വിദ്യാധരൻ മാസ്റ്ററെ ഇന്റർവ്യൂ ചെയ്യാൻ ആപ്റ്റ് ആയിട്ടുള്ള ഇന്റർവ്യൂവേർ തന്നെ. അനാവശ്യ ചോദ്യങ്ങൾ ഒന്നുമില്ല. രജനീഷ് സൂപ്പർ ❤️❤️❤️🌹🌹🌹 മാഷിനും അഭിനന്ദനങ്ങൾ 🙏🙏🙏
@ravisharavi61533 ай бұрын
Athu pinne parayanundo 😊😊😊😊 He’s super only
@venmonybimalraj3 ай бұрын
മാസ്റ്ററിന്റെ ഈണങ്ങളുടെ ആത്മാവ് പിന്നെയും വിശദമാക്കാൻ പോന്ന കാമ്പുള്ള ചോദ്യങ്ങൾ ...രജനീഷ് എത്ര മാത്രം റിസർച്ച് ചെയ്യുന്നു എന്ന് ഓർക്കുമ്പോൾ തന്നെ ബഹുമാനം ....മാഷിന് ഒരായിരം നന്ദി ........സ്നേഹം - venmonybimalraj
@ebrahimshukkoor34062 ай бұрын
വിദൃാധരന്‍ മാഷ് ചെയ്ത പാട്ടുകള്‍ സൂപ്പര്‍ ഹിറ്റുകളായെങ്കിലും അദ്ദേഹം അതിനെക്കുറിച്ച് പിന്നീട് പറയുമ്പോളും വളരെ എളിമയുടെ ഭാഷയില്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ആത്മാര്‍ത്ഥമായ ബഹുമാനം അദ്ദേഹത്തോട് തോന്നിപ്പോകുന്നു❤❤❤
@raveendrantn2582 ай бұрын
വളരെ ശരിയാണ്..... എന്തൊരു എളിമയാണ്!!!!!.... നമിക്കുന്നു..... 🙏🙏🙏
@syamalakumari16732 ай бұрын
രജനി ഷേ നിങ്ങൾക്കെങ്ങനെ കഴിയുന്നു ഇതൊക്കെ ഓർത്തുവയ്ക്കാൻ. നിങ്ങളുടെ അപാര കഴിവിന് അഭിനന്ദനങ്ങൾ. നിങ്ങളുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@raveendrentheruvath55442 ай бұрын
കവിതൾക്ക് ആത്മാവു നല്കുന്ന സംഗീതസംവിധായകരെ പരിചയപ്പെുത്തുന്ന ഇത്തരം അഭിമുഖങ്ങൾ വീണ്ടും ചെയ്യണം.. അവതാരകനും വിദ്യാധരൻ സാറിനും അഭിനന്ദനങ്ങൾ❤
@pvpv52933 ай бұрын
കൽപാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ '' '' മലയാള സിനിമാ ഗാനങ്ങളിൽ അനിതരസാധാരണമായ രചന. തുടക്കം മുതൽ ഒടുക്കം വരെ ഒരേ അക്ഷരത്തിൽ 'ശ്രീ മൂലനഗരം വിജയൻ❤❤❤❤❤
@BalaSydney3 ай бұрын
😊😊😊😊😊😊😊😊😊😊😊
@BalaSydney3 ай бұрын
😊😊
@BalaSydney3 ай бұрын
😊😊😊
@BalaSydney3 ай бұрын
😊😊 21:00 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@BalaSydney3 ай бұрын
😊😊😊😊😊😊😊
@Sajeevan72493 ай бұрын
സ്വർണ്ണ നാണയം ഒളിപ്പിച്ചു വച്ചിരിക്കുന്ന സംഗീത സാഗരം. ഒന്നും പറയാൻ ഇല്ല. ദീർഘായുസ് നേരുന്നു.
@JPThamarassery2 ай бұрын
പാദമുദ്രയിലെ അമ്പലമില്ലാതെ ആൽത്തറയിൽ വാഴും എന്ന സൂപ്പർ ഹിറ്റ് ഗാനം പിറവിയെടുക്കുന്നതിന് തൊട്ടു മുമ്പ് വരെ വിദ്യാധരൻ മാസ്റ്റർ അറിയപ്പെട്ടിരുന്നത് എൻെറ ഗ്രാമത്തിലെ കൽപ്പാന്ത കാലത്തോളം എന്ന ഹിറ്റ് പാട്ടിന്റെ പേരിലായിരുന്നു... വിദ്യാധരൻ മാഷിന് എല്ലാവിധ ആയൂറാരോഗ്യസൗഖ്യങ്ങളും നേരുന്നു...🙏 By JP താമരശ്ശേരി 🌴
@apputtanz3 ай бұрын
വിദ്യാധരൻ മാസ്റ്റർക്ക് വലിയൊരു നമസ്‍കാരം ചെയ്തതെല്ലാം എണ്ണം പറഞ്ഞ പാട്ടുകൾ ..അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല .പേരുകേട്ട പല സംഗീത സംവിധായകരേക്കാളും കഴിവുള്ള ഒരു കലാകാരൻ ..
@bhavadaskavumkara34823 ай бұрын
സത്യം❤
@ravisharavi61533 ай бұрын
Correct ✅
@abhilashpp94183 ай бұрын
ജാതിയാണ് പ്രശ്നം
@achuachu-on2bq3 ай бұрын
സത്യം ❤️
@jaimohanathirumkal6693 ай бұрын
ദേവരാജൻമാഷ്, അർജുനൻമാഷ് എന്നിവർ ഉന്നത ജാതിക്കാരല്ലായിരുന്നു @@abhilashpp9418
@seldom443 ай бұрын
വിദ്യാധരൻ മാസ്റ്റർ ❤❤❤ ഇത്രയും ഹൃദ്യമായ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അതുല്യ പ്രതിഭ....
@preethi_kerala3 ай бұрын
വിദ്യാധരൻ മാഷ്❤❤❤ ചന്ദനം മണക്കുന്ന പൂന്തോട്ടം......
@regal39923 ай бұрын
കാൽപാന്ത കാലത്തോളം കാതരെ നീ എൻ മുന്നിൽ❤❤❤...
@MusicallyAmal3 ай бұрын
കാതരെ
@regal39923 ай бұрын
@@MusicallyAmal 👍🏻
@harikrishnanbalakrishnan52482 ай бұрын
@3:40 ആദ്യമേ കണ്ണ് നനഞ്ഞവർ ഇവിടെ common..😢
@Titanic1163 ай бұрын
വിദ്യാധരൻ മാസ്റ്റർ ❤️❤️❤️
@vimisanthosh58643 ай бұрын
വിദ്യാധരൻ മാസ്റ്ററുടെ കീഴിൽ ഒരു ദിവസം മാത്രം സംഗീതം അഭ്യസിക്കാൻ ഭാഗ്യം ലഭിച്ച ഒരാളാണ്. 1978 ൽ. മുല്ലനേഴി മാഷ് വഴിയാണ് . പക്ഷെ വിദ്യാധരൻ മാഷ് തിരക്കിലായത് കൊണ്ടോ എന്തോ പിന്നെ സംഗീതാഭ്യസനം നടന്നില്ല. മാസ്റ്ററുടെ പാട്ടുകൾ ഇപ്പോഴും ഹൃദയഹാരി തന്നെ.
ഏറ്റവും ഇഷ്ടം - വിണ്ണിൻ്റെ വിരിമാറിൽ മഴവില്ലിൻ മണിമാല....
@rajmohanrajmohan40812 ай бұрын
വളരെ നന്ദി, വളരെ സന്തോഷം!
@krishnakumarpa99813 ай бұрын
ഗംഭീരം, interview മുഴുവൻ 🙏🏻
@mujeebrahmanlakkidi60893 ай бұрын
ഗംഭീര കംപോസറാണ് വിദ്യാദരൻ മാഷ്...❤
@jayachandranasokan16802 ай бұрын
Excellent interview ❤❤❤
@SreekumarKumaran-be6mg2 ай бұрын
ഓച്ചിറ അമ്പല ചരിത്രം ആ പാട്ടിൽ ഉള്ളത് എല്ലാ വരും ശ്രദ്ധിക്കാൻ ഇടയായി എന്നുള്ളത് പ്രശസ്തി യുടെ ഒരു കാരണം തന്നെയാണ്.
@janardhananullattil82042 ай бұрын
ഓച്ചിറ ചരിത്രപ്രസിദ്ധമായ ക്ഷേത്രം. പാട്ടിനു മുൻപ് ക്ഷേത്രം ഉണ്ട്. അമ്പലം വേറെ പാട്ടു വേറെ മാഷേ. 🙏
@sumeshleethasumeshleetha10513 ай бұрын
❤❤❤❤ഒന്നും പറയാനില്ല ,,,, ഗംഭീരം
@advaith20062 ай бұрын
Great interaction ❤ Rejaneesh you are so great ❤. Congratulations ❤❤❤. Vidyadharan Master ❤ one among the best and great musicians ❤
@AshokKumar-fr3fj3 ай бұрын
SIR....Njan Ashok kumar... kanhangad...Sir... Super ..Enthoru Sugama kelkuvan...God Bless you Sir...❤🌹🥰🙏🙏🙏🙏🙏Namikunnu...
@JPThamarassery2 ай бұрын
ഓച്ചിറയെ കുറിച്ചുള്ള അറിവുകൾ ആ ദേശത്തുള്ളവർക്ക് ഹൃദ്യമായിരിക്കും പക്ഷേ..? പുറംജില്ലക്കാർക്ക് പരിചയമായത് വിദ്യാധരൻ ഹരി കുടപ്പനക്കുന്ന് ടീമിൻെറ ഈ സൂപ്പർ ഹിറ്റ് ഗാനത്തിൻെറ വരവോടെ തന്നെയാണ്... ഓച്ചിറക്ക് കേരളത്തിന് അകത്തും പുറത്തും നല്ല മൈലേജ് ഉണ്ടാക്കാൻ ഈ ഗാനം വഹിച്ച പങ്ക് ഒട്ടും ചെറുതല്ല...!! By JP താമരശ്ശേരി 🌴
@sreeraj45312 ай бұрын
ആ ടൈറ്റിൽ കണ്ട് വീഡിയോ ഒരാഴ്ച കാണാതെ വിട്ടതാണ്. പക്ഷേ മാഷിനെയും രജനീഷിനേയും ഒഴിവാക്കാൻ മടി കൊണ്ട് open ചെയ്തു. മാസ്റ്ററെപ്പോലെ പൊതുവേ ക്ഷേത്രങ്ങളെപ്പറ്റി അറിയില്ലാത്തവർക്ക് ഉണ്ടാകാവുന്ന തോന്നലായി കരുതിയാൽ മതി. മാസ്റ്റർ അഹങ്കാരം പറഞ്ഞതായി കണക്കാക്കുന്നില്ല..ശുദ്ധനായവൻ്റെ വാക്കായി കൂട്ടിയാൽ മതി. പാട്ടിനും ഇരുപതിലേറെ വർഷം മുമ്പേ തന്നെ ഓച്ചിറ പരബ്രഹ്മക്ഷേത്രവും അതിനെപ്പറിയുള്ള കഥകളും ധാരാളമായി പറഞ്ഞു കേട്ടിരുന്നു. 'അമ്പലത്തിനു പേരും പ്രശസ്തിയും ഉള്ളത് പാട്ടിലൂടെ കിട്ടിയല്ല. മാധുരിയുടെ പാട്ടിലൂടെ ഏറ്റുമാനൂരപ്പനും ചിത്രയുടെ പാട്ടിലൂടെ കാടാമ്പുഴയമ്മയും യേശുദാസിൻ്റെ പാട്ടിലൂടെ കുടജാദ്രിയുമൊക്കെ പ്രസിദ്ധി നേടിയെന്ന് ആർക്കും പറയാം. ശരിയെന്ന് പലരും വിചാരിച്ചെന്നും വരാം. മണ്ടത്തരം പറയുന്നവർ പറയട്ടെ. ചേതമുള്ള കാര്യമല്ലല്ലോ?
@JPThamarassery2 ай бұрын
@sreeraj4531 നിങ്ങളൊരു ജീനിയസ് ആണ് ഞാനൊന്നും ഇതുവരെ ഒന്നും കണ്ടിട്ടില്ല പഠിച്ചിട്ടില്ല ഇപ്പോഴും പലതും പഠിച്ച് കൊണ്ടിരിക്കുന്നു ഞാൻ കാണാത്തതും എനിക്ക് അറിയാത്തതുമായ ഒരുപാട് കാര്യങ്ങളുണ്ട് ഈ ഭൂമിയിൽ തെറ്റ് ആര് പറഞ്ഞാലും തെറ്റ് തന്നെയാണ് നിങ്ങളെ പോലുള്ള അറിവും ബോധവുമുള്ള ആളുകളോട് എനിക്ക് വല്യ ബഹുമാനമാണ് നിങ്ങള് ആള് സൂപ്പറാട്ടാ കിടിലൻ കമൻറ് 👍 സ്നേഹപൂർവ്വം JP താമരശ്ശേരി 🌴
@sreeraj45312 ай бұрын
@@JPThamarassery മോനേ വളരെ നന്ദി. പച്ചേല് ഇത്തരം കാര്യങ്ങളറിയാൽ ജീനിയസ് ആകണമെന്നു പറഞ്ഞു തന്നതിനും നന്ദി പറയണോ എന്നറിയില്ല. വ്യത്യാസം പ്രായത്തിൻ്റേതാകാം. ആ പാട്ടിനേക്കാൾ ഇരട്ടി പ്രായം എനിക്കുണ്ട്. എൻ്റെയൊക്കെ സ്കൂൾ പഠനകാലത്ത് പുസ്തകവായനയും മറ്റും കൂടുതലായിരുന്നു എന്നതായിരിക്കാം കാരണം. വാൽസല്യപൂർവ്വം ശ്രീരാജ്
@sivajits92672 ай бұрын
രജനീഷിനെ... വലിയ ഇഷ്ടം... നന്നായി.. വരട്ടെ... 👌👌👌💕💕💕
@sacredbell20073 ай бұрын
മനസ്സ് നിറഞ്ഞു...വളരെ നന്ദി...
@VenugopalP-kj8mt2 ай бұрын
ടി.എസ്. രാധാകൃഷ്ണജി യെ പരിഗണിക്കണം... "ഒരു നേരമെങ്കിലും കാണാതെ വയ്യെൻ്റെ " എന്ന പാട്ട് ഒക്കെ പാടിക്കാം. 😊
@sowarecollegeofcomputerska45263 ай бұрын
ഓച്ചിറ ക്ഷേത്രത്തെ കുറിച്ച് ചെയ്ത ഏറ്റവും മികച്ച ഭക്തിഗാനം ആണ് "അമ്പലമില്ലാതെ ആൽത്തറ വാഴും " സംശയമില്ല എന്നാൽ ഓച്ചിറയുടെ പ്രശസ്തി കൂടിയത് ഈ പാട്ട് വന്നതിന് ശേഷമാണ് എന്ന തള്ള് വല്ലാത്ത തള്ള് ആയിപ്പോയി. 28ാം ഓണം, ഓച്ചിറക്കളി, പന്ത്രണ്ട് വിളക്ക് മഹോൽസവം ' ഇങ്ങനെ വളരെയധികം പ്രശസ്തി ഉള്ള സ്ഥലമാണ് ഓച്ചിറ
@vijayanparayil67693 ай бұрын
ഓച്ചിറക്കാർക്കും അടുത്തുള്ളവർക്കും ഇതൊക്കെ അറിയുമായിരിക്കും, കേരളത്തിൽ എല്ലാവർക്കും ഇത് മുൻപ് അറിയില്ല. അന്ന് സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്തകാലമാണ്, പറഞ്ഞതിൽ ശരിയുണ്ട്.
@NazeerAbdulazeez-t8i3 ай бұрын
ആലപ്പുഴ കൊല്ലം ജില്ലയുടെ അതിർത്തിയിൽ ഉള്ള ഒരു ക്ഷേത്രം ആണ് ഓച്ചിറ ഓച്ചിറക്കളി 28 ആം ഓണം വൃച്ഛികത്തിലെ 12 വിളക്ക് എക്കെ വലിയ ജനബാഹുല്യം ഒത്തു കൂടുന്ന ഉത്സവങ്ങൾ ആണ്, ഈ പാട്ട് കൊണ്ടാണ് ഓച്ചിറ പ്രശസ്തം ആയത് എന്നത് കുറച്ചു കടന്നു പറച്ചിൽ ആയി,പടവും പാട്ടും എക്കെ മികച്ച അനുഭവം ആയിരുന്നു ഓച്ചിറ അമ്പലവും ആയി ബന്ധപ്പെട്ട് ഉള്ള വീരശൈവർടെ ( പണ്ടാരം ) ജീവിതവും ആയി ബന്ധപ്പെട്ട ഒരു കഥ അതിൽ മോഹൻലാൽന്റെ അസാധാരണ അഭിനയം പ്രത്യക ശ്രെദ്ധ നേടി
@ajmaljamal28563 ай бұрын
ഓച്ചിറയിൽ അമ്പലമില്ല, ആൽത്തറ മാത്രമേ ഉള്ളൂ എന്ന അറിവ് കിട്ടിയത് ഈ ഗാനം ഇറങ്ങിയപ്പോഴാണ്. പിന്നീട് അതിലെ പോയപ്പോൾ അത് പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
@jaymohan75703 ай бұрын
അത് എഴുതിയ ആളിനെ എല്ലാവരും മറന്നു. അതിന്റെ മാതാവും പിതാവും വിദ്യാധരൻ മാഷാണ് എന്നാണ് എല്ലാവരും കരുതുന്നത്
@tecknoteckno74113 ай бұрын
ഓച്ചിറ പരബ്രഹ്മക്ഷേത്രം പണ്ട് ശബരിമലയ്ക്കോളം പ്രശസ്തമായിരുന്ന ആത്മീയ സങ്കേതം.
@satheeshkumar31622 ай бұрын
Great master of music🙏🏻
@sajivarghese7142 ай бұрын
ന്യൂ ജനറേഷൻ വന്നതോടുകൂടി ഇതുപോലുള്ള മുത്തുച്ചിപ്പികൾ മലയാളികൾക്ക് നഷ്ട്ടമായി കഴിവുള്ള കലാകാരെന്മാർ നമോവാകം ❤❤❤
@Cp.Mohanakrishnan3 ай бұрын
എൻ നെഞ്ചും ഞെരിപ്പോടും ❤️❤️❤️❤️❤️
@smitheshnambudiripad87462 ай бұрын
Living Legend ❤
@rams55163 ай бұрын
Truly a dedicated musical soul. 🙏Thank you for the interview, and Rajaneesh, your preparation about the interviewer is much appreciated.
@everyonetravelauniquejourn87523 ай бұрын
എല്ലാം ഒന്നിനൊന്ന് മെച്ചം ആയ പാട്ടുകൾ.Salute to Vidyadharan master
@kkmenon15983 ай бұрын
ഓച്ചിറ പരബ്രഹ്മം.. ആദ്യഗാനം ഞാൻ HMV ക്ക് വേണ്ടി റെക്കോർഡ് ചെയ്ത "ശ്രീപാദം" എന്ന ആൽബത്തിൽ ഉണ്ട്. സംഗീതം ഒടുവിൽ ഉണ്ണികൃഷ്ണൻ, രചന ഭരണിക്കാവ് ശ്രീകുമാർ.. അവരെല്ലാം വിസ്‌മൃതിയിൽ ആണ്ടു പോയി... ആ ഗാനം " ഓച്ചിറയിൽ വാഴും പരബ്രഹ്മമേ" എന്ന ഗാനം... ഇന്നും എന്റെ ഓർമകളിൽ സജീവം.....
@prasadp83362 ай бұрын
മാഷേ 1🙏🙏
@thrideepkumardamodaran94682 ай бұрын
ശ്രീ വിദ്യാധരൻ മികച്ച ഒരു സംഗീത സംവിധായകൻ തന്നെ. ഓച്ചിറ പരബ്രഹ്മമൂർത്തി ആ ഗാനം കൊണ്ടാണ് പ്രശസ്ത മായതു എന്ന് കേട്ടപ്പോൾ, അദ്ദേഹത്തോടുള്ള താല്പര്യം കുറഞ്ഞു. അതി പ്രശസ്തമായ ആ ദിവ്യ സങ്കേതം പശ്ചാത്തലമാക്കി രൂപം കൊണ്ട സിനിമ യിലെ ഗാനമാണ്. അവിടുത്തെ ഭജനപ്പാട്ടുകൾ കേൾവി കേട്ടതാണ്. അതിന്റെ സ്വാധീനം ഉൾകൊണ്ട ഗാനമാണത്. നല്ല ഗാനം. ഇങ്ങനെ പറഞ്ഞു മോശകരുതായിരുന്നു. 🙏🙏
@toxicaghori2 ай бұрын
വട്ടപൊട്ട് തൊട്ടിട്ടുണ്ടെങ്കിലും ഇങ്ങേര് ഒരു അന്തംകമ്മിയാണ് അതിൻ്റെ നിലവാരമാണ് 😂
@sreeraj45312 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. ആ ടൈറ്റിൽ കണ്ട് വീഡിയോ ഒരാഴ്ച കാണാതെ വിട്ടതാണ്. പക്ഷേ മാഷിനെയും രജനീഷിനേയും ഒഴിവാക്കാൻ മടി കൊണ്ട് open ചെയ്തു. മാസ്റ്ററെപ്പോലെ പൊതുവേ ക്ഷേത്രങ്ങളെപ്പറ്റി അറിയില്ലാത്തവർക്ക് ഉണ്ടാകാവുന്ന തോന്നലായി കരുതിയാൽ മതി. മാസ്റ്റർ അഹങ്കാരം പറഞ്ഞതായി കണക്കാക്കണ്ട.ശുദ്ധനായവൻ്റെ വാക്കായി കൂട്ടിയാൽ മതി. പാട്ടിനും ഇരുപതിലേറെ വർഷം മുമ്പേ തന്നെ ഓച്ചിറ പരബ്രഹ്മക്ഷേത്രവും അതിനെപ്പറിയുള്ള കഥകളും ധാരാളമായി പറഞ്ഞു കേട്ടിരുന്നു. 'അമ്പലത്തിനു പേരും പ്രശസ്തിയും ഉള്ളത് പാട്ടിലൂടെ കിട്ടിയല്ല. മാധുരിയുടെ പാട്ടിലൂടെ ഏറ്റുമാനൂരപ്പനും ചിത്രയുടെ പാട്ടിലൂടെ കാടാമ്പുഴയമ്മയും യേശുദാസിൻ്റെ പാട്ടിലൂടെ കുടജാദ്രിയുമൊക്കെ പ്രസിദ്ധി നേടിയെന്ന് ആർക്കും പറയാം. മണ്ടത്തരം പറയുന്നവർ പറയട്ടെ. ചേതമുള്ള കാര്യമല്ലല്ലോ?
@rajanraman70572 ай бұрын
❤ perfect interview Really Rajanish khow about that songs..
@hariparavoor5663 ай бұрын
ഗായിക ജെൻസി മിൻമിനിയുടെ ചേച്ചി എന്നത് പുതിയ അറിവാണ്! പ്രായം കൊണ്ട് ചേച്ചിയാണ്!!
@ajithcher222 ай бұрын
ഇതൊക്കെ ആണ് ഇന്റർവ്യൂ 🙏🙏
@sureshdivakaran8116Ай бұрын
ഇ പാട്ടുകൾ എല്ലാം ഇദ്ദേഹത്തിൻ്റെതായിരുന്നോ സൂപ്പർ
@UnniKunj2 ай бұрын
ഓച്ചിറ അമ്പലത്തിന്റെ പ്രസക്തി ആ പാട്ടുകൊണ്ടാണ് ഉണ്ടായതെന്ന് പറഞ്ഞാൽ ശുദ്ധ പൊങ്ങച്ചം എന്നേ പറയാൻ കഴിയുള്ളു.... പാട്ട് നല്ലതായിരുന്നു.... ഒരു പക്ഷെ ആ പാട്ട് ശ്രദ്ധേയമായത് ഓച്ചിറ അമ്പലം അതിൽ പ്രതിപാദ്യമായി വന്നതു കൊണ്ടാണെന്ന് ഭക്തിപൂർവ്വം ആ പാട്ട് എഴുതിയവരും സംഗീതം നൽകിയവരും, പാടിയവരും ഓർക്കുന്നത് നല്ലതായിരിക്കും ... 🙏🙏🙏
@Dhanalakshmip-e4w3 ай бұрын
മാസ്റ്റർക്ക് 🙏രജനീഷേ ❤️👌👌
@RethiishKumaar2 ай бұрын
Mashe💕💕🙏😊😊... ഒരുപാട് ഇഷ്ടം...അങ്ങയെയും ❤️❤️❤️..അങ്ങയുടെ പാട്ടുകളും 💕💕💕🙏🙏🙏🙏
@dayaparang72633 ай бұрын
കാൽപാന്തകാലത്തോളം എന്ന ഗാനം ശ്രീ യേശുദാസ് പാടിയ നല്ല പത്തു പാട്ടുകളിൽ ഒന്നാണ്.
@AnoopKumar-ot4ve2 ай бұрын
എൻ്റെ ഈ പൂംക്കുടിൽ മുറ്റത്ത് ദേവി.... നിൻ മഞ്ചു പദങ്ങൾ പതിയുമ്പോൾ❤❤
@sudheeraloor52792 ай бұрын
വിദ്യാധരൻ മാഷ് തൃശൂരിൻ്റെ അഭിമാനം.
@vinodpindani2 ай бұрын
🎶നീലാഞ്ജനമിഴിയിതൾ🎶 നിറയും പൂവേ❤
@ambadivlogs98612 ай бұрын
So, touching Sir🙏
@vinodpindani2 ай бұрын
My favorite "Kannukalil Kavitha Kaliyadum pole"❤
@DilipUsha-ne1fo3 ай бұрын
ശ്രീ. വിദ്യാധരൻ മാസ്റ്റർ... ശ്രീ. രാജനീഷ്... രണ്ടാളും അവരുടെ മേഖലകളിലെ ജ്ഞാനസ്തർ. കേൾക്കാൻ പറ്റിയത് അനുഗ്രഹം. മാസ്റ്ററോടൊപ്പം ഒരു വേദിയിൽ നിൽക്കാൻ കഴിഞ്ഞത് ഭാഗ്യം....
@SHIJUPS-k5m3 ай бұрын
🙏🙏❤️❤️❤️❤️ മനോഹരം
@MusicallyAmal3 ай бұрын
മഞ്ഞിൻ വിലോലമം യവനികയ്ക്കുള്ളിൽ.. എന്റെ പ്രിയപ്പെട്ട പാട്ട്.
@pkvijayan32512 ай бұрын
വിദ്യാധരൻ മാസ്റ്റർ ക്ക് കോടി നമസ്കാരം
@maneeshremanan15563 ай бұрын
Sir.....Onamayi....veendum Onamayi....
@jayachandrans80292 ай бұрын
കലാമണ്ഡലം ഹൈദ്രാലി ആശാന്റെ അനുഗ്രഹം. 🌹🌹🌹🌹
@_Greens_3 ай бұрын
Thank you Rajaneesh sir for bringing Vidhyadharam master 🙏🙏🙏 adhehathinte pattukal loop il ittu ethra venamenkilum kelkaam
@shajankuriackose24333 ай бұрын
Great musician. Very positive ❤
@remyakmkm926023 күн бұрын
Thank you🥰
@ambilyjayakumar81133 ай бұрын
enthoru janmam anu rajaneesh thangaludethu, തങ്കലേ പോൾ സംഗീതത്തിൻ്റെ രുചി ഉള്ള ഒരുപാടു ആലുകൾ ഉണ്ട്. അവർ എല്ലാം ഇഷ്ടപെടുന്ന സംഗീതജ്ഞനോടു അങ്ങനെ സംസാരിക്കാൻ അവരെല്ലാം കൊതിക്കുന്നു. ningal enthoru bagyavan aanu
Very nice interview. Good presentation Vidya Sir and Intervieer also. Interesting. Super supr nostalgic lovely songs. Great Musician and Composer. ❤️
@sureshkumar-th4rt3 ай бұрын
കല്പന്താ കാലത്തോളം എന്ന ഒരു പാട്ട് ട്യൂൺ ചെയ്യുക വഴി വിദ്യാധരൻ മാസ്റ്ററെ കൽ പാന്ത കാലത്തോളം അങ്ങയെ മലയാളി മറക്കില്ല. ഉറപ്പ്
@pgn4nostrum3 ай бұрын
എഴുതിയത് ശ്രീമൂലനഗരം വിജയൻ ❤❤
@kishore7kk3 ай бұрын
Oachira Parabrhman is beyond any human being; Although I love Vidhyadharan master, its better we all understand this, we come and go and Oachira will remain as a pilgrim centre forever
@radhakrishnanks68433 ай бұрын
Adipoli Avatharakan
@radhakrishnanks68433 ай бұрын
Aniyku Peruthu Iesttam Aayi Ee Video Super
@rajanpr48362 ай бұрын
❤🎉🎉🎉
@sijogeorge25093 ай бұрын
എന്തൊരു രസം
@binilakp15083 ай бұрын
👏👏👏Waiting for next part
@Ajimoankottarakara3 ай бұрын
80 's and 90's great days with wonderful songs
@kannanthanisaery86123 ай бұрын
രജനീഷ് ❤️❤️❤️❤️❤️❤️😁
@manuoasis18203 ай бұрын
പല അഭിമുഖത്തിലും ദാസ്സ് സാറിൻറെ പേര് പറയുമ്പോൾ അവതാരൻ്റെ താൽപ്പര്യക്കുറുവ് സംഗീതവുമായി ബന്ധപ്പെട്ട പല അഭിമുഖത്തിലും കണ്ടു അത് ശരി ആയ ഒരു നടപടിയല്ലാ.'''' മോശമാണ് വളരെ ദോഷകരവും.....ദസ്സ് സാറിനെ ഇഷ്ടപ്പെടുന്ന ലക്ഷോപലഷം ആരാധാകരിൽ ഉൾപ്പടുന്ന ഞങ്ങൾക്ക് ഒരോരുത്തർക്കും.....
@hariparavoor5663 ай бұрын
@@manuoasis1820 ശരിയാണ്. ഇയാൾക്ക് ദാസേട്ടനെ അത്ര താല്പര്യം ഇല്ല എന്ന് വ്യക്തമാണ്.
@girizh13 ай бұрын
യേശുദാസിനു ഇതിനെക്കുറിച്ച് അറിയാമോ?
@sankark54212 ай бұрын
ഈ അവതാരകനേക്കാള്‍ മഹത്വം യേശുദാസിന് ഇല്ല എന്ന് അയാള്‍ക്ക് നന്നായി അറിയാം. അയാളുടെ ഫാന്‍സിനും.
@anumissions2 ай бұрын
Nashta swargangale❤
@OllurOnair2 ай бұрын
♥️♥️♥️♥️♥️
@prasadp83362 ай бұрын
മാഷേ ഞാനും ഒരു കുഞ്ഞു സംഗീതം ചെയ്യുന്ന ആളാണ് ഞാൻ സംഗീതം ചെയ്ത പാട്ടുകൾ അമൃത വർഷനി എന്നുള്ള യു ടൂബിൽ ആണ് 🙏
അതു ചുമ്മാ പരബ്രഹ്മം പണ്ടെ പ്രശസ്തനാണ്: താങ്കളുടെ പാട്ടും ചെറിയ ചെറിയ സ്വാധീനമായിക്കാണും: ശുംഭൻ
@sivajits92672 ай бұрын
ആ... ശുംഭൻ... വേണ്ട.... ഇത് കൊണ്ടു.... താൻ തന്നെ... ശുംഭൻ... ആയില്ലേ....😂😂😂😂
@sangeethavidyadharan88153 ай бұрын
❤️❤️❤️❤😍
@miroshbabukrajan17903 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Alapkvi3 ай бұрын
His sound ! ❤
@ambilyjayakumar81133 ай бұрын
Idhehathe konduvaran parayanirikukayarnnu. Thanks
@devuz21643 ай бұрын
😍😍❤️
@minisreenivas38413 ай бұрын
മിന്മിനിയുടെചേച്ചിയല്ല Jency... Another Great singer You must interview her once.
@prasanthm20493 ай бұрын
GuitaristJerson Antony sir nte sister aanu Jency Gregory chechi
@nidhinraju52053 ай бұрын
Underrated പ്രതിഭ
@techs99943 ай бұрын
Great🎉
@sureshkumar53262 ай бұрын
വിദ്യാധരൻ മാസ്റ്ററെയും രജനീഷിനേയും നമിക്കുന്നു.
@SHARATHKRISHNAN12342 ай бұрын
This man's voice is great... something unique.. many songs sung by Yesudas sounds better when vidhyadharan master sings..
@sethunairkaariveettil21092 ай бұрын
എന്തൊരു വിനയം... ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ. ഇനിയും കുറെ ഹിറ്റ് ഗാനങ്ങൾ ആ ഹൃദയത്തിൽ. നിന്നും ജനിക്കട്ടെ..❤❤❤🙏🙏🙏🌹🌹🌹
@remaniremani-x1t2 ай бұрын
ഓച്ചിറ പരബ്രഹ്മ moor തിണ്ട്. ഈ അനുഗ്രഹ്മ മൂർത്തീയുടെ അനുഗ്രഹം എന്നും undaakatte🙏🏿🙏🏿
@n.m.saseendran72703 ай бұрын
Shri Vidhyadharan Master is a genius in music. But he is yet to be fully utilised by the directors. We expect an album of Master with Shri Vayalar Sarathvhandra Varma
@akkossettan3 ай бұрын
ഓച്ചിറയ്ക്കു പ്രസക്തി വന്നതല്ല അത് പണ്ടേ ഉള്ളതാണ്...... പക്ഷെ മാഷ് ❤️
@sudheervs30503 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@ananthanayanan3 ай бұрын
പാട്ടുകാരെ ഇന്റർവ്യൂ ചെയ്യാൻ രജനീഷ് ഏട്ടനെ കഴിഞ്ഞേ ഉള്ളു മലയാളത്തിൽ ആരും.