Star Magic | Flowers | Ep# 717 (Part B)

  Рет қаралды 374,757

Flowers Comedy

Flowers Comedy

14 күн бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 571
@RajMohan-k4g
@RajMohan-k4g 12 күн бұрын
ആങ്കർ കയ്യിൽ നിന്ന് ഇടുന്നതായാലും ഷോ ഡയറക്ടർ പറഞ്ഞിട്ട് ഇടുന്നതായാലും, ഒരിക്കൽ ചില അഭിപ്രായ വ്യത്യാസങ്ങളുടെയോ തെറ്റുകളുടെയോ പേരിൽ അൽപ്പനാൾ ഷോയിൽ നിന്നും മാറ്റി നിർത്തപെട്ടവരെ പരസ്യമായി ഇൻസൾട്ട് ചെയ്തുള്ള സംസാരം ചീപ്പ് ആണ്. തെറ്റ് പറ്റാത്തവരോ എല്ലാം തികഞ്ഞവരോ ആരുമില്ല എന്നത് മറക്കരുത്. ഷിയാസ്, ബിനു, തങ്കച്ചൻ, ജീഷിൻ എന്നിവരോട് "നീ ഒക്കെ നാണം കെട്ട് വീണ്ടും വന്നതല്ലേ" എന്ന മനോഭാവത്തോടെ ഉള്ള ആങ്കർ ടെ ചില ധാർഷ്ട്യം അൽപ്പത്തം ആണ്. ഒരിക്കൽ മാറ്റി നിർത്തിയവരെ തിരികെ വിളിക്കുമ്പോൾ വ്യക്തമായി കാര്യങ്ങൾ സംസാരിച്ച ശേഷം അല്ലെ നിങ്ങൾ അവരെ സ്റ്റേജിലേയ്ക്ക് വിടുന്നത്?? പിന്നെ സ്റ്റേജിൽ വച്ച് മുതലാളിത്തം കാണിച്ച് സ്വയം നിലവാരം കുറയ്ക്കാതെ ഇരിക്കുക!!
@shameelanizar6484
@shameelanizar6484 9 күн бұрын
Sathyam👍🏼
@mariyajoseph2305
@mariyajoseph2305 5 күн бұрын
Binu അടിമാലി ക്ക് മറ്റുള്ളവരെ ഇൻസൾട്ട് ചെയ്ത് സാംസരിക്കുന്നത് കുറച്ചു നിർത്തിയാൽ നല്ലത്
@spiltterspalakullam8134
@spiltterspalakullam8134 2 күн бұрын
ഉല്ലാസ് ചേട്ടൻ പൊളിച്ചു ❤❤❤
@shamsudeenvaliyadan
@shamsudeenvaliyadan 7 сағат бұрын
അവരേയും ഒരു നാള്‍ പുറത്തിടും
@AnilkumarAnilkumar-dy9mw
@AnilkumarAnilkumar-dy9mw 12 күн бұрын
ലാസ്റ്റ് ഗെയിം കളിച്ച ഞമ്മളെ നാട്ടുകാർക്ക് ഒരു ലൈക്ക്👍 കൊടുത്തെ..❤️
@shaneeshm5808
@shaneeshm5808 12 күн бұрын
കണ്ണൂർ പവർ 💪🏻💪🏻🔥🔥🔥
@asish8880
@asish8880 12 күн бұрын
Basic manners പോലും അറിയാത്ത കുറെ ആലപ്പറകൾ 🤮over Aa
@shanivlogs5420
@shanivlogs5420 12 күн бұрын
ഞാനും കണ്ണൂർ ആണ്
@preejeshpk2917
@preejeshpk2917 12 күн бұрын
നമ്മുടെ കണ്ണൂർ🔥🔥🔥👍
@shamnashammu1584
@shamnashammu1584 12 күн бұрын
കണ്ണൂർ 👍🏻
@PrajaBharath
@PrajaBharath 12 күн бұрын
ജിഷിൻ ചേട്ടന് ആവേഷം നന്നായി ചേരുന്നു❤👌
@RFour_SOLUTIONS
@RFour_SOLUTIONS 12 күн бұрын
തങ്കച്ചൻ ചേട്ടന്റെ ഒരു കുറവ് കാണുന്നുണ്ട്, അഖിൽ ഏട്ടനും തങ്കച്ചൻ ചേട്ടനും ഉള്ള ഒരു കോമഡി 😂😂😂 combo
@leorazz2882
@leorazz2882 12 күн бұрын
സത്യം പറഞ്ഞ ഉല്ലാസ് ചേട്ടൻ ഒറ്റക്ക് കളിക്കുന്നത് കണ്ടപ്പോ ബെഡിൽ നിന്നും നമ്മളും കളിച്ച് പോക ഓരോ കാലു എടുത്ത് വെക്കുമ്പോഴും😂😂😮😮😮
@rosemaryjoseph5818
@rosemaryjoseph5818 12 күн бұрын
Correct
@Manji------123
@Manji------123 12 күн бұрын
ബെഡിൽ നി൬ു൦ എണീറ്റിരു൬ു❤❤
@anithapremananitha5214
@anithapremananitha5214 12 күн бұрын
കണ്ണൂരുകാർ 💪💪💪. അടിമാലി എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഉല്ലാസ്, ജീഷിൻ, സുമ, ഡയാന, എല്ലാരും സൂപ്പർ. Anumol❤❤❤🥰🥰🥰
@NishaRifu-jk4gc
@NishaRifu-jk4gc 12 күн бұрын
ഐശ്വര്യ വിവാഹമംഗളാശംസകൾ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@alimon2092
@alimon2092 12 күн бұрын
Ullasettante ഗെയിം pwolich😂
@sreejiths3390
@sreejiths3390 12 күн бұрын
നല്ല ഓളം ആൻഡ് നല്ല ഓഡിയൻസ് 🔥 സൂപ്പർ എപ്പിസോഡ് 🔥😮
@SoumyaOmana
@SoumyaOmana 12 күн бұрын
തങ്കു എവിടെ പോയി 😔കുറച്ചു നാൾ ആയിട്ട് കാണുന്നില്ല എന്തുപറ്റി
@MidnightRidr
@MidnightRidr 12 күн бұрын
accident broh
@sasikumarsasikumar3786
@sasikumarsasikumar3786 12 күн бұрын
കാലിന് ഒരു കളിയിൽ അപകടം പറ്റിയിരുന്നു അതാവാനാണ് സാദ്ധ്യത
@manojsivan5110
@manojsivan5110 12 күн бұрын
Leg 🦵....
@appusvloger3870
@appusvloger3870 12 күн бұрын
പെട്ടന്ന് ശരിയായി വരട്ടെ തങ്കു ഇല്ലാതെ ഉപ്പില്ലാത്ത കഞ്ഞി പോലെ ❤️
@YOOSAFBlackzain
@YOOSAFBlackzain 11 күн бұрын
ലീഗ്മെന്റ് poi aliya
@Jari-my7jk
@Jari-my7jk 12 күн бұрын
ഓടിയൻസ് പൊളി സുമയും ഷിയാസും പൊട്ടിക്കാൻ നിന്ന് കൊടുത്തത് പോലേ തോന്നി
@kiranaravind3417
@kiranaravind3417 12 күн бұрын
Yes,games feel that artificiality. If It so pls try to convey better mode
@naseerp-xt7vo
@naseerp-xt7vo 10 күн бұрын
എനിക്കും തോന്നി
@sajeeshpsajeeshp2789
@sajeeshpsajeeshp2789 12 күн бұрын
കണ്ണൂർ ചേച്ചിമാർ പൊളിച്ചടുക്കി 🎉🎉🎉💙💙 I ❤KANNUR ⭐⭐⭐
@ChristyJoesph
@ChristyJoesph 12 күн бұрын
ഐഷുവിന്റെ കല്യാണത്തിന് ആ കൊച്ചു കുട്ടി സോഷ്യൽ മീഡിയയിൽ വൈറൽ ആണല്ലോ 🥰🥰
@sameerkyl6510
@sameerkyl6510 5 күн бұрын
ഞാൻ ആദ്യമായിട്ടാണ് കമെന്റ് എഴുതുന്നത്.... ഇത്രയും കാലം കണ്ടതിൽ വച്ചു ഏറ്റവും നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഇതു...
@Ratheesh.359
@Ratheesh.359 12 күн бұрын
Binu ചേട്ടന്റെ പാട്ട് super ആയി... 👍🏻🔥
@user-cs7un9cb5w
@user-cs7un9cb5w 12 күн бұрын
Ullasettanum odiansum super😊🥰👍👍👍
@rafirafipivnr
@rafirafipivnr 12 күн бұрын
ഈയിടെയായിട്ട് കിഴങ്ങ്,വാഴ വെച്ചുള്ള കോമഡി വല്ലാതങ്ങ് കൂടുന്നുണ്ട് 😂
@americanachaayan
@americanachaayan 12 күн бұрын
തൽക്കാലം പൊക്കിളിന് റെസ്റ്റ്
@niha9299
@niha9299 12 күн бұрын
​@@americanachaayan😂
@sreethequeen8855
@sreethequeen8855 12 күн бұрын
സത്യം അതു അനൂപ് അവരോട് warning ചെയ്യണ്ട ടൈം കഴിഞ്ഞു 😢😢
@chrispinbenny3525
@chrispinbenny3525 5 күн бұрын
Anukutty game polich 😂😂
@Jobby-bc8vp
@Jobby-bc8vp 12 күн бұрын
Devi fans undoo... Devi kochinte dance polli ahnu👌🥰
@peaceandtruth371
@peaceandtruth371 12 күн бұрын
എനിക് ഇഷ്ടം ഉണ്ടാരുന്നു...പക്ഷേ എങ്ങനെ പറയാനാ...കൊച്ച് സെലിബ്രിറ്റി ആയി പോയില്ലേ 🥲
@josepanjikaran5675
@josepanjikaran5675 12 күн бұрын
തങ്കു എവിടെ?
@mascatbro6228
@mascatbro6228 12 күн бұрын
തങ്കച്ചൻചേട്ടൻ കാണാനില്ലല്ലോ.കുറെ നാളായല്ലോ എവിടെപ്പോയി..
@ratheeshbilla4862
@ratheeshbilla4862 12 күн бұрын
തങ്കു കുറച്ച് ദിവസങ്ങൾക്കു ശേഷം റാം മനോഹർ വെട്ടാമ്പള്ളി ആയിട്ട് തിരിച്ചു വരുവോ 😁
@rejochacko3675
@rejochacko3675 12 күн бұрын
അനു ഒരുപാട് ഓവർ ആണ്.
@fnkvibe6969
@fnkvibe6969 12 күн бұрын
ഓഡിയൻസ് എപ്പിസോഡ് കൊണ്ടുപോയി.....❤
@_j_i_s_h_n_u_222
@_j_i_s_h_n_u_222 12 күн бұрын
എപ്പിസോഡ് പൊളി ആയിരുന്നു ഓഡിയൻ പൊളിച്ചു എന്താ എനർജി അവർക്ക് ഒരു 👏👏👏👏 Ullasettan Dayyana പൊളിച്ചു അനുവിന്റെ ഓട്ടം സൂപ്പർ നല്ല രസം ഉണ്ടയിരുന്നു കാണാൻ ❤️❤️
@user-bq7hm9iu6c
@user-bq7hm9iu6c 12 күн бұрын
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@user-hj1se2jo7u
@user-hj1se2jo7u 12 күн бұрын
ഇന്ന് പൊള്ളിച്ചു 👍👍💞💞നമ്മുടെ ഒടിയൻസും സൂപ്പർ 💞🥰🥰
@AjithSarma-nj6iv
@AjithSarma-nj6iv 12 күн бұрын
Ilove you Anukutty Anukutty fans and Star magic super fan's and Star magic uyir and Anukutty uyir supar good 🙋🌠🌟⭐💫🔥🎖️🏆🏅🥉🥈💪👌🤟🤝👏👍✊💘🌹💕💖💝💚💙💜🔥💞♥️❣️💯💯💯🔥😅😀😃😄😊🙋💘🌹🔥💯💯💯
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi 10 күн бұрын
അവസാനത്തെ കളി പൊളി നാട്ടുകർക്കു സല്യൂട് ❤❤❤❤
@AathiraV703
@AathiraV703 12 күн бұрын
Ullasettan കൊണ്ട് പോയി game 🥰🥰🥰
@satyaakond7866
@satyaakond7866 12 күн бұрын
സൂപ്പർ ഓടിയൻസ്. ഗുഡ് എനർജി
@sreeragranchu4529
@sreeragranchu4529 12 күн бұрын
ഉല്ലാസ്, കിടുക്കി, തിമിർത്തു, പൊളിച്ചു 👍
@satheesh1399
@satheesh1399 12 күн бұрын
അടിമാലി ഡയാന ഉല്ലാസ് കലക്കി. അനുമോൾ കുറച്ചു കണ്ട്രോൾ വേണം ❤
@Ianayc
@Ianayc 12 күн бұрын
Pravasichettan vannu panjikkidum. Daily anuvinu vendi cmt edunna aala. Aarelum anuvine paranja pullik sahikkilla. Starmagic thakarkkan ennu paranju varum
@raju.m.p588
@raju.m.p588 12 күн бұрын
അനു താങ്കളുടെ അപ്പനെക്കുറിച്ചാണ് ഇവർ പാടുന്നത്.അതിനു kudenikkaruthu
@martinseelas2366
@martinseelas2366 12 күн бұрын
തങ്കു എത്രയും വേഗം വരണം
@Sasura7349
@Sasura7349 12 күн бұрын
സ്റ്റാർ മാജിക് 1st time super audiance
@rajishapradosh8388
@rajishapradosh8388 12 күн бұрын
എന്റെ നാട്ടുകാർ proud മൊമെന്റ് ❤️❤️❤️
@bijuvettiyar9282
@bijuvettiyar9282 12 күн бұрын
തങ്കു ❤️അനു ❤️രണ്ടാളും ഒരുപാട് ഇഷ്ട്ടം തങ്കു വേഗം വായോ 🥰
@aryasteevo3040
@aryasteevo3040 12 күн бұрын
Star magic നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ???
@sachusachu7706
@sachusachu7706 12 күн бұрын
S
@Yonbok0
@Yonbok0 12 күн бұрын
എങ്ങനെയാ ഇതിലോട്ട് പോവുന്നേ…….
@MuthuMc-yo9oy
@MuthuMc-yo9oy 11 күн бұрын
S
@Irshadcmtirur
@Irshadcmtirur 10 күн бұрын
Yes Und
@shijinakannur2937
@shijinakannur2937 9 күн бұрын
ഉണ്ട് എനിക്ക് പോകാൻ ആഗ്രഹം ഉണ്ട്
@user-bq7hm9iu6c
@user-bq7hm9iu6c 12 күн бұрын
*anu+thangu=best combo ever💯🔥*
@rhema9854
@rhema9854 12 күн бұрын
Mrudula adimali Awesome performance
@arfaapzz8442
@arfaapzz8442 12 күн бұрын
12:42 arkkum oru dout illa ketto…🤣🤣🤣ath ullasim jaikan vendi cheyth kodthathanenn kandal ariyam…preshakar nninghale pole pottanmar alle ok🙌🏻
@ajmalshapro9710
@ajmalshapro9710 12 күн бұрын
😂😂😂സത്യം
@sreethequeen8855
@sreethequeen8855 12 күн бұрын
ഏയ്‌ അല്ല സുമ നിസാരം ആയി കണ്ടു last അതുകൊണ്ട് ആ
@linoraju7038
@linoraju7038 12 күн бұрын
തങ്കു എവിടെ പോയി imissyou😢
@Jobby-bc8vp
@Jobby-bc8vp 12 күн бұрын
Devikutty &Anukutty 👌🥰
@shamlaroy6114
@shamlaroy6114 12 күн бұрын
Ullasettan, dayana ❤️❤️❤️
@ronaldolover9045
@ronaldolover9045 8 күн бұрын
Thanku undel rating undavum ...thanku aan starmagic vijayam
@binuantony6926
@binuantony6926 11 күн бұрын
സൂപ്പർ എപ്പിസോഡ് 👌👌ഓടിയൻസിന് ഇതുപോലെ അവസരം കൊടുക്കണം ഇനിയും കൂടുതൽ ജനിക്കിയം ആകട്ടെ സ്റ്റാർ മാജിക്‌ 👌👌👌👌
@sudeeshdivakaran6217
@sudeeshdivakaran6217 12 күн бұрын
Audience Inne participants aakkiyathinnu big salute ❤❤❤❤ one of the dream to come starmajic floor in holidays from London
@manumv80
@manumv80 12 күн бұрын
E Gaim ishu vannamairunnuu miss you😘😘😘
@GodUniverse111
@GodUniverse111 12 күн бұрын
Devi❤️.. Ishtapettu ❤️
@jijoJames-2255
@jijoJames-2255 12 күн бұрын
അടിപൊളി ഗെയിം ആയിരുന്നു _____ലക്ഷ്മി ചേച്ചി അടിപൊളി ഗെയിംസ് ആണ് കൊണ്ടുവരുന്നത്
@mahinpb404
@mahinpb404 7 күн бұрын
ഇത് ഈ സീസണിലെ സ്റ്റാർ മാജിക്കിന്റെ അവസാന എപ്പിസോഡ്
@അനീഷ്
@അനീഷ് 12 күн бұрын
ഐഷു.വിനെ ഇനി നന്നായി .മിസ് ആവും....ഇനിമുതൽ.. Game കാണാൻ ഒരു രസം കാണില്ല.... ഹാപ്പി maried life 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@americanachaayan
@americanachaayan 12 күн бұрын
പടക്കുതിരയ്ക്ക് ഞങ്ങളുടെ ഖത്തറിലേക്ക് സ്വാഗതം🎉
@അനീഷ്
@അനീഷ് 12 күн бұрын
@@americanachaayan ഞാനും പ്രവാസി ആണ്
@americanachaayan
@americanachaayan 12 күн бұрын
@@അനീഷ് 🇲🇹
@അനീഷ്
@അനീഷ് 12 күн бұрын
@@americanachaayan uae
@Rahi73420
@Rahi73420 12 күн бұрын
ഐഷുവിനെ ഖത്തറിൽ കാണും എന്നുള്ളവർ വന്നാട്ടെ,, ഞാൻ ഖത്തറിൽ ഉണ്ട്
@Lrt460
@Lrt460 12 күн бұрын
Thanku evide
@sobinjoseph4739
@sobinjoseph4739 12 күн бұрын
ഇത്.. അനൂപിന്റെയും ഒരു കൂട്ടായ്മയുടെയും വിജയം ആണ്..
@royag257
@royag257 11 күн бұрын
അനു ആ ഡ്രസ്സ് ഇട്ടു നടന്നു വരുന്നത് കാണുമ്പോൾ നീർനായ വെള്ളത്തിൽ നിന്ന് കയറി വരുന്നത് പോലെ തോന്നി 😅😅😅
@vishnuvm9350
@vishnuvm9350 12 күн бұрын
Kurenaalukalk shesham kidilan episode 😂👏🏻
@ragavanragavan8437
@ragavanragavan8437 11 күн бұрын
Dayana super oru rakshayumilla
@mariyajoseph2305
@mariyajoseph2305 5 күн бұрын
ചിന്നു ബിനു അടിമാലി കിട്ട് ഇടക്ക് ഒരു കൊട്ട് koduththu enik valare ishtai.
@swarajithss1236
@swarajithss1236 11 күн бұрын
തങ്കുവിനെ കൊണ്ടുവരണം അല്ലാതെ ഇതുപോലുള്ള സിലിബ്രട്ടെയെ അല്ല
@johnsonpappachan1446
@johnsonpappachan1446 12 күн бұрын
Thanks സ്റ്റർമാജിക് 👍👍❤❤❤
@rasheedakd5746
@rasheedakd5746 10 күн бұрын
എപ്പിസോഡ് സൂപ്പർ കിടിലൻ ഗെയിം അടിപൊളി ലാസ്റ്റ് പ്രേക്ഷകർക്ക് കളിച്ച ഗെയിം സൂപ്പർ
@anilalex3147
@anilalex3147 12 күн бұрын
Thanku evdia
@melwindaniel815
@melwindaniel815 12 күн бұрын
Vithura thankachane kondu varanam
@user-yo6dd8bm9w
@user-yo6dd8bm9w 12 күн бұрын
Nammude Kannur poli
@shahinatk6783
@shahinatk6783 12 күн бұрын
Adipoli. Kannur
@praveenm9798
@praveenm9798 12 күн бұрын
Sreevidhya and തങ്കു miss u
@user-tm2bb2hm6x
@user-tm2bb2hm6x 12 күн бұрын
ഡയാന ഒത്തിരി ഇഷ്ടം ❤️😍👍
@jaishanvo5004
@jaishanvo5004 12 күн бұрын
Binu chettan ❤❤
@Rameesa5572
@Rameesa5572 12 күн бұрын
Ennea polea thanku vano enn skip adich kanunnaver ethara per ind😂 thanku ellathea oru vibe illa 😢
@Shibhu7756
@Shibhu7756 12 күн бұрын
തങ്കുവിന് 1വർഷം റസ്റ്റ് കൊടുത്തോ അനൂപ് സർ
@shamsudeen1234-ok5ko
@shamsudeen1234-ok5ko 12 күн бұрын
ഉല്ലാസ് സൂപ്പർ ♥️
@vineeshpb
@vineeshpb 12 күн бұрын
കൊള്ളാം ❤️😂
@pravasidevadas8612
@pravasidevadas8612 12 күн бұрын
അനുവിന്റെ ആ ഓട്ടം കാണാനാണ് രസം
@remyasreekumar9134
@remyasreekumar9134 11 күн бұрын
തങ്കു ചേട്ടൻ എവിടെ
@nikhilgopi2328
@nikhilgopi2328 12 күн бұрын
Kannur power on
@aneeshkumarnair208
@aneeshkumarnair208 12 күн бұрын
Thankuu yeviday
@aluvarajesh2934
@aluvarajesh2934 11 күн бұрын
ഷിയാസ് bro ❤❤❤❤
@ismailmuhammad3476
@ismailmuhammad3476 12 күн бұрын
അനൂപേട്ടന്റെ കൂട്ടായ്മ പൊളിയാണുട്ടൊ😂😂 കണ്ണൂർ ടീം വേറെ ലെവൽ 👏
@sanilpr1443
@sanilpr1443 10 күн бұрын
Anupinda paru kuda kuda parajal binunod vetil erutho andhadhu thonniyasam 🎉🎉🎉🎉please u really respect 😮😮😮
@shaintk8892
@shaintk8892 12 күн бұрын
ഗെയിം ഗെയിം ആയിട്ട് തന്നെ കളിക്കണം ഷിയാസും സുമേഷും ബലൂൺ വച്ചു കൊടുക്കുക ആയിരുന്നു
@shinajshinu7557
@shinajshinu7557 11 күн бұрын
Annathe issue ayirikkum ennu thonnunnu
@user-iu6ij5nf3d
@user-iu6ij5nf3d 12 күн бұрын
ഇന്ന് ഫുൾ പവർ ആണ്
@janeeshkuthuparambu8325
@janeeshkuthuparambu8325 11 күн бұрын
Yes athaanu Kannur kkaar vere level aanu Episode thakarthu Ullas Pandalam chettan polichu 😅😊
@itsmevipin3168
@itsmevipin3168 9 күн бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പെർഫോമൻസ് സൂപ്പർ എപ്പിസോഡ് ഈ വർഷത്തെ ഏറ്റവും മികച്ച എപ്പിസോഡ് ആയി മാറട്ടെ 🫶🫶
@KRISHNAKRISHNA-qb9fi
@KRISHNAKRISHNA-qb9fi 11 күн бұрын
Thanku???
@sirajkinkos
@sirajkinkos 12 күн бұрын
അനു ആണ് ഇതിന്റെ വിജയം... എന്ന് അവൾ കരുതുന്നത് വളിപ്പ്...
@rasheedrasheed2241
@rasheedrasheed2241 12 күн бұрын
തങ്കു എവിടെ...
@manurajan5615
@manurajan5615 12 күн бұрын
Audience polichu
@asharaftp799
@asharaftp799 11 күн бұрын
ബിനു ചേട്ടന്റെ ആ കൂട്ടായ്മയുണ്ടല്ലോ ഒന്നൊന്നര കൂട്ടായ്മയാണ്
@praveenm9798
@praveenm9798 12 күн бұрын
ഐഷു ആൻഡ് husband kond varnm
@geethasuresh4551
@geethasuresh4551 11 күн бұрын
Thanku illathathukondu show standard aagi pokunnund. Good
@Aswinsrking
@Aswinsrking 12 күн бұрын
അനൂപ് സാറിന്റെ കൂട്ടായിമ 😂🤣
@chrispinbenny3525
@chrispinbenny3525 5 күн бұрын
Innate episode pwolichu adukki 😂😂😂😂
@asharaftp799
@asharaftp799 11 күн бұрын
അനുവിന്റെ ഒലക്കമ്മലെ കളി നിർത്തുന്നതാണ് നല്ലത്
@rethiradhakrishnan2991
@rethiradhakrishnan2991 12 күн бұрын
Star magic kanan agraham und
@sreeshansreeshan5487
@sreeshansreeshan5487 12 күн бұрын
Thankachan?
@ahmedfawaz9576
@ahmedfawaz9576 10 күн бұрын
ഇന്നത്തെ മൊത്തം മാജിക്കും ഉല്ലാസ് ചേട്ടൻ കൊണ്ട് പോയി..... ♥️♥️♥️♥️ ഒരു പാട് ശാരീരിക ബുദ്ധിമുട്ടുണ്ടായെങ്കിലും ഉല്ലാസ് ചേട്ടൻ ഒരു കാര്യം തെളിയിച്ചു പരിശ്രമം എന്ന വാക്കിനു വലിയ വിലയുണ്ടെന്നു 👌
@muhammedmuhammed1928
@muhammedmuhammed1928 12 күн бұрын
chatadiyum undavoom
@YOOSAFBlackzain
@YOOSAFBlackzain 11 күн бұрын
Game il ബലൂൺ pottikan shiyasum sumayum samdicha abhineyam valare നാച്ചുറൽ aayitundu 😂😂😂
@sasikumarsasikumar3786
@sasikumarsasikumar3786 12 күн бұрын
ഇത് എന്നും ഒരുപോലെ ഉള്ള ഗെെയിം ആണല്ലോ
Star Magic | Flowers | Ep# 717 (Part A)
25:37
Flowers Comedy
Рет қаралды 308 М.
Star Magic | Flowers | Ep# 696
44:09
Flowers Comedy
Рет қаралды 468 М.
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 28 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 57 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
Star Magic | Flowers | Ep# 708
53:47
Flowers Comedy
Рет қаралды 387 М.
Ask Us Anything : Q & A With Pearle Maaney & Srinish Aravind
40:23
Pearle Maaney
Рет қаралды 356 М.
Star Magic Vishu Special | Flowers | Part B
56:47
Flowers Comedy
Рет қаралды 853 М.
Star Magic | Flowers | Ep# 715 (Part A)
29:27
Flowers Comedy
Рет қаралды 595 М.
Выглядит на 15, хотя ему 35. В чем СЕКРЕТ?
0:16
Собиратель новостей
Рет қаралды 4,9 МЛН
Простой дворник с большим сердцем 🫶
0:25
DESAFIO IMPOSSÍVEL #trending
0:16
O Mundo da Ágata
Рет қаралды 21 МЛН
si tenge menyamar jadi polisi farel #shorts #viral
0:19
Keluarga Hakiki chanel
Рет қаралды 10 МЛН
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 5 МЛН
БУДЕТ ЗНАТЬ КАК ОБИЖАТЬ БАБУШКУ
0:18
МАКАРОН
Рет қаралды 1,4 МЛН