അതിലുണ്ടായിരുന്നവരുടെ കുടുംബാംഗങ്ങളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.. നമുക്കൊന്നും സങ്കല്പിക്കാൻ പോലും പറ്റാത്ത തരത്തിലാകും.. 🙄🥺
@smrkazim7 ай бұрын
വീഡിയോ യുടെ ക്യാപ്ഷൻ zombie തീം ഉപയോഗിച്ചത് ആ ഫ്ലൈറ്റ് ഇൽ യാത്ര ചെയ്തവരെ അവഹേളികളാണ്. അവരും മനുഷ്യർ ആളാണ്. ജനശ്രദ്ധ കിട്ടാൻ ചാനൽ എങ്ങനെ തരം താഴരുത്
@speakingtruthsss7 ай бұрын
It's called thumbnail brother
@edusoul88947 ай бұрын
ക്യാപ്ഷൻ അല്ല തമ്പ്നയിൽ
@Peaches05217 ай бұрын
Skeleton alle
@kishoremumbai67867 ай бұрын
👍
@rajulariyasrajula50907 ай бұрын
Nalla clarity l clear aaya avatharanam keep it up 👍🏻
@yzac98747 ай бұрын
ഞാൻ ഈ ഫ്ലൈറ്റിൽ യാത്ര ചെയ്ത ഒരാൾ ആണ്.ഇവിടെ റേഞ്ച് കുറവാണ്.ഞങ്ങൾ ഇപ്പം ഏതോ ഒരു കടൽ തീരത്ത് ഉണ്ട്.എവിടെയാണെന്ന് അറിയില്ല. 2030ൽ ഞങ്ങൾ തിരിച്ച് വരും RCB ഈ സീസണിൽ കപ്പ് എടുത്തർന്നോ?
@Asiyaabdull7 ай бұрын
Illa bro 😭
@junaispp66407 ай бұрын
Illa adutha sala cup namde...
@leviathan_the_god7 ай бұрын
Athinu iniyum kurey saalakal vendi varum broo
@chirikummallu15177 ай бұрын
😂
@user-jn1ks8dd4j7 ай бұрын
2030 sala cup namde
@mohammedhaseeb13267 ай бұрын
they all are in a mystery island still they all are alive By Jacob & jhon lock
@k__a__a__i7 ай бұрын
Lost
@radeeshradeesh7377 ай бұрын
പൈലറ്റ് ഇട്ടിരുന്ന വസ്ത്രത്തിൽ എഴുതി ഇരുന്നത് ജനാധിപത്യം മരിക്കുന്നു എന്ന വാക്കുകൾ ആയിരുന്നു സുയിസൈഡ് ആയിരുന്നു എന്നാണ് വീട്ടുകാർ കരയുന്നത് കാരണം മലേഷ്യയുടെ തിരഞ്ഞെടുപ്പിൽ അദ്ദേഹം ഇഷ്ടപ്പെടുന്ന പാർട്ടിക്ക് കനത്ത തോൽവി ഉണ്ടായി പൈലറ്റ് ന്യൂസ് കണ്ട് കരഞ്ഞു കൊണ്ട് ആണ് വീട്ടിൽ നിന്ന് പോയത് എന്നു വീട്ടുകാർ പറഞ്ഞു അതിന് ശേഷം ആണ് അദ്ദേഹം ഇട്ടിരുന്ന വസ്ത്രത്തിൽ ജനാധിപത്യം മരിക്കുന്നു എന്ന് എഴുതി യാത്രക്ക് പുറപ്പെട്ടത് റെഡറിൽ നിന്ന് ഉയർന്നു പറന്നാൽ വിമാനം കാണാൻ പറ്റില്ല ഒരു പരിധിയിൽ കൂടുതൽ മുകളിൽ പോയാൽ വിമാനം എന്താകും എന്ന് ചിന്തിച്ചു നോക്കിയാൽ ഉത്തരം കിട്ടും
പണ്ട് അച്ഛൻ 20രൂപക്ക് മേടിച്ചുതന്ന ചൈനീസ് ഫ്ലൈറ്റ്
@rajrajalex7 ай бұрын
Either she is there, taking her final rest the depth of the ocean...we cannot rule out the possibility of alien abduction
@sandeeptvp7 ай бұрын
കടലിൻ്റെ ആഴങ്ങളിലേക്ക് പോയി ഏതെങ്കിലും ആഴത്തിലെ മണ്ണിനടിയിലേക്ക് പോയിക്കാണും...പ്രകാശ വർഷം അകലെയുള്ള ചെറു ഗ്രഹങ്ങൾ കണ്ടുപിടിക്കുന്നു.എങ്കിലും ഇങ്ങു ഭൂമിയിലെ ഒരു വിമാനം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല കഷ്ടം...
@adarsh-1247 ай бұрын
OCEANIC 815 😮
@pranavleo62997 ай бұрын
World's is full of mysterious
@sakariyakalari7 ай бұрын
തകർന്നു വീണെകിൽ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് എവിടെ. അതിൽ നിന്നും സിഗ്നൽ കിട്ടില്ലേ
@mrperea1127 ай бұрын
അതിനൊക്കെ ഒരു ദൂര പരിധി ഉണ്ട്... കടലിൽ 4000 മീറ്ററിൽ അധികം ആഴമുള്ള സ്ഥലങ്ങൾ ഉണ്ട്...അവിടെ ഇന്ന് ലോകത്ത് ഉള്ള ഒരു സാങ്കേതിക വിദ്യയും പ്രവർത്തിക്കാൻ പ്രയാസമാണ്
@athul87157 ай бұрын
Black box eppozhum singnal vidila
@theflightinformation36887 ай бұрын
ഒരു നിശ്ചിത സമയം വരെ മാത്രമേ ഉണ്ടാകൂ..
@yours.michelle7 ай бұрын
Only 30 days signal viduu
@riyastir7 ай бұрын
MH 370 yude confrimed debris und. Mauritius, Madagascar side il ninnu kittiyath. Flight ullath Perth nte aduthaanu
@muhammedbasil79997 ай бұрын
Bermude triangle =എല്ലാരും അടിച്ചു കേറി വാ 😂
@Nishasureshbabu-17 ай бұрын
ചിലപ്പോ അതാകാനും സാധ്യതയുണ്ട്😊
@goldfish4787 ай бұрын
@@Nishasureshbabu-1nee serious aayitt allallo alle paranje alla onn chirikkan aan 😂😂
@Shihabshiya43347 ай бұрын
ഇതെല്ലാം മലേഷ്യ ഗവൺമെന്റിന് അറിയാം 2013 തൊട്ടേ മലേഷ്യയിൽ ഉള്ള ഒരാളാണ് അവിടുത്തെ ജനങ്ങളും അവിടുത്തെ ഗവൺമെന്റ് ഉദ്യോഗസ്ഥരും തന്നെ പറയുന്നു ഇത് മലേഷ്യൻ ഗവൺമെന്റ് കളിയാണെന്ന് എല്ലാം ഒരു നാൾ പുറത്തുവരും😔
@SrKp-v1j7 ай бұрын
No ഞാൻ e വിമാനത്തിൽ യാത്ര ചെയ്ത ആളാണ് ഞങ്ങൾ ellavarum സേഫ് ആണ് ഞാൻ എന്റെ വീട്ടിൽ എത്തി
@Karthik-mb9yt7 ай бұрын
Sathyam anno broo?
@XD123kkk7 ай бұрын
Ullathu annoo..?? 🙄
@arunbabu8267 ай бұрын
😂..
@സ്വന്തംചാച്ച7 ай бұрын
തമാശ എവിടെ എപ്പോൾ എങ്ങനെ പറയണമെന്ന് പഠിക്ക് മോനേ.നിൻ്റെ കുടുംബത്തിലെ ആരേലും ആ വിമാനത്തിലുണ്ടായിരുന്നു എങ്കിൽ ഇത്തരം ചളി കോമഡികൾ കമൻ്റ്ബോക്സിൽ ഛർദ്ദിക്കുമായിരുന്നോ?. മനുഷ്യനാകുക
@പിള്ളേച്ചൻ0077 ай бұрын
എല്ലാവരും നിന്റെ വീട്ടിൽ ആണോ 😳
@abhirams73337 ай бұрын
They all are in lost land
@SrKp-v1j7 ай бұрын
Pachakallamanu njangal safe aanu 👍🏼👍🏼
@jsz00937 ай бұрын
Barmuda triangle , ithil vere onnum parayanilla
@a5lm_mdk-207 ай бұрын
Dey bermuda triangle Asian boundary il polumalla
@ncali7 ай бұрын
എലിയൻസ് അഥവാ അന്യ ഗ്രഹ ജീവി ഹൈജാക് ചെയ്തു ആ ഫ്ലൈറ്റ് ആ ഫ്ലൈറ്റ് ഇപോഴും എലിയൻസ് ന്റെ കസ്റ്റഡി യിൽ ആണ് യാത്ര കാരെ അവർ വധിച്ചു ഞാൻ പറഞ്ഞതു 100%ശരി ആണ് ഇന്റർ നാഷ ണൽ ലെവൽ ഈ വിവരം കൈമാറാൻ ഞാൻ തയ്യാർ ആണ്
ഇന്നലെ ഈ വിമാനം kouuthurotha mayka എന്ന സ്ഥലത്ത് കണ്ടൂ. അതിലെ ആൾക്കാർക്ക് വയസ്സായി. ജൂൺ 4 ന് ഇന്ത്യയിൽ എത്തും
@libinlr78957 ай бұрын
Ethelum kadalil veenitundakum
@mlive77 ай бұрын
ബെർമുഡ ട്രയങ്ങളെയിൽ ഉണ്ട് അത്
@darwingaming17147 ай бұрын
Aliens 👽 thattikondu poyiii😂
@althaf49787 ай бұрын
AA MALAYSIAN VIMANAM . ENDE FARM HOUSIL KIDAPUNDU WENDAWARKKU KONDUPOGAM .
@sulaimansulai32457 ай бұрын
Aliance
@reality17567 ай бұрын
അതിൽ vipkal, ആരെങ്കിലും ഉണ്ടായിരുന്നോ.?
@VishnuanilkumarKumarakom7 ай бұрын
ഇങ്ങനെ ഒരു വിമാനം ഇല്ല... ഇത് fake... ആണ്.. എവിടെ വേണേ സേർച്ച് ചെയ്തോ.. ഇത് ഒരു കേട്ടുകഥ.. പറഞ്ഞു പറഞ്ഞു പോകുന്നതാ.... ഇവരുടെ തെറ്റല്ല... ഇങ്ങനെ ഒരു വിമാനമേ ഇല്ല...
@SalihCv-mb7yl7 ай бұрын
ദുരന്ത മോനെ
@sunilkumarsunil39967 ай бұрын
👍🙏
@Aedad66307 ай бұрын
Njangal andaman nicobarilund. Rcb cup eduthal thirich varam
@vysakhv52957 ай бұрын
എന്റെ അണ്ണാ ഒരൊറ്റ തള്ളാണ്
@akhilrajan46407 ай бұрын
Njanor satyam parayattae njan epalum ee flight il irunna ipo eth kanunne 😝😂