കാസറോട് vs തിരുവന്തോരം 2.0 | Sreevidya Mullachery

  Рет қаралды 256,450

Sreevidya Mullachery

Sreevidya Mullachery

Күн бұрын

Пікірлер: 289
@SreevidyaMullacheryofficial
@SreevidyaMullacheryofficial Жыл бұрын
Links: truhairandskin.com/products/tru-hair-oil-with-heater?Influ&Mal-Sreevidya-YT-1.2.2-TH110%2F3FHA-07-07-23&TH110 I've been using the Tru Hair & Skin Oil with the FREE Heater for more than 3 months. It has shown great results for my hair. Click on the above link to get an Exclusive Offer.
@gladwingladu127
@gladwingladu127 Жыл бұрын
Ok
@Riya-sh8lz
@Riya-sh8lz Жыл бұрын
video starts at 7:32
@rajisuji3268
@rajisuji3268 Жыл бұрын
രാഹുൽ പറഞ്ഞ വാക്കുകൾ എല്ലാം കറക്ടാണ് തിരുവനന്തപുരം ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും പറയും പ്രായം ചെന്നവരിൽ നിന്ന് ആ സംസാരം കുട്ടികൾക്കും കിട്ടും
@sajina2566
@sajina2566 Жыл бұрын
മ്മളെ കാസ്രോട് മജ്ജെന്നെപ്പ 💥❤️
@fathimajabir9106
@fathimajabir9106 Жыл бұрын
7:56 ബെളി 15:50 ഇച്ചരെ 17:00 മുല്ലച്ചേരി അള്ളി😅 24:49 പറ്കീറ്റ് ഇട് 25:29 nursing home
@MohammedAli-83
@MohammedAli-83 Жыл бұрын
Korcho :oppidi
@anoopsnair5131
@anoopsnair5131 Жыл бұрын
16:21 വേഗിളി എന്നും യൂസ് ചെയ്യാറുണ്ട് വേഗിളി പിടിച്ച ചെറുക്കൻ..
@SafaBasheer311
@SafaBasheer311 Жыл бұрын
മർപ്പ് - vaashi ശല്യം - എടങ്ങേർ
@anoopsnair5131
@anoopsnair5131 Жыл бұрын
15:42 ഇത്തിപ്പൂരം എന്നും പറയാറുണ്ട്
@anoopsnair5131
@anoopsnair5131 Жыл бұрын
10:21 സ്ഥലത്തിന്റെ ഹിന്ദി ജഗാ (jagah) ആണ്..
@anoopsnair5131
@anoopsnair5131 Жыл бұрын
11:20 മോളിൽ (ഉയരെ ഉം use ചെയ്യാറുണ്ട് )
@mrbeats546
@mrbeats546 29 күн бұрын
Raavile- kaalthe Kurthaked- paarche Viditham - bolatharam Kodthg- kodhu Ikkli - chiklee
@AboobackerKattippara
@AboobackerKattippara Жыл бұрын
kl14 thanneyan 1 beli 2 laav 3 chore 4 neram belkumbol 5 jaaga 6 thambikkeela 7 meethe 8 kachara 9 chodich 10 karchil kookkalla 11 paanj 12 thabala 13 orsse 14 pottitherpp kuttikale 15 maanthi pudch 16 begdan pottatharam 17 alu 18 Joor ussar pols 19 kulthanji 20 ilikkinn 21 kore 22 ool oon 23 kothu (pirkk beere oru paatta) 24 koora mootta
@maheshmanikantan2605
@maheshmanikantan2605 Жыл бұрын
Trivandrum: തിര്ന്തരം വെളിച്ചം: വെട്ടം ശല്യം: അറുമ്പാതക്കേട് "യെവങ് പയിങ്കര അറുമ്പാതക്കേടന്ന കേട്ടാ " early morning: വെളുപ്പിന് സ്ഥലം: എടം " നാളെ എനിക്കൊരെടം വര പോണം" sweat: ഇനിപ്പ് സമ്മതിക്കില്ല : തമ്മയിക്കൂല മുകളിൽ : മോളില്, മേലെ പുകില് : അലിമ്പ് പിണങ്ങി: പെണങ്ങി കരയുക: കരയല് ,മോങ്ങല് ഓടുക : ഓടുക തവള : മാക്രി,തവള കുറച്ച് : ഇത്തിപ്പൂരം കുരുത്തക്കേട്: കുണ്ടണി,കന്നതന്തിരു അള്ളി : പേല അള്ളി, അള്ളിപ്പറിച്ച് വിഢിത്തം: മണ്ടത്തനം, കെഴങ്ങത്തനം Bottle : കുപ്പി, ഡപ്പി പൊളപ്പ് : കഷ്ണം പഴങ്കഞ്ഞി : പഴിഞ്ഞി ചിരിക്കൽ : കിണിക്കൽ കുറേ : തോന, കണ്ടമാനം
@Dreamgirltvm4234
@Dreamgirltvm4234 Жыл бұрын
Kurach..solpam
@sayyid-hx8yi
@sayyid-hx8yi 2 ай бұрын
നിന്റെ കാസർഗോട്ട് പെരുമ്പള വീട് ഞാൻ കണ്ടതാണ് എനിക്ക് അറിയാം സുന്ദരി ഞാൻ വെറുതെ 3 തവണ കണ്ടതാ സുന്ദരി നിന്റെ വീട് 👌👌♥️♥️😂😂 കലക്കി 😍😍♥️♥️♥️
@shaanaah
@shaanaah Ай бұрын
കണ്ണൂർ വെളിച്ചം -ബെളിച്ചം രാത്രി -മോന്തി ശല്യം -ചൊറ early morning -പൊലച്ചക്ക് സ്ഥലം -ഇടം സമ്മതിക്കൂല -സമ്മെയ്ക്കൂല മുകളിൽ -മേലെ പുകിലുകൾ -ചൊറ, ഇടങ്ങേർ പിണങ്ങി -മുണ്ടൂല കരയുക -കാളുക, ബെയ്‌രംബേക്കൽ കുരുത്തക്കേട് -പൊട്ടിത്തെറിച്ചത് വിഡ്ഢിത്തം -പൊട്ടത്തരം, ബെഗ്ട് ബോട്ടിൽ -അളു പഴങ്കഞ്ഞി -കുൾത്ത്‌ ചിരിക്കൽ -ഇളിക്കൽ കുറെ -കൊറേ, ഒരുപാട് അവൻ, അവൾ -ഓൻ, ഓൾ കൊതുക് -കൊതു പാറ്റ -കൂറ ഇക്കിളി -ഇത്തിക്കിളി 😂😂😂😂
@aswanthk9499
@aswanthk9499 Жыл бұрын
ശ്രീവിദ്യ ചേച്ചി ഇപ്പോൾ എവിടെയാ താമസം കാസർകോട് ആണോ അതോ എറണാകുളം ശ്രീവിദ്യ ചേച്ചി പരിപാടി സൂപ്പർ ആണ്
@likhitha.acharya7711
@likhitha.acharya7711 Жыл бұрын
Chechi... Part 3 venam...... ❤
@sreesree22
@sreesree22 Жыл бұрын
Jaaga :kannada 10:22
@ananthusai8285
@ananthusai8285 Жыл бұрын
പാറശാല മാറാടി ഇണ്ടോ. എൻ്റെ നാടും മാറാടി ആണ്. പക്ഷേ വേറെ ജില്ല ആണ്. എറണാകുളം. മൂവാറ്റുപുഴ അടുത്ത്.
@catlove12345
@catlove12345 3 ай бұрын
Kozhikode slag 🥰 1. വെളിച്ചം - വെൾച്ചം 2.രാത്രി - മോന്തി, ഇരുട്ടായി 3. ശല്ല്യം - എടങ്ങേറാക്ക്വ 4. Early morning - നേരം വെൾക്ക, പൊൽച്ച 5.സ്ഥലം - സ്ഥലം 6. സമ്മതിക്കൂല - സമ്മയ്ക്കൂല 7. മുകളിൽ - മോളിൽ 8.പുകിലുകൾ - കച്ചറ, ചോറ 9. പിണങ്ങി - ചൊടിച്ചു 10. കരയുക - നെലേൾക്ക്യ 11. ഓടുക - പായുക, ഓടുക 12. തവള - തവള 13. കുറച്ചു - ലേശം, കുറച്ചു 14. കുരുത്തക്കേട് - കുരുത്തക്കേട്, കച്ചറ കളിക്ക്യാ 15. അള്ളി - പിടിക്ക്യ 16. വിഡ്ഢിത്തം - മണ്ടത്തരം 17. ബോട്ടിൽ - കുപ്പി, അൾക്ക് 18. പുളപ്പു - ഉഷാറ് 19. പഴം കഞ്ഞി - പയം കഞ്ഞി 20. ചിരിക്കുക - ചിരിക്ക്യ 21. കുറെ - കൊറേ, തോന 22. അവൻ അവൻ - ഓന്, ഓള് 23. കൊതുക് - കൊതു, കൊതുക് 24- പാറ്റ - കൂറ, പാറ്റ 25- ഇക്കിളി - ക്കിളി 26. പർക്കി- പർക്കി, പർക്ക്യ 😂🥰❤
@Jasmi_Nechu
@Jasmi_Nechu 3 ай бұрын
സ്ഥലം - ജാഗേ
@sarathsbsarathsb4685
@sarathsbsarathsb4685 Жыл бұрын
ശ്രീ ചേച്ചി അടിപൊളി ❤ എന്തായാലും ഒന്നുറപ്പാ. ഇങ്ങടെ life പൊളിയായിരിക്കും 👍👍👍❤
@sowmyasowmya5434
@sowmyasowmya5434 Жыл бұрын
കാസ്രോട്ടെ ചില വാക്കുകൾ കേട്ടാൽ ഏതോ ലോകത്തെ ഭാഷ പോലെയുണ്ട് 😄😄😄
@Munnaxuumunna
@Munnaxuumunna Жыл бұрын
23:12😂😂
@devika8615
@devika8615 Жыл бұрын
ഇന്ന് ചേട്ടൻ പറഞ്ഞത് എല്ലാം കറക്റ്റ് tvm slang തന്നെ ആണ് 🥰🥳 പിന്നെ പോളപ്പിനെ ബഹളം എന്നും പറയുവല്ലോ നമ്മുടെ tvm ൽ
@ziyaziyad9933
@ziyaziyad9933 Жыл бұрын
Pakshe chechi paranjet kooduthalum tetanu😂
@rasheedbruce7089
@rasheedbruce7089 Жыл бұрын
Polappan adipoli tvm. Bahalam. Alapp. Tvm
@sreelakshmilachu1764
@sreelakshmilachu1764 Жыл бұрын
Nandhuchettane inn kaanan pwolichittund❤
@AzmieeNadeem4
@AzmieeNadeem4 Жыл бұрын
Kasaragodian😎 Shalyam - upadhro Samadhikula - bidaala Karayalla - bilikodkanda😂 Thawala - thabalakka
@deepa_unnithan
@deepa_unnithan Жыл бұрын
കുറച്ച് means ഇത്തിപ്പൂരം in trivandrum
@deepa_unnithan
@deepa_unnithan Жыл бұрын
ഞങ്ങൾ mumbai ഇൽ കട്ടി and ബട്ടി എന്നു പറയും. കട്ടിക്ക് ചെറിയ വിരൽ. ബട്ടി ക്ക് ചൂണ്ടു വിരൽ and പാമ്പ് വിരൽ നടു വിരൽ ഇത് രണ്ടുംകൂടിയാണ്
@zahidaashraf8590
@zahidaashraf8590 4 ай бұрын
കാസർകോടിൻ്റെ മുത്താണ്... ശ്രീ ❤️❤️❤️
@samseeraea9535
@samseeraea9535 Жыл бұрын
Kasaragod language..❤❤
@snehak.m4579
@snehak.m4579 Жыл бұрын
Nigal 2perum katta Mach anu. Love you Chechi❤️
@swethakrishnanswethakrishn2065
@swethakrishnanswethakrishn2065 Жыл бұрын
Nammade kasargod ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anoopsnair5131
@anoopsnair5131 Жыл бұрын
11:31 അത് ഇംഗ്ലീഷിൽ hose (ഓസ് ) തന്നെ ആണ്.. നമ്മൾ ഇംഗ്ലീഷ് തന്നെ ആണ് യൂസ് ചെയ്യുന്നത്.. But ശ്രീവിദ്യ അത് കേട്ടപ്പോ ഞെട്ടിയതായിട്ടാ തോന്നിയെ
@anoopsnair5131
@anoopsnair5131 Жыл бұрын
21:31 common ആയിട്ട് use ചെയ്യുന്നത് ഒത്തിരി ആണ് എന്ന് തോന്നുന്നു
@aswanthk9499
@aswanthk9499 Жыл бұрын
ശ്രീവിദ്യ ചേച്ചി തമിഴ് സോങ് പാടാറുണ്ടോ
@JilishaSinu-cd5dk
@JilishaSinu-cd5dk Жыл бұрын
Same to u sreevidhya .Enikkumundayirunnu Thavala enna name.+2 vil padichirunnappol.
@snehakunju9091
@snehakunju9091 Жыл бұрын
Tvm❤🔥
@sreelatharajasekharan849
@sreelatharajasekharan849 4 ай бұрын
തുടക്കം തന്നെ ചിരിച്ചു മറിഞ്ഞു.. ഒടുക്കം ആവുമ്പോൾ എന്തായിരിക്കും സ്ഥിതി,.... 👌
@lachusvlogs2068
@lachusvlogs2068 Жыл бұрын
Njanum parassala pwoli chettoooiii❤
@shamilashamila9035
@shamilashamila9035 10 ай бұрын
Njan kolidukkam anu chinnu malparambu vannappol nammal samsarichu Vlog kandu 😀😀😀 Mathiyaayi 👌👌👌👍👍👍👍🥰🥰🥰🥰
@navasvadakkan6666
@navasvadakkan6666 Жыл бұрын
Super ayikn...👍🏻❤
@santhoshchanthu5320
@santhoshchanthu5320 Жыл бұрын
ചേട്ടായി ഇത് പോലെ or🙏പെങ്ങൾ ഉണ്ടാവണം എന്ന് ഞാൻ ഒരു ഇപ്പൊ ആഗ്രഹിക്കുന്നു ശ്രീ അടിപൊളിയാ എന്റെ പെങ്ങളും അളിയനും. പിന്നെ ഞാൻ ടൂറിസ്റ്റ് വണ്ടി ഡ്രൈവറാണ് അത് കൊണ്ട് എനിക്ക് എല്ലാ ഭാഷയും എല്ലാരും എനിക്ക് ഒരു പോലെ ആണ്. ❤️❤️❤️ഇഷ്ടം മാത്രം എല്ലാരോടും ❤️
@SreevidyaMullacheryofficial
@SreevidyaMullacheryofficial Жыл бұрын
🥰🥰🥰🥰
@voiceofmekha
@voiceofmekha Жыл бұрын
നല്ല വീഡിയോ ❤‍🔥😚
@benzbalajibenzbalaji2482
@benzbalajibenzbalaji2482 Жыл бұрын
ലെ* ചേട്ടൻ: നിയൊരു കച്ചറ ...😂 ചേച്ചി : Thankuu.. നല്ല ആളാ....😂😂
@Vishnuic
@Vishnuic 10 ай бұрын
😂pavam ❤❤🥰രണ്ടാളും 👌🏻
@reshmatwinkly9777
@reshmatwinkly9777 Жыл бұрын
Thiruvananthapuram
@mubiasnumubiasnu2941
@mubiasnumubiasnu2941 Жыл бұрын
Njammale kasrod
@shabinababu7958
@shabinababu7958 Жыл бұрын
ഞങ്ങൾ കണ്ണൂർക്കാരുടെ ഭാഷയും ഏകദേശം ഇതുപോലെ തന്നെയാ
@musthafabava8191
@musthafabava8191 Жыл бұрын
Same in mlp also
@deepa_unnithan
@deepa_unnithan Жыл бұрын
അതെ ഇവർ രണ്ടുപേരും സംസാരിക്കുന്നതും മലയാള ഭാഷയെ അല്ല. ഒരാൾ trivandrum border പാറശ്ശാല കാരൻ ഒരാൾ karnataka border kasargod കാരി. അതുകൊണ്ടുതന്നെ ആ രണ്ട് ഭാഷകളും കൂട്ടി കലർത്തിയാണ് ഇവർടെ മലയാള ഭാഷ. നല്ല comedy ആണ് കേൾക്കുമ്പോൾ. Njn ഇപ്പോൾ trivandrum settled ആണ്. എന്റെ hus ന്റെ സ്ഥലം. പക്ഷെ njn കൊട്ടാരക്കര ക്കാരി ആണ്. ആദ്യമൊക്കെ ഇവിടെ വന്ന സമയത്തു ചില വാക്കുകൾ എനിക്ക് മനസിലാവുന്നതേ ഇല്ല. എന്നാൽ കേൾക്കുമ്പോൾ ചിരിയും വരും. തൊറപ്പ means ചൂലിനാണ് ഇവർ പറയുന്നത്. പിന്നെ കുത്തുപ്പോണി means ഞങ്ങൾ ചരുവം എന്ന് പറയും. അങ്ങനെ കുറെ വാക്കുകൾ. പിന്നെ കിണ്ടുക means കറിയൊക്കെ ഇളക്കുന്നതിനാണ് കിണ്ടുക എന്ന് പറയുന്നത്. പിന്നെ ഉണക്കമീൻ ന് കരുവാട് ഇതൊക്കെ ഏതു ഭാഷയോ എന്തോ. പിന്നെ njn ജനിച്ചു വളർന്നത് mumbai ആണ്. അതുകൊണ്ട് sreevidya പറഞ്ഞ 'ചായ് പിയോഗേ ' എന്ന പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ അതിനർത്ഥം ഹിന്ദിയിൽ chaya കുടിച്ചോ എന്നല്ല. ചായ കുടിക്കുമോ എന്നാണ്. Or ചായ തരട്ടെ. 😄 പിന്നെ എനിക്ക് തോന്നുന്നത് sreevidya മോന്തി എന്ന് ഒരു word പറഞ്ഞല്ലോ അത് മൂവന്തി എന്ന word ആയിരിക്കും. അല്ലെ.എനിക്കറിയില്ല.എന്തായാലും comedy ആണ്
@deepa_unnithan
@deepa_unnithan Жыл бұрын
നന്ദു പറയുന്നത് ചിലതു ശെരിയാണ് ഉയരെ ആണ്. Pronunciation correct ആക്കിയാൽ മതി
@ahsanmansoor5162
@ahsanmansoor5162 Жыл бұрын
Nadu nn whaite shirt super ✨❤️
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
എത്ര ദിവസമായി വൈറ്റ് ചെയ്യുന്നു എന്തയാലും പൊളിച്ചു ❤❤❤
@safanasaaf858
@safanasaaf858 Жыл бұрын
Morning കാസറഗോഡ് കാൽത്തെ
@NaseemaSiraj-j8s
@NaseemaSiraj-j8s 5 ай бұрын
Nammude kozhikode slang is power. Full slang are mixed 😂❤❤❤
@abhijithtk6362
@abhijithtk6362 Жыл бұрын
ശ്രീവിദ്യ ചേച്ചി സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤
@Adil_Mash
@Adil_Mash Жыл бұрын
കുറച്ച് എന്നുള്ളതിനെ ലേശം എന്ന് പറയാറുണ്ട്
@aiswaryanair6683
@aiswaryanair6683 Жыл бұрын
Sorry to correct u but its 'will u have some tea'
@anjanaanjanamalu8740
@anjanaanjanamalu8740 Жыл бұрын
Raduperum poli couples ahnuu❤️Love youu chechii chettaa🥰💖
@rabualampady2831
@rabualampady2831 Жыл бұрын
Kasrotark ella bashayum manassilakum but kasrod basha aarkum manassilavilla..athanu kasrod😂
@townboyzkasargod
@townboyzkasargod Жыл бұрын
മൂവന്തി ആണ് കറക്റ്റ് മലയാളം അന്തി എന്നൊക്കെ പറയും കാസ്രോട് മോന്തി എന്ന് പറയും
@santhamp52
@santhamp52 11 ай бұрын
15:53 ലേശം
@attukalmoosa4642
@attukalmoosa4642 Жыл бұрын
സൂപ്പർ 🥰🥰🥰
@ayshathrahila7579
@ayshathrahila7579 Жыл бұрын
Sweet -Enipp -ഇനീപ്പ്, parja thamiz alle
@jayanpaul7677
@jayanpaul7677 Жыл бұрын
Good to see you both , Rahul TVM ♥️♥️♥️♥️
@rajlashdiyan2223
@rajlashdiyan2223 Жыл бұрын
കാസറഗോഡ്കാർ വാ
@shobanavenugopal4571
@shobanavenugopal4571 Жыл бұрын
മുപ്പട്ടെ പറയാൻ വിചാരിച്ചിനി nokkaro നിങ്ങ വിഡിയോ സൂപ്പർ ❤ന്ന നമ്മ ede കിയിന്ന്
@jeenathomas9427
@jeenathomas9427 4 ай бұрын
Alappuzha 🔥🔥🔥
@shobhasatheesh8217
@shobhasatheesh8217 Жыл бұрын
❤❤❤ നന്ദു 👌👌🥰🥰🥰
@AathiAathi-lf3ob
@AathiAathi-lf3ob Жыл бұрын
Correct KL14 slang anne😁
@Amala94.
@Amala94. Жыл бұрын
While sreevidya saying about KIMS..n birth..i was also thinking same..like what rahul said..ithokke entjina ipo evideparayane😊😊😊😉☺️😆..n his expression listening that..
@smartarnav6454
@smartarnav6454 Жыл бұрын
Sreevidya Eni star magic IL ille. Sreevidya ellanjitu kanan oru rasavumilla. Pls star magic IL varu
@gladwingladu127
@gladwingladu127 Жыл бұрын
😍😍Hai chechi 😘😍 poli😘😍
@ahsanmansoor5162
@ahsanmansoor5162 Жыл бұрын
My dearzzz ❤❤ kuree aayi onnich kandapol happy aayi
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
നന്ദു ❤️❤️❤️
@ammugeetha4801
@ammugeetha4801 Жыл бұрын
Parassala🔥
@loseee385
@loseee385 Жыл бұрын
Inkk chettane ang ishttapettoo😌😌💘
@kutooch6321
@kutooch6321 Жыл бұрын
ചായ കുടിച്ചോന്നല്ല... ചായ കുടിക്കുമോ എന്നാ... ഒരു yes or no question ആണ്
@sudeeshdivakaran6217
@sudeeshdivakaran6217 Жыл бұрын
Kasarakode oru rakshayum illatto ❤❤❤
@mrsfayaz6141
@mrsfayaz6141 Жыл бұрын
Rahul ramachandran alle name chinnu veendum tett paranhu
@mohammedmak7082
@mohammedmak7082 Жыл бұрын
We kasrod❤️
@ajithsharma1396
@ajithsharma1396 Жыл бұрын
Halo sreevidya uyir supar and star magic uyir supar
@gamerworld6173
@gamerworld6173 Жыл бұрын
1.beli 2.laah
@Aspirant2134
@Aspirant2134 Жыл бұрын
ചന്ദ്രന്റെ വെളി 😌😂🔥
@kitchenstoriesofahomemaker1597
@kitchenstoriesofahomemaker1597 Жыл бұрын
Sreevidya chechine njn inn kanduuu😭💌njn tihss schoolilaann padknee..apo chechi inn ksd tihss school il inauguration vannapo chechine kandin😩💘💘
@mubashiramubashira5482
@mubashiramubashira5482 Жыл бұрын
Nammle kasrod usaarppa ale sreevidya chechi
@MRuzna-cx5hg
@MRuzna-cx5hg 5 ай бұрын
Uppatro enna parayunny kurutthikkediney
@Mog_boy
@Mog_boy Жыл бұрын
Charottukonam ariyamo nandhu bro
@achu3828
@achu3828 Жыл бұрын
Enik ariyaa 😁
@krishnapriyakrishnapriya9257
@krishnapriyakrishnapriya9257 Жыл бұрын
Video kandapol happyayi waiting ayirrunnu
@abrahamt.k8627
@abrahamt.k8627 Жыл бұрын
❤️❤️❤️❤️
@sreenathv342
@sreenathv342 Жыл бұрын
Chaya kudikkunno? Enn anu
@muthuvattan
@muthuvattan Жыл бұрын
Itokke kelkkunnna Kottayam karanayanja "Ivar enthu tenga okkaya parauynnee😂😂😂"
@anoopsnair5131
@anoopsnair5131 Жыл бұрын
8:31 ബ്രോ ശ്രീവിദ്യ അത് മൂവന്തി ആണ് പറയുന്നത്.. അത് നമുക്ക് സന്ധ്യ സമയം ആണ്.. (മൂവന്തി literature language ആണ് )
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*sreevidhya is an emotion to all malayaliz😻*
@maadhangi7294
@maadhangi7294 Жыл бұрын
Kottayath police kirukkan enna parayane😂😂😂
@fathimasheikh549
@fathimasheikh549 Жыл бұрын
Star magic vitto..
@SreevidyaMullacheryofficial
@SreevidyaMullacheryofficial Жыл бұрын
Illa 🙂
@fathimasheikh549
@fathimasheikh549 Жыл бұрын
@@SreevidyaMullacheryofficial njan kotikulam. Ksdnte abimanam alle shree
@rajaneeshvs
@rajaneeshvs Жыл бұрын
Trivandrum❤
@Onlineshoppingkl14
@Onlineshoppingkl14 4 ай бұрын
ബള്ഞ്ചൽ പാമ്പാഞ്ചി പഞ്ചാത്തിഗെ Ith pole Eniyum ishtampole ind words kasrod 😅😅
@beluga_0007
@beluga_0007 Жыл бұрын
kannur also similar
@MRuzna-cx5hg
@MRuzna-cx5hg 5 ай бұрын
Njanum a hospitalila
@divyapv3100
@divyapv3100 4 ай бұрын
Karachil-kaalalu Kurach -lesham Knr😁
@streetgang4125
@streetgang4125 Жыл бұрын
kottayam...🔥🔥🔥
@Normalgaming65
@Normalgaming65 3 ай бұрын
Kottayam❤ Enna ond
@streetgang4125
@streetgang4125 3 ай бұрын
@@Normalgaming65 ennayirikkunnada uvve...
@Normalgaming65
@Normalgaming65 3 ай бұрын
@@streetgang4125 Pinnalla athan kottayam
@jnaksd6849
@jnaksd6849 Жыл бұрын
Ksd kaar poruu 👍
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 114 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН
Star Magic | Flowers | Ep# 717 (Part B)
30:06
Flowers Comedy
Рет қаралды 495 М.
Pearle Maaney Aano Aleee Ayalooo ??? Mareena Michael !!!
21:58
Secret Agent
Рет қаралды 92 М.
LANGUAGE CHALLENGE | PART 2 😍
16:35
Praveen Pranav
Рет қаралды 809 М.
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 114 МЛН