрын
ജനം പ്രതികരിക്കണം അനീതിക്കെതിരെ
@safeerkk2500
@safeerkk2500 Күн бұрын
Anwar❤❤❤
@liyakathali8744
@liyakathali8744 Күн бұрын
Anwar.....👍👍👍
@alsp6053
@alsp6053 Күн бұрын
ചുരുക്കത്തിൽ രണ്ടാം പിണറായി സർക്കാറിൻ്റെ പോലീസിനെക്കൊണ്ട് ജാതി മത ഭേതമന്ന്യാ എല്ലാവരും പൊറുതിമുട്ടി
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V Күн бұрын
ഇതുപോലെ. ആയിരുന്നു. പീസീജോർജ്. ഇപ്പോൾ. എവിടെ😅😅😅😅😅
@Sidheek-qt1kz
@Sidheek-qt1kz Күн бұрын
പി സി ജോർജ് ഇതുപോലെ ഉള്ള കാര്യങ്ങൾ ഏറ്റെടുത്തിരുന്നോ ചാണകം തീനി അവൻ വെറും വർഗീയത പറഞ്ഞു നടക്കുക എന്നല്ലാതെ
@rafeequekottekatt5661
@rafeequekottekatt5661 Күн бұрын
Support pv Anwar ❤
@abduljaleel8329
@abduljaleel8329 Күн бұрын
👍👍👍👍👍♥️♥️♥️♥️♥️♥️♥️
@mohammedfahis165
@mohammedfahis165 Күн бұрын
Anwar 🔥🔥🔥💙
@muhammedalimk2922
@muhammedalimk2922 Күн бұрын
രാഷ്ട്രീയ നേതൃത്വത്തിന് നട്ടെല്ലില്ലാത്തതുകൊണ്ടാണിത്
@abdulnasirmandangodan8110
@abdulnasirmandangodan8110 Күн бұрын
,,🙏🙏🙏
@muhammedshibin6109
@muhammedshibin6109 Күн бұрын
Thala uyarthi samsarikunna anwarin oppam👍🔥
@muhammeda3284
@muhammeda3284 Күн бұрын
ഈ ആഭ്യന്തരമന്ത്രി ഇതൊന്നും കാണ്ന്നില്ലെ ഇയാൾക്ക് ഏന്തു പറ്റി
@sulfikervilangodan8409
@sulfikervilangodan8409 Күн бұрын
Yes 💯💯💯💯☑️☑️☑️☑️👍👍👍
@afshadillath489
@afshadillath489 Күн бұрын
Correct❤❤❤
@majeedandikkadan5860
@majeedandikkadan5860 Күн бұрын
തൊഴിലാളി വർഗ്ഗം പാടെ കയ്യൊഴിഞ്ഞു
@AnasAnas_anchu
@AnasAnas_anchu Күн бұрын
അൻവർ 🫡🫡💖
@MoideenKoya-l5r
@MoideenKoya-l5r Күн бұрын
ആണായി.പിറന്ന.ഒരുത്തൻ..
@manumalu9216
@manumalu9216 Күн бұрын
അതിന്ന് അൻവർക്ക നമ്മളും ഇത്തിരി മോശ മായാൽ മതി അപ്പോൾ അവരും നന്നാവും
@shajiryakoob1996
@shajiryakoob1996 Күн бұрын
Anwar u r right
@sayedthariquemashoor7044
@sayedthariquemashoor7044 Күн бұрын
Job cheyyathe shambalam aeo office
@thahakutty7113
@thahakutty7113 Күн бұрын
എല്ലാം mla മാരും ഈ പോലീസിന്റെ rss ബന്ധം പുറത്തു കൊണ്ടുവരണം 🌹🌹🌹
@jafardxb4942
@jafardxb4942 Күн бұрын
Anwarin oppem keralam
@njanorumalayali7032
@njanorumalayali7032 Күн бұрын
❤❤❤ pv അൻവർ എംഎൽഎ❤. എവിടെ പിണറായിയുടെ പോലീസ് ഇൻറലിജൻസ്??? ഇത്തരം വർഗീയ വാദികൾ ആയ ക്രിമിനൽ പോലീസുകാരെ എന്തുകൊണ്ട് സർവീസിൽ നിന്നും നിൽക്കുന്നില്ല???
@aliashraf4663
@aliashraf4663 Күн бұрын
തൊഴിലാളികളെ വഞ്ചിക്കുന്ന തൊഴിലാളി യൂണിയനുകളും ഉത്തരവാദികളാണ്, അൻവർ MLAയുടെ നേതൃത്വത്തിലുള്ള DMK മാത്രമേ ഇനി സാധാരണക്കാർക്ക് രക്ഷയുള്ളൂ😮
@AbdulHafeezValiyaPeedikayil
@AbdulHafeezValiyaPeedikayil Күн бұрын
100 / correct mandi 😅😅😅
@sahadevanachary6919
@sahadevanachary6919 Күн бұрын
കാസർകോട്ടും മലപ്പുറത്തും ഏതു ക്രിമിനൽ കേസും അവിടുത്തെ മതലോബിക്കമ്മിട്ടി ഇടപെട്ട് ഇരക്ക് ചില്ലറ വാങ്ങിക്കൊടുത്തു അവരും കുറെ ചില്ലറ ഒപ്പിച്ച് വലിയ കേസ്സാനെങ്കിൽ പ്രതിയെ ഉടനടി വിദേശതയച്ചും അവിടെ കേസുകളുടെ കുട്ടിച്ചൊരാക്കി പോലീസിനെ നോക്കുകുത്തിയാക്കി. ഇപ്പൊൾ രാജ്യത്തിൻ്റെ പോക്ക് വല്ലണ്ടങ്ങു ബേജാരക്കിയപ്പോൾ പഴയ പണി പോലീസിന് നിലനിൽപ് നശിക്കും എന്ന് മനസ്സിലായപ്പോൾ പോലീസ് ഉണർന്നു പ്രവർത്തിക്കുന്നു എല്ലാം നേരെയാകും.
@thinkpositive007
@thinkpositive007 Күн бұрын
അൻവർ പറയുന്നത് നൂറു ശതമാനം വാസ്തവം
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 30 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 5 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН