കോസ്മോസ് ഈ Plant കണ്ടിട്ടുണ്ടോ

  Рет қаралды 494,003

Crazy Gardening

Crazy Gardening

Күн бұрын

Пікірлер: 215
@safiyakadeeja8472
@safiyakadeeja8472 11 ай бұрын
pandu kalathu njangalude veedinte oru mathilkkettappuram pattarude sthalamayirunnu kaadu pidicha sthalam. avide ithu niraye poothu nilkkumayirunnu. njangalithine parayunna peru bombay poovu ennanu. ippo athokke nashichu poyi
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
ഇത്രയും സമയമെടുത്ത് ഞങ്ങൾക്കു വേണ്ടി കമെന്റ് ചെയ്തതിന് ഒത്തിരി സന്തോഷം. ഇനിയും ഞങ്ങളുടെ ചാനലിനെ പ്രോത്സാഹിപ്പിക്കണം🙏
@ADVIKAMAHALAKSHMI
@ADVIKAMAHALAKSHMI 11 ай бұрын
ഞാൻ പറയാൻ വരുകയായിരുന്നു
@MangoMacs6873
@MangoMacs6873 11 ай бұрын
എന്റെ വീട്ടിൽ പണ്ട് മുതൽ ഒണ്ട്.. ഇപ്പോഴും ഒണ്ട്... അടുത്തുള്ള പറമ്പിലും ഒണ്ട് പല കളർ 😄😄😄😄😄
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
സൂപ്പർ
@shylajabeegum5985
@shylajabeegum5985 11 ай бұрын
Evidunnu kitty
@MangoMacs6873
@MangoMacs6873 11 ай бұрын
@@shylajabeegum5985 എനിക്ക് അറിവായപ്പോൾ മുതൽ പലയിടത്തും ഞാൻ കാണുന്നുണ്ട്.. എങ്ങനെയോ ഇവിടെയും വന്നു. ❤️❤️
@thahirabeevir4374
@thahirabeevir4374 11 ай бұрын
വിത്ത് തരാമോ
@manjula.c.kcheruvathumkott4845
@manjula.c.kcheruvathumkott4845 11 ай бұрын
എനിക്ക് വിത്ത് തരുമോ
@neenakv-poyiloorcentrallp2918
@neenakv-poyiloorcentrallp2918 11 ай бұрын
പണ്ടേ കേൾക്കുന്ന പേര് കോസ് മോസ് എനിക്ക് 54 വയസ്സായി... ഓർമ വെച്ച നാൾ മുതൽ 'ഈ ചെടിയും പേരും അറിയാം
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
താങ്ക്യു മാഡം .... എനിക്ക് അറിയില്ലായിരുന്നു🙏
@ambilygopinathan2584
@ambilygopinathan2584 Жыл бұрын
ഇത് പണ്ട് നാട്ടിൽ ഒരുപാടുണ്ടായിരുന്നു . ഇപ്പോ കാണാനില്ല
@crazygardeningmalayalam
@crazygardeningmalayalam Жыл бұрын
Athe
@fathimajabir9106
@fathimajabir9106 Жыл бұрын
പൂവിനെ ഒരു നോക്കു മാത്രേ കണ്ടുള്ളൂ 😂ഇത്‌ പണ്ട് പറമ്പിൽ കാട് പോലെ ഉണ്ടാവാറുണ്ട്
@crazygardeningmalayalam
@crazygardeningmalayalam Жыл бұрын
പക്ഷേ ഇപ്പോ കാണാറില്ല
@anitha8579
@anitha8579 11 ай бұрын
തീപ്പൊരി എന്നാ ഞങ്ങടെ നാട്ടിൽ പറയുന്നത്.
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
ആണല്ലേ🤩
@user-oq8si4cu6p
@user-oq8si4cu6p Жыл бұрын
ഇങ്ങനെയൊരു പേര് ആദ്യായിട്ടാ കേൾക്കുന്നത്.
@mykitchenspace1624
@mykitchenspace1624 11 ай бұрын
ഞങ്ങൾ ഈ പേര് തന്നെയാ പറയാറ്. ഇവിടെയൊക്കെ ഇപ്പോഴും ഉണ്ട്.
@Renjith-lj7zz
@Renjith-lj7zz Жыл бұрын
Super plant .... ഞങ്ങളുടെ നാട്ടിൽ ഇതിന് നക്ഷത്രപ്പൂവ് എന്നാണ് പറയുന്നത്
@prasimasreelayam2195
@prasimasreelayam2195 11 ай бұрын
ഈ colour എൻ്റെ നാട്ടിൽ കോമൺ ആയി ഉണ്ട്..
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
ആണോ ഞാനാദ്യമായിട്ടാണ് ഈ കളർ കാണുന്നത്
@ajithakk2245
@ajithakk2245 Жыл бұрын
ഇത്പണ്ടെഞങ്ങളെവീടിൻറപറമ്പിലെല്ലാംധാരാളംഉണ്ടാവാറുണ്ട്ഈകളറിൽ ഞങൾഇതിനെമാങചെട്ടിയെന്നാണ്വിളിച്ചിരുന്നത്
@crazygardeningmalayalam
@crazygardeningmalayalam Жыл бұрын
ആണല്ലേ .... സന്തോഷം
@shahash30
@shahash30 11 ай бұрын
Manga nariyude ee colour kandittilla. Pinne COSMOS enna peru njan ente cheruthile kettitund. (80 kalil.) Athu innu DAISY ennanu parayunnathu. (Entaduthu 3 clrs und. White,, light violet,, dark violet). Annoke Njangal daisy ennu paranjirunnathu oru yellow clr flower ayirunnu. ( like small sunflower)
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
Thank You for your wonderful comment. ഈ ചെറിയ വീഡിയോ കണ്ടിട്ട് ഇത്രയും സമയം ഞങ്ങളുടെ ചാനലിനായി മാറ്റിവെച്ചല്ലോ🙏
@sarovarkitchen
@sarovarkitchen 11 ай бұрын
ഈ ഒരു പൂവ് പേടിക്കേണ്ട എന്ന് പറഞ്ഞു എല്ലാവരേയും സമയം പാഴാക്കാതെ നിങ്ങൾക്ക് ലളിതമായ രീതിയിൽ അവതരിപ്പിച്ചു കാണിക്കാം പണ്ടത്തെ ഓർമ്മകൾ കുട്ടികാലം ഇത് പണ്ടു കാലത്ത് കഥ പറയാം ഇത് ഓണത്തിന് പറ്റി പറയാം എന്തിനായിരുന്നു ഇങ്ങനെ കഷ്ടം
@minimini9101
@minimini9101 11 ай бұрын
Ente nattilokke ithine cosmoss ennuthanneyanu parayunnathu 😂😂
@SantoshKumar-bm3ku
@SantoshKumar-bm3ku 11 ай бұрын
ഇത് പണ്ട് സ്കൂളിന്റെ അടുത്ത തൊടിയീൽ നിറയെ ഇണ്ടായിരുന്നു.
@user-dv7ly8hw3f
@user-dv7ly8hw3f 11 ай бұрын
എന്റെ നാട്ടിൽ അല്ലിത്താമര എന്നാ പറയുന്നത് 🥰 സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰സബ് ചെയ്തു കേട്ടോ 😍👍🏻
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
ഒരുപാട് നന്ദി. നല്ല വാക്കുകൾ ആരുടേയും മനം കവരും എത്ര വലുതായാലും നാമത് കേൾക്കാനാഗ്രഹിക്കുന്നു.😍🙏🌸
@user-dv7ly8hw3f
@user-dv7ly8hw3f 11 ай бұрын
@@crazygardeningmalayalam 🥰❤️
@Malamal_bro
@Malamal_bro 11 ай бұрын
Intro കേട്ടപ്പോ ഏതോ rare item ആണെന്ന് കരുതി ഞാൻ... 😂... ഈ colour നാട്ടിൻപുറങ്ങളിൽ സാധാരണമാണ് ചേച്ചി...
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
ആണല്ലേ... ഇവിടെ ഈ പൂവില്ല. എനിക്ക് ഈ കളർ അത്ഭുതമായി തോന്നി അതുകൊണ്ടാണ്🙏
@Malamal_bro
@Malamal_bro 11 ай бұрын
@@crazygardeningmalayalam 👍🏻
@sabirashaji4411
@sabirashaji4411 11 ай бұрын
ആകാശ മുല്ല idhalla
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
Ano
@leelammameenakshinair3998
@leelammameenakshinair3998 11 ай бұрын
പണ്ട് ധാരാളം എന്റെ വീട്ടിൽ ഉണ്ടായിരുന്നു
@sarasuudayan5541
@sarasuudayan5541 4 ай бұрын
Njanum kandittund ee ppovu. Schoolilekk pokunna roadarikil orupaad kandittund. Kosmos ennu thanne aayirunnu peru paranjirunnathu.
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
Pink.. White.. കണ്ടിട്ടുണ്ട് പണ്ട്
@AnithaKumariK-yg7ww
@AnithaKumariK-yg7ww 11 ай бұрын
Enthaayaalum kaanaan rasam manjayum orangum thanne
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
അതെയതെ..എന്നാലും ഈ കളറും നല്ലതാ
@nadhirshadxb9445
@nadhirshadxb9445 11 ай бұрын
ഓറഞ്ചും മഞ്ഞയും വെവ്വേറെയാണോ ഞാൻ പഠിച്ച ഒന്നിനും കണ്ടില്ല ട്ടോ ചേച്ചിയുടെ കണ്ടുപിടിത്തം അപാരമാണ് കേട്ടോ ചേച്ചി ഓറഞ്ചും മഞ്ഞയും ഒന്നാണ്
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
ഞങ്ങളുടെ നാട്ടിൽ വേറെയാണു കുട്ടി. ലെമണിന് ഓറഞ്ചാണോ നിറം
@sree..ratheesh....9074
@sree..ratheesh....9074 11 ай бұрын
ഇത് എന്റെ നാട്ടിൽ ഒത്തിരിയുണ്ട് ഈ പറഞ്ഞ മൂന്നു കളറും ഇണ്ട്.. ഓണം കഴിഞ്ഞ ഇണ്ടാവാറ്... 👍👍👍
@kalpanapurushotham8568
@kalpanapurushotham8568 11 ай бұрын
Beautiful flowers🌸🌺🌻🌹🌷🌼💐
@Renjith-lj7zz
@Renjith-lj7zz 2 ай бұрын
സൂപ്പർ പ്ലാൻറ്❤❤❤❤❤
@user-kj2xf2no3u
@user-kj2xf2no3u 6 ай бұрын
സൂപ്പർ കളർ
@rijin-kp5jy
@rijin-kp5jy 2 ай бұрын
❤ ഇത് പണ്ടുണ്ടായിരുന്നു വീട്ടിൽ ഇപ്പോ കാണുന്നില്ല
@user-oq8si4cu6p
@user-oq8si4cu6p 3 ай бұрын
സൂപ്പർ ആയിട്ടുണ്ട്❤
@sheelaviswam9845
@sheelaviswam9845 3 ай бұрын
Super anallo
@crazygardeningmalayalam
@crazygardeningmalayalam 3 ай бұрын
Thanks🌺
@user-oq8si4cu6p
@user-oq8si4cu6p 2 ай бұрын
സൂപ്പർ❤❤❤❤❤
@mollypx9449
@mollypx9449 7 ай бұрын
I love annannu. Jnjagal paraunnathu
@user-oq8si4cu6p
@user-oq8si4cu6p 9 ай бұрын
Super flower.... Nice colour❤
@pyarip.l1042
@pyarip.l1042 11 ай бұрын
this colour, but. I can see this first time ❤
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
|am also
@dewdrops3777
@dewdrops3777 Жыл бұрын
Small beauty❤❤❤
@sampaul7399
@sampaul7399 4 ай бұрын
ഞാനോർത്തത് എന്താപ്പാ ഇത് ഇത് ഇഷ്ടംപോലെ കണ്ടിട്ടുണ്ട് പണ്ടുമുതലേ പേരാണ് ഞങ്ങൾക്കറിയാതിരുന്നത് കോസ്മോസ്
@crazygardeningmalayalam
@crazygardeningmalayalam 4 ай бұрын
ഞാൻ ആദ്യായിട്ടാ കാണുന്നത് സാം🙏
@meera2529
@meera2529 Жыл бұрын
Seeds tharumo
@Supriya-o7c
@Supriya-o7c Ай бұрын
Super ❤
@shaflanazrin127
@shaflanazrin127 4 ай бұрын
Hlo. Ee flower onnu kanikk nere niggal paranju kazhiyumbozhekum. Next flower undakum
@crazygardeningmalayalam
@crazygardeningmalayalam 4 ай бұрын
ജീവിച്ചു പോട്ടേന്ന്
@sheikhaskitchen888
@sheikhaskitchen888 11 ай бұрын
എല്ലാ കളറും ഞങ്ങളുടെ അടുത്തുണ്ട് ഇതിന് ഇത്ര വലിയ നല്ല ഇത് ഓണത്തിന് കൂടാനല്ല നല്ല പൂക്കട അത്
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
വെള്ളയുണ്ടോ വിത്ത് അയച്ചു തരുമോ
@shamlakp8409
@shamlakp8409 11 ай бұрын
Yente veetil purple colour undayirunnu
@user-oq8si4cu6p
@user-oq8si4cu6p 2 ай бұрын
നല്ല പൂവ്❤
@Aniestrials031
@Aniestrials031 11 ай бұрын
Super 👍👌
@binobalan5352
@binobalan5352 11 ай бұрын
ഷീലാമ്മ യുടെ സൗണ്ട്
@user-uw3vw4lq1i
@user-uw3vw4lq1i 3 ай бұрын
അടിപൊളി
@sreejithanirudhan2554
@sreejithanirudhan2554 11 ай бұрын
ഷീലമേടെ സൗണ്ട് 👍
@sharmilanazeer3313
@sharmilanazeer3313 4 ай бұрын
Correct
@Bindhu-sb9pj
@Bindhu-sb9pj 11 ай бұрын
Beautiful
@user-ly2go5tp7v
@user-ly2go5tp7v 6 ай бұрын
ഈ കളർ എന്റെ കൈയിൽ ഉണ്ട് 🥰
@user-hx2gv2tc7d
@user-hx2gv2tc7d 11 ай бұрын
1987ഇൽ എന്റെ വീട്ടിൽ ഉണ്ടായിരിന്നു പൂവ് വൃത്തി ഇല്ല കാട്ടു ചെടി വംശ നാശം വന്നില്ല സന്തോഷം
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
പൂവ് നല്ല വൃത്തിയുണ്ട്
@Rajeesh-tb3wq
@Rajeesh-tb3wq 11 ай бұрын
Super
@priyadarsini5735
@priyadarsini5735 11 ай бұрын
ഓണ്ലൈനിയിൽ ഞാൻ വാങ്ങി ചെയ്തിട്ടുണ്ട്.
@skymail1042
@skymail1042 4 ай бұрын
ഇത് പുതിയതൊന്നുമല്ലോ, 60 കൊല്ലമായി ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു
@crazygardeningmalayalam
@crazygardeningmalayalam 4 ай бұрын
രണ്ട് നെഗറ്റീവ്കമൻ്റിട്ടപ്പോൾ ഒരു സുഖമുണ്ടല്ലേ Thank you
@crazygardeningmalayalam
@crazygardeningmalayalam 4 ай бұрын
നിങ്ങൾക്ക് 60 വയസ്സായല്ലോ സഹോ ഞങ്ങൾക്ക് അത്രേം ആയില്ല
@shasworld-pu7do
@shasworld-pu7do 11 ай бұрын
❤പണ്ട് മുതൽ ഉണ്ട് ശരിക്കും മങ്ങേടെ മണവും
@rejithavimal2998
@rejithavimal2998 11 ай бұрын
Ningal.eppol aano eenirathilulla poo kaanunnathu entte ammayude veetintte aviduthe thodiyil ishttam poolund
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
ഞാൻ പാവം. ഞാൻ ഇപ്പോഴാ ഇതൊക്കെ കണ്ടുവരുന്നത്🙏
@pkc9150
@pkc9150 11 ай бұрын
ഇത് പണ്ട് വീടുകളിൽ ഉണ്ടായിരുന്നു, വെള്ളയും ഉണ്ടായിരുന്നു, പക്ഷെ ഇപ്പോ എവിടെയും കാണാനില്ല
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
ഞാനിത് കണ്ടിട്ടില്ലാട്ടോ... വെള്ളയും കണ്ടിട്ടില്ല😀
@annajojo1287
@annajojo1287 11 ай бұрын
പേടി.അയില്ല.എന്തെ😊
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
നല്ല കുട്ടി
@LifeTone112114
@LifeTone112114 Жыл бұрын
Beautyful 🌹🌹
@user-xk4ss3ub9o
@user-xk4ss3ub9o 4 ай бұрын
ഇത് പണ്ടേ ഉള്ളതാണ്. ഇതിന്റെ വെള്ളയും ഇതും ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു
@crazygardeningmalayalam
@crazygardeningmalayalam 4 ай бұрын
ഇപ്പോ ഉണ്ടോ
@unithacc6410
@unithacc6410 11 ай бұрын
എന്റെ വീട്ടിൽ ഉണ്ടായിരുന്നു
@We4U143
@We4U143 11 ай бұрын
Ith cosmas aanu ivde yum palacolouril pala verietiesum undu
@elsammaantony1665
@elsammaantony1665 11 ай бұрын
ഇത് എവിടെ യാ സ്ഥലം, വിത്ത് കിട്ടാൻ എന്ത് ചെയ്യണം, പ്ലീസ് റിപ്ലൈ
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
എറണാകുളം
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
എറണാകുളം
@elsammaantony1665
@elsammaantony1665 11 ай бұрын
വിത്ത് കിട്ടാനുള്ള മാർഗം പറയാമോ
@We4U143
@We4U143 11 ай бұрын
Ivde vanno njan tharam
@sarojinidamodaran5293
@sarojinidamodaran5293 11 ай бұрын
എന്തിനാ പേടിക്കുന്നത്? വയലറ്റ് കളറിൻ്റെ വിത്ത് തരുമോ
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
Tharam
@rockeytherealstar6899
@rockeytherealstar6899 11 ай бұрын
ഞാൻ യെല്ലോ, ഓറഞ്ച് കളർ വിത്ത് തരാം, എനിക്ക് ഇതിന്റെ വിത്ത് തരുമോ
@sunirachel1000
@sunirachel1000 11 ай бұрын
Ee nirathil ullath njn kanttitunt
@susybabyparakkal
@susybabyparakkal 11 ай бұрын
Super ❤❤❤❤❤❤❤❤❤❤
@meenasubash2294
@meenasubash2294 11 ай бұрын
Seriyanallo adipoli super 👌👌👌❤️😂
@subhak3694
@subhak3694 11 ай бұрын
Njanum kandittund❤❤❤
@Leela-tk9cg
@Leela-tk9cg Жыл бұрын
very Nice flower🌸🌸🌸
@rushdhaubaid7240
@rushdhaubaid7240 11 ай бұрын
ഷീല അമ്മയുടെ അതേ സൗണ്ടും ശൈലിയും
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
😄
@jinisurendran7285
@jinisurendran7285 11 ай бұрын
ഇതിന്റെ കുറച്ചു വിത്ത് എനിക്കു തരോ... 🥰🥰🥰
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
തരാം
@user-kj2xf2no3u
@user-kj2xf2no3u Жыл бұрын
എന്റെ വീട്ടിലുണ്ട്❤
@jayarajnmnm6274
@jayarajnmnm6274 11 ай бұрын
കോസ് മോസ് എന്ന് കേട്ടാൽ പേടിക്കുന്നതെന്തിനാ?
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
ഇതെന്നാ പേര് എന്ന് ആദ്യം ഒന്നു ശങ്കിക്കുമല്ലോ ....
@zovapixelofficial9898
@zovapixelofficial9898 11 ай бұрын
Seeds evidunn kitty
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
ഒരു ചേച്ചി തന്നതാ
@jyotinair1758
@jyotinair1758 11 ай бұрын
I am seeing this colour flower for first time
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
ok
@reshmareshma8940
@reshmareshma8940 11 ай бұрын
ഞങ്ങൾ അല്ലി താമര എന്നു പറയും
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
ആണല്ലേ🤩
@shamilama2649
@shamilama2649 11 ай бұрын
Manga nari ithinte white und blue colour okke und
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
കയ്യിലുണ്ടോ ... വിത്ത് കിട്ടുമോ
@rajeevtv2719
@rajeevtv2719 11 ай бұрын
Serikkum ee nirattilanu munne ullatu
@sidrathulmunthaha2705
@sidrathulmunthaha2705 11 ай бұрын
മത്തി പൂ 😍
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
നിങ്ങടെ നാട്ടിലെ പേരാണോ
@sidrathulmunthaha2705
@sidrathulmunthaha2705 11 ай бұрын
@@crazygardeningmalayalam. Hm😊
@teenamariajose4154
@teenamariajose4154 11 ай бұрын
Thai undo chechyy
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
വിത്തുണ്ട്. അഡ്രസ് എഴുതിയ കവർ അയച്ചാൽ മതി -
@raveendranathaneacharath3288
@raveendranathaneacharath3288 11 ай бұрын
ചുമ്മാ....
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
Yes
@VinodKumar-yl2eh
@VinodKumar-yl2eh 5 ай бұрын
Vithu tharumo
@daffodils8282
@daffodils8282 Жыл бұрын
Eth enty veetil undayirunnu. Eppo ella
@crazygardeningmalayalam
@crazygardeningmalayalam Жыл бұрын
ആണോ
@daffodils8282
@daffodils8282 Жыл бұрын
@@crazygardeningmalayalam yes, seed undo
@sajinusaju7598
@sajinusaju7598 11 ай бұрын
പറമ്പുകളിൽ കാണുന്നതാണിത്.
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
ആണോ ഞങ്ങളുടെ പറമ്പുകളിൽ ഇല്ലാട്ടോ
@user-tk4jm6oj1s
@user-tk4jm6oj1s 3 ай бұрын
ഇത് കാട്ട് ചെടിയാണ് വീട്ടിൽ വളർത്താറില്ല.... ഞങ്ങൾ. കാട്ടുമല്ലിക എന്നു പറയും
@crazygardeningmalayalam
@crazygardeningmalayalam 3 ай бұрын
എൻ്റെ വീട്ടിലാണ് ഉള്ളത്
@srdeepathomas6386
@srdeepathomas6386 11 ай бұрын
But nice colour
@bushraazgar5390
@bushraazgar5390 11 ай бұрын
ഈ കളർ വിത്തു കിട്ടുമോ
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
തരാം
@Kumar-bu2ni
@Kumar-bu2ni Жыл бұрын
Beautiful
@Smitha-yo1nu
@Smitha-yo1nu Ай бұрын
Njagalum ithine pande ingane thanne parayaru .athu kondu pedichilla
@crazygardeningmalayalam
@crazygardeningmalayalam Ай бұрын
Thank you💗
@MartinaThomas-s4g
@MartinaThomas-s4g 5 ай бұрын
@prathibhamathew4386
@prathibhamathew4386 4 ай бұрын
അല്ലി താമര എന്നാ ഞങ്ങളുടെ നാട്ടിൽ പറയുന്നത്. കോസ്മോസ് എന്നു പറയുന്നതിൽ എന്താണ് ഇത്ര പേടിക്കാൻ 🤔
@crazygardeningmalayalam
@crazygardeningmalayalam 4 ай бұрын
ചുമ്മാ ആ flow യിൽ അങ്ങ് പറഞ്ഞതാണെന്നേ
@elsammaantony1665
@elsammaantony1665 11 ай бұрын
വിത്ത് കിട്ടാൻ എന്താ മാർഗം
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
അഡ്രസ് എഴുതിയ കവർ അയച്ചു തന്നാൽ മതി
@valentinaabraham6374
@valentinaabraham6374 3 ай бұрын
Reela miss😊
@crazygardeningmalayalam
@crazygardeningmalayalam 3 ай бұрын
Not Reela Miss Reena Miss🤩
@jayakumarthadathil9117
@jayakumarthadathil9117 Жыл бұрын
Superb🥰🥰
@UnniUnni-re6cs
@UnniUnni-re6cs 11 ай бұрын
evide kattil kuree unde
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
ആണോ ... ഇവിടെങ്ങുമില്ല
@yemjey2749
@yemjey2749 11 ай бұрын
ഇതിൽ ഇപ്പോൾ ഇത്രക്കും പേടിക്കാൻ എന്തിരിക്കുന്നു..
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
ചുമ്മാ പറയുന്നതല്ലേ. ക്ഷമിച്ചു കള
@mubeenamubi1884
@mubeenamubi1884 11 ай бұрын
ഞങ്ങൾ ചെറുപ്പം മുതലേ ഇതിനെ കോസ്മോസ് ന്നാ വിളിക്കുന്നെ
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
ആണല്ലേ
@ranisatheeshan6609
@ranisatheeshan6609 11 ай бұрын
Ithu munnaril und
@estatememories9602
@estatememories9602 Жыл бұрын
Kannuril cosmos nnu parayum ee colour um kantintund
@crazygardeningmalayalam
@crazygardeningmalayalam Жыл бұрын
ആണല്ലേ താങ്ക് യു🌸
@shabushamir7529
@shabushamir7529 11 ай бұрын
നമ്മള് പ്ലോസ് മസ് എന്ന പറയാറ്😂
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
നല്ല പേര്
@preethimk678
@preethimk678 11 ай бұрын
ഇതിന്റെ പല കളർ ഉണ്ട് ഇപ്പോളും ഉണ്ട് കലപൊട്ട പൂവിന്റെ കളർ ഉണ്ട്
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
വിത്ത്അയച്ചു തരുമോ 9846593815
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
വിത്ത് അയച്ചു തരുമോ -9846593815
@sisnageorge2335
@sisnageorge2335 11 ай бұрын
ഈ കളർ കണ്ടിട്ടുണ്ടല്ലോ.
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
താങ്ക്യു
@sajeevkumar5381
@sajeevkumar5381 11 ай бұрын
എന്നിട്ട് അതിനേ നല്ലപോലെ ഒന്ന് കാണിച്ചില്ലല്ലോ 🙄🙄
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
കണ്ടില്ലേ..സാരമില്ല വീഡിയോ ഒന്നുടെ കണ്ടോളൂട്ടോ🤩
@sheejamk4152
@sheejamk4152 11 ай бұрын
Vivarum illathavarku pediyakum
@crazygardeningmalayalam
@crazygardeningmalayalam 11 ай бұрын
Appo ചേച്ചിക്ക് പേടിയായോ ?
@naseejanoufal7652
@naseejanoufal7652 Жыл бұрын
Ente veettilum ind
@sneha7920
@sneha7920 4 ай бұрын
Ithe kittumo
@crazygardeningmalayalam
@crazygardeningmalayalam 4 ай бұрын
നോക്കട്ടെ
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 19 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 28 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН